ഞാൻ 83 ൽമഞ്ഞ് വായിച്ച് അതോടെ കടുത്ത എം ടി ഫാനായി ലീലാകൃഷ്ണൻ സാർ പറഞ്ഞത് സത്യം 😮😢🎉
@ഗജകേസരി4 күн бұрын
😍😍😍😍😍😍😍😍😍
@adarshasokansindhya4 күн бұрын
❤❤❤
@ammemyselfasyouwanted36918 сағат бұрын
സ്വാനുഭവം... എന്ന വാക്കു മനസ്സിലാക്കാന്‍.. എത്ര സമയം.... 😢
@MBRajan-lf4yc2 күн бұрын
അതിഗംഭീര പ്രഭാഷണം
@chengalur2 күн бұрын
Excellent analysis of a great life. Technically there is no role for adding echo to a speech recording. It is a disservice.
@jayakrishna57222 күн бұрын
MT യുടെ ഭാഷ പകരം വയ്ക്കാനില്ല. പക്ഷേ അതിജീവനം എന്ന ആഖ്യാനം MT കൃതികളിൽ കാണാനില്ല.
@satheeshrg917620 сағат бұрын
O V വിജയനും ഉറൂബിനും താഴെ ആണ് അദ്ദേഹം എന്ന് ഒരു നിരൂപകൻ പറഞ്ഞത്, ധീഷണക്ക് പകരം clever aayi എഴുതി
@rajeshpalattupalattu35873 күн бұрын
സാർ ഞാനും കരയുന്നു നിങളുടെ മനസ്സിനോട് അലിഞ്ഞു ചേരാൻ എന്നേ അനുവദിക്കുമെന്കിൽ
@subhashbabu51222 күн бұрын
കഥാപ്രസംഗക്കാരാന് നിരുപണം എന്താണെന്നു അറിയില്ല.... ഏറ്റവും ചുരുങ്ങിയത് V. രാജ്കൃഷ്ണന്റെ " മൗനം തേടുന്ന വാക്ക് " വായിക്കുക. (വായിച്ചിട്ടുണ്ടാവും... Stage കളിൽ അലക്കിപ്പോളിക്കേണ്ടതല്ലേ) MT. നല്ലൊരു പൈങ്കിളി കാരനാണ്... മറ്റൊന്നുമല്ല... OV വിജയന്റെയൊ, ആനന്ദിന്റെയോ ഒരു മൂലക്ക് വരില്ല.... നാറിയ സിനിമസംസ്കാരത്തിന്റെ നാലുകെട്ടുകുടിയാണ് MT. സിനിമയും സാഹിത്യവും രാഷ്രീയവും കുടിക്കുഴഞ്ഞ മാലിന്യമായിരുന്നു MT. ഒരു വിമോചകനല്ല, ഒരു വിവരക്കേടാണ് MT.
@sasidharanpsasidharan859Күн бұрын
ശരിയാണ്..ഇയാളൊരു വിവരക്കേടും മാലിന്യവും തന്നെയാണ്.