MRI യിൽ കാണുന്ന ഡിസ്ക് ബൾജ് (തള്ളൽ) ഭയപ്പെടേണ്ടത് ഉണ്ടോ |

  Рет қаралды 188,585

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Күн бұрын

ഡിസ്ക് ബാഡ്ജ് എന്താണ്, അത് ഭയപ്പെടേണ്ടത് ഉണ്ടോ, തുടങ്ങിയ കാര്യങ്ങൾ വിശദമായി ഈ വീഡിയോയിൽ കാണിക്കുന്നു.
#DiscBulge #DiscProlapse #DiscPain #BackPain #DrVinodRaj
നടു വേദന സീരിയസ് ഈ ലിങ്കിൽ
• Back Pain series
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysi...
Instagram - ...
#PhysiotherapyMalayalam
#DrVinodRaj
#Physiotherapy
#PhysicalTherapy

Пікірлер: 459
@saheedp3218
@saheedp3218 Жыл бұрын
സാർ ശരീര ജോയിൻറ്കളിലേക്ക് വിയർക്കുമ്പോൾ നീര് ഇറങ്ങുന്നതിന് പരിഹരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@bhuvanendranc7480
@bhuvanendranc7480 Жыл бұрын
Play story
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ചെയ്യാം
@raseenan5302
@raseenan5302 Жыл бұрын
ഡോക്ടർ പറഞ്ഞത് പുണ്ണ മായും ശരിയാണ്👍🏻👍🏻🙏🏻💞
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
നന്ദി 😊
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
Doctor. very good information. Thanks.
@seenasultan8455
@seenasultan8455 Жыл бұрын
Valare nalla avatharana syli. Thank you somuch sir.
@swathyprakash4052
@swathyprakash4052 Жыл бұрын
Thank you doctor valuable information thannathinu
@SHAZCART
@SHAZCART 8 ай бұрын
ബൾജു ഉള്ളവന്റെ വേദന ബൾജു ഇല്ലാത്തവന് മനസ്സിലാവില്ല..അതൊരു ബൾജുക്കാരനെ മനസ്സിലാവൂ..എന്നു ഒരു ബൾജുക്കാരി😢😢😢😂😂😂😂
@sonyrobin3340
@sonyrobin3340 7 ай бұрын
Yes
@Vkr8385
@Vkr8385 7 ай бұрын
👍
@aneeshktkuniyil3903
@aneeshktkuniyil3903 7 ай бұрын
😂
@JasminRahim-w3w
@JasminRahim-w3w 7 ай бұрын
Yes
@sakkeersakkeer8295
@sakkeersakkeer8295 7 ай бұрын
👍🏻🙄
@nivyakb28
@nivyakb28 Жыл бұрын
വളരെ നല്ല വിവരണം
@baburaj2124
@baburaj2124 Жыл бұрын
Thanks for your valuable information.
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Most welcome 😊
@rajasree7076
@rajasree7076 7 ай бұрын
Thank you doctor for this information ❤
@tksabithtk
@tksabithtk Жыл бұрын
എനിക്ക് കുറച്ച് ദിവസമായി back pain വന്നിട്ട് എന്നിട്ട് X ray എടുത്തു പിന്നെ തറാപ്പി ചെയിതു എന്നിട്ടും പോയില്ല അതിന് ശേഷം MRI ചെയിതു അപ്പോൾ അതിൽ കാണിക്കുന്നത് ഡിസ്ക് ബൾജ് എന്നാണ് ഗുളിക ഒക്കെ തന്നിന് വേദന ഇപ്പോളും പോയിട്ടില്ല ഒന്നര മാസം ആയി L4-5 and L5-s1. ഡോക്ടർ പറഞ്ഞത് ടൈം എടുക്കും മാറാൻ എന്നാണ്.... സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ച് ആശ്വാസമായിട്ടുണ്ട്. എക്സസയിസ് ചെയ്യാം എനി ചെയ്യുന്നുണ്ട് അത് തുടരാം 🤝
@wecharge1497
@wecharge1497 9 ай бұрын
മാറിയോ
@sonyrobin3340
@sonyrobin3340 7 ай бұрын
ഞാൻ അനുഭവം
@abeesbs5339
@abeesbs5339 6 ай бұрын
Eyyalude number tharramoo
@ak_sha_raa
@ak_sha_raa 28 күн бұрын
എന്റെയും പ്രശ്നം ഇത് തന്നെയാ. ഇപ്പൊ മാറിയോ.. Plz reply
@Dilufhjkl64
@Dilufhjkl64 10 күн бұрын
Bro sughaayo
@raveendrankk4622
@raveendrankk4622 2 ай бұрын
എല്ല് തേയ്മാനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ
@A4Art8304873970
@A4Art8304873970 Жыл бұрын
God Bless You Doctor 🙏❣❣❣
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thank you so much 🥰
@ajiajith42
@ajiajith42 Жыл бұрын
L4L5 Lumber spinal canal stanosis ആണ്MRI യിൽ പറയുന്നത് നടുവിന് ഫുൾ ടൈം പുകച്ചിലും എവിടെ എങ്കിലും ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ വേദന കൂടും നടക്കുമ്പോൾ ചെറിയ വേദനയേ ഉള്ളൂ ഒരു പ്രാവശ്യം പഞ്ചകർമ്മ ചെയ്തു വലിയ മാറ്റമൊന്നുമില്ല എനിക്ക് 33 വയസു മുതൽ വേദന തന്നെ ഇപ്പോൾ 45 വയസ്റ്റായി ആദ്യമൊക്കെ എക്സർസൈസ് ചെയ്യുമ്പോൾ വേദന കുറവുണ്ടായിരുന്നു ഇപ്പോൾ ഇപ്പോൾ അതും സാധിക്കാറില്ല ബഡ് റസ്റ്റ് തന്നെ അമ്മയും അച്ഛനും മരണപെട്ടു ചിലരെങ്കിലും സഹായിക്കുന്നത് കൊണ്ട് ജീവിക്കുന്നു. എന്തെങ്കിലും പ്രധിവിധി ഉണ്ടോ
@Fantasy_time6010
@Fantasy_time6010 8 минут бұрын
Sir 2 surgery kazhinja aalaanu .sp fort tvm.thomas cheriyan .ippol veendum disc bulging next surgery paranjekkuva ! Ithu surgery illathe maarumo? Kaal tharayil kuthaan pattunnilla!
@libymedico
@libymedico 10 ай бұрын
Pala aalkar panic avum.. Good to make it simple
@Arpihari1138
@Arpihari1138 Жыл бұрын
Oh tension adich chavan nikkumbozan doctorude advicesum motivation thanks doctor
@princeofdarkness2299
@princeofdarkness2299 Жыл бұрын
എന്ത് പറ്റി bro
@shijisivadas5449
@shijisivadas5449 Жыл бұрын
Same enikkum..search cheyth kittiyatha ippo
@jithinthampan-zz4ep
@jithinthampan-zz4ep 3 ай бұрын
Healpull video thak you sir❤️
@aafamily3392
@aafamily3392 2 жыл бұрын
Very helpful Vidio thank dr
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Thank you 😊
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
@@chitraphysiotherapy7866 sir yanikk tmj pain ayitt vaa turakkan pattnilla...seviour narrow spaice in tmj. jiont yannanu....vadamundengil idu varumo sir,yente esr 27 anu...kai virlinu okke pain und....idinu yentanu cheyyendad....neuro muscular splint ittitund....
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
@@thasniaboobucker8326 TMJ Arthritis ഉണ്ടെങ്കിൽ ഈ ലക്ഷണങ്ങൾ കാണിക്കാം. ഇതിന് വേണ്ട വ്യായാമങ്ങളുടെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അത് ആദ്യം ചെയ്തു നോക്കുക
@kaleshsurendran2125
@kaleshsurendran2125 2 ай бұрын
Thankyou doctor❤️👏
@raihanarai4653
@raihanarai4653 Жыл бұрын
Thank you sir ❤️❤️
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Most welcome
@radharavi2891
@radharavi2891 Жыл бұрын
സാർ സാറെവിടെയാണ് work ചെയ്യുന്നത് ഏതു ഹോസ്പിറ്റലിലാണ്? Very inform ative sir
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thank you 😊, Pathanamthitta, Chitra Physiotherapy
@shanthinim8804
@shanthinim8804 4 ай бұрын
Thank you 👍
@chitraphysiotherapy7866
@chitraphysiotherapy7866 4 ай бұрын
You are welcome😊
@Arpihari1138
@Arpihari1138 Жыл бұрын
Thanks doctor
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@baijunichu1524
@baijunichu1524 Жыл бұрын
Sir peshivedanakku enthu chaiyyanam
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ആദ്യം എന്തുകൊണ്ടാണ് പേശി വേദന ഉണ്ടാവുന്നത് എന്ന് കണ്ടെത്തുക
@kareemdxb4543
@kareemdxb4543 Жыл бұрын
dr super
@minidevassy334
@minidevassy334 Жыл бұрын
Thank you
@sourav.s.rajesh8590
@sourav.s.rajesh8590 4 ай бұрын
Dr, എനിക്ക് 41 വയസ്സ് ഉണ്ട്. രണ്ടു ഡെലിവറി സിസേറിയൻ ആയിരുന്നു. രണ്ടാമത്തെ ഡെലിവറി ക്കു ശേക്ഷം കാലുകൾക്ക് വളരെ ചെറിയ രീതിയിൽ ബലക്കുറവ് ഉണ്ടാവുകയും pinned അത് കൈ, കഴുത്തു ഭാഗത്തേക്ക്‌ ബാധിക്കുകയും ചെയ്തു. ഏകദേശം 10വർഷത്തിനിടയിൽ ഒരു പാട് dr മാരെ കണ്ടു. എല്ലാപേരും മെഡിസിന് തരും. ഒരു pbm ഇല്ല എന്ന് പറയും. അവസാനമായി ഞാൻ ആയുർവേദ ചികിത്സ 16 ദിവസം kizi പിടിച്ചു. ഇപ്പോൾ bed റസ്റ്റ്‌ ആണ്. നടക്കുമ്പോൾ സ്റ്റെപ് കയറുമ്പോൾ കാൽ സഹിക്കാൻ പറ്റാത്ത ബല kashayam ആയിരുന്നു. നടുവ് കഴപ്പ്.... Disk teymanam ആയതു ആണ് കാരണം എന്ന് പറഞ്ഞു ചികിത്സ ചെയ്തു. വീട്ടിൽ വന്നിട്ട് വീണ്ടും അതെ പ്രശ്നം വന്നു തുടങ്ങി. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് 🙏🏼
@chitraphysiotherapy7866
@chitraphysiotherapy7866 4 ай бұрын
വിലക്കുറവിനുള്ള ഒരേയൊരു പരിഹാരം വ്യായാമമാണ്. കൃത്യമായി ഏതൊക്കെ പേശികൾക്കാണ് വിലക്കുറവ് എന്ന് ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് മനസ്സിലാക്കി ആ പേശികൾക്ക് വേണ്ടിയുള്ള വ്യായാമം കൃത്യമായി ചെയ്യുക
@thaju8882
@thaju8882 4 ай бұрын
Sir super snu
@nivyakb28
@nivyakb28 Жыл бұрын
ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് സാറിനെ വിവരണം കേട്ടത്
@joekurianhcl
@joekurianhcl 10 ай бұрын
Thank u sir
@HamsaHamssakkaaaji
@HamsaHamssakkaaaji Жыл бұрын
Dr. Enik disk akannathan ippo athkond Kal pukachilum vazhayil pukachilum samsarikkan budbimuttum und ath enth kondan enn parayamo
@aswathybabu8077
@aswathybabu8077 Жыл бұрын
Ende husband inu l5 lu aanu. He is 30 years now. Therapy cheyunnundu. But kurayunilla
@aswanthatl4432
@aswanthatl4432 Жыл бұрын
ippo ok ayo same problem ahn
@ambady974
@ambady974 7 күн бұрын
Masil പൈൻ മാറാൻ enthucheyyanam
@nishadnp575
@nishadnp575 11 ай бұрын
spinal canal stenosis nte exercise video undo
@chitraphysiotherapy7866
@chitraphysiotherapy7866 11 ай бұрын
Will upload soon 👍🏻
@sinuthaju5925
@sinuthaju5925 Жыл бұрын
Sir 6 വർഷമായി വേദന തുടങ്ങിയിട്ട്. ടൈലറിങ് ആണ് ജോലി മുൻപ് ഇരുന്ന് കഴിയുമ്പോൾ ആണ് ഈവേദന ഉള്ളത്. ഇപ്പോ 3 മിനിറ്റ് നടക്കുമ്പോൾ തന്നെ വല്ലാത്ത വേദനയാണ്. ഒത്തിരി മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല. Mriചെയ്തപ്പോൾ . ഡിസ്ക് bulge ആയിട്ടുണ്ട് എന്നാണ് dr പറഞ്ഞത് ഇപ്പോ വേദന sahikkunnilla ഫിസിയോ തൊറപ്പി ചെയ്‌താൽ മാറുമോ ?
@rishanarishu8453
@rishanarishu8453 Жыл бұрын
Disc bulge ulla vekhthi belt use cheyyan pattumo
@aswinjoshy9787
@aswinjoshy9787 Жыл бұрын
Disc buldge aayal odan oke pattumo sir?
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഡിസ്ക് ബെൽജ ഉണ്ട് എന്ന് കരുതി അതിനെ ഭയപ്പെടേണ്ടതില്ല അത് ഒരു പ്രശ്നം ഉണ്ടാക്കുന്നെങ്കിൽ മാത്രം ചികിത്സിച്ചാൽ മതി
@princeofdarkness2299
@princeofdarkness2299 Жыл бұрын
സാർ എനിക്ക് disc ബൽജിന്റെ ലക്ഷങ്ങൾ ഒക്കെ ഉണ്ട്.., mri എടുത്തിട്ടില്ല,,. എനിക്ക് ഫയർഫോഴ്‌സിൽ ജോലി കിട്ടി.. അതിൽ ആദ്യം training ആണ് physical training ചെയ്യുമ്പോൾ എനിക്ക് പ്രശ്നം ഉണ്ടാകുമോ??? ഞാൻ ഇ ജോലി ഉപേക്ഷിക്കണോ അആകെ ടെൻഷൻ ആണ് സാർ pls reply 😭
@kabeer7thmail944
@kabeer7thmail944 Жыл бұрын
Are you ok now
@vishnuts7654
@vishnuts7654 Жыл бұрын
നല്ലൊരു physiyotherapist നെ കണ്ട് ഡെയിലി exercise ചെയ്താൽ കുറയയും.... 👍🏼👍🏼ജോലി കളയണ്ട..
@ismayiliritty4324
@ismayiliritty4324 Жыл бұрын
​@@vishnuts7654ayurveda.kizi.uzichil.konde.maarumo.please.replay
@rasheedrashi5985
@rasheedrashi5985 4 ай бұрын
Ok
@mummusworld2687
@mummusworld2687 3 ай бұрын
Njan veenit aan enik disk bulge vannath Ath xray l aan thelinjath..Eth kalilekum varunnud vedna …enik 25 age ayullu..what I do
@vaishnavov5778
@vaishnavov5778 Жыл бұрын
Sir ...eee disc buldge il ninnum fully recover aavan pattumo????????????
@sprituallover9796
@sprituallover9796 11 ай бұрын
No balance aytu kodupovam life long
@shahinaarshid5244
@shahinaarshid5244 Жыл бұрын
കഴുത്തിലെ ഡിസ്ക് bulg നെ പറ്റി പറയുമോ
@ajnasvk3794
@ajnasvk3794 3 ай бұрын
ഉയിച്ചിൽ ചികിത്സ പോസിബ്ൾ ആണോ
@ismailmaanjery4476
@ismailmaanjery4476 Жыл бұрын
സാറെ കാലിലേക്ക് തരിപ്പ് വന്നിട്ട് മാറാൻ എന്താ ചെയ്യാ
@ambady974
@ambady974 23 күн бұрын
എനിക്ക് ബൾജ് ഉണ്ട് അതിൽ ഞരമ്പ് ഞെരുകുന്നുണ്ട് അതുകാരണം എനിക്ക് വലതു കാലിലേക്ക് വേദന തുടയിൽ കലിപ്പുപോലെ nalla വേദന കൊണ്ട് വയ്യ ഫാൻ കാറ്റ് ഒട്ടും പറ്റുന്നില്ല കാറ്റ് കൊള്ളുമ്പോൾ മസിൽ പെയിന് കൂടുന്നു എന്ത് ചെയ്യണം ഓർത്തോ കാണിച്ചു മരുന്ന് കഴിക്കുന്നു വേദനക്ക് കുറവ് വരുന്നില്ല
@Dilufhjkl64
@Dilufhjkl64 14 күн бұрын
Bro moothram ozhikkan problems undo
@RamyaR-ix3zy
@RamyaR-ix3zy Ай бұрын
👍👍
@jaishachenganakattiljazibc7939
@jaishachenganakattiljazibc7939 9 ай бұрын
Normal study except for disc bulge atC5-6 level പേടിക്കേണ്ടതുണ്ടോ
@abhiramiabhirami2035
@abhiramiabhirami2035 9 ай бұрын
Doctor enik kalintey thodedey backil chomakkumbo vendhana vannu anganey Neuro Dr kanichapol MRI edukkan paranju Apo spinal nerve compression ennu parayunnu enik 20 years age Anu ollath enth reason karanam Anu ethu varaney
@jasirakp5013
@jasirakp5013 2 ай бұрын
Sir nte physiotherapy centre evdeyanu?
@AyshaNadha-wv7ch
@AyshaNadha-wv7ch 11 ай бұрын
Enik neckn aan bulge adhum kuree und C4-C5 C5-C6 C6-C7 L1-L2 L4-L5 L5-S1 spine surgne kude onn kanikan paranju ortho dr
@abdullaarshavin1803
@abdullaarshavin1803 5 ай бұрын
എനിക്കും ഈ പറഞ്ഞതെല്ലാം ഉണ്ട്. എന്നിട്ട് എവിടെയെങ്കിലും കാണിച്ച് സുഖപ്പെട്ടോ
@amalsabu8090
@amalsabu8090 Жыл бұрын
Egane sirne contact cheyanam
@hibakadheejapachu7569
@hibakadheejapachu7569 Жыл бұрын
Sir എനിക്ക് 6 മാസം ആയി നടുവേദന വന്നിട്ട് ഡെലിവറി ക്കു ശേഷം ആണ് vanne കുനിയാൻ പറ്റുന്നില്ല 10 min അധികം ഇരിക്കാൻ പറ്റുന്നില്ല ഇടയ്ക്കിടെ നടുവിന് ഞെട്ടൽ ഉണ്ടാവുന്നു ആയുർവ്വേദം അലോപ്പതി ഒക്കെ കാണിച്ചു ennittum കുറഞ്ഞില്ല വീണ്ടും കാണിച്ചപ്പോൾ x-ray eduthappo മസിൽ വീക് ആണ് ബൾജ് ആണ് അതാണോ ഇങ്ങനെ വേദന ഇരിക്കുമ്പോൾ പെട്ടന്ന് എണീറ്റു പോകുന്ന പോലെ vedana
@sumifathimavlogs2623
@sumifathimavlogs2623 9 ай бұрын
Sir anikku back pain kal kadachilum undu . Ippo mri aduthu .Adil result Disc desiccation changes at L5.SI level . No significant disc bulge . Annanu . Andhanu idu please reply
@mubashirom8193
@mubashirom8193 Ай бұрын
same ann enikkumm…
@juraijkv3792
@juraijkv3792 Жыл бұрын
Sir. Back pain undaayaal bathroomil poyi vannaal maathren veadhanakk kurachu kuravu varnu endhaa kaaranam ennu parayoo
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
വയറ്റിൽ ഗ്യാസ് നിറയുമ്പോൾ അത് ഡിസ്ക്കിലേക്ക് പ്രഷർ ഉണ്ടാകുന്നു... ആ ഗ്യാസ് പോയിക്കഴിയുമ്പോൾ ഡിസ്ക്കിലേക്കുള്ള പ്രഷർ കുറയുന്നത് കൊണ്ടാണ് അന്നേരം ആശ്വാസം തോന്നിക്കുന്നത്
@VimalaDevi-rb3jb
@VimalaDevi-rb3jb 9 ай бұрын
സാർ ഈ നമ്പറിൽ സാറിനെ വിളിച്ച് നേരിട്ടും സംസാരിക്കാൻ സാധിക്കുമോ എന്റെ പേര് വിമലാദേവി വയസ്സ് 64 എനിക്ക് ഡിസ്കിന്റെ പ്രശ്നമാണ് സാർ ഇടതുകാലിന്റെ ബേക്കിൽ കൂടിപാദം വരെ വലിഞ്ഞു പിടിക്കുന്ന വേദന നടക്കാൻ സാധിക്കുന്നില്ല സാർ
@chandrannair4035
@chandrannair4035 9 ай бұрын
ശരിക്കും ഇത് ഡിസ്ക് ബൽജിങ് കൊണ്ട് സംഭവിക്കുന്നതാണ് .എനിക്ക് ഇങ്ങനെ തന്നെ ആയിരുന്നു . ഞാൻ തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലിൽ ഷാജൻ ജെറോം ഡോക്ടറെ കണ്ടു. രണ്ടാഴ്ച മരുന്ന് തന്നു . ഇപ്പോൾ മൂന്ന് വർഷത്തോളമായി നടക്കാനും കിടക്കാനും വേദന ഇല്ല. എങ്കിലും വളരെ വളരെ കെയർ ആണ് ഞാൻ . കുനിയുകയോ ഭാരം എടുക്കുകയോ ചെയ്യാറില്ല .
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
Sir enikku, cervival fracture undu. Weight എടുത്ത് കഴിയുമ്പോൾ പെട്ടെന്ന് imbalance വരും... പിന്നെ നെക്സ്റ്റ് day occipital head ache varum. Ith apakadam ano
@englyusman4288
@englyusman4288 Жыл бұрын
ബഹു, ഡോക്ടർ സർ 6, വർഷമായി കാലിൽ ഒരു ബലം വരുന്നു ഡിസ്ക് തേമാനം ഉണ്ട് ഇപ്പോൾ നടക്കുമ്പോൾ വേദനയും ഒട്ടേറെ ചികിത്സ നടത്തി ഒരു ബേദവും ഇല്ല അവസാനം ഒരു ഡോക്ടർ പറയുന്നു Tala👌ചോറിൽ നിന്ന് കാലിലേക് വരുന്ന ജോറമ്പിനാൻ തകരാർ എന്ന് പരിഹരിക്കാൻ കഴിയുമോ
@richurizwi
@richurizwi Жыл бұрын
Enikk two yr aayi disc bulge und (25 yr old)pain kalil undaaiyrunnu.... Idakk koodum kurayum physiotherapy cheydirunnu.... Ippo kurach days aayt 2/3 second okke balnce pokunna pole und.... Disc bulge kondaano ith
@safeenabeeguma781
@safeenabeeguma781 8 ай бұрын
Ayyo sir ente ലൈഫ് തന്നെ പോയി എന്ന് വിചാരിച്ചോണ്ട് ഇടുന്നതാണ് ഞാൻ
@chitraphysiotherapy7866
@chitraphysiotherapy7866 8 ай бұрын
ഭയപ്പെടേണ്ടതില്ല... മരുന്ന് കൂടാതെ ഇത് പൂർണമായും ഭേദപ്പെടുത്താവുന്ന ഒരു അവസ്ഥയാണ്
@abeesbs5339
@abeesbs5339 6 ай бұрын
​@chitraphysiotherapy7866 Sir eniku disc bulge annu 😢 Engane annuu maarunnathuu...pain undu
@muhsinamusthafa900
@muhsinamusthafa900 Жыл бұрын
Can someone with disc bulges do forward bending ?
@manojtssoman8880
@manojtssoman8880 Жыл бұрын
സർ എനിക്ക് 44വയസുണ്ട് ഞാൻ ഒരുമാസ മുൻപ് ചെറിയ നടുവിന് വന്നു അടുത്ത് ഒരു തീരുമ്ന്ന് സ്ഥലത്ത് പോയി തിരുമ്മി 3days വേദന കൂടുകയാണ് ചെയ്തത് ഒരു ഓർത്തോ യെ കാണിച്ചു MRI എടുത്തു ഒരു ഡിസ്കിന് അകൽച്ചയുണ്ടന്ന് dr പറഞ്ഞു ബെൽറ്റ്‌ ഇട്ട് 2ആഴ്ച റസ്റ്റ്‌ എടുക്കാൻ പറഞ്ഞു എന്നിട്ട് ved യ്ക്ക് കുറവില്ല ഇനി എന്താണ് dr ചെയ്യുന്നേ
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
MRI റിപ്പോർട്ട് എനിക്ക് ഒന്ന് വാട്സാപ്പ് ചെയ്തു തരിക
@gracetvvithura
@gracetvvithura Жыл бұрын
Number
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
@@gracetvvithura 9847264214
@anieann005
@anieann005 4 ай бұрын
28 vais aai single aann… 1 yr care home il paniyeduth ippm nikkan vayyata naduv vedana aann… samadanam aai veeti erikyn todangit 1 yr aai nnitum naduv vedana tanne.. last week shoulder pain todangi… Dctr paranj Brain and whole spin mri edukkn… enthaanno enthoo😢
@Princemathew3963
@Princemathew3963 3 ай бұрын
Ukyilano .njnum care homil paniyeduthu nadu odinj
@anieann005
@anieann005 3 ай бұрын
@@Princemathew3963 aa bro…. 3 MRI kainj… Indian doctors aayond MRI ezhti tann… atond cash poilla🫣
@jasminshahul2417
@jasminshahul2417 2 жыл бұрын
Thank you sir.. cervical disc bulge ullavark Surya namaskaram cheyyamo sir
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Most welcome 😊. Cheyyam
@jasminshahul2417
@jasminshahul2417 Жыл бұрын
@@chitraphysiotherapy7866 thanks 🙏
@jasminshahul2417
@jasminshahul2417 Жыл бұрын
@@chitraphysiotherapy7866 sir,enik irikumpozhum kidakumpozhum midbackum chestinum pukachilanne...irikumpozhanu kooduthal.5yrs ayi ....orupad medicine kazhichitund..ini entha cheyya.2 minute polum irikan patula....nadannalum exercise cheyyumpozhonnum oru kuzhapomilla
@jasminshahul2417
@jasminshahul2417 Жыл бұрын
Please reply sir
@rajeevomalloor6921
@rajeevomalloor6921 Жыл бұрын
@@jasminshahul2417 ഇപ്പോൾ എന്ത് ചെയ്യുന്നു കുറവുണ്ടോ
@SwalihaAbdulla-qg5pi
@SwalihaAbdulla-qg5pi 5 ай бұрын
Dr എനിക്ക് ഡിസ്ക് ബൾജ് ആണെന്നാണ് mri സ്കാനിൽ ഉള്ളത്, ഒരു വർഷത്തിൽ അധികമായി വേദന,ലെഫ്റ്റ് സൈഡ് ഷോൾഡറിന്റെ താഴെയാണ് വേദന ഉണ്ടായത്.. പിന്നെ അത് ഇടത് ഭാഗം ഫുൾ ആയി.....കുറെ ട്രീറ്റ്മെന്റ് എടുത്തു, ഇന്നലെയാണ്,, mri എടുത്തത്... അതിൽ സ്കാനിംഗ് റിപ്പോർട്ട്‌ ഇങ്ങനെയാണ്..small posterior disc bulges indenting thecal sac at c4-c5,c5-c6,c6-c7 levels... ഇതിന് എന്താ ട്രീറ്റ്മെന്റ് എടുക്കണ്ടേ ഡോക്ടർ
@abeesbs5339
@abeesbs5339 3 ай бұрын
Hi ....enittu eppo entha status
@SwalihaAbdulla-qg5pi
@SwalihaAbdulla-qg5pi 3 ай бұрын
@@abeesbs5339 oru treatmentum eduthittilla
@kunchupathummu3321
@kunchupathummu3321 Жыл бұрын
Spine manipulation
@anju1892
@anju1892 Жыл бұрын
Anik 23 years old annu anik disc bulge und....doctor pregnancy time il enthayaalum issue undakumo, Pregnancy time il exercise cheyunnnakil kuzhappam undoo
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
പ്രഗ്നൻസി സമയത്ത് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ ഉണ്ട്... അത് വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ. ഡിസ്ക് ബൾബ് ഉണ്ട് എന്ന് കരുതി ഈ സമയത്ത് അത് കൂടണം എന്നില്ല... മാത്രമല്ല ഈ സമയത്ത് പേശികൾ അയയുന്നതു കൊണ്ട് കൂടാൻ സാധ്യതയുണ്ട്... അത് പിന്നീട് കുറഞ്ഞോളും
@mhdnazz1872
@mhdnazz1872 Жыл бұрын
L4 l5 surgery kayijuuuuu
@shahas94
@shahas94 9 ай бұрын
Number onnu tharamo????
@Vkr8385
@Vkr8385 7 ай бұрын
Ippo enganunde
@fromsreekumar001
@fromsreekumar001 Жыл бұрын
അത് മൂലം നടക്കാൻ പറ്റാത്ത വിധം കാല് വേദന വന്നാൽ എന്താണ് ലക്ഷണം
@minnuminnuz3783
@minnuminnuz3783 Жыл бұрын
Dr enk 23 age Anu , twisting excercise ചെയ്തിട്ട് ആണ് എനിക്ക് disk bulge ആയതു, so ippo pregnancy ku നോക്കുകയാണെങ്കിൽ disk bulge pregnancy ye affect cheyumo ??
@princeofdarkness2299
@princeofdarkness2299 Жыл бұрын
അങ്ങനെ ഒന്നും bulge ഉണ്ടാകില്ല.. നിങ്ങളുടെ posture ശെരിയായിരിക്കില്ല.... ആക്‌സിഡന്റ് ഒക്കെ ആണേൽ ആണ് പെട്ടെന്നു bulge undakaru
@Ammumaz
@Ammumaz Жыл бұрын
Ath egane manasilayi exercise cheyythitt aanenu
@ak_sha_raa
@ak_sha_raa 28 күн бұрын
Me same 23 years age.. Mri edthu disc bulge und.. Eyalde ippo mariyo.. Plz reply
@shibinantony9278
@shibinantony9278 29 күн бұрын
Dr ഞാൻ ഒരു ബാഡ്മിന്റൺ player ആണ് എനിക്ക് disc bulge ആണ് ഇനി life long കളിക്കാൻ പറ്റില്ലേ?
@chitraphysiotherapy7866
@chitraphysiotherapy7866 27 күн бұрын
എന്ന് ആരു പറഞ്ഞു.. എത്രയോ കളിക്കാരെ ഡിസ്ക് ബഡ്ജുള്ളവർ അത് ശരിയാക്കിയതിനു ശേഷം വീണ്ടും കളിക്കളത്തിൽ ഇറങ്ങുന്നു. മരുന്ന് കൊണ്ട് മാറില്ല അതുകൊണ്ട് ഡിസ്ക് റിഡക്ഷൻ തന്നെ ചെയ്തു... നടുവിന് ചുറ്റുമുള്ള പേശികൾക്ക് ബലം വരുത്തിക്കഴിഞ്ഞാൽ സുഖമായി വീണ്ടും കളിക്കാൻ ഇറങ്ങാം ഞാൻ ഇവിടെ 10 ദിവസത്തെ ഒരു ചികിത്സാ രീതിയാണ് ഡിസ്ക് റിഡക്ഷൻ ആയി ചെയ്യുന്നത്
@Dilufhjkl64
@Dilufhjkl64 14 күн бұрын
Bro ethre age
@aswanthatl4432
@aswanthatl4432 Жыл бұрын
dr mri report watsapp il ayachl details paranju tharamo
@jayasreesalin2017
@jayasreesalin2017 4 ай бұрын
🙏🌹
@Ammumaz
@Ammumaz Жыл бұрын
Mri cheyyan paranjitt enik 2 month aayi pisa illathond cheyyathe irikkuva🙂
@VeenaViswambharan-hg8or
@VeenaViswambharan-hg8or 11 ай бұрын
Ippam engane und
@vaisakhmadhu7100
@vaisakhmadhu7100 5 ай бұрын
Medical college 3500 outside 7500
@abeesbs5339
@abeesbs5339 4 ай бұрын
​@@VeenaViswambharan-hg8orhi
@abeesbs5339
@abeesbs5339 4 ай бұрын
Hi
@abeesbs5339
@abeesbs5339 4 ай бұрын
Hi
@sidhisidhique6694
@sidhisidhique6694 Жыл бұрын
എനിക് 15 വയസ്സ് ആണ്. ഇതേ problem ആണ്. Doctor surgery ചെയ്യാൻ പറഞ്ഞൂ . ബന്ധുക്കൾ പറയുന്നു surgery ചെയ്താൽ കൂടുമെന്ന്. ഞാൻ എന്ത് ചെയ്യണം? ഇത് ചെയ്താൽ മാറുമോ .അറിവുള്ളവർ plz reply 😭😓
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
എന്തൊക്കെയാണ് യഥാർത്ഥ പ്രശ്നങ്ങൾ എന്ന് വിശദമായി whatsapp ചെയ്യുക
@shinusebastian9748
@shinusebastian9748 Жыл бұрын
Enek 20 vayasil e prblm thinu surgery chythathanu
@shinusebastian9748
@shinusebastian9748 Жыл бұрын
Pain nallapole ane nadakanum irikanum ake pain ane surgery thanne anu nallath nta anubhavathil,njn e paraj physiotherapy ake chythathanu 1month enek pain illaj ath kazhij pazhepole thanne akukayum surgery cheyanda varukayum chyth
@minivs5171
@minivs5171 Жыл бұрын
​@@chitraphysiotherapy7866hi
@aswanthatl4432
@aswanthatl4432 Жыл бұрын
bro entayyy ippo
@GG6707
@GG6707 2 жыл бұрын
Hi sir..... 1 month aayit enik kaalil neeru aanu.... Oru pain pole vannathanu3 rd toe il.... Pinne neeru vannu..... Frst 3 toes il neeru und..... Kaalinte puram bhagathum und.... Nadakumbo neeru koodum... Ortho kaanichu... Xray, mRI oke edthu... Athil onnum illa.... But ipozhum ath mariyitilla..... Night kaalu pokki vechanu kidakunne... Mrng eneekumbo neeru kurayum.... Mri il -- diffuse edema of subcutaneous tissue of dorsum of foot laterally extending into 3&4 web space s ena nu ullath impression.... Dr veronnim paranjilla..... Bandage kettan aanu paranje.... Ini enthaanu njn cheyyendath??? 😰
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് അൾട്രാസൗണ്ട് ചികിത്സ എടുക്കുക. അത് പോലെ യൂറിക് ആസിഡ് ഒന്ന് ചെക്ക് ചെയ്യുക
@GG6707
@GG6707 2 жыл бұрын
@@chitraphysiotherapy7866 bld test okke normal aanu sir..... Thanks.... 😊
@indiraindira3839
@indiraindira3839 2 жыл бұрын
Sir anikkee nilkkubol balakkuravum barakkuduthalum udde kazhuthinte they manam udhairunnu ethe disc complaint aanno
@shakkimanu6172
@shakkimanu6172 Ай бұрын
Sir disc bulge ullavarkk sex pad undo
@Dilufhjkl64
@Dilufhjkl64 14 күн бұрын
Kuzhappam illa.. Opositt exercises aan kittunnath
@jayakrishnans6313
@jayakrishnans6313 Жыл бұрын
Hello sir.. I have done surgery C3-C4 disc bulge-in 2020(had severe pain,nimbness and was difficulty to rotate my head). Now i have the same condition in C4-C5 and C5-C6 disc. nubness in my fingers and pain and difficult to rotate my head. can you please give me your number?
@Raheem.k
@Raheem.k 4 ай бұрын
കുറച്ചു നേരം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് എൻ്റെ ഒരുപാട് താങ്ക്സ്,👍👍👌👌
@shintushintu9656
@shintushintu9656 Жыл бұрын
Thank you sir😊
@Reshma5809
@Reshma5809 9 ай бұрын
Thanks
@sheebashaji622
@sheebashaji622 Жыл бұрын
Thank you sir
@rasheedrashi5985
@rasheedrashi5985 4 ай бұрын
Ok
@usmancm5888
@usmancm5888 Жыл бұрын
👍👍
@kkgireesh4326
@kkgireesh4326 Күн бұрын
സർഎന്റെ ഡിസ്ക് L3 L4 L5 അകന്ന് പോയി അത് 3 നും അടുപ്പിച്ച് ഇട്ട് സ് കുറുഇട്ട് മുറുക്കിയിരിക്കയാണ് രണ്ടാഴ്ച ഫിസിയോ തൊപ്പിയെയ്ത് എഴുന്നറ്റു നടത്തിച്ചിരുന്നു വീട്ടിൽ സാവധാനം നടക്കുന്നു പ്രാധമിക കാര്യങ്ങൾ സാവധാന o ചെയ്യുന്നു കുറച്ച മാസം ബെർട്ട് ഇട്ടിരുന്നു ഇപ്പോൾ ഒഴിവാക്കി ഒപ്പം മൾട്ടി പിൾ മൈ ലോമ പിടിവെട്ടു അതിന്റെ ടിറ്റ് മെന്റെ 3 വഷം ആയി എടുക്കുന്നു ഇരു രണ്ടും തമ്മിൽ വല്ല ബണ്ഡം കാണുമോ Age 72
@aravindakshanm2705
@aravindakshanm2705 Жыл бұрын
ഡോക്ടർ പറയുന്നത് ഒക്കെ ശെരി തന്നെ.ഇന്നത്തെ ക്കാലത്ത് ഹോസ്പിറ്റൽ ഒരു വ്യവസായം ആയി മാറിയിരിക്കുന്നത് കൊണ്ട് കുറച്ചൊക്കെ നമ്മൾ സ്വയം ചികിത്സ ചെയ്യേണ്ടി വരും. നമ്മൾ കാണുന്ന ഡോക്ടർ ഒരു വ്യാജൻ ആണോ എന്ന് നമ്മൾ എങ്ങനെ അറിയും? നടുവേദന കാര്യം അറിയാതെ ഒരു ജനറൽ ഡോക്ടറെ പോയി കണ്ടാൽ അയാൾക്ക് അറിയാവുന്ന കുറെ x-ray ഒക്കെ എടുത്ത് കുറെ പെയിൻ കില്ലർ എഴുതി തരും.. കുറച്ചു ദിവസ്സം കഴിഞ്ഞ് കുറവില്ലാതെ വേറെ ഡോക്ടർറേ കാണും.അങ്ങനെ ജീവിതം മുഴുവൻ ഇത് തുടരും. കാശു കുറെ പോകും.അത് തന്നെ മിച്ചം. എൻ്റെ അനുഭവം എഴുതാം ഇപ്പൊൾ എനിക്ക് 66 വയസ്സ് ആയി.10 വർഷം മുൻപ് മുതൽ നടുവ് വേദന ഉണ്ട്. ഇലക്ട്രോണിക്സ് ജോബ് ആണ്.കൂടുതലും ഇരുന്നു ജോലി ആണ്. എക്സർസൈസ് ഒക്കെ,50 വർഷം മുൻപ് തൊട്ടു ചെയ്യാറുണ്ട്. ജിം,യോഗ തുടങ്ങിയവ. jimnastick ബോഡി ആണ്.ഇപ്പൊൾ കണ്ടാലും തല നരച്ചത് അല്ലാതെ 45 വയസ്സിൽ കൂടുതൽ പ്രായം തോന്നില്ല. താമസം 38 വർഷമായി ബാംഗ്ലൂർ ആണ്. നടുവേദനയ്ക്ക് ഇവിടെ ഒരു ഓർത്തോ ഡോക്ടർറേ കണ്ടു x-ray എടുത്ത് എവിടെ എങ്കിലും വീണോ? നടുവിൽ ചെറിയ ഉളുക്ക് ഉണ്ട് .പെയിൻ കില്ലർ + ഫിസിയോ തെറാപ്പി ചെയ്തു.അവരു ചെയ്തത് ഇലക്ട്രോ തെറാപ്പി ആണ് 10 ദിവസ്സം.എനിക്ക് കുറവായില്ല.പിന്നെ HMT ഹോസ്പിറ്റലിൽ പോയി ഓർത്തോ ഡോക്ടറേ കണ്ടു x-ray എടുത്ത് ലംബാർ സ്പൊണ്ടിലോസിസ് ആണ്.പെയിൻ കില്ലർ തന്നു വണ്ടി ഓടിക്കരുത്,കുനിയരുത്,ഫുൾ bedrest എടുക്കാൻ പറഞ്ഞു. കുറെ നാൾ അങ്ങനെ ചെയ്തു കുറവില്ലാതെ പിന്നെ ബാംഗ്ലൂർ people tree ഹോസ്പിറ്റലിൽ പോയി വീണ്ടും. അപ്പൊൾ കയ്യിലും,നടുവിലും,കഴുത്തിലും ഒക്കെ വേദന ആയി. കയ്യിൽ carpaltunal syndrom ആയി. അവിടെ വീണ്ടും x-ray എടുത്ത് x-ray oru CD യിൽ ആക്കി തന്നു.കയ്യിൽ കുഴപ്പം ഒന്നുമില്ല,നടുവിനും പ്രശനം ഒന്നും കാണുന്നില്ല. കുറച്ചു excercise കാണിച്ച് തന്നു, painkiller തന്നു.അവരു കാണിച്ച് തന്ന എക്സർസൈസ് ഒക്കെ ഞാൻ പുഷ്പം പോലെ കാണിച്ചു കൊടുത്തു.പിന്നീട് കൊറോണ വന്നു ന്യുമോണിയ ആയി സീരീസ് ആയി.ഒരുവിധം രക്ഷപെട്ടു വീട്ടിൽ ഇരിക്കുമ്പോൾ ഓൺലൈൻ consultations നടത്തി ഒരു ഓർത്തോ ഡോക്ടർ ആയിട്ട്. അവർ പറഞ്ഞു (NVC) nerve conduction study ചെയ്യാൻ,+ painkiller. വീണ്ടും മറ്റൊരു ഓർത്തോയെ കണ്ടു.ആയാൽ all Spain MRI എടുക്കാൻ പറഞ്ഞു.അങ്ങനെ MRI,NVC ഒക്കെ ചെയ്തു. റിസൾട്ട് നട്ടെല്ലിന് വരാവുന്ന എല്ലാ അസുകങ്ങളും ഉണ്ട്.spinal stenosis,disc സ്ലിപ്, disc bulge, impingement,cervical spondylosis, carpaltunal, demilinating nyuroppathi, sholder impingement ഞരമ്പ് രോഗങ്ങൾ, ഇതുപോലെ പലതും. അവസാനം ബാംഗ്ലൂർ തന്നെ ColumbiaAsia ഹോസ്പിറ്റലിൽ നിന്ന് കുറെ medicin എടുത്ത്.അവസാനം ബാംഗ്ലൂർ തന്നെ വലിയ ഒരു ആയുർവേദ മെഡിക്കൽ സെൻ്ററിൽ പോയി ആയുർ വേദം നോക്കി അവർ പറഞ്ഞത് ആയുർ വേദത്തിൽ ഇതിന് ചികിത്സ ഒന്നും ഇല്ല കുറെ പരീക്ഷിച്ചു നോക്കാം എന്ന്.അവരു മടുത്തു,ഞാനും മടുത്തു,പിന്നെ ആയുർ വേദം തന്നെ വേറെ വയസ്സ് ആയ ഒരു ഡോക്ടറെ കണ്ടു ആയാളും അത് പോലെ തന്നെ പറഞ്ഞു ഇതു ആയുർ വേദത്തിൽ മാറ്റാൻ പറ്റില്ല.operation മാത്രമേ വഴി ഉള്ളൂ കുറെ സ്ഥലത്ത് operation ചെയ്യണം. 3 മാസം മരുന്ന് കഴിച്ച് നോക്കി.അവസാനം എങ്ങനെയോ ഫ്രീആയി bon density ചെക്ക് ചെയ്യാൻ അവസരം ലഭിച്ചു ചെക്ക് ചെയ്തപ്പോൾ - 3 ആണ് റിസൽറ്റ് കണ്ടത് ostoporosity അതിനു 3 മാസം ടാബ്‌ലറ്റ് കഴിച്ച്. ഇതിനിടയ്ക്ക്,B-12, d6, calcium തുടങ്ങിയവ കുറവ് ആയിരുന്നു അതും കഴിച്ചു.ഇപ്പൊൾ എല്ലാം നിർത്തി വരുന്നതു പോലെ വരട്ടെ എന്നു കരുതി ഇരിക്കുകയാണ്. ഇന്ന് ഡോക്ടർ മാർ വെറും പണം പിടുങ്ങാൻ മാത്രം ഇരിക്കുന്നവർ ആയി മാറിക്കഴിഞ്ഞു. കൊറോണ വന്നത് ഒരു മറയാക്കി പരമാവതി രോഗിയിൽ നിന്നും അകന്നു ഇരുന്നു രോഗിയെ തൊടാതെ,പിടിക്കാതെ ഫീസ് മാത്രം കൂട്ടി ചികിത്സിക്കുന്ന അവസ്ഥയിലേക്ക് മാറി.എൻ്റെ അനുഭവത്തിൽ നിന്നും പഠിച്ചത് നമ്മുടെ രോഗം നമ്മൾ തന്ന എന്ത് ആയിരിക്കും എന്ന് പഠിച്ചതിനു ശേഷം അതിൻ്റെ ഡോക്ടറെ കാണുന്നത് ആണ് നല്ലത് എന്ന് ആണ്.അല്ലങ്കിൽ ജീവിതം മുഴുവൻ എൻ്റെ കൂട്ട് ഓരോ ഡോക്ടർമാരെ കണ്ടു കാശും,ആയുസ്സും പാഴാക്കും എന്നാണ്. വളരെ ചുരുക്കി ആണ് എഴുതിയത്.എന്നിട്ടും നീണ്ട് പോയി. ക്ഷമിക്കണം.ഡോക്ടറുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ട്രീറ്റ്മെൻ്റ് ചെയ്തു,ചെയ്തു ഞാനും ഒരു ഡോക്ടർ ആയി.
@haiifrnds941
@haiifrnds941 Жыл бұрын
Sir can you share your number please....
@sashasaheersaiha5559
@sashasaheersaiha5559 Жыл бұрын
ചേട്ടാ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
@manojjoy8710
@manojjoy8710 Жыл бұрын
good
@abdumarunnoli7457
@abdumarunnoli7457 Жыл бұрын
എന്നിട്ട് അസുഗം വല്ല കുറവുമുണ്ടോ
@creamycreations5064
@creamycreations5064 Жыл бұрын
Njan oru nutrition supplement kazhichu ippo enik nalla pain kurav ind.. 4:1/2 varshatholum njan ithond bhudhimutty.. Ippo alhamdulillah nalla aashwasam ind..
@SanthoshS-wt6dg
@SanthoshS-wt6dg Жыл бұрын
സർ വളരെനല്ല വിവരണം ഞാൻഈ പ്രശ്നംകൊണ്ട്വിഷമിച്ചിരിക്കുമ്പോഴാണ്ഈ വീഡിയോകണ്ടത്
@realchunkzartsandsportsclu770
@realchunkzartsandsportsclu770 28 күн бұрын
Doctor no.
@chitraphysiotherapy7866
@chitraphysiotherapy7866 27 күн бұрын
9847264214
@athirasprasad1514
@athirasprasad1514 6 ай бұрын
Such a pleasant presentation sir..very informative..Thank you 😊
@nishaambu4826
@nishaambu4826 Жыл бұрын
എന്റെ ഡിസ്ക് തെന്നിയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.. എന്റെ ഇടത് കാലിനു സഹിക്കാൻ വയ്യാത്ത വേദനയും മരവിപ്പും ആണ്.. ഒരു മിനിറ്റ് പോലും എനിക്ക് നിൽക്കാനും ഇരിക്കാനും പറ്റുന്നില്ല... പെട്ടെന്ന് തന്നെ മരവിപ്പും വേദനയും ആണ്
@ruchimelam5837
@ruchimelam5837 11 ай бұрын
Ippol engane und
@abeesbs5339
@abeesbs5339 6 ай бұрын
Number undo
@rejinmajeed
@rejinmajeed Ай бұрын
നമ്പർ തരൂ
@iamthevlogger3041
@iamthevlogger3041 5 ай бұрын
Sir enk gymil join cheyan talparym ind..so angne pokuna kond nthlm preshnm indavoo..enkm disc bulge indd..
@shanifa.s6755
@shanifa.s6755 5 ай бұрын
Sir enik l4 l5 s1 disc bulge und without neouro compression Pinne bilatteral sacrolitiesum 1 1/2 years ay mri eduthitt but eppol 1 week ay buttox lum backilum ay nalla pain kidakumpozhum erikanum okka uncomfortness nalla painund enthukondanu pls rply eth vannath delivery kk sheshamanu pls rply sir🫸🫷 doctorine kanikano
@rukiyarukiya4747
@rukiyarukiya4747 8 ай бұрын
😂ser,muttuvedanaullavar,,nadakkan,,pattumo❤❤❤❤❤❤❤
@soumyakr5153
@soumyakr5153 10 ай бұрын
ഒരിക്കൽ സർജറി ചെയ്ത ഡിസ്ക് പിന്നേം bulge ചെയ്യുമോ
@kuttysahab8327
@kuttysahab8327 Жыл бұрын
Recently visited a ortho doctor nearby hospital regarding my back pain. He adviced for mri. I asked him after the mri and treatment can u make me alright. After hearing my words he became angry because i questioned his godship. Everyone should ask for assurance from the doctor whether he can cure it or not. We are following his instruction spending our money for no assurance. We have a right to ask and every one should follow inorder to prevent malpractices im medical field.
@sherinthomas9805
@sherinthomas9805 Жыл бұрын
Neck disc bulge ne kurich parayavo
@shimasaras2662
@shimasaras2662 Жыл бұрын
ഡോക്ടർ ഇത് പൂർണമായും മാറുന്നതാണോ ?
@AmmuAppu-ye2nu
@AmmuAppu-ye2nu 9 ай бұрын
Enik 19 year annu, njn 4 months munb onnu venarunnu appo enik oru problem illarunnu pinneed after 1 month ente right side nadu onn ulukki ann thott nalla backpain anu x-ray eduthappol dr paranju bones aduth poyi enn 1 month rest edukkan paranj ennittum enik oru kuravum illa pinne MRI eduthu appol anu arinje disc bulge anenn kudathe neerkett und left side annu disc bulge ullath but right sidum pain und enik orupad neram erikkan onnum pattunnilla ee avastha marunnilla ippo ith vannitt 6 months ayi oru kuravum illa Dr belt edan parunju but no change ee situation marumo,ethra nall edukkum please help me 🙏🙏plz reply 🙏🙏
@shameenanassar2447
@shameenanassar2447 10 ай бұрын
Enikkum aravindakshan chettante anubavam an 46 vayassulla njan 28 hospital ayi treatment cheythu ippol ayurvedam kond Kure cure ayi
@ismailmaanjery4476
@ismailmaanjery4476 Жыл бұрын
6 7 മാസത്തോളം ആയി
ഡിസ്ക് ബൾജ് - സർജറി ആവശ്യമോ
10:50
Dr.Vinod's Chitra Physiotherapy
Рет қаралды 32 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 11 МЛН
കാലിലെ വേദനയും പുകച്ചിലും| Sciatica Pain
10:16
Dr.Vinod's Chitra Physiotherapy
Рет қаралды 144 М.
Wireless switch part 177
0:58
DailyTech
Рет қаралды 562 М.
The BRIGHTEST Phone Flash In The World
0:46
Mrwhosetheboss
Рет қаралды 31 МЛН
Mac USB
0:59
Alina Saito / 斎藤アリーナ
Рет қаралды 23 МЛН
iPhone 16
0:20
Adhemz
Рет қаралды 12 МЛН
bulletproof❌ Nokia✅
0:17
AGENT43
Рет қаралды 29 МЛН