പഠിക്കുന്ന കാര്യങ്ങൾ മറന്നു പോകുന്നവരാണോ നിങ്ങൾ?? എങ്കിൽ ഇത്‌ കണ്ടുനോക്കു. കോഡിലൂടെ പഠിക്കാം.

  Рет қаралды 373,391

Mr & Mrs Psc

Mr & Mrs Psc

3 жыл бұрын

**LDC, LGS Syllabus അടിസ്ഥാനപ്പെടുത്തിയ ക്ലാസ്സുകൾ ****-
PART 1 -- • LDC , LGS EXAM എഴുത...
PART 2 -- • കടുവ സങ്കേതങ്ങൾ ( ഇന്...
Part 3 - • Geography / ഇന്ത്യയില...
Part 4 -- • കേരളത്തിലെ ചുരങ്ങൾ / p...
Part -- 5 • Video
Part ---6 • CHEMISTRY. (Basic clas...
our facebook page link __ / mrandmrspsc
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക: ലിങ്ക് താഴെ..
/ @mrandmrs_psc

Пікірлер: 746
@ramyavishnu5984
@ramyavishnu5984 2 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്സ് താങ്കളുടേതാണ് . പഠിച്ച കാര്യങ്ങൾ എന്നെന്നും മനസ്സിൽ നില നിൽക്കുന്നു. എത്ര പ്രയാസപ്പെട്ട കാര്യങ്ങളും വളരെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്നു. THANK YOU SO MUCH ❤️ HSA മലയാളത്തിന് ഉപകാരപ്രദമായ ക്ലാസ്സുകളും കൂടി ഉൾപ്പെടുത്തണേ ..... 🙏🙏🙏
@guppyveedvlogs4352
@guppyveedvlogs4352 2 жыл бұрын
Sathyam😍👍
@s20fe5g2
@s20fe5g2 7 ай бұрын
Mee to💯
@amitha8838
@amitha8838 3 жыл бұрын
കേരളത്തിലെ താപ വൈദ്യുത നിലയങ്ങൾ: നല്ല - നല്ലളം ചെമ്മീനിൽ- ചീമേനി കായം - കായംകുളം പുരട്ടാൻ- ബ്രഹ്മപുരം വൈകരുത്- വൈപ്പിൻ Thank you sir....enikk ariyavunna oru cheriya code koode cherkkunnu....ellarkum upakarapedatte
@adithyanimeshadithyanimesh7111
@adithyanimeshadithyanimesh7111 3 жыл бұрын
കൊള്ളാലോ 👍
@muhsink2630
@muhsink2630 3 жыл бұрын
Thanks bro
@anas.h5786
@anas.h5786 3 жыл бұрын
Super 👌👌
@shahinairshad6706
@shahinairshad6706 3 жыл бұрын
tank u
@roshinp831
@roshinp831 3 жыл бұрын
Great
@ponnuponnu6506
@ponnuponnu6506 3 жыл бұрын
സൂപ്പർ sir thank u🙏🙏 ഒരു കോഡ് ഞാൻ പഠിച്ചത് ഇങ്ങനെ ആണ് "വ്യഴാഴ്ച SUN ഭൂമിയിൽ വീണു മാമ " ഗ്രഹങ്ങൾ വലുപ്പത്തിന്റ അടിസ്ഥാനത്തിൽ വ്യാഴം, s-ശനി, u-യുറാനസ്, N-നെപ്ട്യൂൺ, ഭൂമിയിൽ -ഭൂമി, വീണു -വീനസ്, മാ -മാഴ്‌സ്(ചൊവ്വ ), മ -മെർക്കുറി (ബുധൻ )👍
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
കോള്ളാലോ
@ponnuponnu6506
@ponnuponnu6506 3 жыл бұрын
@@MrandMrs_PSC 👍🙏
@ponnuponnu6506
@ponnuponnu6506 3 жыл бұрын
😃
@sreelakshmi.v.r5444
@sreelakshmi.v.r5444 3 жыл бұрын
😊😊😊
@ponnuponnu6506
@ponnuponnu6506 3 жыл бұрын
😃
@aswathyvasu456
@aswathyvasu456 3 жыл бұрын
Sir bharatha ratnam nediya vanithakal code MASIL M-mother Teresa A-Aruna Asif Ali S- MS Subbhalekshmi I-Indhira Ghandhi L-Latha Mangeshkar
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Super
@dilshadpt8491
@dilshadpt8491 3 жыл бұрын
Super
@smdtech1450
@smdtech1450 3 жыл бұрын
Polichu
@jeeja8392
@jeeja8392 3 жыл бұрын
Sooper
@krishnakumarkunhumani3123
@krishnakumarkunhumani3123 3 жыл бұрын
Supper
@aadi8830
@aadi8830 3 жыл бұрын
Code, Asam il ninnum verpetta states.... Asaminu Meghavum, Nagavm, Missayi... 1.Meghalaya 2.Nagaland 3.Missoram
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Good
@Nidheesh7361
@Nidheesh7361 3 жыл бұрын
👍
@arunds6570
@arunds6570 3 жыл бұрын
ആസ്സാമിലെ മേഘ്നാ മിസ്സ്
@my_simple_vlog
@my_simple_vlog 3 жыл бұрын
@@arunds6570 adipwli
@chrisvincentberty8168
@chrisvincentberty8168 3 жыл бұрын
Thanks sir
@aswathym9123
@aswathym9123 3 жыл бұрын
Soorya grahanam-EMS.chandhragrahanam-MES...E-earth, M-moon,S-sun
@Sudheeshsrk
@Sudheeshsrk 6 ай бұрын
Thank you ❤
@mossad7716
@mossad7716 5 ай бұрын
അടിപൊളി
@sajishasajishap259
@sajishasajishap259 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ വൈകി പോയി, ഇങ്ങനെയൊരു ക്ലാസ്സ് അറിയാതെ പോയി, എല്ലാവരുടെയും മനസ്സറിഞ്ഞു നല്ല ക്ലാസ്സ്‌,
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@firekeralapsc2603
@firekeralapsc2603 3 жыл бұрын
kzbin.info/www/bejne/rJ2Zg6OCiMuap7M
@abhinavhriday9803
@abhinavhriday9803 3 жыл бұрын
Me too Thank u sir
@sruthisruz8716
@sruthisruz8716 3 жыл бұрын
Njanum
@dijiltp8156
@dijiltp8156 3 жыл бұрын
സത്യം
@veenamidhun9546
@veenamidhun9546 3 жыл бұрын
utharayana rekha kadannu pokunna Indian states: THREE JAR MADHYAM MISS aaya BENGALI RAJU GUJARATHil poi CHATHU.... 1. Thripura 2.Jharkhand 3.Madhyapradesh 4.Missoram 5.West Bengal 6.Rajasthan 7.Gujarat 8. Chhattisgarh
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Very good
@charurm5617
@charurm5617 3 жыл бұрын
രാമ ജപ തൃഗുഛമി
@aneeshpb136
@aneeshpb136 3 жыл бұрын
Code kurach valuth ayi poi.. MT ഉം MGR ഉം JCB വാങ്ങി
@YouTubeerrr
@YouTubeerrr 3 жыл бұрын
മാ - മധ്യപ്രദേശ് മി - മിസോറാം രാ - രാജസ്ഥാൻ ത്രി - ത്രിപുര പ ടം - പശ്ചിമബംഗാൾ GJ - ഗുജറാത്ത്‌, ജാർഖണ്ഡ് ചാനലിൽ - ഛത്തീസ്ഘട്ട്
@life_aspirant2457
@life_aspirant2457 3 жыл бұрын
Rankmaker tips👍
@happykids8599
@happykids8599 3 жыл бұрын
INC president ആയ വനിതകൾ code- ASIN'S congress A- Annie Basant (1917) S- Sarojini Naidu (1925) I- Indira Gandhi (1959) N- Nellisan gupta (1933) S- Sonia gandhi (1998)
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Good
@twinkletwinklelittlestar7646
@twinkletwinklelittlestar7646 3 жыл бұрын
Thanks😄
@barathbabu2001
@barathbabu2001 3 жыл бұрын
3 Nellisan gupta alle ആ സാരി നല്ലത് ഈ സോണിയയ്ക്
@Gunmetal_rider
@Gunmetal_rider 3 жыл бұрын
ASIN'S Code order maaran chance und .ആ സാരി നല്ലത് ഈ സോണിയക്ക് e code anu best correct order um kitum 🤗
@salooshap7121
@salooshap7121 3 жыл бұрын
Nellisen guptha kazhinhittalle indhiragandhi
@muhammedrifhanmuhammedrifh9437
@muhammedrifhanmuhammedrifh9437 3 жыл бұрын
Sir വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌... ഇനിയും ഇതുപോലെ കോഡ് രീതിയിൽ പെട്ടെന്ന് അറിവ് പകരുന്ന ക്ലാസുകൾ പ്രതീക്ഷിക്കുന്നു... thankyou sir... 🙏🙏🙏thanks alot
@ammukannan3504
@ammukannan3504 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌. ഇത്രയും ആത്‍ മാർഥമായി പഠിപ്പിക്കുന്ന സർ നെ .. 🙏😍😍
@comboblast5813
@comboblast5813 3 жыл бұрын
കർമയോഗികൾക്ക് അരവിന്ദൻ്റെ യുഗാന്തരങ്ങളോളമുള്ളവന്ദേമാതരം എന്നാക്കിയാൽ എല്ലാ പത്രങ്ങളും ഉൾപ്പെടില്ലേ
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Very good
@smdtech1450
@smdtech1450 3 жыл бұрын
Njan angane aki eyuthiye...
@sanz7171
@sanz7171 3 жыл бұрын
Thanks
@Adwaith-ci8td
@Adwaith-ci8td 3 жыл бұрын
Athunika india yde class cheyyumo sir
@rithusvlog9351
@rithusvlog9351 3 жыл бұрын
Navodhanam full cheyvo sir
@roopikatv165
@roopikatv165 3 жыл бұрын
എല്ലാവരും ആഗ്രഹിക്കുന്ന ഒരു ക്ലാസ്സ്‌ ആണ് സാർ വളരെ നന്ദി
@diyaanair4564
@diyaanair4564 3 жыл бұрын
വളരെ നല്ല ക്ലാസ്സ് ആരുന്നൂ.. thanks sir
@alsamn5108
@alsamn5108 3 жыл бұрын
സൂപ്പർ ഇനിയും ഒത്തിരി കോഡുകൾ പ്രതീക്ഷിക്കുന്നു. ക്ലാസ്സുകൾ പകരം ഇത് പോലെ കോഡുകൾ ഇട്ടാൽ മറ്റ് psc ചന്നൽ നിന്നും വേറിട്ട് നിക്കും. ❤️❤️🙏
@smdtech1450
@smdtech1450 3 жыл бұрын
- SAARC (MBBS PAIN) Maldives, Bangladesh, Bhutan, Srilanka, Pakistan, Afghanistan, India, Nepal
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Good
@amalmanohar8150
@amalmanohar8150 3 жыл бұрын
Very useful Sir , thanks for this viedo Expecting more .....👌👌👌
@sijinim8572
@sijinim8572 3 жыл бұрын
Thank you Sir.ഓർമ്മ പുതുക്കിയതിന്
@nishaphashim310
@nishaphashim310 3 жыл бұрын
Thank you sir.. Need more and more classes and codes like this..
@arunsooranad1859
@arunsooranad1859 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌, നല്ല അവതരണം...
@abhirampradeep2364
@abhirampradeep2364 3 жыл бұрын
സാറിന്റെ ക്ലാസിലൂടെ കൂടുതൽ അറിവ് കിട്ടുന്നു. Tq Sir🙏
@learnwithkrishnaacademy161
@learnwithkrishnaacademy161 3 жыл бұрын
Good Class Sir... Thank you
@ammukannan3504
@ammukannan3504 3 жыл бұрын
സർ അടിപൊളി ആണ്. ശെരിക്കും.. ഞാൻ ഒരുപാട് ലേറ്റ് ആയ നമ്മുടെ ചാനലിൽ വരുന്നത്. ഇപ്പോ ഓരോ ക്ലാസ്സ്‌ ഉം കാണുബോൾ എന്താ എനിക്ക് നേരത്തെ പഠിക്കാൻ തോന്നഞ്ഞ ത് എന്ന് വിഷമം തോന്നുന്നു.. സൂപ്പർ ക്ലാസ്സ്‌ .. എന്റെ friends ഒക്കെ ഞാൻ പറഞ്ഞു അവരൊക്കെ കാണുന്നുണ്ട് 🌹🌹👍
@vanajakumari6697
@vanajakumari6697 2 жыл бұрын
കാണാൻ വൈകി പോയി. Grat and very useful classess. God bless you and your family.
@sunilu1931
@sunilu1931 3 жыл бұрын
Very interesting Sir. I am expecting like these classes
@raghirajesh5799
@raghirajesh5799 3 жыл бұрын
Good class. Thank you so much..
@abhisheksuresh4952
@abhisheksuresh4952 3 жыл бұрын
കിടിലൻ ക്ലാസ്സ്‌, ഇതൊക്കെ പഠിച്ചിട്ടും ജോലി കിട്ടിയില്ലെങ്കിലും വിഷമം ഇല്ല,, mr&mrs ഇതിലൂടെ കുറെ ഏറെ കാര്യം പഠിക്കാൻ പറ്റി, അത് തന്നെ ധാരാളം,
@dreamcatcher4571
@dreamcatcher4571 Жыл бұрын
Ippazhum janasankhya saandratha okke ithu thannaano? Ariyaamo
@aruvi4936
@aruvi4936 Жыл бұрын
2021 covid kaaranam census indaayillenn google nokkiyappo kandath..nthaanavo crct
@dreamcatcher4571
@dreamcatcher4571 Жыл бұрын
@@aruvi4936 oh..prilims kittyo
@learnwithkrishnaacademy161
@learnwithkrishnaacademy161 3 жыл бұрын
Thank you Sir..Good Class... Usefull
@rajianup4999
@rajianup4999 3 жыл бұрын
Very useful nd effective class....thankuu
@swethasonu5294
@swethasonu5294 3 жыл бұрын
Enik Psc padikan yathoru ishtavum illarunnu...but njn sirnte cls kaanan thudangiyapo thott nalla interested ayi...bcoz padipikkunnath manasilavunnund...thnku sir
@Akhilrrss
@Akhilrrss 3 жыл бұрын
Super class sir thank you.
@dhanyasajith175
@dhanyasajith175 3 жыл бұрын
Mashinte class+commentsile code. Ellam super. Thank u sir
@anusoman719
@anusoman719 3 жыл бұрын
Sir Lp Up oru video cheyyumo plz..Very good class .Thank you so much..
@remadevigokulan2574
@remadevigokulan2574 3 жыл бұрын
Good class sir.. Nanayi manasilavunund.. Thanku
@sreespscguide5163
@sreespscguide5163 3 жыл бұрын
എല്ലാവരും ഉഷാറായി നിൽക്കുക ARISE AND AWAKE , STOP NOT TILL THE GOAL IS ACHIEVED, YO YO
@prajinaa7636
@prajinaa7636 2 жыл бұрын
Adipoli ക്ലാസ്സ്‌ ഒന്നും പറയാൻ ഇല്ല... Thank you sir......
@geethus3135
@geethus3135 2 жыл бұрын
Thank you sir.. Ithupole code based class eniyum pratheekshikkunnu
@shameerabushra7016
@shameerabushra7016 3 жыл бұрын
👍super ayittund sir.nannayi manassilayi....
@sivakumarjk9504
@sivakumarjk9504 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് ഒരുപാടു നന്ദി 🙏
@explore_with_padma
@explore_with_padma 2 жыл бұрын
Really great sir.. thank you so much🙏
@soumyak3612
@soumyak3612 3 жыл бұрын
നല്ലൊരു class, thankuu sir
@mufeedapp4327
@mufeedapp4327 3 жыл бұрын
Good class.Thank you sir
@sowmyakrishna4377
@sowmyakrishna4377 3 жыл бұрын
Sir super.. Enik padayath kond nokathiruna oru portion anu.. Elupam aki thanu.. Thanks alot sir..🙏
@sruthi.msruthi.m5635
@sruthi.msruthi.m5635 3 жыл бұрын
Super class......iniyum ithupolulla class prethikshikkunnuuuu
@semithashiju9562
@semithashiju9562 3 жыл бұрын
Thank u so much sir... really helpful
@rojermathew9258
@rojermathew9258 3 жыл бұрын
Sir te class kaanumbol oru confidence kittum.. School il okke padikkumbo oru nalla teacher kaanum ath pole aa sub nannayi padikkum exam nu teacher de vaakukal nammal orkkun.. Enik urappaanu sir te trick +class + nammude hard work koode ondel joli urappayittun kittum.. Joli kitty kazinj njan sir ne vann neritt kaanunnathaayirikkum sure🥰🥰
@anilkannankai3148
@anilkannankai3148 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@sb...sasthamcotta5988
@sb...sasthamcotta5988 3 жыл бұрын
Good class..Thank u sir... 🙏🙏🙏🙏🙏💐💐💐💐
@jishageorge6401
@jishageorge6401 3 жыл бұрын
Nice class sir... More helpful...
@aishuaishu3386
@aishuaishu3386 3 жыл бұрын
Super. Add more for prelims tq sir
@chandranp9374
@chandranp9374 3 жыл бұрын
നല്ല ക്ലാസ്സാണ് sir വളരെ നന്ദി 🙏🙏🙏
@dspvlog4902
@dspvlog4902 2 жыл бұрын
Ethrayum manasilaki tharuna oralude class ejn attnd cheythitila....super 👍👍
@monishapurushothaman2812
@monishapurushothaman2812 2 жыл бұрын
thank you sooo much..... very good class🙏🙏🙏🙏
@annachristeensunny4181
@annachristeensunny4181 3 жыл бұрын
Thank you so much ikku eppozhum ithu mararindd
@aleeshaameen6434
@aleeshaameen6434 3 жыл бұрын
Effective classes. Tq sir
@meera4251
@meera4251 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌. ഉപകാരപ്രദം.
@fathimathjimshia5455
@fathimathjimshia5455 3 жыл бұрын
Super class... tnks a lot sir
@riyasek2478
@riyasek2478 3 жыл бұрын
Sir thank u so much.valare nalla class.ini ella classum kanan sramikkum
@nishadpakku8219
@nishadpakku8219 3 жыл бұрын
Thank you sir.superb class
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
Thank you sir very helpful class🌌
@dinilgopik2717
@dinilgopik2717 3 жыл бұрын
Nice class... very useful... 👍👍👍👍👍👍👍
@Muhsinakt-dm1pl
@Muhsinakt-dm1pl 3 жыл бұрын
Sir nalla usefull aan sir nte class....... good class aan sir👍
@sreelakshmi.v.r5444
@sreelakshmi.v.r5444 3 жыл бұрын
Thx sir😊 very useful class👍👍👍
@mansoorap1885
@mansoorap1885 3 жыл бұрын
Nice presentation best of luck
@studyclass6500
@studyclass6500 3 жыл бұрын
Super ജൻമം പോയാൽ മറക്കില്ല വളരെ ശരിയാണ്
@ajithp9193
@ajithp9193 3 жыл бұрын
Thank you sir..👍👌
@soumyasree3067
@soumyasree3067 3 жыл бұрын
Sir ഇനിയും ഇതു പോലെയുള്ള class പ്രതീക്ഷിക്കുന്നു
@comboblast5813
@comboblast5813 3 жыл бұрын
very good expecting more .......
@subalamr9686
@subalamr9686 3 жыл бұрын
Good rhythm of teaching evermemorable
@prakashp4915
@prakashp4915 3 жыл бұрын
Class kollam, nannayittund
@varnana.k.m3825
@varnana.k.m3825 3 жыл бұрын
Superrr class....thanku sir...
@Itsme___Mulla
@Itsme___Mulla 3 жыл бұрын
Very useful.. Thank you sir...
@shamilaashraf7045
@shamilaashraf7045 Жыл бұрын
valare nalla class..aadhmarthadayode yaan sir class edukkunnad clasulude thanne namuk padichedukkan kayiyunuu Thanku sir 🤝
@muhsinamoosakunju160
@muhsinamoosakunju160 3 жыл бұрын
Great effort
@sajinapk8792
@sajinapk8792 3 жыл бұрын
Sir,Thanks good class.
@shijinakvmshijinakvm9329
@shijinakvmshijinakvm9329 3 жыл бұрын
സർ താങ്ക് യൂ വളരെ ഇഷ്ടപ്പെട്ടു
@jagannathu9302
@jagannathu9302 3 жыл бұрын
Good class sir💯💯💯
@oruvadakkanfamily9055
@oruvadakkanfamily9055 3 жыл бұрын
Good class
@adharvsree7576
@adharvsree7576 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ❤❤❤
@outlook2398
@outlook2398 3 жыл бұрын
Sir valare nannayii paranju thannuu....nalloru class thanne...eppozha kanunne..
@jijisreejith4646
@jijisreejith4646 3 жыл бұрын
Super class sir orupad thanks
@kiranTP
@kiranTP 3 жыл бұрын
Nala class... Thankyou sir..
@sruthi6042
@sruthi6042 3 жыл бұрын
Thank you sir🤗
@rasheenasubair9745
@rasheenasubair9745 3 жыл бұрын
Thank you sir thank you very much.
@shamlaasharaf7808
@shamlaasharaf7808 3 жыл бұрын
Very good sir. Thank you
@nahasnahas1316
@nahasnahas1316 3 жыл бұрын
Super God bless you
@LOLAN_CR7
@LOLAN_CR7 3 жыл бұрын
Good effort sir....
@reshmamolv.s8812
@reshmamolv.s8812 3 жыл бұрын
Calm and super class
@shamna5883
@shamna5883 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ sir.
@sivagangav.s9232
@sivagangav.s9232 3 жыл бұрын
Super👌👌
@jinuganga9019
@jinuganga9019 3 жыл бұрын
Adipoli class sir thanks
@preethudas9686
@preethudas9686 3 жыл бұрын
സൂപ്പർ 👍🙏
@Naaz__mehendi
@Naaz__mehendi 3 жыл бұрын
Last code is so funny... Thankyou for your tricks.. 👍👍
@jadeedakodeypadam406
@jadeedakodeypadam406 3 жыл бұрын
Really interesting.... sir... are you a teacher or?
@sreejeshk4108
@sreejeshk4108 3 жыл бұрын
താങ്ക്യൂ സർ,,
@meerasubhash3799
@meerasubhash3799 3 жыл бұрын
Thank you sir
@mylovelyplantsbyzia9754
@mylovelyplantsbyzia9754 Жыл бұрын
Nice class 👍Thankyou sir
@naznajm8697
@naznajm8697 3 жыл бұрын
Super class sir thanks
@sreejas7352
@sreejas7352 3 жыл бұрын
കൊള്ളാം.👌🏼👌🏼
@devadarsan_5129
@devadarsan_5129 3 жыл бұрын
good class.ടr Okസർ
@praseethabiju905
@praseethabiju905 3 жыл бұрын
Onnum parayan ella. Very useful class.Thanq sir. Waiting for next.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 543 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН