Top 10 Tips to INCREASE BATTERY LIFE in Malayalam|🔋ഫോണിന്റെ ബാറ്ററി BACKUP എങ്ങനെ രണ്ടിരട്ടി ആക്കാം!

  Рет қаралды 187,475

Mr Perfect Tech

Mr Perfect Tech

Күн бұрын

Top 10 Tips to save BATTERY LIFE in Malayalam |⚡🔋 ഫോണിന്റെ ബാറ്ററി BACKUP എങ്ങനെ രണ്ടിരട്ടി ആക്കാം!
In this video I share with you tips to save and increase battery life.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
FOLLOW ME:
❤️ Like and Share
🔔 Subscribe Here - / @mrperfecttechofficial
📸Follow Me Here - / mrperfecttech
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
MY TOP SMARTPHONE PICKS
Under Rs 10000 and 12000 - • TOP 5 Best Phones Unde...
Under Rs 15000 - • TOP 5 Best Phones Unde...
Under 20000 - • TOP 5 Best Phones Unde...
Under 40000
Realme X50 Pro | OnePlus 7T | Iqoo 3 | Realme x2 Pro | Asus Rog Phone II
BEST LAPTOP LIST
Under Rs 30000 - • TOP 5 Best Laptop Unde...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
MY GEAR
Mic : amzn.to/2Q106Is (Boya Lapel Mic)
Phone : amzn.to/2TPXApD (Poco F1)
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
📺 About My Channel :
Mr Perfect Tech gives you a unique Tech video watching experience that you can't find on any other Malayalam Tech Channel. Here you can find videos on Gadget Unboxing, Reviews, Comparisons, Upcoming Gadgets, Latest Tech News, Tips and Tricks. All the videos are presented in an engaging and easy to understand way. So if you are a Malayalee then don't forget to SUBSCRIBE to this channel.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🚫 Disclaimer:
All images, videos , music used in this video belongs to their respective owners and i dont own the rights of the same. This channel does not promote or encourage any illegal activity and all content provided in this channel is for EDUCATIONAL PURPOSES only. Under Section 107 of the copyright Act 1976, allowance is done for FAIR USE for the purpose of criticism, commentary, news reporting and teaching.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Tags:
#MrPerfectTech #increasebatterylife #Malayalam

Пікірлер: 1 000
@mbkkl0295
@mbkkl0295 4 жыл бұрын
ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും നേരത്തെ തന്നെ അറിയാം...എങ്കിലും ബ്രോ ടെ വീഡിയോ കാണുന്നത് ഒരു thrill ആണ്. അതുകൊണ്ട് ഫുൾ കണ്ടു❣️😍😍🤗
@akku4090
@akku4090 4 жыл бұрын
*പഴയ stile ആണ് എനിക്കിഷ്ടം* *Let's roll*
@eldhojose8527
@eldhojose8527 4 жыл бұрын
Style ano udeshiche?
@vismayavisuu8426
@vismayavisuu8426 3 жыл бұрын
Autobritness on Aakiya charge pettann povunnu
@dominantdefenders
@dominantdefenders 4 жыл бұрын
58 like in a minute.. Good going bru♥
@adarshraj4583
@adarshraj4583 4 жыл бұрын
thirnn bro thirnn...🤣like ellam poyi
@abhi.mp_4
@abhi.mp_4 Жыл бұрын
@@adarshraj4583 bro it's just 1M🥴
@ameensha6416
@ameensha6416 4 жыл бұрын
My 2 fav malayalam youtubers No 1 prathap g tech❤️ No 2 Mr perfect 🔥
@jibatc3574
@jibatc3574 3 жыл бұрын
Jayaraj chettan evide😜
@ansab602
@ansab602 3 жыл бұрын
Jayaraj G Nath❣️
@dhanusmary6167
@dhanusmary6167 2 жыл бұрын
Jayaraj chettan
@shamil1067
@shamil1067 Жыл бұрын
Phone എടുത്തിട്ട് 3 year ആയി ഇതുവരെ ചാർജ് തീർന്ന് ഫോൺ സ്വിച്ച് ഓഫ്‌ ആകാതെ maintain ചെയ്ത ഞാൻ
@mithun1823
@mithun1823 4 жыл бұрын
എന്റെ ഫോണിന്റെ അവസാന ശ്വാസം വരെ ഉപയോഗിക്കുന്ന ഞാൻ😁
@staxff1091
@staxff1091 4 жыл бұрын
😂but adhyam angne ayrnn but ippo fon eppola switch offaavanm areela 40 n adiyil eppa venelum switch off avum new fon order chythitund switch off aya onaaakanemenki pin vecch kuthenam switch adicj poyi guys🤣
@haamiodude
@haamiodude 3 жыл бұрын
നല്ലവനായ unni 😂
@Sriji_Ser
@Sriji_Ser 3 жыл бұрын
😂
@AHDLegend8
@AHDLegend8 3 жыл бұрын
Correct 😢😢😢😢😢😢😢😢😢😢😢😢😔😔😞😞😞😭😭😭
@roshanpjoseph2118
@roshanpjoseph2118 2 жыл бұрын
😂👍
@-90s56
@-90s56 4 жыл бұрын
കൊള്ളാം ഇത് നല്ല ഐഡിയ ആണ്. എന്റെ ഫോൺ ഭയങ്കര ഫാസ്റ്റ് ചാർജിങ് ആണ് അതുപോലെ തന്നെ ചാർജ് ഏത് വഴി പോകുന്നെന്ന് അറിയാതെ ഇരുന്നപ്പോഴാ. നിതിൻ ചേട്ടന്റെ വീഡിയോ വന്നത് ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം ✌️😊❣️
@firoskk4151
@firoskk4151 4 жыл бұрын
Eathaa aaa phone
@akhilsuresh3784
@akhilsuresh3784 4 жыл бұрын
😄
@Shl-k1c
@Shl-k1c 4 жыл бұрын
കോശിയേട്ടാ ചാർജ് ചെയ്യ്തുക്കൊണ്ട് പബ്ജി കളിക്കാമോ...
@kiranjohnson88
@kiranjohnson88 4 жыл бұрын
സിദ്ധനാ..ഏത് ടെക് വീഡിയോ നോക്കിയാലും കാണും കമന്റ്‌ 😍🔥
@Akash_strack
@Akash_strack 4 жыл бұрын
@@Shl-k1c no. battery heat aakum, appol battery life kurayum!
@jiyad1234
@jiyad1234 3 жыл бұрын
ഫോൺ വാങ്ങിയ അന്ന് മുതൽ ചാർജ് സേവ് ചെയ്യാനായി ഡാർക്ക്‌ മോഡ് മാത്രം ഉപയോഗിക്കുന്ന LCD മൊബൈൽ ഉള്ള ലെ ഞാൻ....🙄🙄🙄
@dhipin.v.v
@dhipin.v.v 4 жыл бұрын
I'm a type of person who always treat my phone batteries like my babies. It took me months to do research on internet to understand many things you said in this 15 minute simple video. Realized how hard you're working for giving quality content. ങ്ങള് പൊളിയാണ് 👌👌💕
@govinds8867
@govinds8867 4 жыл бұрын
Lockdown അല്ലെ ആഗ്രഹിച്ച video Thanks bro keep this up
@thescarynature4479
@thescarynature4479 4 жыл бұрын
Perfection ആണ് സാറേ ഇങ്ങേരുടെ main. 🥰😍 Mr. Perfect ഇഷ്ടം 💖💖
@Assassin60
@Assassin60 2 жыл бұрын
Perfect ok😁
@kesavanmoorthykvalasu
@kesavanmoorthykvalasu 4 жыл бұрын
I like your way of explaining in simple Malayalam. Even I am Tamilan but can follow you. Kudos bro.
@jeffien976
@jeffien976 4 жыл бұрын
If we use small sized branded wires it increases charging speed instead of long 1 metred wires
@theepandhalrajbos1289
@theepandhalrajbos1289 4 жыл бұрын
5:20 Satyam ente phone m30s aan 6000 mAh battery ...range kuravar kaaranam backup kittunilla.range ulka sthalath 2 days backup
@art_log
@art_log 3 жыл бұрын
കുറേ മനസിലാക്കാൻ പറ്റി. നല്ല അവതരണം😍😍👌👌👌
@manikandacp5712
@manikandacp5712 4 жыл бұрын
ബ്രോയുടെ വീഡിയോസ് കാണാൻ എന്തു രസമാ 😍 കണ്ടിരുന്നു പോകും 😍 നല്ല സൗണ്ട്.....
@eldhosaju1376
@eldhosaju1376 3 жыл бұрын
Phone ne kuriche orupaade..doubts indaarrnnu....... Ellam otta video yil....... Thanks nitin bro... ❤️
@vishalv6452
@vishalv6452 4 жыл бұрын
Mr perfect tech & GOM ishtam ❤️
@geethas4931
@geethas4931 4 жыл бұрын
NITHIN BRO How to save storage PLEASE DO a video on IT
@treadev
@treadev 4 жыл бұрын
*Bro* *Storage* *കൂട്ടാനുള്ള* *ടിപ്സ്* *ഉൾപെടുത്തി* *ഞാൻ* *ഒരു* *വീഡിയോ* *ചെയ്തിട്ടുണ്ട്* *ഒന്നു* *കേറി* *കണ്ടു* *നോക്കൂ....* 🙏😊
@sreerajn36
@sreerajn36 4 жыл бұрын
Bro cloud storage use cheythal mathi
@sheebamajeedsheebamajeed6215
@sheebamajeedsheebamajeed6215 4 жыл бұрын
@@sreerajn36 ......
@Akash_strack
@Akash_strack 4 жыл бұрын
@@sheebamajeedsheebamajeed6215 paranjathu shariyanu, GOOGLE PHOTOSilekk ellam backup cheythu aakkital mathi
@Akash_strack
@Akash_strack 4 жыл бұрын
Bro, idakk idakk CLEAR CACHE cheythal mathi
@balakrishnanp8732
@balakrishnanp8732 11 ай бұрын
വളരെ ഏറെ ഗുണകരമായ ഒരു വീഡിയോ ആയിരുന്നു. വളരെ സന്തോഷം തോന്നി. താങ്ക് യൂ സാർ. പ്രത്യേകിച്ച് lcd screen സംബന്ധിച്ച്.
@rinshada5051
@rinshada5051 4 жыл бұрын
Orginal charger use information is the best thing all over the video
@akashp9107
@akashp9107 4 жыл бұрын
Let's Rolllll💥
@arjuna7857
@arjuna7857 4 жыл бұрын
Poda
@jinojohn4420
@jinojohn4420 4 жыл бұрын
What are the changes when buying a new battery in an old phone?
@prichardcolan3188
@prichardcolan3188 4 жыл бұрын
Flipkartl, game കളിച്ചു ജയിച്ചാൽ ഫോൺ കിട്ടുമെന്ന് പറയുന്നു സത്യമാണോ അതോ fake ആണോ pliz replay chetta
@asimalicm
@asimalicm 4 жыл бұрын
Appillaanoo athoo websitoo
@idukkikaren2588
@idukkikaren2588 4 жыл бұрын
Real ann but orupaduperu kalikunund
@prichardcolan3188
@prichardcolan3188 4 жыл бұрын
@@idukkikaren2588 thanks bro
@aadilcaz6092
@aadilcaz6092 4 жыл бұрын
real
@ravoof2498
@ravoof2498 4 жыл бұрын
എല്ലാം ക്ലിയർ ആയി , nice video😍😍
@shajuvm1355
@shajuvm1355 4 жыл бұрын
Please bro, make a video on different types of speakers in smartphones.
@JustinJoseph7
@JustinJoseph7 3 жыл бұрын
Control background running process and apps.. It matters a lot.. Clear ram..
@RadhaRamachandran-w6y
@RadhaRamachandran-w6y 7 ай бұрын
Super presentation. 🎉
@fazlurrahman7958
@fazlurrahman7958 4 жыл бұрын
NFC യുടെ ശരിക്കും ഉപയോഗങ്ങൾ പറഞ്ഞു തരാമോ...?
@arjuna7857
@arjuna7857 4 жыл бұрын
Ila
@ntktechmalayalam3498
@ntktechmalayalam3498 4 жыл бұрын
Online transaction
@deepakdnair9431
@deepakdnair9431 4 жыл бұрын
Samsung pay
@nikhilkv4537
@nikhilkv4537 4 жыл бұрын
Payments, Nearby Sharing, Faster pairing/connection
@fazlurrahman7958
@fazlurrahman7958 4 жыл бұрын
Under 20k നല്ല ഒരു ഫോൺ suggest ചെയ്യാമോ? ഞാൻ Realme 6 pro 8/128 ആണ് നോക്കുന്നത്...? ഞാൻ റിവ്യൂസ് നോക്കുമ്പോൾ ചില ഫോട്ടോകളിൽ ബാക്കിലുള്ള ലൈറ്റനിംഗ് ഡിസൈൻ Thick ആയിട്ടും ചില ഫോട്ടോകളിൽ Thin ആയിട്ടും കാണുന്നു. അത് എന്തുകൊണ്ട്?
@diltincasper5570
@diltincasper5570 3 жыл бұрын
Thank you bro 😍.It was very helpful for me.keep it up👍.
@MuhammadAsif-wc5nd
@MuhammadAsif-wc5nd 4 жыл бұрын
ഒരു ദിവസത്തിൽ ഫോൺ ഇടക് ഇടക് ചാർജ് ചെയ്യുന്നതിന് കുഴപ്പമുണ്ടോ battery life cycle നെ അദ് ബാധിക്കുമോ 30% 80% ലാണ് ഞാൻ ചാർജ് maintain ചെയ്യാറ് Plese replay
@michaelcorleone8057
@michaelcorleone8057 4 жыл бұрын
Bro anganeyan charg cheyyandath correct an.edakkidakk charge cheyyunnath kond oru kuzhappavumilla
@MuhammadAsif-wc5nd
@MuhammadAsif-wc5nd 4 жыл бұрын
@@michaelcorleone8057 okkk🙌👍
@sk-cv4hd
@sk-cv4hd 3 жыл бұрын
Athane nallathe
@sk-cv4hd
@sk-cv4hd 3 жыл бұрын
Nanum athane cheyunnathe
@vishnuvichu444
@vishnuvichu444 4 жыл бұрын
Nice presentation 👏 Waiting for your upcoming videos
@adarshks299
@adarshks299 4 жыл бұрын
Bro oru doubt undu, 100% charge ഉള്ളപ്പോൾ Pubg കളിച്ച് charge 30% ആയി , വീണ്ടും charge ചെയ്ത് ,ഇത് daily repeat ചെയ്താൽ battery prblm ഉണ്ടാകുമോ?
@jokergaming5159
@jokergaming5159 4 жыл бұрын
No problem
@Laibaaaaa-ct3ts
@Laibaaaaa-ct3ts 5 ай бұрын
Valare nalla vedio 🎉❤
@mithunchandran761
@mithunchandran761 4 жыл бұрын
One plus nord pre-order chytavarkulla gift options onnu explain cheyyo
@harimullachery7060
@harimullachery7060 2 жыл бұрын
Bro MIUI over night battery drain issue video cheyyumo
@nikhilkv4537
@nikhilkv4537 4 жыл бұрын
Don't clear cache/Don't use ram booster all the time. Because cache eppazhum clear cheyyumbol aa app open cheyyunna time il veendum resources load cheyendathayy varum. So clear it in a week/month as you want
@deepakkannan149
@deepakkannan149 4 жыл бұрын
കാത്തിരുന്ന ടോപ്പിക്ക് 😍😍😍😍
@mohammedsuhail327
@mohammedsuhail327 3 жыл бұрын
❤️❤️❤️സ്വന്തമായി ഫോണില്ലാത്തതു കൊണ്ട് കുഴപ്പമില്ല❤️❤️❤️
@AHDLegend8
@AHDLegend8 3 жыл бұрын
🙌✋
@shamshad5568
@shamshad5568 4 жыл бұрын
Bro ente phone poco x2 athinte charger vere fast charger sapport aakatha phonil charg cheythal chargarin endhenkilum kuzhappamundo
@dhipin.v.v
@dhipin.v.v 4 жыл бұрын
Fast charging support ഇല്ലാത്ത phone ൽ Fast Charger കുത്തിയാൽ അത് Normal charging output ആണ് കൊടൂക്കൂ.... Fast charging (Xiaomi phones ൽ ഉള്ള QC) work ആവണമെങ്കിൽ‌ Phone ഉം charger ഉം തമ്മിൽ Communication നടക്കണം. Phone ആവശ്യപ്പെട്ടാൽ മാത്രമേ charger കൂടുതൽ power പുറത്തോട്ട് കൊടുക്കൂ
@shamshad5568
@shamshad5568 4 жыл бұрын
@@dhipin.v.v tnks bro
@manilal7394
@manilal7394 4 жыл бұрын
How many times we can charge our phone in a day
@Ans4kcuts
@Ans4kcuts 4 жыл бұрын
*Poco x2* ൽ ഫോൺ ലോക്ക് ആയി 5 മിനിറ്റ് കഴിഞ്ഞാൽ ഓട്ടോമാറ്റിക് മൊബൈൽ data off.. ആവുന്ന ഒരു ഫ്യുച്ചർ ഉണ്ട്..... 👉 Security എന്ന ആപ്പിൽ കയറി അതിലെ സെറ്റിംഗ്സിൽ കയറിയാൽ Turn Of mobile data when device is looked എന്ന ഒപ്‌ഷനിൽ പോയി നിങ്ങൾക് ഇഷ്ട്ട മുള്ള ടൈം സെറ്റ് ആക്കി ആ ഫ്യൂച്ചർ എനേബിൾ ചെയ്യാവുന്നതാണ്.... data ഓൺ ചെയ്തും ഓഫ്‌ ചെയ്തും കളിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം.. നിങ്ങൾ data ഓഫ്‌ ചെയ്യാൻ മറന്നു പോയാലും data. ഫോൺ ലോക്ക് ആകുന്നതിലൂടെ ഓട്ടോ മാറ്റിക് off ആവും ഇതിലൂടെ battery സേവ് ചെയ്യാവുന്നതാണ് 😻
@fasalulabidvk2594
@fasalulabidvk2594 4 жыл бұрын
Redmi note 5 pro: Battery king👑. Old, but gold❤
@Dheeraj-y4f
@Dheeraj-y4f 4 жыл бұрын
M30s: am i joke to you
@fasalulabidvk2594
@fasalulabidvk2594 4 жыл бұрын
@@Dheeraj-y4f bro, 2 phonum use cheythittillenn thonunnu..🙂 Almost 2 year aya note 5 pro, Samsung nte m30s nekkal backup kitunund. Nb: I'm a Samsung fan.
@ravoof2498
@ravoof2498 4 жыл бұрын
Realme c3 adipoliya
@weeb-sj7mb
@weeb-sj7mb 4 жыл бұрын
Ente 5 pro charge thinnuvaanu broh!
@fasalulabidvk2594
@fasalulabidvk2594 4 жыл бұрын
@@ravoof2498 അടിപൊളി ആയിരിക്കാം, പക്ഷേ രണ്ടു കൊല്ലം പഴക്കമുള്ള നോട്ട് ഫൈവ് പ്രൊ യുടെ ബാറ്ററി ബാക്കപ്പ് ഇപ്പോഴത്തെ പുതിയ ഫോണുകളുമായി കിടപിടിക്കുന്നതാണ്.
@Adwaith3795
@Adwaith3795 4 жыл бұрын
Bro nice tips realy healpfull
@glaiator1558
@glaiator1558 4 жыл бұрын
Man.. Njan Oneplus nord vaangan aagrahikkunnu... Kuree per athinte *frame plastic* aanennum chilar *Metal* aanennum parayunnu... Plastic aanel quality prashnam varo? Pls reply book cheyyaan aanu😕
@dhipin.v.v
@dhipin.v.v 4 жыл бұрын
No problem. Paisa undengil vaangikko
@Feelingstatus-x6q
@Feelingstatus-x6q 22 күн бұрын
Nan today ann video kandath yanthayalum super ayittund
@Nature-ll4rz
@Nature-ll4rz 4 жыл бұрын
Sony imx 586,sony imx 682,sony imx686 and 689 ഇതൊക്കെ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന വീഡിയോ ഇടുമോ?
@NavasRehna-ib1on
@NavasRehna-ib1on 11 ай бұрын
Thank you sir ❤❤
@harloadgamer6136
@harloadgamer6136 4 жыл бұрын
Bro ipol poco x2 ano use cheyunathu
@amruth5946
@amruth5946 3 жыл бұрын
Auto brightness ittalum....ambient light sensor....nallatai work chyille....anganee batter charge kurayille...... bluetooth & wifi... improve accuracy off chyunathum nallataa....
@JerinVJ18
@JerinVJ18 3 жыл бұрын
If you keep battery saver all the time on will it affect negatively?
@brute5040
@brute5040 4 жыл бұрын
very useful vedio bro.Bro ee Paranja Kaaryangal ellaam njan already cheyyunna kaaryangal aanu😊
@muhammedirshad7226
@muhammedirshad7226 4 жыл бұрын
Power Bank use cheyyunnath kond preshnam undo Full time battery sever mode on cheythal kuzhappam undo
@levinsabu9776
@levinsabu9776 4 жыл бұрын
Full time battery saveril idenda avisym nth?avisym ullapol mathrm itta pore?
@Naz-em
@Naz-em 4 жыл бұрын
@@levinsabu9776 avan choothichath eppazhum ittal save aakum enn vijaarich aayirikum
@pradeepstarstar5958
@pradeepstarstar5958 4 жыл бұрын
ഞാൻ ബാറ്ററി ചാർജ് ചെയ്യാറുള്ളത്അഞ്ച് ശതമാനത്തിൽ കൂടുതൽ ചാർജ് തീർന്നതിനുശേഷം100% ചാർജ് ചെയ്യുംഞാൻ പത്തുവർഷമായി എട്ട് മൊബൈൽ ഉപയോഗിച്ചിട്ടുണ്ട്ഒന്നിനും ബാറ്ററി തകരാർ വന്നിട്ടില്ല
@the_chill_pixel
@the_chill_pixel 4 жыл бұрын
Bro full time battery saver mode on cheytal oru kuzhappavum illa pakshe ippol irangunna devices il battery saver mode on chryyumbol sensor off aavuka mathram alla cheyunne,phone nta performance um kurackum ,so bro battery saver mode on aaki game kalikkuvanel bro kku nerathe kittikondirunna athra performance battery saver mode on aanenkil kitilla , especially on Samsung devices
@nidhincdaniel6522
@nidhincdaniel6522 4 жыл бұрын
Battery saver mode on anel phone nte graphics, performance oke orupad kurayum,avishyathinu ulla power CPU ,GPU onnum kittilla so heavy load onnum battery saver mode il itt cheyand irikuka
@rami3535
@rami3535 4 жыл бұрын
Excellent tips thank u bro 👍
@karuns4128
@karuns4128 4 жыл бұрын
chetta please reply, njan use cheyyunna X2 pro 50W charger anu varune. itreem voltage phoninte battery life kurakkumo. do I need to buy separate low voltage battery (18 or 20W).
@muhammedmukthar9682
@muhammedmukthar9682 4 жыл бұрын
നിങ്ങളുടെ എല്ലാ വീടിയോയും വളരെ ഉപകാരപ്രദമാണ് Sd card നെ കുറിച്ച് വ്യക്തമായ വിശദീകരണം ചെയ്യുമോ സമയം കിട്ടിയാൽ ☺️☺️☺️
@rizarahmancp8090
@rizarahmancp8090 4 жыл бұрын
Digital well beingil remind me. To take a break ഓണാക്കി വെക്കുക remindwr വന്നാൽ ഫോൺ കുറച്ച് നേരത്തേക്ക് വെറുതെ വെക്കുക രണ്ട് ഗുണങ്ങൾ ഉണ്ട് ❤️
@_im_limesh_4947
@_im_limesh_4947 4 жыл бұрын
Superb Video.Thank Uuh Broo🔥❤️
@alan1146
@alan1146 4 жыл бұрын
Bro poco m2 pro v/s realme 6
@vibindhananjayan6482
@vibindhananjayan6482 4 жыл бұрын
Machane video nallonam informatic aanu. Very useful. Oru doubt njn use cheyunathu realme 5 pro aanu athinte company charger 20w vooc charger aanu. Athu fast charger aaya sdhithiku vere charger use cheyano
@adhamaman127
@adhamaman127 4 жыл бұрын
Sir, fluid amoled display aanel dark theme use cheytal battery consumption kurakan pattumo.
@Craze_-_2
@Craze_-_2 3 жыл бұрын
Pattum
@nivinantony7290
@nivinantony7290 4 жыл бұрын
Phone use cheyyatha time il orikalum Mobile data or WIFI off aaki idaruthu. Angane cheythal aanu battery life kurayunnathu. For example oru 2-4 hours net off aaki vechittu pinne Mobile Data or WiFi on cheyumbol pending notifications ellam koode orumichu load aakum. Appo battery extra load edukum. So oru 5 percentage normally less aakenda samayathu 10-15 percentage pettennu kurayum. Bettery ku eppozhum orupole performance kodukuka. Allathe use cheyyathe time il net off aaki idunnathil njan ottum yojokilla. Bro de baaki ellam points um njan support cheyunnu✌️🥰
@solore7399
@solore7399 4 жыл бұрын
Realme 6i onn review cheyyuvo?
@insanezara7701
@insanezara7701 3 жыл бұрын
kzbin.info/www/bejne/i3qwdmNjgcihqqM
@vinayak_das
@vinayak_das 3 жыл бұрын
ബ്രോ, സൂപ്പർ അമോ led display aanu ,in display finger print aanu eppo phone kayyil എടുത്താൽ തന്നെ അത് ഓൺ ആവും അത് കാരണം chrge പെട്ടന്ന്തീരുവോ
@john_matz.0918
@john_matz.0918 4 жыл бұрын
Pocox2 camera use cheyumbol phone nanayyi heatavunnu any tipundo for this situation?
@the_chill_pixel
@the_chill_pixel 4 жыл бұрын
Illa,ath mi and Poco nta almost all device il um camera use cheyyumbo mobile heat akum
@abhinandsdgaming4042
@abhinandsdgaming4042 3 жыл бұрын
Enthe phn l net verthe on cheyith vech poyaal charge kurayunnath kanarilla?
@ajaljose3395
@ajaljose3395 4 жыл бұрын
Motorola one fusion+ gaming review cheyyavo
@shehbazabdulkabeer6044
@shehbazabdulkabeer6044 4 жыл бұрын
Chetan poliyaanu😍😍😍
@akashsreedhar2882
@akashsreedhar2882 4 жыл бұрын
Bro ippo 4 g phone edthal abhaddam avumo
@safariqbal8792
@safariqbal8792 4 жыл бұрын
Crct
@reelsofinsta4
@reelsofinsta4 4 жыл бұрын
6 edukan sremikuka
@noname-hi8nk
@noname-hi8nk 4 жыл бұрын
Akash Akash വളരെ നല്ല ചോദ്യം...
@ashfak7276
@ashfak7276 4 жыл бұрын
Next year ayirikum 5g varika athukond no
@amazingtypes4259
@amazingtypes4259 4 жыл бұрын
Valiya abbhadham aakum
@footballinshorts2711
@footballinshorts2711 4 жыл бұрын
Nice 😍Njan agrahicha video..
@vijayakrishnanr7563
@vijayakrishnanr7563 4 жыл бұрын
Bro..daily game kalikkunathu phonine problem undo???
@srhjosu3114
@srhjosu3114 3 ай бұрын
Pinnallla
@sreejithp.r.5841
@sreejithp.r.5841 Жыл бұрын
നല്ല അവതരണം 👍
@ramzyrd313
@ramzyrd313 4 жыл бұрын
1st is me❤️❤️❤️
@arjuna7857
@arjuna7857 4 жыл бұрын
Ayin?
@sunlightdj1311
@sunlightdj1311 4 жыл бұрын
ചേട്ട charger നെ കുറച്ച് dedicated video chayyoo ( eg. Ampier , watts )video chayyoo
@muhammedharoon8305
@muhammedharoon8305 4 жыл бұрын
Good content
@sunlightdj1311
@sunlightdj1311 4 жыл бұрын
Chatta video chayyoo
@ashnib10
@ashnib10 4 жыл бұрын
ഇടക്ക് സ്ക്രീനിൽ കാണിക്കുന്ന ടേബിളിൽ ഉള്ള headphone ഏതാണ് Bro ?
@athults9958
@athults9958 4 жыл бұрын
@@achayanVlogs112 🤨🙄
@achayanVlogs112
@achayanVlogs112 4 жыл бұрын
@@athults9958 sorry
@muhammedk6067
@muhammedk6067 4 жыл бұрын
I phone
@shahadinkunnath
@shahadinkunnath 3 жыл бұрын
Battery calibration ne kurich onn parayo
@mathewpv8899
@mathewpv8899 4 жыл бұрын
Masterpiece dialogue "Let's Roll" 💓😍
@shamilhameed4037
@shamilhameed4037 4 жыл бұрын
Nice video bro... Very much useful.... Go ahead✨
@Dukea4444
@Dukea4444 4 жыл бұрын
At what battery percentage should I plug charger & At what percentage should I disconnect the charger. Please give ur reply
@varunvunnikrishnan4054
@varunvunnikrishnan4054 4 жыл бұрын
Is there any preferable room temperature to charge the phone ??? Some of the companies provide AC for the machineries. Is it possible to apply such things while charging ??? Good ???
@abinmadhavan406
@abinmadhavan406 3 жыл бұрын
ഇത് 2021 ൽ കാണുന്നവർ ഉണ്ടാ😀
@muhammedsuhailkm2776
@muhammedsuhailkm2776 3 жыл бұрын
Ath kollam poli bro kidu information important good👍 battery health issues kollam
@muhammedirshad7226
@muhammedirshad7226 4 жыл бұрын
13:28 Ella phonilum undo (redmi note 7s)
@desync2095
@desync2095 4 жыл бұрын
7sil und
@the_chill_pixel
@the_chill_pixel 4 жыл бұрын
Yes, sure
@nasime7406
@nasime7406 4 жыл бұрын
Set aan machane
@ashiksuppu0751
@ashiksuppu0751 4 жыл бұрын
Techinicals says that best type of charging presentage between (30%-70%) [can't loss any cycle ]....
@dhipin.v.v
@dhipin.v.v 4 жыл бұрын
"Can't loss any cycle" ? What do you mean ?
@ashiksuppu0751
@ashiksuppu0751 4 жыл бұрын
@@dhipin.v.v batterys life cycle🔃....
@appuzz_4ppu
@appuzz_4ppu 2 жыл бұрын
Full time battary saver on akki ittale kuzhappam undoo plzz reply
@asif4906
@asif4906 4 жыл бұрын
Notification kand udane thanna vannu♥♥
@aiswaryamohandas4267
@aiswaryamohandas4267 4 жыл бұрын
Good video Nithin Bro✌️👍
@govinds8867
@govinds8867 4 жыл бұрын
TrackinTech പോലെ ഓരോ topikikinu ടൈംലൈൻ add ചെയ്യുമോ
@artistry6822
@artistry6822 4 жыл бұрын
And techno ruhez
@ananthukrishna7291
@ananthukrishna7291 3 жыл бұрын
Bro eppozhum battery saver option use cheyyunnath kond upakaaram undo......? Charge save cheyyan pattumo...?
@abhijithk3667
@abhijithk3667 4 жыл бұрын
രാത്രിയിൽ വെച്ചപ്പോൾ 36 ഉണ്ടായിരുന്നു രാവിലെ 4 % എന്തു ചെയ്യും പുതിയ phone 2 ഡേ ആയിട്ടുള്ളൂ
@mrtechmalayali8637
@mrtechmalayali8637 4 жыл бұрын
Ethu phone?
@muhammedrahees4231
@muhammedrahees4231 4 жыл бұрын
Phone eathanu bro
@anshifanchu5824
@anshifanchu5824 4 жыл бұрын
Phone ead bro
@_Manick_P
@_Manick_P 4 жыл бұрын
Phone?
@abhishekv2066
@abhishekv2066 4 жыл бұрын
Ethu phone....
@delsondavis6305
@delsondavis6305 3 жыл бұрын
Bro two times charge cheythall panni kuttuvo
@footballsorts2976
@footballsorts2976 4 жыл бұрын
Instagramil reply cheyyuo
@nspandagaming6378
@nspandagaming6378 4 жыл бұрын
Bro eppoyanu alle video ettathu njan like cheythittudu bro
@trollenpavanaayi3546
@trollenpavanaayi3546 4 жыл бұрын
900K likes in 30 sec 😁😁 good going bru♥️
@rizwinumer1684
@rizwinumer1684 4 жыл бұрын
നിങ്ങളുടെ ആദ്യ വീഡിയോകളിൽ i phone ഉണ്ടായിരുന്നു അത് തൂകി വിറ്റോ
@AHDLegend8
@AHDLegend8 3 жыл бұрын
😅😂😂🔥🔥💯
@mohammedshayaan3499
@mohammedshayaan3499 4 жыл бұрын
Let's roll old style..❤️👍
@Arshone
@Arshone 4 жыл бұрын
First like വീണ്ടും ഞാൻ... കമന്റും
@tyedits7268
@tyedits7268 4 жыл бұрын
Amazom flipkart ill varan pokunna sale ine kurich oru video cheyyuuvoo
@shawnpcyril4200
@shawnpcyril4200 4 жыл бұрын
11:09 ചാർജ് ഇല്ലെങ്കിൽ ഒരിക്കലും ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്തു സ്വിച്ച് ഓൺ ചെയ്യുമ്പോൾ കൂടുതൽ ബാറ്ററി വലിക്കും. ബെസ്റ്റ് ഓപ്ഷൻ ഫ്ലൈറ്റ് മോടിൽ ഇടുകയായിരികും.
@anuvind2488
@anuvind2488 4 жыл бұрын
No Flight modil idunnath athrakk nallathalla
@anuvind2488
@anuvind2488 4 жыл бұрын
So...
@shawnpcyril4200
@shawnpcyril4200 4 жыл бұрын
@@anuvind2488 So ചാർജ് പെട്ടെന്ന് തീരും.
@dhipin.v.v
@dhipin.v.v 4 жыл бұрын
@@anuvind2488 But why
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
7 Working Tips to Get More Battery Life On Your Smartphone !
5:53
GADGETS ONE MALAYALAM TECH TIPS
Рет қаралды 176 М.
LCD vs OLED vs AMOLED vs pOLED Displays Explained (Malayalam)
11:02
Mr Perfect Tech
Рет қаралды 410 М.