വളരെ നല്ല വിവരണം. Congrat! ഇതൊരു ഫ്യൂഷൻ കറിയായി തോന്നുന്നു. ആദ്യത്തെ പകുതി നമ്മുടെ വീട്ടമ്മമാർ പരിപ്പുകറി ഉണ്ടാക്കുന്നതുപോലെത്തന്നെ. പരിപ്പ് ഉപ്പു മഞ്ഞളും ചേർത്ത് പ്ലെയിൻ ആയി വേവിച്ച് ചേരുവകളെല്ലാം തഡ്കയിൽ മൂപ്പിച്ച് കറിയിൽ ചേർക്കുന്നതല്ലെ ഒന്നുകൂടെ പഞ്ചാബി സ്റ്റൈൽ എന്നു സംശയിക്കുന്നു. അങ്ങനെയാകുമ്പോൾ തഡ്കയുടെ ഫ്രഷ്നെസ്സ് കൂടുതലായി കിട്ടുകയും ചെയ്യും. മീൻ പൊള്ളിച്ചതിൻ്റെ recipe യും കണ്ടു. Super ! വളരെ practical ആയാണ് എല്ലാം പറഞ്ഞു തരുന്നത്. very good! അലുമിനിയം ഫോയിലും രണ്ടും രണ്ട് പർപ്സ് ആണണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.
@MrChef7779 ай бұрын
Thanks for the feed back
@geethakrishnan910010 ай бұрын
എല്ലാ റസെപ്പി ഉണ്ടാക്കി നോക്കും വളരെ ടയ്സ്റ്റി ആണ്
@MrChef77710 ай бұрын
Thank you ❤️
@pushpaunni705910 ай бұрын
ഉണ്ടാക്കിനോക്കണം കസ്തൂരിമെത്തി ഉണ്ട് കണ്ടിട്ട് സൂപ്പർ 👍 ഇത് ബ്രേക്ക് ഫാസ്റ്റിനും സൂപ്പർ ആവും
@MrChef77710 ай бұрын
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@Jaya-yt4fd10 ай бұрын
Supper Njan sambar parippittanu undakkarullath eni eth vechittundakkam ❤😊
@MrChef77710 ай бұрын
This dal is better for sure 👍
@nishaharishankar23210 күн бұрын
Chef i made your kadala curry last nite .it was a super hit..thx for the receipe..pl teach us vegetarian nadan vibavangal.. especially protein rich..
@MrChef77710 күн бұрын
Sure will do ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@kaliankandath6984 ай бұрын
Thank you for your video expecting more videos on veg .receipes.
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@mumtazashique505810 ай бұрын
@mr chef - thnks for the receipe chef ... oru request unde .. haleem undakuna receipe koodi edo
@MrChef77710 ай бұрын
There is a recipe video in the channel check it out
@Ajitha-vx4ji10 ай бұрын
Thanks brother
@MrChef77710 ай бұрын
Welcome
@sheelatrivandrum616710 ай бұрын
Awesome dish, all time favourite. Keep up the good work. Could you pls include Aloo Baigan masala in your recipes?
@MrChef77710 ай бұрын
Sure 👍
@shamnascookingpoint10 ай бұрын
*ചോറിന് എന്നും പരിപ്പ് മാത്രം ഉണ്ടാക്കുന്ന ഞാൻ 😂ഇതും ഉറപ്പായും try ചെയ്യാം 👍🏼❤*
@MrChef77710 ай бұрын
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@srilathanair57975 ай бұрын
I love north indian dish.Thanks chef for sharing this delicious dal fry.
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Unnikrishnanmlpm8 ай бұрын
Gd.demo....let ladies who take long duration must see
@sonofnanu.62449 ай бұрын
എനിക്ക് ഏറെയിഷ്ടമുള്ള വിഭവമാണിത്. സൂപ്പർ..........
@MrChef7779 ай бұрын
Thanks
@geethakrishnan910010 ай бұрын
ഒരു പാട് ഇഷ്ടം ഈ ചാനൽ
@MrChef77710 ай бұрын
Thank you ❤️
@saleeminchakkal49748 ай бұрын
ഡാലുംചപ്പാത്തിയും ഒരു സവാള രണ്ട് രണ്ട് പച്ചമുളക് സൂപ്പർ ടെസ്റ്റാണ് 👌🏾
@MrChef7778 ай бұрын
Yes 👍
@drea389Ай бұрын
ചപ്പ്തിയെക്കാൾ തന്തൂരി റോട്ടിയാണ് ടേസ്റ്റ്, ഞാൻ ട്രക്ക് ഡ്രൈവർ ആണ്, ഇതിന് അടിക്റ്റും ആണ്. ആ ഉപ്പിട്ട് എണ്ണയിൽ പൊരിച്ച പച്ചമുളക് ആണ് ഒന്നുകൂടി ടേസ്റ്റ് ആക്കുന്നത്
@aruna.r.396310 ай бұрын
മീനും,ഇറച്ചിയും കൂട്ടി... കണ്ടുകണ്ട് മടുത്തു. പരിപ്പ് കറി കണ്ടപ്പോൾ ഒരു ആക്രാന്തം 😂😂 ❤❤🎉🎉🎉
@MrChef77710 ай бұрын
lol 😂
@jeffyfrancis18788 ай бұрын
Thanks for the receipe. 🙌🙌😍
@MrChef7778 ай бұрын
My pleasure 😊
@arunkovalamg8492 ай бұрын
Superb ❤❤❤❤
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@RukhiyaBeeviVlog10 ай бұрын
സൂപ്പർ കറിയാ ഞ്ഞാൽ ഉണ്ടാക്കാറുണ്ട്👌👌
@MrChef77710 ай бұрын
Nice 👍
@sheeju110 ай бұрын
I tried your many recipes, super .
@MrChef77710 ай бұрын
Thanks
@sulochanasasikumar8546 ай бұрын
Super 👌
@thresiammasebastian94726 ай бұрын
Undakki nokki👌👌👌
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@nancyn86819 ай бұрын
Nannayittund❤👌
@MrChef7779 ай бұрын
Thank you
@jayan1669 ай бұрын
Excellent information brother ❤❤❤
@MrChef7779 ай бұрын
It's my pleasure 😇
@JeseyJoseph9 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@MrChef7779 ай бұрын
Thanks you
@smithaabhilesh902010 ай бұрын
Try cheyyum👍
@MrChef77710 ай бұрын
Ok and let me know
@anandamfoodchannel9 ай бұрын
സൂപ്പർ 👌👌👌❤️
@MrChef7779 ай бұрын
Thank you
@ritaalex34689 ай бұрын
I like your recepies❤
@MrChef7779 ай бұрын
Thanks a lot 😊
@jenyappu60579 ай бұрын
Sea food bolied receipe cheyo❤
@MrChef7779 ай бұрын
Sure will do someday
@ntj39139 ай бұрын
Poli bro...njn ondakki ❤️
@MrChef7779 ай бұрын
Glad you liked it hope you share the recipe with your friends 😀
സിംപിലായിട്ടുള്ള പഞ്ചാബി തവ റൊട്ടി ഉണ്ടാക്കാമോ, കൂടെ പൊരിച്ച മുളകും😊😊
@MrChef777Ай бұрын
Sure will do
@emmanueljohn979010 ай бұрын
Super dhal curry with. Chappathi
@MrChef77710 ай бұрын
Yes it is 👍
@thetru46599 ай бұрын
❤🎉
@vpbalasubramaniam85855 ай бұрын
Manjal podi ittillalo cheta
@MrChef7775 ай бұрын
Full video kanu
@sarovaramaravind_19617 ай бұрын
എന്തേ, മഞ്ഞൾപ്പൊടി ഇടുന്നത് പറഞ്ഞില്ലാ?
@MrChef7777 ай бұрын
Full video kanathathu kondanu videoyoyil paranjittundu
@krbkitchen10 ай бұрын
❤👍🏻
@avanivijayakumar15988 ай бұрын
ഇന്ന് എനിക്ക് ഇതു ഓർഡർ ഉണ്ടാരുന്നു, അത് കഴിഞ്ഞു വീഡിയോ കണ്ടു 😊
@MrChef7778 ай бұрын
Aha nice
@reshmi.rprabhu79619 ай бұрын
Simple recipe.. Adipoli❤️
@MrChef7779 ай бұрын
Nice
@jenusworld-t2c9 ай бұрын
North Indian daal tadka is different.. ഇത് യഥാർത്ഥ ദാൽ തട്ക്ക ആയിട്ടില്ല ...ഇതിന് ചുരുങ്ങിയത് രണ്ടു തരം ദാൽ വേണം.. സാമ്പാർ പരിപ്പും ചെറുപയർ പരിപ്പും മിക്സ് ചെയ്താണ് അവർ ദാൽ തട്ക്ക ഉണ്ടാക്കുന്നത്.. മാത്രമല്ല തട്ക്കയ്ക്ക് സവോള ചെറുതായി അരിഞ്ഞതും നിർബന്ധമാണ്... കൂടാതെ തക്കാളി ചെറുതായി അരിഞ്ഞത് സവാളയോടൊപ്പം വഴറ്റിയതിന് ശേഷം മല്ലിപ്പൊടി ' കാശ്മീരി മുളകുപൊടി എന്നിവ തട്ക്കയോടൊപ്പം ചേർക്കണം. 'താങ്കൾ ദാൽ തട്ക്ക ഉണ്ടാക്കിയത് ഒരു സാധാരണ ദാൽ ഫ്രൈയാണ്...❤
@MrChef7779 ай бұрын
Two different dal part is totally wrong but thanks for sharing the opinion and understand the fact that why there are so many different recipes
@jenusworld-t2c9 ай бұрын
@@MrChef777 🙏❣️🙏
@josephthottan27249 ай бұрын
അങ്ങിനെ ഉണ്ടാക്കുന്ന Dal കറിയിൽ പരിപ്പ് വേവിക്കുമ്പോൾ നമ്മുടെ ഷെഫ് ചേർത്ത ഒന്നും തന്നെ ചേർക്കുന്നില്ല. പരിപ്പ് plain ആയി ആണ് വേവിക്കുന്നത്. പകരം തഡ്കയിൽ തക്കാളിയും സവാളയും മറ്റെല്ലാ ചേരുവകളും ചേർക്കുന്നു. പരിപ്പ് plain ആയി (ഉപ്പും മഞ്ഞളും) വേവിക്കുന്നു എന്നു കൂടെ പറഞ്ഞാലെ താങ്കൾ തഡ്കയുടെ കഥ പറഞ്ഞത് പൂർണ്ണമാവുകയുള്ളു,
@josephthottan27249 ай бұрын
പരിപ്പ് plain ആയി വേവിക്കുമ്പോഴാണ് തഡ്കയിൽ സവാളയും തക്കാളിയം മറ്റു ചേരുവകളും ചേർക്കുന്നത്, അതും പറഞ്ഞാലല്ലെ കഥ മുഴുവനാകു. ഇവിടെ പരിപ്പിൽ നമ്മുടെ ഷെഫ് ആദ്യമെതന്നെ "തഡ്ക " മുഴുവൻ ചേർക്കുന്നുണ്ട്.
@zm87418 ай бұрын
I can’t follow your nice recipe .please confirm in Hindi and English, thanks from London
@amarmajeed173310 ай бұрын
Pressure cooker versus open pan, was an eye opener for all of us. But most of us are only accustomed to the pressure cooker in order to save time. Now a quick question: On an average, How long does it take to cook via open pan? -Amar A. M.
@MrChef77710 ай бұрын
I would say 3 to 45 depending on your stove flame
@arunchillakkattil89597 ай бұрын
I make dal fry all time in cooker but ithuvare kayippanubhavichittilla
@MrChef7777 ай бұрын
Ok but try this way now and see
@francis-u5k8 ай бұрын
കുക്കറിൽ അല്ലാതെ ദാൽ എങ്ങനെ കുക്ക് ചെയ്യാൻ പറ്റും ബ്രോ .. ഗ്യാസും സമയവും നഷ്ട്ടം
@MrChef7778 ай бұрын
Full video kando njan explain cheythayirunnuw
@gigoignatius10 ай бұрын
Moong dal ന്നു പറഞ്ഞാ ചെറുപയർ പരിപ്പാണോ
@SinduGNair-tr3nc10 ай бұрын
Ys
@MrChef77710 ай бұрын
Yes
@valsammagopi91129 ай бұрын
Yes
@abdulgafoorkc28907 ай бұрын
Dal വെള്ളത്തിൽ ഇട്ട് കുതിർത്തു ഉണ്ടാക്കിയാൽ കഴപ്പമുണ്ടോ
@MrChef7777 ай бұрын
Moong dal vellathil kuthirkkanda avishyamilla
@abdulgafoorkc28907 ай бұрын
Thank you @@MrChef777
@Rayonns9 ай бұрын
Wednesday ഉണ്ടാക്കും. ഇപ്പൊ ഒരു ട്രിപ്പ് പോയിരിക്കുവാ😊
@MrChef7779 ай бұрын
Ok 👍
@mu.koatta15927 ай бұрын
മൂങ് ദാൽ ചെറുപയറല്ലേ
@MrChef7777 ай бұрын
Athe
@fathimarahavt275010 ай бұрын
Hi
@MrChef77710 ай бұрын
Hello 👋
@subajacs48366 ай бұрын
കസൂരിമേത്തി ഇല്ലെങ്കിൽ ഒരു നുള്ളു ഉലുവാപ്പൊടി ചേർത്താൽ മതി.ഉലുവ ചെടിയുടെ ഇലകൾ ഉണക്കി പൊടിക്കുന്നതാണ് കസൂരിമേത്തി.കറിയിൽ ഉലുവാപ്പൊടി കൂടുതൽ ചേർക്കരുത്.
@MrChef7776 ай бұрын
I wouldn’t recommend that
@sreedevichandran58144 ай бұрын
H❤
@pss47797 ай бұрын
ne.
@Ustad039 ай бұрын
ഉപ്പ് ഇടാതെ അടിപൊളി dal fry 😅
@MrChef7779 ай бұрын
Yeah well that’s what happens when you watch half video watch it agin and see yourself
@Ustad039 ай бұрын
@@MrChef777got you bro …😊 I will try this recipe
@sakeerariyatt56319 ай бұрын
😂
@bijusunny83275 ай бұрын
കടുക് ഇടില്ലേ
@MrChef7775 ай бұрын
North Indian stylil illa
@adv.thomasot69859 ай бұрын
എന്റെ സു ഹൃത്തെ വാചകമടി കൂറ ക്കു
@MrChef7779 ай бұрын
No thanks
@PHOENIXRETAILERSLTD9 ай бұрын
Veruthe time waste
@MrChef7779 ай бұрын
Why
@ansarsiddiq23299 ай бұрын
എൻ്റെ ഫോവേറേറ്റ് മുങ് ഡാൽ ഫ്രൈ ചെന ഡാലും Super ആണ്