Shoji bhai nalla super video.... Eniyum nalla videos aayi kaathirikkunu.... Keep it up...... 👌
@nkb84053 жыл бұрын
ഒരുപാട് വീഡിയോ കണ്ടാലേ നമുക്ക് ചില അറിവ് കൾ കിട്ടുകയുള്ളു ആ ചാണകം ഉണക്കുന്ന അറിവ് അതിനു ഒരു ഉദാഹരണം. എന്തായാലും ഒരുപാട് കർഷർക്ക് ഉപകാരം ആകും
@SyamsVlog3 жыл бұрын
Shoji bro Day in my life cheyyu 😊😊🥰
@Shojir19863 жыл бұрын
ആ ഒരു ചങ്കൂറ്റം എനിക്കുണ്ടെന്നു തോന്നുന്നുണ്ടോ ബ്രോ
@SyamsVlog3 жыл бұрын
@@Shojir1986 🥰🥰😄😄
@ajmalahammad93083 жыл бұрын
@@Shojir1986 ayinulla changuttam nigalk und cheyy request ann😍pls cheetaaaa
@s4u393 жыл бұрын
@@Shojir1986 cheyyu
@jizvansvlogs91913 жыл бұрын
Alappuzha yile farm ukalude oru video cheyamo
@bibinsamuel47353 жыл бұрын
Good.👍
@agneschacko60953 жыл бұрын
Nice one👍👍
@FARMINGMACHAN3 жыл бұрын
Kidu farm......
@resmiab33113 жыл бұрын
Superb🥰🥰🥰
@ashharakku96833 жыл бұрын
Super ❤💪👍
@jamesthomas79843 жыл бұрын
Good one Shoji. Keeping the quality on farming information new innovations and Idea's.
@rajeeshpr13513 жыл бұрын
Video super 👌👌👌👌
@abhinand79353 жыл бұрын
Achan poli
@lekshmisreejith37903 жыл бұрын
Suppr
@skhealthcareproduct67803 жыл бұрын
Good information
@kollamkaran51253 жыл бұрын
സൂപ്പർ 👍👍👍👍
@oneteam56193 жыл бұрын
Excelent vedio,, Bro
@nishadashrafvlog3 жыл бұрын
❤ഷോജി ബ്രോ... നല്ല വീഡിയോ
@vinump72823 жыл бұрын
പോത്ത് വളർത്തുന്ന ഒരാൾ എന്ന നിലയിൽ പറയാൻ ഉള്ളത്. .ഒറിജിനൽ മുറ പോത്ത് കേരളത്തിൽ കിട്ടാൻ സാധ്യത വളരെ കുറവാണ്. മുറ ക്രോസ് എന്നത് sale ന്റെ ഒരു തന്ത്രമാണ്. ഇനം ഏതായാലും നല്ല ലക്ഷണമൊത്ത പോത്തിനെ വാങ്ങി വളർത്തുക.1000-1500kg ഒന്നും ഒരിക്കലും ഈ പോത്തുകൾ ആവില്ല.(ആവും ഒറിജിനൽ മുറ,)
@oneteam56193 жыл бұрын
ഈ വീഡിയോൽനിന്ന് ഒരു പാട് ടെക്നോളജി പഠിക്കാനുണ്ട്,,,, പ്രധാനമായും ചാണകം ഉണക്കുന്ന ടെക്നോളജി,,,,,, ഒരു പാട് ഫാം വീഡിയോ കണ്ടതിൽ ആദ്യമായാണ് ഈ ഒരു സംവിധാനം കാണുന്നത്,,,, അതു മാ യി ബന്ധപെട്ട് ഒരു പാട് സംശയം ഉണ്ട്,,,,,
@sharathabraham47933 жыл бұрын
130 kg poth 75 days kondu 300 ayanno appo per day 2 kg above valarchayo impsbl
@rageshgopi49063 жыл бұрын
പോത്ത് ആയിരിക്കില്ല. അതിനപ്പുറത്തെ ചാണകം ആയിരിക്കും ഡെയിലി 2kg 🤣
@anwarsalim86293 жыл бұрын
ചേട്ടന്റ day in my life ചെയ്യുവോ
@SyamsVlog3 жыл бұрын
💕💕👌👌
@Shojir19863 жыл бұрын
അത്രേം ധൈര്യം ഇല്ല ബ്രോ
@SAN-dk6bj3 жыл бұрын
💚💚💚
@afthabar72623 жыл бұрын
Ith evide malappurath aano
@abinxavierchacko60553 жыл бұрын
❤️
@agrofood973 жыл бұрын
ഉഗ്രൻ വീഡിയോ ആണല്ലോ ഷോജി അണ്ണാ... 👌
@Shojir19863 жыл бұрын
Thumpnail സൂപ്പർ ആണെന്ന് ഞാൻ പറയണമായിരിക്കും 😜😜
@agrofood973 жыл бұрын
@@Shojir1986 അതല്ലേ അതിന്റെ ഒരു നാട്ടുനടപ്പ് 😂
@ajasyousef56993 жыл бұрын
Bro avarude thozhuthin entha roopa ayi enn ariyamo
@Shojir19863 жыл бұрын
ഞാൻ ചോദിച്ചില്ല ബ്രോ. ആ നമ്പറിൽ വിളിക്കാമോ
@ajasyousef56993 жыл бұрын
@@Shojir1986 ok chodikkam
@jyothishthayyilthayyil56743 жыл бұрын
Adipoli
@hareeshkrishnan39173 жыл бұрын
🥰
@jyothishthayyilthayyil56743 жыл бұрын
Super video
@kmrasheed20443 жыл бұрын
തിരിഞ്ഞിട്ടുപോയ ആ പോത്തുകൾക്ക് എത്ര kg കൈത്തീറ്റ കൊടുക്കുന്നുണ്ട് എന്ന് ചോദിച്ചോ ഷോജി ചേട്ടാ?
@subinbro20973 жыл бұрын
Chetta ranniyil evida
@faheemmuhammed30653 жыл бұрын
Good ❤
@kerelafarmingamal87913 жыл бұрын
Adi poli
@ice58423 жыл бұрын
5.19 ithu vachu ഒട്ടുപാൽ okay ഉണക്കാൻ പറ്റില്ലേ
@HariPrasad-rl8jk3 жыл бұрын
cheta original murrah ano
@Villageboywithcitygirl3 жыл бұрын
പോത്തിന് വേണ്ട പുളിങ്കുരു(whole)17rs/kg, ചോളപ്പൊടി 24.5rs/kg,മില്ലറ്റ് തവിട് 13.5rs/kg...etc available at wholesale price .....
@rogy25se3 жыл бұрын
Evide?
@Villageboywithcitygirl3 жыл бұрын
@@rogy25se ernakulam district
@shibyraju90373 жыл бұрын
Contact number please
@red_hunder88823 жыл бұрын
MALAPPURATH MURA FARM UNDO.?
@vijayanvr16583 жыл бұрын
Vijayan
@KKVLOGS-vt3wy2 жыл бұрын
റേറ്റ് ഓവർ ആണ്ഇപ്പൊ ഈ റേറ്റ് ഇല്ല 125,130,135, il availabile aanu .