I have tried it ...... Super , perfect and yummy... Thanku you
@Miakitchen4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@merlypaul87594 жыл бұрын
@@Miakitchen 99óo
@remyavijayakumar97683 жыл бұрын
.
@merlaak56213 жыл бұрын
P
@AshalathaMA4 жыл бұрын
അടിപൊളി.... ഇതൊക്കെ ഇത്രയും ഈസി ആയി ഉണ്ടാക്കാൻ പറഞ്ഞു തരുന്നതിനു ഒരുപാട് thanksss😍😍😍😍😍
@sethulakshmi14954 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് കടയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ തന്നെ കിട്ടി കുട്ടികൾക്ക് ഒക്കെ ഇഷ്ട്ടമായിരണ്ടു പ്രവ്യശ്യം ഉണ്ടാക്കി സൂപ്പർ താങ്ക്സ് ഇങ്ങനെ എളുപ്പത്തിൽ റെസിപ്പി പറഞ്ഞു തന്നതിന്
@focuz_bgms58554 жыл бұрын
വ്രത ശുദ്ധിയുടെ ദിന യാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ നമ്മിൽ നിന്നും വിടവാങ്ങുന്നു... സ്നേഹത്തിൻന്റെയും സാഹോദര്യത്തിന്റെയും ദിനമായ പെരുന്നാൾ വന്നെത്തിയിരിക്കുന്നു.. അതിജീവനത്തിന്റെ പാതയിൽ ആഘോഷങ്ങൾ ഇല്ലാത്തൊരു ചെറിയ പെരുന്നാൾ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത ർ ആശംസകൾ..
@rasiyashihab11984 жыл бұрын
Super aan
@RameshK-ze3xy4 жыл бұрын
ഞാൻ ഇന്ന് മിയ ചേച്ചി ഉണ്ടാക്കിയ ബിരിയാണി പോലെയാണ് ഉണ്ടാക്കിയതേ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി അവർ അതു കഴിച്ച ശേഷം സൂപ്പർ എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സും ഒരുപാടു സന്തോഷിച്ചു thanks
@worldwiseeducationkottayam66019 ай бұрын
Beautiful pups.Thank you mia kutty❤❤❤
@Theendlesstummy2311 ай бұрын
Oven try cheydha perfect ayit kittumoo e same recipe
@aneesPULIKKKAL4 жыл бұрын
ചിക്കെൻ ബിരിയാണി ഉണ്ടാക്കി ഉഷാറായി thank you
@Miakitchen4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@farizy25554 жыл бұрын
We tried this puffs super tasty and very crispy thank you for ur recipe
@user-tf4fk7vi3g4 жыл бұрын
I tried this, it came out so so so well.. Thanks Mia😍m not able to add a pic
@godprotectsme14563 жыл бұрын
ആദ്യായിട്ടാണ് വ്യക്തമായി margrine നെ കുറിച് puffs വീഡിയോയിൽ പറയുന്നത് കേൾക്കുന്നത്. അതില്ലാതെ puffs നു ഒരിക്കലും correct ടേസ്റ്റ് കിട്ടില്ല. Thankyou മിയ ചേച്ചി 🙏
@rifafathima8634 жыл бұрын
Adipoli I tried this super,crispy and tasty🤤😋🤭
@jumpingmattress35154 жыл бұрын
The way you explain........... super.......... I really love you. Feel as if sister is explaining. Some one of own family.
@athulyapriyarenjini60654 жыл бұрын
Super chechi 👏👏👏👌👌👌👌
@salhathabdulsalam69933 жыл бұрын
Adipoly chechi 😍😍try chythu super 😍😍
@lailabeegam28192 жыл бұрын
Adipoli👍😊😊
@ggnair98424 жыл бұрын
കൊള്ളാം. മാഡം. വളരെ ടേസ്റ്റ് ഉണ്ടായിരുന്നു. Bakery യിൽ നിന്നും വാങ്ങുന്ന പപ്‌സിന്റെ അതെ ടേസ്റ്റ്
@vishavenugopal4 жыл бұрын
We can do this is oven also isntd...??
@mlttutorial97124 жыл бұрын
Njan enn undaki nokii... Spr cheachi.. nalla taste und.. pinnea frds nm share chaythu kodthu😍.. Thank you cheachiii
@honeyprabhakaran78273 жыл бұрын
Kurekkalayi ചേച്ചി ഓരോരോ channel keri irangunnu..nalloru puffs recipe kk vendi ..ellam valare difficult aayi thonni....innu njan ithundakki..perfect and easy to make 👍👍checheente channel aanu പലപ്പോഴും എന്റെ പാചക ഗുരു😆thanks a lot 🥰keep going
@divyasreepradeesh14114 жыл бұрын
Chechide Pizza recipe njan try cheythu...Husbandinum monum nalla ishtamayi..The pizza base was perfect.Thank you ❤❤❤
@Miakitchen4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝divya
@valsanvalsan30573 жыл бұрын
Palmoilcherkkamo
@padminibalakrishnan17532 жыл бұрын
Looks good
@jishysantow49123 жыл бұрын
I tried,very tasty, tried in oven 220 - 20minutes
@sudhisvp90274 жыл бұрын
Hai chechiiii..🤚 ഗോതമ്പ് പൊടി കൊണ്ടുള്ള ന്യൂഡിൽസ് try ചെയ്തു സൂപ്പർ ആയിരുന്നു 👍👍😍
ഈ പുണ്യ റമദാൻ നാളിൽ ഏവരെയും പരമ കാരുണ്യവാനായ അള്ളാഹു അനുഗ്രഹിക്കട്ടെ . ❣️❣️❣️❣️
@snehajayakumar74334 жыл бұрын
Chechiyude samsaram enk othiri ishttamaa.entho oru speciality.
@Miakitchen4 жыл бұрын
🤗🤗
@Shifahizz4 жыл бұрын
Corona timil ith verum mutta pufs alla.. " *Al* *Mutta* *puff* "
@remyaanil59404 жыл бұрын
Hai Mia അടിപൊളി ആയിട്ടുണ്ട് try ചെയ്യാം
@brindhakrishna67923 жыл бұрын
Bekking soda cherkkumo
@pravithamurukesh41214 жыл бұрын
Super Chechi
@sheejasuresh37464 жыл бұрын
Super recipe 😍 കണ്ടിരിക്കാൻ തന്നെ എന്ത് രസാ 🤗
@salinisivakumar3714 жыл бұрын
Chickenbiriyani undaki adipoliyarunnu Thankyou
@Miakitchen4 жыл бұрын
Orupaadu santhosham aayitto
@NellaiJeyasSamaiyal4 жыл бұрын
One more best tip video from you. Puff making is made very simple by your tip.
@Lathashinto4 жыл бұрын
chechi njan undaki super..ayitto..thank uuuu
@bennyvarghese29474 жыл бұрын
Nannayitund
@smithapradeep59664 жыл бұрын
Super 👍👍👍
@roundtrip15954 жыл бұрын
another yummy episode......try to reduce the length of th video, thats new trend
@ayshaashna72084 жыл бұрын
True😍
@t_a79234 жыл бұрын
But her long videos are very helpful for beginners like me...it seems lyk my mom is teaching me cook❤❤❤
@jasnanaser62433 жыл бұрын
Valichanna ചേർക്കാൻ pattumo
@Miakitchen3 жыл бұрын
YES
@kasthoorisasikumar44804 жыл бұрын
Hai Mia chechi I tried your egg puffs today. It was very tasty and crispy.Superb , yummy.keep uploading these types of dishes. Again I request to upload recipe of pathiri . 💯💯💯💯💯💯💯💯
@Miakitchen4 жыл бұрын
Im so happy to hear that..njan cheyam
@മീനുമനു4 жыл бұрын
എഗ്ഗ് ബീറ്റ് ചെയ്തത് പുരട്ടണ്ടേ
@sandeepvp91014 жыл бұрын
Maidaku pakaram atta use chayyan pattumoo chachi, taste marumoo