ഏഴയുടെമേൽ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഒന്ന് പറഞ്ഞു തരാവോ
@itsaleenatalking2102 Жыл бұрын
Lokathil eth samayavum oru yudham undakum enna pediyilannu ella janangalum kazhiyunnath..athupole aannu mullanppanniyum pedichnu kazhiyunnath athunkondanu nthoru cheriya sound kettal polum ath mullukal ellam ayudhamayi upayogikkunnath...pavappettavante Mel eth samayavum oru apakadam vann veezhan chance und ennanu mean cheyyunnath
@nidhiyasebastian68379 ай бұрын
ഏക - പാവങ്ങൾ,ശക്തരല്ലാത്തവർ
@salihsal3268 Жыл бұрын
👍
@itsaleenatalking2102 Жыл бұрын
☺️
@yadhukrishna42565 ай бұрын
❤️..🤜🤛
@amyabraham2317 Жыл бұрын
Lifesaver during exams❤️
@itsaleenatalking2102 Жыл бұрын
Aow that's nice😂☺️❤️
@sebinsaji345 Жыл бұрын
😊❤
@ourchannel186411 ай бұрын
സടയോ തോറ്റയോ ath onn paranj tharumo
@ourchannel186411 ай бұрын
Ath nthaa സടയോ തോറ്റയോ
@itsaleenatalking210211 ай бұрын
ഇവിടെ സട എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് സിംഹത്തിന്റെ താടിയ്ക്ക് ചുറ്റും കാണുന്ന രോമാവൃതമായ ആവരണം ആണ് ..തേറ്റ എന്ന് പറഞ്ഞാൽ പല്ലിനെ ആണ് സൂചിപ്പിക്കുന്നത് വന്യമൃഗങ്ങൾക്ക് പുറത്തേക്ക് വളഞ്ഞു നിൽക്കുന്ന തരത്തിൽ ഉള്ള പല്ലുകൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്.