Highly Addictive Hyderabadi Chicken Dum Biryani | ഹൈദരാബാദി ചിക്കൻ ദം ബിരിയാണി

  Рет қаралды 889,843

MrChef

MrChef

Күн бұрын

Пікірлер: 1 600
@branzoenjourneys5174
@branzoenjourneys5174 2 жыл бұрын
ബ്രോ...വളരെ യാദൃശ്ചികം ആയി ആണ് ഇങ്ങളെ വീഡിയോ കണ്ടത്... യൂടൂബിൽ പാചക വീഡിയോ ഇടുന്ന ആളുകളുടെ ഭക്ഷണം എല്ലാം ട്രൈ ചെയ്തു അതിനു ഒട്ടും നിലവാരമില്ല എന്നത് അനുഭവിച്ചു അറിഞ്ഞു മനസ്സ് മടുത്തു ഇരിക്കുമ്പോൾ ഇനി യൂടൂബ് നോക്കി ഒന്നും ഉണ്ടാക്കില്ല എന്ന് ഉറപ്പിച്ചതാണ് .. പക്ഷേ ഇങ്ങള് പറഞ്ഞ പോലെ ട്രൈ ചെയ്തു .. നല്ലൊരു ബിരിയാണി കിട്ടി... ഞാൻ ഇട്ട മുളകിന് ഇച്ചിരി എരിവ് കൂടി എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം പെർഫെക്റ്റ്.. ചിരിച്ചു കളിച്ചു നിന്ന് അടിപൊളി റെസ്റ്റോറൻ്റ് സ്റ്റൈൽ ഫുഡ് എന്നൊക്കെ പറഞ്ഞു പറ്റിക്കുന്ന chef/ അല്ലാത്ത പാചകക്കാർ എല്ലാം നിങ്ങളെ ഒന്ന് കണ്ട് പഠിക്കണം.... താങ്ക്സ് a lot... Nb: എനിക്കൊരു കിടിലൻ grilled ചിക്കൻ മസാല പറഞ്ഞു തരാമോ ?? ഷവായാ ഉണ്ടാക്കി നോക്കിയിട്ട് മസാല ആർക്കും അങ്ങട് കൂടുതൽ ഇഷ്ടപ്പെടുന്നില്ല ബ്രോ
@MrChef777
@MrChef777 2 жыл бұрын
Brother thank you so much for your comment and I really appreciate it and yes for sure I’ll give you grilled chicken recipes soon but there is one video in our channel for grilled chicken the one I made for a party for time being check that out and I’ll add more later stay tune ❤️
@branzoenjourneys5174
@branzoenjourneys5174 2 жыл бұрын
Ok sure broi...will watch ...thanks
@branzoenjourneys5174
@branzoenjourneys5174 2 жыл бұрын
All videos downloaded .. Started watching.... Tomorrow onwards will try recipes... Waiting for new grilled masala and one more thing ... Waiting a perfect honey glazed chicken item too ..
@MrChef777
@MrChef777 2 жыл бұрын
@@branzoenjourneys5174 ok great and let me know if you get struck with any recipe or if you have any questions there is chicken wings recipe in our channel you might like it 😀
@branzoenjourneys5174
@branzoenjourneys5174 2 жыл бұрын
@@MrChef777 ok...let me try
@rjjj8796
@rjjj8796 2 жыл бұрын
എത്ര easy ആയി അവതരിപ്പിച്ചു ഞാൻ ഉറപ്പായും try ചെയ്യും ഞാൻ ഇന്നെലെ ആണ് ഷെഫിന്റെ channel ആദ്യമായി കണ്ടത്... നല്ല അവതരണം.. 👌👌👍👍
@MrChef777
@MrChef777 2 жыл бұрын
Thank you and let me know how your Biriyani turns out
@sreeparvathysatish3305
@sreeparvathysatish3305 6 ай бұрын
This is the second time I have prepared biriyani following this recipe. It turned out to be so tasty. The smell after opening the lid was so good. Thank you chef
@MrChef777
@MrChef777 6 ай бұрын
My pleasure 😊 and hope you share the recipe with your friends 😀
@rubeenarubi7051
@rubeenarubi7051 Жыл бұрын
ഹൈദ്രബാദ് ബിരിയാണി ഇന്ന് ഉണ്ടാക്കാൻ വേണ്ടി സേർച്ച്‌ ചെയ്തത്.... ഇത്രയും വളരെ നന്നായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക് ബിഗ് താങ്ക്സ്.... ഉണ്ടാക്കി നോകീട്ടു ബാക്കി പറയാം 👍🏻👍🏻👍🏻👍🏻👍🏻
@MrChef777
@MrChef777 Жыл бұрын
Ok let me know
@mohdkhani
@mohdkhani Жыл бұрын
Really. Am cooking. Avery friday. Super teast. Nice. Same. My. Preparation. മൂകളിൽ. ഒരൂ ചട്ടിയിൽ തിളച്ച വെള്ളം കയറ്റി വകുക ദംമ്ന്
@MrChef777
@MrChef777 Жыл бұрын
Nice
@MYCHANNEL-hz6sy
@MYCHANNEL-hz6sy 2 жыл бұрын
ഇത്രയും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തന്ന ഒരു വീഡിയോ വേറെ കണ്ടിട്ടില്ല...... 🔥🔥🔥
@MrChef777
@MrChef777 2 жыл бұрын
Thank you
@ameenasugathan6246
@ameenasugathan6246 Жыл бұрын
ആദ്യമായാണു ഞാന്‍ നിങ്ങളുടെ channel കാണുന്നത്. ചുമ്മാതൊന്നു നോക്കി. വീണുപോയി. നാളെ തന്നെ വീട്ടിലുള്ള ബാക്കി biriyani loversനെ കൂടി വീഴിക്കാന്‍ പോകയാണ്. result അറിയിക്കാം . cooking ഇഷ്ടമുള്ള....മറ്റുള്ളവര്‍ക്ക് രുചികരമായ ആഹാരം ഉണ്ടാക്കി കഴിപ്പിക്കാന്‍ ഇഷ്ടാണ് .
@MrChef777
@MrChef777 Жыл бұрын
Undakkittu result parayu 👍
@shabikaruvally3271
@shabikaruvally3271 2 жыл бұрын
Good Presentation.... നീട്ടി വലികാതെ കുറഞ്ഞ സമ്മയത്തിനുള്ളിൽ എല്ലാം ക്ലിയ്യറായി പറഞ്ഞു..I subscribed the channel.. Love you.. ❤️.Thank you. 😘
@MrChef777
@MrChef777 2 жыл бұрын
😀 thank you ❤️
@sudeeps2021
@sudeeps2021 2 жыл бұрын
. b
@sebinsebastian3742
@sebinsebastian3742 Жыл бұрын
Yes പറഞ്ഞത് കറക്റ്റാ
@sebinsebastian3742
@sebinsebastian3742 Жыл бұрын
🥰
@ShareefaShareefa-qg5ri
@ShareefaShareefa-qg5ri 8 ай бұрын
v ​@@sebinsebastian3742
@abdulrazaqismail8160
@abdulrazaqismail8160 23 күн бұрын
ഞാൻ ആദ്യം ആണ് താങ്കളുടെ വീഡിയോ കാണുന്നത് ഫുൾ പച്ച മസാലയിൽ ഒരു മണിക്കൂർ ദം ഇട്ടു ഒരു ഹൈദ്രബാദ് കാരൻ എനിക്ക് കാണിച്ചു തന്നു സൂപ്പറ് ആയിരുന്നു
@soudhasamsu9388
@soudhasamsu9388 2 ай бұрын
ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു
@MrChef777
@MrChef777 2 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@hadime717
@hadime717 Жыл бұрын
Innanu vedio kandath...nyt undakki kazhichu...adipoli... vicharichathilum taste und... Mysoril poyappol aan hotelil ninnum Hyderabadi biriyani kazhichath... Ith athinekkalum taste und...
@MrChef777
@MrChef777 Жыл бұрын
Gland you liked it share the recipe with your foodie friends if you don’t mind
@Ameen84
@Ameen84 Жыл бұрын
ചേട്ടായി കിടു ആണ് ബിരിയാണി എല്ലാവർക്കും മനസ്സിൽ ആകുന്ന വിധം ആണ് പറഞ്ഞു തരുന്നത് 👌
@MrChef777
@MrChef777 Жыл бұрын
❤️❤️
@nazii8157
@nazii8157 Жыл бұрын
Instayil ningalude videos kand paranhi tharunna reedhi kand orupaad istapettu. Adugonda ivideyum vannad. Nammukk Ariyunna kaaryam mattullavark adupole pagarnnu kodukkunnad nallaru manassinde udamayaayadgond. Maasha allah. Thnku bro
@MrChef777
@MrChef777 Жыл бұрын
Thank you and god bless you too ❤️
@SP-sn8qg
@SP-sn8qg Жыл бұрын
Made this. Extremely tasty. Little addition pinch of biriyani masala after every layer. Added few drops of biriyani essence and 1 Tspn kewara water. Added lime juice with chicken.
@MrChef777
@MrChef777 Жыл бұрын
You can always change the way you want it
@rubeenarubi7051
@rubeenarubi7051 Жыл бұрын
ഉണ്ടാക്കി നോക്കി...... ശരിക്കും അടിപൊളി ആയിരുന്നു... ചുമ്മാ പറയുന്നതല്ല ശരിക്കും സൂപ്പറായി.... പറഞ്ഞ ടൈം ഓക്കേ അത്പോലെ ശ്രെന്ദിച് ചെയ്ത്...... ബിഗ് താങ്ക്സ് 😍😍😍😍
@MrChef777
@MrChef777 Жыл бұрын
Glad you liked it share the recipe with your foodie friends if you don’t mind
@rubeenarubi7051
@rubeenarubi7051 Жыл бұрын
Ofcourse...
