മുറപ്പെണ്ണിനെ കെട്ടിയാൽ?? | INBREEDING DEPRESSION | MALAYALAM IBK 62 ©BeyporeSultan Vlog

  Рет қаралды 47,438

Beypore Sultan

Beypore Sultan

Күн бұрын

Пікірлер: 242
@PraveenRaj-go2dg
@PraveenRaj-go2dg 3 ай бұрын
നമ്മൾ കണ്ട് വളർന്ന സകലമാന മലയാളം സിനിമകളിലും ഈ മുറപ്പെണ്ണ് പരിപാടി ഉണ്ട്.😅.. പിന്നെ പഞ്ചാബി ഹൗസ് കിരീടം പോലുള്ള പടങ്ങളിൽ അവർ ഒന്നിക്കുന്നില്ല
@AthiraJasmine-k8r
@AthiraJasmine-k8r 3 ай бұрын
മുറപെണ്ണും മുറച്ചെക്കനും കല്യാണം കഴിക്കാനും പ്രേമിക്കാനും ഉള്ളവരല്ല. അവര് രക്ത ബന്ധം ഉള്ള സഹോദരി സഹോദരങ്ങൾ ആണ്
@gautamss5604
@gautamss5604 3 ай бұрын
Correct 👍🏻💯
@worldtab1030
@worldtab1030 3 ай бұрын
ലിബറലിസം തുടങ്ങി മതങ്ങളിൽ പോലും അങ്ങനൊന്നില്ല. ആര് പറഞ്ഞു ഈ മണ്ടത്തരം? 😂 വ്യത്യസ്ത തന്തയ്ക്കും തള്ളയ്ക്കും ജനിച്ച രണ്ടുപേർ തമ്മിൽ കല്യാണം കഴിച്ചോട്ടെ...
@AthiraJasmine-k8r
@AthiraJasmine-k8r 3 ай бұрын
@@worldtab1030 നിനക്ക് രക്ത ബന്ധത്തിന്റെ വില അറിയാത്തോണ്ട് ആണ് ഇങ്ങനെ പറയുന്നത്. തന്തയും തള്ളയും വേറെ ആയത് കോണ്ട് സഹോദര്യം ഇല്ലാതെ ആവുന്നില്ല. സാഹോദര്യം പരിശുദ്ധ മായ ഒന്ന് ആണ്. അത് കല്യാണം കഴിച്ചു കളങ്ക പെടുത്താൻ ഉള്ളത് അല്ല
@_Dreamgirl
@_Dreamgirl 3 ай бұрын
എനിക്ക് ഇങ്ങനെ ബന്ധത്തിൽ നിന്ന് കേട്ടുന്നതിനോട് താല്പര്യം ഇല്ല
@kumarbiju2044
@kumarbiju2044 3 ай бұрын
ഇന്ത്യ ജനപ്പെരുപത്തിൽ ഒന്നാമത് ആണല്ലോ അതുകൊണ്ട് കുറച്ചു പേർ വിവാഹം കഴിച്ചില്ലെകിലും ഒന്നും വരാനില്ല വെറുതെ വിവാഹം കഴിച്ചേ ജീവിതദുഃഖത്തിൽ എന്തിനു ചാടണം കളിച്ചു ചിരിച്ചു നടക്കുക അത്രതന്നെ പെണുങ്ങളും വിവാഹം കഴിച്ചു വല്ലവന്റെ അടിമയായി വിട്ടു പണി ചെയ്യ്തു കഷ്ടപെടുന്നത് എന്തിനാ
@vipinnr9003
@vipinnr9003 3 ай бұрын
Hemophilia രോഗം ഇതിന് ഉദാഹരണം ആണ്. പട്ടർ വിഭാഗം അങ്ങനെ ആണ്. അതുകൊണ്ട് ആണ് ആ പഴഞ്വൽ പട്ടരിൽ പൊട്ടൻ ഉണ്ടെങ്കിൽ അവൻ മഹാപൊട്ടൻ.
@emil8239
@emil8239 3 ай бұрын
സിക്കിൽ സെൽ ആദിവാസികളിൽ
@Wizenova
@Wizenova 3 ай бұрын
ഞാൻ സ്നേഹിച്ചു പോയി ഓര്മവച്ച കാലം മുതൽക്കേ കാതിൽ കേട്ട് കേട്ട് വേറെ ഒരാളിലേക്കും എന്നെ കൊണ്ടെത്തിച്ചില്ല ഇന്നെനിക് എന്തിന്റെ പേരിലും മറക്കാനോ മായ്ക്കാനോ കഴിയില്ല,
@reshmaanoop6431
@reshmaanoop6431 3 ай бұрын
എന്റെ അച്ഛനും അമ്മയും മുറപ്രകാരം കല്യാണം കഴിച്ചു 😢. എന്റെ അനിയനു mental problems ഉണ്ട്.
@razirockz
@razirockz 3 ай бұрын
എൻ്റെ ഉപ്പ ഉമ്മ രക്ത ബന്ധം ഉള്ളവൻ ആണ് അത് കൊണ്ട് എനിക് പല തരം രോഗം ഉണ്ട് മാനസിക ഉണ്ട്
@Popeye551
@Popeye551 3 ай бұрын
😮ശെരിക്കും?
@the_ashitude
@the_ashitude 3 ай бұрын
ivide makkalude vivaham ore kudumbathil ullavarumayi nadathunna kure kodeeswaranmarundu ,avarude panam purath veroru familyil pokathe irikkan aanu angane cheyyunnath...
@braveheart_1027
@braveheart_1027 3 ай бұрын
Ath evde🙄.. chumma thalli marikkallu😮.
@anandr7593
@anandr7593 3 ай бұрын
😂
@Abhishek-vu2ko
@Abhishek-vu2ko 3 ай бұрын
​@@braveheart_1027തള്ളല്ല ബ്രോ. സ്വത്തുവകകൾ പുറത്തു നിന്നുള്ള മറ്റ് കുടുംബങ്ങിലേക്ക് പോകാതിരിക്കാൻ വേണ്ടി അങ്ങനെ ചെയ്യുന്ന ആൾക്കാർ ഉണ്ട്...
@vlogger4360
@vlogger4360 3 ай бұрын
😂​@@braveheart_1027
@aswin-t44
@aswin-t44 3 ай бұрын
​@@braveheart_1027it's an old reality
@vishnuns611
@vishnuns611 3 ай бұрын
മുറപ്പെണ്ണിനെ ആര് കെട്ടാൻ ഇപ്പോൾ new ജനറേഷൻ പിള്ളേർ ഉണ്ട് 😄🔥
@zenomk4603
@zenomk4603 3 ай бұрын
Ivde angane allayirikkum but chila idattu ithokke stiram aanu
@yesudas.c-fp1by
@yesudas.c-fp1by 3 ай бұрын
But My mura pennu set look aane❤
@brigadiergiridharbaruwa885
@brigadiergiridharbaruwa885 3 ай бұрын
What is the new generation? There is only the current generation
@Savu130
@Savu130 3 ай бұрын
Karthik surya
@Savu130
@Savu130 3 ай бұрын
Karthik surya
@mhdalamelu-hp6rg
@mhdalamelu-hp6rg 3 ай бұрын
കൗൻസെല്ലിങ്‌നടത്തിയാലും ടെസ്റ്റ് നടത്തിയാലും അത് മൂലം ഉള്ള ജനിതക രോഗത്തെ തടയാൻ കഴിയില്ല. ആകെ കഴിയുന്നത് സ്കാനിംഗ് എന്തെങ്കിലും ശാരീരിക കുഴപ്പം ഉണ്ടെങ്കിൽ അലസിപ്പിക്കുക എന്നത് മാത്രം ആണ്
@binduperingal4068
@binduperingal4068 2 ай бұрын
@@mhdalamelu-hp6rg സ്കാനിംഗ് ലൂടെ എല്ലാം അറിയാൻ പറ്റില്ല. ചിലതൊക്കെ on birth നു ശേഷം മനസ്സിലാവുള്ളു. ഓട്ടീസം പോലുള്ളവ ഉദാഹരണം
@UniversityofUniverseOfficial
@UniversityofUniverseOfficial 2 ай бұрын
Its true, I'm in one of them! 😢 പറഞ്ഞിട്ട് കാര്യമില്ല, ഇവർ അത് കണ്ടിന്യൂ ചെയ്യും
@abhishekabhi958
@abhishekabhi958 3 ай бұрын
My മുറപ്പെണ്ണ് rejected me because of this 😥 its been more than 2 years.. Still painful 💔
@Cringineer007
@Cringineer007 3 ай бұрын
Bro it's your sister how can you😮😢
@reverbr733
@reverbr733 3 ай бұрын
Same😢
@nikhilmr7293
@nikhilmr7293 3 ай бұрын
Njn ketti ithuvare vere kuzhappam premichathayirunnu kunjugalum und
@NovemberBoy-zj2qw
@NovemberBoy-zj2qw 3 ай бұрын
There is blood relation between with my parents. am 18 my hight is only 4.7 and i have 83° scoliosis and syringomyelia also have body force repetitive behavior. Also i have really bad mood swings and am really bad in academic I decided to not marry and having childrens
@jyothi5563
@jyothi5563 3 ай бұрын
Just consult an endocrinologist, if possible bro
@binduperingal4068
@binduperingal4068 3 ай бұрын
My daughter is also a victim of consanguineous marrige. Has CFDP condition. These co dtions can't detect in fetus.
@darwin_v_tomy
@darwin_v_tomy 2 ай бұрын
Do u have a sibling with the same condition ?
@NovemberBoy-zj2qw
@NovemberBoy-zj2qw 2 ай бұрын
@@darwin_v_tomy no but some other small issues
@shilpa.v8877
@shilpa.v8877 3 ай бұрын
നല്ല topic ആയിരുന്നു.
@Shahanaz0984shanu
@Shahanaz0984shanu 2 ай бұрын
100percentage correct ആണ് എൻ്റെ ഫ്രണ്ടിൻ്റെ husbandinte അനിയനും,അനിയത്തിയും blind ആണ്,Because അവരുടെ parents relatives ആണ്,so husbandin മാത്രം കുഴപ്പം ഇല്ല, മറ്റു 2പേരും blind ആണ്,
@1Simpleidea-
@1Simpleidea- 3 ай бұрын
എന്റെ അച്ഛനും അമ്മയു, മുറപെണ്ണാണ് നാലു മക്കൾ സുഖ ജീവിതം അതേ സമയം ഞാൻ വകയിൽ ഒരമ്മായിടെ മോനെ കെട്ടി ഡിവോഴ്സ് ആയി 🙏🙏🙏
@lustrelife5358
@lustrelife5358 3 ай бұрын
ഞാൻ അമ്മാവന്റെ മകനെ വിവാഹം കഴിച്ചു... കുട്ടി ഉണ്ടാകാൻ വൈകി... പക്ഷേ വേറെ പ്രശ്നങ്ങൾ ഇല്ല .. പഠിക്കാൻ പോയിരുന്ന സമയത്ത് കല്യാണം കഴിച്ചു.. ഇപ്പൊ 23 വർഷം ആയി..
@edupointpsc9818
@edupointpsc9818 3 ай бұрын
Pala decease varan sathyatha und Kuttikalk 1 AMN decease 2 SMA 3 Mascular dystrophy Eath prayathilum varam Ente oru friendinu AMN decease vannu 30 vayasil
@lustrelife5358
@lustrelife5358 3 ай бұрын
@@edupointpsc9818 😒😔
@Asthra_op
@Asthra_op 3 ай бұрын
​@@edupointpsc9818 ഇത് എല്ലാര്ക്കും ഒന്നും വരില്ല ഡേയ്😂
@ammuajay6849
@ammuajay6849 3 ай бұрын
Njan angane ulla oraal aanu ente parents first cousins aanu enik Osteogenesis imperfecta enna genetic disorder aanu
@whiteclouds618
@whiteclouds618 3 ай бұрын
🥺
@boiddd
@boiddd 3 ай бұрын
Athenth aan bro🙂?
@reshma1060
@reshma1060 3 ай бұрын
​@@boiddd അത്‌ നമ്മുടെ എല്ലുകൾക്ക് ബലം ഇല്ലാത്ത ഒരു അവസ്ഥ ആണ്.. ഇങ്ങനെ ഉള്ളവർ ചെറുതായി ഒന്ന് വിഴുകയാണേൽ പോലും എല്ലുകൾ പെട്ടന്ന് പൊട്ടും.
@abhimanyus8757
@abhimanyus8757 3 ай бұрын
​@@reshma1060Nigalk ith engane ariyam,
@reshma1060
@reshma1060 3 ай бұрын
​@@abhimanyus8757idhellam padikan und geneticsl...pinne ente viidinte adth oru viitile 4 perk und idh..agane kandum parijayam und
@shreyamaglin
@shreyamaglin 3 ай бұрын
Uniyettan firstttrr🎉🎉
@Sayanthappu123
@Sayanthappu123 3 ай бұрын
ഏറ്റവും കൂടുതൽ സിക്കിൽ സെൽ അനീമിയ ഉള്ളത് വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ ആണ് ,കാരണം അവിടെ ഇത്തരത്തിൽ ആണ് വിവാഹം നടക്കാറ്
@homedept1762
@homedept1762 3 ай бұрын
ഇതിൽ മുഴുവൻ സത്യമല്ല. മുറപ്പെണ്ണിനെ കെട്ടിയവർ ഒരുപാട്പേർ സുഖമായി കഴിയുന്നുണ്ട്. അവർക്ക് മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും സുഖമായി കഴിയുന്നു. ഇത്തരം പഠനങ്ങളിൽ മുഴുവൻ ശരിയല്ല.
@viralcuts2208
@viralcuts2208 3 ай бұрын
Valid ആയ ഉത്തരം veenam
@reshma1060
@reshma1060 3 ай бұрын
അങ്ങനെ അല്ല സുഹൃത്തേ, ഇപ്പൊ ഏതെങ്കിലും ഒരു രോഗം എനിക്ക് വരാൻ ഉള്ള സാധ്യത 50% ആണ്, നിങ്ങൾക്കു അത്‌ വരാൻ ഉള്ള സാധ്യതയും അത്ര തന്നെ. അതായത് വരാം.. വരാതിരിക്കാം. ഇവിടെ പറയുന്നത് ജനിതക രോഗങ്ങളെ കുറിച്ച് ആണ്... ജനിതകമായി ഏറ്റവും similarity ഉള്ളത് അടുത്ത ബന്ധുക്കൾ തമ്മിൽ അല്ലെ... എനിക്ക് ജനിതകമായി എന്തെങ്കിലും പ്രശ്നം ഉണ്ടേൽ അത്‌ എന്റെ ബന്ധുക്കൾക്കും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.. ഞാൻ വേറെ ഒരു ഫാമിലിയിൽ നിന്ന് കല്യാണം കഴിക്കുകയാണെകിൽ എന്റെ കുഞ്ഞിന് അങ്ങനെ ഒരു രോഗം വരാൻ ഉള്ള സാധ്യത 50% ആണ്... അതെ സമയം ഞാൻ എന്റെ ബന്ധുക്കളിൽ നിന്ന് തന്നെ കല്യാണം കഴിക്കുക ആണേൽ ( ഞാനും ആയി ജനിതകമായി similarity ഉള്ളത് കൊണ്ട് അയാൾക്കും ഈ രോഗം ഉണ്ടാവാം) രണ്ട് ജനിതക രോഗം ഉള്ളവർ വിവാഹം കഴിച്ചാൽ ഉണ്ടാവുന്ന കുഞ്ഞിന് ആ രോഗം വരാൻ ഉള്ള സാധ്യത എത്ര ആണെന്ന് ആലോചിച്ചു നോക്കു..
@reshma1060
@reshma1060 3 ай бұрын
ഇത് മാതാപിതാക്കളിൽ നിന്ന് മാത്രമല്ല.. നമ്മുടെ grand parents ൽ നിന്നു പോലും അടുത്ത തലമുറകളിലേക്ക് എത്താം.
@reshma1060
@reshma1060 3 ай бұрын
ഇങ്ങനെ വിഹാഹം കഴിക്കുന്ന എല്ലാവർക്കും ഈ രോഗം വരണമെന്നില്ല.. കാരണം ഇങ്ങനത്തെ അസുഖങ്ങൾ അപൂർവമാണ്. അഥവാ ഈ അസുഖം ഉണ്ടേൽ അത്‌ ഇങ്ങനത്തെ വിവാഹങ്ങളിലൂടെ വ്യാപിക്കാം
@reshma1060
@reshma1060 3 ай бұрын
എനിക്ക് പറഞ്ഞു തരാൻ പറ്റുന്നത് പോലെ ഞാൻ ശ്രമിച്ചിട്ടുണ്ട്...🙂
@sarath2514-
@sarath2514- 3 ай бұрын
Ore blood anell scen Ane ..kanikkunna kuttikalkk palatharam disorders ondakum..eg: dog sine thanne nokkiyal mathi
@Sree-sj6un
@Sree-sj6un 3 ай бұрын
Ore blood aanel scene illallo? Ore blood group oral + oral - aayal aan prblm
@sarath2514-
@sarath2514- 3 ай бұрын
@@Sree-sj6un bandukkal thammil kettunnath scen Ane..padikkan ondarunne njngalk..oru bandaum illlathavar thammil kettunna varkk janikkunna kuttikalkk nalla arogyaum budiyoum ekke kittum ennum parayounnu.
@Sree-sj6un
@Sree-sj6un 3 ай бұрын
@@sarath2514- bandhukkal allathavar thanne ore blood groupil ullavar kettille. Njanum husbandum B+ aan
@sarath2514-
@sarath2514- 3 ай бұрын
@@Sree-sj6un aa blood alla..🙂njngalkk padikkan ondarunne..njn anne kettathe ollu vishatham aye padichilka😁
@sarath2514-
@sarath2514- 3 ай бұрын
@@Sree-sj6un dna..cromasom anganokke athokke ore pole vannal scen Ane..nammale dogsine vedikkunmbol certificate kodukkunath ath..veedum ore blood thammil croos ayal..nanikkunna puppysine arogya kuravum..kelvi kuravum kazhcha kuravum undakum
@rvpthemes5219
@rvpthemes5219 3 ай бұрын
എന്നാലേ തമിഴ്നാട്ടിൽ മുഴുവൻ പേരും രോഗികൾആയിരിക്കുമല്ലോ.😂
@jithinraj1830
@jithinraj1830 3 ай бұрын
Und... Orupad per rogikal aanu... Cleft lip and cleft palette are more common in Tamilnadu, Karnataka and Andhra Pradesh.
@Aestheticswithvaish
@Aestheticswithvaish 3 ай бұрын
Njan Tamil natile doctor Annu. Ooro kunjunghal vaikalyam kond varumbo njan adyam choikuka achanum ammayim relatives ano Enna. Mikavarym Adutha bandukalum ayirikum. Ithil ninnindavunna kunjunghalude roghavum chikilsayum oru book ilum undavulla. They suffer for ever
@AravindMa-gt3hu
@AravindMa-gt3hu 3 ай бұрын
​​@@Aestheticswithvaish dr. Tn il eth med. College ila 🙂 respect u doctor 🥰 🩺 Iam also a neet aspirant... Now but my marks are abot 480-500 in mocks😢
@abhiramisanthosh9408
@abhiramisanthosh9408 3 ай бұрын
Avide ammavan maru pegallude makal aanu kettunath athukondu rekthabethamillalo.
