മുട്ടകൾ എല്ലാം വിരിയും | ഫിഞ്ചസ് മുട്ട വിരിയുന്നില്ലേ ഇതാണ് കാര്യം | Egg hatching tricks and guide

  Рет қаралды 2,704

Kerala Pets

Kerala Pets

2 жыл бұрын

#finchbreeding |#birdsbreeding |#breedingtricks |#breedingfood |#breedingguide
ഫിഞ്ച് പക്ഷികൾ വളർത്തുന്നവർ പരാതിപ്പെടുന്ന ഒരുകാര്യമാണ് മുട്ടയിടുന്നത് വിരിയാതെ ഇരിക്കുന്നു, വിരിയുന്നത് മുട്ട പൊട്ടി വെളിയിൽ വരാതെ ഇരിക്കുന്നു വിരിഞ്ഞ കുട്ടികളെ അച്ഛനും അമ്മയും നോക്കാതെ ഇരിക്കുന്നു ഇങ്ങനെ പലവിധ പ്രോബ്ലം അവയുടെ ശരിക്കുള്ള കാരണം പരിഹാരം എന്നിവയാണ് ഈ വീഡിയോ..
Powered & Managed by: Kerala Pets Market
Facebook: / keralapetsbazar
Blog: keralapetsbazar.blogspot.com

Пікірлер: 18
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@lineeshkuttan5534
@lineeshkuttan5534 2 жыл бұрын
എഗ്ഗ് ഫുഡ്‌ എങ്ങനെയാ കൊടുക്കേണ്ടത്
@akashm1902
@akashm1902 2 жыл бұрын
boiled egg/rusk power carrot+beetroot(same quantity)(thin size )mix well egg food ready Njn ഇങ്ങനെ ആണ് ചെയുന്നത്
@MrVipinsam
@MrVipinsam 2 жыл бұрын
Good information
@rahulrajur5305
@rahulrajur5305 2 жыл бұрын
👍👏
@friendsmds637
@friendsmds637 2 жыл бұрын
Cokkatail thatha oru vaka urakkam thoongi erikuvanu..edakk thala itt vettikkunnundd..ithinu enthanu pariharam..
@akashm1902
@akashm1902 2 жыл бұрын
എന്റെ finches 10 മുട്ട ഇട്ടേ ചേട്ടാ..9 വിരിഞ്ഞു 1 മുട്ട വിരിയാൻ ഉണ്ട് ടോർച് വച് നോക്കി blood ലൈൻ ഉണ്ട് അത് വിരിഞ്ഞു കിട്ടുമോ
@keralapets5091
@keralapets5091 2 жыл бұрын
Kittum eduthumaattenda
@shibuferoke7466
@shibuferoke7466 Жыл бұрын
ഫിഞ്ചിനെയും ഡെയ്മണ്ട് ഡോ വി നെയും ഒരുമിച്ച് ഒരു കൂട്ടിൽ ഇടാമോ?
@keralapets5091
@keralapets5091 Жыл бұрын
Large cage aanenkil no pblm
@thomasbijubiju182
@thomasbijubiju182 2 жыл бұрын
മെസ്സേജ് അഴിച്ചിരുന്നു. നോ റിപ്ലൈ
@keralapets5091
@keralapets5091 2 жыл бұрын
Enthinu vendiy?
@thomasbijubiju182
@thomasbijubiju182 2 жыл бұрын
@@keralapets5091 വിരയിളക്കൽ
@veraity4672
@veraity4672 2 жыл бұрын
എന്റെ കയ്യിൽ ഒരുപാട് ബേഡ്സ് ഉണ്ട് അവയൊന്നും മുട്ടയിടുന്നില്ല സീബ്ര ഫിഞ്ച് 8 മാസം ആയി മുട്ടയിടുന്നില്ല ജംബോ ഫിഞ്ച് ഇതും അതാണ് അവസ്ഥ ഗോൾഡ്ഫിഞ്ച് ഇവയൊക്കെ ഇങ്ങനെയാണ് ബ്രീഡവു ന്നില്ല കാരണം എന്താണ് ബംഗാളിയുണ്ട് അവർ മര്യാദക്കാരാണ് 2 പ്രാവശ്യം ബ്രീഡായി മുട്ടയിട്ടു ആദ്യം 5 മുട്ടയിട്ടു 3 കുഞ്ഞിനെ കിട്ടി ഈ പ്രാവശ്യം മുട്ടയിട്ടു ഇപ്പോഴും 3 കുഞ്ഞ് മാത്രമേയുള്ളു അറിയമെങ്കിൽ ഒന്ന് പറഞ്ഞ് തരു എന്നിട്ട് അതുപോലെ ഒന്ന് പയറ്റി നോക്കനാണ്
@keralapets5091
@keralapets5091 2 жыл бұрын
Details WhatsApp me
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 57 МЛН
суровая природа дагестана❗️wildlife documentary video
0:15
Профессор ПельменАрти💀
Рет қаралды 1,4 МЛН
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 8 МЛН
ya murga ki ka ha #funny
0:18
Nemi Shorts
Рет қаралды 9 МЛН