Рет қаралды 192,465
വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന ഗ്രാമം മുളകളുടെ സ്വർഗ്ഗമാണ്. 😍സൗത്ത് ഇന്ത്യയിലെ ഏറ്റവും സമ്പുഷ്ടവും വ്യത്യസ്ത തരത്തിലുള്ള ഇനം മുളകളും ഉള്ള ഒരു അപൂർവ ഗ്രാമം ആണ് തൃക്കൈപ്പറ്റ. മുള പൈതൃക ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. ഈ ഗ്രാമത്തെ കാഴ്ചകൾ നിറഞ്ഞ ഒരു പൈതൃക ഗ്രാമമാക്കി മാറ്റിയത് ഉറവ് എന്ന സംരംഭമാണ്. പുറമേ കേട്ടറിയുന്ന ബാംബൂ ക്രാഫ്റ്റുകൾക്ക് മാത്രം ഉള്ള ഒരു ഇടമല്ല ഉറവ്. വളരെ വിപുലമായ പ്രവർത്തന മേഖലകൾ ഉള്ള ഒരു സംരംഭം കൂടിയാണ് .ആ ഉറവിന്റെ അമൂല്യമായ മുളം തോട്ടവും, പ്രവർത്തന രീതിയും, കരകൗശല കാഴ്ചകളുമാണ് ഇന്നത്തെ വീഡിയോയിൽ... 😊😊
Contact : Dr Abdullah 7902793203
Follow us on facebook: / come-on-everybody-by-s...
|| ANTI-PIRACY WARNING ||
This content is Copyrighted to Sachin Thankachan & Pinchu Sachin . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.