എല്ലാം കുത്തഴിഞ്ഞു പോയി ഇരട്ടചങ്കു ഉണ്ടായതുകൊണ്ടാണ് എല്ലാം കുത്തഴിഞ്ഞുപോയത്...... ഭയം സൃഷ്ടിച്ചു ഒന്നിനെയും എക്കാലവും നിയന്ത്രിച്ചു നിറുത്താൻ കഴിയില്ല എന്ന് ഏതു പൊട്ടനും അറിയാം പക്ഷെ C P M ന് മാത്രം അറിയില്ല
@sharafalimkm4628Күн бұрын
P വിജയൻ വളരെ നല്ല ഉദ്യോഗസ്ഥൻ ആണ്
@shebaabraham687Күн бұрын
ആദ്യം വിജയനെ ഒതുക്കി അടുത്തത് പ്രശാന്ത് ഐപിഎസ് കഴിവും മിടുക്കും സത്യസന്ധതയും ഉള്ളവരെ വേണ്ട ക്രിമിനൽസിനെ മതി
@akku_tuhe2088Күн бұрын
എല്ലാം ശരിയാക്കി😂
@jamesvplathodathil798Күн бұрын
നാം വോട്ടു ചെയ്ത് ഭരിക്കാൻ ഏൽപ്പിക്കുന്ന രാഷ്ട്രീയക്കാർ, അച്ചടക്കമില്ലാത്തവരും കുത്തഴിഞ്ഞവരും ആയിപ്പോയാൽ, ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും, പിന്നെ എങ്ങനെ താറുമാറാകാതിരിക്കും .! ?
@ABCNair-dz2ygСағат бұрын
ഇവർക്ക് വോട്ട് ചെയ്തവർ ഇപ്പോൾ പരിതപിക്കുന്നുണ്ടാവും😢😢😢
@ppnbarath1631Күн бұрын
അദാനിക്ക് മോദി, അജിത്കുമാറിന് പിണറായി ! താങ്ങാനാളുള്ളപ്പൊ എന്തിന് ഭയക്കണം !
@SukumarK-f9hКүн бұрын
P Vijayan ❤
@sumeshm1874Күн бұрын
പോലീസിനെ പിരിച്ചു വിടുക 😅😅😅
@ajayanpk9736Күн бұрын
നേരും നെറിയും ഇല്ലാത്തവർ സത്യസന്ധരെ പ്രതികൂട്ടിലാക്കുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ നില നിൽക്കുന്നത്.😢😢
@antonyg2685Күн бұрын
ഏത് ancle ആയാലും കുറ്റവാളി എന്നും കുറ്റവാളിതന്നെ ! അവൻ ശിക്ഷിക്കപ്പെടും ! Here and there after ! യാതൊരു തർക്കവുമില്ല ! ജനങ്ങൾ ശമ്പളം കൊടുത്ത് വിശ്വസിച്ച് ഏൽപ്പിച്ച ചുമതലയിൽ വഞ്ചനയും ചതിയും കാണിക്കുന്നവനെ കാലം കശക്കിയെറിയും ! ചുറ്റും നോക്കിയാൽ മനസ്സിലാകും 😮😢😢😢
@Kunhimon-v4u4 сағат бұрын
ഇനി ഒരിക്കലും അനുമാധികിട്ടില്ല
@RanjithRajan-sx6nvКүн бұрын
എല്ലാത്തിനെയും പിരിച്ചു വിടുക പോലീസ് സേന പിരിച്ചു വിടുക
@muneersanu810720 сағат бұрын
പിണറായിയെ എടുത്തറിയുക,, അല്ലാതെ കേരളവും ആഭ്യന്തരവും നന്നാകില്ല
@ajayanpk9736Күн бұрын
സത്യമാണ് ...നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥ. പ്രധാനമായും ലഹരി മാഫിയ നാട്ടിൻ പുറങ്ങളിൽ പോലും വ്യാപകമായി വിലസുന്നു. സിപിഎം പ്രവർത്തകർ പോലും ഇവരെ ഭയപ്പെടുന്നു. നേതാക്കന്മാർക്ക് ഇതിൽ പങ്ക് ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.പാർട്ടി തലത്തിലോ സർകാർ തലത്തിലോ കാര്യമായ എതിർപ്പ് കാണുന്നില്ല.😢😢😢
@ramachandranvkrsmc7975Күн бұрын
Vijayan sir is an asset to Kerala police force
@AnilKumar-zb5ipКүн бұрын
❤❤ Kerala police ❤❤ Vijayan sir ❤❤
@UmmerKp-h8lКүн бұрын
P. വിജയൻ സാർ ശെരി യാണ് കറ പറ്റിയ ഒരാളെ സ്ത്ന കയറ്റം ത്ഥയുക
@VidyakdrКүн бұрын
Correct
@PraveenKumar-fy8djКүн бұрын
😂😂 പിണറായി വിജയൻ സർക്കാർ അഴിമതി ക്കാരുടെ കൂടെ ഉണ്ട്.
@maniperisseri2009Күн бұрын
ചങ്ങലക്ക് പ്രാന്ത് പിടിച്ചു. ഈ ദുർഭരണം കാരണം
@jomitva1207Күн бұрын
Vaazha enthai 😂😂😂
@gangadharannair3527Күн бұрын
nanam yillatha bharanakudam
@RaviParakkal-t3sКүн бұрын
ഈ IPS കാരുടെ പെരുമാറ്റവും, പരസ്പര ആരോപണവും, അവിശുദ്ധ ബന്ധങ്ങളും, പൊതു സമൂഹത്തിന്റെ മുൻപിൽ പോലിസ് നെ പറ്റി അവമതിപ്പു ഉണ്ടാകുന്നതോ, പോലിസിന്റെ പ്രതിഛായക്ക് കളങ്കം വരുത്തുന്ന തോ അല്ല. ആയതു കൊണ്ട് ഇവർക്ക് സമയബന്ധിതമായി പ്രമോഷൻ നല്കാം, സസ്പെൻഷൻ കാലം ഡ്യൂട്ടിയായി പരിഗണിക്കാം എന്നാൽ കോൺസ്റ്റൻ ബുലറി ആണെങ്കിൽ മൈനർ കുററങ്ങൾക്ക് പോലും പ്രതിച്ചായയും കളങ്കവും, അവമതിപ്പും നിലനില്ക്കും
SENAYUDE MANO VEERYAM CHORTHARUTHU, LAL SALAM,MAMMOOTTI SALAM,NAMO VISHVA GURUM
@roymonyelavilayil2056Күн бұрын
Thari kada kal allad
@alimohammad876422 сағат бұрын
What is proof or fact for this report? How we can believe this report as it is reporting kerala news reporters on several occations we have noticed their fabricated reports.