പഠിക്കുന്ന കാര്യങ്ങൾ മറക്കുന്നവർക്ക് വേണ്ടി.. കോഡിലൂടെ പഠിക്കാം..(part -2) Its Intresting.

  Рет қаралды 189,682

Mr & Mrs PSC

Mr & Mrs PSC

Күн бұрын

our Telegram group for your all doubts
Mr & Mrs psc. on telegram
t.me/MrandMrspsc
ഇന്ത്യൻ നദികൾ, ഹിമാലയൻ നദികൾ വരച്ചു പഠിക്കാം..
part 1 -- • ഇന്ത്യൻ നദികൾ map വര...
ഗംഗ നദി വരച്ചു പഠിക്കാം
part 1-- • ഗംഗ നദി വരച്ചു പഠിക്ക...
part 2--- • Ganga River ( ഗംഗ നദി ...
ഗംഗ നദി വരച്ചു പഠിക്കുന്നത്.. part 1 കണ്ടവർ മാത്രം part 2 കാണുക
our facebook page link __ / mrandmrspsc
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക: ലിങ്ക് താഴെ..
/ @mrandmrs_psc
വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു സർക്കാർ ജോലി...
സമയം പരമാവധി പ്രേയോജന പെടുത്തു.. coaching centre ൽ പോയി പഠിക്കാൻ ഉള്ള paisa ഇല്ലന്നോ സമയം ഇല്ലെന്നോ പറയുന്നവർക്ക് . വീട്ടിൽ ഇരുന്നു അതും നിങ്ങൾക്ക് ഇഷ്ട്ടമുള്ള സമയത്ത് പഠിക്കാം. എല്ലാ ക്ലാസ്സുകളും സൗജന്യം..
Mr & Mrs psc.. on youtube

Пікірлер: 561
@AnishKumar-tk7ku
@AnishKumar-tk7ku 4 жыл бұрын
അടിപൊളി എത്ര പഠിച്ചാലും മാറി പോവുന്ന കാര്യങ്ങളാണ്.... ഇനി മറക്കില്ല,,, ഇതുപോലെ ഇനിയും കോഡ്സ് തരണേ സർ........ വർഷങ്ങൾ ഒക്കെ കൂട്ടനെ... ur a good teacher.. വിദ്യാർത്ഥി കളുടെ പ്രശ്നം കറക്റ്റ് ആയി മനസിലാക്കുന്നു... ഗോഡ് ബ്ലെസ് u സർ
@abithakk7947
@abithakk7947 4 жыл бұрын
സാറിനെ നേരത്തെ പരിചയം പെട്ടിരുന്നെങ്കിൽ എനിക്ക് ജോലി തീർച്ചയായും കിട്ടിയേനെ അത്രയും നല്ല ക്ലാസ്സ്‌ ആണ് 👍👍👍👌👌👌
@janeeshaarakkingal243
@janeeshaarakkingal243 Жыл бұрын
2 years munp etta comment alle, ippo job kittyo
@pscchallenge8806
@pscchallenge8806 Жыл бұрын
Athe.. job kityo
@allin1psc835
@allin1psc835 3 жыл бұрын
24.15.. Naturopathy ----- Pune Nature നമ്മുടെ പുണ്യമാണ് (punyam) --- Pune
@savithapraveenkumar4576
@savithapraveenkumar4576 3 жыл бұрын
Kollam,super code
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഒരുകാര്യം ശ്രദ്ധിക്കണേ... മഹാകുംഭമേള അവസാനമായി നടന്ന വർഷത്തിന് oru കുഴപ്പം ഉണ്ട്.. psc ബുക്കിൽ 2010 എന്നാണ് കിടക്കുന്നത്.. എന്നാൽ google answer is 2013.. അത് കൊണ്ട് ശെരിയേത് എന്ന് വ്യക്തമല്ല.. 2013 ആവാൻ ആണ് കൂടുതലും chance.. ക്ലാസ്സിൽ 2010 എന്നാണ് പറയുന്നത്.. ആ point ഒന്നും പ്രത്യേകം നോട്ട് ചെയ്ത് വെച്ചോളൂ...
@aksharasandeep371
@aksharasandeep371 4 жыл бұрын
ഉജ്ജയിനിൽ വെച്ച് 2016 ൽ ആണ് അവസാനം കുംഭമേള നടന്നത്. ഞാൻ MP യിൽ ഉണ്ടായിരുന്നു. അതാണ്‌ ഉറപ്പ് പറഞ്ഞത് കേട്ടോ
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
@@aksharasandeep371 മഹാകുംഭമേള ആണ് ഞാൻ പറഞ്ഞത്
@ranjinar1239
@ranjinar1239 4 жыл бұрын
Yes.. 2013 Anu Correct
@tipsandtricks5196
@tipsandtricks5196 4 жыл бұрын
Sir part 9 enthyea
@hadimuhammed3809
@hadimuhammed3809 4 жыл бұрын
2013 evide vechaanu
@soorya5689
@soorya5689 4 жыл бұрын
ഒത്തിരി കൺഫ്യൂഷൻ ടോപ്പിക്ക് ആയിരുന്നു. Thanks 4 ur കോഡ്. ഇപ്പൊ ഒത്തിരി സിംപിൾ ആയി പഠിക്കാൻ പറ്റുന്നുണ്ട്. ഇനിയും യൂസ്ഫുൾ വീഡിയോസ് ഇടുക. 👍👌💓💓❤️💛💜🙏🙏🙏🙏
@reenanaveen2990
@reenanaveen2990 2 жыл бұрын
👌🏻👌🏻 class.. Pakshe aarum oru pravishyam mathram kettu.. Next video kaanan pokaruth.. Randu pravishyam engilum kett.. Code matram oru bookil ezhuthi vechu.. Nannayi padicha shesham.. Speed kooti vechu onnu koodi kelkuka.. Urapayittum janmathil marakkilla.. Njaan anganeya cheyyar.. Vaari velich kure padichitt kaaryamilla.. Kurachengilum nannayi padikuka.. All the best for all.. And big thanks for sir for ur effort👏🏻👏🏻👏🏻
@lipinjaya6742
@lipinjaya6742 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. നല്ല ക്ലാസ്സ്‌. Thank you so much 😁💕
@ananthukrishnakumar3714
@ananthukrishnakumar3714 4 жыл бұрын
വളരെ ലളിതമായ ക്ലാസ്സ്‌ അടിപൊളി
@vidyadeepam2124
@vidyadeepam2124 4 жыл бұрын
ലളിതം ഹൃദ്യം... കൂടുതൽ മികവോടെ മുന്നോട്ടു പോകട്ടെ... സർവ്വ ആശംസകളും.. 👏👏👍👍
@CR-nm3uy
@CR-nm3uy 4 жыл бұрын
സാറിന്റെ ക്ലാസുകൾ തിരഞ്ഞെടുത്തു പഠിക്കുന്നു. വളരെ ഉപകാരപ്രദം
@dhanyabipin2420
@dhanyabipin2420 4 жыл бұрын
*യൂട്യൂബിൽ ഒരു ക്ലാസ്സും പകുതി വച്ചു ബോർ അടി ആയി തോന്നും എനിക് പക്ഷെ സാറിന്റെ ക്ലാസ് 100%രാത്രി പോലും ഇരുന്നു കാണും സമയം പോകുന്നതും അറിയില്ല, നന്നായി പടിയുന്നും ഉണ്ട്* Thank you sir.... ഇത്രയും നന്നായി ക്ലാസ് പറഞ്ഞു തരുന്നതിനു🙏💐💐💐💐
@BhavithaPavithran
@BhavithaPavithran 3 жыл бұрын
Home il(HOMEOPATHY ) kolmittayii (KOLKATHA)kazhichukondirunna Unni(UNANI) Bangalore(BANGLORE) poi Ayurveda padichu jayichilla(JAIPUR) ..prathividhik siddhane(SIDDHA) Chennu (CHENNAI)Kandu..raskhiyilla..angane NATilek (NATUROPATHY)poonu(PUNE) Class kettapol thonniya oru aashayam share cheytu ..aarum thallaruth
@aryacashok3018
@aryacashok3018 2 жыл бұрын
Wow 👌👌👌👌
@AthulTrolls
@AthulTrolls 6 ай бұрын
Kidu 😌
@reshmap7220
@reshmap7220 4 жыл бұрын
Sir njan oru veettammayanu. Sirnte class very help ful anu.coachinginu pokanulla cash illathathu kondu othiri vishamichirunna enikku ethrayum nalla oru class kittiyappol othiri santhoshamayi. Coachinginu poyal polum ethra nalla class kittilla. Njangale pole joli athyavashamaya veettammamarkku e class othiri anugrahamanu.god bless you sir
@piousthomas348
@piousthomas348 4 жыл бұрын
സൂപ്പർ .. ക്ലാസ്സുകൾ വളരെ നല്ലതാണ്... നന്നായി പ്രയോജനപ്പെട്ടു.....
@Sini1947
@Sini1947 4 жыл бұрын
വളരെ നല്ല ക്ലാസാണ് സർ .നന്നായി മനസിലാകുന്നുണ്ട്. Thanks sir.🙏
@HarithaHari-vr7de
@HarithaHari-vr7de 4 жыл бұрын
Oru like tharan patunolluu ennoru vishamam...no words sir ..the way uh teach each and every bit is likee beyond wordss
@sreelekshmysree9546
@sreelekshmysree9546 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ..... Good code...... ഒന്നും പറയാനില്ല പൊളിച്ചു.... 👍👍👍👍👍
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😃
@btsvideos4556
@btsvideos4556 3 жыл бұрын
വൈകി പോയി മാഷേ... ഞാൻ ശ്രദ്ധില്ലായിരുന്നു ഈയൊരു സൗകര്യം 🙏🙏നല്ല കക്ലാസ്സാവില്ല കരുതി പൊതുവെ എനിക്ക് മുൻപ് കോച്ചിങ് കിട്ടിയിട്ടുള്ളതാണ്... അതൊന്നു പുതുക്കാൻ സർ ന്റെ ക്ലാസ്സ്‌ വെറുതെ ഒന്ന് കേട്ടാൽമതിയായിരുന്നു... രണ്ട് വീക്കായി ഞാൻ സർ നെ ഫുൾ time ഫോളോ ചെയ്യുന്നുണ്ട് 🙏🙏🙏🙏
@surumym4150
@surumym4150 4 жыл бұрын
Sirnte masterpiece njangal "janmam poyalum marann povilla,"👌👌😍😍
@tunetheworld96
@tunetheworld96 4 жыл бұрын
ഒന്നുകൂടി ഇണ്ട്.... ""കിട്ടും നിങ്ങൾക്കു ഉറപ്പായും കിട്ടും ""
@vineethmullassery4456
@vineethmullassery4456 4 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ. പഠിച്ചു ബോർ അടിച്ചു ഇരിക്കുമ്പോൾ സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ ആ ബോറടി യും മാറും 200-250 ചോദ്യങ്ങൾ പഠിക്കാതെ തന്നെ തലയിൽ കയറുകയും ചെയ്യും.... താങ്ക്സ് സർ.....
@shehnazgafoor2207
@shehnazgafoor2207 4 жыл бұрын
Thanks a loooooot sir.... very useful... ഇനിയും ഇങ്ങേണ്ടയുള്ള വീഡിയോസ് ചെയ്യണം... plz
@bijilalkuruthemcode6434
@bijilalkuruthemcode6434 4 жыл бұрын
Ethupolethe sirne mashiyittu nokiyal polum kittilla. 😍😍😍😍
@alexandriya4019
@alexandriya4019 4 жыл бұрын
Ssss
@farzanak6250
@farzanak6250 4 жыл бұрын
Repeat cheydhu parayuna kondu.. Class nollonam manasilakunundu.. Thank u so much sir.. For ur Effort 👍🙏
@radhakrishnan3739
@radhakrishnan3739 3 жыл бұрын
വളരെ ഉപകാരപ്രദം ആയ ക്ലാസുകൾ ആണ്. എനിക്ക് യോഗ ക്കു പറഞ്ഞ കോഡ് ആണ് ഏറ്റവും ചിരി വന്നത് 🤩🤩🤩ഋ
@sarikaroopesh7074
@sarikaroopesh7074 3 жыл бұрын
Sr nte class sooper anu .free time ellam srnte class kanunnu toppic wise class eduthal sooper ayirikkum.geography Full cover cheytha sesham mathiyayirunnu adutha class
@MathBook-v7m
@MathBook-v7m 4 жыл бұрын
Sir aanu njangalepolulla beginners nu prajodhanam. Thank you ❤🌹
@anumanoj1995
@anumanoj1995 4 жыл бұрын
Sir super class... codes kelkumpo thanne elam padichu kazhinju... ini orikalum ithonnum marakkilla... thank u very much sir.... iniyum ithu polulla classukal pratheekshikkunnu... 😊😊😊👍👍👍
@hema8859
@hema8859 4 жыл бұрын
sir... tnk u very much... sirde cls ellam onninonn mikachatanu🙏🏻🙏🏻 codes ellam 👌🏻👌🏻👌🏻
@sujithrasushad8262
@sujithrasushad8262 4 жыл бұрын
Thank you sir ചക്രപാണി സാർ പറഞ്ഞതിന് ശേഷമാണ് സാറിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. സാറിന്റെ ക്ലാസ്സ്‌ കഴിയുമ്പോൾ തന്നെ ആ ടോപ്പിക്ക് മനസിലായി കഴിഞ്ഞു. പിന്നെ അത് റിവിഷൻ ചെയ്യേണ്ട കാര്യമില്ല
@thazzansari2911
@thazzansari2911 4 жыл бұрын
Ethra nannayit anu sir padipikunne. Thank you so much. . Njan ente prayer lum sir ne ulpeduthi. God bless u sir.. Orupad kutikale ithupole padipikan sir nu orupad ayussum arogyavum kittate..
@seenachenthatta9822
@seenachenthatta9822 4 жыл бұрын
ഒന്നും പറയാനില്ല സർ അത്രയ്ക്ക് ഗംഭീരം 🙏🙏
@anandhu5081
@anandhu5081 4 жыл бұрын
Marakkilla orikkalum sarineyum classum
@anishmasarath7884
@anishmasarath7884 4 жыл бұрын
Nalla class aayrunuu sir.. mm code okk manasil nikkunnund.... veedum veendum sir chodikkunnath kond ormayil nikkunnund.... thank u sir.... njn sir inte class okk follow cheyarund... chakrapani sir inte class ine patti arinjath sir paranjapolaa... athinum oru valiya thankz sir..... 🌹
@latheeshalathi2883
@latheeshalathi2883 4 жыл бұрын
Eanik eappozhum thettunnathayirunnu kumbhamela related questions.. thank sooo much sir
@Ramyakrishnan_pride
@Ramyakrishnan_pride 4 жыл бұрын
Super
@shanthibabu2599
@shanthibabu2599 4 жыл бұрын
അടിപൊളി ക്ലാസ് Sir
@sangeethagopi8552
@sangeethagopi8552 3 жыл бұрын
Innanu ee class kanunnath. Oru thavana kandapol thanne paduchu. Thanku sir
@Nikhil-ex5mk
@Nikhil-ex5mk 4 жыл бұрын
അടിപൊളി ക്ലാസ്സ്‌....കൂടുതൽ വീഡിയോസ് വേണം
@subramanyansubran6892
@subramanyansubran6892 2 жыл бұрын
Nandhiyund sir class adipoliyanu 👍👍👍
@morisvj9566
@morisvj9566 Жыл бұрын
Ngan epozhanu ee class kanunathu super class anu all the best.......
@athikakb8070
@athikakb8070 4 жыл бұрын
Code upaiogichulla class valare pettenn manassilakan kazinju Thanks
@krishnendub11
@krishnendub11 4 жыл бұрын
Sir nte code ellam super aanu.. Sir nte classes nerathe kanan kazhiyanjathil vishamam thonunnu...
@rachanaprasanth7264
@rachanaprasanth7264 3 жыл бұрын
സാറിൻ്റെ കോഡ് സൂപ്പർ. ഞാൻ ഉത്തരം വിളിച്ച് പറയുകയായിരുന്നു
@nishapramod6172
@nishapramod6172 3 жыл бұрын
നല്ല കോഡുകൾ ഓർമ്മയിരിക്കും.Super class
@AbhujaVaishna
@AbhujaVaishna 4 жыл бұрын
Cls kanunnenu munne njan like adikkum...athra eshttaaa sir nte classes...😍
@sreejithkinavakkal7543
@sreejithkinavakkal7543 4 жыл бұрын
Hi sire,cls super anennu prathegam parayandalo!Eppol ee channel kanatha divasangal ella.daily kanunnund,eppol job kittumennu oru pratheekshayokkeyund.thalakalam Thanks maathram parayunnu.All the best❤
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😊
@monishasreekumarm2881
@monishasreekumarm2881 4 жыл бұрын
Sir nte class super anu, paditham lallithamakan sahayichu. 🙏
@alsamn5108
@alsamn5108 4 жыл бұрын
🔥🔥 സൂപ്പർ , സർ വേഗം അടുത്ത കോഡുകൾ ഇടു❤️ 🙏
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഇടാം
@ansharaveendrank4854
@ansharaveendrank4854 4 жыл бұрын
Superb sir . really interesting
@akshayvijayan47
@akshayvijayan47 4 жыл бұрын
Pwoli class 👌👌👌
@arunp4290
@arunp4290 4 жыл бұрын
Thank you sir ❤️❤️👌👌👌 കിടിലൻ ക്ലാസ് & കോഡുകളും 👍👍
@princyreejesh950
@princyreejesh950 4 жыл бұрын
Super class ആണ് sir എല്ലാം നന്നായി മനസിലാവുന്നുണ്ട് 👌
@jasmijasmin5463
@jasmijasmin5463 2 жыл бұрын
Super class Thank you sir യൂണിയൻ ബാങ്ക് ആലോചിച്ചാൽ യൂനനി ബാംഗ്ലൂർ എന്ന് കിട്ടും 😁😁
@baigilkuriakose8570
@baigilkuriakose8570 4 жыл бұрын
Sir nte ella class um super aanu... marakilla onnu kettal
@santamariya1254
@santamariya1254 4 жыл бұрын
Sir supper class 🤩🤝 Lp up basic math class edamo nee athekam days ella
@aryamolp.s3045
@aryamolp.s3045 4 жыл бұрын
Super parayan words elaa sirr. Eniyum class expect cheyunnuu. Namukum padikn pattum ennu thonuuu. Thank u so much sirrrr😁😁😁
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Study well
@baluctl
@baluctl 4 жыл бұрын
Adipoli classs.....ella topicum cover cheythu tharane
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Deal
@saranyas2498
@saranyas2498 3 жыл бұрын
എനിക്ക് psc പഠിക്കാൻ തോന്നിയതു തന്നെ സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയപ്പോൾ ആണ്
@vishnuvs1539
@vishnuvs1539 4 жыл бұрын
Aa Medical institute oru kollamayi padikan thudangitt..ennalum ipozhum maaripokum..ini orikalum ath marakillaaa...thank you so much...👏👏👏👍👍
@rafeekahamed8969
@rafeekahamed8969 4 жыл бұрын
Eagerly waiting for up class
@mazhaswaracuties7991
@mazhaswaracuties7991 4 жыл бұрын
🙏🙏🙏🙏🙏 super class sir... ഇനിയും പ്രതീക്ഷിക്കുന്നു....
@krishna3388
@krishna3388 4 жыл бұрын
Naturopathy..nature:Prakrithy..Pune
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
കൊള്ളാം
@bijilalkuruthemcode6434
@bijilalkuruthemcode6434 4 жыл бұрын
Valare nalla class ayirunnu Sir. Thanku so much..... 🙏🙏🙏🙏🙏🙏
@ajithrak6313
@ajithrak6313 4 жыл бұрын
Nalla class anu...keralathile mukhyamanthrimareyum manthrimareyum mathram paranjath athra nannayit thonniyilla..Indiayile ekadesham ellavarudeyum avastha ingane anu...
@athikazainpoyil1452
@athikazainpoyil1452 4 жыл бұрын
Very good class sir
@brightonline124
@brightonline124 4 жыл бұрын
sir Super class ithupoleyulla Tricks iniyum pradeekshikkunnu
@deepthyremeshan2996
@deepthyremeshan2996 4 жыл бұрын
Thanks Sir... revision egane cheyyanonn koodi parayanotto...
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Okay
@jokinnmariya9243
@jokinnmariya9243 4 жыл бұрын
Natural codes കൂടുതൽ ഉൾപെടുത്തണേ.... വളരെ വളരെ വളരെ വളരെ വളരെ ഇഷ്ടമായി😘
@adeena4296
@adeena4296 4 жыл бұрын
Arun sir adipoli orikkal um marannu povillaa thankssss
@vidhyaomanakuttan7178
@vidhyaomanakuttan7178 4 жыл бұрын
Nice class. Very useful
@sujilap6030
@sujilap6030 4 жыл бұрын
Chidikkumbol uttharam ready aayal pore.ee code manasil nilkkum👍
@kunjattasvlog4010
@kunjattasvlog4010 4 жыл бұрын
Aahhaa.... pwoli classs!!! Onnum parayanillaaa.... superb!!
@smvlogs916
@smvlogs916 4 жыл бұрын
താങ്ക്യൂ ടീച്ചറെ അടിപൊളി ക്ലാസ്സ്‌
@shamlayounas
@shamlayounas 4 жыл бұрын
Good codes ക്ലാസ്സ്‌ 👏👏👏 thank u sir
@nijokchandran1642
@nijokchandran1642 4 жыл бұрын
Sir super class 👌👌👌
@jesmybenny5946
@jesmybenny5946 4 жыл бұрын
Sir ,class super .eth pole code വച്ചു up സൈക്കോളജി ചെയ്യാമോ .
@saheedha-135
@saheedha-135 Жыл бұрын
ചത്ത ഉത്തമന്റെ ജട്ടി 1,9,15 🤥 ചത്തിസ്ഘണ്ട് nov 1 ഉത്തരാഖണ്ട് nov 9 ജാർഖണ്ട് nov 15
@akhilsabareenath.m7233
@akhilsabareenath.m7233 Жыл бұрын
😅
@AparnaRNair-sn3gf
@AparnaRNair-sn3gf 4 жыл бұрын
Class nannayi manasilaavunnund useful 👏👏👏ellam classum ithupole edukkumo njn ellam follow cheyyunnund
@anujasajeeb497
@anujasajeeb497 4 жыл бұрын
Sorry sir kaanan late aayi poyathin. Thank you sir , othiri thanks.
@SajanaFasal
@SajanaFasal 4 жыл бұрын
Easy to understand.... superb.... thank you sir... 😍
@reshmaunni9162
@reshmaunni9162 4 жыл бұрын
Hi sir. Classu superanu nannayi manasilavunnu.
@remyasmrithin8567
@remyasmrithin8567 4 жыл бұрын
Super class.. 🙏🙏🙏🙏🙏
@vinishaamal1812
@vinishaamal1812 3 жыл бұрын
Super class thank you sir
@minifezil590
@minifezil590 4 жыл бұрын
Kidu codes....10000000 likes...sir ndem mam ndem classess super aanu...
@lacchupaaru8243
@lacchupaaru8243 4 жыл бұрын
Anik eshtayathe...sir aha chief minister inte karayam paranjappol oru sound koduthillee😂😂😂😆..kalakki..super class..serious ayi ninnittu thasmasha paraunathu😂😂
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😊
@sujathac2358
@sujathac2358 4 жыл бұрын
Nice clas thank you so much
@manjurajendran2285
@manjurajendran2285 3 жыл бұрын
പൂനെ -naturopathy പൂവ് നാച്ചുറൽ ആണ്
@aparnakt6368
@aparnakt6368 4 жыл бұрын
Good class...very helpful..thanku..
@titan-turbo2571
@titan-turbo2571 4 жыл бұрын
Sir de cls kettu enikk vere oru channelum kaanan thonunnilla. Sir preliminary de ella classum edukkanam. My request. Pls
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
എടുക്കുണ്ട്.. daily video upload ചെയുന്നത്
@shakirashakira805
@shakirashakira805 4 жыл бұрын
State kalude visheshanangal maathram oru video cheyyumo sir.
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ചെയ്യാം
@mayar3441
@mayar3441 4 жыл бұрын
Super ..... Thank you sir👌👌
@saji1763
@saji1763 4 жыл бұрын
കോഡ് ക്ലാസ്സ്‌ സൂപ്പറാണ്.നന്നായി മനസ്സിലാവൂണ്ട് താങ്ക്സ് ..., ക്ലാസ്സുകളുടെ എണ്ണം കൂട്ടാമോ സാർ .
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ശെരിയാക്കാം
@deepalineesh4204
@deepalineesh4204 4 жыл бұрын
Kandathil vachu ettavum nalla class
@Don_2phyoco
@Don_2phyoco 4 жыл бұрын
Prilimsnu. Sarine mr and mrs ne matrem follow cheyyunu.
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Rank file പഠിക്കു
@comboblast5813
@comboblast5813 4 жыл бұрын
Super👍👍👍sound അല്പം കൂടെ കൂട്ടണം
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Okay
@dakshasworld9266
@dakshasworld9266 4 жыл бұрын
Sir ithuvare evideyayirunu...supr ...interesting clss....sir undankil ldc kittum viswasam vannu .....suport cheyyane
@muhammedshahin8505
@muhammedshahin8505 4 жыл бұрын
Last Maha kumb mela was in 2013...
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Answer pin cheythittund. Thank you
@najadniyas1971
@najadniyas1971 4 жыл бұрын
സൂപ്പർ, ഓർക്കാൻ എളുപ്പം, thank you sir
@chinnus2874
@chinnus2874 4 жыл бұрын
Sir pwoli class🥰🥰telegram channel link etha?
@rukzanasfabulousworld2972
@rukzanasfabulousworld2972 3 жыл бұрын
Mr &Mrs psc
@Krishnannair-vf8zr
@Krishnannair-vf8zr 4 жыл бұрын
Thank u sir. Lp up exam special classes venam
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഇത് lp, up ക്കും ഉള്ളതാണ്
@kpscfighter1225
@kpscfighter1225 4 жыл бұрын
@@MrandMrs_PSC thanks
@kpscfighter1225
@kpscfighter1225 4 жыл бұрын
@@MrandMrs_PSC biologi physics എന്നിവക്ക് കൂടി നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു
@anusiby2107
@anusiby2107 4 жыл бұрын
@@MrandMrs_PSC Havoooo സമാധാനം ആയി
@RajiKRajan
@RajiKRajan 4 жыл бұрын
Code polichu👍👍👍
@archanajayakumar5211
@archanajayakumar5211 4 жыл бұрын
Thank you Sir Very useful class
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН