ആദ്യമായി കണ്ട നേരം അരികിൽ നീ വന്നു നിന്ന നേരം ആരാധനയോടെ ഞാൻ നോക്കി നിന്നു അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ (ആദ്യമായി...) നിനക്കായൊരു പൂ വിരിഞ്ഞൂ നീലാംബരത്തിൽ വിരിഞ്ഞൂ നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം നിറങ്ങളായി സുഖം പകർന്നൂ നൊമ്പരമായി കൂടെ വന്നു നാണമുണർത്തും പുഞ്ചിരികളായി (ആദ്യമായി...) ഒരിക്കലും മടുക്കാത്ത മുഖങ്ങൾ ഓർമയിലെ വർണങ്ങൾ ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ ഒരു മോഹത്തിൻ ചിറകിൽ ഓടി നടന്നൂ നാം തളരാതെ (ആദ്യമായി...)
@Mini-o8k18 күн бұрын
പഴയ ഓർമ്മകൾ ഓടി എത്തുന്നു ഈ പാട്ടുകേൾക്കുമ്പോൾ
@arjunkpx9 ай бұрын
Full songs adipoli ente mone ijjathi combo songs🥵⚠️❤️🔥
@AbcAbc-z8v3 күн бұрын
Gumma gummana rmayanakate en neelambarikatte🎉🎉
@sijomonjoseph21953 ай бұрын
ആദിത്തെ പാട്ട് നമ്മുടെ സ്വന്തം മേഹൽചേട്ടാൻ താണ്
@sudhinkrishnak69512 ай бұрын
Poyi മലയാളം ezhuthi padikk
@sreekumar-sy3px5 ай бұрын
പൂങ്കുയിലേ പാടൂ പ്രണയ ഗീതമേകൂ നീ തേടും ഇണക്കിളിക്കായി നിദ്ര വിട്ടുണരൂ(പൂങ്കുയിലേ...) നക്ഷത്രങ്ങൾ നിറമേകുമീ നിലാവിൽ നിനക്കായി വിരിയും പൂക്കൾ തൻ നൃത്തത്തിലലിയാൻ ഒരുങ്ങൂ നീലാകാശം നിറയേ സംഗീതമേളം(പൂങ്കുയിലേ...) മോഹമുണർത്തൂ മനസിൽ മധുരമായി പാടൂ വസന്ത ഗാനം നിന്നെ തേടും കണ്ണുകളിൽ നിറയെ സ്വപ്നത്തിൻ നിറങ്ങൾ(പൂങ്കുയിലേ...)
@sreekumar-sy3px6 ай бұрын
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
@bijukumar35462 ай бұрын
Engane pattu വെച്ചാലും ithupole thrilavilla❤❤❤❤❤❤
@AbcAbc-z8v3 күн бұрын
Oru chik chik chirakil zhukariya🎉🎉
@AbcAbc-z8v3 күн бұрын
Oro vattemkanumbol🎉🎉
@AbcAbc-z8v3 күн бұрын
Nirthachuvadukal🎉🎉
@jyoblogs91099 ай бұрын
ഒരു പാട്ടു കേട്ടു തീരുന്ന ടൈമിൽ പരസ്യം. ഒരു രക്ഷയും ഇല്ല 😅😅😅😅😅😅😅😅
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 ദിലീപേട്ടൻ 🤩❤
@rejinremanan92038 ай бұрын
49:40 Nice tone
@harikrishnan680 Жыл бұрын
❤❤❤🎉🎉🎉 oru sankadam mathram aa pazhaya nalla kaalam nanmakal ellam poyi 😢😢😢😢😢
@sumeshkumar733211 ай бұрын
❤
@jitheeshcpparakkad9 ай бұрын
😊😊😊@@sumeshkumar7332
@joshym.r42359 ай бұрын
Ok l w 31:49 p@@sumeshkumar7332
@VncCruz8 ай бұрын
😊😊😊😊😊😊😊😊😊😊
@VncCruz8 ай бұрын
😊😊😊😊😅😊😊😊😅😊😊😊😊😅😊
@hasnasurumi744911 ай бұрын
Jayaramettante paatukal okke polii vibe🥳🥳
@AbcAbc-z8v3 күн бұрын
Hara hara shakara🎉🎉
@AbcAbc-z8v3 күн бұрын
Osalamma iylasa🎉🎉
@sreekumar-sy3px2 ай бұрын
പ്രണയത്തിൻ രാവണഞ്ഞൂ പാരിജാതം പൂത്തു വിടർന്നൂ വാതായനങ്ങൾ തുറന്നു തന്നൂ വർണങ്ങൾ വിതറിയ വീഥികളിൽ നാം കൈകൾ കോർത്തു നടന്നു കഥകൾ പറഞ്ഞു നടന്നൂ (പ്രണയത്തിൻ...) കാററിനു കുളിരേകും ചാറ്റൽ മഴയും കരയിൽ ചിത്രമേകും പൊൻ വെയിലും നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ നാടൻ പൂവിൻ ഗന്ധമുണർന്നൂ ആരാധകന്റെ അരികിൽ അലിവോടെ പ്രണയത്തിൻ മധു പകർന്നൂ (പ്രണയത്തിൻ...) ഒളിച്ചൊളിച്ചു നാം കണ്ടൂ ഓർത്തോർത്തു നടന്നൂ നാം ഓരോ നിമിഷവും സ്വപ്നം കണ്ടൂ ഒരുമിക്കും നാളിനായി കാത്തിരുന്നൂ ഒരിക്കലും മരിക്കാത്ത മോഹവുമായി ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ (പ്രണയത്തിൻ... )
@vineethapramod234611 ай бұрын
എത്ര നല്ല മധുരമുള്ള ഓർമ്മകളാ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ..😢