@sajil6600
@sajil6600 3 ай бұрын
പെൺകുട്ടിയുടെ DNA പകുതി അമ്മയുടെതും അമ്മാവൻ്റേയും ഒന്നാണ് . ചിന്തിക്കാൻ പോലുമില്ലാത്ത നിസ്സാര കാര്യം
@travisbickle9788
@travisbickle9788 3 ай бұрын
Rendu Brothers.. Or Sisters.. Avarude Makkal thammil Marriage Cheythu.. It's a Problem like this.. ( And Unfortunately their relationship are not a Murppennu-Muracherukkan Relationship ) But when Siblings are like Brother and Sister, and Avarude makkal thammil Marriage cheythal.. Chances are Near Zero.. ipprakaaram sambhavikkaan.. (Which is really, Murappennu-Muracherukkan Relationship).. Ennu, Evidunno Arinjittund eppolo.. And seems like that makes some sense.. Allenkil Oru Kerala Thalamura muzhuvan Disorders um Defected um eke Aakendathalle.. 🤷‍♂️
@BijuLal-l1b
@BijuLal-l1b 3 ай бұрын
Good Information!
@ArunKumar-nd6ho
@ArunKumar-nd6ho 3 ай бұрын
പഴുത്ത ഇലകൾ വീഴുമ്പോൾ പച്ചിലകൾ ചിരിക്കും,,,,
@AJ-mq7kf
@AJ-mq7kf 3 ай бұрын
Thammil ishtamullavarae kettuka
@ishanimom622
@ishanimom622 3 ай бұрын
Ente veedinte aduth chechiyude monum aniyathiyude molum thammil kalyanam kazhich 2 makkal und avark.. Oru prashnavum illa normal😮
@Humanbeingwithpeace
@Humanbeingwithpeace 3 ай бұрын
അവർ വേറെ തറവാട്ടിൽ ഉള്ളവരല്ലേ...
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
ഞാൻ രക്ഷപെട്ടു
@Saidalis1
@Saidalis1 3 ай бұрын
Bro enikkum ente brothernm 2 kaalum valanju irnnathan kunjile operation chyth rdy aakiyekkan
@jobin1787
@jobin1787 3 ай бұрын
Cousin marriage anu kuduthalum keralathil pand nadannitullath ith innum tamil nattil kaanan kazhiyum nilavil sankethikamay kunjungalile prasnangal pariharikkaan. Medical science nu sadhikum
@kavyajayaram9645
@kavyajayaram9645 3 ай бұрын
Genetic disorders oke treat cheyunnathil limitations und..pand aware allathe aalukal palathum cheythittund..ath iniyengilum follow cheyyathe irunnapore?? Avaroke siblings anu.. allathe medical science pariharikkumennu paranj irikkathe..grow up man
@NewTech-c6g
@NewTech-c6g 3 ай бұрын
Correct 💯💯
@leox10-x
@leox10-x 3 ай бұрын
Karthik Surya 👀
@SachinprasannanSachinprasannan
@SachinprasannanSachinprasannan 3 ай бұрын
Anunaki and kalki
@sanoopaj1796
@sanoopaj1796 3 ай бұрын
Oru arivum cheruthalla 👏🏼
@ashokkumar.k2607
@ashokkumar.k2607 3 ай бұрын
Ore ellamm ullavar vivaham kazhiyarudh enn oro kudumbathile kaarnavan maar mine parayund anghane undyal athine vilakkunnad innum nilavilund, illam ennu parayunnad Ella samuhathilund,oru aanum ,pennum,oreillakarayanangil aavivahathin kaarnavamaarilniln maatharamalla avarude swantham achanum,ammayum,kudumangalum,ethirkum,sathyamaan, ore illam illa aanum pennum,vivaha kazhiyumbol ingane ulla vaikalyangal samambavikkunathenn,poorvikanmaarilnin avar paarambarya maayi ketittundaagum enn
@milkyway369mikyway
@milkyway369mikyway 3 ай бұрын
Nuclear family ayepine adutha bandukale thane ariyilya
@sumishapadanmaril
@sumishapadanmaril 3 ай бұрын
ആദം ഹവ്വ😮
@violetgirl478
@violetgirl478 3 ай бұрын
Njan oru ivf centeril work cheuthirunnu avde ithupole orupad casekal verarund. Infertility, abortion, kutiklku prblms😢
@adithyank2274
@adithyank2274 3 ай бұрын
Mura penn enn parayumbo mamante mwol 1st gen thanne gene split ayi 2nd gen varumbo Kurav percentage mathrame Varu so its not due to blood related Ee hemophilia,polathe disease women carrier alle So ath blood relation kondalla Oru particular areail ninu gene spread avatha kond anu Mathramalla ithu onum cheyyan patilla
@rakhilm2067
@rakhilm2067 3 ай бұрын
Eyy.. genes repeat cheyum Edo...
@sneha.d3497
@sneha.d3497 3 ай бұрын
വ്യക്തമായ അറിവില്ല എങ്കിൽ തെറ്റ് വിളിച്ചു പറയാൻ നിക്കരുത്.
@akshayachu8192
@akshayachu8192 3 ай бұрын
Njanum cousinum thamill eshtathilahnn 😢
@adithyaanilkumar6413
@adithyaanilkumar6413 3 ай бұрын
Ayye pottah ath blood relation aaan sister aannn🤦
@amal-uz1cj
@amal-uz1cj 3 ай бұрын
bro it's your cousin sister🥲how can you see her like that?
@subinbabu5151
@subinbabu5151 3 ай бұрын
Nirthunnath aan nallath bro. Dangerous aanu.
@roshanbaig1487
@roshanbaig1487 3 ай бұрын
​@@adithyaanilkumar6413pinne engane attraction undayathu..? Avarkku kalayanam kazhikaam pakshe parashnangal und..
@roshanbaig1487
@roshanbaig1487 3 ай бұрын
​@@amal-uz1cji have feelings on her. She also have.. Don't be stupid they r not our sister but cousins
@emil8239
@emil8239 3 ай бұрын
മുറപെണ്ണിനെ കെട്ടാൻ ഞാൻ മുഹമ്മദ്‌ നബി അല്ല 😂🤣
@Humanbeingwithpeace
@Humanbeingwithpeace 3 ай бұрын
എന്താടോ..... താൻ നന്നാവാത്തേ......
@FathimaShameer-w2e
@FathimaShameer-w2e 3 ай бұрын
Muhammad നബി മുറപ്പെണ്ണിനെ കെട്ടിയിട്ടില്ല അത് തന്റെ പൂർവികർ ചെയ്ത പണിയാ
@UniversityofUniverseOfficial
@UniversityofUniverseOfficial 2 ай бұрын
😅😅
@AnandakrishnanR.G
@AnandakrishnanR.G 3 ай бұрын
Sultane❤❤❤
@stopforever366
@stopforever366 3 ай бұрын
മുറപെണ്ണിന് ബോയ്ഫ്രണ്ട് ഉണ്ട് 😂
@antoittoop6031
@antoittoop6031 3 ай бұрын
Ee type kalyanam oru dangerous lottery annu , future generationste life vech kalikna lottery, Ivarude kuttikal chelapo rekshapedum , kuttikalde kuttikal chelapo affected avum. Why take the risk , its not healthy anyways.
@sabumonbasheer8389
@sabumonbasheer8389 3 ай бұрын
Tamil naattil. Mural mamane aanu kettunnadhu....angane engil. Tamil nattil ellam pottanmarum mandhabudhikalum aakande .....tamil almost genioys people
@violetgirl478
@violetgirl478 3 ай бұрын
😂😅😊
@rakhimohan1155
@rakhimohan1155 3 ай бұрын
എടോ ഇത് ജീനിൽ ഉണ്ടാകുന്ന കാര്യം ആണ്..​@@violetgirl478
@_Dreamgirl
@_Dreamgirl 3 ай бұрын
🤭
@milkyway369mikyway
@milkyway369mikyway 3 ай бұрын
Nalla topic
@keralahunk
@keralahunk 3 ай бұрын
Gaurav Thakur?
@cinemakudukka7451
@cinemakudukka7451 3 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ എന്റെ അമ്മയുടെ അനിയത്തിയുടെ മോളും ഞാനും കല്യാണം കഴിച്ചു സാഹചര്യം അതായി poyi😔പക്ഷെ എന്റെ അമ്മയുടെ അച്ഛനും അമ്മയുടെ അനിയത്തിയുടെ അച്ഛനും വേറെയ കാരണം എന്റെ അമ്മ ജനിച്ചു കഴിഞ്ഞു മുത്തശ്ശി വേറെ കല്യാണം കഴിച്ചു ഇപ്പോൾ എന്റെ ഭാര്യ പ്രെഗ്നന്റ് ആണ് 8 മാസം scan ചെയ്തതിൽ ഒരു കുഴപ്പവും പറഞ്ഞില്ല കുട്ടി ജനിക്കുമ്പോൾ പ്രശ്നം വെല്ലോം ഉണ്ടാകുമോ
@AravindMa-gt3hu
@AravindMa-gt3hu 3 ай бұрын
Positive aayi irikku bro.. Kunjinu problem onnm varathila.. Santhoshayi irikku.. Wife nte kude nikku eppolum.. 😊🥰❤
@cinemakudukka7451
@cinemakudukka7451 3 ай бұрын
@@AravindMa-gt3hu 🥰
@__aldebaran__
@__aldebaran__ 3 ай бұрын
കുഴപ്പമൊന്നും സംഭവിക്കില്ല... എന്നാൽ മറ്റു രോഗങ്ങൾ വരാതെ സൂക്ഷിക്കണം.. എന്റെ parents first cousins ആണ്... എനിക്ക് വൈകല്യങ്ങൾ ഒന്നുമില്ല... ദൈവത്തിന് സ്തുതി.. എന്നാൽ ജനിച്ചത് മുതൽ ഓരോ അസുഖങ്ങളാണ്... ഒരു major surgery വരെ കഴിഞ്ഞു... ശ്വാസംമുട്ട്, വയറു വേദന, നടുവേദന, തലവേദന, കാഴ്ചക്കുറവ്, തുടങ്ങി ഓരോ അസുഖങ്ങളാണ്... എന്റെ അമ്മയ്ക്ക് pregnancy time ൽ ആവശ്യത്തിനുള്ള treatment പോലും കിട്ടിയില്ല.. So it get worsed...wife ന് നല്ല care കൊടുക്കണം...ചെറിയ പനി പോലും നിസാരമാക്കരുത്... എല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ disorders തടയാൻ കഴിയും.. Be positive..
@DreamCatcher993
@DreamCatcher993 3 ай бұрын
ടെൻഷൻ അടിക്കാതെ ഇരിക്കു, വൈഫിനെ ടെൻഷൻ അടിപ്പിക്കാതെ നോക്കു, ഇതൊക്കെ ചാൻസ് മാത്രം ആണ്. ഇതൊന്നും ഇല്ലാതിരുന്നിട്ടും എന്തെല്ലാം അസുഖങ്ങൾ വരുന്നു. ഞാനും ഹസ്ബൻഡും റിലേഷൻ ആണ്. ഞങ്ങൾക്ക് ഇപ്പൊ രണ്ടു മക്കൾ ഉണ്ട്. നന്നായി പ്രാർത്ഥിക്കു നല്ല ആരോഗ്യവും നന്മയും ഉള്ള മക്കളെ കിട്ടാൻ. ഒന്നും ഉണ്ടാവില്ലെന്നേ.
@dcompany5240
@dcompany5240 3 ай бұрын
entharnu angane cousin sister kettan undaya sahicharyam?
@_.ASHER_
@_.ASHER_ 3 ай бұрын
🖤🎈
@MuruganK-mb1tj
@MuruganK-mb1tj 3 ай бұрын
Nice
@crizlerr
@crizlerr 3 ай бұрын
Bro Shinichalo
@niyas1419
@niyas1419 3 ай бұрын
😍
@GAMEROIDMALAYALAM
@GAMEROIDMALAYALAM 3 ай бұрын
First
@ദൃഷ്ടിക്ക്ദോഷൻ
@ദൃഷ്ടിക്ക്ദോഷൻ 3 ай бұрын
തമിഴ് നാട്ടിലെ അത്ത പൊണ്ണു മാമ മകൻ കല്യാണം..
@Q2media2
@Q2media2 3 ай бұрын
@USA6rz
@USA6rz 3 ай бұрын
@sreejith_sree3515
@sreejith_sree3515 3 ай бұрын
👍👍👍
@Shan-p-n2h
@Shan-p-n2h 3 ай бұрын
Penkitilengi agnoke pattu😂
@Storyspinner_Am
@Storyspinner_Am 3 ай бұрын
Thantha vibe oke chumma thamashakk parayene alle njngal parasparam paranj kali akarind
@abhishekpp2835
@abhishekpp2835 3 ай бұрын
😡😡😡 swantham sisters and brothers ahanu avarokke
@shibinpshaji4450
@shibinpshaji4450 3 ай бұрын
Mm
@abttt5428
@abttt5428 3 ай бұрын
@karthiksuryavlogs kananam
@ajalsivan7584
@ajalsivan7584 3 ай бұрын
ഒന്ന് പോട,ഒരു ബന്ധമില്ലാത്ത പെണ്ണിനെ വിവാഹംചെയ്ത് ആദ്യകുട്ടി വൈകല്യമുള്ളവൻനായി.ഇത് നീ പറയുന്നതുമായി ഒരു യോജിപ്പില്ല.
@_Annraj_
@_Annraj_ 3 ай бұрын
രക്തബന്ധമുള്ളവർക്ക് അസുഖമുള്ള കുഞ് ഉണ്ടാവാൻ സാധ്യത കൂടുതൽ ആണെന്നല്ലേ പറഞ്ഞുള്ളൂ. രക്തബന്ധം ഇല്ലാത്തവരുടെ കുഞ്ഞിന് വൈകല്യമേ ഉണ്ടാവില്ല എന്ന് പറഞ്ഞില്ലല്ലോ?
@sa_m__100
@sa_m__100 3 ай бұрын
Oru karyam parajal onnu manasilakku machane
@Aswathyn3
@Aswathyn3 3 ай бұрын
Its science veruthe parayunath alla
@kavyajayaram9645
@kavyajayaram9645 3 ай бұрын
Ithokke medically valid ayittulla karyangalanu.. genetics enna valya oru branch und.+2 science padichengi kurachokke manasilayene
@nijilftw2713
@nijilftw2713 3 ай бұрын
🎈🎈🎈🎈🎈
@chefsiva6676
@chefsiva6676 3 ай бұрын
7th😊
@davidKurishingal-km2cl
@davidKurishingal-km2cl 3 ай бұрын
വേറെ രാജ്യങ്ങളിൽ പോയി കല്യാണം കയിക്കുക.
@syamkumar9943
@syamkumar9943 3 ай бұрын
6th
@AswinVin
@AswinVin 3 ай бұрын
എത്രത്തോളം പിടിച്ച് നിർത്തിയാലും 80 വർഷം ജീവിക്കും
@OneOfYourDadYT
@OneOfYourDadYT 3 ай бұрын
എടുത്ത വാക്സിൻ കാരണം ഡിഎൻഎ damaged. അപ്പോ പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരുടെയും ഡിഎൻഎ ഇല്ലാണ്ടായി. ഇനി ആരെ കെട്ടിയാലും പണി ആണ്.
@sirajudeenzein7428
@sirajudeenzein7428 3 ай бұрын
Orikalum prateekshikathe Enik cancer vannu. Eppo treatment aan. 27 age aayitollu life poyi 😢
@earlyhooman9381
@earlyhooman9381 3 ай бұрын
​@@sirajudeenzein7428just enjoy the life as much as you can.Kure jeevichu enna kararanathal veliya neetam onnum ella epolthe kaalath.
@james55380
@james55380 3 ай бұрын
​@@sirajudeenzein7428 you can try Reiki.
@VishnuKovukn
@VishnuKovukn 3 ай бұрын
​@@sirajudeenzein7428പണ്ടത്തെ പോലെ അല്ല ട്രീറ്റ്മെന്റ് ഉണ്ട്. മനസ് ആണ് ശക്തി മനസ് തകർന്നാൽ യുദ്ധം തോൽക്കും ❤️
@yogalover1862
@yogalover1862 3 ай бұрын
​@@sirajudeenzein7428aru paraju poyi ennu think positive
@slashmj6057
@slashmj6057 3 ай бұрын
👍
@yinyang6625
@yinyang6625 3 ай бұрын
😂
@Gabriel0-n4n
@Gabriel0-n4n 3 ай бұрын
ഇത് കാർത്തിയായിനി ക്ക് ഒരു കൊട്ട് ആണല്ലോ 😬😬
@പാറ-ഞ8ള
@പാറ-ഞ8ള 3 ай бұрын
ഇന്നത്തെ കാലത്ത് അല്ലാതെ തന്നെ കെട്ടുന്ന പുരുഷൻ നേരെ ഗുണ കേവിൽ ചെന്നാ വീഴുന്നേ
@Shave_LGBTQ
@Shave_LGBTQ 3 ай бұрын
☠️🌚
@lakshmiachu9440
@lakshmiachu9440 3 ай бұрын
Penungalkum kitunath kure lock thurana keys anu🥴
@Shave_LGBTQ
@Shave_LGBTQ 3 ай бұрын
@@lakshmiachu9440 enna Pol ullavarum ond nalla mindsetum nalla kudubatthil pirannavarum but 98% girls nangala avoid chyth ni paranja polatha Colonygale love cheyyum sad reality
@lakshmiachu9440
@lakshmiachu9440 3 ай бұрын
@@Shave_LGBTQ bois avoid cheyunathum nalla kutikale thane anu bcz beauty illan paranj😶
@Shave_LGBTQ
@Shave_LGBTQ 3 ай бұрын
@@lakshmiachu9440 Be honest beauty matters Not any skin colour But overall appearance and body it does matter
@iindusonline
@iindusonline 3 ай бұрын
വിഡിയോ ചേട്ടന് , താങ്കൾ ഒന്നും വിശദമായ് പറഞ്ഞില്ല😂 രക്ത ബന്ധം എന്നത് തെറ്റാണ്. കാരണം ലോകത്തിലെ എല്ലാ മനുഷ്യരും രക്തബന്ധം ഉള്ളവർ ആണ്. ഇത് ജീൻ ബന്ധമാണ്😂 ഒരു ഗോത്രത്തിലെ മനുഷ്യർ പ്യുവർ ആയ ജാതി എങ്കിൽ അവർക്ക് മറ്റ് ഗോത്രകളുമായ് സങ്കരം വരാതെ ഇരിക്കുന്നതാണ് ശരി. അതിന് പണ്ട് മഠാചാര്യൻമാരായ ബ്രാഹ്മിൺ വിഭാഗം അവരുടെ കുലം അതിൽ തന്നെ വരാൻ ഒരു കുടുംബത്തിലെ ആൺകുട്ടികൾ അവരുടെ അമ്മ വീട്ട്കാരിൽ നിന്നും മാത്രം പെണ്ണ് സ്വീകരിക്കും. പെൺകുട്ടികൾ അവരുടെ അച്ഛൻ വീട്ട്കാരിൽ നിന്നും മാത്രം സ്വീകരിക്കും. ഇതാണ് സനാധന സംസ്ക്കാരം നിലനിൽക്കാൻ പ്രധാന കാരണം. ജാതി മാറി വിവാഹം100 % ഉം വിഡികളായ തലമുറ വരാൻ കാരണമാകും😂
@RameshTP-m6d
@RameshTP-m6d 3 ай бұрын
😂😅😁😭🤣😂
@abhijai
@abhijai 3 ай бұрын
🤡
@harigbsaha5989
@harigbsaha5989 3 ай бұрын
Egypt oru rajavamsa bagam nashikan karanam family marriage aan 🤡🤡🤡 Muri andi mone inne manasilakillann vicharicho
@UniversityofUniverseOfficial
@UniversityofUniverseOfficial 2 ай бұрын
Bruh it's Kerala ppls culture and Kuthunabi culture
@tbbibin
@tbbibin 3 ай бұрын
❤❤
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН