Mr.|Mrs.|Miss|Ms.|Master| ഇംഗ്ലീഷിൽ എങ്ങനെ ഉപയോഗിക്കും |എളുപ്പം ഇംഗ്ലീഷ് പഠിക്കാം |Spoken English

  Рет қаралды 765

Sidhi's Home Tuition

18 күн бұрын

Mr.|Mrs.|Miss|Ms.|Master| ഇംഗ്ലീഷിൽ എങ്ങനെ ഉപയോഗിക്കും |എളുപ്പം ഇംഗ്ലീഷ് പഠിക്കാം |Spoken English
Mr., Mrs, Miss, Ms, Master എങ്ങനെ എവിടെ ഉപയോഗിക്കണം, ആർക്കുവേണ്ടി ഉപയോഗിക്കണം എല്ലാം ഈ ഒരു ക്ലാസ്സിൽ ലേഭ്യമാണ്
Daily English in malayalam
#basicenglishgrammar #spokenenglishclassinmalayalam
#Mr. #Mrs. #Miss #Ms.
#basicenglish #learnenglishinmalayalam #sidhis_home_tuition #dailyenglishwords

Пікірлер: 9
@BasheerM-j6b
@BasheerM-j6b 18 күн бұрын
വളരെ ലോലവും സുന്ദരവും ലളിതവുമായ ശൈലിയാണ് ടീച്ചറുടേത് താങ്ക്സ് എന്റെ ഒരു സംശയം .ഒരു വാക്ക് ഇംഗ്ലീഷിൽ എഴുതിയാൽ അത് എങ്ങനെ വായിക്കണമെന്ന് ക്ലാസീന്ന് മനസിലാകുന്നു പക്ഷേ ഒരു വാക്ക് ഇംഗ്ലീഷിൽ പറഞ്ഞാൽ അതിന്റെ സ്പെല്ലിംഗ് എങ്ങനെ എഴുതണമെന്നുള്ള റൂൾസ് മനസ്സിലാകുന്നില്ല ഒന്ന് പറഞ്ഞു തരണേ .ഉദാ. ചോളം എന്നർത്ഥമുള്ള കോൺ കോൺ ആകൃതിക്ക് ഇത് രണ്ടും കേൾക്കുന്നത് കോൺ എന്നാണ് എഴുതുമ്പോഴുള്ള വ്യത്യാസങ്ങൾ 🤔 മനസ്സിലാക്കാൻ വല്ല റൂൾസുമുണ്ടോ പഠിപ്പിച്ച് തരണേ 🧑🏻
@Varuvaidyar4638
@Varuvaidyar4638 18 күн бұрын
Thank you
@SidhisHomeTuition
@SidhisHomeTuition 18 күн бұрын
@@Varuvaidyar4638😍
@AlameenAmeen-dd9vz
@AlameenAmeen-dd9vz 16 күн бұрын
വളരെ നല്ല ക്ലാസ്സാണ് ഞാൻ കുറെയായി തിരഞ്ഞു നടക്കുന്നു ഇംഗ്ലീഷ് വായിക്കാൻ പഠിക്കാൻ പറ്റിയ ക്ലാസ് ഉണ്ടോ എന്ന് വളരെ വൈകിയാണ് എനിക്ക് ക്ലാസ് കിട്ടിയത് നിങ്ങളുടെ മുമ്പത്തെ വീഡിയോസ് ഞാൻ കണ്ടുവരുന്നതേയുള്ളൂ ബ്ലെൻഡിങ് ആൻഡ് എൻഡിങ് വീഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ബാക്കി വീഡിയോസ് ഇനി കാണണം വളരെ നന്ദിയുണ്ട് ഇനിയും നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@SidhisHomeTuition
@SidhisHomeTuition 9 күн бұрын
Thank you 💓 നന്നായി പഠിക്കൂ ട്ടോ..
@latsom7988
@latsom7988 18 күн бұрын
Hw : Mr. Miss
@SidhisHomeTuition
@SidhisHomeTuition 18 күн бұрын
🌟Well done✅😊
@BasheerM-j6b
@BasheerM-j6b 18 күн бұрын
𝓣𝓱𝓪𝓷𝓴𝓼
@lalymolesajeesh2114
@lalymolesajeesh2114 17 күн бұрын
Mrs lalymol
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 109 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 19 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН