മുണ്ടക്കൈ . മുമ്പ് നടന്ന നബിദിന ദഫ് മുട്ട്. ഈ സ്ഥലത്തിൻറെ ഇന്നത്തെയും അന്നത്തെയും കാഴ്ച.

  Рет қаралды 31,683

malayali recipe

malayali recipe

Күн бұрын

#mundakai #chooralmala #wayanad #landslide

Пікірлер: 39
@Shamnaz678
@Shamnaz678 14 күн бұрын
ആ കുരുന്നുകളിലും,ഉമ്മ പെങ്ങന്മാരിലും ,ഉപ്പ ജേഷ്ഠഅനുജന്മാരിലും പലരും ഇന്നീ ഭൂമുഖത്തില്ല എന്ന തിരിച്ചറിവ് കാരിരുമ്പിലും കാഠിന്യംമായ ഹൃദയവേദന നൽകുന്നു....👐😣😪
@muhammedazgar274
@muhammedazgar274 12 күн бұрын
💟💟🇪🇺🇪🇺🍒🍎🍇🍈🍈 Dears, മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. പിരിഞ്ഞു പോയ സ്നേഹനിധികളെ നാം മറക്കരുത്. അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു. വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങളുടെ പ്രാർത്ഥന അവർക്കുള്ള രക്ഷയാണ്. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരമായ വയനാടൻ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയ റിസോർട്ടുകളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സംഗീതവും ലഹരിയും വ്യഭിചാരവും നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നടക്കുന്ന സ്വലാത്ത് മജ്‌ലിസുകളിലും, നബിദിനാഘോഷങ്ങളിലും സംഗീതവും, ബുർദയും, ആഘോഷങ്ങളുമായിരുന്നു. മനുഷ്യർ അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകൾ കൊണ്ടാണ് മനുഷ്യരെ പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നത്. യഥാർത്ഥത്തിൽ സംഗീതവും, ഡാൻസും, മുട്ടും, ബെയ്ത്തും, ബുർദയും മനുഷ്യരെ അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന് അകറ്റുകയും, പ്രാർത്ഥനക്കു ശ്രദ്ധ കിട്ടാതിരിക്കുകയും, മനുഷ്യർക്കിടയിൽ പ്രേമവും റൊമാൻസും ശേഷം വ്യഭിചാരവും, അധാർമികതകളും , ശേഷം അല്ലാഹുവിന്റെ കഠിന ശിക്ഷ ഇറങ്ങുകയും ചെയ്യും. നിശബ്ദരായി നിൽക്കേണ്ട മരണവീട്ടിൽ ഖുർആനും ദിക്റുകളും ആയി ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി മരണത്തെ കുറിച്ചുള്ള ഓർമ്മ ഇല്ലാതാക്കരുത്. ഖുർആൻ പാരായണവും ദിക്റുകളും പ്രാർത്ഥനകളും നടത്തേണ്ട പള്ളികളിലും, മുസ്ലീങ്ങളുടെ സമ്മേളന നഗരികളിലും ബുർദയും, പാട്ടും, കവിതയുമായി ആളുകളെ അല്ലാഹുവിൽ നിന്ന് അകറ്റരുത് . മനുഷ്യർ ഇസ്ലാമിനെ മനസ്സിലാക്കുന്നതിനെ തടയാൻ വേണ്ടിയാണ് ഖുർആൻ പരിഭാഷ പാടില്ല എന്നും, വെള്ളിയാഴ്ച നടത്തുന്ന പ്രസംഗം മലയാളത്തിൽ ആവാൻ പാടില്ല എന്നും, സ്ത്രീകൾ ജുമുഅക്ക് വരാൻ പാടില്ല എന്നും സൂഫി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നത്. അവസാന പ്രവാചകനായ മുഹമ്മദ് നബിയെ അയച്ചുകൊണ്ട് അല്ലാഹു നമുക്ക് കാണിച്ചുതന്ന സ്വർഗ്ഗ മാർഗത്തിൽ നാം കളങ്കം ഉണ്ടാക്കരുത്. ഏകദൈവവിശ്വാസവും (തൗഹീദ് ), സൽകർമ്മമാണ് ഇസ്ലാം പറയുന്ന സ്വർഗീയ പാത. തൗഹീദ് എന്നാൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്നതാണ്. ഇസ്ലാമിലെ സൽകർമ്മത്തിലെ പ്രധാന മേഖല മനുഷ്യരുടെ ഭക്ഷണത്തിനുവേണ്ടി പ്രോത്സാഹനം നൽകുകയും, പാവപ്പെട്ടവനെ സഹായിക്കുകയും ചെയ്യുക എന്നതുമാണ്. പക്ഷേ അതിനു വിരുദ്ധമായി സൂഫി പുരോഹിതന്മാർ മരിച്ചുപോയവരുടെ ഖബറുകൾ കെട്ടിപ്പൊക്കി, മരിച്ചുപോയ മനുഷ്യനോട് പ്രാർത്ഥിക്കാൻ വരുന്ന പാവപ്പെട്ടവനോട് പണവും, ജീവിത വിഭവങ്ങളും കൈക്കലാക്കുന്നത് ഏകദൈവ വിശ്വാസത്തിനും, മനുഷ്യ സ്നേഹത്തിനും എതിരാണ്. 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗമാർഗ്ഗം അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. യേശുവിനോടോ, മുഹമ്മദ് നബിയോടോ മറ്റു മനുഷ്യരോടോ പ്രാർത്ഥിക്കരുത്. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ, മനോഹരമായ പക്ഷികളും, മൃഗങ്ങളും, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE. KZbin. Thank you. 🌺🍇🍇
@Shamnaz678
@Shamnaz678 6 күн бұрын
@@muhammedazgar274 നിങ്ങൾ ഒരു വഹാബി ആണെന്ന് മനസിലായി.....പുര കത്തുമ്പോൾ തന്നെ വാഴ കൊത്തണം ..കെട്ടോ
@Whooo499
@Whooo499 6 күн бұрын
😢😢😢😢റബ്ബേ 🤲🤲🤲
@mohandasnk4250
@mohandasnk4250 2 күн бұрын
ഇതൊന്നും കാണാനുള്ള karuthilla അയ്യോ
@najeebns2500
@najeebns2500 13 күн бұрын
അല്ലാഹ്, നെഞ്ച് പൊട്ടുന്നു, ആ കുരുന്നുകൾ ഇന്നുണ്ടോ? ആസഹോദരീ സഹോദരൻമാർ ഇന്നുണ്ടോ?
@malayalirecipe3063
@malayalirecipe3063 11 күн бұрын
കുറെ പേരെ അള്ളാഅള്ളാഹു തിരിച്ച് വിളിച്ചു അള്ളാ അവർക്ക് നീ സ്വർഗ്ഗം കൊടുക്കണേ .....ആമീൻ
@knownledgeofislam8126
@knownledgeofislam8126 10 күн бұрын
മുണ്ടക്കൈ ഖത്തീബ് ഉസ്താദിൻ്റെ വീഡിയോ ഈ ചാനലിൽതന്നെ കാണാൻ കഴിഞ്ഞു😢😢😢
@farsinfarsin6393
@farsinfarsin6393 3 күн бұрын
😢😢
@nishadpv3559
@nishadpv3559 13 күн бұрын
Allah
@HasanathMol
@HasanathMol 16 күн бұрын
ഈമക്കളുണ്ടോ ഇപ്പോൾ
@malayalirecipe3063
@malayalirecipe3063 16 күн бұрын
കുറച്ച് മക്കൾ പോയി. മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ ആമീൻ
@muhammedalipp5446
@muhammedalipp5446 16 күн бұрын
​@@malayalirecipe3063Aameen
@SidheequeVp-ke4kz
@SidheequeVp-ke4kz 15 күн бұрын
😢😢
@FazalulRahman-b2f
@FazalulRahman-b2f 13 күн бұрын
ആമീൻ 🤲😰​@@malayalirecipe3063
@muhammadshayan7723
@muhammadshayan7723 5 сағат бұрын
😢😢😢😢😢
@Ajmal-l7y
@Ajmal-l7y 7 күн бұрын
Allah ippoyathe oru avastha😢😢
@knownledgeofislam8126
@knownledgeofislam8126 18 күн бұрын
Nenju pidayunna kazcha😢😢
@shareefashareefa4724
@shareefashareefa4724 16 күн бұрын
😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@muhammedmuhammed3124
@muhammedmuhammed3124 13 күн бұрын
Nafeesa Thamarashare 😂
@maryamfathima7956
@maryamfathima7956 15 күн бұрын
😢😢😢😢
@suharasalim8901
@suharasalim8901 11 күн бұрын
😂😂 3:06
@jaisaljaisal-ko4vy
@jaisaljaisal-ko4vy 16 күн бұрын
😢
@shahidafiros5391
@shahidafiros5391 12 күн бұрын
Allaha
@ekek123
@ekek123 16 күн бұрын
പയെ വിഡിയോയിൽ പള്ളി കാണുന്നില്ല
@malayalirecipe3063
@malayalirecipe3063 16 күн бұрын
മരങ്ങളുടെ മറയിലൂടെ പള്ളി കാണാൻ കഴിയില്ല
@nisarep2902
@nisarep2902 7 күн бұрын
😢😢
@RamsheenaTk
@RamsheenaTk 9 күн бұрын
😢😢
@anaspv3010
@anaspv3010 9 күн бұрын
😥😥
@nidhasworld4484
@nidhasworld4484 18 күн бұрын
😢😢😢
@fithafathimaus8219
@fithafathimaus8219 17 күн бұрын
😢😢
@abdulkareemchelari3398
@abdulkareemchelari3398 13 күн бұрын
😢😢
@umaibanu9399
@umaibanu9399 13 күн бұрын
😢😢
@nishadnisha1239
@nishadnisha1239 9 күн бұрын
😢😢
@safuvanmaithra
@safuvanmaithra 11 күн бұрын
😢😢
@NeseemaMolu
@NeseemaMolu 16 күн бұрын
😢😢
@basheermohamed141
@basheermohamed141 16 күн бұрын
😢😢
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 98 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 58 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 98 МЛН