@krisshutube
@krisshutube 11 ай бұрын
Nice one bro. I was in Hyderabad for over 15 years and tried all biriyanis available there... Bawarchi, Paradise, and many other famous restaurants...Your recipe is perfect ... I used to make it the same way for years and got a lot of apprecition from others ❤
@MrChef777
@MrChef777 11 ай бұрын
Great 👍
@lathikabalan1707
@lathikabalan1707 2 жыл бұрын
നല്ല വൃത്തിയായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി. അങ്ങനെ ഹൈദരാബാദ് ബിരിയാണി ഉണ്ടാക്കാൻ പഠിക്കണം താങ്ക്യൂ ഉണ്ടാക്കി നോക്കട്ടെ
@MrChef777
@MrChef777 2 жыл бұрын
ഉണ്ടക്കി കഴിഞ്ഞു എങ്ങനെ ഉണ്ടായിരുന്നെന്ന് പറഞ്ഞോളൂ
@lathikabalan1707
@lathikabalan1707 2 жыл бұрын
ഇന്ന് ബിരിയാണി ഉണ്ടാക്കി നോക്കി നല്ല സൂപ്പർ ബിരിയാണി ആയിരുന്നു എല്ലാവരും പറഞ്ഞു താങ്ക്യൂ
@MrChef777
@MrChef777 2 жыл бұрын
@@lathikabalan1707 ഇഷ്ടപെട്ടതിൽ സന്തോഷം 😀
@haseenahaneef-dj4mz
@haseenahaneef-dj4mz Жыл бұрын
നല്ല ടേസ്റ്റി ആണ് ഹൈദരാബാദി ചിക്കൻ ബിരിയാണി❤❤❤❤
@MrChef777
@MrChef777 Жыл бұрын
True
@Lechuszz
@Lechuszz 3 ай бұрын
Easy one. Adyam ok biriyani task ayirunu. Vechalum perfect akal illa.Ithu Ellavarkum orupole istamayi. Thank you so much. 4th/5th time anu undakkune. Epo undakumbozhum ee channel nokkum, oru mistake polum edukkuna masalakalil vararuth enu vech. ❤❤thank you so much
@MrChef777
@MrChef777 3 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Lechuszz
@Lechuszz 3 ай бұрын
Already forwarded many times🎉😊
@lathajose7421
@lathajose7421 2 жыл бұрын
Chef, so do we double curd/onions masala for one kg rice?? Also please share tips for cooking larger amount biriyani .Thanks in advance.
@MrChef777
@MrChef777 2 жыл бұрын
Yes this Biriyani is good for atleast 4 people and if you want to make it for 8 people then double it and it goes Like that hope you understood 😀😀
@swapnavarghese7988
@swapnavarghese7988 2 жыл бұрын
@@MrChef777👌👌. I stay in Hyderabad. My cook makes the best Hyderabadi biriyani. She puts Shajira also in the water while cooking the rice. It's a main ingredient.
@sarithasarith9777
@sarithasarith9777 2 жыл бұрын
Chetta njan hydrabad biriyani undakki supper
@MrChef777
@MrChef777 2 жыл бұрын
@@sarithasarith9777 aha ok Ishtapettathil santhosham 😀
@ramziyakareem2884
@ramziyakareem2884 3 ай бұрын
For 16 people how many cup rice and chicken please reply
@jasminriyas172
@jasminriyas172 5 ай бұрын
I tried it and came out very well and now my family prefer this recipe for biriyani and want every Friday the same...Iam foody and enjoy trying your recipes and all of them comes out perfectly well. Hats of to you my dear chef...
