ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇 instagram.com/mrandmrs_vlog?igshid=ZDdkNTZiNTM= PSC പഠിക്കുന്നവർ ഞങളുടെ ഈ Telegram channel ൽ JOIN ചെയ്യുക ❤️Channel ⤵️ t.me/mrandmrspscofficial ❤️ Group ⤵️ t.me/MrandMrspsc ❤ BUSINESS INQUIRIES : 👇 👉 Email - mrandmrspscvlogs@gmail.com Ph -------------- 8129769091
@shahabasali9692 Жыл бұрын
Second phase - 45 marks. University assistant prelims kayarumo sir??
@worldswonder9507 Жыл бұрын
ശക്തമായ സമര പരിപാടികൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.. ഇത്രയും വലിയ വിവേചനം ഇനിയും തുടരനാവില്ല
@soumyam1085 Жыл бұрын
njangalum koode und👍👍👍
@toniathomas9137 Жыл бұрын
2nd stage..🙄🙄
@safa-cs2nf Жыл бұрын
Kazhinja 5th petta njan ippol 3rd il
@ഖദർഇട്ടകള്ളൻ Жыл бұрын
രാഷ്ട്രീയ മില്ലാതെ പോരാടുക
@HafsaCp-wu3vd Жыл бұрын
Urappayittum prathikarikkanam
@jithintv7726 Жыл бұрын
30to35 cutt off ittu എല്ലാ udyogarthikalem പരിഗണിക്കണം എന്നാണ് എൻ്റെ ഒരു ഇത്.😉
@jithuanson1171 Жыл бұрын
valare nalloru ithanu athu😊
@jithintv7726 Жыл бұрын
@@jithuanson1171 😄
@blessybabublessybabu3329 Жыл бұрын
അത് ആണ് അതിന്റെ ഒരു ഇത്
@believer44 Жыл бұрын
അത് വളരെ നല്ല ഒരു ഇത് ആണ് 😍
@Prasi1995 Жыл бұрын
Athorikkalum sambavikilla ennaanu ente oru ith😁....enikm 30+ ullu.. second phase🥺
@insideboy12 Жыл бұрын
മൂന്നാം ഘട്ടം രണ്ടാം ഘട്ടം എഴുതിയവരേക്കാൾ ഒരു 10-15 മാർക്ക് കൂടുതൽ ഈസി ആയി വാങ്ങാവുന്ന പരീക്ഷ ആയിരുന്നു പക്ഷെ ചിലർ തള്ളി തള്ളി അതിനു 50 കിട്ടാത്തവർ ഇതിനു 80 വാങ്ങും എന്നൊക്കെ പറയുന്നു ഓവർ ആക്കരുത് Maths സിമ്പിൾ ആയിരുന്നു gk it, geography, economics ഒക്കെ നല്ല സ്റ്റാൻഡേർഡ് qstns തന്നെ ആയിരുന്നു
@smithurs3208 Жыл бұрын
Gk pq undayirunnu...10 olam questions
@anurajanu4604 Жыл бұрын
👍
@remuslupin2093 Жыл бұрын
Sathyam 😂
@insideboy12 Жыл бұрын
@@smithurs3208 അത് കൂടിയാലും ഒരു 20 ചോദ്യം മാക്സിമും ഒരു avg സ്റ്റുഡന്റ് നു
@anusebastian1018 Жыл бұрын
@@smithurs320810 pyq sheriyaya cut off kadakumo?!
@Horizonsmediaa Жыл бұрын
Psc അവരുടെ മണ്ടൻ normalisation formula എടുത്തു കടലിൽ കളഞ്ഞു, oro phasenum separate cut off itt ഒരേപോലെ ആൾക്കാരെ എടുക്കുകയാണ് വേണ്ടത്
@shamikamar1805 Жыл бұрын
Athanu avaru iniyengilum cheyyenda neethi
@abinvarghese1162 Жыл бұрын
1st and 2nd phase എഴുതിയവർ atleast athathathu districtle psc office നമ്പർ eduthu oru complaint enkilum പറയുക..കരയുന്ന കുഞ്ഞിനെ പാലോള്ളൂ ഓർമിക്കുക..
@goguvs12345 Жыл бұрын
ഒരു ചെറിയ നിർദ്ദേശമുണ്ട്. ഇനിയുള്ള ഇല്ല PSC മത്സര പരീക്ഷകളിലും 20 മാർക്കിൻ്റെ special topics ഉൾപ്പെടുത്തണം. Topics...... 1.തുഗ്ലക് പരീക്ഷാ രീതി 2.തുഗ്ലക് അവസരസമത്വം 3.തുഗ്ലക് normalisation 4.തുഗ്ലക് തൊഴിൽ നിയമന രീതി
@rekhasankar5180 Жыл бұрын
😂😂😂
@rajeevponthekkan277 Жыл бұрын
Ellam curryum നല്ലതായിരുന്നു especially IT curry...ellam curry super ayathu kond ellathum thott കൂട്ടാൻ നോക്കി..വീട്ടിൽ vannapo മനസിലായി മിക്കതും വയറിന് പിടിച്ചില്ലെന്ന്...😂
@MrandMrs_PSC Жыл бұрын
ആവശ്യം ഉള്ള curry മാത്രം കഴിച്ച ഇഷ്ടംപോലെ ആളുകൾ ഉണ്ടാവും...
@prasad6241 Жыл бұрын
🤣🤣
@anju3579 Жыл бұрын
Tenth prelims 5 ആം ഘട്ടത്തിൽ ആയിരുന്നു ഉൾപ്പെട്ടത്. ഒരു main എക്സാം പോലും എഴുതാൻ പറ്റിയില്ല. എന്നിട്ട് ഇപ്പൊ മൂന്നാം ഘട്ടത്തിൽ എക്സാം എഴുതി. എല്ലാവരും പറയണ പോലെ questuon ഒരു വിധം എളുപ്പം ആയിരുന്നെങ്കിലും ഹാളിൽ ഇരിക്കുമ്പോൾ വേറെ ഒരു മാനസികാവസ്ഥയിലായിരിക്കും. അറിയുന്നവ കൂടി തെറ്റിക്കും. എല്ലാവരും മൂന്നാമത്തെ ഘട്ടം എളുപ്പം എന്ന് പറഞ്ഞു പറഞ്ഞു ഇനി cut off കൂട്ടി ee മെയിനും കയ്യിൽ നിന്ന് പോകും എന്ന് ഇപ്പൊ തോന്നുന്നു 😢😢
@mohanancn Жыл бұрын
Njanum
@kingapps4045 Жыл бұрын
Ethra mark undada
@anju3579 Жыл бұрын
@@kingapps4045 40-50
@shabnakb2480 Жыл бұрын
Enkm same avastha
@arunima7035 Жыл бұрын
True... Negative adikkan chance kudiya question paper aayirunnu
Aanu..malayalam above average aarnu..maths pakka simple..english kuzapmla ..IT,economics oke high level aarnu..score cheyan patatha pole..60 above kittunn orthu but negativeum elam koodi vannpo 54.33 ollu
@anjumohan5148 Жыл бұрын
Valare correct anu paranjath. Maths easy ayrunu baki onnum angana alla. Ettavum kooduthal negative akunna xam ayrunu. Optns oke confusing.
@worldswonder9507 Жыл бұрын
അതി ശക്തമായ സമര പരിപാടികൾ തന്നെ വേണം. ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.. ഇത്രയും വലിയ വിവേചനം സഹിക്കാൻ പറ്റുന്നില്ല.. കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് മനസിലാവും.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം..3 സ്റ്റേജിനും 3 കട്ട് ഓഫ് തന്നെ വേണം.. സുപ്രിം കോടതി വരെ പോകേണ്ടി വന്നാലും പിന്മാറില്ല..100%👍👍
@theindomitablespirit3056 Жыл бұрын
എവിടെ വരെ എത്തി സമര പരിപാടി...... 😅😅
@worldswonder9507 Жыл бұрын
@@theindomitablespirit3056 എറണാകുളം കളമശ്ശേരി വരെ എത്തി..
@theindomitablespirit3056 Жыл бұрын
@@worldswonder9507 ആഹാ.... കൊള്ളാലൊ.... അപ്പൊ പരിപാടി ഒക്കെ നടക്കട്ടെ.... ഇതിന് മുന്നെ ഇ പരിപാടിയും ആയി പോയവരും അവിടൊക്കെ തന്നെ കാണും..... കാണുവാണേല് ഒരു ഹായ് പറഞ്ഞേക്ക്...... 😅😅
@worldswonder9507 Жыл бұрын
@@theindomitablespirit3056 sure. ഒരു ചായയും വാങ്ങി കൊടുത്തേക്കാം 👍
@theindomitablespirit3056 Жыл бұрын
@@worldswonder9507 കൊടുത്തേയ്ക്ക്...... ആദ്യത്തെ പ്രിലിംസ് കഴിഞ്ഞ് പോയതാ..... പിന്നെ വിവരമൊന്നും ഇല്ലാരുന്നു.... .... എന്തായാലും എല്ലാരും കൂടി കളറാക്ക്.... 🤗🤗
@sruthiakhil3979 Жыл бұрын
എന്തിനാണ് ഇങ്ങനെ exam നടത്തുന്നത്.. വെറുതെ കഷ്ടപ്പെട്ട് പഠിക്കുന്നത് മാത്രം മിച്ചം. Assistant examinu 1മാസം ശെരിക്കും ഉറങ്ങീട്ടില്ല... Second phase കഴിഞ്ഞു ഇനി psc നോക്കേണ്ട എന്ന് വരെ തീരുമാനിച്ചു. എന്നാലും വീണ്ടും ldc ക്ക് പഠിക്കുന്നു
@tarakurup6218 Жыл бұрын
Aug masam bank exams ond,poi ath vellom padikku. Petnum,pareekshyum kanum
@dinoopdileep9847 Жыл бұрын
ഉദ്യോഗാർഥികളോട് ആത്മാർത്ഥത ഉള്ള മികച്ച അദ്ധ്യാപകൻ 🥰👌🏻👌🏻👌🏻... അവന്മാരുടെ നെറികേട് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു 🔥🔥🔥🔥
@jathinv8285 Жыл бұрын
Ivide keri ottichit endh kaarymm
@mychoice-vk7697 Жыл бұрын
Ikkaryathil Mansoor sir aanu puli.angeru PSC de adalathil poitt avarod kaaryangal pacchaykk paranjju..athaanu hero..ith swantham channelil irunn paranjittenth..
എൻറെ അഭിപ്രായത്തിൽ ഈ മൂന്ന് ഫേസും റദ്ദാക്കി ഒരൊറ്റ ഘട്ടമായുള്ള പരീക്ഷയായി വീണ്ടും നടത്തണം അതിൽ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്ത് ജോലി കൊടുക്കണം. പി എസ് സി യുടെ പരാജയം പിഎസ്സി സമ്മതിച്ചേ പറ്റൂ
@ajmal.kadukkuthi. Жыл бұрын
പിന്നേ.. നടന്നത് തന്നെ😂
@insideboy12 Жыл бұрын
ഇത്രേം പരീക്ഷ നടത്തിയ ചെലവൊ 😂
@souparnikasiva3784 Жыл бұрын
എല്ലാ psc prilims exams ഉം ഒഴിവാക്കിക്കൊണ്ട് വളരെ കട്ടിയായ main exams മാത്രേ0 മതി .50 questions easy,50 questions tough,,,കഷ്ടപ്പെടുന്ന ആളുകൾക്ക് മാത്രേ0 കിട്ടണം. എല്ലാ topics tough and ഈസി qns equal aay വരണം.
@Faizikkuttan Жыл бұрын
Sathyam
@fearlessandflawless-km3bn Жыл бұрын
Athu correct 😊...
@RenjiniCRMCALE- Жыл бұрын
Separate cut off ആയിരുന്നെങ്കിൽ ഉദ്യോഗാർഥികൾക്ക് നീതി ലഭിച്ചേനെ... അതിന് എന്തെങ്കിലും മാർഗം ഉണ്ടോ?
@vishnuprakash3220 Жыл бұрын
സാറ് പറഞ്ഞത് correct ആകാൻ ആണ് സാധ്യത. List കൂട്ടി പരാതികൾ ഒഴിവാക്കാൻ ശ്രമിക്കും.
@Edwardthomas14 Жыл бұрын
ആരും ഇനി cutoff എത്ര വരും, pass ആവുവോ ഇല്ലയോ എന്നൊക്കെ ഓർത്തു ടൈം waste ആകാതെ പഠിത്തം തുടർന്നോളുക, exam എന്തയാലും കഴിഞ്ഞു, കഴിഞ്ഞത് കഴിഞ്ഞു, എന്തയാലും cutoff കണ്ട് തളരാതെ പഠിത്തം ഇതിലും 2 ഇരട്ടി strong ആയി തന്നെ മുന്നോട്ട് കൊണ്ടുകണം, കാരണം യൂണിവേഴ്സിറ്റി assistant നെ കാളും ഒരു ഉയർന്ന രണ്ട് പോസ്റ്റിലേക് അടുത്ത് തന്നെ വിജ്ഞാപനം വരും, so don't lose your focus
@lincyraphael9972 Жыл бұрын
Ethu post
@vihaanswrld7008 Жыл бұрын
@@lincyraphael9972ethu post
@archanaachu1993 Жыл бұрын
Ethokkeya?
@Edwardthomas14 Жыл бұрын
@@lincyraphael9972 LSGI, KAS, ldc
@Edwardthomas14 Жыл бұрын
@@archanaachu1993 ഉറപ്പായും ഈ വർഷം തന്നെ നോട്ടിഫിക്കേഷൻ വരും.prilims ഈ വർഷം തന്നെ നടക്കാൻ സാധ്യത ഒണ്ട് .notification വന്നിട്ട് 3, മാസത്തെ preparation കൊണ്ട് നേടിയെടുക്കാൻ പറ്റില്ല, അത് തന്നെ ആണ് നമ്മുടെ advantage, നമുക്ക് സമയം ഒണ്ട് so don't waste time , something big is coming. Be ready for it. 🔥❤️
@മിയ-പ9ര Жыл бұрын
സാർ, ഇന്ന് പരീക്ഷ എഴുതിയ ആളാണ്. GK അത്ര ഈസി ഒന്നും ഇല്ല. 25 ചോദ്യം കടുപ്പമാണ്. ചിലത് കേട്ടിട്ട് പോലും ഇല്ല. എളുപ്പമാണ് എന്ന് എഴുതിയപ്പോ തോന്നി, നെഗറ്റീവ് കുറച്ച് വന്നപ്പോ 52.7 മാർക്ക് .🤪🤪🤪🤪🤪
@vasanthi5825 Жыл бұрын
Maths 15 English 15 Malayalm 8 Gk 25 60+ easy ayi vangam... But ee paranja maths english k ful vangam oru avrg karanu...
@MrandMrs_PSC Жыл бұрын
Gk 20 mark മാത്രമേ കൂട്ടിയിട്ടുള്ളു
@anjusurendran4749 Жыл бұрын
Appurath negative ennoru factor und bro easy ayi thonya exam kananam orupad negative adichavar orupad und
@wanderlust3327 Жыл бұрын
@@vasanthi5825 luck..presence of mind ithoke venam hallil irikkunna oralk
@akhilraj8683 Жыл бұрын
@@vasanthi5825 Second phase Maths : 12 English :12 Malayalam :10 Gk :20 50+ easy aayi vangaalo Polliyo 😂
@blessybabublessybabu3329 Жыл бұрын
Psc ശരിക്കും ഒരു ഭാഗ്യ പരീക്ഷണം തന്നെ ആണ്
@dinoopdileep9847 Жыл бұрын
3 ഘട്ടം......3Cut Off ഇട്ട്... തുല്യ ആൾക്കാരെ എടുക്കണം. എടുത്തേ പറ്റു 😡😡😡
@anand006able Жыл бұрын
No....
@athulsuresh091 Жыл бұрын
Sir... 2nd phase maths നല്ല പാടായിരുന്നു...3rd phaseഇന്റെ Maths nalla easy ആയതോണ്ട് exam മൊത്തത്തിൽ എളുപ്പമായിരുന്നു എന്ന് വിചാരിക്കല്ല്.... Just IT, Economics, Malayalam questions onnu ബാക്കി 2 phase ഇനെയും വെച്ച combare ചെയ്യ്തു നോക്കിയേ....1st Phase ലെ English 18 Mark മേടിച്ച ഒരാൾക്ക് 3rd phaseഇൽ 12-14 mark കിട്ടുവോള്... ഓരോ ഘട്ടത്തിലും ഓരോ മേഖല പാടായിരുന്നു....അതിൽ 2nd phase കാർക്ക് മാത്രം കുറച്ചു കൂടുതൽ പാടായിരുന്നു... അവർക്കു തീർച്ചയായും നീതി വേണം.... But 1st phaseഉം 3rd phaseഉം.... ഒരേ നിലവാരം തന്നെ ആയിരുന്നു.... രണ്ടിലും രണ്ടു മേഖലകളിൽ difficult ആയെന്നു മാത്രം... So 3rd phase just 20 മാർക്കിന്റെ Maths മാത്രം വെച്ച വിലയിരിതാതെ മൊത്തത്തിൽ ചെയ്യ്തു നോക്കു..... Especillay IT, Economics, Malayalam...
എല്ലാ സ്റ്റേജിൽ ഉള്ള 30 പ്ലസ് മുതൽ മാർക്ക് ഉള്ളവരെ വച്ച് main exam നടത്തുക...വേറെ വഴി ഇല്ല
@tintushanil7714 Жыл бұрын
Enthinanu psc eee പാടുപെടുന്നത്... എത്രയോ ദിവസം urakkamilachu കഷ്ടപ്പെട്ടിട്ടാണ് ഓരോ candidates ഉം exam എഴുതുന്നത്.. ഒരു നീതി ഒക്കെയില്ലേ.. സെക്കന്റ് phase എഴുതിയ ഞാൻ... Okke മണ്ടന്മാർ.. വിവേചനം....injustice.... ആരും prathikarikksnilla😡😡ഡിപ്രെഷസ്ഡ് tottally depressed
Bhagyam ottum illennu manasilayi second phase😢ezhuthiya njan
@ameerparakunnath9142 Жыл бұрын
2021 ഇൽ നടന്ന prilims നല്ല tough ആയിരുന്നു. എന്നിട്ട് 48 വന്നു cutoff സെക്രവിനു. ഇക്കുറി second stage എഴുതി എന്താകുമോ എന്തോ?
@midlajk7245 Жыл бұрын
11 k mathre eduthollu
@vishnunarayanan5658 Жыл бұрын
Ath nokanda athnde 3 irati vacancy ithnund..same range thane varum cutoff
@solomondavid75 Жыл бұрын
@@vishnunarayanan5658 ippo thanne 830 advice aayittollo Oru 1000 vacancy undavum
@arunimass4537 Жыл бұрын
Kazhinja tenth prilims fifth stage ippo degree prelims second stage..enik oru equality um kittilla.63 nu mel undayitu enik oru normalisation um kitti njan ranklistil vannitilla.. ethramark additional kittinnupolum arilla.ethrakittiyalum 80 cutt off ulla range il fifth stage 63 vangia njan ethilla.chumma padich psc exhutia poraa thalavarekude venam eee stage okke ingane ampo.ippo degree prelims second stage um.enik oru pratheshayum illa sir....equality onnum kittila. stage polirikum ranklistil varan sadyatha allathe padanamo kazhivoonnum alla.......8standard karanum tenth karanum oru classil padikumpoleya ippo psc de stage kal. Orepole nadathankazhiyilenkil ethina eee constitutional authority.
@lekshmiabhilash1156 Жыл бұрын
Sir second phase eallathilum difficult aarunnille? Athinum 47 range eangane cut off😔😔ivide enik nulliperukiyal oru 36/37 kanum second phase..ithinekal nallathu lottery eduth bhagya pareekshanam nadathunnatharunnu..allathe Kure mandanmare pidich thalapath iruthiya ithinte appuram varum... second phase karku normalisation enkilum tharuvo? Daivathinu matram ariyamm...full luck vachulla Kali anallo
@laughandlive6720 Жыл бұрын
Psc verte ezhutya al anu njn buk polm turnitila enku tanne above 30 und so ,padchvrde avsta will b better
@Prasanth322 Жыл бұрын
Prelims അറബി കടലിൽ കൊണ്ട് പോയി കളയണം ....ഇനി ഒരു രണ്ടാം നിവർധന പ്രക്ഷോഭം വേണ്ടി വരും അത് psc യെ നന്നാക്കാൻ...
@lekhavm897 Жыл бұрын
Beverage assistant ആകെ 36 ഒഴിവ് അല്ലേ ഒള്ളൂ??.
@solomondavid75 Жыл бұрын
University assistant oru 1000 vacancy kanum... Kazhinja niyamanam 830 aanu.... List Septemberil theerum..
@abhishek.a.r1808 Жыл бұрын
40-45 range mark anel SI kitan chance undo??
@athirasfarm473 Жыл бұрын
കഷ്ട്ടം ആണ് psc ചെയ്യുന്നത്.ഒരു ഗതിയും പരഗതിയും ഇല്ലാത്ത കുറെ പാവം ഉദ്യോഗർത്തിക്കളുടെ ശാപം കിട്ടും.അവരുടെ ജീവിതം വെച്ചാണ് ഇവർ പന്താടുന്നത്.ഇതൊക്കെ ചോദ്യം ചെയ്യാൻ ആരും ഇല്ലേ ഇവിടെ.നീതിയും ന്യായാവും എവിടെ. പുറത്ത് ചിരിച്ചു ഉള്ളിൽ കരയുന്ന ഒരുകൂട്ടം യുവജനങ്ങളുടെ ഭാവി വെച്ച് ഈ ഭാഗ്യ പരീക്ഷണം നടത്തിയാൽ ഇവർക്ക് എന്ത് ലാഭം.ഒരു equality ഇല്ലാതെ എന്ത് ആണ് ഈ കാട്ടികുട്ടുന്നത്. കഷ്ട്ടം
@sreeharisreekumar7994 Жыл бұрын
സാർ, ദയവ് ചെയ്തു ഇതിനു മറുപടി തരണം മൂന്നാം ഘട്ടത്തിൽ 60 മാർക്ക് ഉണ്ട്. എല്ലാവർക്കും എളുപ്പമായതുകൊണ്ട് സമീകരണം വഴി 60 നു മുകളിലുള്ള വരെ എടുക്കത്തുള്ളോ.. മെയിൻ എക്സാമിന് വേണ്ടി പഠനം തുടങ്ങണോ എന്നറിയാൻ വേണ്ടി മാത്രമാണ്.. പ്രായം കുറച്ച് കൂടുതലാണ് ഇതിനൊരു തീരുമാനം ആയിട്ട് വേറെ വല്ല ജോലിയും നോക്കണം.. എന്റെ അവസ്ഥ കൊണ്ട് ഞാൻ ചോദിച്ചു പോകുന്നതാണ്..
@MrandMrs_PSC Жыл бұрын
ഈ video കണ്ടിട്ട് എന്താ തോന്നിയത്
@sreeharisreekumar7994 Жыл бұрын
@@MrandMrs_PSC sir, 25 k ആണേൽ 47. വരുമെന്ന് പറഞ്ഞല്ലോ.. 2000 വരെ വേക്കൻസി ഉള്ളതിന് കുറഞ്ഞത് 10k ഉള്ള mains list വരെ ഇടാലോ.. ആ ഒരു situation ൽ 60 mark ഉള്ളവർക്കു ഒരു hope ഉണ്ടാകുമോ.. അങ്ങനാണേൽ ഇപ്പൊ മുതൽ എല്ലാം മാറ്റി വച്ചു preparations തുടങ്ങാം. 🙏
@MrandMrs_PSC Жыл бұрын
Psc വെട്ടി കുറച്ചാലും ഇല്ലങ്കിലും ഈ mark ഉണ്ടേൽ main എഴുതി ഇരിക്കും..
@sreeharisreekumar7994 Жыл бұрын
@@MrandMrs_PSC tq sir..❤️ Univ & si. Max effort കൊടുത്തിരിക്കും 🙏
@MrandMrs_PSC Жыл бұрын
Good
@shijitv878 Жыл бұрын
Malayalam, IT tough.. Statementum tough
@achu9760 Жыл бұрын
Onnukil oro stage num oro cut off vekkanam... Pandoke ldc ku undayiruna pole... Allenkil orotta stage aayit degree prelims nadathanam... Nerathe cheythirunna pole... Allathe normalisation ennum paranju udyogarthikalude bhavi vech kalikkaruth... Ith randum psc nerathe cheythitulla karyam aanu.... Tenth prelims 3rd &5th stage il neethikedu kanichu... Ath oru abadham aanennu vicharikam.. Veendum ath thanne avarthikunathine enthanu parayandath... Ithipo psc enth kanichalum piller onnum cheyillanu oru thonalanu pscku... Avarkku avidirunu oro parishkarangal ennum paranju mandatharam kanichal mathi athinte consequence anubhavikunath njangalanu... Fundamental right violation aanu nadakkunath ivde.... Athinaru samadanam parayum... Ith lottery onnum allallo bhagyapareekshanam nadathan
@afhanap7814 Жыл бұрын
എല്ലാവരും ഓരോ പരാതി പി എസ് സി ചെയർമാന് തപാൽ വഴി അയക്കാൻ നോക്കുക. ഇമെയിൽ അയച്ചിട്ട് കാര്യമില്ല. ഇപോഴത്തെ ചെയർമാൻ ഒരു നന്മയുള്ള മനുഷ്യൻ ആണെന്ന് തോന്നുന്നു.prilims ഒക്കെ ഒഴിവാക്കാൻ തുടങ്ങിയില്ലേ. ആയതിനാൽ എല്ലാവരും ഒരു പരാതി നൽകിയാൽ കുറച്ചെങ്കിലും കട്ട് ഓഫ് കുറച്ചാൽ ഉപകാരം ആവും. ഇപോൾ ചെയ്തിലെങ്കിൽ പിന്നീട് പറഞ്ഞിട്ട് കാര്യമില്ല.
@worldswonder9507 Жыл бұрын
ഞാൻ ഈ കമന്റിൽ കണ്ടത് മുഴുവൻ നിസ്സഹായ അവസ്ഥയിൽ നില്കുന്നവരെയാണ്.. നിങ്ങളുടെ ഈ നിസ്സഹായ അവസ്ഥ തുടരുന്നിടത്തോളം നിങ്ങൾ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കും..psc ക്കെതിരെ ശക്തമായി പ്രതികരിക്കണം..2nd സ്റ്റേജ് എഴുതിയ നിങ്ങൾ 100% കൂട്ടത്തോടെ പുറത്താകും.. നിങ്ങളുടെ ഈ പ്രതികരണ ശേഷി ഇല്ലായ്മ തന്നെയാണ് psc യുടെ ബലം.തന്റേടത്തോടെ നിങ്ങൾ ഒരു വലിയ ടീം ഉണ്ടാക്കണം.. കോടതിയിൽ ചോദ്യം ചെയ്യണം.. നീതി കിട്ടിയിരിക്കും 100%. പ്രതികരിച്ചില്ലെങ്കിൽ എന്നും ഈ അവസ്ഥ തന്നെ ഉണ്ടാകും.. കഴിഞ്ഞ 10 th ലെവൽ പരീക്ഷയിലെ 5 ആം ഘട്ടക്കാർക്ക് സംഭവിച്ചത് പോലെ ഇനി ഒരു ഉദ്യോഗാര്ഥിക്കു പോലും സംഭവിക്കരുത്... കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് ജോലി കിട്ടിയില്ലെങ്കിലും പരീക്ഷ എഴുതാനുള്ള അവസരമെങ്കിലും കിട്ടണം.. വെറും ഭാഗ്യ പരീക്ഷണം ആയി പോകരുത്.. സംഘടിക്കണം... സമരം ചെയ്യണം.. കോടതിയിൽ ചോദ്യം ചെയ്യണം.. ഇനിയെങ്കിലും പ്രതികരിക്കൂ...
@rjndz7526 Жыл бұрын
അത്ര മോശം അല്ലാതെ psc nokana ആൾകാർക് ഒരു 40 മാർക്ക് ഒകെ കിട്ടിയിട്ടുണ്ടാവും കൊറേ വര്ഷങ്ങളായിട് psc നോക്കണ ആൾകാർക് 60+ ഉം ഉണ്ടായിരിക്കും ഒട്ടും നോക്കാത്ത ആൾക്കാരെ ഫിൽറ്റർ ചെയ്തു avarage ആയിട്ട എങ്കിലും നോക്കണ ആൾകാർ mains നു അവസരം നൽകിയിരുന്നെങ്കിൽ നന്നായിരുന്നു examukal അറ്റൻഡ് ചെയ്യാൻ അവസരം ലഭിക്കുമ്പോഴാണ് കൂടുതൽ പേരും ഇമ്പ്രൂവ് ആവുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ലിസ്റ്റ് ഇൽ ഉള്ളവർ തന്നെ അടുത്ത examukalum എഴുതുന്നു അവർ മാത്രം ഇമ്പ്രൂവ് ആവുന്നു
@aswinkrishnan630 Жыл бұрын
Sir 40--45 mark 3rd phase engane?😢
@dinoopdileep9847 Жыл бұрын
രണ്ടാം ഘട്ടത്തിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് പോലും 50-60Mark മാക്സിമം.... പക്ഷേ മൂന്നാം ഘട്ടത്തിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് 70-80Sure...... എന്ത് തേങ്ങാക്കൊല (Standardization )ചെയ്താലും 70-80മാർക്ക് കിട്ടിയോന്റെ മാർക്കിന് തുല്യം എങ്ങനെ രണ്ടാം ഘട്ടം എഴുതിയവർക്ക് കിട്ടും???? പിശാചുക്കൾ 😡😡😡😡😡
Comparatively easy anenn parayunnath sathyama...bt 70-80 markokk kttan padanu ...nammal veetil irunn relax ayi ezhuthinnathum hall l irunn ezhuthinnathum randum randanu...veetil nammal negetive markine Patti pedikkkilla..bt hall l anaganalla tentn koodi ariyinnathim thetttimkum...thettumonn pedich aariyunnath ezhuthathe irikkum ok cheyyum...
@kidscorner4660 Жыл бұрын
Lgs ലെവൽ
@SreejaAravind-gr4dj Жыл бұрын
@@kidscorner4660 ezhuthi nok apol ariym Vtl vann answer nokiypm -ve ghoshayathra
@akhili223 Жыл бұрын
Ini Psc Xam ezhuthan pokunavar pokuna vazhik oru lottery kude eduthek 😢
@malu7562 Жыл бұрын
Ellarum normalization kittilla mark koodilla ennokke parayunnu. Kazhinja 10th prelims 5th stage il ezhuthiya aalanu njn . 73 mark undayirunnu. Company board lgs,vfa,bevco pinne 90 mark cut off itta oru peon ethrem prelims list il njn ulppettittund. Oru normalization um nadannittillenkil njn ee list il varillayirunnu. So nalla reethil mark koodeettund. Athupole degree prelims second stagekarkkum normalization kittumnn vicharikkunnu. Second stage ezhuthiyavar valland tension adikkunnathu kond njn ente oru experience paranjunne ullu ketto...
@malu7562 Жыл бұрын
@abhi5353 illa.. general category
@ajimolssherif4355 Жыл бұрын
ഡിയർ. സർ എനിക്ക് prelims കിട്ടുമോ എന്ന് അറിയില്ല ldc പറ്റുമോ അറിയില്ല age ഓവർ ആയി എന്നാലും പഠിക്കും വർഷങ്ങൾ ആയി ഞാൻ കാണുന്ന സ്വപ്നം ആണ് ആ ബ്രൗൺ. കവർ വെറുതെ tv കാണാൻ തോന്നില്ല ആ കവർ ഒന്നിനും സമ്മതിക്കില്ല
@RK-qn8js Жыл бұрын
60 cut off ഇട്ടാലും പിഎസ്സിക്ക് മെയിൻ എക്സാം എഴുതാനുള്ള ആൾക്കാരെ കിട്ടും പിഎസ്സിക്ക് അവരെ മതി... മാർക്ക് കുറഞ്ഞവർ അടുത്ത ഭാഗ്യപരീക്ഷണത്തിന് വേണ്ടി ഒരുങ്ങുക
@monishams5719 Жыл бұрын
Athilm nalle lottery edukuneya..lotteryk age limit illalo😂
@effinjosephe442 Жыл бұрын
2 nd phase l aake maths matre tough ullu Maths tough aayal xam tough aaaakoooo 😅
@muraleedharanunni9564 Жыл бұрын
Alla English confusing aayirunnu. Pinned time consuming aayirunnu maths. Totally second phase is the toughest. No doubt 100% sure
അപ്പൊ separate cut off allalle... Lol ഞാൻ 3rd ആണ് എഴുതിയേ. Separate arunnel i am guessing cut off kure koodi kudiyene for us. It was very easy. I am guessing they'll make it more inclusive for the 2nd stage peeps and lower it significantly.
@Sjn-t7f Жыл бұрын
Cut off ini varunna Ella psc examilum nammal chinthikunnathil appuram ayirikum cutoff because...2 answer talented and competitive generation and internet (oru 2011 psc exam oke ake depend cheyyunnath coaching centre ayirinnu) valare valare koodum...theercha
@vaishnavumesh9569 Жыл бұрын
For second phase only maths was tough everything else was easy gk malayalam English statements all this was moderate and easy for even an average student,
@tarakurup6218 Жыл бұрын
On what hell of concept you are telling/ stating second one was easy. 50 marks gk question,this was only question paper which had no connection with any previous questions. What's the relevance of asking the name of ship that got stuck in suez in 2020, land acquisition act had not been asked in any questions so far. And many more, and you are telling only maths was tough. Doesn't it count to 20 marks. Is it easy to forego that. Out of 1.1lakh who appeared for 2nd phase prelims app.80% have scored a range of 30-35. And for other phases its 50s. Athund chumma kedan konakatha.. Ondkn varnu
@ajithps9015 Жыл бұрын
Vtl irunnu nokkunnavark anganayokka thonnum Aa question paper exam Hallil irunnu ezhuthi nokkanam👍
@aryamadhu7065 Жыл бұрын
Sir paraja reethyil aadyam questions onne nokkiyathine shesham aane ans cheythath... Ath nannayi sahayichu... Thank you sir..
@sudheerm.s6792 Жыл бұрын
Aa video link ഉണ്ടോ
@tg32. Жыл бұрын
Bev Assistant - 36 വാക്കൻസി ഉള്ളു bro ആ post അബോളിഷ് ആയി
ഒരു സംശയം ചോദിച്ചോട്ടെ... ഈ prelims എക്‌സാമിന് sc st കാറ്റഗറിക്ക് പ്രേത്യേക cut ഓഫ് മാർക്ക് ആണോ 🙄.... അതോ എല്ലാർക്കും ഒരേ cut ഓഫ് മാർക്ക് ആണോ
@anamikachandra9381 Жыл бұрын
Separate cutoff aayt ila but cutoffne kaal kurav marks madhiyavum
@black____panther8305 Жыл бұрын
Beverage Assistant ake..36 vacancy ullu...
@MrandMrs_PSC Жыл бұрын
ബാക്കി വരും
@black____panther8305 Жыл бұрын
@@MrandMrs_PSC Bevco Assistant vanished post ആണ്. കഴിഞ്ഞ ലിസ്റ്റിലെ 36 NJD വേക്കൻസി ഫിൽ ചെയ്യാൻ വേണ്ടി മാത്രമുള്ള പരീക്ഷ ആണത്...
@manesh3286 Жыл бұрын
@black_panther apo a post eni elle?? Pakaram apo entha
@black____panther8305 Жыл бұрын
@@manesh3286 പകരം പോസ്റ്റ് ഒന്നും പറഞ്ഞിട്ടില്ല..ബാക്കി LD, UD പോസ്റ്റുകളുടെ strength കൂട്ടാനാണ് സാധ്യത..
@dinoopdileep9847 Жыл бұрын
@@black____panther8305 S👌🏻
@loneranger3063 Жыл бұрын
Si ഒക്കെ എത്ര മാർക്ക് ഉള്ളവർക്കു മെയിൻ nokkam
@sibinasajeevsalim367 Жыл бұрын
Sir,enik second phase arunu.32 mark.😢
@thasneemv7691 Жыл бұрын
Sir.. Legally enthenkilm cheyyan pattumo ithinethire.. 2nd phase ezhuthiya udyogarthiyan.. Kazhinja sec assistant supply list l ulpettu.. But ee prelims l 39 mark nedane saadichullu..
@sirajtu16 Жыл бұрын
2ണ്ട് stage 43 marks മാത്രം kitty😰😰😰😔😔 എന്ത് ചെയ്യാൻ കഷ്ടപ്പെട്ടത് മിച്ചം
@krishnaspnair6068 Жыл бұрын
Appo sir 2nd phase ezhuthiyavarkku prilims kittan chance kuravanalle😔
@smartboy-zu1if Жыл бұрын
Tenth prilms first stage ayirunu mains onnum illa,ippol third stage cutt off paranju kuttumo