Video ishtapettu ennu vishwasikkunnu. Fun and Knowledge ☺️
@aayu92152 жыл бұрын
🥵
@soccerfield54852 жыл бұрын
Nthayalum kollam😅
@midhunmidhu94202 жыл бұрын
Yes bro... Poco f4 5g unboxing urappayum venam.... 💗
@harrymaguire65602 жыл бұрын
Powlli ♥️🤣🤣🤣🤣🤣🤣
@aromalsb31212 жыл бұрын
Fun🤣
@Bhushan400902 жыл бұрын
നമ്മളെ ബോധവത്കരിക്കാൻ വേണ്ടി 4000 രൂപ ചിലവാക്കിയ ബ്രോ 😂 നിങ്ങൾ പൊളിയാണ്.
@Unais45672 жыл бұрын
Nicaayittonn
@system93212 жыл бұрын
😹
@who69442 жыл бұрын
Adhh return adikkum
@anasnazar41952 жыл бұрын
Dei nammalu anu avarude varumanam
@RugFake2 жыл бұрын
ഈ വിഡിയോയിൽ നിന്ന് അതിനും കൂടുതൽ കിട്ടും 😂
@Sreeraagamm2 жыл бұрын
6yrs munne enikk oru Tab കിട്ടിയപ്പോ എന്ത് സന്തോഷം ആർന്നു. Missing old days🫠. Atlast battery okke വീർത്തു ബാക്ക് പൊട്ടിച്ചു വെളീൽ വന്നു 🤣🤣🤣
@jeswinsamson77332 жыл бұрын
Ah nostalgia ! My aunt bought my sister a tablet that is really similar looking before 6-7 year when she returned from quatar. This video brought back so many memories. At that time that device were dream of many others.
@EdwardSamson_2 жыл бұрын
I also had this same tablet different model 6 years back and it was superb back then😄
@2o4animo312 жыл бұрын
Tru
@jeswinsamson77332 жыл бұрын
@Right Thinkers Yeah its very Relatable🤝.I also used to play a lot of games in it like Shadow Fight,Hill Climb Racing ,Angry Birds ,Coc,Fruit Ninja etc in the tablet and the battery would be even left to play another half day
@adilmohammed4665 Жыл бұрын
I had sme kind of tablet 7 years back it was my first gaming device (at least temple run and Subway surfers)
@macqgaming2 жыл бұрын
Mr perfect tech, Callmeshazzam, and GOM are going to hit 1 million together 🥰
@etherealmonk0072 жыл бұрын
gom lol
@akshaymadhav_2 жыл бұрын
Prathap g too🤍
@soiremk2 жыл бұрын
Sharath neon tech
@etherealmonk0072 жыл бұрын
@hugs_for_memes gom just says so many blunders, ha paid promotion ahnelo(he do videos without proper knowledge). Pinne avnte mouse, ath verum chinese rebrand ahn same mouse ant esports sell with their logo for rs700, gom charginh 1.5k for it 🫥.
@ajmalverse2 жыл бұрын
@shazzam
@sree07282 жыл бұрын
ആ camera യുടെ clarity കണ്ടപ്പോൾ കുറെ കൊല്ലം പുറകിലേക്ക് പോയ ഒരു feel 😂😂🙂🙂🙂
@gopalraj11112 жыл бұрын
nostu
@____sanjuuuu____2 жыл бұрын
പുതിയ സ്ഥലങ്ങൾ edit ചെയ്യാതെ പഴയ ഫോട്ടോകൾ ആക്കാൻ പറ്റും.. അതാണ് ക്യാമറയുടെ ഗുണം 🤣🤣🤣🤣
@winterfelldarkyt92152 жыл бұрын
Pand 3gp thund kanathan orm vannath😂😂
@goodspirit57472 жыл бұрын
Time travel machine 4K കിട്ടീലെ, ലാബമല്ലേ🤭🤭
@drghead90282 жыл бұрын
@@winterfelldarkyt9215 😂😂
@brotherhood92272 жыл бұрын
ചിരിച്ചു ഒരു വഴിക്കായി bro 🤣🤣🤣🤣ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിവ്യൂ 😂... പക്ഷെ നിങ്ങൾ 4000 രൂപ കളഞ്ഞു നൽകിയ മെസ്സേജ് വളരെ വലുതാണ്.. thanks bro👍🏻👍🏻
@hakunamatata45612 жыл бұрын
return cheytha angerk aa Paisa thirich kitum 🙄
@user-ui4dw8tm2d2 жыл бұрын
ഞാൻ ഇതുപോലൊരെണ്ണം വാങ്ങിച്ചിരുന്നു Rs.5000.. 1 വർഷം കഴിഞ്ഞപ്പോ ബാറ്ററി എല്ലാം പഴുത്ത് tablet ഉം പൊട്ടിച്ച് വെളിയിൽ വന്നു 😒
@athuljoseh6886 Жыл бұрын
Athe athe oru 4000 mudakki athilum valiya cash indakkiya evane erikyatte oru salute ( This is business )
@nazzo. Жыл бұрын
@@user-ui4dw8tm2dപൊട്ട ബ്രാൻഡ് ആണ്..🤧
@mohammedafsalmokkath4271 Жыл бұрын
@@hakunamatata4561 return policy undenkile kittu
@jaseeljas72202 жыл бұрын
4000 പോയാലും ഒരു റിവ്യൂ വീഡിയോ ഇട്ട് ഡബിൾ പൈസ ഉണ്ടാക്കിയ അണ്ണൻ വേറെ ലെവൽ 🔥
@sundaran8062 жыл бұрын
4000 ithinney kaalum nala tab kittumo...?
@gobin37772 жыл бұрын
Enta 8 year old lenovo tab still runs and it's better than this tab😂
@Slicer4002 жыл бұрын
Lenovo yoga tablet aano
@burnoutsoul2.0822 жыл бұрын
എന്തൊരു ക്ലാരിറ്റി❤️ HD minus display🤣
@fat_monkey2 жыл бұрын
1.3ghz quad core processor😱 Highly recommended for gaming Thee🔥 saanam
വർഷങ്ങൾക്കു മുമ്പ് ഞാൻ കുട്ടിയാവുമ്പോൾ ഈ ടാബ്ലറ്റ് എൻറെ കയ്യിൽ ഉണ്ടായിരുന്നു. വീട്ടിലെ ആദ്യത്തെ ആൻഡ്രോയിഡ് ഡിവൈസ് ആയിരുന്നു അത്. അങ്കിൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ്. കസിൻസ് ഒക്കെ ഗെയിം കളിക്കാൻ വേണ്ടി ചുറ്റും കൂടിയിരിക്കും. അന്ന് ഇത് ഒരു അത്ഭുതമായിരുന്നു. ഇന്ന് ടെക്നോളജി ഒരുപാട് വളർന്നു. ഇപ്പോൾ ഈ ടാബ്ലറ്റ് ഒന്നുമല്ലായിരിക്കാം പക്ഷേ അന്ന് അങ്ങനെ ആയിരുന്നില്ല. പറഞ്ഞുവന്നത് അതല്ല ഏകദേശം 8 ലേറെ വർഷങ്ങൾ മുന്നേ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന സാധനം ഇന്നും വിൽക്കുന്നു എന്ന് കണ്ടപ്പോൾ ചിരി വരുന്നു
@mallufun9642 жыл бұрын
4000 രൂപക്ക് ഇത്ര ഒക്കെ മതി , ഇതൊക്കെ പണ്ടേ ഇറങ്ങിയ tab ആണ് ബ്രോ , ഇപ്പോഴും ഇത്പോലുള്ളത് കുട്ടികൾക്ക് കളിക്കാൻ ഒരുപാട് പേര് വാങ്ങികൊടുക്കുണ്ട് , ഗൾഫ് നാട്ടിൽ നിന്നും വരുന്നവർ ഒരുപാട് നാട്ടിലിലേക്ക് വാങ്ങി കൊണ്ടുവരാറുണ്ട് , ഇതൊക്കെ ഞൻ ഒരുപാട് sale ചെയ്തതാണ്
@adith93272 жыл бұрын
This is junk brother u can't even do anything casually one time if it fall it broke very easily cuz my bro like broke it from 3 feet
@lipinlawrence30142 жыл бұрын
ആദ്യത്തെ 9 min കണ്ടപ്പോ ഞാന്‍ കരുതി ഇങ്ങേര് ഇതെന്തുവാ Random product okke എടുത്ത് Roast ചെയ്യാന്‍ തുടങ്ങിയോ എന്ന്. Last 3 min കണ്ടപ്പോഴാണ് ഈ Topic il നിങ്ങളെ മാത്രം follow ചെയ്യുന്നത് ശരിയാണെന്ന് വീണ്ടും തോന്നിയത് 👍👍✌️✌️😊😊
@brutal27942 жыл бұрын
ആരും കാണാത്ത ഒരു സൈക്കോ നിതിൻ ചേട്ടൻ്റെ ഉള്ളിൽ ഉണ്ട് @4:45 🤣🤣🤣
@കാലൻ-ഠ4ഷ2 жыл бұрын
ഈ same സാധനം 5 വർഷം മുന്നേ എൻ്റെ കയ്യിൽ ഉണ്ടായിരുന്നു🤣🤣🤣... അന്ന് അത് വാങ്ങിയപ്പോൾ ഉള്ള സന്തോഷം☺️❤️.
@MortisGaming0012 жыл бұрын
💙👍
@rahulp.r53232 жыл бұрын
enta kayilum ind
@tenet53812 жыл бұрын
Correct enikkk ith kandappolll enikk aa days oorma vannu
@jyothimt94022 жыл бұрын
Athe ente kayillum undayirunu 5 classil padikkumbo vagicha ethepoloru ittam😂🤣😂
@AbdulMajeed-gd3tm2 жыл бұрын
yes ₹ 1600
@jasirklm81672 жыл бұрын
ഇങ്ങനെയുള്ള വീഡിയോ ഒന്നും ചെയ്യാൻ ആരും തയ്യാറാവില്ല. താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഒരാഴ്ച്ചയോ ഒരു മാസമോ ഉപയോഗിക്കാൻ വെറുതെ 4000 രൂപ കളയേണ്ടതുണ്ടോ. ഈ പൈസയ്ക്ക് നല്ല ബ്രാൻഡുകളുടെ used tab കൾ ലഭിക്കും.
@Muhammed-ne6ze2 жыл бұрын
Eath tab 🤔🤔
@muhammedmuzammilc10212 жыл бұрын
Olx il nok
@manujoseph38952 жыл бұрын
You are right, Really honest videos.. Much appreciated.
@mussyeeiii32 жыл бұрын
6:12 cctv camera visuals polund 😂
@RahulRoy-ed5hc2 жыл бұрын
Satyam
@hackeripis70462 жыл бұрын
Amazon renewed product oru video cheyamo
@കരിമൂട്ടിവിജയ്2 жыл бұрын
ഇനിയും ഇതുപോലുള്ള funny videos പ്രതീക്ഷിക്കുന്നു 🤣🤣😂😂♥️♥️♥️
@kolaniviju Жыл бұрын
Annaa🥵
@Edword_Vlogz2 жыл бұрын
ബെസ്റ്റ് കമ്പനിയാ നാപ്ടോൾറെ അനിയൻ ആയിട്ട് വരും ഈ IKALL 🤣😁😍🥰🔥✨ Processor വേറെ Battery വേറെ മാറ്റിവയ്ക്കുന്ന ടീമാണ് ഇപ്പോൾ Mr Perfect Tech റെ അവസ്ഥ അയ്യോ എല്ലാം പോയേ 😁🤣👍✌️😂😜
@dilshasha98542 жыл бұрын
Aara ee professor 🤣
@benax61062 жыл бұрын
@@dilshasha9854 processor
@Edword_Vlogz2 жыл бұрын
@@dilshasha9854 ബ്രോ അറിയാണ്ട് ഒരു കൈയബദ്ധം നാറ്റിക്കരുത് 🤣😁😍🥰
@unknown-rm8el2 жыл бұрын
@@dilshasha9854 🤣🤣
@Arakkalam_Peeli2 жыл бұрын
നാപ്റ്റോൾ ഇതിലും ഭേദമാണ്... 😂
@Murshid-fc4wi2 жыл бұрын
bro ank inganatha video bayangara ishttanu always and keep it up 💖☺️
Sister തല്ലുന്ന കോമഡി ആണ് എനിക്ക് ഇഷ്ടമായത് 😂😂😂😂🤣🤣🤣🤣
@gamelian2 жыл бұрын
Same here😂
@shijin55412 жыл бұрын
Le ikalll:-abamanichu kazhijengil njan pokotte🤣🤣🤣
@vishnutkm40292 жыл бұрын
Very good initiative bro. All the people are purchasing and reviewing gadgets that they may use it further. but you have purchased one for absolutely nothing rather than making awareness... Kudos 👏👏👏
@akashvishnu7662 Жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ബ്രോ 😌
@skgamingelite4741 Жыл бұрын
Realme narzo 50i review chayummo?
@Old_School_Pro2 жыл бұрын
Still remember using these type of tablet in my old days..
@ullekhchandran352 жыл бұрын
Prithviraj thoughts at 3:30 .. "എന്താണീ ബോളിവുഡ് style" 😌
@itsmemrudul62652 жыл бұрын
😹💯
@DILEEPPTHOMAS832 жыл бұрын
MUSIC
@jithin224922 жыл бұрын
Perfect Honest Review 🥂 Full support buddy
@Jeffreyjibi20052 жыл бұрын
Thanks for the awareness
@navaneethpj27172 жыл бұрын
itel vision 2 onnu try cheyyamo
@hamrazhd2 жыл бұрын
“Samsung mm” 😂. Loved it
@1nOnlyUK2 жыл бұрын
കുട്ടിക്കാലത്ത് എന്നെപ്പോലെ ഈ ടാബുകൾ ആർക്കുണ്ടായിരുന്നു😹
@kashimalu32482 жыл бұрын
Enikku🤣
@drathul1232 жыл бұрын
me✋. datawind tab 0.2 mp camera 2G sim. android kitkat 😹. games fruit ninja ,subway surfers, temple run
@KrishnaKumar-sh8cu2 жыл бұрын
അന്ന് slate ഉം പെൻസിലും ഉണ്ടായിരുന്നു അന്നത്തെ സൂപ്പർ Tab ആയിരുന്നു
@mallumachan70372 жыл бұрын
1k kkullil best gaming hedphone parayo bro
@ArjunAnil95302 жыл бұрын
Bro nokia 2.2 review ചെയ്യുമോ njan 2 year aye use ചെയ്യുന്നു please
@nsentertainmentvibes60312 жыл бұрын
4000 roopkk pinne 14 pro mx kittumo
@gamerboy696192 жыл бұрын
Broo that IPHONE XR USED CHEYTHITTU REVIEW iddanaaa broo please WE WANT TO SEE is it worth or not Performance battery cam etc
@akhilgmathew32772 жыл бұрын
ഒരു Unboxing വീഡിയോ കണ്ട് ചിരിക്കുന്നത് ഇതാദ്യമായിട്ടാണ് 🤣😂😂😂😄
@sangeerthpb28702 жыл бұрын
5k kk lenovo tab E8 kittu Basic use nu athyavasham pattum KZbin, meet,notes vayikkan okke nallareethiyil pattum 2yrs aayi byjus use cheyyunnund,ende phone ne apekshich korach slow anu nan iqoo7 anu use cheyyunne, ennalum app okke on aakan korach time lag und allathe vere prob onnu illa, alland i kall onnu aaru poyi edkanda
@Sn_thoughts2 жыл бұрын
Broo naptol Lil pokuna I call combani alle
@MASTERMINDSindia2 жыл бұрын
4000 ഇതിന് മുടക്കിയിട്ട് പ്രന്തായി പിന്നെ പോയി വേറെ വാങ്ങുമ്പോൾ 6000 മുടക്കിയാൽ 10000 ഇൻ്റെ ടാബ് കിട്ടില്ല ...ആദ്യമേ ഇത് വാങ്ങാതെ നല്ല സാധനം വാങ്ങുക ക്യാഷ് ലാഭിക്കുക
@midhunmidhu94202 жыл бұрын
Mr perfect tech squad come on 🙋♂️
@sigma90612 жыл бұрын
IKall never disappoints the disappointment 😂
@sandeepcs25882 жыл бұрын
😹
@althafrahman15712 жыл бұрын
Meir 😂😂😂
@gamelian2 жыл бұрын
Kollam 😂
@afsalafsals40322 жыл бұрын
THANKS FOR THE INFORMATION
@x-gamer72022 жыл бұрын
7:23 ath back kaikan pattuna model aanu
@zaizain5565 Жыл бұрын
Bro samsung vila evede kedukkunnu ith price evide kedukkunnu
@rohanvlogs38222 жыл бұрын
1st Adichu Nithin Etta Lets Roll ❤❤
@vimalk.s4942 жыл бұрын
Subscribe ers nu vendi effort edukkunna nithin broku irikkatte oru kireedam 🥰
🔥 ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഏറ്റവും കൂടുതൽ ചിരിച്ച വീഡിയോ ഇതാണ് 😁 ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 🔥
@hkn14362 жыл бұрын
Ippom varum Kore first 🥴😂
@abutiger68462 жыл бұрын
Chirichu oru vazhikkaaay 😂😂😂😂 Luv u bro ❤️
@psycho_moon_walkeryt3332 жыл бұрын
Bro long term reveiw venam work avumenkil
@relaxingmedias6487 Жыл бұрын
Specifications ഒന്നും നോക്കാതെ ആണോ order cheythe
@akku66432 жыл бұрын
എന്റെ പണ്ടത്തെ tablet ഇതിലും പരിതാപകമാരായിരുന്നു 🤧😂
@thanzeelgaming69262 жыл бұрын
Entel oru tab indarnu 5000 rupade 2014 il vangiyathu ann athu ekathesam oru 2 or 3 year work cheythu athu damage ayathu njan thurannu oronum cheythitt ann a brand inte tab Google ilil adicha polum kittilla ippo... tab name Aiko 😉🙂
@alantjames65822 жыл бұрын
Fun + information 🙌🏽♥️
@balukutty66462 жыл бұрын
ഓയിൽ പെയിന്റിംഗ് ചെയ്തപോലെ ഉണ്ടല്ലോ camera പെർഫോമൻസ്
@colotric42162 жыл бұрын
Specification nokkatheyano.... Vangeethu????
@minnal_dude2 жыл бұрын
ഇൻട്രോ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി അതുകൊണ്ട് climax ഒന്ന് കണ്ട് നോക്കി 😁❤😍
@രമണൻറെഡ്ഢി2 жыл бұрын
2013 ഞാൻ ₹1500 കൊടുത്തു വാങ്ങിയ ടാബ്ലറ്റ് ഇതിലും കിടു ആയിരുന്നു😂
@CaptainCleetus2 жыл бұрын
Uyyo Naptolന്റെ ഗുരു അല്ലേ ഇത് 🤣
@Memes_249 Жыл бұрын
Oru pakshe...Nammalude ellaavarudeeyum adhayathe tab ingnthe aayirikum....🙂💔