മുറ്റമടിക്കുമ്പോൾ-അനിത തമ്പി-Anitha Thampi-Muttamadikkumbol-Malayalam Poem Full Story

  Рет қаралды 4,045

Malayalam Optional

Malayalam Optional

Күн бұрын

മുറ്റമടിക്കുമ്പോൾ
കണ്ണുപൂട്ടിയുറങ്ങുന്ന വീടിൻ
മൺകുരിപ്പുകൾ പൊങ്ങിയ മുറ്റം
ചൂലുകൊ­ടിച്ചോർമയാക്കുമ്പോൾ
രാവിലെ, നടു വേദനിക്കുന്നു.
...............................................
ഉത്തരാധുനികമലയാളസാഹിത്യത്തിലെ വനിതാ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയിത്രിയായ അനിതാ തമ്പി (ജനനം 1968)ആലപ്പുഴ ജനിച്ചു. ആലപ്പുഴ എസ്‌.ഡി. കോളേജിലും കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്‌ കോളേജിലും വിദ്യാഭ്യാസം.
1987-ലാണ് അനിത കവിത എഴുതി തുടങ്ങുന്നത്. മലയാളത്തിലെ പുതുകവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ ഇറക്കിയ 'പുതുമൊഴിവഴിക'ളിൽ അനിത തമ്പിയുടെ കവിതകളുണ്ടായിരുന്നു. ആദ്യത്തെ കവിതാസമാഹാരമായ മുറ്റമടിക്കുമ്പോൾ (കറന്റ് ബുക്സ് 2004) ആ വർഷത്തെ മികച്ച കവിതാപുസ്തകമായി മാതൃഭൂമി തിരഞ്ഞെടുത്തിരുന്നു. 2010-ൽ അഴകില്ലാത്തവയെല്ലാം എന്ന പേരിൽ രണ്ടാമത്തെ കവിതാസമാഹാരം ഇറങ്ങി. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ്, തുടങ്ങിയ ഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലും അനിതയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. Credit:Ancient Malayalam Literature
Created only for study purpose
UPSC syllabus based

Пікірлер: 5
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 63 МЛН
Evide John
15:04
Balachandran Chullikkadu - Topic
Рет қаралды 40 М.