'ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്': പ്രയാഗ മാര്‍ട്ടിൻ | Prayaga Martin | Om Prakash

  Рет қаралды 39,993

asianetnews

asianetnews

Күн бұрын

വാര്‍ത്ത വന്ന ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്',
ഹോട്ടൽ റൂമിൽ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിൻ
#sreenathbhasi #OmPrakash #drugcase #prayagamartin #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | R...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 241
@ajeeshaa2467
@ajeeshaa2467 2 сағат бұрын
പക്കാ ഫ്രോഡ് ആണ്. മറുപടി കേൾക്കുപോൾ അറിയാം
@SasidharanPp-sq7sy
@SasidharanPp-sq7sy 2 сағат бұрын
മാപ്രകളെ നിങ്ങൾ മൂലം തുടച്ചു സ്ഥലം വിട്ടോ. അവിടെനിന്നാൽ നാറി പൊകും.
@premchandtrivandrum4890
@premchandtrivandrum4890 Сағат бұрын
Udayippu full
@Khadarmarampally
@Khadarmarampally 2 сағат бұрын
😂 "അയ്യോ പച്ച വെള്ളം ചവച്ചു കുടിക്കണ പഞ്ച പാവം😂!
@Kizhakkumpatt_Creations
@Kizhakkumpatt_Creations 2 сағат бұрын
പ്രയാഗ ആരാണെന്ന് വിക്കിപീഡിയ നോക്കിയാണ് മനസ്സിലാക്കിയത്.... 😂
@Jallas-q1v
@Jallas-q1v Сағат бұрын
😂
@JoshiJayadevan
@JoshiJayadevan 2 сағат бұрын
ഇതും മറുപടി കേൾക്കുമ്പോൾ അറിയാം ഇവളെ പോലെ കില്ലാടി ഈ ഭൂമിയിൽ ഇല്ല
@Gureshy
@Gureshy 2 сағат бұрын
ഗൂഗിൾ നോക്കി പോയവർ എല്ലാം ചെളിയിൽ ചാടിയ ചരിത്രമേ ഉള്ളൂ ചേചിയേ😂😂😂😂
@jayakumarvm3702
@jayakumarvm3702 2 сағат бұрын
😂😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Сағат бұрын
adi sakke
@sreeshmadinesh7707
@sreeshmadinesh7707 Сағат бұрын
Ath polich
@BastinKanjirappallyUK
@BastinKanjirappallyUK Сағат бұрын
ഇവൾ മഹാ അഹങ്കാരിയാണ് എന്ത് ധാർഷ്ട്യത്തിലാണ് സംസാരം പ്രതിയെങ്കിൽ പോലീസ് വെറുതെ വിടരുത് ഈ ശ്യംഖലയിൽ ഉള്ള എല്ലാവരെയും ശിക്ഷിക്കണം
@Arunkannur12
@Arunkannur12 31 минут бұрын
ക്യാഷ് ഉണ്ട് ബ്രോ അതിന്റെ ഹുങ്ക് ആണ്
@CrazyCocs
@CrazyCocs Сағат бұрын
കേസ് എന്തോ ആയിക്കോട്ടെ ,മീഡിയക്കാർക്ക് വേണ്ടതോന്നും പ്രയാഗ കൊടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം😂
@NobyRaju
@NobyRaju 2 сағат бұрын
ഇനി ഉരുണ്ടാൽ വീട്ടിൽ പോകാൻ വണ്ടിക്കു ടയർ വേണ്ടി വരില്ല
@gima1843
@gima1843 Сағат бұрын
😂😂😂😂
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 сағат бұрын
ഇതിലും നല്ലത് മുഖ്യമന്ത്രിയുടെ മറുപടി മതി ഹാ ഹാ ഹാ ഹി ഹി ഹി...
@princeabraham4717
@princeabraham4717 21 минут бұрын
ഇവൾ ഹോംവർക് ചെയ്തു വന്ന കില്ലാടി ആണ് 🤣🤣🤣🤣🤣
@jaseemk90
@jaseemk90 2 сағат бұрын
ഓം പ്രകാശ് ആരെന്ന് അറിയാൻ google വരെ പോയി 😂
@rajeevman2693
@rajeevman2693 2 сағат бұрын
She is fully prepared 😢😢😢😢😢
@SajilaDilshad
@SajilaDilshad Сағат бұрын
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. എവിടുന്നു കിട്ടുന്നു കുട്ടീ നിനക്ക് ഈ ധൈര്യമൊക്കെ
@melvinsthomas3386
@melvinsthomas3386 2 сағат бұрын
പാവം കുഞ്ഞിന് ഒന്നും അറിയില്ല....
@kuppivala965
@kuppivala965 2 сағат бұрын
പണ്ടത്തെ പ്രയാഗ എന്ത് ഭംഗിയായിരുന്നു
@vijeshkotten3250
@vijeshkotten3250 2 сағат бұрын
ഇന്ന് സാധനം അടിച്ചില്ല 😅
@santosunny2945
@santosunny2945 Сағат бұрын
😂😂😂😂😂😅
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 54 минут бұрын
ennatha prayaga oru code mathram.
@sooryamsuss4565
@sooryamsuss4565 9 минут бұрын
Hi prayaga...
@TardeKing
@TardeKing 2 сағат бұрын
മുടിയുടെ കളർ normal ആക്കിയിട്ടു ഉണ്ട് , പണ്ട് എന്ത് സൗന്ദര്യം ഉള്ള കുട്ടി ആയിരുന്നു എല്ലാം കളഞ്ഞു ഇപ്പൊ ഷഡ്ജമിട്ട് ആണ് നടപ്പ്
@KhaleelRahman-t4r
@KhaleelRahman-t4r 37 минут бұрын
അതിജീവിത ആണേ ആരും പേര് പറയരുത്..
@vmr3698
@vmr3698 21 минут бұрын
ന്‍റമ്മച്ചീ എന്തൊരു അഭിനയം 😳
@pucheou
@pucheou 2 сағат бұрын
She has managed all media singlehandedly
@ashash2458
@ashash2458 18 минут бұрын
Sathyam.. Ith prithviraj aarunnel hero😂
@manojvs8424
@manojvs8424 7 минут бұрын
എല്ലാം സുഹൃത്തുക്കൾ..... ........ശരി.... വിശ്വസിക്കുന്നു
@Bachibachi-p3l
@Bachibachi-p3l 2 сағат бұрын
ഇവൾക്ക് ഇംഗ്ലീഷ് അറിയാം അതുകൊണ്ട് കേസ് എടുത്താലും ജാമ്യം കൊടുക്കേണ്ടിവരും
@rajulamujeeb9674
@rajulamujeeb9674 2 сағат бұрын
😂
@manjus6953
@manjus6953 2 сағат бұрын
😂😂😂
@Userty-t2h
@Userty-t2h 2 сағат бұрын
😮
@sujaphysics3986
@sujaphysics3986 2 сағат бұрын
Broken English 😂😂
@sankerv8505
@sankerv8505 Сағат бұрын
Fake ഉം false ഉം ഒന്നാണെന്നു അറിയില്ലായിരിക്കും 😂😂 ശ്രീമതിക്കു.
@salidude7258
@salidude7258 2 сағат бұрын
മാധ്യമങ്ങളെ അവൾ നല്ല പോലെ മൂജിച്ചു😂😂
@Shanavas12345
@Shanavas12345 Сағат бұрын
ഇത്രയും ധൈര്യം എങ്ങനെ kittunnu🙆‍♂️
@Bijumon-2962
@Bijumon-2962 2 сағат бұрын
അത്ര നോർമലല്ല , ഒരു കിറുക്കം പോലെ,
@BavaThangal-tb7sl
@BavaThangal-tb7sl 48 минут бұрын
കുറച്ചു കൈഞ്ഞാൽ കേരളം ഇന്ത്യയിലാണോ എനിക്കറിയില്ല എന്ന ഒരു മറുപടി പ്രതീക്ഷിക്കാം
@binuchutm4727
@binuchutm4727 2 сағат бұрын
At least she has faced the media and answered a few questions The rest is part of investigation procedures.
@neethub.s726
@neethub.s726 Сағат бұрын
Nonsense.... She have to face the medias... Thats not a credit
@AmarnathN-mm8bv
@AmarnathN-mm8bv 5 минут бұрын
​@@neethub.s726so what will you say if she didn't respond to media.?
@sreenivasanv5227
@sreenivasanv5227 12 минут бұрын
ഇപ്പോൾ സിനിമയിൽ ഒന്നും ഇല്ലേലും ഇങ്ങനെ എങ്കിലും ഒന്ന് അറിഞ്ഞു അതാണ് ആശ്വാസം ☹️
@saazsa
@saazsa Сағат бұрын
സത്യത്തിൽ പതറാതെ മീഡിയക്കു മുന്നിൽ നല്ല രീതിയിൽ മറുപടി കൊടുത്തു... അവർ തെറ്റ് ചെയ്തോ ഇല്ലയോ അറിയില്ല... പോലീസിന് കൊടുത്ത മറുപടി മീഡിയയ്ക്കു കൊടുക്കേണ്ട ആവിശ്യമില്ല... ആരോ നല്ല രീതിയിൽ പറഞ്ഞു പഠിപ്പിച്ചു ഉത്തരം നൽകിയതയും തോനുന്നു....
@sooryamsuss4565
@sooryamsuss4565 8 минут бұрын
പൈസ കൊടുത്ത് നല്ല വക്കീലിനെ തന്നെ റെഡി ആകിയിട്ടുണ്ട് 😂
@sreeramkulathoor17
@sreeramkulathoor17 Сағат бұрын
ഇവൾ കളിക്കാൻ പോയത് എന്ന് ആർക്കാ അറിഞ്ഞുകൂടാതെ 😂😂😂
@JithinVijayan-f4d
@JithinVijayan-f4d 2 сағат бұрын
ഞൻ പേടിച്ചുപോയി ഇനി അറിയുന്നേ പറയുന്നേ ഭാഗ്യം 🤣
@dilshadkalathingal5536
@dilshadkalathingal5536 2 сағат бұрын
ഇവളും പോലീസും തമ്മിലുള്ള ഒത്തു കളിയാണ് ഇനി വരാൻ നോട്ടീസ് നൽകിയിട്ടില്ല പക്ഷേ മറ്റു പല ആരോപണങ്ങൾ നേരിട്ട വ്യക്തികൾക്ക് നോട്ടീസ് നൽകുന്നു എന്തുകൊണ്ട് ഇവർക്ക് മാത്രം പ്രത്യേക പരിഗണന സുഹൃത്തിന്റെ പേര് പറയുന്നില്ല ഇവർക്ക് എത്ര സുഹൃത്തുക്കളുണ്ട് നമുക്ക് എങ്ങനെ അറിയാം ലഹരി പാർട്ടി നടത്തിയ പരിപാടിയിലേക്ക് സുഹൃത്തുക്കളെ കാണാൻ പോയത് വിശ്വസിക്കുന്ന മാധ്യമങ്ങളും ജനങ്ങളെ നിങ്ങൾ ഇത് വിശ്വസിക്കുമെന്ന് എനിക്ക് വിശ്വാസമില്ല ഗൂഗിൾ ചെയ്തു നോക്കിയാണ് ഓംപ്രകാശ് ആരാണെന്ന് മനസ്സിലായത് ഇത്രയും വാർത്തകൾ കാണാറില്ല വ
@Ziya..R
@Ziya..R 2 сағат бұрын
നിനക്ക് ഇത് വരെ പോലീസ് ലോകം മനസ്സിലായില്ലേ പൊലീസ് കാർ അങ്ങനെ യാണ് അവർ ഹൈ പ്രൊഫൈൽ ഉള്ള ആളുടെ ജീവിതം വെച് കളിക്കില്ല കാരണം അവരുടെ ഭാവി ഇല്ലാതെ ആകും അതിപ്പോ എന്ത് കുറ്റം ചെയ്താലും ഒന്ന് രണ്ട് തവണ പോലീസ് റിസ്കിൽ തന്നെ വാണിംഗ് കൊടുത് വെറുതെ വിടും അധികം അയാൽ മാത്രം അറസ്റ്റ് ചെയ്യും.. എന്നാൽ സാദാരണ കാരനെ സംബന്ധിച്ച് അടുത്തോളം ഇങ്ങനെ ആവില്ല പെട്ടന്ന് കേസ് എടുകും അതാണ് പോലീസ്
@dilshadkalathingal5536
@dilshadkalathingal5536 2 сағат бұрын
@@Ziya..R ഇതാണ് പറഞ്ഞത് കാശുള്ളവർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയാണ് ഇവർക്ക് കാസ്റ്റ് ഉള്ളതുകൊണ്ടാണല്ലോ ഇവരെ ഒരാഴ്ച നോട്ടീസ് നൽകാതെ നിന്നുകൊണ്ട് പിന്നെ നോട്ടീസ് നൽകുകയും എന്നിട്ട് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെ വിട്ടയക്കുകയും വീണ്ടും ചോദ്യം ചെയ്യുന്ന ഹാജരാവാൻ നോട്ടീസ് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല ഇതൊരു സാധാരണക്കാരനില്ലല്ലോ സാധാരണക്കാരനായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഹോട്ടലിലോട്ട് പോയിരുന്നെങ്കിൽ അവനെ വൈദ്യ പരിശോധന നടത്തും അവനെ വീണ്ടും ചോദ്യംചെയ്യും ഒരു ലഹരി കേസിൽ ഉൾപ്പെട്ട വ്യക്തിയാണ് ഈ പ്രയാഗയൊക്കെ ഇവരെയൊക്കെ വൈദ്യ പരിശോധന പോലും നടത്തുന്നില്ല ഇവിടുത്തെ പോലീസ് ഇവരും തമ്മില്‍ ഒത്തു കളി എന്ന് ഞാൻ പറയും ഹോട്ടലിൽ ലഹരി പാർട്ടി ഉണ്ടോയെന്ന് പോലീസ് പറഞ്ഞതാണ് അന്വേഷിച്ചു കണ്ടെത്തിയതാണ് ഇപ്പോൾ ഇവൾ പറയുന്നത് അങ്ങനെ സംഭവം ഞാൻ കണ്ടിട്ടില്ല എന്ന്
@mith434
@mith434 34 минут бұрын
ഇവളുടെ കളി കണ്ടാൽ തന്നേ മനസ്സിലാവും പലപ്പോഴും കിറുങ്ങി നടക്കുന്നു
@Triple-SRD3
@Triple-SRD3 Сағат бұрын
സാധാരണക്കാർക്ക് ഓം പ്രകാശ് എന്ന കുറ്റവാളിയുടെ പേര് കേൾക്കുമ്പോൾ muthoot പോൾ ജോർജ് വധക്കേസ് ഓർമ്മവരും.
