#MS7

  Рет қаралды 3,967,566

Asianet

Asianet

Күн бұрын

#MS7 മൊഞ്ചുള്ള മാപ്പിളഗാനവുമായി ഫിസ
Mylanchi Season 7 || Sat & Sun at 10 PM || Asianet
Mylanchi, the trendsetter Mappilapattu competition is back after a break with all new Taste. The mesmerizing hymn of Hindustani music, Ghazals, Islam songs & film songs add spice to the show.
#Mylanchi #MylanchiSeason7 #Mappilapattu #Songs"

Пікірлер: 485
@dubaimlgmedia786
@dubaimlgmedia786 Жыл бұрын
മാപ്പിളപ്പാട്ടിന്റെ മഹാറാണി ആലപ്പുഴ റംലത്തയുടെ മനോഹര ഗാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗായികമാരിൽ ഒരാളാണ് 🎙️ഫിസ അഷ്റഫ്. നിരവധി റിയാലിറ്റി ഷോകളിൽ തന്റെ മികവ് തെളിയിച്ച് മാപ്പിളസംഗീതപ്രേമികളുടെ ഹ്യദയം കൈയടക്കിയ പ്രിയ കലാകാരിക്ക് അഭിനന്ദനങ്ങളും ആശംസകളും അനുമോദനങ്ങളും നേരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ...ആമീൻ❤🤲🤝👍 റംലത്ത നിരവധി ഗാനങ്ങൾ പാടിയിരുന്നെങ്കിലും തലയിൽ തട്ടമിടാതെ സേ്റ്റജ് ഷോകളിൽ പങ്കെടുത്തിരുന്നില്ല... തലമറയ്ക്കാതെ ഏഷ്യാനെറ്റിന്റെ വേദിയിൽ പങ്കെടുത്തതിനോട് യോജിക്കുന്നില്ല...👏👏
@SALAMTHOTTAYIL
@SALAMTHOTTAYIL 10 ай бұрын
Super
@sameeran-pb2cm
@sameeran-pb2cm 6 ай бұрын
Nagur hanifa songsil Ninnu fathima vazhntha Muray unak theriyuma A song padi nokan പറയൂ അർഥം മനസ്സിലായാൽ ബന്നയികൊളും
@shahidha1575
@shahidha1575 6 ай бұрын
Athuthanneyanu enikum parayanullad❤
@Silvermedia1661
@Silvermedia1661 5 ай бұрын
നിങ്ങൾ ആദ്യം പറഞ്ഞതിനോട് യോജിക്കുന്നു. But രണ്ടാമത് പറഞ്ഞത് തല മറയ്ക്കുന്നതും മറയ്ക്കാതിരിക്കുന്നതും അവരുടെ ഇഷ്ട്ടം ആണ്
@SasiMn-o1n
@SasiMn-o1n 4 ай бұрын
Pm19​@@SALAMTHOTTAYIL
@muhammedkoyakoya5648
@muhammedkoyakoya5648 Жыл бұрын
Super song.... നന്നായി പാടിയിട്ടുണ്ട്... എല്ലാവർക്കും ഉള്ള പേരിന് അർത്ഥമുണ്ട്.. ഫിസ എന്താനർത്ഥം...
@abubecker8370
@abubecker8370 4 ай бұрын
ഫീസടക്കാത്തവൾ 😅
@habeebrahman1569
@habeebrahman1569 2 ай бұрын
അർത്ഥം ഇല്ലെങ്കിൽ ഇപ്പൊ എന്നാ പ്രശ്നം? ഒരാളെ വിളിക്കാൻ കുറച്ചു അക്ഷരങ്ങൾ ചേർത്ത ഒരു വാക്ക്... അതല്ലേ ഈ പേര്.. ഈ ഓമന പേരിനൊക്കെ അർത്ഥം ഉണ്ടായിട്ടാണോ
@ahammedm205
@ahammedm205 6 күн бұрын
ഈ പാട്ട് എൻ്റെ ഓർമ്മകളെ വളരെ പിന്നോട്ട് നയിക്കുന്നു. ആദ്യമായി ടാപ് റിക്കാർഡിൽ കേട്ട ഗാനം ! മൂത്താപ്പ ഗൾഫിൽ നിന്ന് വന്നപ്പോൾ - പാട്ട് നന്നായി. തല മറയ്ക്കണമായിരുന്നു.
@SHANID.X3
@SHANID.X3 10 ай бұрын
Uff💖💘ente moone there saanam❤❤
@nasarhaneefa7652
@nasarhaneefa7652 10 ай бұрын
സജീവ് ഭായ് നന്നായി നല്ല ഫീ ലോട് കൂടി പാടി ഒന്നും പറയാനില്ല ഇനിയും ഇതുപോലുള്ള കണ്ണീരിൽ കുതിർന്ന മധുരമുള്ള പാട്ടുകളുമായ് വരു എല്ലാ ഭാവുകങ്ങളും❤🎉
@Milahalavlog
@Milahalavlog 5 ай бұрын
തലയിൽ തട്ട മിടുക... നല്ല പാട്ട്
@RafeequePk-x3x
@RafeequePk-x3x Жыл бұрын
ഓർകാസ്ട്രാ നീതി പുലർത്തി.. Super& സൂപ്പർബ്
@muhammedek4646
@muhammedek4646 6 ай бұрын
മാഷാ അള്ളാ മോളെ ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി 👌🏻👌🏻 എല്ലാവിധ അഭിവാദ്യങ്ങൾ🥰 മോളെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
@salamm120
@salamm120 4 ай бұрын
എവിടെയാണെന്ന് അറിയില്ല എന്നാലും ചില പോഴൊക്കെ ഒരു ജ്യോത്സന ടെച്ച് ഫീൽ ചെയ്യുന്നു സംഗതി സൂപ്പർ
@AzeezAk-td2xg
@AzeezAk-td2xg 4 ай бұрын
പീർ മുഹമ്മദ്‌ ഇക്കയെ എങ്ങിനെ മറക്കും, 1988 ഗൾഫിൽ മാപ്പിളപാട്ട് മത്സരം ഉണ്ടായിരുന്നു. ഈ പാട്ടു പാടിയപ്പോൾ ഭയങ്കര കയ്യടി ആയിരുന്നു. മറക്കില്ല പീർ എന്ന ഗായകനെ 😢
@najahnajah8303
@najahnajah8303 Жыл бұрын
Shihabudheen അരീക്കോട് ഈ ഗാനവും സാഹ്യത്സോസവത്തിന് പാടിയ ഗാനവും സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
@ShajiShaji-m3r
@ShajiShaji-m3r Ай бұрын
😢😢
@timemedia4508
@timemedia4508 Жыл бұрын
Fiza നന്നായി പാടി.. നല്ല നല്ല പാട്ടുകൾ ഇനിയും പ്രദീഷിക്കുന്നു ... ഫൈനലിൽ എത്തി ഉയരങ്ങൾ കിഴടക്കട്ടെ... വിജയാശംസകൾ നേരുന്നു
@mohammediqbal7306
@mohammediqbal7306 Жыл бұрын
Jm ii ok 😊ol
@kunnumalabukunnumalabu709
@kunnumalabukunnumalabu709 Жыл бұрын
ഈ പാട്ട് റംലത്ത കേൾക്കണ്ട
@subaidapu9253
@subaidapu9253 4 күн бұрын
Njaan orupaad praavisham kettu super❤
@KelappankcKelappankc
@KelappankcKelappankc 16 күн бұрын
തട്ടമിടും തട്ടത്തിന്റെ ഇമ്പമുള്ളവരികൾ തകർത്തു. തുടരുക എന്നും. താളമേളത്തിന്റെ ഭാവനയിൽ.ആശംസകൾ നേരുന്നു.
@subaidapu9253
@subaidapu9253 4 күн бұрын
Thalayil thattamittukude naale mahsharayil allahuvintte shiksha ariyoole
@Abdulmajeed-q2g
@Abdulmajeed-q2g 4 ай бұрын
Masaha allha e otta ganthinte അനുഗ്രഹത്താൽ അല്ലാഹു സഹോദരൻ്റെ ദുനിയാവിൽ നാളെ പരലോകത്തും ഉള്ള എല്ലാ ഹാജത്തുകളും നിർവേറ്റി tharumarakatte ആമീൻ
@radhakrishnanpk8296
@radhakrishnanpk8296 Жыл бұрын
എത്ര മനോഹരമായി പാടി ഇരുവരും. എന്റെ അടുത്ത പ്രദേശമാണ് കുറ്റ്യാടി . ഈ ഗാനത്തിന്റെ അവതാരകർ ഇവിടുത്തകാരാണന്നറിഞ്ഞതിൽ സന്തോഷം ഞാൻ ഒരു പാട് പ്രാവശ്യം ഈ ഗാനം കേട്ടിട്ടുണ്ട്. സിതാരയുടെ ശബ്ദവും ലാളിത്യവും ജനങ്ങളെ ആകർഷിക്കുന്നു - ഇതേ ജോഡിയിലൂടെ ഇനിയും ഗാനങ്ങൾ ഉണ്ടാവട്ടെ
@anuanjteng3690
@anuanjteng3690 Жыл бұрын
Patti kollam thattam idamayirunnu
@moosanc6678
@moosanc6678 9 ай бұрын
ഇത്രയും മനോഹരമായ, ഒരു മാപ്പിളപ്പാട്ട് വേറെ ആരും പാടിയിട്ടില്ല.
@hsjsh8902
@hsjsh8902 5 ай бұрын
മൂസക്കണ്ടേ ഈപട്ടു മറക്കില്ല എത്ര നല്ല വരികൾ
@abdullahalakkal4191
@abdullahalakkal4191 5 ай бұрын
സൂപ്പർ ഗാനം 👍🏻👍🏻👍🏻👍🏻നല്ല സുഗമുണ്ട് കേൾക്കാൻ 👌🏻👌🏻😘😘
@mohammedv3234
@mohammedv3234 Жыл бұрын
ഫിഷ് മോളെ നന്നായി പാടി എല്ലാവിധ ആശംസകളും നേരുന്നു
@binukumark7671
@binukumark7671 7 ай бұрын
നല്ല ഫീൽ...... thanks...... ഇടുക്കി ജാഫർ പാടുന്നത് കണ്ട് കേറി നോക്കിയതാ..
@AsmabiKochu
@AsmabiKochu Жыл бұрын
മരണപ്പെട്ട ശിഹാബ് തങ്ങൾ മാരേയും ഉമ്മൻ ചാണ്ടി സാറിനേയും കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സങ്കടമാണ്
@AbdulAzeez-cc5je
@AbdulAzeez-cc5je 5 ай бұрын
കരുണാകരനെ കൂടി ഓർക്കാമായിരുന്നു അന്റെ സങ്കടത്തിൽ 😢😢😢ഒരു സങ്കടക്കാരൻ
@soudasouda9435
@soudasouda9435 5 ай бұрын
എന്റെ ഉമ്മയും ഉപ്പയും കബറിലാണ് അവരെയും ഉൾപ്പെടുത്തണേ 🤲🏻🤲🏻
@Rasheedvp-kl4sq
@Rasheedvp-kl4sq Жыл бұрын
തീർച്ചയായും തലയിൽ തട്ട മിടുക...നല്ല പാട്ട് ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹികട്ടെ.....🤲
@BabuKommili-o1s
@BabuKommili-o1s Жыл бұрын
ഈ കഴിവിനെ അംഗീകരിക്കൂ
@shahidha1575
@shahidha1575 6 ай бұрын
Enikum parayanullad mole
@Silvermedia1661
@Silvermedia1661 5 ай бұрын
തട്ടം ഇടുന്നതും ഇടാതിരിക്കുന്നതും അവരുടെ ഇഷ്ട്ടം അല്ലെ.
@shabeeralwaye
@shabeeralwaye 4 ай бұрын
​@@shahidha1575😮
@simplestyleszumeees
@simplestyleszumeees 3 ай бұрын
ഇതിന്റെ മൊത്തം ലിറിക്സ് എവിടെ കിട്ടും കുറേ നോക്കി
@shafisofi4893
@shafisofi4893 Жыл бұрын
പതിനാലാം രാവിൽ നിന്നും മൈലാഞ്ചിയിൽ എത്തിയപ്പോഫിസ ആൾ ആകെ മാറിയല്ലോ....
@habeebrahman7869
@habeebrahman7869 Жыл бұрын
പതിനാലാം രാവിലെ കൊച്ചു പാട്ടുകാരി
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez 3 ай бұрын
അലമ്പില്ലാത്ത ഓഡിയൻസ് സന്തോഷം . ഗാനം സൂപർ
@yoosufkaruvankuzhi1161
@yoosufkaruvankuzhi1161 Жыл бұрын
മോളെ സൂപ്പർ ആയി പാടി ഇനിയും നല്ല പാട്ട് കൊണ്ട് വന്നു പാടണം
@suhanaashiq5475
@suhanaashiq5475 Жыл бұрын
FIZA Nannaayi Paady Uyarangal Eththaan Kazhiyate God Bless You
@addulrahman4049
@addulrahman4049 Жыл бұрын
വളരെ മനോഹരമായി പാടി ഒറിജിനൽ തനിമ നിലനിർത്തിക്കൊണ്ട് തന്നെ മോൾ നന്നായി പാടി പറയാൻ വാക്കുകൾ കിട്ടുന്നില്ല🌹❤️🌹
@abdurahimanparampatvalappi98
@abdurahimanparampatvalappi98 Жыл бұрын
😊
@kunhimohamedkt740
@kunhimohamedkt740 Жыл бұрын
V
@shamseeram9584
@shamseeram9584 Жыл бұрын
​@@abdurahimanparampatvalappi98 ❤😊
@haneefadubai2536
@haneefadubai2536 Ай бұрын
സൂപ്പർ നല്ല അവദരണം ഞാൻ ഇടക്ക് ടെ കേൾക്കും
@moideenac4685
@moideenac4685 Жыл бұрын
1962 il ramla begum padiyathinu shesham etavum nannayi paadiya maha vanitha 👌
@azeezchalickode735
@azeezchalickode735 Жыл бұрын
Fiza mol ഗംഭീരം 👌ഇ പാട്ടിൽ ഇറയ്ദേശ എന്നുപാടുന്നവർ, പാടിയവർ ഒരുപാടുണ്ട് അതു ശരിയാണ് പറഞ്ഞവരും ഏറെ😂 ഫിസ പാടിയ വേർഡ്സ് എല്ലാo ഒറിജിനൽ വരികൾ അടിപൊളി മോൾ ❤
@xtheticshome
@xtheticshome 6 ай бұрын
അതിമനോഹരമായ് പാടി ❤❤❤
@SamsudheecKezakkathil
@SamsudheecKezakkathil 7 ай бұрын
❤ ഈ പാട്ടെഴുതിയതു് എന്റെ ഒരു പരിചയക്കാനായ രജി ഷ്ബാ ബു വാണ്. എടപ്പാളിനടുത്ത് കക്കിടപ്പുറും എന്ന സ്ഥ ത്താണ് താമസിച്ചിരുന്നതു്. പല സ്റ്റേജിൽ മറ്റുള്ളവർ പാടിയാണിയ്യ ൾ ബ്ര കേട്ടതു്. പാവം 4 കൊല്പം മുമ്പ് മരിച്ചു പോയി😢
@zakhariakh7222
@zakhariakh7222 3 ай бұрын
അഖിൽ രാജ് പാടി മാപ്പിള ഭക്തി ഗാനം മനോഹരം മായി പാടി വരെ ഫീലോടു കൂടി പാടി അല്ലാഹു മോനു ദീർഘായ സും ആരോഗ്യവും തരട്ടെ ആമീൻ
@umaibaputhanpura
@umaibaputhanpura 4 ай бұрын
ഹാജറ രളിയല്ലാഹു അൻഹ യുടെ പാദം പിന്തുടർന്ന് അനേക വർഷം ജീവിച് മരിക്കുകയും അവരോടൊപ്പം പൊന്നുമോളെയും നമ്മളെയും പടച്ച തമ്പുരാൻ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sassaifsas-tm4xg
@sassaifsas-tm4xg Жыл бұрын
ഫിസ മോൾ നന്നായി പാടി.... അടിപൊളി 👍👍👍
@muhammedalikalamban508
@muhammedalikalamban508 Жыл бұрын
ഫി സാ മോൾ പൊളിച്ചു
@AbuttyAbutty-q2g
@AbuttyAbutty-q2g 7 ай бұрын
തലശേരി ഉമ്മർ കുട്ടി പാടി ഹിറ്റായ ഗാനം വേറിട്ട പുതുമ നിറഞ്ഞ അവതരണം ജോർ ജോർ
@subairsoft1988
@subairsoft1988 2 ай бұрын
മാഷാ അള്ളാ സൂപ്പർ
@abdulrahiman3218
@abdulrahiman3218 Жыл бұрын
സുറുമി വയനാടിന് ഒരായിരം നന്ദി, ഈ മമ്മുക്ക പാട്ട് പാടിയതിന് 😂💥💥🌹
@kammad9737
@kammad9737 8 ай бұрын
ഫീസ നിന്റെ പാട്ട് എത്ര കേട്ടാലും മതി വരില പാട്ട് സൂപ്പർ
@nishamohamed2
@nishamohamed2 4 ай бұрын
നല്ലപ്പാട്ട്. ഇനിയും ഇത് പോലെ പാടാൻ പടച്ചവൻ ആയസും, ആരോഗ്യം, ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ
@usmanman3880
@usmanman3880 Жыл бұрын
Fiza മോളെ ഓഹിസ് സൂപ്പർ 👌 fiza മോളെ പാട്ട് ഞാൻ എപ്പോഴും കേൾക്കാറ് ഉണ്ട് 👍👍
@muhammedirfan-wp2tz
@muhammedirfan-wp2tz 9 ай бұрын
Hashiaqjajbaa ha❤❤❤❤❤
@MoosaPayyanadan
@MoosaPayyanadan 6 ай бұрын
നല്ല ഫീൽ നന്നായി പാടി
@abdulnazarmes9641
@abdulnazarmes9641 22 күн бұрын
അൽഹംദുലില്ലാ മോൾക്ക് ആയുർ ആരോഗ്യവും ദീർഘായുസ്സും നേരുന്നു
@sajeenabeevi8954
@sajeenabeevi8954 3 ай бұрын
❤❤❤❤ അദിമധുരമായി പാടുന്നല്ലോ മോൻ നന്നായി വരും സർവ്വശക്തൻ തുണകട്ടേ...❤❤❤❤❤
@fathyshahna2615
@fathyshahna2615 5 ай бұрын
Ethra nalla kavitha big salute for sree Rajeev Alunkal
@muhammedck6124
@muhammedck6124 3 ай бұрын
സൂപ്പർ മോളു 👍👍👍👍👍👍⭐
@AkbarCa-e6q
@AkbarCa-e6q 5 ай бұрын
Fisa mole ponne ethra manoharamaayi polu paadi Congratulations Akbar C A
@mammukandakkai1555
@mammukandakkai1555 Жыл бұрын
ഫി സാ വളരെ നന്നായി പാടി തല മറച്ചു പാടുമ്പോഴായിരിക്കും ഫിസാ കൂടുതൽ മനോഹരം
@BijeshP-xb9jt
@BijeshP-xb9jt 9 ай бұрын
ഇക്കാബ് ഇട്ട് പാടിയാലോ 😂😂...
@HaneefaP-fc4ex
@HaneefaP-fc4ex 7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@BijeshP-xb9jt
@moideenkoyaak6216
@moideenkoyaak6216 5 ай бұрын
ഫിസായുടെ തലയുടെ മണ്ടയിലേക്ക് നോക്കാതെ പാട്ടു ആസ്വദിക്കാൻ nokku
@ummerpa508
@ummerpa508 2 ай бұрын
പാട്ട് കേൾക്കുമ്പോൾ അതുമാത്രം ശ്രദ്ധിക്കൂ നന്നായാൽ നന്നായെന്ന് പറയൂ
@mailtoashraftv
@mailtoashraftv 2 ай бұрын
ഒന്ന് പോടാ ചെങ്ങായ്‌
@sreekumarm4835
@sreekumarm4835 6 ай бұрын
മനോഹരമായിരുന്നു പെങ്ങളെ❤ Star makerറിൽ ഞാനും താങ്കളോടൊപ്പം പാടിയിരുന്നു😊 ശ്രീകുമാർ🙏
@ThinkSphere48
@ThinkSphere48 3 ай бұрын
കതെഴുതി കൈയിൽ മഷി മാറി മാറി നീ വർണ മെയ് തെളിയു ന്നു 💐കടലിൽ ഓളം പോലെ 🌹
@sulaimanp6067
@sulaimanp6067 4 ай бұрын
മാഷാ അല്ലാഹ് സൂപ്പർ
@ashrafp8304
@ashrafp8304 3 ай бұрын
❤fiza.adipoli.kidu.kalakki❤
@Jalal-qo1yq
@Jalal-qo1yq Жыл бұрын
അറബി അക്ഷരങ്ങൾ മാഷാ അള്ളാഹ്...ഒരു രക്ഷയും ഇല്ലാ, സൂപ്പർ.. ❤❤❤
@siyanv9324
@siyanv9324 6 ай бұрын
ഫിസ ആളിനെ പോലെ തന്നെയാണ് സുന്ദരമായ ഗാനം
@abdurahimankk4202
@abdurahimankk4202 Жыл бұрын
നന്നായി പാടി അഭിനന്ദനങ്ങൾ
@ajithkumarp9534
@ajithkumarp9534 Жыл бұрын
മോളെ പേടിയെല്ലാം കളഞ്ഞ് നല്ല ധൈര്യമായി പാടി ഫൈനലിസ്റ്റ് ആവുക
@AliyarukunjuRahim.A
@AliyarukunjuRahim.A 6 ай бұрын
മാലുമേലുള്ള എന്റെ സംഖി കുഞ്ഞുങ്ങളെ ഇതാണ് മനുഷ്യ നന്മ
@SajiniFavas
@SajiniFavas 6 ай бұрын
Kujappu❤❤❤.adipoli.orupadu.thavana.kandu
@shinekalpetta3362
@shinekalpetta3362 Жыл бұрын
Super ഉയരങ്ങളിലേക്ക് ജ്വലിക്കട്ടെ മാശാ അല്ലാ
@haneefarahman2111
@haneefarahman2111 Жыл бұрын
ഫിസാ ബിയൂട്ടിഫുൾ മടുപ്പു വരാത്ത നല്ല പാട്ട്
@hussainkk5469
@hussainkk5469 Жыл бұрын
മനോഹരം ❤❤❤❤❤👍
@Manishyathvam
@Manishyathvam 2 ай бұрын
പരമദയാപരനായൊരു സുബുഹാനെ എൻഖൽബിനുളളിൽ പടരുംവേദന തീർക്കുനീ റഹ്മാനെ.
@moideenwelder2904
@moideenwelder2904 9 ай бұрын
എനിക്ക് 3 പെൺമക്കളാണ് മൂത്ത കുട്ടിയെ അയക്കുമ്പോൾ കരച്ചിലും സങ്കടവും അടക്കാനായില്ല രണ്ടാമത്തെ കുട്ടിയെ അയക്കുമ്പോൾ അത്രപ്രസ്നം ഉണ്ടായില്ല. ഇനി 3മത്തെ അയക്കണം 19 വയസായി അവൾ ഞങ്ങളെ വിട്ട് ഒറ്റ രാത്രി പോലും പിഞ്ഞിരിന്നിട്ടില്ല. പലരും കുട്ടിയെ ചോദിച്ച് വന്നാൽ ഞാൻ ഒറ്റക്കിരിന്ന് ആരും കാണാതെ കരയുകയാണ് ഇനി കുശ്രുതി പറയാനും വഴക്ക് പറയാനും മക്കളടുത്ത് ഇല്ല എന്നോർക്കുമ്പോൾ ഈ കമാൻഡ് എഴുതുന്നത് തന്നെ കണ്ണുനിറഞ്ഞു കൊണ്ടാണ് ഒരാൺകുട്ടി ഉണ്ടെങ്കിൽ ഈ വിഷമം ഒരു കുട്ടിയെ ഇങ്ങോട്ട് വന്ന് തീർക്കാമായിരുന്നു ഈ സങ്കടം പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവിച്ചറിയണം
@SHOUKATHDI-mk6ou
@SHOUKATHDI-mk6ou 5 ай бұрын
മരുമക്കൾ മക്കൾക്ക് സമമായി കണ്ടാൽ തീരുമെന്ന് തോന്നുന്നു....അങ്ങനെ ആവട്ടെ സഹോദരാ, പ്രാർത്ഥനകൾ
@Saifu-wi8yi
@Saifu-wi8yi 4 ай бұрын
😅ttgt😅😅😅ttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttg😅gt😅
@zakiinaz9996
@zakiinaz9996 4 ай бұрын
@@SHOUKATHDI-mk6ou vayikk
@SudhaSudha-x1s
@SudhaSudha-x1s 2 ай бұрын
0:24 0:24 0:24 0:24 0:25 0:25 0:25 0:25 0:26 0:26 0:26 0:26 0:26 0:27 0:27 0:27 0:27 0:28 0:28 0:28 0:28 0:28 0:29 0:29 0:29 0:29 0:29 0:30 0:30 0:30 0:30 0:31 0:31 0:31 0:32 0:32 0:32 0:32 0:33 0:33 0:33 0:33 0:33 0:34 0:34 0:34 0:34 0:34 0:34 0:35 0:35 0:35 0:35 0:36 0:36 0:36 0:36 0:36 0:37 0:37 0:37 0:37 0:37 0:38 0:38 0:38 eeeeeeeeeeeeeeeeeeeeee aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa aaaaaaaaaaAAAAAAAAAAAAAAAAAAA7SUDHDJWIEIDVEKW8SHEMWIXHS8EYEVRJEIW73GEB2K18WYEGEJWIWUFEVNWIW7CYFHEHWKD7DGEJE8DYEIQ82YEYEJVYDU38SJDBDHFUDHEJWIWUDH8D 1:21 1:21 1:21 1:21 1:22 1:22 1:22 1:22 1:22 1:23 1:23 1:23
@NaushadNaushad-m8k
@NaushadNaushad-m8k 5 ай бұрын
Fiza. moolu. Super. ❤❤❤..
@kammad9737
@kammad9737 8 ай бұрын
സൂപ്പർ പാട്ട്
@MoiduCk-e5w
@MoiduCk-e5w 3 ай бұрын
Enthoru voiceaaa..! Maa sha Allah!!
@ismailkadeeja7444
@ismailkadeeja7444 Жыл бұрын
യൂസഫലി ഇക്കാക്ക എൻറെ ആശംസകൾ
@abdulnazeer9564
@abdulnazeer9564 4 ай бұрын
ಸೂಪರ್ ಆಗಿದೆ ಗ್ರೇಟ್ ಮಾಪಿಲ ಪಾಟ್ 👌👌
@shafeekmc8790
@shafeekmc8790 Жыл бұрын
Sajla saleem ന്റെ voice നോട് നല്ല സാമ്യം തോന്നി... മനോഹരമായ ആലാപനം കൊണ്ട്‌ ഹൃദയം കവര്‍ന്നു 💕😍
@AchammaVettiankal
@AchammaVettiankal 7 ай бұрын
🎉
@kammad9737
@kammad9737 8 ай бұрын
. ഫിസ യുടെ പാട്ട് പാടുമ്പോൾ ആ എക്‌ഷൻ സൂപ്പർ നല്ല പാട്ട്
@Noufalkp-hr3lb
@Noufalkp-hr3lb 4 ай бұрын
Great singing and great voice ❤🎉
@alikalam3355
@alikalam3355 6 ай бұрын
എല്ലാവരും കൂടി പാടുന്നത് കേൾക്കുമ്പോൾ നല്ലരസം
@kadarkv9119
@kadarkv9119 3 ай бұрын
അടിപൊളി 🌹🌹🌹
@Usman-td2sw
@Usman-td2sw Жыл бұрын
നന്നായി പാടി ട്ടോ..🎉🎉
@Rറബീഹ്
@Rറബീഹ് Жыл бұрын
സിന്ധു പ്രേംകുമാർ ശേഷം പുതിയൊരു ഗായികേ കിട്ടി
@mueenbinhamid577
@mueenbinhamid577 Жыл бұрын
Good മോനു ❤
@naseema7415
@naseema7415 14 күн бұрын
2025.സമയം 10.47ന്. മിഹ്റാജ് രാവ്. എത്ര കേട്ടാലും മതിയാവില്ല
@Jamalmuhammedcp
@Jamalmuhammedcp Жыл бұрын
സങ്കടം ഒരു പാട് ലിറിക്മിസ്റ്റേക്ക്
@ashrafahamedkallai8537
@ashrafahamedkallai8537 7 ай бұрын
സൂപ്പർ നന്നായി
@AyoobMp-ql1mf
@AyoobMp-ql1mf 2 ай бұрын
Excellent. Good effort. All the best my young sister.
@ibrahimpariyapuram1752
@ibrahimpariyapuram1752 Жыл бұрын
ഫിസ മോൾ പാട്ട് സൂപ്പറായി പാടി ഇത് പോലെ മുന്നോട്ട് പോവുക
@noufalm902
@noufalm902 Жыл бұрын
മനോഹരം
@RafeeqPM-ym3ci
@RafeeqPM-ym3ci Жыл бұрын
FIZAA VERY GOOD VOICE AND FEEL. GOD BLESS YOU
@abdulrazak5368
@abdulrazak5368 Жыл бұрын
അടിപൊളിയായിട്ടുണ്ട് 💖💖💖
@moosanc6678
@moosanc6678 10 ай бұрын
പൊളിച്ചു മോളെ.
@yakkoobhassan
@yakkoobhassan Жыл бұрын
അടിപൊളി വളരെ നന്നായിട്ടുണ്ട്
@muhammedsidan7860
@muhammedsidan7860 Жыл бұрын
നല്ല🎉🎉🎉🎉🎉🎉🎉🎉
@muhammedalipk141
@muhammedalipk141 Ай бұрын
Excellent singing molu. Kwep going. All the best
@abdhulrahman2400
@abdhulrahman2400 Жыл бұрын
ജഡ്ജ് മെൻഡ് കൂടി ഇതിൽ ഉൾ പെടുത്തിയാൽ നന്നായിരുന്നു.. ടീവി ഇല്ലാത്തവർ ആണേ
@MuhammadKutti-j6x
@MuhammadKutti-j6x 2 ай бұрын
മോളേ പാട്ടു സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍👍👍👍👍 അദ ബോടെ സ്റ്റേജിൽ വരണം തലമാക്കണമായിരുന്നു മോളേ
@abdullatheef5750
@abdullatheef5750 Жыл бұрын
നന്നയി. പാടി 🥰
@faisalhamza5271
@faisalhamza5271 Жыл бұрын
വളരെ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@LathaSajeevan-vm9yv
@LathaSajeevan-vm9yv 7 ай бұрын
മോനു, sooooper.
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
വളരെ നന്നായിട്ടു പാടി ,ഇഷ്ടപ്പെട്ടു, ഇനിയും നല്ല ഗാനങ്ങൾക്കായി കാത്തിരിക്കുന്നു
@salwajasim2699
@salwajasim2699 Жыл бұрын
പല പാകത്തും ചില പ്രേശ്നങ്ങൾ ഉണ്ട് keep it up
@shoukathali3603
@shoukathali3603 9 ай бұрын
Thala marakkathe enthu kolam blediful
@haneeskhathoonaboobakker3163
@haneeskhathoonaboobakker3163 2 ай бұрын
യ്യോ അസ്സലായിട്ടുടു കേട്ടോ adipoli
@sv3657
@sv3657 Жыл бұрын
H റംലാ ബീഗം 50 വർഷങ്ങൾക്ക മുമ്പ് പാടിയ ഈ ഗാനം അക്കാലത്തും ഇക്കാലത്തും മാപ്പിളപ്പാട്ടിലെ മുത്താണ്. ഈ പാട്ടിലെ ആശയം എന്താണന്നറിയില്ലങ്കിലും പാട്ട് വളരെ പ്രസക്തമാണ്. പുതിയ പല പാട്ടുകാരും ഈ പാട്ട് പാടി വികലമാക്കാറുണ്ട് മാപ്പില്ലാ പാട്ടാക്കിയിട്ടുണ്ട്.. എന്നാൽ ഇവൾ ഒർജിനൽ ഗാനത്തോട് കൂറുപുർത്തിയിരിക്കുന്നു. ഒരല്പം സ്പീഡ് കൂടിപ്പോയോ.? പുതിയ ഗായകരിൽ ഏറ്റവും മികച്ചത് ഇവൾ തന്നെ ഇനിയും പാടുക. പുതിയ ഗാനങ്ങൾ പുതിയ റ്റ്യൂണിൽ അവതരിപ്പിക്കുക.
@sharafunnisat-zn5qm
@sharafunnisat-zn5qm Жыл бұрын
50 വർഷമോ 😮
@fathimak4019
@fathimak4019 9 ай бұрын
അഫനാ സ്കെടട F. Sys 20❤❤❤❤❤❤
@fathimak4019
@fathimak4019 9 ай бұрын
അഫനാസ് കെ sys , SSF 33❤❤❤❤❤❤😂😂😂😂😮😮😮😅😅😅😊😊😊🎉🎉🎉
@fathimak4019
@fathimak4019 9 ай бұрын
അഫനാ സ്കെ.- Sys. SSF❤❤❤❤ 20
@sv3657
@sv3657 16 күн бұрын
അതെ ,അമ്പതു വർഷത്തിൽ കൂടുകയല്ലാതെ കുറയുകയില്ല. എന്റെ ചെറുപ്പത്തിൽ ഈ ഗാനം ഗ്രാമഫോൺ റിക്കാർഡിലൂടെ കല്യാ ണ വീടുകളിൽ നിന്നും മറ്റും കേട്ടിട്ടുണ്ട്. എനിക്കിപ്പോൾ 60. വയസ്സായി.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Kannur Shareef Top 20 Mappilappattu Audio Jukebox | Kannur Shareef Hits
1:36:38
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН