Exactly! ഞാനും ഇവരെ ഏത് സിനിമയിലാണ് കണ്ടത് എന്ന് ഓർക്കാൻ ശ്രമിക്കുകയായിരുന്നു.😊👍🏽
@pjrmedia270Күн бұрын
@@sajuvj1njanum
@bobbayyskol122 күн бұрын
<a href="#" class="seekto" data-time="1680">28:00</a> what a stupid question dude 😂
@muhammedaflah12412 күн бұрын
🔥
@ajeeshkumaranandanКүн бұрын
Angane venda oru padam ann pakida vendarithiyil alukal swikarichilla aa director oru chance kodukkanam
@shameershameersha3452 күн бұрын
Anchor സുഗിപ്പിക്കൽ മാത്രം ആണ് കൈ മുതൽ kok പറയുന്നത് സത്യം ആണ്. എന്തോരം ബോംബ് ആണ് ആസിഫ് ഇട്ടത് അതിന് ശേഷം നല്ല പടങ്ങൾ ചെയ്തപ്പോൾ. ആളുകൾ സ്വീകരിക്കും..
@ajumal72 күн бұрын
Kaliyakandath characters nne aan appo padathinte criticism aavam pakshe vekthihathya aan mosham adham kok
@Euphoria-642 күн бұрын
സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയാം അത് അഭിപ്രായസ്വാതന്ത്ര്യം ആണ്. പക്ഷെ വ്യക്തിഹത്യ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല. വിമർശനവും bullying ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
@shanoon7_105Күн бұрын
ഏറ്റവും വലിയ മലരനാണ് aswanth kok. Facebookil FFC പോലത്തെ വൃത്തികെട്ട page വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ വ്യക്തി. ഈ ഊളയെ ഒക്കെ ആൾക്കാർ എന്നെങ്കിലും തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു
ഇൻറർവലില്ലാതെ തിയേറ്റർകാരെ സമ്മതിക്കത്തില്ല കാരണം അവർക്ക് ചായയും കാപ്പിയും ബർഗറും ഒക്കെ വിറ്റിട്ട് പൈസയുണ്ടാക്കണ്ടായോ ഇവിടെപ്പെടുന്നത് കുഞ്ഞുങ്ങൾ കൊണ്ട് സിനിമ കാണാൻ പോകുന്ന മാതാപിതാക്കളാണ് കുഞ്ഞുങ്ങൾ നിർബന്ധിക്കുമ്പോൾ മേടിച്ചു കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ മേടിച്ചു കൊടുത്ത് വരുമ്പോൾ ഒരു കുടുംബത്തിന് സിനിമാറ്റിക്കറ്റിനെ കാട്ടിൽ കൂടുതൽ പൈസ ആകുന്നുണ്ട് കാപ്പിക്കും ചായയ്ക്കും ഒറ്റയ്ക്ക് പോകുന്ന ഒരു വാക്കും കുടുംബമായിട്ട് പോകുന്നവർക്ക് ഒഴിവാക്കാൻ പറ്റില്ല കുടുംബത്തിന് ആഗ്രഹമുണ്ടെങ്കിലും നമ്മളൊന്ന് ആലോചിക്കണം എത്ര രൂപയുടെ വരുമാനമാണ് ഒന്ന് തീരുമാനിച്ചാൽ മതി സിനിമ കാണാൻ പോകുമ്പോൾ സിനിമ കണ്ടു ഇരിക്കും ഒന്നും കഴിക്കുന്നില്ല എന്ന്