Brahmaputra ( ബ്രഹ്മപുത്ര ) River . വരച്ചു പഠിച്ചിരിക്കും. എന്റെ വാക്ക്

  Рет қаралды 161,147

Arun Pradeep

Arun Pradeep

Күн бұрын

ഇന്ത്യൻ നദികൾ, ഹിമാലയൻ നദികൾ വരച്ചു പഠിക്കാം..
part 1 -- • ഇന്ത്യൻ നദികൾ map വര...
part 2--- • നിങ്ങൾ ഏറ്റവും കൂടുതൽ ...
✨️✨️ഗംഗ നദി വരച്ചു പഠിക്കാം✨️✨️✨
part 1-- • ഗംഗ നദി വരച്ചു പഠിക്ക...
part 2--- • Ganga River ( ഗംഗ നദി ...
ഗംഗ നദി വരച്ചു പഠിക്കുന്നത്.. part 1 കണ്ടവർ മാത്രം part 2 കാണുക
our facebook page link __
/ mrandmrspsc
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
‪@MrandMrs_PSC‬
#Brahmaputra #ബ്രഹ്മപുത്ര #MrandMrspsc

Пікірлер: 646
@ajishaanjuuuzzz3276
@ajishaanjuuuzzz3276 Жыл бұрын
സുലോമന ടീച്ചർ സു - സുബൻസിരി ലോ - ലോഹിത്യ മന - മാനസ് ടീച്ചർ - ടീസ്റ്റ
@archanapm3456
@archanapm3456 8 ай бұрын
👍👍
@ashithap6027
@ashithap6027 3 жыл бұрын
✌🏻ആരെന്തൊക്കെ പറഞ്ഞാലും ,പഠിക്കണം എന്ന ബോധം ഉണ്ടാക്കിതന്നത് സാറാണ്.പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും,👍🏻👍🏻👍🏻
@AmalSuresh6693
@AmalSuresh6693 11 ай бұрын
Correct💯💯💯💯💯❤️
@LigiShivadas
@LigiShivadas 7 ай бұрын
Good class
@aseenarafi7231
@aseenarafi7231 11 ай бұрын
2023lum sir nte class thirakki ethiyavar like..
@karthikks9939
@karthikks9939 3 жыл бұрын
ഇത്രേം Basic level class ഒരു channel ൽ നിന്നും കിട്ടിയിട്ടില്ല... 👌
@chithraanil2248
@chithraanil2248 3 жыл бұрын
Yes.Orupade thanks sir ethream manasilakki padipikkunathine 🙏👍👌❤❤❤
@binshaub592
@binshaub592 Жыл бұрын
Yes
@nayanaarjun-qn7mh
@nayanaarjun-qn7mh 9 ай бұрын
എന്റെ പഠന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് sir 🥰 സാറിന്റെ ക്ലാസ്സ്‌ ഒഴിവാക്കാൻ ഒരിക്കലും പറ്റില്ല കാരണം സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലും. പഠിച്ചത് ഒറ്റ ക്ലാസ്സിലൂടെ തന്നെ മനസ്സിൽ മായാതെ നിലനിർത്തുന്ന മാജിക്കും സാറിന്റെ ക്ലാസ്സിന്റെ പ്രത്യേകതയാണ്🥰🥰🥰thank you sir.... 🙏🙏🙏🙏
@noufizznoufi3158
@noufizznoufi3158 3 жыл бұрын
Enikk padikan eetavum budhimutundayirunna oru part anu Himalayan river.. Ipo ellam clear ayi...Sir parayunath correct anu manasilakki padichal geography ye orupad ishtapedum. Thank you sir❤️
@lamyzaim5374
@lamyzaim5374 3 жыл бұрын
Well explained sir.... ബ്രഹ്മപുത്രയുടെ ഒരുപാട് ക്ലാസ്സ്‌ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി മനസിലാക്കാൻ പറ്റിയത് ആദ്യമായിട്ടാണ്..... Thank u sooo much👍👍👍
@rejinap3610
@rejinap3610 3 жыл бұрын
Thanku സർ. ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ്‌ എടുക്കുന്ന സാറിന് ഒരായിരം നന്ദി God bless you
@ratheesharavanchal5896
@ratheesharavanchal5896 3 ай бұрын
Great class sir sir nte class Kanan thudangiyappol thottanu psc padikkan nalla thalparyam thonnuyathu ithupole Ella toppicum sir edukayanenkil valare upakaramayirunnu
@himasaneesh64
@himasaneesh64 3 жыл бұрын
Very useful classes. Completed all the river classes today.
@abdulrahimanp913
@abdulrahimanp913 3 жыл бұрын
തകർത്തു സാർ ,ഏതൊരാളും കേട്ടിരുന്നു പോകും അത്രയ്ക്ക് perfect ......നന്ദി സാർ
@rachanaspoduval5697
@rachanaspoduval5697 4 ай бұрын
good class and very useful. Thank you for ur effort SIR.☺☺☺
@ajmalmuhammed360
@ajmalmuhammed360 3 жыл бұрын
സാർ nte class കേട്ടിരിക്കാൻ നല്ല rasam anu. താങ്ക്യൂ sir
@mahidinesh2218
@mahidinesh2218 3 жыл бұрын
വളരെ നന്ദി ഉണ്ട് സാർ... ജോലി ഇടയിലും സാർ ന്റെ ക്ലാസ് കാണും👍👍
@nishagirish9842
@nishagirish9842 3 жыл бұрын
Super class...... Eppozha enthenkilumokke manasilakan thudangiyath.👍👍👍
@jinci8697
@jinci8697 3 жыл бұрын
Ithrayum nalla classukal kanan orupaad vykippoyi. Orupad nanni sir
@Vijay-ws4up
@Vijay-ws4up 2 жыл бұрын
God bless you സാർ സൂപ്പർബ് ക്ലാസ്സ്‌ 🙏😍🥰
@rachanaaneeshanu6721
@rachanaaneeshanu6721 3 жыл бұрын
Onnum parayan illa. Athrak nalla class ayrunnu. Pakshe onnum oarayatgirikkanum patunnilla.... rivers topic completely clear...... no doubt.... ee class kandathinu seshamanu idhvare ariyatha palathum ariyan kazhunjadh... 🙏🙏🙏
@kidsentertaiment2284
@kidsentertaiment2284 Жыл бұрын
നന്നായി മനസ്സിലാക്കി ക്ലാസ്സ്‌ തരുന്ന sir നു ഒരുപാട് thanks👍🏼
@bajithperoth6448
@bajithperoth6448 3 жыл бұрын
Sir,very nice class,oru poor studentinu polum manasilavum sarinte class,thanku very much
@gouthamvv7835
@gouthamvv7835 3 жыл бұрын
രാവിലെ എണീറ്റു ആരൊക്കെ പഠിക്കുന്നുണ്ട് എന്ന് നോക്കാനുള്ള പരിപാടി. As usual kidilan class💯🙏🔥
@neethutb7462
@neethutb7462 3 жыл бұрын
സർ എങ്ങനെ നന്ദി പറയണം എന്നറിയില്ല. Sir അയച്ച ബുക്ക്‌ എനിക്ക് കിട്ടി. ഒത്തിരി നന്ദിയുണ്ട് സർ. ദൈവം അനുഗ്രഹികും sir നെ. അത്രയ്ക്കും പുണ്യ കർമം ആണ് sir ചെയ്യുന്നതു
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@justjessy1556
@justjessy1556 3 жыл бұрын
I have always studied that teesta is the fastest river and sunderbans being largest delta... but today I understood why exactly it is said so. Will never forget in my lifetime. Thankyou sir.....
@edgeartx
@edgeartx 3 жыл бұрын
Valare vaiki aanu class kanan thudangiyathu,arinjathu,enthayalum kan da portions valare adikam padikkan patti,thanks sir
@sumi1496
@sumi1496 3 жыл бұрын
valare nallapole manasilayi thank you very much sir
@aswathyprasanth8551
@aswathyprasanth8551 3 жыл бұрын
വളരെ പ്രയോജനം ചെയ്യന്ന class. Thank u sir. ഇന്ത്യൻ ഭൂപ്രകൃതിയുടെ class ചെയ്യുമോ
@sujasunny2896
@sujasunny2896 3 жыл бұрын
ഇങ്ങള് pwoliyanu സൂപ്പർ ക്ലാസ്സ്‌ സർ thanku expecting nxt
@christyvarkey2905
@christyvarkey2905 3 жыл бұрын
Arun Sir nte class padikkunnavar anganonnum psckku munnil pettannu tholkilla..Arun sirinte class padikunna muzhuvan friendsinum vijayashamsakal ...thottalum numma poruthiye tholku athurappanu..greatsir
@ashajose
@ashajose 9 ай бұрын
Such a wonderful class Sir💐
@jinsi1094
@jinsi1094 3 жыл бұрын
Ithrayum attractive Aya Oru person njan ente lifeil kandittilla big salute for you
@Midhun_K_M
@Midhun_K_M 3 жыл бұрын
Super class.. Ithinu vendi nokkirikkuarnnu.😍😍😍 super class
@ssivapratap5901
@ssivapratap5901 3 жыл бұрын
Good class... We thank for your sincere effort
@arundathiclassroom9558
@arundathiclassroom9558 3 жыл бұрын
Ithu ful padichappol kazhinja classil njn chodicha questionte answer kitty..thank you sir
@sreelekha6907
@sreelekha6907 3 жыл бұрын
ഭരണഘടനയെ കുറിച്ചുള്ള മുഴുവൻ ക്ലാസും സാർ തന്നെ എടുത്തു തരാമോ Please ............
@vibinlal9687
@vibinlal9687 2 жыл бұрын
👌👌👌👏👏👏informative, good and brilliant class, thanks 😍😍😍
@najeebasharaf3947
@najeebasharaf3947 2 жыл бұрын
Thankyou so much for your efforts... What a fantastic class👍🏼👍🏼
@kaketaku423
@kaketaku423 Жыл бұрын
Thankyou anudeepsir for giving us such wonderful sections..🎉❤️🥰
@sreelathasree1041
@sreelathasree1041 3 жыл бұрын
No tification. വന്നപ്പോൾ തന്നെ വല്ലാത്തൊരു സമാധാനം Feel. ചെയ്തു .ഈ topic Aru n. Sir തന്നെ class എടുത്തു തരണെ എന്ന് പ്രാർഥിച്ചു
@rejulittuz3538
@rejulittuz3538 2 жыл бұрын
നല്ല ക്ലാസ്സ്‌ ആയ്രുന്നു. ഒന്നും പറയാനില്ല... Thank you sirrr🙏🏼🙏🏼🙏🏼🙏🏼🙏🏼
@farhanakhader718
@farhanakhader718 2 жыл бұрын
3 river systems m kandu...very helpful.Thank you for your effort
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Good class👍🤝
@Ayisha-k1s
@Ayisha-k1s 7 ай бұрын
Sir supper ഇപ്പോഴാണ് പടി ക്കാൻ ഉഷാർ ആയി
@sijuchandransiju8954
@sijuchandransiju8954 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ നോട്ടിൽ എഴുതണ്ട ആവശ്യം വരുന്നില്ല. കോഡ് ഉള്ളത് കൊണ്ട് ഒരു ക്ലാസും മറന്നു പോവുന്നില്ല. Thank you sir.
@neethupp9522
@neethupp9522 3 жыл бұрын
Ee class nu vendi waiting aayirunnu sir..❤️
@ammukannan3504
@ammukannan3504 3 жыл бұрын
മാഷേ.... സൂപ്പർ ക്ലാസ്സ്‌. ഇതുപോലെ പഠിപ്പിച്ച ആർക്കാണ് മനസിലാകാത്തത്?👍👍😄😄 അടിപൊളി ക്ലാസ്സ്‌..😍😍🌹🌹
@bijujohn4515
@bijujohn4515 Жыл бұрын
Very good big salute good helpful god bless you thanks bro
@Sharika-qv4ez
@Sharika-qv4ez 3 жыл бұрын
U tube il verethokke channel kandalum sir irikkunna thatt ennum thaanu thanne irikkum...🙏
@cricketinfo5834
@cricketinfo5834 3 жыл бұрын
നല്ല കാസ്സ്, അവതരണം രീതി വളരെ നല്ലത്.
@anupa1090
@anupa1090 3 жыл бұрын
U r perfect man❤️u teach like foreign profrs
@devanandabinesh9575
@devanandabinesh9575 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarfudheenvalarthodi1255
@sarfudheenvalarthodi1255 10 ай бұрын
thank u so much,valare nalla class ,very good
@anu5080
@anu5080 3 жыл бұрын
🙏thankyou sir.. Ellavarkum valare upakarapredamanu...
@veenarv5762
@veenarv5762 3 жыл бұрын
Kure gk padikkumayirunnu ennallathe onnine pattiyum oru deep knowledge illarunnu.sir nte class kanan thudangiya sesham oro portions um oru piture pole mansil kanum.thank u so much
@sreelekshmius9084
@sreelekshmius9084 3 жыл бұрын
Sir inte cls kand thudangyathine sheshama psc yodulla pedi poi thudangye... Thank u so much sir
@aswanisibin8238
@aswanisibin8238 3 жыл бұрын
Ipozha sir kandath. Ravle like cheythu ipo kandu 💖
@anamikaclub4079
@anamikaclub4079 3 жыл бұрын
so cute expression.. when you are get angry,😂😂😂
@vishnupriyar1584
@vishnupriyar1584 3 жыл бұрын
Ithrem naloru class thannatil othiri Nanni sir...nkilum ithinoke dislike varunnthanu albudham....Supr Supr Supr class...
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Dislike നോക്കണ്ട
@vishnupriyar1584
@vishnupriyar1584 3 жыл бұрын
@@MrandMrs_PSC sheriyanu sir...alenkilum itharam negatives nokathathanu nallth...
@jamiruddinr
@jamiruddinr Жыл бұрын
Love from assam brahmaputra in assam nice
@sumayyaareej7809
@sumayyaareej7809 2 жыл бұрын
👍👍വളരെ👍ഉപകാരപ്രദമായ ക്ലാസ്സ്. നന്ദി
@akhilarajeev3266
@akhilarajeev3266 3 жыл бұрын
very good class. thank you sir
@Anu-z-08
@Anu-z-08 3 жыл бұрын
Njan sir class edukkum polea eaduthu nokkarud sir polea aavilla eannariyam eakilum sir ntea style Enik valarea eshtamaaa😍😍😍
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Thank you
@unisharajesh9906
@unisharajesh9906 3 жыл бұрын
Tnx sir.ippozha k ayath.orupade samshayam undayirunnu.tng uuu
@456654123321able
@456654123321able 3 жыл бұрын
Thanks Sir, great effort 🤗💯👍🙏
@nandanap-ws6jt
@nandanap-ws6jt 2 ай бұрын
Nice class 🔥
@lekshmi8795
@lekshmi8795 3 жыл бұрын
അരുൺ sir vere level ആണ് 😍😍
@devikavp3522
@devikavp3522 3 жыл бұрын
Good morning sir, ravile thanne sirtte class nalloru thudakkaman, God bless you🙏🙏🙏🙏🙏🙏
@niyamaria9680
@niyamaria9680 3 жыл бұрын
Thanks sir, ithrayum clear ayi paranju thannathinu
@bhavyadas1382
@bhavyadas1382 3 жыл бұрын
Excellent explanation sir..superb
@aswinnarayanass5234
@aswinnarayanass5234 3 жыл бұрын
Nannayi manassilayi cls. Thanku sir😍😍
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
ഒരു രക്ഷയും ഇല്ല🙏🙏അടിപൊളി ക്ലാസ്സ്‌👌👌👌ഹിമാലയൻ നദികൾ പക്കാ 👍👍👍ഇത്രയേറെ നന്നായിട്ട് പഠിപ്പിക്കാൻ അരുൺ സാറിനെ പറ്റൂ... അടുത്ത ക്ലാസ്സിനായി waiting..സാർ എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്ന പേര് അല്ലെ സാഗർമാത..
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Athe...
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Ok👍
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Comment ഇട്ട സ്പോട്ടിൽ dislike ചെയ്തില്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ടാണല്ലെ.... കഷ്ടം....
@saijuansila8578
@saijuansila8578 3 жыл бұрын
Thank you sir Nalla class aayirunnu 👍
@revathyashok8406
@revathyashok8406 3 жыл бұрын
Thank you Sr🙏..... anghane athum padichu.☺️
@Gaureeka
@Gaureeka 3 жыл бұрын
Sirnte classinu cathirikkayirunnu Thank u sir
@praveenprasad4729
@praveenprasad4729 3 жыл бұрын
Thank you Sir :). waiting for "peninsular rivers"
@jaappaaj9839
@jaappaaj9839 3 жыл бұрын
Very helpful and thanks 👍 good class
@krishnavenikrishnaveni2917
@krishnavenikrishnaveni2917 2 жыл бұрын
ഗുഡ് ക്ലാസ്സ്‌ sir 👏🏻👏🏻👏🏻🥰👍🏻
@salumol.j8416
@salumol.j8416 3 жыл бұрын
Ravile thanne nalloru thudakkam... thnk u sir.. 😍😍🙇🙇
@deepthyvijeesh8219
@deepthyvijeesh8219 3 жыл бұрын
Thank you sir🙏🙏🙏🙏 valare nalla class ayirunu.🌹🌹🌹🌹
@devasree3393
@devasree3393 3 жыл бұрын
Ravilae surnae anae kanikanday ee day super ayirikkum....
@amruthapradeep5261
@amruthapradeep5261 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ സർ 👌👍✌️🙏❤️
@achuanil4049
@achuanil4049 3 жыл бұрын
Raville thanne sirnte class kandathum santhosham ayi makkaline 3 perum urangiyittu venam padikanirikan tripelt an 1st delivery an orallu urangumbol orallu eazunelkum makaline noki urakam ozichide mathi ayi sirnte class eathu ayallum athu padikan appol pattiyaillangilum kelkum eanide uragukayollu thank you sir eante makaline nalla reethyil vallarthan eanik job kittiye pattu thank you sir
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
കിട്ടും.. നന്നായി പഠിക്കു
@achuanil4049
@achuanil4049 3 жыл бұрын
Thank you sir 😭😭😭😭😭😭😭😭😭
@achuanil4049
@achuanil4049 3 жыл бұрын
Sirnte no tharumo pblm angil venda
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Telegram il message cheyy
@ArunKumar-nn7hr
@ArunKumar-nn7hr 3 жыл бұрын
ഒരുപാട് കാത്തിരുന്ന ക്ലാസ്സ്‌ 👌👌
@smithack1
@smithack1 2 жыл бұрын
Padikkan madiyulla alu polum ariyathe padichu pokum atrayum super class
@jibyfrancis6017
@jibyfrancis6017 3 жыл бұрын
കാത്തിരുന്ന ക്ലാസ്സ് വന്നു...thankyou sir..
@shablarasack5897
@shablarasack5897 3 жыл бұрын
Hai sir....👌👌 ingane varachu padipichutharunath manasil clr ayi ethunu sir........thank you sir...
@Shiji672
@Shiji672 3 жыл бұрын
Sir nte ella classum super anu.njan ella classum kanarundu.athukondu ethokke enthanu ennu manasilayi
@dhanyasajayan8099
@dhanyasajayan8099 3 жыл бұрын
Thank u sir.waiting aayirinnu.ravile thanne kandu notes in ezhuthi.
@jijeesh.cjijeesh.c1348
@jijeesh.cjijeesh.c1348 2 жыл бұрын
Super class sir thank you
@nishashamnar6017
@nishashamnar6017 2 жыл бұрын
Thank u so much sir for ur wonderful class.May god bless u.
@fousyas3948
@fousyas3948 3 жыл бұрын
Ethreyum nalla oru sir ne kittiya njangal ഭാഗ്യം cheythavara
@appusfamily4160
@appusfamily4160 3 жыл бұрын
Hi sir notification kandappol thanne happy aayi
@resmipradeep143
@resmipradeep143 3 жыл бұрын
Thank you sir...Very useful class..🙏
@sereenam8037
@sereenam8037 3 жыл бұрын
Brahmaputhrayude poshaka nadikal code -malathi super
@amruthanjalik4522
@amruthanjalik4522 3 жыл бұрын
Sir... Thank you so much... Brahmaputra set aayi 🙏
@ajanyarajan8981
@ajanyarajan8981 3 жыл бұрын
class valarea use aanu .Thank u sir☺
@af6776
@af6776 3 жыл бұрын
നംച്ച ബർവ ബ- ബ്രന്മപുത്ര നംഗ പർവത പ - പാകിസ്ഥാനിലോട്ട് ആണല്ലോ അങ്ങനെ connect cheym
@learning6094
@learning6094 3 жыл бұрын
എന്തോരു പോളി ആണ് ഇങ്ങേരു... uff😍😍😍😍😍😍😍
@arshinakm3439
@arshinakm3439 3 ай бұрын
Ennum golden class..
@nishashiju6476
@nishashiju6476 3 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല ഓൺലൈൻ ക്ലാസ്സ് ❤️❤️
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Hi രാവിലെ സാർ വന്നോ... ഒരുപാട് ആഗ്രഹിച്ച class കാണണം 👍👍👍👍
@vaishu3183
@vaishu3183 Жыл бұрын
my fav psc channel ❤️
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН