ഇന്ത്യൻ വ്യവസായം. കോഡിലൂടെ പഠിക്കാം. ഇത് ഇനി ഒരിക്കലും മറക്കില്ല. 📢 കിടിലൻ കോഡ് 😃 ലിങ്ക് താഴെ kzbin.info/www/bejne/sJrUm4upZ65km6c *മറവി രോഗത്തിനുള്ള 6 മരുന്നുകൾ. 🤔 / പഠിച്ചത് മറക്കാതിരിക്കാൻ ! കാണാത്തവർക്ക് വേണ്ടി.. ലിങ്ക് താഴെ kzbin.info/www/bejne/pZ3Zf2h_aaljn9U
@mrmallu36624 жыл бұрын
Good
@mrmallu36624 жыл бұрын
@@avm8832 ഞാൻ ആത്യം ഒരു പാട് ചോദിച്ചു.. എങ്ങനെയും കിട്ടില്ല.. എന്നാലും നമ്മൾ മാഷിന് കൊടികുന്ന സപ്പോർട്ട് കുറയരുത്.. ബുക്ക് കിട്ടിയാലും ഇല്ലെങ്കിൽ എല്ലാ വീഡിയോസും കണ്ടോ.. അതിൽ തന്നേയ് ഒരുപാടു ഇൻഫൊർമേഷൻസ് ഇണ്ട് 😁👍
@sukanyasudhev85164 жыл бұрын
Adi powli
@praveenashaji35694 жыл бұрын
Super class Thank you
@sajnarauf21173 жыл бұрын
പൊളിച്ചു 👏👏👏😂
@Muralikrishna-tq9sl4 жыл бұрын
മഞ്ഞപ്പനി- 'Y'ellow fever - 'Y'റസ്
@shshajipadinharenhalikkara97794 жыл бұрын
Best code anu, thanks
@dreamworld89793 жыл бұрын
Super
@neethumanesh57343 жыл бұрын
👏👏👏
@dijinadiji80313 жыл бұрын
Thanku
@sameeraraj14123 жыл бұрын
Superb
@KeralaPscMagicCodes4 жыл бұрын
Hello 😍😍😍 ഒരിക്കൽ കൂടെ ഇങ്ങനെ ഒരു അവസരം തന്ന അരുൺ സാറിനു ഒരുപാട് നന്ദി 😊 ക്ലാസ്സ് ശ്രദ്ധിച്ചു കേട്ടിരുന്ന എല്ലാർക്കും ഒത്തിരി സ്നേഹം ഒത്തിരി നന്ദി 😍😍😍 Exam ഏറ്റവും നന്നായി തന്നെ attend ചെയ്യണേ 🤩🤩 All the very best 😍😍😍 Happy newyear 🎉🎉🎉🎉🎉🎉🎉🎉🎉🎉
@anaykrishna68724 жыл бұрын
കലക്കിട്ടാ👍👍
@sreekutty29644 жыл бұрын
Super class.
@sanusajan7774 жыл бұрын
😍😍😍
@sunilp.s27184 жыл бұрын
Really useful😍tq
@sasikumarp.k75864 жыл бұрын
Super codes👍👍
@neethuvc22114 жыл бұрын
നന്നായിട്ടുണ്ട്. മറ്റൊരു രീതിയിൽ തലകുത്തിയിരുന്ന് പഠിച്ചതാണ് ഇത്രയും Simple ആയി എടുത്ത് തന്നതിന് ഒരു big salute,🙋
@sumeshkunnath76943 жыл бұрын
dislike അടിച്ചവരെല്ലാം അവസാനത്തെ PYQ കാണാത്തവരാവാനാണ് സാദ്ധ്യത . നല്ല ക്ലാസ് . Thank you....
@Ajayraj-bj4vz4 жыл бұрын
ഇജ്ജാതി കോഡ് ഇരുന്ന് പടിക്കണ്ട ആവിശ്യല്ല കേട്ടപ്പോ തന്നെ പഠിച്ചു പോയി സമയം ലാഭം കിട്ടി
@pscfocus88004 жыл бұрын
വളരെ രസകരമായ ക്ലാസ്. ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞ കോഡുകൾ ഒക്കെ വളരെ നന്നായിരുന്നു. ഓർത്തുവെയ്ക്കാനും എളുപ്പം. ഞാനിതുവരെ കോഡിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു. കോഡ് ഉപയോഗിക്കാതെ പഠിച്ചിരുന്നു. ഇതെത്ര എളുപ്പം മനസിലിരിക്കാൻ.വളരെ നന്ദി tr.
@sujeshkshsa25523 жыл бұрын
എത്ര കാലം പഠിച്ചാലും ഓർമ്മയിൽ നിൽക്കാത്തതാണ് ... ടീച്ചർ easy ആക്കി തന്നത്... Thank you
@sreejaaneesh60763 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അരുൺ sir പറയുന്നത് പോലെ ജന്മം പോയാൽ മറക്കില്ല
@വാകമരത്തിലേചിറകൊടിഞ്ഞപക്ഷി3 жыл бұрын
മലമ്പനി ആന പൊറോട്ട കഴിച്ചു മലം കട്ടി ആയി (സോറി ഫോർ ബാഡ് വേർഡ് ) ആന -അനോഫിലസ് കൊതുക് പൊറോട്ട -പ്രോട്ടോസോവ മലം -മലമ്പനി
@arundev-dz4ul6 ай бұрын
ആന മലയുടെ മുകളിൽ ഇരുന്ന് പൊറോട്ട കഴിച്ചു ആന -അനോഫിലസ് കൊതുക് പൊറോട്ട -പ്രോട്ടോസോവ മല -മലമ്പനി set alle
@rajinadaraj41154 жыл бұрын
എന്നെ ഒരുപാട് confusion ആക്കിയിട്ടുള്ള portion ആണ്. Thanks for your class. ഇനി ഒരിക്കലും മറക്കില്ല 🙏
@009sathya3 жыл бұрын
ഓപ്ഷൻ വെച്ചുള്ള ചോദ്യങ്ങൾ വളളരെ ഉപകാരപ്രദമായി .... thank you..
@sachu5882 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. കേട്ടു കൊണ്ട് തന്നെ പഠിച്ചു, previous question കണ്ടപ്പോൾ തന്നെ answer ചെയ്യാനും കഴിഞ്ഞു. ഇനിയൊരിക്കലും മറന്നു പോകില്ല
@hearthenotespsc4 жыл бұрын
Superb codes. Great effort 👏👏
@KeralaPscMagicCodes4 жыл бұрын
Thank u so much sir 😍😍😍
@ampalakazhchakal3 жыл бұрын
Bro ude പാട്ട് പോലെ വരില്ല 😍😍
@traveltechwithrj3 жыл бұрын
Great effort. എവിടെ ആയിരുന്നു ഇത്രയും കാലം. ഇങ്ങനെ പഠിച്ചാൽ govt. Job ഉറപ്പ്.expecting more classes
@momandkid75093 жыл бұрын
Super
@maheshk7742Ай бұрын
എല്ലാ പനികളും വൈറസ്. എലിപ്പനി മാത്രം ബാക്റ്റീരിയ 😌✌️✌️
@sreejithamp10974 жыл бұрын
എത്ര പഠിച്ചാലും മറക്കുന്ന ഒരു portion ആയിരുന്നു. ഇനി ഒരിക്കലും മറക്കില്ല. നന്ദി 🙏
@നിവ4 жыл бұрын
ഒന്നാം വീഡിയോ കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പവട്ടില്ല. ചാനെൽ ഇൽ വന്നത് കൊണ്ട് careless ആയി കേട്ടു but പിന്നീട് text നോക്കിയപ്പോൾ വളരെ നന്നായിട്ട് ഓർമ വന്നു. ശ്രുതി താങ്ക്യു very much
@KeralaPscMagicCodes4 жыл бұрын
😊😊😊
@ushavinod37924 жыл бұрын
നല്ല ക്ലാസ്സ് എല്ലാം കിട്ടുന്നുണ്ട്. ഒന്നുകൂടി കേട്ടാൽ ജന്മത്തിൽ മറക്കില്ല. Thanks miss
@rishafkt23954 жыл бұрын
Codes "kalakki" "thimirthu" "kidukki" 👏👏
@seenachenthatta98224 жыл бұрын
ജന്മം പോയാലും മറക്കില്ല അത്രയ്ക്കു നന്നായി പഠിച്ചു കോഡിലൂടെ. ഇനിയും കോഡുമായി വരണേ ടീച്ചർ ✌️👍
@jomyadd91233 жыл бұрын
Mm teacher kiduu
@vijisanthosh13084 жыл бұрын
സൂപ്പർ കോഡ്, question വർക്ഔട് ചെയ്തപ്പോൾ കൂടുതൽ മനസിലായി താങ്ക്സ്
@sonasunny96683 жыл бұрын
എലി എപ്പോഴും അടുക്കളയുടെ ബാക്കിൽ നിന്ന വരുക ഞാൻ ഇങ്ങനെ ആണ് ഓർക്കാറ് 😂😂
@anu8270 Жыл бұрын
മനസിലാക്കാൻ video വരെ slide ൽ ഉൾപ്പെടുത്തി... Good effort
@dhaneeshdasan42214 жыл бұрын
ആന്ത്രാക്സ് -അവസാനം ക്സ് വരുന്നു അത് സിക്സ് എന്ന് ഓർത്താൽ സിക്സ് അടിയ്ക്കുന്നത് bat കൊണ്ട് bacteria 😌. ഞാൻ പൊളി അല്ലെ 😹
@reshmatvm43444 жыл бұрын
Sprrrr✌️👍
@shshajipadinharenhalikkara97794 жыл бұрын
Super 😂
@shshajipadinharenhalikkara97794 жыл бұрын
Share cheyythathinu thanks🙏
@nehamia50734 жыл бұрын
🤣🤣🤣🤣🤣🤣
@lincyrobert10334 жыл бұрын
Wowww
@_JitheshAdm944 жыл бұрын
മഞ്ഞപത്രങ്ങളിലെ വാർത്തകൾ പെട്ടെന്ന് വൈറൽ ആവും Yellow fever - viruses 😄😄😜🤓
@sona93993 жыл бұрын
👍
@Sethulex3 жыл бұрын
പൊളിച്ചു
@kuttees80202 жыл бұрын
സൂപ്പർ
@ADARSHU-y8t4 жыл бұрын
കാണാപാഠം പഠിച്ച് പോലും മാറിപ്പോകുന്ന ഐറ്റം, ഇത്ര എളുപ്പത്തിൽ പഠിക്കാൻ പറ്റുമെന്നു തെളിയിച്ച് നിങ്ങൾ വേറെ ലെവൽ ആണ്
@anjuks3931 Жыл бұрын
കണ്ടതിൽ വെച്ച മികച്ച ക്ലാസ്സ് താങ്ക്സ്
@bijilaangel.40953 жыл бұрын
Eppazhum mattivechirunna oru topic aayirunnu ith. Code oru kettu..but enikithanu oormayil nilkkunne.Thanku 💞💞🥰
വളരെ നന്നായി.. ഇനി കുറച്ച് തവണ റിവിഷനും കൂടി നടത്തിയാൽ ചത്താലും മറക്കൂല ......good presentation
@KeralaPscMagicCodes4 жыл бұрын
Thank u😊🤩
@royalentry5883 жыл бұрын
എത്ര സിമ്പിൾ ആയിട്ട് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത്. വളരെ നന്ദി. 👍
@akhilkn89924 жыл бұрын
കോളജിൽ പഠിക്കുമ്പോൾ ഞാൻ മുഴുവൻ അക്ഷയ യുടെ പുറകിൽ /ബാക്കിൽ ആയിരുന്നു ക്ഷയം:ബാക്ക് teria
@sumi14963 жыл бұрын
nalloru class ayirunnu code vechu paranjappol orthirikkan pattum thank you
@amruthapradeep52614 жыл бұрын
Thank you so much സൂപ്പർ ആയിട്ടുണ്ട് ❤️👌ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു പെട്ടന്നു തന്നെ...✌️❤️✌️
@syamasabeesh54133 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു thank you . God bless you
@vishnupriyaCM4 жыл бұрын
16:27 Aids രോഗിയിൽ നിന്നു *വയറ്റിൽ(വൈറസ്)* ഉള്ള കുഞ്ഞിലേക്ക് ആകുമല്ലോ അപ്പോൾ *Aids - വൈറസ്* പിന്നെ മഞ്ഞപ്പനി. മഞ്ഞൾ/മഞ്ഞൾപൊടി ഭക്ഷണതിലൂടെ *വയറ്റിൽ(വൈറസ്)* എത്തുമല്ലോ. അപ്പോൾ *മഞ്ഞപ്പനി-വൈറസ്* ☺️☺️☺️☺️☺️ നിങ്ങളുടെ effort അഭിനന്ദിക്കേണ്ടത് തന്നെ👌👌👌
@embeezjanaseva96457 ай бұрын
No words polichu muthe
@Freeebirdgurl2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🥰
@Arjun_Rajesh Жыл бұрын
Adipwoli Code✨️✨️ Eluppathil padikkan patti
@binus13124 жыл бұрын
Good class...thank you miss..
@adithyakrishnanyadav1483 Жыл бұрын
Njn ipo ane ee vedio kanunath....nalla cls♥️
@achuus95734 жыл бұрын
കൊള്ളാം...👌👌ആദ്യം കേട്ടപ്പോൾ ഇതൊക്കെ കൂടി ആകെ മെനക്കേടാവുമല്ലോ എന്ന് തോന്നി.പക്ഷേ അവസാനത്തെ പ്രീവിയസ് ക്വസ്റ്റ്യൻസ് കണ്ടപ്പോ അറിയാതെ ആ കോഡുകൾ മനസ്സിലേക്ക് വരുന്നു thanks👍😊
@achub44344 жыл бұрын
സൂപ്പർ ക്ലാസ്സ് നന്നായി മനസ്സിൽ ആയി ഇപ്പോൾ കുറച്ചു കൂടി എളുപ്പം ആയി
@madhavkrishnapriya42084 жыл бұрын
Super
@aadhilshajahan78924 жыл бұрын
Super class........ Thankyou. Expecting more classes
@remyamolar62497 ай бұрын
👍🤩♥️ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
@sudheeshas63584 жыл бұрын
Super. അടുത്ത ക്ലാസിനു കട്ട വെയ്റ്റിംഗ് 😄😄😄😄⭐️⭐️⭐️⭐️