MS സൊലൂഷ്യൻസ് അടച്ചിട്ട നിലയിൽ, ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയെന്ന് വിദ്യാഭ്യസ വകുപ്പ്

  Рет қаралды 9,432

REPORTER LIVE

REPORTER LIVE

Күн бұрын

എം എസ് സൊലൂഷ്യൻസ് അടച്ചിട്ട നിലയിൽ, ചാനലുമായി ആർ‌ക്കൊക്കെ പങ്കെന്ന് പരിശോധിക്കും; കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് | MS Solusions KZbin Channel | Exam Paper Leak
#mssolusions #kozhikode #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 221
@AFZAL_FARIZ
@AFZAL_FARIZ 3 сағат бұрын
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല എന്റെ പ്രിയപ്പെട്ട മാധ്യമങ്ങളെ. ഇത് ms ന്റെ കഴിവ് ആണ്. മറ്റുള്ളവർ പറഞ്ഞ questions വന്നില്ല പറഞ്ഞതിന്റെ സങ്കടം മാത്രം . Ms solution ini enthin vere solution❤️‍🔥😌
@dude.462
@dude.462 2 сағат бұрын
Apo Anne thattipund alle 😂 , njan 2021 ilanu adhyam ms solutions ine kanunnath njan +1 , +2 padikne time il 😅
@Ashithaa153
@Ashithaa153 2 сағат бұрын
❤️‍🩹🔥
@RISLARINU-fb6mx
@RISLARINU-fb6mx Сағат бұрын
മോഷണം ഒരു നല്ലതല്ലാത്ത കഴിവാണ്
@AFZAL_FARIZ
@AFZAL_FARIZ Сағат бұрын
@@dude.462 enth thatttippp
@AFZAL_FARIZ
@AFZAL_FARIZ Сағат бұрын
@@RISLARINU-fb6mx moshanam aan aar paranj
@Hafismuhammed-y4u
@Hafismuhammed-y4u 3 сағат бұрын
പ്രിയപ്പെട്ട മാധ്യമങ്ങളെ ഇത് ms ഇന്നൊന്നും തുടങ്ങിയതല്ല 😂
@totalgameryt-f8w
@totalgameryt-f8w 2 сағат бұрын
❤❤❤❤
@ANFIL.
@ANFIL. 2 сағат бұрын
Ms power ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ashmiiiillll.11
@ashmiiiillll.11 Сағат бұрын
Ms power🎉
@jobinjoseph5204
@jobinjoseph5204 3 сағат бұрын
എല്ലാ കൊല്ലവും ഒരേ ചോദ്യം ചോദിച്ചാൽ ഇങ്ങനെ ഇരിക്കും. നിങ്ങൾ പറഞ്ഞ MS Solution ൽ ഇപ്പോൾ Live നടന്നു കൊണ്ടിരിക്കുന്നു
@roshansebastian8294
@roshansebastian8294 3 сағат бұрын
കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പർ വിശകലനം ചെയ്താൽ ആർക്കും പ്രവചിക്കാൻ പറ്റുന്നതെ ഉള്ളൂ.അദ്ധ്യാപകർ പുതിയ ചോദ്യങ്ങൾ ഉണ്ടാക്കട്ടെ.ശമ്പളം മേടിക്കുന്നതിനുള്ള പണി എടുക്കട്ടെ.
@RayyanRayyan-k4l
@RayyanRayyan-k4l 3 сағат бұрын
ഇന്ന് കോൺസെപ്റ്റ് വരും എന്നല്ലാതെ വാല്യൂ അടക്കം ചോദ്യം നമ്പർ അടക്കം predict ചെയ്യാൻ പറ്റില്ല.
@salimmuhdsalim6229
@salimmuhdsalim6229 3 сағат бұрын
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും വിശകലനം ആണോ ചോരൽ ആണോ എന്ന്
@palatheef233
@palatheef233 3 сағат бұрын
പരീക്ഷയുടെ ഒരാഴ്ച മുമ്പ് ഇത് പോലെ ഒരു വിശകലനം നടത്താൻ ധൈര്യമുണ്ടോ സുഹൃത്തേ..
@joyoustv442
@joyoustv442 2 сағат бұрын
പ്ലസ് വണിൻ്റെ പുസ്തകം ഈ വർഷമാണ് മാറിയത് പിന്നെ എങ്ങനെ അഞ്ചു വർഷത്തെ ചോദ്യപേപ്പർ
@hayaath-n4
@hayaath-n4 2 сағат бұрын
​@@joyoustv442atheth pusthakam?
@SN_Clickz
@SN_Clickz 2 сағат бұрын
Ms ഇന്നൊന്നും തുടങ്ങിയതല്ല ❤️‍🔥
@PVCreation-gc2js
@PVCreation-gc2js 50 минут бұрын
Why youtube classes ?? നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത 2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു 3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല 4. ട്യൂഷൻ സെന്ററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ് അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല 1. +1 ഇമ്പ്രൂവ്മെന്റ്...+2 എക്സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും... 2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത് 3. Exam time table :- Time table എന്ന് പറഞ്ഞു എന്തൊക്കെയാണ് ചെയ്ത് വച്ചേക്കുന്നത് Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്‌ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച്‌ സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത് ഇതിനെക്കുറിച്ചൊന്നും ഒരു ചാനലിലും വാർത്ത ഒന്നും കണ്ടില്ലല്ലോ??? ഞാൻ just പറഞ്ഞെന്നെ ഉള്ളു... റീച് കൂട്ടാൻ വേണ്ടി എന്തുവേണേലും എഴുതി വിടുന്ന നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം 😊
@vijayalakshmiv4148
@vijayalakshmiv4148 9 минут бұрын
Njn oru tution teacher aanu pillerku maduthu school ne kond...oru basic polum kuttikalkku aadyathe chodicha private tutionu po num parayunna teachers um.patumrngul avare sikshik
@Salvasinan
@Salvasinan 31 минут бұрын
“MS Solution” ഇത് ഇന്നൊന്നും തുടങ്ങിയതല്ല❤️‍🔥🥹
@sobhaadvocate3807
@sobhaadvocate3807 Сағат бұрын
അവരുടെ effort നോക്കണം, ഞാൻ ഇവരുടെ ലൈവ് വളരെ ലേറ്റ് ആയി കണ്ട ഒരാളാണ്. ഉറക്കം ഒഴിഞ്ഞ് മണിക്കൂറുകൾ നിന്ന് ക്ലാസ് എടുത്താണ് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് . പഠിപ്പിക്കുന്ന പുസ്തകവുമായി ഒരു ആത്മബന്ധം ഉണ്ടായാൽ ഇത് ആർക്കും സാധിക്കും. ആർക്കോ വേണ്ടി എന്തൊക്കയോ കാട്ടികൂട്ടുന്ന ചില അധ്യാപകർ എതെങ്കിലും ഗൈഡ് വെച്ച് ക്ലാസെടുക്കും .ഓരോ പാഠഭാഗങ്ങളും മുക്കും മൂലയും വരെ ടച്ച് ചെയ്ത് പഠിപ്പിച്ച് പോകണമെങ്കിൽ സഹനശക്തി വേണം .അതിനു പഴി പറഞ്ഞിട്ട് കാര്യമില്ല . ഇവർ എടുക്കുന്ന effort വളരെ അഭിനന്ദനീയം ആണ്.
@adarshchenthamara09
@adarshchenthamara09 2 сағат бұрын
Ms mathram aahnoo what about othres 👀
@neethusree621
@neethusree621 2 сағат бұрын
Athee ms nn mathram target chyth chyna pole yaa ulath baki ulaa channels paranathum vanit indlo
@jancypaulybh
@jancypaulybh 53 минут бұрын
Bro
@VidhyaS-wu5cc
@VidhyaS-wu5cc 2 сағат бұрын
അങ്ങനെയെങ്കിൽ +1 വിദ്യാർത്ഥികൾ ഭൂരിഭാഗവും പറയുന്നത് maths tough ആയിരുന്നു വന്നായിരുന്നു? കൂടാതെ sslc കുട്ടികളുടെ ഇംഗ്ലീഷ് grammar portions കൂടെ അവർ എന്തുകൊണ്ട് കൃത്യമായിട്ടില്ല? ആർക്കൊക്കെയോ വേണ്ടി എന്തിനാണ് ഒരു പ്ലാറ്റ്ഫോമിനെ മാത്രം ടാർഗറ്റ് ചെയ്യുന്നത്??
@INSTANT.REELS00
@INSTANT.REELS00 2 сағат бұрын
ആ മരിച്ച കുട്ടികള്‍ കാര്യം മറക്കാന്‍ വേണ്ടി ഉള്ള ഒരു മറ മാത്രം ആണ് ഇത് 😢😢😢
@maryanjalorani435
@maryanjalorani435 3 сағат бұрын
ചോദ്യപ്പേപ്പർ ചോർന്നെകിൽ 23 ചോദ്യങ്ങൾ നമ്പർ തെറ്റാതെ ആരെങ്കിലും ഇടുമോ.... എന്തെകിലും ഒക്കെ മാറ്റി ഇടില്ലേ. 😄
@jancypaulybh
@jancypaulybh 54 минут бұрын
Jk
@Miyaa3224
@Miyaa3224 3 сағат бұрын
Avide Ms.ippol history imp live nadathunnu😂👍🏻😂
@helanmathew8272
@helanmathew8272 2 сағат бұрын
Pinnallah😎🔥
@MiraNur-sk4vv
@MiraNur-sk4vv 2 сағат бұрын
1:56 chodhyam matram alla utharavum MS solutions thanne ahn paranj tharunne😏
@Bixzu_07
@Bixzu_07 3 сағат бұрын
1% ബുദ്ധി🤌
@abhinavanagha8013
@abhinavanagha8013 2 сағат бұрын
പാഠങ്ങൾ എടുക്കുന്ന ഏതൊരു ടീച്ചർക്കും പ്രവചിക്കാൻ കഴിയുന്നതു മാത്രമേ ms solution ചെയ്തിട്ടുള്ളൂകുട്ടികൾക്കുള്ള വിശ്വാസമാണ് പ്രധാനംഅതു നേടിയെടുക്കാൻ പറ്റാത്ത അധ്യാപകരാണ് പ്രശ്നക്കാർ.ഇതുപോലുള്ള ചോദ്യങ്ങൾകുട്ടികൾക്കു മനസ്സിലാവുന്ന വിധത്തിൽഅവരെ വിശ്വസിപ്പിക്കാൻഅധ്യാപകർക്ക് കഴിഞ്ഞെങ്കിൽ കുട്ടികൾ യൂട്യൂബ് ചാനലിന് പിന്നാലെ പോകില്ല.വിശ്വാസമാണ് പ്രധാനംഅത് നേടിയെടുക്കാൻ ms solution കഴിഞ്ഞിട്ടുണ്ട്അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@joyoustv442
@joyoustv442 2 сағат бұрын
ചോദ്യപേപ്പറിലെ ചോദ്യ നമ്പർ അടക്കം പ്രവചിക്കുന്നത് മഹത്തരമാണെന്നറിഞ്ഞില്ല. റൈറ്റ് അപ്പ് ചോദിക്കാം എന്ന് ആർക്കും പ്രവചിക്കാം പക്ഷെ അത് ഇന്ന പാഠത്തിലെ ഇന്ന ഭാഗത്തിലേതാണെന്ന് (EMIയെക്കുറിച്ച്) കൃത്യമായി പ്രവചിക്കുന്നതിന് തന്തയില്ലായ്മ എന്നാണ് പറയേണ്ടത്. അത് ചെയ്യാൻ സഹായിച്ച മഹാൻമാരും മഹതികളും (അധ്യാപകരുമാവാം) തന്തയ്ക്കു പിറക്കാത്തവരാണെന്ന് പറയേണ്ടതില്ലല്ലോ
@ShemeemaRasheeda
@ShemeemaRasheeda Сағат бұрын
കഷ്ടം...question ചോർത്തി.... ചോർത്താൻ കണക്കിന് question paper സൂക്ഷിക്കുന്നവരെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ല....
@assassinx-s4k
@assassinx-s4k Сағат бұрын
Ms ne support akknneverod...njnm plsuone student ann..nkkm ariya state syllabhus pyq based ann standard illathe qnsann verarullathenn....but ee exam pyq vech nokkmbam tough ayrnn but ncert qns ayrnn....kurach buddi alkk ayal itta 15 mins prediction videoum qn paperum edtha nokkiya thriyum leak ayo illayonn....athil discuss cheytha (15min)almost 80%qnum vanntund...nt doubt thonnand nikkn 1 or 2 veratah aqn ittu....trignometriyile prve that qn ellm ithavre choykkathe qn ann..ncert yil kore prove that qn ind...ayal emthukond ath mathrm paranju....ippum ms ne support cheyynne studentsine kand chiri vernn .....unlearn with ajmal channel check akki nokk ...........ee ms ne support akknnever ithavre onnum padikkand last thattikooti mark menoknne veranenn clear ann....allatheverikk just aloycha manassilavnnathe ilooo...
@Devuhhhh-x4s
@Devuhhhh-x4s Сағат бұрын
I'm with u🤝🏼
@sabnaasifali7407
@sabnaasifali7407 51 минут бұрын
👍🏻
@TM-MASTAR
@TM-MASTAR 2 сағат бұрын
കഴിഞ്ഞ 5 വർഷത്തെ ചോട്ടാ പേപ്പർ എടുത്തു നോക്കിയായാൽ ആർക്കും പറയാം
@hhibaa.e
@hhibaa.e 3 сағат бұрын
Ms solution powwli aahn🔥
@arjunhomekerala6309
@arjunhomekerala6309 3 сағат бұрын
Now Education & PSC Coachings are pure business only.
@mrsorry1234
@mrsorry1234 3 сағат бұрын
Free promotion for ms solution
@BROX454
@BROX454 Сағат бұрын
കള്ളം പറയുന്നത് ഒഴിവാക്കണേ പ്ലീസ് 😂😂
@kunjumadrid
@kunjumadrid Сағат бұрын
MS GOT FREE PROMOTION 💀📈🔥
@Ajmalkhanmt
@Ajmalkhanmt Сағат бұрын
Free promotion for ms solution We are with you
@Dakshideeshu
@Dakshideeshu Сағат бұрын
Ath avarude kazhivu 👌👌👌 pattern manassilakki kandupidichu avar ❤❤
@JeFiN.
@JeFiN. 3 сағат бұрын
Negalkeee okkyyee vattta ahno 🦥🙄
@Adhzzz-v6k
@Adhzzz-v6k 54 минут бұрын
Ms solution nte physics prediction indaville🙂🙂
@NextergamingMC
@NextergamingMC 2 сағат бұрын
ഇത്‌ ms solution 5yrs ആയി ഉള്ള papers based ചെയ്ത് ഇടുന്ന Question ആണ് ms കുറ്റക്കാരനല്ല. നിങ്ങൾ പറയുന്നത് തെറ്റാണ്. എന്തിരുന്നാലും we trust ma solution 👍
@vinayanm5278
@vinayanm5278 38 минут бұрын
Xylem, eduport, exam winner...... ഇവരൊക്കെ അന്വേഷണ പരിധിയിൽ വരണം
@ISHANDISHANDPR
@ISHANDISHANDPR 2 сағат бұрын
Ms king ada king ❤❤❤❤ 🔥🔥🔥🔥🔥🔥⚡⚡
@whitepyc576
@whitepyc576 2 сағат бұрын
Why not other platforms?🙄
@abdulhadik.e.t5002
@abdulhadik.e.t5002 2 сағат бұрын
അതാണ് എന്റെ സംശയം 🤔😏
@neethusree621
@neethusree621 2 сағат бұрын
Athenee ms nn mathram target chyth chyna pole yaa ulath baki ulaa channels paranathum vanit indlo adhn ntha pryaa
@bangtangurl5415
@bangtangurl5415 2 сағат бұрын
Question no polum marathe aahn ms prediction vannath Mattavarkk athrayum kittittila Athonda thonnunu
@leenank1986
@leenank1986 25 минут бұрын
Other platform nte live duration nokk Avar predict cheyyukayalla cheyyunnath ella chapters ileyum concept muzhuvan clear aakki pyq cheyyum
@whitepyc576
@whitepyc576 23 минут бұрын
@@leenank1986 bro ms um edukkunund ath kainitt ann prediction enn prnj edunnath🧑🏻‍🦯
@abhisheksachu9605
@abhisheksachu9605 Сағат бұрын
Ippm manassilaayi ms nte channeline mathram alla avante name parayunna channelnum nalle reach kittunnundenn .ms nte range onn nokkane eethaa ❤❤
@NajaNaja-d9m
@NajaNaja-d9m Сағат бұрын
Hey oru karyam chothichotte Njan oru sslc student ann sherikkum narration,review,write up,xharacter sketch okke kandappol nalla samadhanamayirunnu.But grammar was very tough.Ingane paper leak cheyyukayanenkil avarkk grammar koode share cheyyamayirunnu😊chinithichunokku. They are predicting by analyzing PYQs😊😅
@vinod.v3655
@vinod.v3655 32 минут бұрын
ന്നാലും മാധ്യമങ്ങളെ... നിങ്ങൾക്ക് എന്തും ആവാം എന്നാണോ 🤭🤭🤭 ഞങ്ങൾ ms ന്റെ ഒപ്പം തന്നെ അവർ ഇപ്പോഴല്ല ഇങ്ങനെ പ്രെഡിക്ക്ഷൻ ചെയ്യുന്നേ
@kunjumadrid
@kunjumadrid Сағат бұрын
Nee okke ennaann vechal cheyy Ms physicsinte questionum erakkum🗿📈🔥
@abhishek-mf6fg
@abhishek-mf6fg Сағат бұрын
Ms solutions ❤
@s4yny
@s4yny 2 сағат бұрын
"ബയനറ്റിനെകാൾ ഞാൻ ഭയക്കുന്നത് പത്രത്തെയാണ്" ~ Napoleon ഇപ്പോൾ ആണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം ശെരിക്കും മനസിലാകുന്നത്....
@s4yny
@s4yny 2 сағат бұрын
💯
@MRstoryteller-j3l
@MRstoryteller-j3l Сағат бұрын
10il ane le
@GAMING-KING-ZONE
@GAMING-KING-ZONE Сағат бұрын
❤❤❤
@Shemi-99-s
@Shemi-99-s 50 минут бұрын
Thenga.. Eee jathii dialogue adicha ayal chytharh illathavunnilllaaa
@Hassannk-d8m
@Hassannk-d8m 2 сағат бұрын
3:52 നേരത്തെ അ അ അരുൺ പറഞ്ഞതുപോലുള്ള ആ ആ ആരൊക്കെ ഉണ്ടാവണം correct 😮😮😮
@amnaamraamnafathima7710
@amnaamraamnafathima7710 20 минут бұрын
അവസാനം പറഞ്ഞ എൻട്രൻസ് കോച്ചിംഗ് ക്യാംപെയിൻ നടത്തുന്ന ചാനലിന് പേരില്ലേ Pramugharavum 😂😂
@viberappuuuzzzz9964
@viberappuuuzzzz9964 52 минут бұрын
Free promotion... 😂👍🏻
@adhildilu7002
@adhildilu7002 2 сағат бұрын
Ms avarude kashetta pade anne ms uyir 🤍
@TM-MASTAR
@TM-MASTAR 2 сағат бұрын
അതിന് ഇങ്ങൾക് എന്താ kadi
@jacksparrowgaming7250
@jacksparrowgaming7250 2 сағат бұрын
Ms ഇല്ലാതെ exam എഴുതിയാൽ എല്ലാരും തന്നെ തോക്കും അപ്പോൾ നിങ്ങൾ വന്നു ജയിപ്പിക്കുവോ ഇല്ലാലോ അപ്പോ ഇത്തരം കാര്യം ഉണ്ടാക്കി വരെല്
@-ba---6349
@-ba---6349 Сағат бұрын
Ms solution 😮‍💨⚡
@adhildilu7002
@adhildilu7002 2 сағат бұрын
Ms button ↓ ↓ ↓
@AsluAs-c3r
@AsluAs-c3r Сағат бұрын
Ms ith kore question peppers analysis cheithittan prediction cheyyunnath. Ith innum innalim onnum thodangiyathalla. Still with MS ❤️‍🔥
@Rahffaaahh
@Rahffaaahh 2 сағат бұрын
Shambhalam vangi schoolil irunna poraah.. MS ne pole solution aahn vendath.. Thakarkkahn aahvoolahh🔥msss🔥🔥🔥🔥😎
@Bushra-g3s
@Bushra-g3s 2 сағат бұрын
Malayalam 2 il neppolian parannath ethara crct aan
@BROX454
@BROX454 Сағат бұрын
Ms ഇന്ന് തുറന്നു പ്രവർത്തിച്ചാലോ എക്സാം ആയിരുന്നു നിങ്ങൾ എപ്പോഴാ കൊടുവള്ളി വന്നത് 😂😂 വെറുതെ വിടല്ലേ
@hisanaa5948
@hisanaa5948 3 минут бұрын
Nthokkey paranjalum njngal indavum MS inte koodeyyyyy🙌😎
@AshishRajesh-ee3mv
@AshishRajesh-ee3mv 2 сағат бұрын
Ethoke pande pyq vechu just predict cheyunatha allathe question chorthunnathuonnumalla🤫
@reshmirathish665
@reshmirathish665 Сағат бұрын
pushpa-chandhankadathu rocky bhai=swarnakadathu ms-chodyakadath
@maalusachuchulu
@maalusachuchulu 3 сағат бұрын
Avide MS channelil history class live nadakkunnu😂😂
@helanmathew8272
@helanmathew8272 2 сағат бұрын
😂njanum kand
@sudhatk6301
@sudhatk6301 2 сағат бұрын
Ivarkk endhelum onn kittiyal pinneh 10 divasam adh thanne😂Ende ponnoo🤣 5 kollathe paper eduth vech nokku... Aarkkum prediction cheyyam ninghalkku bhudi illathe avarde kuzhppam ahno?😅
@GokulGokul-xl8sg
@GokulGokul-xl8sg 2 сағат бұрын
Ms ❤️❤️❤️
@lathamanoj3963
@lathamanoj3963 Минут бұрын
Mടൻ്റെ കൂടെ Exam Question Paper ഇടുന്നവർ ഉണ്ട് എന്ന് 2,3 വർഷമായി അറിയാവുന്നതാണ് എല്ലാവർക്കും😂😂😂
@Trix-rm2kw
@Trix-rm2kw 2 сағат бұрын
Truth is win bruhhhh
@aeiishhaaa
@aeiishhaaa 2 сағат бұрын
MS💀📈
@ammaar8366
@ammaar8366 32 минут бұрын
Vere newsin onnum kozhappam illa pinne entinte kozhappam aan do ninghalkk😤
@rcmonu1752
@rcmonu1752 29 минут бұрын
Teachers from MS is experienced.They are seeing the model questions every year. For example english exam cinsists 31 questions every year so they can predict .(THEY DOESN'T EVEN SHOW THE QUESTION NUMBERS EVERYONE CAN CHECK THERE VIDEO)
@NextergamingMC
@NextergamingMC 2 сағат бұрын
Dont trust this news video
@Salmankhan-muhammed
@Salmankhan-muhammed Сағат бұрын
കുറച്ച് എങ്കിലും ബുദ്ധി ഉപയോഗിക്കുന്നവർ... ഈ റിപ്പോർട്ടർ ചാനൽ കാണുന്ന പരിപാടി നിർത്തും.... പാലക്കാട് തെരഞ്ഞെടുപ്പിലെ പെട്ടിയും അതിൻ്റെ പുനർ ആവിഷ്‌കരണവും... എന്നിട്ട് അത് അവസാനം എന്തായി ഇപ്പോള് MS solution അടച്ചിട്ടു.. വിളിച്ചാൽ എടുക്കുന്നില്ല... ഇതൊക്കെ കാണുന്ന ഒരു ശരാശരി വ്യൂവർ... എന്താവും വിചാരിക്കുക... എന്നാല് MS ൻ്റെ ചാനെലിൽ ഇപ്പോൾ വീഡിയോ വന്നതേ... ഉള്ളൂ.... ലേശം....🤌🤌🤌
@raeesjr7012
@raeesjr7012 2 сағат бұрын
Ms is the king of all time 😮‍💨🔥
@PodymolVasu
@PodymolVasu 29 минут бұрын
Support ms solution
@Trix-rm2kw
@Trix-rm2kw 2 сағат бұрын
Order thetatha varunanth nigal kndooo avisham illatha karyngal enthinaaa parayunneee
@Luixmorex
@Luixmorex 2 сағат бұрын
MS SOLUTIONS INI ENTHIN VEREA SOLUTIONS❤🎉
@angeldipu4218
@angeldipu4218 19 минут бұрын
ചോദ്യം അല്ലേ ചോർന്നിട്ടുള്ളൂ ഉത്തരം ചോർന്നിട്ടില്ലല്ലോ 😂😂
@Azrail-c4z
@Azrail-c4z Сағат бұрын
What about others.. we want justice ⚖️
@MamiA-qi9ri
@MamiA-qi9ri 3 сағат бұрын
Ente ponnu sir mare njn M. S solution intent batchill Ann aver egane predict cheyunu enn avar at till parayunud. Correct ehh question ahh vanitundh att kind ehh varsham itt egane Ann avar predict cheyunath. Avarkulla kayiv nammal agekarikkukka attain vendath. Elland uttin Ann jeolus enn parayu. WE SAY SUPPORT M. S SOLUTION 🎉🎉🎉🎉🎉🎉
@Nikke-teamlava
@Nikke-teamlava 30 минут бұрын
Ms ❤❤❤❤❤❤
@Toksik-z5y
@Toksik-z5y 2 сағат бұрын
5:56 maafia sangam 😂😂
@helanmathew8272
@helanmathew8272 2 сағат бұрын
Onn pode ithiri .aadhyam poyi vidhyabhyasa manthri shivan kuttiye poyi maat😂🤌
@INSTANT.REELS00
@INSTANT.REELS00 2 сағат бұрын
6:25 athentha parajal
@sidharthsidhu293
@sidharthsidhu293 Сағат бұрын
ആരുടെയൊക്കെയോ സാമ്പത്തിക ലഭാത്തിനുവേണ്ടി MS solutions നെ ബലിയാടാകുന്നു..........🤔
@Trix-rm2kw
@Trix-rm2kw 2 сағат бұрын
Shivankuttiii sireeeee budhiii ulavan ith okke nisaram annhh😂😂😂
@Manui7ts
@Manui7ts 2 сағат бұрын
എല്ലാ സബ്ജെക്ട് ചോർത്തി. കുട്ടികളെ ബലിയാടാക്കി തലേ ദിവസം മൊബൈൽ ൽ നിന്ന് മുൻപിൽ ഇരുത്തി. വൃത്തികെട്ട പരിപാടി
@wannabeyours321
@wannabeyours321 Сағат бұрын
📌📌Questions paper inta quality kutanam athu pola tana padipikuna teachers intayum 🤦
@adhildilu7002
@adhildilu7002 2 сағат бұрын
Media makale ms solution inne onnum thodagiyathe alle ❤
@ADHISH-dw4sh
@ADHISH-dw4sh 2 сағат бұрын
ഇനി 2 ആഴ്ച ms ആവും channel ചർച്ചകളിൽ
@Abbiieyyh
@Abbiieyyh Сағат бұрын
School teachermark padipikanula kayivilathondan njaghal ithu pole ms solution aashreykunath adhyam nalla teachermare undakiyedk .allathe ivarude onnum najathott kera nighalk oru adhigharumila.
@anthonisamy2799
@anthonisamy2799 2 сағат бұрын
School oka povan para Ms mathi
@leogaming9241
@leogaming9241 22 минут бұрын
Second saturday poyitt adachitta nilayil kollam😂😂
@adilmk0538
@adilmk0538 10 минут бұрын
Ella channelsum prediction cheyarundallo.unnam venam eriyumbo.athanu Ms solution
@SreedeviVR-d5b
@SreedeviVR-d5b Сағат бұрын
MS is our GOD😎
@MuhammedSahal-yz9lg
@MuhammedSahal-yz9lg Сағат бұрын
Ms fan m.s nte kude nan und
@mybestis3612
@mybestis3612 2 сағат бұрын
Naatteru chellappo ingale vannu kallariyum 😅🥴👊
@Remyaek38716
@Remyaek38716 2 сағат бұрын
MS ❤❤
@jefyjohnjoy3806
@jefyjohnjoy3806 54 минут бұрын
We don't trust you but we trust ms solutions
@muneer_koduvally
@muneer_koduvally 2 сағат бұрын
ഇത്തരം ചാനലുകൾ പൂട്ടുകയും കുറ്റക്കാർക്കെതിരെ ശക്താമായ നടപടി എടുക്കുകയും വേണം
@Hassannk-d8m
@Hassannk-d8m 2 сағат бұрын
😂😂😂
@hifasummerhifasummer4473
@hifasummerhifasummer4473 19 минут бұрын
Ms mathramalla mattulla plateforms undalloo🫵🏻
@friendsvlogs7018
@friendsvlogs7018 2 сағат бұрын
We won ms solution
@MsSolution119
@MsSolution119 Сағат бұрын
😢
@ckd1183
@ckd1183 Сағат бұрын
Ms🔥🔥🔥
@gracyanu5778
@gracyanu5778 2 сағат бұрын
ഏത് ബിസിനസ്‌ സ്ഥാപനം അടച്ചു പൂട്ടാൻ കേരളം മുൻപിൽ
@Aysha-l4d
@Aysha-l4d Сағат бұрын
Question paper chorthiyath aanenkil correct oder il aareelum paryoo athu polum mansilkanulla botham illa🤌🏻😂
@bravo0007
@bravo0007 Сағат бұрын
What about exam winner, xylem 😪
@AafidhaAafidha
@AafidhaAafidha 32 минут бұрын
Padichitumeillaa padikunavaraa samatikunumillaa😮😮😮
@GAMING-KING-ZONE
@GAMING-KING-ZONE Сағат бұрын
Ms seen ane ❤❤❤❤🎉🎉
@rekhapadmagopal9199
@rekhapadmagopal9199 57 минут бұрын
First term exam std 10 Biology question പേപ്പർ അപ്പോ Xylem ത്തിന് നൽകിയത് ആരാ??? വൻകിട മാഫിയ സംഘം പ്രവർത്തിക്കുന്നു
@wannabeyours321
@wannabeyours321 Сағат бұрын
"Ethi oru veliya mafia"😂😂 Apo media ??? Bytheway a 2 pillarda kareyam onum parajilla🤧🤭
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 37 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 77 МЛН