വൈകാരിക പക്വത നേടാനുള്ള 8 വഴികൾ | How to achieve emotional maturity? | MT VLOG

  Рет қаралды 89,278

MT Vlog

4 жыл бұрын

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/details?id=com.mtvlogapp.app
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
kzbin.info/www/bejne/o3y6YX6Zoq5smbs
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
kzbin.info/www/bejne/ZpCQeWpunrmDbrs
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
kzbin.info/www/bejne/jnvOlINmhrVshck
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
kzbin.info/www/bejne/sKvcnJ2Ph62ifKM
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
kzbin.info/www/bejne/qqvFg5-MeNt9e5I
#How_to_achieve_emotional_maturity?

Пікірлер: 413
@MTVlog
@MTVlog 4 жыл бұрын
*വൈകാരിക പക്വത ഇല്ലാത്തവരുടെ 8 ലക്ഷണങ്ങൾ* kzbin.info/www/bejne/opLLoIpvaNaMeMk *വൈകാരിക പക്വത നേടാനുള്ള 8 വഴികൾ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ*
@nibinillath9975
@nibinillath9975 4 жыл бұрын
👍 👍
@unboxingvlog8806
@unboxingvlog8806 4 жыл бұрын
Sir.parayunnadpolayanchancharullad
@mundethallhomegarden7162
@mundethallhomegarden7162 4 жыл бұрын
നമ്മൾ ചെയ്യുന്ന ഏത് കാര്യത്തിലും നെഗറ്റീവ് മാത്രം കാണുന്ന ആൾക്കാരെ അല്പം കർശനമായിത്തന്നെ അകറ്റി നിർത്തുന്നതാണ് നല്ലത്.്‌്‌
@nadiyamuthu5591
@nadiyamuthu5591 4 жыл бұрын
Nigalude video enik oru pad ishttamanu. 👏🏻👏🏻👏🏻👏🏻👍. Pls subscribe ente makkalude video video anu pls
@nadiyamuthu5591
@nadiyamuthu5591 4 жыл бұрын
kzbin.info/www/bejne/fnyui2d6qLWKhs0
@ashrafpc8540
@ashrafpc8540 4 жыл бұрын
ക്ഷമായാണ് ലോകത്തിലെ ഏറ്റവും വലിയ ആയുധം ... എടുത്ത് ചാട്ടം നമ്മളെ എപ്പോഴും നാശത്തിലേക്ക് എത്തിക്കും..
@ntnme1730
@ntnme1730 4 жыл бұрын
Yes ❤❤❤🙏🙏
@Lifelong-student3
@Lifelong-student3 4 жыл бұрын
എങ്കിലും പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക തന്നെ വേണം.eg:ഗാന്ധി, ബുദ്ധൻ,etc....😊
@ameenmufc7676
@ameenmufc7676 4 жыл бұрын
ഇപ്പം ഞാൻ അനുഭവിക്കുന്നു 😔
@samedia7713
@samedia7713 2 жыл бұрын
ഒരു മനുശ്യന് ഈ ഭൂമിലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ നിധി അത് ധൈര്യം മാത്രമാണ് ❤💯💯
@MansoorKhan-ji5gh
@MansoorKhan-ji5gh 4 жыл бұрын
സാർ പറഞ്ഞില്ലേ മുഖത്തൊരു ചിരി കൊണ്ടുവരാൻ ആ ചിരി വലിയ ഒരു സംഭവം തന്നെയാണ്. മുഖത്തിന്റ വലിയ ഒരു ആഭരണം തന്നെയാണ് ചിരി. 😊😊😊
@firozkodinhi7822
@firozkodinhi7822 4 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഒരു വ്യക്തിയോട് തോന്നുന്ന വെറുപ്പ്‌ എന്തെന്നാൽ ഞാൻ ഒരു കാര്യം സ്വയം ചെയ്യാൻ തീരുമാനിച്ചു അത് ചെയ്യാനായി പോകുമ്പോൾ നമ്മളോട് പറയും നീ അത് ചെയ്യൂ എന്ന് ഓർഡർ ഇടുന്ന അത്രേം ദേഷ്യം വേറെ ഇല്ല......
@abuarakkalabu1750
@abuarakkalabu1750 3 жыл бұрын
Same bro 😬😬
@iamc8915
@iamc8915 4 жыл бұрын
അതികം പാവം ആയി ജീവികരുത് അത് മറ്റുള്ള വർക്ക് നിങ്ങളെ ചുക്ഷണം ചെയ്യൽ എളുപം ആകും നിങ്ങൾ വികാരത്തിന് പ്രധാനം നൽകാതെ വിവകത്തിന് പ്രധാനം നൽകുക വാക്കുകൾ കൊണ്ട് അരേയ്യ വിശ്വ സികാനിരിക്കുക കാരണം മറ്റുള്ള വർക്ക് എളുത്തിൽ പറ്റികാൻ പറ്റുന്ന സാധനം അണ് വാക്ക്.
@bushrahafsa5742
@bushrahafsa5742 4 жыл бұрын
എനിക്ക് പെട്ടെന്ന് സങ്കടം വരും കൂടുതൽ ഇഷ്ട്ടപെടുന്ന ആളിൽ നിന്നുണ്ടാവുന്ന എനിക് ഇഷ്ടമില്ലാത്ത പെരുമാറ്റം enne കരയിപ്പിക്കും ... ആരോടെങ്കിലും പിണങ്ങിയാൽ വല്ലാത്ത ടെൻഷൻ വരും.. അധിക ദിവസം പിണങ്ങി ഇരിക്കാൻ പറ്റത്തില്ല 😄😄😆.
@Ajithchandran1985
@Ajithchandran1985 4 жыл бұрын
മനസ്സ് ഇച്ചിരി ദുർബലമാണെന്ന് തോന്നുന്നു. മറ്റു അടുപ്പമുള്ള ആളുകളോട് ഉള്ള ബന്ധത്തിന്റെ ആഴം ആണ് വിഷമം ഉണ്ടാകാൻ കാരണം. അവര് നിങ്ങളോട് വിഷമിപ്പിക്കുന്ന സംസാരം പറയാൻ കാരണം കണ്ടെത്തുക. ന്യായം അവരുടെ ഭാഗത്ത് ഉണ്ടെങ്കിൽ സന്തോഷത്തോടെ കുറ്റം ഏൽക്കുക. ന്യായം സ്വന്തം പക്ഷമെങ്കിൽ ഉറച്ച ശബ്ദത്തിൽ സ്വന്തം ന്യായം പറയുക
@jishanak7897
@jishanak7897 4 жыл бұрын
Me tooo, lifel nalla risk varuthunnumd ee oru character
@jafarjaffi.ksa.2542
@jafarjaffi.ksa.2542 4 жыл бұрын
Bushra ene vilik njan paranju tharam no tention
@ASARD2024
@ASARD2024 4 жыл бұрын
@@jafarjaffi.ksa.2542 ജാപ റേ എനിക്കും പറഞ്ഞ് തരോ
@bindusanal8713
@bindusanal8713 4 жыл бұрын
ഞാനും അതേ
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര 4 жыл бұрын
ചില സഹിക്കാൻ പറ്റാത്ത സാഹചര്യം എല്ലാവർക്കും ഉണ്ട്, പറയാൻ എളുപ്പം ആണ്, ജീവിധത്തിൽ വരുമ്പോൾ അറിയാം നമ്മൾ തളർന്നു പോകുന്നത്
@Lifelong-student3
@Lifelong-student3 4 жыл бұрын
നിങ്ങളെ ആരെങ്കിലും വേദനിപ്പിക്കുകയാണെങ്കിൽ അവരെ തിരിച്ചു വേദനിപ്പിക്കുന്നതിന് പകരം ഒന്ന് smile ചെയ്ത് നമ്മുടെ attitude കാണിക്കുക.
@chippys4187
@chippys4187 4 жыл бұрын
Enne oraal pranayich vanchichu vere oru penkuttiyude kude poyi..njan ipozhum married alla.ipo varshangalk shesham ayale vazhiyil vech kanaarund....ayalod ngne react cheyanam...chirikano atho deshyabhavam kanikkano?pls rply
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
@@chippys4187 ഒരു മധുര പ്രതികാരം ചെയ്യാൻ എല്ലാവർക്കും ഒരവസരം ലഭിക്കും... ആ സമയം എത്തും വരെ കാത്തിരിക്കുക
@chippys4187
@chippys4187 4 жыл бұрын
@@Mr.KUMBIDI96 😊👍
@Lifelong-student3
@Lifelong-student3 4 жыл бұрын
എന്റെ അഭിപ്പ്രായംമാത്രമാണ് പറയുന്നത്.ദേഷ്യഭാവം കാണിക്കരുത്.പുഞ്ചിരിക്കുക സംസാരിയ്ക്കാൻ ഒത്തു വരുകയാണെങ്കിൽ പ്രാഥമികമായുള്ള കാര്യങ്ങൾ ചോദിക്കുക കാരണം നമ്മൾ അത്രയും അറിയുന്ന ആളെ അടുത്ത് കാണുമ്പോൾ സംസാരിക്കാതെ ദേഷ്യ ഭാവം കാണിക്കുന്നത് ഒരു നല്ല attitude അല്ല എന്നാണ് എന്റെ അഭിപ്പ്രായം ഇനി സംസാരിക്കേണ്ടത് eg:വൈഫിന്റെ വിശേഷം,കുഞ്ഞ് ഉണ്ടെങ്കിൽ കുഞ്ഞിന്റെ വിശേഷം ഒക്കെ ചോദിക്കുക സംസാരത്തിൽ maximum വൈകാരികത കടന്ന് വരാതെ സൂക്ഷിക്കണം. ഒരിക്കലും നമ്മുടെ past എടുത്തിടാതിരിക്കാൻ അദ്ദേഹത്തെയും സമ്മതിക്കരുത്. casual ആയി സംസാരിക്കുക എന്നിട്ട് സംസാര വിഷയം കഴിഞ്ഞ് ഒരു awkward situation create ചെയ്യാതെ എത്രയും വേഗം മുൻപോട്ട് നടക്കുക.നടക്കുമ്പോൾ തിരിഞ്ഞ് പോലും നോക്കരുത്. കാരണം പുറകിൽ നിന്ന് may be അയാൾ അത് പ്രതീക്ഷിക്കുന്നുണ്ടാകും.എന്റെ അഭിപ്പ്രായം മാത്രമാണ്.🤗🤗
@chippys4187
@chippys4187 4 жыл бұрын
@@Lifelong-student3 👍👍😊
@girijais2488
@girijais2488 4 жыл бұрын
നമ്മൾ അധികം പാവമായാൽ എല്ലാവരാലും തലേ കേറി നിരങ്ങും
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
സത്യം, എന്റെ അവസ്ഥ
@semeenasemi2091
@semeenasemi2091 4 жыл бұрын
Yanteum
@akhilakhil5588
@akhilakhil5588 4 жыл бұрын
Yes
@akhilv2786
@akhilv2786 4 жыл бұрын
സത്യം
@jaseelsworld5342
@jaseelsworld5342 4 жыл бұрын
Njanum
@AryaAms
@AryaAms 4 жыл бұрын
Emotional maturity പഠിപ്പിക്കാൻ സ്വന്തം അനുഭവങ്ങളെ കഴിഞ്ഞേ ഉള്ളൂ എന്തും.
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
താങ്ക്സ് ser പറഞ്ഞ ചിലതൊക്കെ റൈറ്റ് പെട്ടെന്ന് ദേശ്യം വരും ചെറിയ കാര്യത്തിന് സങ്കടവും പക്ഷെ കരയില്ല കാരണം കരഞ്ഞാൽ ഞാൻ തോറ്റു എന്നതോന്നലാണ് ser പറഞ്ഞുതന്നതുപോലെ മാറാൻ ശ്രമിക്കും good vidio തീർച്ചയായും ഷെയർ ചെയ്യാം 👌👌👍👍
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
സങ്കടവും ദേഷ്യവും വളരെ കൂടുതലാണ്... ഒരാളോട് തെറ്റിയാൽ പിന്നെ വർഷങ്ങളോളം പകയും ദേഷ്യവും മനസിൽ വെച്ചോണ്ടിരിക്കും
@perumthachan9336
@perumthachan9336 4 жыл бұрын
Athu പേര് കണ്ടപ്പോൾ തന്നെ മന സിൽ ആയി😄😄😄
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
@@perumthachan9336 😁😁
@shahaban8585
@shahaban8585 4 жыл бұрын
പക വൈരാഗ്യം കൂടുതല് നാൾ vechirunnaal മനസ്സമാധാനം നഷ്ടപ്പെടും ദാഹം വിശപ്പ് ഉണ്ടാവില്ല തൊണ്ട വറ്റി വരണ്ട് പോകും മുഖം ശരിക്കും ഭീകരം ആയിരിക്കും ഞാൻ അനുഭവിച്ച കാര്യമാണ് പറയുന്നത് എത്ര പ്രാവശ്യം psychiatrye കണ്ട് എന്നിട്ടാണ് ഞാൻ normal ആയത് . ഒരു കാര്യം ഞാൻ പറയാം മനസ്സിൽ വെക്കരുത് മറക്കാൻ പറ്റില്ല അത് എനിക്കും അറിയാം നിങ്ങൾക്ക് അറിയാം ക്ഷമിക്കുക അതാണ് ഇതിനുള്ള മരുന്ന് ഞാൻ അങ്ങനെ ക്ഷമാശീലം ഉള്ളവൻ ആയി
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
@@shahaban8585 👍👍💙💙
@shahaban8585
@shahaban8585 4 жыл бұрын
@@Mr.KUMBIDI96 12th പഠിക്കുന്ന സമയത്ത് എന്നെ ഒരുത്തൻ അത്യാവശ്യം height size ഉള്ളവൻ എന്നെ ഇടിച്ചു പഞ്ചറാക്കി അതാണ് main reason
@naseemanasee2279
@naseemanasee2279 4 жыл бұрын
ഞാൻ കരയാറുണ്ട് മറ്റൊരാൾ കാണാതെ ....! സ്നേഹമുണ്ട് പുറത്ത് കാണിക്കാറില്ല ...! സുഹൃത്തുക്കൾ ഉണ്ട് 3 പേർ മാത്രം ജീവിതത്തിന്റെ ഏത് അവസ്ഥയേയും ദൈര്യത്തോടെ നേരിടും ... ! എനിക്ക് നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നവരിൽ നിന്ന് മാറി നിൽക്കും ഒരു വാക്ക് പോലും സംസാരിക്കാനുള്ള അവസരം അവർക്ക് കൊടുക്കാറില്ല അതിനി ആരായാലും ആ കാര്യത്തിൽ ഒരു വിട്ട് വീഴ്ച്ചയും ഇല്ല എനിക്ക് ...! അമിതമായി ഒരാളെയും വിശ്വസിക്കാറില്ല ...! വല്ലാത്ത ദേഷ്യക്കാരിയാണ് ഞാൻ പക്ഷേ ഇപ്പോൾ അങ്ങനുള്ള സാഹചര്യങ്ങളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞ് നിൽക്കാൻ ശ്രമിക്കുന്നുണ്ട് ...!
@sreevinayakksalbin9686
@sreevinayakksalbin9686 4 жыл бұрын
Crct ente kopppiya neee😄
@sayyidaq6502
@sayyidaq6502 4 жыл бұрын
👌
@bibipeter576
@bibipeter576 4 жыл бұрын
Njanum ingana. But ellarum parayunu ith nallathallenu
@bibipeter576
@bibipeter576 4 жыл бұрын
Married ano?
@meeramathew9246
@meeramathew9246 4 жыл бұрын
👌
@salam2277
@salam2277 4 жыл бұрын
എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന ഒരു കാര്യമാണ് അനാവശ്യമായി വാഹനങ്ങൾ ഹോൺ മുഴക്കുന്നത്.
@muhammedsafwan7514
@muhammedsafwan7514 4 жыл бұрын
അവസാനത്തെ point എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഇന്ന്‌ പലരുടെയും പ്രശ്നങ്ങൾക് കാരണം ഇതു തന്നെയാണ്
@shabeebamuneershabeebamune8364
@shabeebamuneershabeebamune8364 4 жыл бұрын
Sir ന്റെ video എല്ലാം ഞാൻ recommend ചെയ്തു ഇടുന്ന പോലെ ആണല്ലോ.. 🤔🤔 നിങ്ങൾ first പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ ഇപ്പൊ ഈ video കാണുന്ന നിമിഷം അനുഭവിച്ചു കൊണ്ടിരിക്കാണ്.. എന്തായാലും video കുറച്ചേ കണ്ടൊള്ളൂ.. full കാണട്ടെ.. 😁😁😁😁😁
@bismibismi1323
@bismibismi1323 4 жыл бұрын
സാറിന്റെ പോലെ ആയാൽ മതി കണ്ടാൽ ഗൗരവം തോന്നും പാവം ആണ് തോന്നുന്നു
@thedreamer2116
@thedreamer2116 4 жыл бұрын
ഉള്ള വികാരവും ഇല്ലാത്ത വികാരവും എല്ലാം ഒതുക്കിയും പുറത്ത് കാണിച്ചും മറ്റുള്ളവരുടെ സന്തോഷം നോക്കി നടന്ന് എന്റെ സ്വഭാവമേ മാറി. എനിക്ക് പോലും ഇപ്പൊ എന്നെ മനസ്സിലാവുന്നില്ല 😑
@Ajithchandran1985
@Ajithchandran1985 4 жыл бұрын
Stolenmind.. you're an individual. No one can replace you. You're unique. Don't destroy your own personality by others advice. I'm now an expressive person. I won't hide my anger and sadness even before public. Most uncontrollable emotion for me is anger.
@MuhammadAnwar-bw1tw
@MuhammadAnwar-bw1tw 4 жыл бұрын
Ayyo.. sathyam njnum ithpola ipo.. 😜🤭🤭
@Jathinr
@Jathinr 4 жыл бұрын
സമൂഹം ഒതുക്കാൻ നോക്കും ഒതുങ്ങരുത് , മറ്റുള്ളവരെ ഒതുക്കാൻ നടക്കുന്ന ചിലരുണ്ട് അവരെ മൈന്ഡ് ചെയ്യാതെ , സ്വന്തം കർമ്മം തുടർന്നു കൊണ്ടിരിക്കുക
@ismayilismu2398
@ismayilismu2398 4 жыл бұрын
നല്ല സന്ദേശം👍
@sreedevipk7721
@sreedevipk7721 Жыл бұрын
Very useful video.
@ummumarhabi3850
@ummumarhabi3850 4 жыл бұрын
കുറേ നാളുകൾക്കു ശേഷം ഒരു നല്ല വീഡിയോ കിട്ടി. 👍
@thankachankaithavana2326
@thankachankaithavana2326 3 жыл бұрын
100% true. But some people never change their mistake.
@asla_artspace
@asla_artspace 4 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ വീഡിയോ കണ്ട് കണ്ട് വീട്ടിലിരുന്നു കൊണ്ട് ഞാനൊരു ഷോർട്ട് ഫിലിം വരെ ഉണ്ടാക്കി 😃🤣
@sreevalsana7417
@sreevalsana7417 4 жыл бұрын
💭
@shemeerhamsa740
@shemeerhamsa740 4 жыл бұрын
Athum oru vikaramaanu.. He just guide us ..
@nikethr.v8085
@nikethr.v8085 4 жыл бұрын
Good💜
@bindujoseph2469
@bindujoseph2469 4 жыл бұрын
With Asla short film nte link onnu aayakkumo name paranjalum mathi kanananu
@jibindevasia2926
@jibindevasia2926 4 жыл бұрын
ഷോർട്ട് ഫിലിം ഞങ്ങളെ ഒന്ന് കാണിക്കണേ
@callfromfuture6517
@callfromfuture6517 4 жыл бұрын
ഞാൻ എല്ലാവരോടും താഴ്ന്നു സംസാരിക്കുമ്പോൾ എല്ലാവരും എന്നെ അത്രക് മൈൻഡ് ആക്കുന്നില്ല. Why?
@Jathinr
@Jathinr 4 жыл бұрын
തലയിൽ കയറി നിരങ്ങാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ് , നിങ്ങളോട് മാന്യമായി ഇടപെടുന്നവരോട് മാത്രം കൂട്ടുകൂടുക
@swayandhk2349
@swayandhk2349 4 жыл бұрын
സൂപ്പർ വീഡിയോ 🙏🙏👌👌💙💙
@jiyac.s3605
@jiyac.s3605 4 жыл бұрын
It was very usefull sir.thank you
@jilshadk7022
@jilshadk7022 4 жыл бұрын
Very very very helpful......
@mollycp6780
@mollycp6780 Жыл бұрын
👌👌👌👌 Thank you Sir🌹
@littlemermaid555
@littlemermaid555 4 жыл бұрын
മൊത്തത്തിൽ എനിക്ക് ഭയങ്കര പക്വത വേണം... എൻ്റെ വിചാരിച്ചാലും പല സാഹചര്യങ്ങളിലും എൻ്റെ ഉള്ളിലെ മന്ദബുദ്ധി പുറത്ത് ചാടുന്നു. മടുത്തു എനിക്ക് എന്നെ എല്ലാവരും മണ്ടി എന്നു വിളിക്കുന്നു 😭😭😭😭😭😭😭😭😭 ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ വരെ തോന്നും 😑😑😩😩
@nivasmuhammad5979
@nivasmuhammad5979 4 жыл бұрын
😲Veruthe vendathathonnum alojikkalle ...
@littlemermaid555
@littlemermaid555 4 жыл бұрын
@@nivasmuhammad5979 വിഷമം കൊണ്ട് പറഞ്ഞതാ 😢😢😢
@nivasmuhammad5979
@nivasmuhammad5979 4 жыл бұрын
@@littlemermaid555 vishamam illathavarayi aarumillaa.vishamathinod mindathe povan para
@rakeshkolothuparambil2198
@rakeshkolothuparambil2198 4 жыл бұрын
May be you are a super IQ person.. nammal parayan varunna idea mattullavark ethan pattatha range ayalum ith thanne sambhavikkam..
@littlemermaid555
@littlemermaid555 4 жыл бұрын
@@rakeshkolothuparambil2198 really 😃
@thedreamer2116
@thedreamer2116 4 жыл бұрын
പരമാവധി മനസ്സിൽ ഉള്ളത് അതേ പോലെ പുറത്ത് കാണിക്കാൻ നോക്കണം. ചുമ്മാ ഇരുന്നാലും പ്രതികരിക്കാൻ പോയാലും വരാൻ ഒള്ളത് വന്നിരിക്കും 😑
@rugminidevi8872
@rugminidevi8872 Жыл бұрын
Thank you sir 🙏🏻
@MTVlog
@MTVlog Жыл бұрын
Most welcome
@athiraarjun6893
@athiraarjun6893 4 жыл бұрын
Very nice session 🙏😍
@josymathew3624
@josymathew3624 4 жыл бұрын
Thank you sir. It's too good
@subaidarehman1607
@subaidarehman1607 4 жыл бұрын
Some people encounter difficulties and even have awful experiences in life.Maturity to recognize and overcome these difficulties decide how a person turns out.A good outcome depends on whether the person has good support network and willingness to turnaround his or her life.We all know that taking it out on others who have nothing to do with whatever happened is not the way to go. I quite often hear people rationalize this type of behaviour by siting the difficulties a person experienced. We all have the right to be treated fairly whether someone else had bad experiences or not. Recognize that there are issues to be addressed and dealt with and get the right kind of help. Remember that others have the right to be treated fairly just like the way you like to be treated.
@muhsinaali261
@muhsinaali261 4 жыл бұрын
Very useful
@AbdulNazar-mt1hi
@AbdulNazar-mt1hi Жыл бұрын
Nammal kooduthal sincere ayal ellavarum chooshanam cheyyum
@thedreamer2116
@thedreamer2116 4 жыл бұрын
ദേഷ്യം പുറത്ത് കാണിക്കാൻ ധൈര്യം ഇല്ലാത്തോണ്ട് അപ്പാവി ആണെന്ന് കരുതി എല്ലാരും കേറി മേഞ്ഞിട്ട് പോവും 😒
@antonyjoz
@antonyjoz 4 жыл бұрын
Correct bro... me too. 😁😁
@thedreamer2116
@thedreamer2116 4 жыл бұрын
@@antonyjoz ohh. I'm sis bro. 😂
@prashobprashob727
@prashobprashob727 4 жыл бұрын
Stolen Mind I agreed
@renjini4902
@renjini4902 4 жыл бұрын
Stolen Mind എനിക്ക് അനുഭവം ഉണ്ട്.സത്യമാണ്
@malluthanveer7710
@malluthanveer7710 4 жыл бұрын
ദേഷ്യം അളന്നു മുറിച്ച് അഭിനയിക്കുക. നമ്മുടെ കൺട്രോൾ പോകത്തും ഇല്ല ആരും അപ്പാവി എന്ന് വിചാരിക്കത്തും ഇല്ല. സിറ്റുവേഷന് ആവശൃം ആണോന്ന് മാത്രം ശ്രദ്ധിച്ചാൽ മതി
@aasiya.j9634
@aasiya.j9634 4 жыл бұрын
Thanks sir for this valuable vedio
@unboxingvlog8806
@unboxingvlog8806 4 жыл бұрын
Good information
@unboxingvlog8806
@unboxingvlog8806 4 жыл бұрын
Sir.paraunnadfullrealan
@vahidasalim6198
@vahidasalim6198 2 жыл бұрын
Thank you so much 💚😍👍
@inaayasworld2279
@inaayasworld2279 4 жыл бұрын
sir paranja aa role model. ad enik ente pravachakanaan
@HouseofPassionEntertainment
@HouseofPassionEntertainment 3 жыл бұрын
Superb
@sree3692
@sree3692 4 жыл бұрын
Good video sir.valare upakarapretham👍
@zainabkhd2297
@zainabkhd2297 4 жыл бұрын
ഒരുപാട് ആളുകൾക് ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ് സർ 👍👍👍👍
@savithrisankar802
@savithrisankar802 4 жыл бұрын
ഞാൻ അത്തരത്തിലാണ് നേരിൽ മനസിലാക്കിയിട്ടു super response, (anger, patience, kindness, obedience etc)
@Rahulram214
@Rahulram214 Жыл бұрын
Very nyzz....
@MTVlog
@MTVlog Жыл бұрын
Thanks 😊
@satheeshkumarss8813
@satheeshkumarss8813 4 жыл бұрын
Good message Thank you sir
@shemeerhamsa740
@shemeerhamsa740 4 жыл бұрын
Role model.. It is great way..😍 thanks
@shahidhasheriefshahidhasha8050
@shahidhasheriefshahidhasha8050 4 жыл бұрын
Good advice👍
@suseelasuseela4240
@suseelasuseela4240 4 жыл бұрын
നല്ല ഉപദേശം
@hafsathm.v4969
@hafsathm.v4969 4 жыл бұрын
👍gd topic sir..tq
@goodmenprotrader2309
@goodmenprotrader2309 4 жыл бұрын
Good
@asla_artspace
@asla_artspace 4 жыл бұрын
വളരെ നല്ലൊരു വീഡിയോ 👍👍👍👍👍
@abjakalyani2121
@abjakalyani2121 4 жыл бұрын
Good class sir
@Behappy-uq8sn
@Behappy-uq8sn 4 жыл бұрын
സാർ വളരെ നന്ദി ♥️ 3'4 വർഷമായി ഞാൻ തേടികൊണ്ടിരുന്ന അറിവുകൾ
@Performance176
@Performance176 4 жыл бұрын
34 year,entammoo
@Behappy-uq8sn
@Behappy-uq8sn 4 жыл бұрын
@@Performance176 +2 പഠിക്കുമ്പോ ഒരു ബ്രേക്ക്‌ അപ്പ്‌ ആയതാ അതിനു ശേഷം ഒരു മാതിരി ആയി പോയി ഇപ്പം ഞാൻ എല്ലാം enjoy ചെയ്യുന്നു ഹാപ്പി ആയ്ട്ട് ഇരിക്കുന്നു ദൈവത്തിനു നന്ദി ✌😍
@suhaibpulikkal1753
@suhaibpulikkal1753 4 жыл бұрын
Super sir, 👍👍👍👍thnks♥💕
@varnamohan2629
@varnamohan2629 4 жыл бұрын
Useful video sir😌
@prabincalicut1795
@prabincalicut1795 4 жыл бұрын
Thank you sir
@thomaskuttypc7087
@thomaskuttypc7087 4 жыл бұрын
Good video
@lidiashajishaji5724
@lidiashajishaji5724 4 жыл бұрын
Very good speech
@lv8723
@lv8723 4 жыл бұрын
Well said
@shahidt2043
@shahidt2043 4 жыл бұрын
വീഡിയോയിലെ പ്രധാന പോയിൻറ് കാര്യങ്ങൾ പൂർണമായി വ്യക്തമാക്കിയതിന് ശേഷം മാത്രം പ്രതികരിക്കുക
@soulsoundmusic31
@soulsoundmusic31 4 жыл бұрын
Sir ithumayi related avunna oru video koodi venam
@afisufi512
@afisufi512 4 жыл бұрын
Sr മുജീബ് ഞാൻ മുസ്തഫ കൊളപ്പുറം എനിക്ക് 3 പെണ്മക്കൾ പഠിക്കുന്നുണ്ട് ഒരാൾ മെഡിക്കൽ എൻട്രൻസ് ബ്രിൻലിൻറ്റിൽ. മറ്റൊരാൾ . 9താം ക്ലാസ് കഴിഞ്ഞു. ഒരാൾ 6ആം ക്ലാസ് കഴിഞ്ഞു സാമാന്യം എല്ലാവരും നല്ലവണ്ണണം പടിക്കുന്നവരാ ഇവർക്ക് ആർകെങ്കിലും ഈസമയത് എതെകിലും തരത്തിലുള്ള സ്കോളർ ഷിപ്പിന് സാധ്യത ഉണ്ടോ ഒന്ന് പറഞു തരാമോ
@amalp.k1381
@amalp.k1381 4 жыл бұрын
Sir, start a podcast.
@shafeequest7553
@shafeequest7553 4 жыл бұрын
Good sir
@shantyshiju3514
@shantyshiju3514 4 жыл бұрын
Thanks
@NihalPoovanjeri
@NihalPoovanjeri 4 жыл бұрын
EMOTIONAL CONTROL IS THE WAY TO SUCCESS.....DO YOU AGREE ?
@nabeelpoovancheri1543
@nabeelpoovancheri1543 4 жыл бұрын
YES BRO
@Lifelong-student3
@Lifelong-student3 4 жыл бұрын
Confuse them with your silence shock them with your result.🔥🔥
@nabeelpoovanjeri8085
@nabeelpoovanjeri8085 4 жыл бұрын
abssalutely correct
@NihalPoovanjeri
@NihalPoovanjeri 4 жыл бұрын
@@Lifelong-student3 MANASSILAAYILLAA BROO........CAN U EXPLAIN
@tinijohn7608
@tinijohn7608 4 жыл бұрын
@@Lifelong-student3 superb reply
@nasheejauka7492
@nasheejauka7492 4 жыл бұрын
Each and every one is a unique personality........ ...... .......
@aswathysr5710
@aswathysr5710 3 жыл бұрын
വികാരജീവികൾ😊😊
@AjmalAju-m5s
@AjmalAju-m5s 10 ай бұрын
Hii Sir Oru karyam parayanund
@lenymr7105
@lenymr7105 4 жыл бұрын
Read bible daily you will get positive motivation It’s the ultimate motivational book 📖
@sirrutech3879
@sirrutech3879 4 жыл бұрын
Sooper👍💐
@seemasivadasan
@seemasivadasan 4 жыл бұрын
Yes.. njan ente agraham pole matullavar perumaranamenanu agrahikarullath.. epozhum vimarshikunavare enik veruppanu.. snehathode paranju tarunath njan kelkarund.. but vimarshanathinu njan chevi kodukarilla.. njan bahumanikuna vakthi alpam shasichu paranjalum njan kelkum
@SunilKumar-ob1vu
@SunilKumar-ob1vu 4 жыл бұрын
ഗുഡ് സാർ
@mishabofficial4314
@mishabofficial4314 4 жыл бұрын
Spr👍
@sreenathrsreenath5438
@sreenathrsreenath5438 4 жыл бұрын
Keep going...
@bijujoseph3512
@bijujoseph3512 4 жыл бұрын
Sir sathyamaya kariyagal
@preethiravindran5598
@preethiravindran5598 4 жыл бұрын
Sir enikk achan amma chettan chettante wife kuttikal ellavarum und. Pakshe njn ottapetta rrethiyil thanneyan valarnnath ennal ente vtukarde bhagath ninnu nokkumpol enne avr valare snehathilaan valarthiyath enn avark feel chyunnu. Pakshe enikkippo pazhaya ottapetta jeevitathodaan thaalparyam aarodum mindaano onninum thalparyam illa ellavarudryum snehM enikk abhinayam aayittan thonunnath. Ente mind engane mattanam plz reply sir
@krithikrithi1938
@krithikrithi1938 4 жыл бұрын
Low Emotionaanu Prashnam. Ente Friendsokke Enthengilum Kaaryathinu Tensionaavukayo pedikkukayo Cheyyumbo Enikkonnum Thonnarilla. Avar Parayunnath Njn Dhairyashaaliyaanna. But Athalla Kaaryam Ithonnum Enne pedippeduthunnatho Sangadappeduthunnatho Aayi Th onnarilla!
@hariprasadk9441
@hariprasadk9441 4 жыл бұрын
phsycologyye kurich oru vodeo cheyyumo ?
@moongirl8106
@moongirl8106 4 жыл бұрын
Thanks sir😍
@aneeshkumars1324
@aneeshkumars1324 4 жыл бұрын
ഹായ് ചേട്ടാ കുറച്ചായല്ലോ കണ്ടിട്ട് 🙂
@sameerm8756
@sameerm8756 4 жыл бұрын
എനിക് ചില സമയത്ത് സംസാരിക്കുമ്പോൾ വിക്ക്‌ വരുന്നു.അതുകൊണ്ട് ചില സമയത്ത് എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല
@nasiyabavu7458
@nasiyabavu7458 4 жыл бұрын
Good speach
@rafimp3452
@rafimp3452 4 жыл бұрын
സാറി നെക്കാണാൻ അടിപെളിയാണ് ,സംസാരം അതിനെക്കാൾ സൂപ്പർ.
@bijubiju1707
@bijubiju1707 4 жыл бұрын
Thanks.thanks.thanks.
@hemafernandez3069
@hemafernandez3069 4 жыл бұрын
Nalloru sandhesham 👍👍
@arathyanoop9352
@arathyanoop9352 4 жыл бұрын
Thank you sir...
@sreedhavisasi7187
@sreedhavisasi7187 4 жыл бұрын
ഉണ്ട്
@Mazhanilav
@Mazhanilav 4 жыл бұрын
ഇനി ഇപ്പോ ചിരിച്ചിട്ടെന്തിനാ? മൊത്തം മാസ്ക് അല്ലേ?
@AtHuLAjItH7
@AtHuLAjItH7 4 жыл бұрын
1.41M SUB CONGRATS BRO
@himasajeshponnus5434
@himasajeshponnus5434 4 жыл бұрын
Congrats bro ennalla sir ennu vilikanam.... He is a teacher 😊give respect👍
@AtHuLAjItH7
@AtHuLAjItH7 4 жыл бұрын
@@himasajeshponnus5434 sare sir njan sir enna velikunnae ethil bro ayi poi orthilla sare athonde njan unsub chaithittu pono sare sir paranja mathi sare
@ringtone2152
@ringtone2152 4 жыл бұрын
സാറ് പറഞ്ഞ പോലെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത അനുഭവം കുറച്ച് കാലങ്ങളോളം എനിക്കുണ്ടായിറ്റുണ്ട് ഞാനിപ്പോൾ അത് നിയന്ത്രിച്ച് കൊണ്ട് വരികയാണ്
@farisredfort2473
@farisredfort2473 4 жыл бұрын
Super👌
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
ഖലീഫ ഉമർ ഉമറേ ആദ്യം നീ നിന്റെ റോൾ മോഡലിനേ ഇഷ്ട്ടപെടുക എന്നിട്ട് നീ നിന്റെ ശരീരത്തേ ഇഷ്ട്ടപെടുക - മുഹമ്മദ് നബി - (ഹദീസ്)
@p.s5946
@p.s5946 4 жыл бұрын
Hi സർ സുഖമാണോ
@aiswaryaaishu1776
@aiswaryaaishu1776 4 жыл бұрын
Hai sir
@ashifali6732
@ashifali6732 4 жыл бұрын
എനിക്ക് ദേഷ്യവും കരച്ചിലും ഒപ്പം വരുന്നു.അത് കൺട്രോൾ ചെയ്യാൻ ഇതുവരെ പറ്റിയിട്ടില്ല
@ashifali6732
@ashifali6732 4 жыл бұрын
പിന്നെ എന്നെ വിഷമിപ്പിച്ച ആളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയും.പിന്നെ5 മിനിറ്റ് കഴിഞ്ഞാ നോർമലാവും.പിന്നെ വിഷമം മാറാൻ രണ്ടു ദിവസം എടുക്കും അത് പറഞ്ഞ് തീർത്ത് പിണക്കം മാറുന്നത് വരെ തൊണ്ടയിലും നെഞ്ചിലും ഒരു ഭാരമായിരിക്കും
@shihasp1681
@shihasp1681 4 жыл бұрын
First
@sreejayamlive1806
@sreejayamlive1806 4 жыл бұрын
ശരി 100
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47