ശെരിക്കും മഴ നനയുന്ന പോലെ തോന്നി വല്ലാത്ത ഒരു സന്തോഷവും ...... പൂത്തുലഞു നിൽക്കുന്ന ആമ്പൽ പടം കാണാൻ ആഗ്രഹ മുണ്ട് ഒന്ന് ഇടണേ 🙏🏻🙏🏻 ബിനു കാവാലം നിങ്ങള് സൂപ്പെറാ ❤️❤️❤️
@gireeshkumarkp7102 жыл бұрын
ഹായ്, ജിനുചേട്ടാ, ആമ്പൽപാടം, കാണാൻ, നല്ല, ഭംഗി, ഉണ്ട്,
@prasaddubaidubai45912 жыл бұрын
ആ മഴ നനയുന്നത് കണ്ടപ്പോൾ ദുബായിലെ ചൂടിന്റെ കാഠിന്യത്തിലും എന്താ ഒര് കുളിർമ മനസ്സിന്.... സൂപ്പർ ബ്രോ...
@KochuzKunjuz2 жыл бұрын
മഴയുടെ നനവും കായലിന്റെ കുളിരും മനോഹരം .......💕💕💕
@christyjames65362 жыл бұрын
ജിനു ചേട്ടാ നിങ്ങൾ പൊളിയാണ്.... നിങ്ങളുടെ കളങ്കമില്ലാത്ത മനസ്സ് ആണ്... ദൈവം നല്ലത് മാത്രം വരുത്തട്ടെ.... ❤️❤️❤️❤️ ഇത് കണ്ടിട്ട് സത്യം പറഞ്ഞാൽ സങ്കടം വരുന്നു..😥😥. എന്ത് രസവാണ്.... 💜💜
@Earthloversmedia2 жыл бұрын
Tq saho
@ashokayyapan10342 жыл бұрын
ജിനു ബ്രോ... അടിപൊളി നിങ്ങൾ പറഞ്ഞത് ശെരി ആണ് ഇവിടെ ഓക്കേ 50നു മുകളിൽ ആണ് ചൂട് മഴ കാണുമ്പോൾ നാട്ടിൽ വരാൻ തോന്നുന്നു..
@Earthloversmedia2 жыл бұрын
Saho mazha mathram oru kutti video veno
@ratheeshramanan60662 жыл бұрын
മഴയും കാറ്റും വളരെ മിസ്സ് ചെയ്യുന്നു. ❤️
@lightdark96392 жыл бұрын
നമ്മുടെ നാട്ടിലെ മഴയും പാടവും ഒക്കെ ഇങ്ങു മരുഭൂമിയിൽ ചൂടിൽ നിന്നും ആസ്വദിക്കുന്നു ആഹാ അന്തസ്സ് ❤❤
@Earthloversmedia2 жыл бұрын
❤️❤️
@arjun24042 жыл бұрын
Cash ille apoo
@mazhayumveyilum5el5i2 жыл бұрын
നെയാമ്പൽ പിന്നെ കട്ടാമ്പൽ എന്നാണ് എന്റെ നാട്ടിൽ പറയുന്നത്. വെളുത്ത പൂവ് ഉണ്ടാകുന്ന ആമ്പലിന്റെ പൂവ് കൊഴിഞ്ഞു അതിൽ വിത്ത് ഇരിക്കുന്ന ഭാഗം തിന്നാൻ നല്ല ടേസ്റ്റ് ആണ് അത് പോലെ തന്നെ ഒരു എണ്ണ മയം കൂടി ഉണ്ടാകും. തിന്നവർ ഉണ്ടോ ഇവിടെ
@binuthanima49702 жыл бұрын
അടിപൊളി മഴയത്തുള്ള മീൻ പിടുത്തം
@aniyanp.varghese18272 жыл бұрын
Ee marubhoomiyil friday churchil poee vannu food kazhichu swalpam kidakkam vicharichu. Urakkam vannilla net on chaithu nokki, kitti supper vedio live aaee kandu valare happy God bless 🙌 🙏
@Earthloversmedia2 жыл бұрын
Tq saho
@devotional_editz6174 Жыл бұрын
മഴ നനഞ്ഞു മീൻ പിടിച്ചു ചെപ്പെലയിൽ വാരിവെച്ചു എല്ലാവർക്കും നീട്ടി കാണിച്ചു ഞങ്ങളെ ആശി പ്പിച്ചു . പോട്ടെ സാരമില്ല കെട്ടോ മോനെ. 👍👍👍😄👌😄വീട്ടിൽ എല്ലാവരെയും , പ്രത്യേകിച്ച് മോന്റെ കുഞ്ഞുങ്ങളെ . ഈ മുത്തശ്ശി തിരക്കിയെന്നു പറയണം 👍👍👍👍🌹🌹🌹🌹😄😄😄😄
@bindhugopalan5592 жыл бұрын
Super. മഴ ആമ്പൽpadam ഒക്കെ കാണാൻ നല്ല ഭംഗി ..
@Earthloversmedia2 жыл бұрын
Tq
@sham-co3gh2 жыл бұрын
Kanan nalla resa ningade video kothi yund angottu varan...rpply tarane😍😍😍😉😉😉
ആമ്പൽപൂവ് പൂത്തു നിൽക്കുന്നത് കാണാൻ നല്ല അടിപൊളി.....കുട്ടനാടിന്റ ഭംഗി അതു കണ്ടുതന്നെ ആസ്വദിക്കണം അല്ലേ ചേട്ടാ.... വീഡിയോയിലെ കാണുമ്പോൾ അറിയാം അത്രയേറെ മനോഹാരിത
@Earthloversmedia2 жыл бұрын
Tq
@cherrydavis33812 жыл бұрын
Waiting aarunnu👏👏👏
@jennyjenny85092 жыл бұрын
Hai brother
@anishnair74982 жыл бұрын
Ennum nanmakal Jinu
@Earthloversmedia2 жыл бұрын
Tq saho
@njr_fan_boy2 жыл бұрын
First like 🔥🔥🔥
@inidmenon13822 жыл бұрын
I miss the pouring rain as here in Dubai it is peak summer minimum 45 degrees
@Earthloversmedia2 жыл бұрын
❤️❤️
@rejimolsijo92702 жыл бұрын
നല്ല കാഴ്ചകൾ . ആ..ആമ്പൽ പാടം മുൻപ് നെൽകൃഷി ചെയ്തിരുന്ന പാടം ആയിരുന്നുവോ ജിനു.
@Earthloversmedia2 жыл бұрын
Ippolum krishi cheyyunnathaanu vellam vattikkum
@rejimolsijo92702 жыл бұрын
Okay 👍
@faisal.ukfaisi86522 жыл бұрын
Dubai le choodil ninnu oru like👍
@pokszzz33132 жыл бұрын
ഒരു. മഴ കണ്ടിട്ട് kure ആയി 🥰
@Earthloversmedia2 жыл бұрын
Innu mazha idaam
@anillalsamuel82682 жыл бұрын
ഈ സീസൺ നന്തൽകിള്ളിമീൻ ആണ്. പിടിച്ചത് കായൽനെത്തോലി ആണല്ലേ
@Earthloversmedia2 жыл бұрын
Athe
@najeebnaji97432 жыл бұрын
Polichu😜
@Navyasuresh-gp4ry2 жыл бұрын
അടിപൊളി 😍👍
@Earthloversmedia2 жыл бұрын
Tq teacher
@rajanvn68912 жыл бұрын
നിങ്ങളുടെ കുടുംബ ത്തിൽ ജനിച്ചിരുന്നെകിൽ ദൈവം അനുഗ്രഹിക്കട്ടെ