Online വഴി Phones വാങ്ങുന്നവർ ഈ വീഡിയോ കാണുക!

  Рет қаралды 242,027

Mr Perfect Tech

Mr Perfect Tech

Күн бұрын

Пікірлер: 1 100
@dinudavid4088
@dinudavid4088 2 жыл бұрын
വേറെ ഒരു ടെക് reviewer പോകാത്ത വഴിയിലൂടെ സഞ്ചരിച്ചു സബ്സ്ക്രൈബ്ർസ് നെ തൃപ്തിപ്പെടുത്തുന്ന വീഡിയോ ഇടുന്ന നിങ്ങൾ വേറെ ലെവൽ ആണ് ഭായ് 🤣🤣🤣 ആഗ്രഹിക്കുന്ന സമയത്ത് കറക്റ്റ് വീഡിയോ ആയി വരും നിങ്ങൾ 🤣🤣👍👍👍❤❤❤
@vijilk2662
@vijilk2662 2 жыл бұрын
😍
@vyasrajarathnam9037
@vyasrajarathnam9037 2 жыл бұрын
Yeah bro ...satyam .... , enghane aayirikkanam online shopping cheyende ennu vicharikkunna timemil aayirunnu Nithin ettante ee oru video kande ...Ente allam confusions eppam clear aayi ..... Nithin ettan superaanu , vere level aanu ...😎😎😎😎😎 ...
@vyasrajarathnam9037
@vyasrajarathnam9037 2 жыл бұрын
Sorry sorry almost marannu ...Thank you Nithin etta ...😄😄😄😄😄
@Qualcomm-y9r
@Qualcomm-y9r 2 жыл бұрын
സാംസങ് F23 ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞു കൊള്ളൂല , ക്യാമറ ക്ലാരിറ്റി ഇല്ല, ഡിസ്പ്ലേ TFT ആണ് എന്നൊക്കെ ചറപറാ നെഗറ്റീവ് ആയിരുന്നു . അതുപോലെ ഫ്ലിപ്കാർട്ട് ൽ അതിന്റെ റിവ്യൂ വായിച്ചാൽ ഫോൺ എടുക്കാൻ മടിക്കും ആയിരുന്നു , ഞാൻ രണ്ടും കല്പിച്ചു F23 വാങ്ങി 14650/-ന് ആഡ് ചെയ്തു വാങ്ങിച്ചത് കൊണ്ട് ചാർജറും കിട്ടി 268/-ന് ഫോൺ ഉപയോഗിച്ച് നോക്കിയിട്ട് ആണ് മനസ്സിലായത് ചൈനീസ് ഫോണിന്റെ IPS LCD ഡിസ്പ്ലേയെ ക്കാൾ ബെറ്റർ ആണെന്ന് ഔട്ട്ഡോർ വിസിബിലിറ്റി കുഴപ്പമില്ല . സോഫ്റ്റ്‌വെയർ അപ്ഡേഷൻ ന് ശേഷം ക്യാമറ ക്ലാരിറ്റി യും നല്ലതാണ് 👍 ചുമ്മാതെ കുറെ ആളുകൾ വ്യാജപ്രചാരണം നടത്തി നല്ല പ്രോഡക്റ്റ് നെ ഡീഗ്രേഡ് ചെയ്യുന്നുണ്ട്.
@sk-jm5qk
@sk-jm5qk 2 жыл бұрын
water drop display aanu
@Qualcomm-y9r
@Qualcomm-y9r 2 жыл бұрын
@@sk-jm5qk ആണ് ഈ വിലയ്ക്ക് സാംസങ് ഫോൺ കിട്ടുക എന്നത് നല്ല കാര്യമല്ലേ .. പിന്നെ സ്നാപ്ഡ്രാഗൺ പ്രോസസർ , നല്ല സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ആണ് .പിന്നെ 100% പെർഫെക്റ്റ് ആയ ഫോൺ കിട്ടുമോ
@Qualcomm-y9r
@Qualcomm-y9r 2 жыл бұрын
@@dennyjoseph91 എല്ലാ ഫോണിലും പോലെയുള്ള ചെറിയ ഹീറ്റിംഗ് ഉള്ളൂ
@sk-jm5qk
@sk-jm5qk 2 жыл бұрын
@@Qualcomm-y9r samsung 7000 roopaku smart phone erakundu, 20k thazhe ulla samsung phones performance pora
@nanduashok9449
@nanduashok9449 2 жыл бұрын
എന്റെ Poco X3 Flipkartel നിന്ന് വാങ്ങി അവസാനം അത് മുഴുവൻ പ്രശ്നം ആയിരുന്നു. ബ്രോ പറഞ്ഞതുപോലെ നോക്കാൻ ടെക്‌നിഷ്യൻ വന്നു കുഴപ്പം ഉണ്ടെന്ന് പറഞ്ഞിട്ട് reject ചെയ്തു... അവസാനം കുറേ പാടുപെട്ട ഞാൻ refund വാങ്ങി എടുത്തു😥
@nopxate
@nopxate 2 жыл бұрын
Enthanu phoninu pattiye??
@nanduashok9449
@nanduashok9449 2 жыл бұрын
@@nopxate Phonenta touch work chyyunnillarunnu bro
@iamadh6560
@iamadh6560 2 жыл бұрын
🤔🤔viswasineeyamallalo 🙌
@sooryankv7544
@sooryankv7544 2 жыл бұрын
@@iamadh6560 ente poco x3 pro yude mother board adichu poyi enitta.
@sooryankv7544
@sooryankv7544 2 жыл бұрын
@PA Reigns bro xiomi,pocco phones te software annu prashanam. eppo njn use cheyunath realme 7 pro annu nice phone annu.better than poco x3 pro.
@pranavkottayam260
@pranavkottayam260 2 жыл бұрын
ഇപ്പൊ ഇരിക്കുന്ന ഫോൺ POCO M2 ആണ് അത് flipkart വഴി ആണ് വാങ്ങിയത്..... ചേട്ടൻ ഇപ്പൊ പറഞ്ഞത് പോലെ ഞാൻ.... അന്ന് വീഡിയോ എടുത്തിരുന്നു.... എന്റെ ഭാഗ്യം കൊണ്ട് ഓർഡർ കൊടുത്ത സാധനം തന്നയാ വന്നത്..... 😊
@anoopr3931
@anoopr3931 2 жыл бұрын
2016 ചേതൻ ഭഗത് ന്റെ ബുക്ക്‌ ആണ് ആദ്യം ആയി ഓൺലൈൻ വഴി വാങ്ങിയ പ്രോഡക്റ്റ്. Mivi യുടെ വെബ്സൈറ്റ് ഇൽ ചില ദിവസം ഓഫർ ഉണ്ട്. ₹699 ഒക്കെ headphone ഒക്കെ കിട്ടും.
@vinilkumar3299
@vinilkumar3299 2 жыл бұрын
നല്ല കാര്യം ഫോൺ വാങ്ങാൻ ഇരിക്കുവായിരുന്നു ശ്രദ്ധിക്കാം താങ്ക്സ് ബ്രൊ 👍👍👍
@sudheesudhee7993
@sudheesudhee7993 2 жыл бұрын
Very important. flipkart ഇതിന് ഒരു കമ്പനിയാണ് ഈ phone check ചെയ്യാൻ വിടുന്നത് . per call income നഷ്ടപ്പെടാതിരിക്കാനാണ് അവർ കൂടുതൽ കസ്റ്റമേഴ്സിനെ കിട്ടാൻ വേണ്ടിയാണ് rejection ചെയ്യുന്നത്
@shibuantony752
@shibuantony752 2 жыл бұрын
flipkartൽ മോട്ടോ 82 ഫോൺ വാങ്ങാൻ വേണ്ടി അഡ്വാൻസ് ബാങ്കിൽ പൈസ അടച്ചു 10 ദിവസം വെയിറ്റ് ചെയ്തു റീഫണ്ട് വാങ്ങി
@AliAkbar-lf1fu
@AliAkbar-lf1fu 2 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച xiomi ന്റെ മഞ്ചേരി ഷോറൂമിൽ പോയിരുന്നു.... അവിടെ ഒരാൾ poco x3 എടുത്ത ഒരാൾ വന്നിരുന്നു..... അയാളുടെ motherboard അടിച്ചു പോയതാണ്.... അയാൾക്ക് note 10 pro റീപ്ലേസ് ചെയ്തു കൊടുക്കാമെന്നു അവർ പറഞ്ഞിരുന്നു.... Bt ഫോൺ കൊടുത്തപ്പോൾ അതിന്റെ ഡിസ്പ്ലേയ്ക്ക് ചെറിയൊരു വര ഉണ്ട്.. അവർ അത് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. അവർ തന്നെ പറയുന്നു ഈ കാരണം കൊണ്ടല്ല ഇഷ്യൂ ഉണ്ടായതെന്ന്.. എന്നാൽ അവർ അത് തിരിച്ചെടുക്കാൻ തയ്യാറാകുന്നുമില്ല.... അത് എടുക്കണമെങ്കിൽ അതിന്റെ ഡിസ്പ്ലേ പുതിയത് ഇടണമെന്ന്... ഡിസ്പ്ലേയുടെ റേറ്റ് 7000+ 🥴🥴🥴 അവൻ കൊറേ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വിളിച്ചു നോക്കി പാവങ്ങൾ....നോ രക്ഷ... അവസാനം അവൻ അതവിടെ കൊടുത്തു പിന്നെ വരാന്നും പറഞ്ഞു പോയി.... കണ്ടു നിന്ന എനിക്ക് വരെ സങ്കടായി..... 😪😪😪😭 20000 നു വാങ്ങിയ ഫോണിനു പകരം 16000 ന്റെ ഫോൺ കിട്ടണേൽ 7000 കൂടി കൊടുക്കണം എന്ന് പറഞ്ഞാൽ....😭😭🥵
@mohammedmansoor2130
@mohammedmansoor2130 2 жыл бұрын
Paavam
@akhildas000
@akhildas000 2 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഫ്ളിപ്കാർട്ടിൽ നിന്നും Samsung m52 5g വാങ്ങി, ഡിസ്പ്ലേക്ക് കുഴപ്പമുണ്ടായിരുന്നു, റിഫണ്ട്ന് അപേക്ഷിച്ചപ്പോൾ രണ്ട് തവണ ടെക്നിഷൻ വന്നു റീജക്റ്റ് ആയി, കസ്റ്റമർ കേറിലേക്ക് വിളിച്ചിട്ട് കിട്ടാതെയായി മൊത്തത്തിൽ പെട്ടു, അവസാനം കൺസുമർ കോടതിയിൽ ഒരു കംപ്ലയിന്റ് ഫയൽ ചെയ്തു, ഫ്ളിപ്കാർട്ട് ഇങ്ങോട്ട് വിളിച്ചു റീഫണ്ട് ഏർപ്പാട് ചെയ്തു 🤭, കഴിഞ്ഞ ദിവസം ഇതേ ഫോൺ സാംസങ്ന്റെ സൈറ്റിൽ നിന്നും വാങ്ങി ഹാപ്പി ❤️
@maheshag4964
@maheshag4964 2 жыл бұрын
Ethra days eduthu refund kittan?
@akhildas000
@akhildas000 2 жыл бұрын
@@maheshag4964 റിട്ടേൺ എടുത്ത അന്ന് തന്നെ പൈസ അക്കൗണ്ടിൽ കയറി
@anzalma8680
@anzalma8680 2 жыл бұрын
Flipkartil replacement കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്, ഞാൻ ഒരു oppo Bluetooth headset replace ചെയ്യാൻ നോക്കിയിട്ട് എന്ത് പാടായിരുന്നു, customer care executive call, expert call, expert visit, after all these replacement approved, in customer service AMAZON is best
@saviovincent530
@saviovincent530 2 жыл бұрын
Swipe Elite Plus 🌟 My first cellphone online purchase via Flipkart was done on June 2016. My first 4G phone, and has 8MP front cam which was rare below 15K segment at that time even trendy ones like Redmi note 3, Leeco letv wasn't providing.
@rajeeshkp6668
@rajeeshkp6668 2 жыл бұрын
ഫ്ലിപ്കാര്‍ട്ടിന്‍റെ റിപ്ലേസ്മെന്‍റിനെ പറ്റി പറഞ്ഞത് കറക്ട് ആണ്. വരുന്ന ആള്‍ ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞ് പോയിട്ട് റിപ്ലേസ്മെന്‍റ് റിജക്ട് ചെയ്യും. എനിക്ക് അനുഭവം ഉണ്ട്. അതുകൊണ്ട് അവര്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നന്നായിരിക്കും.
@adhishpk199
@adhishpk199 2 жыл бұрын
Njn 2 phones flipkartil ninn vangiyittund randum still working good condition no problem💥
@adityanandan4138
@adityanandan4138 7 ай бұрын
Bro phone name 🤔
@anaspm3737
@anaspm3737 Жыл бұрын
എനിക്ക് ഉണ്ടായി എക്സ്ചേഞ്ച് തരില്ല ഫോൺ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എന്നാ എനിക്ക് ന്യൂ ഫോൺ വേണ്ട കൊണ്ട് പൊക്കൊളു എന്ന്.3ഡേ ആ ഫോണും വച്ച് എന്നെ വിളിച്ചു കൊണ്ടിരുന്നു. അതിനു ശേഷം ഞാൻ ഷോപ്പിൽ പോയി EMI ഇട്ടു sumsung A33 5ജി എടുത്തു. നൈസ് പോൺ ❤❤❤❤
@HARI_PAKKU
@HARI_PAKKU 2 жыл бұрын
Ente honor 9lite 2018 l aan online vazhi vaangichathu ipol e video kaanunnathum aa phonil thanne🔥🔥 still noo problem... Normal use cheyyan ipolum puli aan🔥😁
@Jishnu__cp
@Jishnu__cp 2 жыл бұрын
ഞാൻ ഇന്ന് poco m4 pro വാങ്ങി flipkartil നിന്ന് bettary problem und Camara problem und
@ginger97863
@ginger97863 2 жыл бұрын
6:40 Njaan Flipkartinn phone order cheythu ath vannappo Deliver cheytha alood njn paranju unbox cheythitte cash tharu enn but pulli sammathichilla pinne ath unbox cheyth phone edkkunna varr enik tention ayirunnu
@asn7209
@asn7209 2 жыл бұрын
Njn phone vangiyappo ayalde munnil vech thanne unbox cheyth. Ayal sammathichilla pakshe njn unbox cheythu. COD aarnu phone undenn orappuvaruthi.
@Soya8827
@Soya8827 2 жыл бұрын
Ath avarude policyku ethiranu
@RENEESH003
@RENEESH003 2 жыл бұрын
ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും 2018ൽ redmi A1 ഫോൺ വാങ്ങി.. ഫോൺ കിട്ടിയ ദിവസം തന്നെ താഴെ വീണ് ഡിസ്പ്ലേ പൊട്ടി... സർവീസ് സെന്ററിൽ വിളിച്ചപ്പോ 5000rs ആകുമെന്ന് പറഞ്ഞു... ഞാൻ വെറുതെ റിട്ടേൺ ഓപ്ഷൻ കൊടുത്തു.... എന്റെ ഭാഗ്യത്തിന് അത് റിട്ടേൺ എടുത്തു എനിക്ക് പുതിയ ഫോൺ കിട്ടി.....
@gif_xyz3427
@gif_xyz3427 2 жыл бұрын
ഒരു മാസം മുമ്പ് Flipkart നിന്നും ഒരു ഫോൺ buy caytirunu എക്സ്ചേഞ്ചിന് ഒരു ഫോൺ വെച്ചിട്ടുണ്ടായിരുന്നു 2000 രൂപ വരെ പറഞ്ഞു ഫോണിനും ഫോൺ വാങ്ങാൻ വന്നപ്പോൾ 400 രൂപയാണ് വിലയിട്ടത് ചെറിയ സ്ക്രാച്ച് ഉള്ളതുകൊണ്ട് കാരണം. OLX il വിറ്റു 2000 രൂപയ്ക്ക് മുകളിൽ വിറ്റുപോയി
@aneesss3062
@aneesss3062 2 жыл бұрын
ഞാൻ ഫസ്റ്റ് വാങ്ങിയത് ebay യിൽ നിന്ന് 2013 ഇൽ sony experia m2 dual ❤ still working ❤❤
@Niranjan00710
@Niranjan00710 2 жыл бұрын
My first smartphone techno pova paksha vellathil veenu athu adichu poy😌 Eppam redmi note 11 pro
@adilriyas
@adilriyas 2 жыл бұрын
Techno pova kollamo👀
@Niranjan00710
@Niranjan00710 2 жыл бұрын
@@adilriyas kollarunn paksha 1 year polum use cheyathilla
@psychoshelby8712
@psychoshelby8712 2 жыл бұрын
Njan use cheyyunnath tecno pova
@theettayii._007
@theettayii._007 2 жыл бұрын
Miui okke arelm edkuo?
@GoodVibes-qw5yn
@GoodVibes-qw5yn 2 жыл бұрын
11 enagane ind bro...charge keran ethre tym venam..nyt akumbol drain undo
@sreejith6969
@sreejith6969 2 жыл бұрын
ഞാൻ ഓഫ്‌ലൈൻസിലാണ് ഫോൺ വാങ്ങിക്കാറ് അതാണ് നല്ലതും. ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു പ്രാവശ്യം ഫോൺ വാങ്ങി അതിനു ഡിസ്‌പ്ലൈ കംപ്ലയിന്റ് ആയിരുന്നു അതോടെ ഓൺലൈൻ ഷോപ്പിംഗ് നിർത്തി.
@NisarEt
@NisarEt 2 жыл бұрын
എന്റെ ആദ്യ online phone poco x3 from flipkart. 1 വർഷത്തിലേറെയായി still no problems. NB : ഇതുവരെ update ചെയ്തിട്ടില്ല...
@najmabasheer7199
@najmabasheer7199 2 жыл бұрын
ഇതുവരെ online purchase ചെയ്യാത്തവർ ഉണ്ടോ 😜😜
@dheerajjanardh
@dheerajjanardh 2 жыл бұрын
My first online order was redmi note 4 it was from flipkart on 2018 feb 12th. It was an amazing experience
@comradeff9954
@comradeff9954 2 жыл бұрын
Same 🙂
@mrpredator3585
@mrpredator3585 2 жыл бұрын
I'm still using redmi note 4
@parthivpramod7098
@parthivpramod7098 2 жыл бұрын
@@mrpredator3585 same to you
@rajasreekp1921
@rajasreekp1921 2 жыл бұрын
Same but was in 2017..but recently power ic got damaged..but till that tym it had good performance
@dheerajjanardh
@dheerajjanardh 2 жыл бұрын
@@mrpredator3585 me to i am still using it. In fact i am replying to this comment in this phone
@diljithbenny497
@diljithbenny497 2 жыл бұрын
Poco X3 Pro First Purchase Nale Kazhinju 1 Year Aakum😊
@abibiju6456
@abibiju6456 2 жыл бұрын
Update cheyathe irikua 🙏
@MusicDude20.3K
@MusicDude20.3K 6 ай бұрын
😂😂😂 ellm shariyayikollum.....😢😂poco😂😂😂😂
@varunk2515
@varunk2515 Жыл бұрын
Very good video jii...inganeyulla information aanu aalukalkidayil ettavum aadhyam ethendathu..
@firhaz5912
@firhaz5912 2 жыл бұрын
Yes I have used return old phone policy, redmi 6a 2500rs for buying pocox3 But the guy checked my old phone and said this phone got scratch so need to pay 500 more ,actually I got 2000off + bank offer🙂
@vijeeshjeevannair4039
@vijeeshjeevannair4039 2 жыл бұрын
2020 Dec My 1st And Still using online purchased mob is Realme 7i ( Punch hole selfie camera below 15000 Rear camera 64mp Al Camera ) Still no prblm 👍🏻
@തങ്കുമോന്
@തങ്കുമോന് 2 жыл бұрын
എല്ലാം കൊണ്ടും online ഷോപ്പിങ് risk ആണ് 😉
@lami143
@lami143 2 жыл бұрын
രണ്ട് സൈറ്റിൽ നിന്നും ഇതുവരെ പ്രശ്നങ്ങൾ ഇല്ല. ഇഷ്ടം പോലെ സാധനങ്ങൾ വാങ്ങുന്നുണ്ട്. പക്ഷെ ആമസോൺ ആണ് കൂടുതൽ നല്ലത്. മൂന്ന് തവണ തിരിച്ചു അയക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
@walekum_namaste
@walekum_namaste 2 жыл бұрын
Njan Last year oru headset Order cheytitund, Kittiyappo Duplicate saadanam aayi. Quality okke verum mosham aarnu.. It was from flipkart.. Pinne orikalum Flipkart use cheythitillaa...
@antoinegriezmann4147
@antoinegriezmann4147 2 жыл бұрын
Flipcart എന്റെ പൊന്നോ ഫോണിന്റെ കാര്യത്തിൽ ഒരു കരുണയും പ്രതീക്ഷിക്കരുത് 😏😏😏😏😏
@vaisakh86
@vaisakh86 2 жыл бұрын
Brought a SanDisk ultra dual OTG pendrive on 2014 from Flipkart 👍🏼
@sinan9430
@sinan9430 2 жыл бұрын
Nan Flipkart vazhi first vangiya phone aan asus zenfone max pro m1 ...one of the best phone in 2018 ...still workingum aan 😌
@mlvngrg55
@mlvngrg55 2 жыл бұрын
My first online purchase was the OnePlus 5. Kidilan phone! True flagship killer at that price. Sadly OnePlus has completely lost its way.
@hash3922
@hash3922 2 жыл бұрын
Charge nte problem maatre ullu
@Ymee234
@Ymee234 Жыл бұрын
Njan onplus 7pro 3year ayiii happy❤️
@aneezvkm3492
@aneezvkm3492 2 жыл бұрын
ഞാൻ realme 7 Flipkart ൽ നിന്നും വാങ്ങിയിരുന്നു but screen problem ഉണ്ടായിരുന്നു rplcmnt ചെയ്തു പെട്ടെന്ന് തന്നെ നടന്നു. കിട്ടിയ prdctm bug issues ധാരാളം ഉണ്ട്. അത് കൊണ്ട് ഞാൻ തീരുമാനിച്ചു.onlne purchse വേണ്ട വില എത്ര കൂടിയാലും device perfect ആയിരിക്കണം. അതാണ് പ്രധാനം
@akmohammed7469
@akmohammed7469 2 жыл бұрын
Katta waiting ayirunnu 🔥
@rolex7212
@rolex7212 2 жыл бұрын
Enthin? 🙄
@anuvind1100
@anuvind1100 2 жыл бұрын
@@rolex7212 😂
@pranavrozu
@pranavrozu 2 жыл бұрын
Ith vare kanatha fresh comment
@dreamer439
@dreamer439 2 жыл бұрын
എനിക്ക് refund കിട്ടിയിട്ടുണ്ട്, 4 വർഷം മുമ്പ് ഒരു sony xperia return കൊടുത്തിട്ടുണ്ട് 😁കൊറച്ചു ബുദ്ധിമുട്ടി
@yathaarth8947
@yathaarth8947 2 жыл бұрын
Great information...💯 Keep going bro...🔥
@mjtraveller5245
@mjtraveller5245 2 жыл бұрын
എന്റെ ഫസ്റ്റ് ഓൺലൈൻ പർച്ചേസ് 2017 ആയിരുന്നു അത് ഹൈദരാബാദിൽ വെച്ച് ഞാൻ പഠിക്കാൻ പോയ സമയത്ത് കൂടെയുള്ള എല്ലാവരും ഫോണിൽ കളിക്കുന്നത് കണ്ടു നാട്ടിലുള്ള ഏട്ടനോട് പടം വാങ്ങിയ വാങ്ങിയ ഫോണാണ് മൈക്രോമാക്സ് സി വൺ 4999 ആണെന്ന് തോന്നുന്നു
@adarshachuzz2847
@adarshachuzz2847 2 жыл бұрын
1st phone June 2019 Realme XT 2nd phone June 2022 iphone 13 Both in perfect condition
@nufailnufi8508
@nufailnufi8508 2 жыл бұрын
Am using now realme x2, next i want to try iphone,Realme x2 is Good one👍
@adarshachuzz2847
@adarshachuzz2847 2 жыл бұрын
@@nufailnufi8508 yes bro Realme x series phone + iphone 12 or 13 good combination aan Go for it💙
@malludiscoverymedia2097
@malludiscoverymedia2097 2 жыл бұрын
@@adarshachuzz2847evidunna vangiyath amazon or flipcart??
@adarshachuzz2847
@adarshachuzz2847 2 жыл бұрын
@@malludiscoverymedia2097 Flipkart bro
@albert12798n
@albert12798n 2 жыл бұрын
My first online shopping with no problem timenu ready ayyi👍 with year 2019 redmi note 8 pro
@hemands4690
@hemands4690 2 жыл бұрын
Njan ee paranja exchange cheythitund ..... old MI Max 2 replace cheythu Galaxy F22 medichu ..... aa time ill first time delivery boy vannu check cheyyan nokiyapo entho technical error paranju , athu kazhinju 2nd time vannu phone nalla reethiyil check cheythu photo eduthu , ee 2 thavanayum palareyum vilichu old phone ne kurich paranju 100% phone nu vishayam onnum illanu urappu aakita avar athu medichu new phone thannathu . Korachu Paisa um koduthu ...... Hho .... sherikum paranjal oru public exam jaicha feel anu flipkart aayitu oru phone exchange vechu new phone eduthu , athum aa 1 or more times delivery boy vannu athu accept cheythu new phone kaiyil kitumbol ulla aa feeling 😃😌
@thomascyncyriac314
@thomascyncyriac314 2 жыл бұрын
Can I ask you a question njan thazhe paranje prashnam maaran valla vazhiyum undo ????????? Njaan ningalude review okk nokkiyittu amazon flash sale oru redmi note 10 pro vangi, 10 divasam kazhinju main camera upayogichu thudangiyathe ente camerayude ullil fog varum photo and video edukkumbol , mi service centeril kondu poyi avar pranju namukku main camera anng replace cheyaam pinne oru 15 days kazhinju enne vilichu phone ready ayittu ind enn ,njaan ok paranju poyi nokki preshnam mariyilla , avar paranju oru 2 divasam upayogichu nokk ready aavum phon eduthu trich vittil ethi nokumbol fingerprint sensor work workcheyyunilla camerayude fog pinneyum varunnundu, pinneyum preshnam , pinneyum poyi service centeril njaan paranju ithinte finger print work cheyyunilla pinne camerayude fog preshnam mariyittilla. Kurch samayam kazhinju paranju ithinte finger print onn matti nokkam , puthiya finger print ittitum ath ready aayilla pinne kurachu samayam kazhinju avar paranju ithinte motherboard inte compliant kondu aanu finger printum camerayude preshnam varunnath ennu avar paranju. Njaan paranju matti nokk , pinneyum oru 1 month poyi . Service centeril ethi avar paranju phone complain okke maari full ready. Njaan onn nokkiyappol finger print ready ayi Camerayude preshnam marilla, njaan chodhichu entha ith camerayil pinneyum fog varunnund , avar pranju inni njangalkku onnum prethyekichu cheyyan illla pinne avar nice ayittu enthenkilumokke pranj ozhivakkan thudangi. Poyi kurach divasam onn upayogichu nokk enn okke. Ithil oru kaariyam manasilayi phone service center lekku orikkalum kodupovaruth, service centeril poyittu veliya kariyam onnumilla . Avide Ulla otta oruthan polum pani ariyilla , namude okke phoninte mukalil aanu pani padikunnath. Enthuvannalum Nashtam namukk thanne.
@മല്ലുപയ്യൻ
@മല്ലുപയ്യൻ 2 жыл бұрын
ആദ്യമായി ഓൺലൈൻ നിന്ന് വാങ്ങിയത് 2015 ൽ lenovo k3 note വാങ്ങി,പിന്നീട് redmi note 4, Micromax in 1 എന്നിവ എടുത്തു. അതിൽ micromax in 1 മാത്രം പരാജയം ആയി. സർവീസ് സെൻ്ററിൽ ഒക്കെ പോകേണ്ടി വന്നു
@finto003
@finto003 2 жыл бұрын
I bought sony Xperia phone in 2012 that's my first online purchase
@amalskeerthi1923
@amalskeerthi1923 2 жыл бұрын
സത്യം ബ്രോ flipkart ൽ നിന്ന് ഫോൺ വാങ്ങി ഇപ്പോ പെട്ടുനിക്കുവാ.. റീപ്ലേസ്‌മെന്റ് ആയിട്ടില്ല ഇതുവരെ..😖😖 ഫോൺ ഡിഫെക്റ്റീവ് പീസ് അർന്നു
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
Used more than 100 phones from 2005 to till date. First online purchase was, Motorola G4 Play from Flipkart. That phone is still working fine. പണി കിട്ടിയത് Realme 3, Realme C3 എന്നിവ വാങ്ങിയപ്പോൾ ആണ്. രണ്ടും കേടായി
@shajanjacob1576
@shajanjacob1576 2 жыл бұрын
Phone changing is your job?;
@dayaldayanandan27
@dayaldayanandan27 2 жыл бұрын
2 മാസത്തിൽ ഒരു ഫോണ് .അൽപ്പംകുറക്കാൻ പറ്റുമോ?
@linudhanya4125
@linudhanya4125 2 жыл бұрын
Njan first flipkart purchase cheythathu 10000mah power bank aanu 2020il aanu
@sidharthpc7440
@sidharthpc7440 2 жыл бұрын
Enik oru experience undayrunu oru shirt oder cheythu vannath athinde cloth matram ( flipkart things)
@rahulr2952
@rahulr2952 2 жыл бұрын
എനിക്കും ഫ്ലിപ്കാർട്ടിൻ നിന്നും സാംസങ് ഫോൺ വാങ്ങിയപ്പോൾ പണി കിട്ടിയതാണ് ഞാൻ 7 ഡേ കഴിഞ്ഞപ്പോൾ കമ്പനി പറയുവാ അവർക്കു ഒരു ഉത്തരവാദിത്തവും ഇല്ല എന്ന്
@sreemal_ks
@sreemal_ks 2 жыл бұрын
Flipcart ill 5 mask ഓഡർ ആക്കി. എന്നിട് ഡെലിവറി ചയ്തു unbox ആക്കിയപ്പോൾ 10 mask😂
@vishalsureshbabu7051
@vishalsureshbabu7051 2 жыл бұрын
ഈ വീഡിയോ വളരെ പ്രായജനമുള്ളതാണ്.
@adtynn
@adtynn 2 жыл бұрын
Flipkartileyum Amazonileyum review okke arkk kananam athinalle annan 💥💥❤‍🔥
@shifuyt7539
@shifuyt7539 2 жыл бұрын
Sughipikaanalle
@ubaidnizar2886
@ubaidnizar2886 2 жыл бұрын
സ്മാർട്ട്ഫോൺ ഇതുവരെ ഓൺലൈൻ ആയിട്ട് എടുത്തിട്ടില്ല ഇനി എടുക്കുകയും ഇല്ല. വിശ്വാസം ഇല്ല അത്ര തന്നെ 🚶🏻‍♂️
@hasbinsha4144
@hasbinsha4144 2 жыл бұрын
Bro nan oru phone edutho poco x4 pro phone it's good Nan flipkartil ninna order cheythath
@vinodstvm6952
@vinodstvm6952 2 жыл бұрын
ഞാൻ ആദ്യമായി ഓൺലൈനിൽ നിന്നും വാങ്ങിച്ചത് Redmi 2 ആണ് 2015 ൽ.1Gb ram,8Gb 6999 രൂപ
@arundasy7723
@arundasy7723 2 жыл бұрын
Ond broo 3 shirt offer kitty eduthu but vannath 3 white shirt ayirunnu delivery boy nannay tarkkichu edukkan pattilla enn njn ara mon cash tarilla venoki kond poyko enn paranj 😅😁
@anoopraman7323
@anoopraman7323 2 жыл бұрын
Ente online purchase 2014 Leeco Letv le 1s🔥😍❤️
@userhacker176
@userhacker176 2 жыл бұрын
Bro under 10k best phones ine kurichu oru video ido ende achanu oru phone vangaana
@jaleelibnuabdulla3730
@jaleelibnuabdulla3730 2 жыл бұрын
Realme 9pro + Flipcartil നിന്നും 18k ഓഫറിൽ കിട്ടി 4k വീഡിയോ റെക്കോർഡിംഗ് ലാഗ് ഉണ്ട് ആർക്കെങ്കിലും ഇത് പോലത്തെ അനുഭവം ഉണ്ടോ?
@അരണകടിച്ചത്തവൻ-സ9ച
@അരണകടിച്ചത്തവൻ-സ9ച 2 жыл бұрын
Poco m2 1st order cheythu 10month ayapam adich poyi warranty kitila pinna poco x3 pro vaghichu athum kathi poyi pakshe athin warranty kitti redmi note 10 pro replace aaki thannu
@amritests2634
@amritests2634 2 жыл бұрын
Wow such a informative video🔥. Kiddu❤️. Keep going 🤗
@hijuhameed5864
@hijuhameed5864 2 жыл бұрын
I think my first online purchase was a flip cover for Samsung Galaxy S3 from Flipkart in 2014. I bought it by COD, It lasted about one year
@saranyarajeev7036
@saranyarajeev7036 Жыл бұрын
2021 ജ്യൂസ്
@mylab1225
@mylab1225 2 жыл бұрын
എക്സ്ചേഞ്ച് ചെയ്തിട്ടുണ്ട് ഫ്ലിപ്കാർട്ടിൽ realme c11. No issues. ആദ്യം ഓൺലൈൻ purchase karbonn A52 plus. 2014 October. Online medich pani kittiyath Asus brand an. Service center kayari irangi pandaramadangi 😆😆
@pastorshajimonkottarakkara8147
@pastorshajimonkottarakkara8147 2 жыл бұрын
Chetta Samsung galaxy A23 Nalla phone aano Rate:17,118 Plz reply 🙃
@Alen1rt
@Alen1rt 2 жыл бұрын
Moto G ആയിരുന്നു എൻ്റെ ഫസ്റ്റ് ഓൺലൈൻ purchase. 2013..
@AALIMZ-u8s
@AALIMZ-u8s 2 жыл бұрын
Ente first online purchase oru hair cream aayirunnu 🙃😂
@ajithpi6911
@ajithpi6911 2 жыл бұрын
ദയവു ചെയ്തു flipkartil നിന്നും വില കൂടിയ ഇലക്ട്രോണിക്സ് ഐറ്റംസ് ശ്രദ്ധിച്ചു വാങ്ങുക, Complaint ആയ ഐറ്റം കിട്ടിയാൽ പകരം പുതിയതു flipkartil നിന്നും കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണു, replacement request മിക്കവാറും ഇവരു reject ചെയ്യും ടെക്നീഷ്യൻ വന്നാലും ഇല്ലെങ്കിലും,,
@rajalgaming
@rajalgaming 2 жыл бұрын
My first online purchase was iqoo 9 from Amazon. Pever phone 💥 pakshe nalla heating anu 🥲.
@malakha7744
@malakha7744 2 жыл бұрын
INFORMATIVE VIDEO ❤️‍🩹❤️‍🩹 WITH AS USUAL QUALITY 💯❤️‍🔥❤️‍🔥
@gokulpb5403
@gokulpb5403 2 жыл бұрын
Ee chattan aanale pubg kalikumbol teamil undaakaru
@Hari.....
@Hari..... 2 жыл бұрын
@@gokulpb5403 mm
@MuhammedwaratgmealAnwar
@MuhammedwaratgmealAnwar Ай бұрын
സാംസങ് ഗ്യാലക്സി a23 ആണ് എന്റെ ഫോൺ ഒപ്പം വിൻഡോസ് പിസി വിൻഡോസ് വാങ്ങി അതിന്റെ സ്പീക്കർ കേടായതിനാൽ വേറൊരു സ്പീക്കർ വാങ്ങാൻ എണ്ണയിൽ പണമില്ല
@anily2ksane
@anily2ksane 2 жыл бұрын
Mine was a MOTO G, in 2013 from amazon and that was a nice phone with 1gb ram for about 6000 rupees at that time..!
@iamjomon2901
@iamjomon2901 2 жыл бұрын
ഞാൻ സ്മാർട്ട് ഫോൺ അങ്ങനെ വാങ്ങിട്ടില്ല ഓൺലൈൻ നിന്നും ( Gadgets ഒന്നും വാങ്ങിയിട്ടില്ല ) വാങ്ങാൻ ഉദ്ദേശിക്കുന്നതും ഇല്ല 😄
@nopxate
@nopxate 2 жыл бұрын
First purchase poco X3 next month 1year avum am satisfied ❤️
@nopxate
@nopxate 2 жыл бұрын
@SaNJaY rarely bug feel und, charge cheyyumpo heating uchayk game kalichaal heating(without fan or ac) Gaming okke set anu
@abiny3724
@abiny3724 2 жыл бұрын
ഞാൻ എടുത്തിട്ടു 1&half year ആയി എല്ലാരും പറയുന്നു ഫോൺ കംപ്ലയിന്റ് ആണെന് ബട്ട്‌ എന്റെ x3 നല്ല അടിപൊളി പെർഫോമൻസ് ആണ് ചാർജ് പക്കാ.. എല്ലാം കൊണ്ടും satisfied ആണ്
@Adhil_parammel
@Adhil_parammel 2 жыл бұрын
@@abiny3724 update software🤣
@nopxate
@nopxate 2 жыл бұрын
@@r4amhser841 oru updatum cheythikkilla😌
@dhanuskrishna2042
@dhanuskrishna2042 2 жыл бұрын
Ente front cam and speaker adichu poyi... Mother board change cheyan ahnu service center l nn parnje 🥲 1yr 6months ayi
@Klpsycho143
@Klpsycho143 2 жыл бұрын
Redmi note 3 ഇപ്പൊഴും calls ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്🔥🔥
@pri3278
@pri3278 2 жыл бұрын
Njan Mi app stroil ninnan Xiaomi 11 lite ne eduthath...offer undaarunnu...price 20000 ..brandinte online websitin edukunnathanu better. Brand thnne arikkum seller..
@nitheesh8148
@nitheesh8148 2 жыл бұрын
Flipkart is better than Amazon... providing quality products with good replacement service..in my experience..
@benno2612
@benno2612 2 жыл бұрын
Bro ente samsung M52 5g full sound idumbo speaker area cheruthaitt warm aavunnu😔 Is it normal??🤔
@balachandrank855
@balachandrank855 2 жыл бұрын
ചൈനയുടെ ഗാഡ്ജറ്റുകൾ പലതും മാർക്കറ്റിൽ കിട്ടില്ല. അത് ഓൺ ലൈനിൽ വാങ്ങാം. പിന്നെ പുസ്തകങ്ങളും തുണിത്തരവും വാങ്ങാം. വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങൾ കടകളിൽ നിന്ന് മാത്രം വാങ്ങുക. ചിലപ്പോൾ കടകളിൽ വില കുറവുമായിരിക്കും.
@saransanjaysr0801
@saransanjaysr0801 2 жыл бұрын
Ente purchase Mi Max 2 2018il ...Nalla phone aayirunnu... Ippo athinte battery pani thann thudangi...maattan irikkunnu
@tvrakku3901
@tvrakku3901 2 жыл бұрын
ബ്രോ നമ്മൾ ഒരു ഫോൺ വാങ്ങാണെങ്കിൽ അത് പോലെയുള്ള ഫോൺ ആരുടെ അടുതെങ്കിലും ഉണ്ടെങ്കിൽ അവരോട് ചോദിച്ച് വാങ്ങുന്നതാണ് നല്ലത് യൂട്യൂബ് വീഡിയോ കണ്ടു വാങ്ങാൻ നിന്ന നമ്മക് വാങ്ങാൻ കയില്ല എല്ലാ വീഡിയോ കണ്ടു നമ്മക് ആകപ്പാടെ കൺഫ്യൂഷൻ വരും ഫോൺ അവസാനം നമ്മൾ അത് വാങേണ്ട കേരുതി പോകും
@newbiegamingyt6861
@newbiegamingyt6861 2 жыл бұрын
400rs inte headsets order cheythit powerbank kititund 🙌🏼😂
@-Sasuke-Uchiha-
@-Sasuke-Uchiha- 2 жыл бұрын
Ennit sadhanam working ano
@newbiegamingyt6861
@newbiegamingyt6861 2 жыл бұрын
@@-Sasuke-Uchiha- pne 8 masam ayi no problem 😂
@JoyalAntony
@JoyalAntony 2 жыл бұрын
ഇരുമ്പ് കോടാലി ചോദിച്ചു പകരം സ്വർണകോടാലി തന്നു 😁😁😄
@ahammedkabeer3514
@ahammedkabeer3514 2 жыл бұрын
Njan ആദ്യമായി online il നിന്ന് phone വാങ്ങിയത് 2021 കഴിഞ്ഞ വർഷം poco m2 എന്റെ wife ന് venditt.. ഇതുവരെ കുഴപ്പമൊന്നും illa
@_SyamSankar
@_SyamSankar 2 жыл бұрын
Sheriya chetta! Samsung M series phone oct 6 2021. ഇപ്പോ പ്രശ്നങ്ങൾ തുടങ്ങിയിട്ട് 3 മാസം ആയി 🤔 സർവീസ് സെൻ്ററിൽ പോകണം.
@AliAli-zn2px
@AliAli-zn2px 2 жыл бұрын
Chetta best phone for using best camera for youtube ചാനൽ, best backup battery best gaming Cost of 25000 para please ok
@mr.vibemachine
@mr.vibemachine 2 жыл бұрын
Samsung Phones use cheyukayanenkil S series aan better A,M series okke petten pani kittum
@AliAli-zn2px
@AliAli-zn2px 2 жыл бұрын
Vere phone
@_SyamSankar
@_SyamSankar 2 жыл бұрын
@@mr.vibemachine yes bro you said it 💯🙏
@Azezal502
@Azezal502 2 жыл бұрын
M51,M52,M53 ithokey adipoliyanu... 😊
@aadithyaaks
@aadithyaaks 2 жыл бұрын
8:24 2018 il ഞാൻ ഒരു Asus Max M1 വാങ്ങിച്ചു ഫോൺ വീട്ടിൽ വന്നപ്പോൾ ബാറ്ററി (4000mah) ചാർജ് ബാക്കി ബാക്കി 4000 mah phone il നിൽകുന്ന പോലെ നിൽക്കുന്നില്ല, so ഞാൻ return അടിച്ചു inspection nn ആള് വന്നു check ചെയ്തു return cancel ചെയ്തു but ഞാൻ പിന്നെയും complaint ചെയ്തു അപ്പോൾ inspection പോലും ഇല്ലാതെ ഫോൺ return ചെയ്തു
@theo__
@theo__ 2 жыл бұрын
Bro. Oru video koodi cheyyuo. 💙Best gaming laptop under 50k 💙 🥺 Please 🙏🏻
@abijithmm2504
@abijithmm2504 2 жыл бұрын
ഞാൻ ഒരു ഒരു വർഷം മുൻപ് ഒരു 5 ജോക്കിഡാ ഷഡി ബുക്ക്‌ ചെയിതു ഒരണത്തിൽ അലാസ്റ്റിക് ഇണ്ടായില്ല 😖
@GhostEyeGamingOfficial
@GhostEyeGamingOfficial 2 жыл бұрын
LG Is Always An Emotion 💖😌💫 Legends Never Die 😈 Edit : I'm Using LG Wing 😘
@annanff7340
@annanff7340 2 жыл бұрын
veruthe alle LG ne support cheyunath😂
@aasimanees
@aasimanees 2 жыл бұрын
Still have LG G3 (2014) 😎❤️
@itsdeepudeepzz2.0
@itsdeepudeepzz2.0 2 жыл бұрын
LGG8XTHINQDualscreen 😎 This is my first LG Phone 😍 LG UNIQUENESS Shock Resistant with MIL-STDG certified ASMR RECORDING 32- bit Hi-fi Quad Dac DTS:X 3D Surround sound with 7.1 channel
@rosebriji4433
@rosebriji4433 2 жыл бұрын
Lg max 2016
@shaibupb
@shaibupb 2 жыл бұрын
ഞാനും LG wing
@mjtraveller5245
@mjtraveller5245 2 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് ഫ്ലിപ്കാർട്ട് വെറും ചെറ്റ സെർച്ചിലെ അങ്ങേയറ്റമാണ് കാരണം എന്റെ ഫോൺ ചെറിയൊരു കംപ്ലൈന്റ് ഉണ്ടായിരുന്നു അങ്ങനെ അവർ വന്നു ചെക്ക് ചെയ്തു എന്നൊക്കെ പറഞ്ഞു വീണ്ടും ഞാൻ വിളിച്ചപ്പോൾ റീപ്ലേസ് മെന്റ് റിജക്ട് എന്നാണ് അവർ പറഞ്ഞത്
@abhijithnsim273
@abhijithnsim273 2 жыл бұрын
Amazon offer il Seagate HDD Order cheythu, kittiyath Bar Soap. COD aairunnu but hurry aairunnathukond unbox cheythath 1 hour later aairunnu. Amazon Keri nokkiyappol order details, order history kaanaanee illa... Mail keriyapoo avide "your order cancelled" ennu kandu... Delhivery enna delivery team aairunnu. Avarde office il poyi adi samsaarichu, no raksha.. avide nilkkumbo ituupole veroru team um bar soap aayittu vannu.. njangal mothathil avide kedannu behalam vechappo avar cash refund cheythu..
@beingnavn5532
@beingnavn5532 2 жыл бұрын
Flipkart.ൽ സ്മാർട്ട് വാച്ചിന്റെ screen guard വാങ്ങിയപ്പോൾ ഏതോ ഒരെണ്ണം കിട്ടി.. വിളിച്ചു ചോദിച്ചപ്പോൾ return option ഇല്ലത്രേ.. പക്ഷെ ആ fraud company.ടെ product സൈറ്റിൽ നിന്ന് മാറ്റാൻ അവർ തയ്യാറല്ല.. 😠
@christhuvpunalal3862
@christhuvpunalal3862 2 жыл бұрын
ഒക്ടോബർ മാസം ബിഗ് ബില്ലിയൻ ഡേയ്‌സ് വരുന്നുണ്ട്
@sidharthpv5587
@sidharthpv5587 2 жыл бұрын
IQOO NEO 6 JUNE 5 🚶‍♂️✨💥🔥
@sidharthpv5587
@sidharthpv5587 2 жыл бұрын
@@sivasurya1514 June July aayatha Kshemikk
@christinantony5168
@christinantony5168 2 жыл бұрын
ഉണ്ടായിട്ടുണ്ട്... ഫ്ലിപ്കാർട്ട് വഴി ഗുഡ്നെറ്റ് ഗോൾഡ്‌ഫ്ലാഷ് മേടിച്ചു... ആതിയം വന്നത് ഉപയോഗിച്ച സാധനം ആയിരുന്നു പിന്നെ വിളിച്ചു കംപ്ലൈന്റ് കൊടുത്തപ്പോൾ റീപ്ലെസ് കിട്ടി....
@yadukrishna4096
@yadukrishna4096 2 жыл бұрын
Bro ippo iquoo z5 edukkunnathin prblm indo over all review okke positive aan.ini offer time eppozha indavaa
@lijin1155
@lijin1155 2 жыл бұрын
Njanum Z5 edukkam offer time nokkukakayane
@yadukrishna4096
@yadukrishna4096 2 жыл бұрын
Ennanavo offer time phone nalla seenaa athond mikkavarum njan ee week edukkum.Kayyil ullath redmi note 6 pro aan 4 years nu mele aayi
@lijin1155
@lijin1155 2 жыл бұрын
@@yadukrishna4096 Atum sheriyan...ente phonil ghost touch varunnu....oru rakshayum illa.... charge cheyth kazhinj varumbozhan seen....pinne 2 gb ram ane....innathe kalath ite kond onnum nadakkoola 🥴
@johnsonnj3629
@johnsonnj3629 2 жыл бұрын
ഞാൻ samsung f41ം vivo x60ം Flipkart ൽ നിന്നും വാങ്ങി ഏകദേശം ഒരു വർഷത്തോളമായി ഇതുവരെ ഒരു പ്രശ്നവുമില്ല
@Cristiano-tw3tk
@Cristiano-tw3tk 2 жыл бұрын
It's true. Flipkart ൽ replacement വലിയ ബുദ്ധിമുട്ട് ആണ്.
@shafivp7317
@shafivp7317 2 жыл бұрын
ഒരു കുഴപ്പമില്ല അന്റെ തെറ്റ് ആയിരിക്കും
@nishamps9022
@nishamps9022 2 жыл бұрын
Poco f1 എന്റെ ആദ്യത്തെയും അവസാനത്തെയും online phone 😍⚡️
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 6 МЛН
5 Shocking Reasons to Avoid Android Phones This Year - Malayalam
11:29
GADGETS ONE MALAYALAM TECH TIPS
Рет қаралды 29 М.
How to Get EMI from Flipkart | Big Billion Day Sale 2023
8:53
Tech Innovate by Amin
Рет қаралды 58 М.
Why did NOKIA Fail? (Malayalam)| Mr Perfect Tech
12:57
Mr Perfect Tech
Рет қаралды 178 М.
LCD vs OLED vs AMOLED vs pOLED Displays Explained (Malayalam)
11:02
Mr Perfect Tech
Рет қаралды 424 М.
6 iPhone Mistakes MUST WATCH! updated Video 2024
14:38
GADGETS ONE MALAYALAM TECH TIPS
Рет қаралды 57 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН