Vegetarians നെയും non vegetarians നെയും ഒരു പോലെ പരിഗണിച്ചു 😊❤❤
@VeenasCurryworldАй бұрын
❤️❤️
@sheebabalagopal132229 күн бұрын
I tried this with potato.came out very well...a must try.
@VeenasCurryworld29 күн бұрын
Athu super aayallo.. Etrem pettennu try cheythu alle 🥰🥰🙏
@suryas803729 күн бұрын
For breakfast I made potato version chicken illarnu, potato super very tasty must try , beef ithu vare cheyan pateela, ellam Christmas nu pending il ayirunu, but unfortunately I lost my ten year old lab appu last month, after that I'm totally depressed, I'm not ok yet without him feeling very lonely, i think I told you my house korchu pani undarnu painting and other works, just 3 days work complete Avan that time this tragic happened, ippo onnum cheyyan interest illathayi, I don't know when I'll overcome, but today I saw your video and made potato recipe ellarkum ishtayi ❤
@VeenasCurryworld29 күн бұрын
Oh dear . Enikku manasilakum aa vishamam.
@shahinanajeeb123619 күн бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കി 👌👌👌👌ഒന്നും പറയാനില്ല 😋😋thank you dear❤
@VeenasCurryworld19 күн бұрын
🥰🙏
@shahidashajahan8288Ай бұрын
സൂപ്പർ, എന്ത് എളുപ്പം, ഉണ്ടാക്കി നോക്കാം❤❤
@VeenasCurryworldАй бұрын
❤️
@anjanadevi2301Ай бұрын
Adipoli receipe❤❤❤. So yummy yummy mouth watering receipe❤❤❤
Njan ee video yoyil we karyam parayunnundallo dear ❤️ kettille
@rasiyaph1741Ай бұрын
Hi.veena❤❤
@VeenasCurryworldАй бұрын
❤️❤️❤️
@divine3850Ай бұрын
Chechi use cheyunna chicken masala eathu brand ah enu paranju tharumo.. plss chechi
@VeenasCurryworldАй бұрын
Njan chicken masala use cheyyunnillallo dear . Last recipe yil matram meat masala use cheythu, athu eastern
@dulkiflivazhapat5719Ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@VeenasCurryworldАй бұрын
❤️
@sophiar682016 күн бұрын
വീണയുടെ പല വിഭവങ്ങളും ഞാൻ follow ചെയ്ത അത് സ്ഥിരമായി ഉണ്ടാക്കാറുണ്ട്. നല്ല അഭിപ്രായം പറഞ്ഞു കേൾക്കുമ്പോൾ ഞാൻ പറയാറുണ്ട്. ഇത് Veeena's product ആണ് എന്ന് പക്ഷേ ഈ റെസിപ്പി വളരെ നിരാശപ്പെടുത്തി ' ഒരു രുചിയും തോന്നിയില്ല . മധുരം മാത്രം മുന്നിട്ട് നിൽക്കുന്നു ഒരു മണം ഒന്നും വന്നില്ല സവാള പോലും ചേർക്കാതെ ഇഞ്ചിയും വെളുത്തുള്ളിയും മാത്രം ഇട്ട് വേവിച്ച് വഴറ്റി വഴറ്റി എടുത്താലും നല്ലതാണ്. മല്ലൂസ് ഇഞ്ചിയും വെളുത്തുള്ളി പച്ചമുളക് ഇവ ഇടാതെ എങ്ങനെ കഴിക്കാൻ ആണ്. 130 എണ്ണം എണ്ണി എടുത്ത ആത്മാർത്ഥതയെ ഞാൻ ഹാർദ്ദവമായി അഭിനന്ദിക്കുന്നു
@VeenasCurryworld16 күн бұрын
Thanks my dear . Ethu ende recipe alla ennu njan paranjirunnu, Evide undakki nokki pinne guest num koduthu ellarkkum istam aayi ,ee recipe post Cheytha sesham orupadu per undakki avarum Nalla abhiprayam paranju . Potato njan kazhichatha, that was best . Pinne ellarkkum ore taste allallloo dear , Oru dish matram alle disappointment cheyyippichulloo . Glad to hear that 😃 Appol onnu kshamikkooo
വീണാ ഈ charcol എവിടന്നാ കിട്ടാ ഞങ്ങൾ ഈ നാട്ടിൻ പുറത്ത് ഉള്ളവർക്ക് [ എനിക്ക് ] ഇതൊന്നും അറിയില്ല ,എല്ലാ ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കുന്നത് വീണയുടെ റെസിപി കണ്ടീട്ടാണ് ട്ടോ
@VeenasCurryworld23 күн бұрын
Evide Chila supermarket lum chicken store um kittum
@Pavipavi-gd5ul23 күн бұрын
ദുബായിലോ😂😂😂 ഞാൻ തൃശൂർ എരുമപെട്ടി തയ്യൂർ😂😂 വിട്ട് പോയിട്ടില്ല@@VeenasCurryworld
@VeenasCurryworld23 күн бұрын
@@Pavipavi-gd5ul nattile karyam aanu paranje
@Avya39Ай бұрын
ചേച്ചി സാരിയുടെ link ഉണ്ടോ
@VeenasCurryworldАй бұрын
Kalyan nnu vangiyatha dear
@arunt2516Ай бұрын
Oru vlog cheyo ee saree yil chechi@@VeenasCurryworld
@Avya3929 күн бұрын
@VeenasCurryworld ok chechi
@geethadevi1984Ай бұрын
Sarisuper❤❤
@VeenasCurryworldАй бұрын
❤️❤️
@sumathym.c452429 күн бұрын
Saree sooper
@VeenasCurryworld29 күн бұрын
❤️
@dhanyabiju2052Ай бұрын
Hii
@VeenasCurryworldАй бұрын
Hi
@sajimundur621023 күн бұрын
130 എണ്ണം ഗ്രാമ്പുവിൻ്റെ ആത്മാർഥത മനസ്സിൽ തട്ടി.
@VeenasCurryworld23 күн бұрын
😃
@PreethisKitchenWorldАй бұрын
❤🎉 Super Supportme
@VeenasCurryworldАй бұрын
Thank u
@hussaibahassan845129 күн бұрын
Adipoli saree
@VeenasCurryworld29 күн бұрын
❤️❤️
@firozmailisserymailissery497727 күн бұрын
100പേർക്കുള്ള സദ്യ ക്ക് 1:42 ഉള്ള സാധങ്ങൾ എത്ര വാങ്ങണം ചേച്ചി. എല്ലാ വിഭങ്ങളും വേണം വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്യാമോ