ഈ മക്കളുടെ മരണത്തിൽ നമുക്ക് എന്തുമാത്രം ദുഃഖം ഉണ്ടാക്കുന്നോ അതിന്റെ 100 ഇരട്ടി ആ കുടുംബത്തിന് ഉണ്ടെന്ന് ഓർക്കുമ്പോൾ ------- ഈ മക്കൾ ഈ കേരളക്കരയിലെ എല്ലാപേരുടെയും മനസ്സിൽ ഉണ്ടാകും 🙏🙏🙏🙏
@THE_ORANGE_FLASH_16 сағат бұрын
അല്ലാഹ്... ആ വീട്ടുകാരുടെ അവസ്ഥ... മറ്റുള്ളവർക്ക് കുറച്ച് ദിവസത്തേക്കും മാസത്തേക്കുമുള്ള ഓർമ.... ഉമ്മ ഉപ്പ കൂടെപ്പിറപ്പുകൾ എങ്ങിനെ താങ്ങും റബ്ബേ... അവർക്ക് താങ്ങാനുള്ള കഴിവ് നൽകണേ...😢😢കബറിടം സ്വർഗമാക്കണേ allah 🤲🤲
@umaibaumaiba837515 сағат бұрын
ആമീൻ
@AbdulrahmanPi18 сағат бұрын
ഇന്നലെ പരീക്ഷ എഴുതുമ്പോൾ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ലലോ 😔ഇന്ന് ഖബറിൽ ആവുമെന്ന് 😢
@HasnasalamHasnasalam-kq2xq17 сағат бұрын
ഇത്രേ ഒള്ളൂ മനുഷ്യർ 😢😢
@sreedevi951817 сағат бұрын
😢
@fathimaumar612316 сағат бұрын
Sheriya🥲🥲
@jubiriyasinger15 сағат бұрын
🥺😢
@hyderalipullisseri455515 сағат бұрын
അതെ.വല്ലാത്തൊരു നോവ്...😢
@RubiyaRubiya-h5o18 сағат бұрын
അള്ളാഹു പൊന്നു മക്കൾ ക്കു ജന്നത്തുൽ ഫിർദൗസ് കൊടുത്തു അനുഗ്രഹിക്കണം നാഥാ 🤲ആ കുടുംബങ്ങ ൾ ക്കു സമാധാനം കൊടുക്കണം നാഥാ 🤲😭
@jasnasalam334917 сағат бұрын
ആമീൻ 🤲
@plantsworldtamil686517 сағат бұрын
Aameen
@FathimaFarshana-d4n17 сағат бұрын
Aameen🤲😢
@Nusriya-x6p16 сағат бұрын
ആമീൻ 🤲
@AmalnathKannan-dy7un18 сағат бұрын
എന്റെ ആരും അല്ല ഇത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എന്ത് പറയാനാ ഞാൻ 🥹
@sarfikallaikp144615 сағат бұрын
😔😔
@mariyammaliyakkal971914 сағат бұрын
മനുഷ്യൻ ഒരു കുലമാണ്. കുട്ടികൾ.... താങ്കൾക്ക് മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ല. നിലനിർത്തുക "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്
@SafiyaSafi-wr6xj17 сағат бұрын
ഇന്നലെ ഈ സമയം എക്സാം എഴുതാൻ വേണ്ടി സ്കോളിൽ പോയ മക്കൾ 😢, enn ആ നേരം ആറടി മണ്ണിനോട് ചേർന്നുകിടക്കുന്നു 😢പടച്ച റബ്ബേ ഓർക്കാൻ പോലും പറ്റുന്നില്ല 😢, നാലുകുഞ്ഞി അനിയത്തികുട്ടികളുടെ കബറിടം വിശാലമാക്കണേ അല്ലാഹ്, നാലുപേരുടെ വീട്ടുകാർക്കും ഇതെല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് 😢
@Jamsheenarasheed956717 сағат бұрын
😢😢
@MundakkodempmMundakkode16 сағат бұрын
Aameen
@ShahishaniShahishani16 сағат бұрын
ആമീൻ
@SajadhSaju-jw6ed15 сағат бұрын
ആമീൻ😢
@sidheeque100018 сағат бұрын
ഈ ലോക ജീവിതം നശ്വരമാണ് ... ശാശ്വതമായത് ...പരലോകമാണ്
@rajeenabindseethy6617 сағат бұрын
😢
@AbdulAziz-zp5iw18 сағат бұрын
ഈഒരു സാഹചര്യത്തിൽ അഭിനന്ദിക്കുന്നത് ഉചിതമല്ല എന്നറിയാം എങ്കിലും പറയാതെ വയ്യ.റിപ്പോർട്ടരുടെ അവതരണം നന്നായിട്ടുണ്ട്.👆🏻
@Nadhiya57817 сағат бұрын
Chi😢
@skgamming35719 сағат бұрын
പൊന്നുമക്കൾക്ക് നിത്യ ശാന്തി നേരുന്നു 🙏🏻😭
@sheelamaroli969218 сағат бұрын
കുടുബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കണമേ ദൈവമേ.
@tresajanet531916 сағат бұрын
ദൈവമേ സ്വർഗത്തിൽ ഈ മക്കളെയും ചേർക്കണേ. ഇവരുടെ കുടുംബങ്ങൾക്ക് സഹിക്കുവാൻ ഉള്ള ശക്തി നൽകേണമേ. പ്രണാമം മക്കളെ!!!!!🙏🌹🙏
Alllah ആ മക്കളെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥ,,😢😢😭😭സ്വർഗ്ഗ പൂങ്കവാനം ആക്കി തീർക്കണമേ 😭😭,, ആ കുടുംബത്തിന് ക്ഷമിക്കാനുള്ള കരുത്ത് നൽകണമേ റബ്ബേ 😭😭😭
@DreamofDuda18 сағат бұрын
Kudumpathinu samadhanam kodukk ya Allah 😢😢
@Blj79117 сағат бұрын
Ameen 😢🤲🤲
@FathimathulRamzana17 сағат бұрын
Aaameen 😢😢😢😢
@shanu-b2w15 сағат бұрын
എത്ര ദുഷ്ടന്മാരുടെ ഈ ലോകത്ത് അല്ലേ അവർക്കൊന്നും ഒരു അപകടവും സംഭവിക്കില്ല നാളെ മറ്റുള്ളവർക്ക് ഉപകാരപ്പെടേണ്ട നാളെയുടെ വാഗ്ദാനങ്ങളായ പൊന്നുമക്കളാണ് ഈ പോകുന്നത് ഇതുപോലെ എത്രയെത്ര ആക്സിഡന്റ് മരണം
@habeebamp180115 сағат бұрын
മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ..ഈ മക്കളാൽ അവർക്കും സ്വർഗ്ഗത്തിലെത്താൻ കഴിയട്ടെ... സ്വർഗ്ഗത്തിലാക്കട്ടെ മാതാപിതാക്കളൊത്തുള്ള ജീവിതം... ദുനിയാവിലെ അവരുടെ ആയുസ്സ് ഇതാണ്.. നിഷ്കളങ്കമായ പ്രായത്തിൽ തന്നെ അല്ലാഹുവിന്റെ സന്നിധിയിലേക്കെത്തി... വിധിയിലുള്ള വിശ്വാസം ഉറപ്പിക്കുക.. .റബ്ബിന്റെസഹായം കുടുംബത്തിനുണ്ടാവട്ടെ... മരിക്കുമെന്ന ഉറപ്പും എല്ലാവരിലുമുണ്ടാവട്ടെ..നന്മയെ വാരിപ്പുണരാന്യം തിന്മക്ക് താഴിട്ട് പൂട്ടാനും ജീവിച്ചിരിക്കുന്നവർക്ക് കഴിയട്ടെ.
@@25a201Allah inunn avare rakshikan paytiyilalo. Nammude heavenly father inn pattum
@firozvkd295518 сағат бұрын
@@abincenzo4756 എന്നിട്ട് ബൈബിളിൽ മൊത്തം തെറ്റുകൾ ആണല്ലോ..... 1000 കണക്കിന് തെറ്റുകൾ ഒന്നിനും ഇത് വരെ ഒരു പാസ്റ്ററിനും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല..., സ്വന്തം ചാനലിൽ വെറുപ്പ് ഉണ്ടാക്കാനും വിദ്ദോശം പരത്താനും മാത്രം അറിയാം
🤲 ആ പൊന്നു മക്കളുടെ കുടുംബത്തിന് ക്ഷമ കൊടുക്കണെ നാഥാ 😢😢
@anasameer711819 сағат бұрын
Padachoone..ella ponnu makkaleyum kaatholanee😢😢😢🤲🤲🤲
@sangeethanarayanan876917 сағат бұрын
കണ്ണുനിറഞ്ഞു. ഒന്നും കാണാൻ പറ്റുന്നില്ല 😢നിത്യശാന്തി നൽകേണമേ. 🙏🙏
@MohammedAliMohammed-j1w16 сағат бұрын
ഈ പൊന്നു മക്കൾക്ക് ശഹീദിന്റെ പ്രതിഫലം കൊടുക്കണേ നാഥാ. കുടുംബങ്ങൾക്ക് ക്ഷമ നൽകണേ റബ്ബേ ആമീൻ.
@SulaP-xy3or18 сағат бұрын
ഒരുമിച്ചു പഠിച്ചു കളിച്ചുനടന്ന മക്കൾ അവർ ഒരുമിച്ചുപോയി സഹിക്കാൻ പറ്റുന്നില്ല 🌹🌹🌹
@thoothafriends885517 сағат бұрын
എന്തിനാണ് ഖബറിൽ കുട്ടികളെ വെക്കുന്ന വീഡിയോ എടുത്തു കാണിക്കുന്നേ ആ കുട്ടികളുടെ കുടുംബങ്ങൾ കാണുമ്പോൾ എന്താവും അവസ്ഥ 😥😥
@NarayanGG-gh7cg19 сағат бұрын
Om shanti 😭😭😭😭😭
@RasheethaRasheetha-jg4lt14 сағат бұрын
പടച്ചവനെ നാലു മക്കൾ ക്കും സ്വർഗം കൊടുക്കണമേ 🤲🤲🤲വിടുകർക്ക് ക്ഷമ കൊടുകെ ണെ മെനാഥാ 🤲🤲🤲🤲
@hyderalipullisseri455515 сағат бұрын
തീർച്ചയായും എല്ലാ മനുഷ്യരും മരണത്തോടെ അവസാനിക്കുന്നതാണ്.😢 എന്നാലും അവിചാരിതമായി,അകാലത്തിൽ പൊലിഞ്ഞുപോയ മക്കളേ....... കുടുംബങ്ങൾക്കും ബന്ധുക്കൾക്കും സഹപാഠികൾക്കും ക്ഷമ കൊടുക്കണേ ......
@സയനു14 сағат бұрын
അള്ളാഹുവേ താങ്ങാൻ കഴിയുന്നില്ല ആ പോന്നോമനകൾക്ക് മഗ്ഫിറത്ത് നൽകണേ കുടുംബത്തിന് സമാധാനം നൽകണേ അള്ളാ🤲🤲🤲
@anas.n449615 сағат бұрын
ആമീൻ 🤲🤲🤲
@sabeethahamsa701519 сағат бұрын
ഇത്രയേ ഉള്ളൂ മനുഷ്യർ. ആര് ഓർക്കുന്നു കുഞ്ഞ് മക്കൾ ഒരു തെറ്റ് ചെയ്യാത്ത പ്രായം അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 😢😢😢😢😢😢😢മാതാപിതാക്കൾക്ക് സമാധാനം നൽകട്ടെ ആമീൻ
@ZayuZayu-fh5wr18 сағат бұрын
ആമീൻ
@KERALADJRODSHO1819 сағат бұрын
യിന്നലെ കളിച്ചു നടന്ന കുട്ടികൾ യിന്ന് ആലോചിച്ചു . നോക്കാൻ പോലും പറ്റാത്ത അവസ്ഥ 😢😢
@Pathuponnu10715 сағат бұрын
Alllahuve aa pinjumakkale kabarilek vekkunnth kaanan vayya padachavane ennale ee samayth sadhoshathode erunna makkalaanu😢😢 aa kudubbathinu kshama kodukne rabbee🤲🤲
@mmathew367317 сағат бұрын
May God give courage and strength to bereaved families to face these tragic departures of our loved ones !
@SR-zy2by16 сағат бұрын
പടച്ചോനെ ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ കൊടുക്കരുതേ
@DinaDasDas18 сағат бұрын
പ്രണാമം 😭😭
@mu.koatta159216 сағат бұрын
കരഞല്ലാതെ കാണാൻ കഴിയൂല അള്ളാഹു സ്യർ ഗം നൽകി നാല് പേരേയും അനുഗ്രഹിക്കട്ടെ ആമീൻ
@NajaathNazrin14 сағат бұрын
ഈ മക്കൾക് സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ
@shajigeorge655717 сағат бұрын
ആദരാജ്ഞലികൾ 🌹🌹🌹🌹
@MuzammilKvv16 сағат бұрын
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
@AchappuAshru19 сағат бұрын
അല്ലാഹുവേ മരണപ്പെട്ട പൊന്നുമക്കൾക്ക് ഷെഹീദിന്റെ പ്രതിഫലം നൽകണേ നാഥാ🤲 കുടുംബത്തിന് സമാധാനം കൊടുക്കണേ നാഥാ🤲 ഞങ്ങളെയും ഞങ്ങളുടെ മക്കളെയും എല്ലാവരെയും. അപകട മരണത്തെ തൊട്ട് കാക്കണേ നാഥാ 🤲😢
@muhammedshibili922918 сағат бұрын
ആമീൻ
@ayshac802318 сағат бұрын
Ameen
@afsalnajeem917518 сағат бұрын
🤲🤲🤲 ആമീൻ
@Blj79117 сағат бұрын
Ameen 😢🤲🤲🥹
@ahiyan478616 сағат бұрын
Aameen
@anaspottchola165215 сағат бұрын
പടച്ചവൻ സ്വർഗം നൽകട്ടേ ആമീൻ 🤲🤲🤲
@ayshasana662915 сағат бұрын
അള്ളാഹു അവരെയും നമ്മളേയും ജനാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറ കട്ടെ ആമീൻ🤲🏻
اللهم أغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس وابدله دارا خيرا من داره واهلا خيرا من خيره واهلا خيرا من اهله
@shasclicks18 сағат бұрын
Ameen
@zainudheenj16 сағат бұрын
Ya Allah അ 4മക്കളുടെയും കബർ വിസലമാക്കി കൊടുക്ക് അല്ലാഹ് ആ കുടുംബത്തിന് ക്ഷമ കൊടുക്ക് അല്ലാഹ് ആമീൻ
@sreekanth459418 сағат бұрын
പ്രണാമം..
@Deepann-ze9um16 сағат бұрын
പൊന്നു മക്കളെ🙏🙏🙏🙏
@farsheenacm15 сағат бұрын
അല്ലാഹ് കാണാൻ വയ്യ ഇന്നലെ അവർ നല്ല കളിയിലും ചിരിയിലും ഇരുന്ന കുട്ടിങ്ങളാണ്
@goooootv885119 сағат бұрын
إنا لله وإنا إليه راجعون
@bushiameen842014 сағат бұрын
اللهم اغفر لهم وأرحمهم وأعف عنهم 🤲🤲🤲💔
@muhmmadefaisel394515 сағат бұрын
പരസ്പരം വെറുപ്പും വിദ്വേഷവും നടക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ മരിച്ചതിനുശേഷം മുഖം കാണൽ വലിയ കാര്യമായ ഒരു സംഗതിയല്ല ജീവിതകാലത്ത് നന്നാവാൻ ആഗ്രഹിക്കുന്നവർ നന്നാവുക ഇത്രയേ ഉള്ളൂ മനുഷ്യന്റെ അവസ്ഥ ഓരോ മനുഷ്യരും അവരുടെ കുടുംബത്തിൽ കഴിയുന്നത് ചെരുപ്പിന്റെ വാർ കാലിനോട് എത്രമാത്രo അടുത്തിരിക്കുന്ന അത്രയും മരണം നമ്മളോട് കൊടുത്തിട്ടുണ്ടോ അത്രയും അ ടുത്തിട്ടുണ്ട് റബ്ബ് ഈ കുടുംബത്തിന് ക്ഷമയും ക്ഷമയും സമാധാനവും നൽകട്ടെ ആമീൻ
@lailahameed862015 сағат бұрын
ഖബറിൽ വെക്കുന്നത് കാണിക്കേണ്ടിയിരുന്നില്ല 😢😢😢ആ ഉപ്പയും ഉമ്മയും ഇത് കാണുമ്പോഴത്തെ അവസ്ഥ.. അള്ളാഹ്... സഹിക്കാൻ വയ്യല്ലോ... ആ പൊന്നുമക്കൾക്ക് സ്വർഗം കൊടുക്കണേ നാഥാ.. 🤲🏻🤲🏻😢😢😢
@sheejasayed702217 сағат бұрын
ഖബർ വിശാലമാക്കി കെടുക്കണേ അള്ളാഹുവേ
@Pathuponnu10715 сағат бұрын
Kanditt sahikunniilla😢🤲
@naturewideworld15 сағат бұрын
നമ്മുടെ പൊന്നു മക്കൾ എല്ലാരേയും വിട്ടു പടച്ചോനെ
@fathimmazuhra713115 сағат бұрын
അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@JbrVlr18 сағат бұрын
പടച്ച റബ്ബേ ആ കുടുംബത്തിന് ക്ഷമ നൽകള്ളാ😔😭🤲🏻
@happyylife371615 сағат бұрын
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇതിന്റെ പിറകെ സ്പീഡ് നിയന്ത്രിച്ചില്ലെക്കിൽ ലൈസൻസ് കട്ട് ചെയ്യുന്ന നടപടി ഏമാന്മാർ ഉണ്ടാക്കണം... പൈസ വാങ്ങി സര്കാർ ശബളം തരം പെടുത്തുന്ന രീതി നിലക്കണമ് ലൈസൻസ് കട്ട് ചെയ്യുന്നത് മതി.. 5വർഷത്തേക്ക്
@shahanashussain840415 сағат бұрын
അവർ മരണപെട്ടത് വെള്ളിയാഴ്ച രാവിലാണ്. വെള്ളിയാഴ്ച രാവിൽ മരണപ്പെടുന്ന ഒരാൾക്ക് കബർ ശിക്ഷ ഉണ്ടാവില്ല....
@azizkm506017 сағат бұрын
Allahuvee makkalkku swarkam kodukkaneee
@sreedevi951817 сағат бұрын
കണ്ടിട്ടു പേടിയാവുന്നു 😢😢😢
@shafeenack835218 сағат бұрын
അള്ളാഹു ഇവരുടെ കബർ വിഷളമാകട്ടെ 😢😢
@arundev20415 сағат бұрын
ദയവു ചെയ്തു വണ്ടിയും ആയി റോഡിൽ ഇറക്കുമ്പോൾ കുറച്ചു സ്പീഡ് കുറച്ചു ശ്രെദ്ധിച്ചു പോകു plz എന്ത് തെറ്റ് ഈ കുഞ്ഞുങ്ങൾ ചെയ്തത്.
@thasnibabu206218 сағат бұрын
അല്ലാഹുവേ ആ പൊന്നു മക്കളുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲
അവസാനമായി ആ മക്കളെ കാണുന്ന ഉപ്പമാരുടെ ഹൃദയവേദന അല്ലാഹുവേ സമാദാനം kodukkane😭😭😭🤲🤲🤲
@Bullat3517 сағат бұрын
🥹🥹🥹🥹
@fayazmubarak306117 сағат бұрын
അല്ലാഹുവേ ഈ പൊന്നുമക്കൾക്ക് സ്വർഗം നെൽകാമേ 😭😭😂😂
@TheRuleno115 сағат бұрын
തെറ്റുകൾക്കുള്ള ശിക്ഷ ജീവന് ജീവൻ എന്നുള്ള രീതിക്ക് ആയാൽ ഒരുത്തനും സ്പീഡ് കൂട്ടാൻ തോന്നുല്ല...
@shaharbanpa912618 сағат бұрын
Allah ummakkum uppakum samadanam nalgane alllah
@MHANEEFACP18 сағат бұрын
We belong to Almighty Allah, and to him shall we return..innaa lillahi wa inna ilaihi raajioon
@sandhyam635115 сағат бұрын
എന്റെ പോന്നു മക്കളെ എന്തു പറഞ്ഞു ആ അമ്മയെ ആശ്വാസി പ്പിക്കണം എന്ന് അറിയില്ല ഒന്നും അറിയാതെ ഉള്ള ഉറക്കം ആണ് പോന്നു മക്കൾ 😭😭😭😭😭ഒരിക്കലും സഹിക്കാൻ പറ്റില്ല മക്കളെ 🙏🙏🙏🙏
@SonuLiveMedias18 сағат бұрын
😭😭😭😭🤲🏾🤲🏾🤲🏾🤲🏾
@sajudanielmannoor233716 сағат бұрын
Rip🌹🌹😪
@Musthafa765-w5g18 сағат бұрын
ആശാസ്ത്രീയ മായ റോഡ് നിർമാണ മാണ് ഈ അപകടകാരണം ഇതിന് സർക്കാർ മറുപടി പറഞ്ഞെ പറ്റൂ
@Blj79117 сағат бұрын
Alappuzhayile accidentinte vedana marunnatine munbu thanne ea makkalde maranam.....😢😢🤲🤲🥹🥹
@Dinu_KL1416 сағат бұрын
So sad😢
@NishaJayeshh18 сағат бұрын
തമ്പുരാനേ 😢😢😢😢😢😢😢😢😢
@Darulikhlas.019 сағат бұрын
Ya Allah 😭😭😭😭kandu nilkan vayyalloo ponnnu makkale. Kabar vishalam akki kodukane 😭😭😭 engane sagikum padachone 😭 eni oru makkalkum engane oru avashtha varalle padachone 🤲😭 aameen aameen ya rabill alameen
@kalandershah817616 сағат бұрын
so.painfull
@ajmalajmal-xv1sk17 сағат бұрын
Yaa allaaah
@Nimishadas-b7n18 сағат бұрын
ഈശ്വരാ എങ്ങനെ താങ്ങാൻ കഴിയും അവരുടെ മാതാപിതാക്കൾക്ക് 😢😢😢..പൊന്നുമക്കൾക്ക് ആദരാജ്ഞലികൾ 😔🙏🙏🙏