@SubinKMarkose-o6r
@SubinKMarkose-o6r Сағат бұрын
ഏറ്റവും പവിത്രമായ വിവാഹ ബന്ധത്തിൽ പോലും കളികൾ ആണ്. അപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
@Musthukandampadi
@Musthukandampadi 2 сағат бұрын
എനിക്ക് സേചീനെ വിശ്വാസമാണ്😊
@anjanabalachandran8702
@anjanabalachandran8702 Сағат бұрын
മൊത്തത്തിൽ അൽഗുലുത് മറുപടി 😂😂
@vishnuvishwanath4293
@vishnuvishwanath4293 31 минут бұрын
എനിക്ക് ഇഷ്ടം ആണ് ഈ ചേച്ചിയെ നല്ല ആക്ടിങ് ആണ് ബട്ട്‌ ഇപ്പോൾ ഒത്തില്ല 🤣😂
@sankerv8505
@sankerv8505 Сағат бұрын
എനിക്ക് കുറെ സുഹൃത്തുക്കൾ ഉണ്ടെല്ലോ 😂😂.. പല സ്ഥലങ്ങളിൽ പോകുന്ന ആളിന് om prakash ആരെന്നു അറിയാൻ google ചെയ്തു നോക്കിയ ആൾ 😂😂🤣
@aswathyachu866
@aswathyachu866 Сағат бұрын
പ്രയാഗ മാർട്ടിൻ ❎MDMA മാർട്ടിൻ ✅
@dinesanavalunni2117
@dinesanavalunni2117 19 минут бұрын
മയക്കുമരുന്നോ 😅😅😅 ഞാൻ കണ്ടിട്ടുപോലുമില്ല. അതു കാണുവാൻ പറ്റുമോ എന്നറിയാനാണ് ഞാൻ അവിടെ പോയത്. പക്ഷേ കാണാൻ പറ്റിയില്ല എന്തു ചെയ്യും. നിങ്ങളുട കൈയിൽ ഉണ്ടെങ്കിൽ കാണിച്ചു തരുമോ 😅
@RADIANCEOL
@RADIANCEOL 26 минут бұрын
രണ്ടു പേരും കൂടി കാവടി എടുക്കാൻ പോയി.. സിമ്പിൾ...
@shanianilkumar4489
@shanianilkumar4489 Сағат бұрын
ഇപ്പൊ സിനിമ ഒന്നും ഇല്ല. ഇനി ഇങ്ങനെ വല്ലതും നോക്കാം എന്നു കരുതി കാണും.
@Akhijo
@Akhijo 13 минут бұрын
Nalla bold n clear aaytu marupadi koduthu...thettu cheytho illayo ennonnum ariylla....ariyathe aareyum kuttam parayaruth..nthayslum mediaku vendath onnum koduthilla👌👌mediasnte question anusarich marupadi koduthu👌👌
@T.s_Ajitha
@T.s_Ajitha Сағат бұрын
എല്ലാം പ ഠിച്ചുവന്നേക്കുന്നു.
@Shalini-sy3zf
@Shalini-sy3zf 2 сағат бұрын
എന്ത് അഹങ്കരം ഇവൾക്ക്
@sankerv8505
@sankerv8505 Сағат бұрын
സിനിമയിൽ ഉള്ള ആർക്കാണ് അഹങ്കാരം ഇല്ലാത്തതു 😂
@AmarnathN-mm8bv
@AmarnathN-mm8bv Минут бұрын
Oral karyangall thurann paranjall avar enganeyaan madam ahankari aakunadh? Ipol avar mediasinod onnum parayathe poyirunenkill madam avare enthuvilichene??
@Akhijo
@Akhijo 10 минут бұрын
Mediasinu nalla kanakkinu koduthittund...👌👌
@supreme203
@supreme203 Сағат бұрын
പ്രയാഗാ എന്ന് ഗൂഗിൾ ചെയ്തപ്പോൾ വന്നത് ഈ വീഡിയോ ടെ ടൈറ്റിൽ ആണ്.. ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ 🤣🤣🤣🤣🤣
@shajiramachandran1029
@shajiramachandran1029 24 минут бұрын
തല്ലി പൊളി ആൾക്കാർ... ഇവർ എവിടെയോ പോവട്ടെ....
@ALLOOSVLOG
@ALLOOSVLOG 2 сағат бұрын
ഒരു പ്രയോഗവും ഇല്ല
@Dreamone666
@Dreamone666 Сағат бұрын
പാവം ഓം പ്രകാശ്.. മാധ്യമങ്ങൾ അയ്യാളെ വേട്ടയാടുകയാണ് 😢 ഇവൾക്കെക്കെ ഇത് തന്നെ വരണം 😸😸
@JoseTJ-lj3lx
@JoseTJ-lj3lx 34 минут бұрын
സാമൂഹ്യ വിരുദ്ധന്മാരെപ്പോലെ വൃത്തികെട്ട കാര്യങ്ങൾ ചെയ്തിട്ട് മാത്രമാണ് സിനിമാ താരങ്ങൾ ഇപ്പോൾ മീഡിയയിൽ വരുന്നത് അല്ലാതെ ഒരു നന്മയും സമൂഹത്തിന് വേണ്ടി ഇവർ ചെയ്ത് ഒരു കാലത്തും മീഡിയയിൽ വരില്ല.
@Imhere00798
@Imhere00798 2 сағат бұрын
Wow super acting 🔥🔥🔥
@Arunkannur12
@Arunkannur12 31 минут бұрын
ഇവളെയൊക്കെ രക്ഷിക്കാൻ കോടികൾ ഇറക്കി കാണും..
@JKK669
@JKK669 2 сағат бұрын
പ്രയാഗ ഇച്ചിച്ചി ആണോ🥹,.?
@muhammednabeel5607
@muhammednabeel5607 2 сағат бұрын
😂
@divyadhaneesh8907
@divyadhaneesh8907 2 сағат бұрын
😂 അല്ലേ അല്ല നിങ്ങൾക്ക് വെറുതെ തോന്നുന്നതാ😂 😂😂😂😂
@joonasworld6932
@joonasworld6932 Сағат бұрын
😂😂😂
@geethuratheesh4293
@geethuratheesh4293 2 сағат бұрын
അയ്യോ പച്ചവെള്ളം ചവച്ചേ കുടിക്കൂ
@AV-zb9iu
@AV-zb9iu 2 сағат бұрын
മറുപടിയിൽ മനുസലായി
@ansarsha7237
@ansarsha7237 Сағат бұрын
അയ്യോ നിങ്ങളാരും തെറ്റിദ്ധരിക്കരുത് നമ്മുടെ നാട്ടുകാരി അല്ലാത്ത ഒരാളോട് ഓം പ്രകാശിനെ പറ്റി ചോദിച്ചാൽ അവർക്കറിയില്ല അതുകൊണ്ടാണവർ ഗൂഗിൾ നോക്കി സെർച്ച് ചെയ്തത് നിങ്ങളൊന്നു വിശ്വസിക്കുക അവരെ വെറുതെവിടൂ
@nishakrishna9653
@nishakrishna9653 58 минут бұрын
പറഞ്ഞു പഠിപ്പിച്ചപോലെ പറയുന്നു... ഇതൊക്കെ പോക്കുകേസ്‌ ആണ്...
@AnsalnaSaleem
@AnsalnaSaleem 48 минут бұрын
Pavam
@JustSued
@JustSued Сағат бұрын
Ayyo..pavam...Google cheyyendi vannu
@poll7145
@poll7145 Сағат бұрын
ഓംപ്രകാശ്മാരെ സൂക്ഷിക്കുക.
@Malayalikada
@Malayalikada 2 сағат бұрын
Complete lie by her...
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 сағат бұрын
എന്തൊരു അഹങ്കാരം കഷ്ടം
@SabuKoya-jc8ye
@SabuKoya-jc8ye Сағат бұрын
ചെറിയ ഒരു പൂജ നടത്തി ആരും നാറ്റിക്കരുത് പ്ലീസ് ഒരു കൈയബദ്ധം
@SuhailaSuhaila-zo8hp
@SuhailaSuhaila-zo8hp 12 минут бұрын
തീർച്ചയായും എല്ലാ ചോദ്യങ്ങൾക്കും മാധ്യമ മങ്ങളോട് ഉത്തരം പറയേണ്ട aavashyamilla... Anneshikkendath policnte paniyaan... Yella newsum illathadokke paranju കൊഴു ppikkunnath maaദ്യmagalaanu.... Prayagrede marupadi ishtapetu
@sufairasadath4299
@sufairasadath4299 26 минут бұрын
പാവം കുട്ടി ഒരു പാവം ആണ്, ഗൂഗിൾ ചതിച്ചതാ 😂😂
@shajujoseph4462
@shajujoseph4462 2 сағат бұрын
What a downfall 😮. A beautiful and talented actress has stoopped down to such a low level 😢
@DEEPAKNAMBIARalways
@DEEPAKNAMBIARalways Сағат бұрын
i like her replies
@josenixon1361
@josenixon1361 53 минут бұрын
Karshana nadapady venam.jailil adakkanam.ithu kandu yuva thalamura vazhi thettum.ithu rajya droham aanu.yuva thalamuraye vazhi thettikkunna e celebrities.
@malikabi3793
@malikabi3793 32 минут бұрын
midea, ചോദ്യമൊക്കെ മാറ്റിപ്പിടി ,ഇത് 2024 ലാണ്
@raniyaabdulla5931
@raniyaabdulla5931 21 минут бұрын
സുന്ദരിയായിരുന്നു. പറഞ്ഞിട്ടെന്താ
@chirikandant8356
@chirikandant8356 Сағат бұрын
പണ്ട് റോമയായിരുന്നു ലവന്റെ ഐറ്റം 🤪 ദിപ്പോ ലിവൾ ആയി
@ResiyaManu-nd8nr
@ResiyaManu-nd8nr 30 минут бұрын
കേട്ട ഓലൊരു ഇൽമ് 😂😂
@sanalkumarpn3723
@sanalkumarpn3723 39 минут бұрын
വെളുപ്പിനെ 3 മണിക്ക് സുഹൃത്തിനെ കാണാൻ 5-Star ഹോട്ടലിൽ ഓം പ്രകാശ് എന്ന ഗുണ്ടയുടെ മുറിയിൽ😂 അവിടെ 2 മണിക്കൂർ കിടന്ന് വിശ്രമിച്ചു.😂 ഞങ്ങൾ വിശ്വസിച്ചു കൊച്ചേ.
@charmingmorrows1128
@charmingmorrows1128 20 минут бұрын
മീഡിയക്ക് ഒന്നും കിട്ടീല 😂😂😂
@abrahamphilip2631
@abrahamphilip2631 2 сағат бұрын
ഹഹഹഹഹഹഹഹഹഹഹ
@bineshgopi6881
@bineshgopi6881 2 сағат бұрын
ഹ ഹ ഹ ഹായ്
@shajithomas9213
@shajithomas9213 Сағат бұрын
കൂടെ കിടന്നപ്പോൾ നോക്കിയില്ലേ..🎉🎉🎉
@Malayalali
@Malayalali 16 минут бұрын
അൽപ്പം പവർ അടിക്കാൻ പോയതാ😂😂
@kjragesh
@kjragesh Сағат бұрын
Google nokkiyappol kettu vittirunnu 😂
@praveenprakash6701
@praveenprakash6701 2 сағат бұрын
Nannayi marupadi paranju. Mama madhyamangal pling!
@Dhanya_Ajay
@Dhanya_Ajay Сағат бұрын
Onnum ariyatha pavam....
@Sreesree8378
@Sreesree8378 Сағат бұрын
പ്രയാഗ പറഞ്ഞത് ശരിയല്ലേ. ഒരാൾ എന്തിനു പോകുന്നു, എവിടെ പോകുന്നു എന്നെല്ലാം ചോദിക്കാൻ ഉള്ള അവകാശം ഏത് മാധ്യമത്തിനാണ് ഉള്ളത്. അതവരുടെ സ്വകാര്യത അല്ലെ. എന്തെങ്കിലും ക്രിമിനൽ ആക്ടിവിറ്റീസ് ഉണ്ടെങ്കിൽ അത് അന്വേഷിക്കാൻ പോലീസ് സംവിധാനം ഉണ്ടല്ലോ. ആരുടെയും സ്വകാര്യതയിലേക്ക് കടക്കാത്ത മാധ്യമപ്രവർത്തനം ഇവിടെയും എവിടെയും ഇല്ല. പോലീസ് അല്ലെ അത്തരം കാര്യങ്ങൾ പൊതുജനങ്ങൾക് അറിയേണ്ടവ ആണെങ്കിൽ പറയേണ്ടത്.
@nenjonenjo
@nenjonenjo 2 сағат бұрын
മീഡിയ ഉള്ളതുകൊണ്ട് വെളുപ്പിക്കാൻ ബുദ്ധിമുട്ടില്ല... 😂വിശ്വസിച്ചോളും... ഉണ്ടായ ബുദ്ധിട്ടു പോകാൻ ഒരു ജോലി പ്രതീക്ഷിക്കുന്നുണ്ടാകും...😅
@natureindian88
@natureindian88 2 сағат бұрын
Hemacommite report koodi Google nokunathu nannayirukum😂
@sinisini7233
@sinisini7233 Сағат бұрын
അയ്യോ ഞാൻ ഈ നാട്ടുകാരിയെ അല്ല.. ല്ലേ
@shahins1406
@shahins1406 34 минут бұрын
ഹ ഹ ഹ ഇതൊക്കെ ആരെയോ അനുകരിക്കുന്നു
@Humantruth90
@Humantruth90 2 сағат бұрын
Colour ok poya😂😂
@joandni561
@joandni561 2 сағат бұрын
തരികിട സാബു മോൻ നല്ലപോലെ പഠിപ്പിച്ചു കൊടുത്തു😂😂😂
@BindhuKS-m4z
@BindhuKS-m4z 2 сағат бұрын
അതെന്താ..? സാബുമോൻ ലഹരി കേസ്സിൽ ഉണ്ടോ..
@joandni561
@joandni561 Сағат бұрын
@@BindhuKS-m4z സാബു മോൻ ആണ് പ്രയാഗയുടെ വക്കീൽ
@BindhuKS-m4z
@BindhuKS-m4z Сағат бұрын
@@joandni561ഓഹോ.. 😯
@malabiju1980
@malabiju1980 Сағат бұрын
Off screen acting is super than on screen 😅😅😅😅
@spiltterspalakullam8134
@spiltterspalakullam8134 Сағат бұрын
ഇവൾ നല്ല മോൾ തന്നെ 😂😂😂😂
@anvarpta1
@anvarpta1 Сағат бұрын
അയ്യോ ഇവൾ ആരാ എന്തോ ഭയങ്കര സംഭവം പോലെ 😄😄😄ഇവളെയൊക്കെ സിനിമയിൽ ചാൻസ് കൊടുത്തു ഈ കോലത്തിൽ ആക്കിയത് ഇവൾ ഇത്രയും അഹങ്കാരത്തിൽ സംസാരിക്കുന്നെങ്കിൽ ഉറപ്പായും ഇവൾക്ക് ഈ മയക്കുമരുന്ന് വിഷയത്തിൽ കാര്യമായ പങ്ക് കാണും എന്തായാലും ഇവളുടെ സിനിമ അഭിനയം മിക്കവാറും ഇതോടെ തീരും 🙂
@sreejithv.m4553
@sreejithv.m4553 36 минут бұрын
Ayyoooo paavam
@lathuu3142
@lathuu3142 2 сағат бұрын
ഇവള് മലയാളം ന്യൂസ് ഒന്നും കാണാറില്ലേ .ഗൂഗിൾ ഇല്ലെങ്കിൽ പെട്ട് 😂
@sreekumarsreevilasam6588
@sreekumarsreevilasam6588 Сағат бұрын
ഓം പ്രകാശിനെ അറിയാത്ത സിൽമാ നടി?
@samthomasjoby
@samthomasjoby 34 минут бұрын
Well prepared 😂😂😂😂
@sajimg1407
@sajimg1407 Сағат бұрын
അയ്യോ പാവം 😂
@pranavks9166
@pranavks9166 2 сағат бұрын
Take a blood test. If drugged. It would be in blood for atleast few days.
@malabiju1980
@malabiju1980 Сағат бұрын
Hair and nails
@vijithviswa9832
@vijithviswa9832 Сағат бұрын
വകീൽ പറഞ്ഞു പഠിപ്പിച്ച പോലെ 😂😂
@athiranavs5672
@athiranavs5672 Сағат бұрын
Lahari use akit ndo nnu scan cheyyanam body
@kiranvj4377
@kiranvj4377 2 сағат бұрын
ഞാൻ എവിടെ..... അവിടെ......... ഇപ്പൊ..... ആര്...... ഡാപര് മാമി.....😂
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН