അദ്ധ്യാപകൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.. Thankyou so much sir! ❤️
@syamkumar39153 жыл бұрын
ഞാൻ പട്ടാളത്തിലാണ് , ഇന്ത്യ കുറച്ച് കറങ്ങിട്ടുമുണ്ട് പക്ഷേ ഈ അറിവ് കിട്ടിയതിൽ ഒരു പാട് സന്തോഷം . Sir നു നല്ല Quality ഉണ്ട് . fee കൊടുത്ത് പഠിക്കുന്ന കുട്ടികളോട് ചില അദ്ധ്യാ പങ്കർക്കുള്ള ഒരു ആത്മാർത്ഥ ഉണ്ടല്ലോ. ശരിക്കും ഉണ്ട്. duty കാര്യം മാത്രം ചിന്തിച്ച് എന്റെ തലയിൽ പായൽ പിടിച്ചു. free time താങ്ങളുടെ class കാണാനാണ് ഇനി തീരുമാനിച്ചിരിക്കുന്നത്. 🙏 ജയ് ഹിന്ദ്
@user-jj4rn4rz5eАй бұрын
ippo nth cheyunnu
@shanushan42227 ай бұрын
2024 kaannunavar undo
@sv91896 ай бұрын
Yes🥳
@anjalianju3234 ай бұрын
Ys
@sabinapv25534 ай бұрын
Yes
@muhsinabinthishak51694 ай бұрын
Yes
@Mimunisha4 ай бұрын
Yes
@ansarmuhammad75754 жыл бұрын
സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു അദ്ധ്യാപകൻ ആണ് താങ്കൾ ...😍😍😍... നന്മകൾ....❤🙏
@thafseenak14474 жыл бұрын
Sr de brahmaputhra cls ndo???
@keralavlog24372 жыл бұрын
@@thafseenak1447 Ll
@Sarithaprabhakaran Жыл бұрын
@@thafseenak1447 jjkhj
@sitharabs4755 Жыл бұрын
Bug uhh h
@user-jj4rn4rz5eАй бұрын
blah blur blu
@sulaimankt94393 жыл бұрын
ഇതെ പോലെ സ്കൂൾ ലെ ടീച്ചേർസ് ക്ലാസ്സ് എടുത്താൽ കുട്ടികൾക്ക് ഒരു സംശയവും ഉണ്ടാകില്ല - ചില അധ്യാപകർ ഇത് കണ്ടു പഠിക്കണം എന്നിട്ട് പഠിപ്പിക്കണം ഇത് പോലെ അപ്പയെ കുട്ടികൾക്കും ഒരു ഇഷ്ട്ടം undakum പഠിക്കാനും സ്കൂളിൽ ഒക്കെ പോവാനും , അരുൺ സാറെ 🙏🙏👍👍👍
@raseenaraseenacm72924 жыл бұрын
വളരെ മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന സാറിനു big സല്യൂട്ട് 💯💥 ഞാൻ ഇപ്പോൾ കാണാപാഠം പഠിക്കാറില്ല thank you sir🙏🙏🙏✅️✅️✅️✅️✅️✅️
@prakashlilly78934 жыл бұрын
കാണാതെ പഠിക്കുന്നതിനേക്കാളും ഇതു പോലെ വരച്ചു പഠി ക്കുന്നതാ ണ് നല്ലത്. Thank you sir.👍
@aryagopan27914 жыл бұрын
Thankyou soooo much sir...ഇത്രേം കാലം സിന്ധു വറ്റി വരണ്ടു ആയിരുന്നു...ഇപ്പോഴാണ് സിന്ധു വെള്ളം പോലെ ആയതു..😂again thanks a lot
@aswathymk91837 ай бұрын
😂
@arshikk46393 жыл бұрын
എന്നും സാറിന്റെ ക്ലാസ് കാണാറുണ്ട്, കണ്ട് തുടങ്ങാൻ വൈകി പോയി, ഒരായിരം നന്ദി
@msm00734 жыл бұрын
വളരെ നാളായി പഠിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ പാഠ ഭാഗമാണ് sir വളരെ ഭംഗിയായി പഠിപ്പിച്ചു തന്നത്... ദൈവം അനുഗ്രിക്കട്ടെ... ❤️ ഒരുപാട് ആളുകൾക്ക് share ചെയ്ത് നൽകിയിട്ടുണ്ട്..
@MrandMrs_PSC4 жыл бұрын
Thank you
@rasila0979 Жыл бұрын
Good class.thanks sir
@msm0073 Жыл бұрын
@@rasila0979 athe ... Good class... Vegam padikku
@seenachenthatta98224 жыл бұрын
ക്ലാസ് നന്നായിട്ടുണ്ട്.വരച്ച് കാണിക്കുമ്പേൾ എളുപ്പം മനസ്സിലാകുന്നു .എൻ്റെ കൂട്ടുകാർക്കൊക്കെ ഞാൻ link share ചെയ്തു കൊടുത്തിട്ടുണ്ട്. Thank you sir &God bless you..
@funtime3174 жыл бұрын
Thank you sir
@sajibhaskaran33052 жыл бұрын
പഞ്ചാബ് ക്ലാസ്സ് കാണുന്നതിന് മുൻപ് ഈ ക്ലാസ്സ് കണ്ടിട്ടില്ലാത്തതിനാൽ അത് കണ്ടു ഞാൻ എല്ലാ ക്ലാസും കണ്ടു വരുന്നതേയുള്ളു. വളരെ വൈകി പോയി. ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്.ഇങ്ങനെ വിവരിച്ചു പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടായിരുന്നു എങ്കിൽ ഞാനൊക്കെ പണ്ടേ ജോലികിട്ടി പോയേനെ. സത്യം പറഞ്ഞാൽ സാറിനോട് ഒരുപാട് ബഹുമാനം തോന്നുന്നു അതിലേറെ നല്ലൊരു അധ്യാപകനെ കിട്ടിയതിൽ സന്തോഷവും തോന്നുന്നു.താങ്കൾക്കും കുടുംബത്തിനും നല്ലതുവരട്ടെ God bless you
@MrandMrs_PSC2 жыл бұрын
ഒരുപാട് സന്തോഷം
@athu12324 жыл бұрын
Book നോക്കി ആയിരം വട്ടം പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത എങ്ങനെ പഠിച്ചാലും മാറി പോകുന്ന portion ആണ് ഇത്. Sir u made it easy to learn. കടപ്പാടുണ്ട് ഒരുപാട്
@girishgopi81812 жыл бұрын
ഇതൊക്കെ ഇത്രയും ലളിതമായി മനസ്സിലാക്കാനും പഠിക്കാനും കഴിയുമെന്ന് കരുതിയില്ല. ഒരു പാട് നന്ദിയുണ്ട് സാർ...
@aniadikrishna70964 жыл бұрын
സൂപ്പർ ഇത്തിരി റ്റഫ് ചാപ്റ്റർ ആണ് എന്നാൽ ഈ ക്ലാസ്സ് ഓരോന്നും മനസിലാക്കി തന്നു ഈ രീതിയിൽ പഠിപ്പിച്ചതിനാൽ പഠിക്കാൻ സാധിച്ചു ഒരു വട്ടം കൂടി ക്ലാസ്സ് കണ്ടാൽ ഡബ്ബ്ൾ ഓക്കേ ഗുഡ് ഗോഡ് ബ്ലെസ് യൂ
@SudheeshKumar-gz2hi3 жыл бұрын
സർ നിങ്ങൾ ഇത്രയും എഫ്ഫർട് എടുത്ത് ഒരു മണിക്കൂർ ക്ലാസ്സ് ചെയ്യുമ്പോൾ ആവശ്യക്കാർ തീർച്ചയായും കാണും വളരെ നന്ദി
@reenapradeep70833 жыл бұрын
Thank u sir.... ഇത്രയും നന്നായി ക്ലാസ്സ് എടുത്ത് തരുന്നത് കൊണ്ട്.... എന്തൊരു ആത്മാർത്ഥമായിട്ടാണ് sir class എടുക്കുന്നത്....
@finu35624 жыл бұрын
Thank you സാർ സിന്ധു നദി ഇനി എവിടെ ന്നു ചോദിച്ചാലും മാർക്ക് നമ്മൾ നേടും അത്രയ്ക്ക് ക്ലിയർ ആയിട്ടുണ്ട്
@sobhas6364 жыл бұрын
ഇതുവരെയുള്ള നദികളുടെ എല്ലാ വിഡിയോയും full കണ്ടു... thank u sir👍👍👍
@ratnakumariabi13093 жыл бұрын
Sir പഠിപ്പിക്കുന്ന രീതി എന്നെപോലെ ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും. Thank you so much Sir
@akshayakku92094 жыл бұрын
Super class ഒട്ടും ബോറടിക്കുന്നില്ല ഇടക്കുള്ള comments super ആണ്
@maheshhpd4 жыл бұрын
Sir വരച്ച് പഠിപ്പിക്കുന്നത് കൊണ്ട് കാര്യം മനസിലാക്കി കിട്ടുന്നു ... എന്തായാലും ചാനൽ ഹിറ്റ് ആകും ഉറപ്പ്
@gangadevi98934 жыл бұрын
Enik ipool vere oru chanalum Kanan thalparyam illa
@gangadevi98934 жыл бұрын
Entryappil join cheythu but sirnte class kelkumpol athu marannupokunnu
@arushvedahasved42794 жыл бұрын
👍
@amruthasurendran51733 жыл бұрын
Polichu... ഇങ്ങനെയുള്ള അധ്യാപകരെയാണ് ആവിശ്യം
@abhiizz27497 ай бұрын
നദിയിൽ എന്തെകിലും doubt വന്നാൽ sir nte ക്ലാസ് മാത്രം kannuna ഞാൻ
@shamseenaambalath21564 жыл бұрын
എത്ര manikkur ആയാലും നഷ്ട്ടം ഇല്ല...... ഓരോ secondum useful anu... thankyou sir.....
@athu12324 жыл бұрын
നന്ദി കടപ്പാട് സ്നേഹം എപ്പോഴും ഉണ്ടാകും..
@athiras74994 жыл бұрын
Super class... വൃത്തിയായി പഠിപ്പിച്ചു തന്നു... thankyou sir..
@shanibahabeeb3444 жыл бұрын
Sir... വളരെ നല്ല ക്ലാസ്സ്... വരച്ചു പഠിപ്പിക്കുന്നത് കൊണ്ട് നന്നായി മനസ്സിൽ നിൽക്കുന്നു... ഇത് പോലെ കേരളത്തെ കുറിച്ചും ക്ലാസുകൾ തരണേ sir....
@MrandMrs_PSC4 жыл бұрын
തരാം
@sajniek1158 Жыл бұрын
ഇതിലും നല്ല സിന്ധു നദി ന്റെ ക്ലാസ്സ് സ്വപ്നങ്ങളിൽ പോലും വേറെയില്ല 🔥🔥🔥.....
@KrishnaPriya-mu3kk4 жыл бұрын
ഇത്രയും നാൾ പഠിക്കുമ്പോൾ മാത്രമേ ഓർമ്മ ഒള്ളു പിന്നീട് മറന്നു പോകും ഇപ്പൊ നന്നായി മനസ്സിലാക്കി പഠിക്കാൻ പറ്റി Thank you sir
@mjlove72 жыл бұрын
Best class.ethu kandu padikan thudagyathinu sheham my favourite subject Indian geography aye mari
@sarath_reji4 жыл бұрын
നല്ല ക്ലാസ് ആയിരുന്നു സാർ ❤️ പഠനം ലളിതമാക്കി തരുന്നതിന് വളരെ നന്ദി സാർ
@athu12324 жыл бұрын
സാധാരണ long time class കാണാൻ വലിയ മടിയാണ്. Bt സാർ ന്റെ ക്ലാസ് മുഴുവൻ ആക്കാതെ എണീക്കാൻ വയ്യ. Dat mch it is usefl, effcnt nd effctv. Tnk uuuu so mch sir
@nandumnu65444 жыл бұрын
നല്ല ക്ലാസ്സ് നൽകിയതിന് ഒരുപാടു നന്ദി സർ
@seethadas51264 жыл бұрын
Thank u sir..... വായിക്കുമ്പോൾ ഏറ്റവും ബോറിങ് ആയ subject ഇപ്പോ ഏറ്റവും ഇഷ്ടമുള്ള subject ആയി മാറുന്നു... god bless u sir🙏
@aswiniprakashan97353 жыл бұрын
Your effort ❤🙌👏👏👏.Athpole thanne kelkkunna njngalkkum manassilavunnu😍.Expecting more classes 🙌
@anjussss65374 жыл бұрын
പേനയും പേപ്പറും ഒന്നും വേണ്ട... ശ്രെദ്ധിച്ച കേട്ടിരുന്നാൽ മാത്രം മതി ഒരു കഥ പോലെ ഓർത്തെടുക്കാം.... you ട്യൂബിൽ ഒരുപാട് പേരുടെ ക്ലാസുകൾ നല്ലത് ആണ്... പക്ഷെ ഇത്രയും അധികം ആഴത്തിൽ ഇന്നേ വരെ ഒരു ക്ലാസും മനസ്സിൽ പതിഞ്ഞിട്ടില്ല സത്യം സത്യം..... thank uu so much......
@snehaa.s35753 жыл бұрын
സിന്ധു ഇനി മറക്കില്ല. നന്ദി 🙏
@vinod_p_unni_kuttan15362 жыл бұрын
വളരെ നല്ല ക്ലാസ്സ്. അതും വ്യക്തമായി പഠിപ്പിച്ചു thanks sir 🙏🏻🙏🏻🙏🏻🙏🏻
@jishnusuresh11634 жыл бұрын
Very useful class Thank you sir 🙏...
@dhaneshanjarakandy75424 жыл бұрын
വളരെ നല്ല ക്ലാസ്, എളുപ്പത്തിൽ പഠിക്കാനും ഓർത്തു വയ്ക്കാനും പറ്റുന്നുണ്ട്. Thanks Sir
@mtsabira16204 жыл бұрын
I feel , this is the most effective class among the online classes...thank you sir.
@pragathaganesan42893 жыл бұрын
ഈ topic ഇത്രയും interesting ആയിരുന്നു എന്ന് ഇന്നാണ് മനസിലായത് thank u very much sir ഈ രണ്ട് ദിവസമായി ഞാൻ ഈ river എന്ന playlist ലെ videos കാണുന്നു പിന്നെത്തേക് മാറ്റിവെച്ച topic ആയിരുന്നു കാരണം ഇതു വരെ എനിക്ക് ഇതൊന്നും കാര്യകാരണ സഹിതം മനസിലായിട്ടുണ്ടായിരുന്നില്ല സാറിന് ഒരു big സല്യൂട്ട്
@shahadamt50324 жыл бұрын
Super class👌👌👌💐 Clear aay മനസ്സിലാക്കാൻ kazhiyunnu... അന്തരീക്ഷ പാളികളെ കുറിച്ച് ഒരു ക്ലാസ് എടുക്കുമോ Sir? 🙏
@revathyashok84063 жыл бұрын
എത്ര നീണ്ട ക്ലാസ്സ് ആയാലും കാണും.... സർ... ഇപ്പോൾ ആണ് സിന്ധു നദിയെ പറ്റി ഒരു idea കിട്ടിയത് thank u Sr🙏
@fathimathsuharavm74564 жыл бұрын
Super class, waiting for your more classes from this topic
@_beth_lam_8 ай бұрын
ഇത്രയും ആത്മാർഥമായി ക്ലാസ്സ് എടുത്ത സാറിന് താങ്ക്സ്
@anjub31024 жыл бұрын
Nothing more to say outstanding class
@bhavanabhavana81333 жыл бұрын
Sirnte class kaanunnathuvare riversinekurichulla qstn kandal orupidiyum kittathe andalichu poyittundu ,ippolanu idea kittiyath. orupaadu nanniyundu sir.Sir njagade daivamanu🙏🙏🙏
@nasheeda7444 жыл бұрын
It was a great learning experience sir. Thankyou
@athiathi64202 жыл бұрын
Thnk u sir... Nalla class ആണ് സിന്ധു ഇനി മറക്കില്ല 👍 🙏
@sajinig65552 жыл бұрын
നദികൾ എന്ന portion ഇല് ഏറ്റവും difficult ആയ ഭാഗം ആയിരുന്നു ഇത്. പക്ഷേ മനസ്സിൽ പതിയുന്ന രീതിയിൽ പറഞ്ഞു തന്നു. Thank you sir 😊
@rasin4544 Жыл бұрын
Thanks a lot sir.. 3 yrs munne itrem nalla source undaytum 😮.. Innengilum ithoke padikan patiyallo😊 great sir
@saseendranptpalliyalthodiy90543 жыл бұрын
Geography made simple and effective ,thanks a lot👌
@kans3000 Жыл бұрын
നമിച്ചു 🙏🙏കാശു കൊടുത്ത് പഠിക്കാൻ പോയ സ്ഥലത്തു പോലും ഒന്നും മനസിലായിട്ടില്ല
@sachusachu43674 жыл бұрын
Full kandilla, like & cmnt ittitt kanamenn vijarichu💕💕
@gineesh784 жыл бұрын
Ithra nannayi oru class edukkumbol engine bore adikkum🤔. Sir inte kooduthal class inu aayi wait cheyyunnu.. Thank u so much sir🙏🙏
@PsC_ChampioN4 жыл бұрын
Watched😘😘poli class❤️💯
@dhanyadinu1409 Жыл бұрын
Ethellam orupad vettam kanappadam padikkan sremichu nadannilla eppo eth kettappol ellam eluppamayi thank you sir❤❤🙏🙏
@amaljith14654 жыл бұрын
Thank you so much sir 😍 Great effort 🔥👏👏
@anukrishnaa597 Жыл бұрын
ithengane padikkum ennorthirikuvayirunnu.... varachu padipichu paranju thannappo nannnyiiii manasilayii. Thank u sir
@Divya-uo4so4 жыл бұрын
Kerala നവോത്ഥാനം ഇതുപൊലെ പറഞ്ഞു തരാമോ മാറി പോകുന്നു
@MrandMrs_PSC4 жыл бұрын
Deal
@libavlogs13404 жыл бұрын
സർ നാൻ പറയാണിരിക്കുവായിരുന്നു
@shahanabaker19183 жыл бұрын
Sir kerala navodhanam ithpole onnu edth tharumo... Etra padichittum maari pokua
@vishaks81063 жыл бұрын
Athe sir ... ithupole long class anengilum Renaissance full onnu kittiyal almost of samadhanam anu... pinne athre kudi time vere paadulla portions padikkan edukalloo atha.... sir ethrayum vegam aaa class onnu cover chaithu thannal +2 prelims tension maariyeee
@adhithyaantony53403 жыл бұрын
@@libavlogs1340o
@smrithilasadanandan48712 жыл бұрын
Excellent class sir... no words... ipoyanu kandath..
@prajukannan29204 жыл бұрын
Waiting for brahmaputhra river and peninsula rivers
@ALLINONE-jp2rc3 жыл бұрын
നല്ല ക്ലാസ്സാണ്. എല്ലാം ലളിതമായി പറഞ്ഞുതരുന്നു. ഒരുപാട് നന്ദി 💕
@aiswaryaais71224 жыл бұрын
One hr class onnum pediyillaa sir alley padippikkunnath. Iniyippo 3 hr neendalum kandolum
@akhilasusan5644 жыл бұрын
Athae sir
@shoubeenaypyakkipparamban43764 жыл бұрын
s
@UNNISS-tj4tv4 жыл бұрын
correct
@rajithkumars32004 жыл бұрын
Athe sir
@rinshathrinu45894 жыл бұрын
Sheriyaan😊
@anandukrishnaa.c42692 жыл бұрын
ഈ ഭാഗങ്ങൾ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പഠിക്കുമ്പോൾ എളുപ്പമായി തോന്നുന്നു. 🙏
@akhilasusan5644 жыл бұрын
Thank you sir🙏🙏
@akhilaat27054 жыл бұрын
Sir orupadu thanks ithrayum simple aayi paranjathinu sir padippikkunnathellam nannayitt ormanilkkunnundu thank you
Sir ithrayun kalathinidayil pala classukal kandu..pakshe aadyayit 💯 clear aayit manasilayath sirnte class kanditanu
@sreepriya65944 жыл бұрын
Ithinu vendi wait cheyuvarunnu👌🙏👍
@zilpinikishor92683 жыл бұрын
Super 💯
@girishkumartt43053 жыл бұрын
Njan sir nte class mathrame kanarullu. Vere oru chanalum kanan thonnila. Sathyam paranjal sir nte class kandittanu psc padikan pattum ennu oru prejothanam kittiyath.sir nte class ne patti parayan orupad und . Thank u sir.
@nivyat80484 жыл бұрын
Thank u sir very useful ....😍 Rivers nte ancient names important aano?
@MrandMrs_PSC4 жыл бұрын
ആണ്
@remyasumesh9910 Жыл бұрын
Sindum gangayum padikan thudangiyitu 10 kollamayi ipozhanu thalaku velivu varunathu nadikale kurichu,ee class kandathil pinne ,orupadu thanks sir
@MrandMrs_PSC Жыл бұрын
👍🏻👍🏻
@spgundoo4 жыл бұрын
Sir, ഒരു Live Session വയ്ക്കാമോ ? Just for an Interaction with your Students. Class അല്ലാതെ Motivation ആയീട്ടോ മറ്റോ.. അത് വല്ലാത്ത സന്തോഷമായിരിക്കും എല്ലാവർക്കും 🙏🙏🙏
@MrandMrs_PSC4 жыл бұрын
50 k ആകുമ്പോ വരാം . Live
@spgundoo4 жыл бұрын
@@MrandMrs_PSC ok Sir 👍
@lijiaadvitanu29903 жыл бұрын
Valare nalla class aayirunnu sir.. sir paranjathu sheriyaanu njaan science vishayangal kuuduthal ishtappedunna aalaanu.. ennal sir nte geography classukal kanduthudangiyathode Oro sthalangale kurichu padippikkumbozhu.. aa sthalangalodokke ishtavum, avideyokke onnu poyi kaananam ennum thonunnu.. ippo geography Oru ishtavishayamaayi maarikkazhinjirikkunnu.. thank u so much sir..🙏🙏🙏
@nishasunil44364 жыл бұрын
Super ക്ലാസ്സ് കാണാൻ വൈകിപ്പോയി 😒
@BabyAnvi-y6t6 ай бұрын
Sir pls class continue cheiyumo?nalla class Thank u sir..
@lenyrejish24334 жыл бұрын
Thank you so much sir........big salute for u r effort and dedications.....waiting for u r more classes........🙏🙏
@masterpiecepscchannel33463 жыл бұрын
Sir.... താങ്കൾ എത്ര time ക്ലാസ് എടുത്താലും... അത് നന്നായി enjoy ചെയ്ത് പഠിക്കുന്നതാണ്... അത്രയ്ക് സൂപ്പർ ആണ്... ചുമ്മാ പഠിച്ചിട് കാര്യം ഇല്ല.. Idea മനസിലായാൽ ഒരു തവണ പഠിച്ചാൽ മതി.. ആ idea ആണ് താങ്കൾ നൽകുന്നത്.... സൂപ്പർ ഇനിയും കൂടുതൽ ക്ലാസ്സ് ഞങ്ങള്ക്ക് തരുക 💞💞
@Gouravkrishna6983 жыл бұрын
HSA സോഷ്യൽ സയൻസ് സിലബസ് അനുസരിച്ചു ജോഗ്രാഫി ക്ലാസ്സ് തരുമോ????
shalimar jahangir shrinagar 3 name also ending letter r
@vichuos92884 жыл бұрын
♥️
@kishankrishnakrish90714 жыл бұрын
Sir എന്ന പോള പാവപ്പെട്ട V2du അമ്മ മാർക്ക് covid 19 നല്ലതാണ്, എന്ത് വച്ചാല്‍ sir class കിട്ടില്ല നന്ദി
@athirav65434 жыл бұрын
Sir nte full videos kaanukayum note prepare cheyyukayum cheyyunund thanku..sir and madam
@athiram9328 Жыл бұрын
Thank you sir നന്നായി മനസ്സിലായി
@tasteandhappiness54114 жыл бұрын
Enthaa paraya sir . orooclassum eduthu vechu kanal an ente pani ippol . sir nte classum eduthu tarunna reethiyum ketti rikkan tonnum sir. Sir nte muzuvan classum enikk ippol compleat ayittilla. Athu teerkkuka ennathan ente lakshyam . god bless you.. Itryum nalla sir ine tannathinu.
@REMADEVIKREMA3 жыл бұрын
Good morng sirr.... Orikalum marakula sirinte class... 🙏🏻🙏🏻
@ameya11133 жыл бұрын
Dedication ന്നു പറഞ്ഞാ ദാ ഇതാണ്..thank u..sir🙏💙
@sanoopvp72653 жыл бұрын
E class epozha kandath... Doubt ellam cler ayi.. Thankyou sir😍😍😍❤❤❤
@akhilabhaskar559211 ай бұрын
വ്യക്തമായ നല്ല ക്ലാസ്👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sreelekshmianoop63772 жыл бұрын
ഒത്തിരി ഒത്തിരി നന്ദി sir...... 🙏🙏🙏🙏🙏
@remyam-fk3hk10 ай бұрын
2024 kanunnath, good classes sir
@aishuambadicraftsandvlogs22854 жыл бұрын
Good morning sir, sathyam paranjal njan covid positive aayitt 14 days home isolationil aayirunnu,aa sahacharyathilanu sirinte class kaanan idayayath,innente quarenteen days complete aayirikkuvanu, 14 days kadannupoyathu njan arinjathe illa sirinte classum paduthavumayitt fully engaged aayirunnu njan. Thanks a lot.
@MrandMrs_PSC4 жыл бұрын
സന്തോഷം.. covid മാറിയല്ലോ.. study well
@beapheonixbirdwithMS4 жыл бұрын
Njan covid positive ayit second day aanu
@aishuambadicraftsandvlogs22854 жыл бұрын
Aano take care
@beapheonixbirdwithMS4 жыл бұрын
S dear
@muhammedhashimu22494 жыл бұрын
സൂപ്പർ ക്ലാസ്... വരച്ചു ക്ലാസ് എടുക്കുന്നത് ഏറെ ഉപകാരപ്രദം ആകുന്നു 😍👌💕
@sajithamariathomas93943 жыл бұрын
Great class sir..... thank you🙏🙏🙏🙏☺️☺️☺️
@sreekalabiju61524 жыл бұрын
thanku sir. verthe oro karyangal kanapadam padikum marakum veendum padikum ithayirunnu pathiv ipola oru matam vannath . God bless u sir.. 🙏🙏
@gkcompass95532 жыл бұрын
Very useful class.. Thank you so much sir. 💐
@ajnabeevi19793 жыл бұрын
Thank you sir.. kanan orupadu viki....👍🙏
@archanar36694 жыл бұрын
Very effective class sir. Thank u so much. Now only I started my preparations for this the exam due to some health problems. Don't know whether I can cover the entire topic. Thank u for ur inspiration. It made me more confident.