@MrChef777
@MrChef777 5 ай бұрын
Glad you liked it hope you share the recipe with your friends and family 😀
@nihalnaturalworld5981
@nihalnaturalworld5981 2 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി perfect ആയി ഒരുപാട് ഇഷ്ടായി simple and tasty ബിരിയാണി 😋😋
@MrChef777
@MrChef777 2 жыл бұрын
Happy to help and glad you liked it 😀
@bineesha__bichuzzz8122
@bineesha__bichuzzz8122 11 ай бұрын
Njan undakiyathilll vech ettavummm nallaaa biriyaniii aerunuuu shopeennn vangunnaaa poleee underunuuu Thankyou ❤️
@MrChef777
@MrChef777 11 ай бұрын
Glad you liked it hope you share the recipe with your friends 😀
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 11 ай бұрын
Thanku Sir Super Adipoli Verity Nice Easy Taesty Hyderabad Chicken Dhum Biriyani Receipy Nallathanu Ishtaye, Sughano. God Bless You Take Care All The Best Good Night And Sweet Dreams Sir And Family 👍👌😍😊🙏
@MrChef777
@MrChef777 11 ай бұрын
Thank you share the recipe with your foodie friends if you don’t mind 😀
@nijipaul4133
@nijipaul4133 2 ай бұрын
Polich മച്ചാ 🔥😝
@MrChef777
@MrChef777 2 ай бұрын
Thank you
@NishanidhaFidha-yn8px
@NishanidhaFidha-yn8px Жыл бұрын
കാണാൻ തന്നെ സൂപ്പർ ബ്രോ. ഉണ്ടാക്കി നോക്കും. ഈ ബിരിയാണി pot ഒരു ltr ഇന്റെ ആണോ
@lazikitchen6834
@lazikitchen6834 Жыл бұрын
ഞാൻ ഇന്ന് ഈ റെസിപ്പി ഉണ്ടാക്കി നോക്കി 🌷 അടിപൊളിയായിരുന്നു കുട്ടികൾക്കൊക്കെ നല്ല ഇഷ്ടമായി🥰🥰🥰
@MrChef777
@MrChef777 Жыл бұрын
Thank you and glad you liked it ❤️
@hajiramajeed4137
@hajiramajeed4137 24 күн бұрын
Broo supper avatharansm .enthayaalum try cheyyum . Love you
@MrChef777
@MrChef777 24 күн бұрын
Thank you
@vidyarajanop127
@vidyarajanop127 2 жыл бұрын
For the first time, iam watching ur channel, nice presentation chef. I have a doubt, Tomato is not required? Please reply
@MrChef777
@MrChef777 2 жыл бұрын
Not for this recipe 😀😀
@Sugubee
@Sugubee Жыл бұрын
Oru humble request ond mr chef. Measurements use cheyyumbo 1 kg chicken vecholla recipe thanirunengil nallathaarnu. Veronnum kondalla, njaan eppo recipe scale cheyyan nokkiyallum, athu kolam aakum . Njaan kanda ningalude mikka videos ilum ningal 1 kg chicken olla kanakaanu use cheyunnathu which is something i appreciate. 500 gms ennoke paranjaal max 2-3 days maathrame food last cheyathollu. Itrem effort idumbo, atleast of 4-5 times engilum kazhikaan pattande? Allengil recipe scale cheyaan olla oru technique thannal, enne polathe othiri perkku athu useful aakum!!! Great recipe btw.
@MrChef777
@MrChef777 Жыл бұрын
Ok sure 👍
@sibinjacob2003
@sibinjacob2003 2 жыл бұрын
Looks good with long grained rice,fragrant and chicken looks very tender with spices well infused in it. Overall ,good cooking style and ultimately I enjoyed your shows compared to what we get in KZbin 😀, keep it up
@MrChef777
@MrChef777 2 жыл бұрын
Sibi kutta thanks for the feed back ❤️❤️❤️
@lidhulichu2912
@lidhulichu2912 2 жыл бұрын
Hmm
@gopipkvly4573
@gopipkvly4573 8 ай бұрын
ഹിന്ദികാര് ബിരിയാണി വെച്ചത് ഞാൻ കഴിക്കാറുണ്ട് അടിപൊളി ബിരിയാണിയ ഇതെങ്ങനെ വെക്കും അറിയില്ലായിരുന്നു thanks bro 🙏
@MrChef777
@MrChef777 8 ай бұрын
👍
@susankurian8582
@susankurian8582 2 жыл бұрын
Tried this and it turned out very well
@MrChef777
@MrChef777 2 жыл бұрын
Wow that’s great glad you liked it ❤️
@beenamathew8436
@beenamathew8436 Жыл бұрын
Very good നന്നയിയിട്ടു പറഞ്ഞു വളരെ ചെറിയ സമയം കൊണ്ട്ബിരിയാണി ഉണ്ടാക്കിയാലോ. ഒരു കാര്യം. ചിക്കൻ തലേ ദിവസം marinate ചെയ്തു വക്കാൻ പറ്റുമോ
@MrChef777
@MrChef777 Жыл бұрын
Yes that even better to taste 👍
@meharin1534
@meharin1534 Жыл бұрын
അയ്യോ ഇത്രയും നല്ല കുക്കിങ് ചാനൽ ഉണ്ടായിട്ട് ഞാൻ ഇപ്പയാണല്ലോ kaanunnadh
@MrChef777
@MrChef777 Жыл бұрын
Thank you
@afseldoha
@afseldoha 2 жыл бұрын
ഞാൻ ചെയ്തു നോക്കി, perfect, thank you, ഇതിന്റെ side dish കൂടി add ചെയ്യാമായിരുന്നു
@ashleygunawardena5988
@ashleygunawardena5988 2 жыл бұрын
Thank you very much making one straight away 🤩👌
@TbJ1099
@TbJ1099 Жыл бұрын
Ningalude presentation kandit Njan 2 times undaki... Super super super... Thank you.. Expect more such vedios...
@MrChef777
@MrChef777 Жыл бұрын
You are welcome 👍
@naseemapoolakkaparambil4124
@naseemapoolakkaparambil4124 4 ай бұрын
ഇന്നാണ് ആദ്യമായി താങ്കളുടെ വീഡിയോ കണ്ടത്. ഏതായാലും ഇന്ന് താങ്കളുടെ ഈ item തന്നെ പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു.
@MrChef777
@MrChef777 4 ай бұрын
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@karuveliljohn
@karuveliljohn 9 ай бұрын
You are smart chef and a good teacher too. Thank you for sharing your knowledge and experience🙏 God bless you 😊
@MrChef777
@MrChef777 9 ай бұрын
You are welcome and thank you god bless you too
@harikrishnankg77
@harikrishnankg77 2 жыл бұрын
Perfection & Hygiene 👏👏
@sachinmaroky4600
@sachinmaroky4600 Жыл бұрын
malayalathil oru hydrebad biriyani nokki nadakkayirunnu.. thanks for the video.
@MrChef777
@MrChef777 Жыл бұрын
You are welcome
@mariadesouza5186
@mariadesouza5186 2 жыл бұрын
Such a great easy hyderabad biryani .Will definitely prepare this week end! Thanks sooo much chef
@MrChef777
@MrChef777 2 жыл бұрын
Let me know how it turns out and you are welcome
@anniethomas7342
@anniethomas7342 2 жыл бұрын
Nalla reethiyil paranju thannu. Thank you. 1k rice nu biriyani ethra perk kodukkan pattum. Onnu parayamo
@MrChef777
@MrChef777 2 жыл бұрын
8 to 10 people easy may be even more depending on how much one can eat
@nihaskingdom3614
@nihaskingdom3614 2 жыл бұрын
Great preparation as always.. Well done.. 👍🏻
@MrChef777
@MrChef777 2 жыл бұрын
👍👍
@sunilambika322
@sunilambika322 9 күн бұрын
likeഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു💎ദം ബിരിയാണി💎💎💎💎💎💎💎💎💎💎
@MrChef777
@MrChef777 8 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@raziamk4187
@raziamk4187 2 жыл бұрын
Nicely explained, this is the best way to explain. Good I happened to see your channel, thank you Chef👨‍🍳 👍
@MrChef777
@MrChef777 2 жыл бұрын
Tha k you for your kind words ❤️
@naziajalal408
@naziajalal408 Жыл бұрын
Hi bro, njanithupole same method I'm undakki, nalla taste aayirunnu,enikkishtamanu bro de videos Allan kanarundu keep going, thank you🎉🎉🎉🎉🎉
@MrChef777
@MrChef777 Жыл бұрын
Glad you liked it if you don’t mind share the recipe with your foodie friends
@naziajalal408
@naziajalal408 Жыл бұрын
@@MrChef777 sure bro,👍😍
@jessyjohny800
@jessyjohny800 2 жыл бұрын
Super
@jacobkurian4u
@jacobkurian4u Жыл бұрын
ഉണ്ടാക്കി നോക്കി.സൂപ്പർ ആരുന്നു.ഒരു വെറൈറ്റി ടേസ്റ്റ്.നന്ദി
@MrChef777
@MrChef777 Жыл бұрын
Welcome share the recipe with your friends 😀
@neethumerins
@neethumerins 2 жыл бұрын
This is the best!!!! Mouthwatering one
@MrChef777
@MrChef777 2 жыл бұрын
❤️❤️❤️
@annjohny1987
@annjohny1987 2 жыл бұрын
Super
@HamiHamiHazwa-xs6sg
@HamiHamiHazwa-xs6sg Жыл бұрын
Sir...Najan innu undaakki Nalla taste undaayirunnu. Ellaarkkum ishttaayi..thank youuuu....oru karyam chothichotte , ithippo half kg aanallo.ivide biriyani masala 1 tbs aanallo .oru 3 kg aavumbo appo 6 tbs aano ubayogikkendathu
@MrChef777
@MrChef777 Жыл бұрын
Whenever you make more quantity than showed in the video use the masalas less than it’s double
@charlesvarghese5497
@charlesvarghese5497 2 жыл бұрын
Superb Mr. Chef, I will give it a try👍👍
@MrChef777
@MrChef777 2 жыл бұрын
Thanks mr charls
@denhaa701
@denhaa701 7 ай бұрын
Adipoli. Inn thanne try cheyyum feedbk areekam. Oil ethaan use cheyyunne. Cocunut/ sunflwr?
@MrChef777
@MrChef777 7 ай бұрын
Either is fine
@arunsoman9630
@arunsoman9630 2 жыл бұрын
Neat, clean and perfect 👌
@MrChef777
@MrChef777 2 жыл бұрын
Thank you 😀
@Nithyajk
@Nithyajk Жыл бұрын
Njn ee biriyani inn indakki...superayi vannu...pala recipesum biriyani de try chytitund...enalum ith❤❤❤..ivide Hyderabad biriyani stiram kazhikarind as m presently staying nearby Hyderabad...but atinekal istayi ee recipe.. authentic taste highly recommended ❤❤❤
@MrChef777
@MrChef777 Жыл бұрын
Glad you liked it share the recipe with your friends if you don’t mind 😀
@meetsafan
@meetsafan 2 жыл бұрын
One of my favourites ❤️
@MrChef777
@MrChef777 2 жыл бұрын
👍👍👍
@يسرىالسناني-ص4ذ
@يسرىالسناني-ص4ذ 2 жыл бұрын
اريد ترجمه
@MrChef777
@MrChef777 2 жыл бұрын
@@يسرىالسناني-ص4ذ أنا حقاً أحب اللغة العربية ولكني لا أعرف كيف أتحدثها
@fareedajaleel1918
@fareedajaleel1918 2 ай бұрын
Kure nalayi channel follow cheyyunnundayrnnu. But innan recipe try cheythad.veetil ellarkm ishtamayi.
@MrChef777
@MrChef777 2 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@sunojpayappan7745
@sunojpayappan7745 2 жыл бұрын
Thanks for the recipe l tried this Today it's realy awesome..... ❤️❤️❤️It's realy perfect and tasty recipe 💯💯💯
@MrChef777
@MrChef777 2 жыл бұрын
❤️❤️❤️
@thevowelsbyjp5979
@thevowelsbyjp5979 Жыл бұрын
Sir adipoli..rice nallathanenkil engane vecha biriyaniyum super taste aayirikkum...ee rice ethanennu parayamo sir
@MrChef777
@MrChef777 Жыл бұрын
I used India gate brand
@pravinjosepastry
@pravinjosepastry 2 жыл бұрын
Absolutely Great recipe bro..Great presentation. Keep'em coming👌👌✌👍🥳
@MrChef777
@MrChef777 2 жыл бұрын
Thanks pravin
@reejahabeeb1875
@reejahabeeb1875 2 жыл бұрын
Valare nalla cooking ellam perfect ayi paranjathinu thanks
@nonickname7813
@nonickname7813 2 жыл бұрын
Great presentation.. Will try it😍😍
@MrChef777
@MrChef777 2 жыл бұрын
Sure let me know how did you like it 😀
@liyalaligro8443
@liyalaligro8443 Жыл бұрын
Super...Njaan undaaki nokki...perfect...vere hyderabadi biriyani recipe try cheythitt sariyayilla...but I found the perfect recipe today...my search has ended 🥰
@MrChef777
@MrChef777 Жыл бұрын
Aha glad you liked it 👍
@manjuvincent3280
@manjuvincent3280 2 жыл бұрын
ഇന്ത്യയിലെ NO.1 ബിരിയാണി ഹൈദ്രബാദി മട്ടൻ ബിരിയാണി കേരള NO.1 ബിരി മാഞ്ഞാലി ബിരിയാണി
@MehfilSpreadTheHappiness
@MehfilSpreadTheHappiness 2 жыл бұрын
Hydrabadi dum biriyani nannayittund... Oro processum valare kruthyamayi paranju... Super👍👍👍
@MrChef777
@MrChef777 2 жыл бұрын
❤️❤️❤️
@sabeerkp4335
@sabeerkp4335 7 ай бұрын
Tomato 🍅 ittillle 😊😊
@MrChef777
@MrChef777 7 ай бұрын
Yes not for this recipe
@deenathomas4090
@deenathomas4090 Жыл бұрын
ഒരു രക്ഷയും ഇല്ലാട്ടോ bro.. 😍😍😍 ഞാൻ first tym ആണ് ഇതു ട്രൈ ചെയ്യണേ... Cooking il എനിക്കു എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നിയ നിമിഷം 😍... അത്രയ്ക്കും perfect ആയിരുന്നു.... It's all from u.. ❤️... Lot's of love n prayers from UK.... V lyk al ur recipes..
@MrChef777
@MrChef777 Жыл бұрын
Hey glad you liked my recipe and that’s my plan too build confidence in cooking for my viewers I think my plan is working too
@deenathomas4090
@deenathomas4090 Жыл бұрын
@@MrChef777 exactly it's working dear😊😊😊 keep going..
@shymolsuni2287
@shymolsuni2287 11 ай бұрын
ഇദ്ദേഹം ഉണ്ടാക്കുന്നത് കാണുമ്പോൾ ഈസി ആയി തോന്നും... പക്ഷേ... ഞാൻ ഇതുപോലെ ഉണ്ടാക്കിവരുമ്പോൾ എരിവോ ഉപ്പോ മസാലയോ ഒക്കെ വ്യത്യാസം വരും...
@MrChef777
@MrChef777 11 ай бұрын
Read the comments
@TSASZ
@TSASZ 2 жыл бұрын
ഞാൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌ 👌🏻ഇതിന് മുമ്പ് ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കിയിട്ടോ അത് ഒട്ടും ടെസ്റ്റ്‌ ഉണ്ടായില്ല പിന്നെ ഞാൻ ഉണ്ടാക്കി ഇല്ല ഈ റെസിപി കണ്ടപ്പോ ടെസ്റ്റ്‌ ഉണ്ടാകും എന്ന് തോന്നി tx ഷെഫ് എല്ലാർക്കും ഇഷ്ടായി സൂപ്പർർർ 👌🏻👌🏻👌🏻
@MrChef777
@MrChef777 2 жыл бұрын
Glad you liked it happy to help 😀 share with your friends if you don’t mind 😂
@bijukt738
@bijukt738 2 жыл бұрын
Thanks bro super biriyani👍please upload mandhi rice recipie
@MrChef777
@MrChef777 2 жыл бұрын
By this week itself stay tuned
@shoby365
@shoby365 10 ай бұрын
I like your details regarding biriyani preparation. Thank you.
@MrChef777
@MrChef777 10 ай бұрын
You are welcome
@reyyushanavas3945
@reyyushanavas3945 3 күн бұрын
Try cheithu. Superraayirunnu
@MrChef777
@MrChef777 3 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@bhagyajayesh3115
@bhagyajayesh3115 2 ай бұрын
Super Biriyani... Thanks a lot..
@MrChef777
@MrChef777 2 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@praveenpranav1335
@praveenpranav1335 Ай бұрын
Chetta recipe allam super . Chetta ente amma curry allam coconut oil use chaiyunathu Hyderabad biryani le coconut oil use chaiyunathil taste ne problem undo chetta.
@MrChef777
@MrChef777 Ай бұрын
You can use it as long as you like it
@Hennadesigns1
@Hennadesigns1 Жыл бұрын
Njanundaki super ayirunu 3kg biriyanik ethra kg onion vendi varum
@MrChef777
@MrChef777 Жыл бұрын
Measurements in the description and you can calculate yourself
@anwaralianwarali5633
@anwaralianwarali5633 2 жыл бұрын
Super broi njsnundaki kurach erivu koodippoyi .ennalum ellarkum othiri ishtaayi iniyum ithupolulla vedios pradeekshikunnu.ningalude eattavum nalla prathyekada avatharana sailyanu ottum mushipikathe paranju
@MrChef777
@MrChef777 2 жыл бұрын
Thank you ❤️
@muhammedraihaan.r8473
@muhammedraihaan.r8473 Жыл бұрын
Adipoly... Kandit thanne kothiyavnu... Undakki nokiyit bakki parayaam.. 🤝
@MrChef777
@MrChef777 Жыл бұрын
Ok sure let me know
@sheyyanvlog7946
@sheyyanvlog7946 2 жыл бұрын
Njan undakki super aayittund.thank you for the recipe
@MrChef777
@MrChef777 2 жыл бұрын
You are welcome
@muhammedhisham4366
@muhammedhisham4366 Жыл бұрын
bro ഞാനും ഉണ്ടാക്കി അടിപൊളി എല്ലാവർക്കു ഇഷ്ട്ടമായി
@MrChef777
@MrChef777 Жыл бұрын
Thank you share the recipe with your foodie friends if you don’t mind
@sarunsunny3323
@sarunsunny3323 5 ай бұрын
Njanum undakki, valare nalla taste und.
@MrChef777
@MrChef777 5 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@sreyas9388
@sreyas9388 11 ай бұрын
ഞങ്ങൾ മോളുടെ Birthday യ്ക്ക് ഉണ്ടാക്കി. Super ആയിരുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടമായി Thanks
@MrChef777
@MrChef777 10 ай бұрын
Ok glad you liked it. hope you share the recipe with your friends 😀
@jinn7821
@jinn7821 3 ай бұрын
Kidu taste ..try chytu... thank uuu
@chintugladson6180
@chintugladson6180 3 ай бұрын
Can u use bullet rice or jeeraga samba rive for hydrabadi biriyani?
@MrChef777
@MrChef777 3 ай бұрын
Jeeraka shala ok anu
@vijipraveen9035
@vijipraveen9035 3 ай бұрын
Tried. Super, thank u
@MrChef777
@MrChef777 3 ай бұрын
Welcome 😊
@FathimaNuzrathMohamedNizam
@FathimaNuzrathMohamedNizam 3 ай бұрын
I tried your recipe it came out very well
@MrChef777
@MrChef777 3 ай бұрын
Thanks for liking
@febinjoshy
@febinjoshy 3 ай бұрын
Bro one doubt. Which oil you use for chicken marination, onion frying and biriyani rice cooking
@MrChef777
@MrChef777 3 ай бұрын
Better use sunflower oil
@muhammedsabeerfasna1480
@muhammedsabeerfasna1480 Жыл бұрын
ഈ വീഡിയോ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട്. ഈ ഒരു ബിരിയാണി ഞാൻ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് ingrediens list ഒന്ന് koduthekkane bro pls അതുപോലെ ടീസ്പൂൺ, ടേബിൾ സ്പൂൺ, ഒന്ന് ക്ലിയർ ആക്കി പറയണേ.❤
@MrChef777
@MrChef777 Жыл бұрын
Descriptionil measurements undu
@Henna__and__me
@Henna__and__me 2 ай бұрын
Nagpur biriyani kazhichittundo... Athinte recipe ariyo...?? Njn kazhichathil ettavum taste thonniyath athaann... ❤️ Can you please share the recipes?
@MrChef777
@MrChef777 2 ай бұрын
Sure I do some day stay tuned
@Henna__and__me
@Henna__and__me 2 ай бұрын
Ooh thank you sir, ❤️
@MrHarryharry97
@MrHarryharry97 Жыл бұрын
Njn 2times try aaaki...super taste
@MrChef777
@MrChef777 Жыл бұрын
Glad you liked it share the recipes with your friends if you don’t mind
@fousian7408
@fousian7408 2 жыл бұрын
Njan 1stt time anu brother inte vdo kaanunne👍full support 👍undavum
@MrChef777
@MrChef777 2 жыл бұрын
Thank you so much ❤️❤️❤️
@hobbyhut2920
@hobbyhut2920 3 ай бұрын
ഞാൻ tray ചെയ്തു അടിപൊളി 👍👍
@MrChef777
@MrChef777 3 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@priyankap4468
@priyankap4468 2 жыл бұрын
Chef 👨‍🍳hyderabadi chicken biryani super ai...... Dum pottikum munne kothi ait vayya... Adipoli ai present cheithu... Tips kudi paranju...thanks chef 👨‍🍳.. Ottum bor allathe video cheyunna cooking KZbin channel . 👏👏👏👌.
@MrChef777
@MrChef777 2 жыл бұрын
Tha thank you priyanka for your kind words ❤️❤️❤️
@sarvamsundaram
@sarvamsundaram Жыл бұрын
Hi thanks @mrchef. I tried today and came very well. My son and wife liked it very much😄. Masala onnu adiyil pidichu dhum ittappol any tips for it? Thanks once again.
@MrChef777
@MrChef777 Жыл бұрын
Glad you liked it yes when you put on dum the flame should be the lowest and that will fix the problem
@sarvamsundaram
@sarvamsundaram Жыл бұрын
@@MrChef777 Thanks. low flame thanne anu vechathu. Pathram onnu matti nokkatte :)
@sarvamsundaram
@sarvamsundaram Жыл бұрын
Tried with non stick. and prepared multiple times already. every time it came well 😀
@sarvamsundaram
@sarvamsundaram 6 ай бұрын
I tried same recipe with prawns , came very nicely, thanks
@Animeunknown897
@Animeunknown897 7 күн бұрын
Njanum try cheythu sooooperb
@MrChef777
@MrChef777 6 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jarian5226
@jarian5226 11 ай бұрын
Super description.... Valuable informations
@MrChef777
@MrChef777 11 ай бұрын
Thank you 👍
@althwaf2895
@althwaf2895 2 ай бұрын
Brother…ithinu use cheytha briyani rice brand onnu paranju tharamo?eth company yudr rice aanu nallath ennu parayamooo
@MrChef777
@MrChef777 2 ай бұрын
I use India gate long grain or Stella both are good
@VKyousaf-r5l
@VKyousaf-r5l 9 ай бұрын
സൂപ്പർ അവതരണം, അതിലേറെ ബിരിയാണി സൂപ്പർ,
@MrChef777
@MrChef777 9 ай бұрын
Thank you 😀
@Cheeruzzworld6893
@Cheeruzzworld6893 Жыл бұрын
Super... Bro...ആ ബിരിയാണി pot ന്റെ link share ചെയ്യാമോ? Pls...
@MrChef777
@MrChef777 Жыл бұрын
It’s just normal one I bought a store any steel pot will do the trick
@avtobs2784
@avtobs2784 2 жыл бұрын
വളരെ നല്ല വീഡിയൊ ... ഇഷ്ടമായി Good work.... Subscribed
@MrChef777
@MrChef777 2 жыл бұрын
Thank you
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 18 МЛН
Abida Rasheed MasterClass | Malabari Biriyani Recipe | Kerala Food
34:57
Abida Rasheed
Рет қаралды 1,8 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН