ബായ് 18 gauge കുറഞ്ഞ പൈപ്പ് അല്ലെ.. അതുപോലെ ഭിത്തിൽ കേറ്റി ചെയ്താൽ തുരുമ്പ് വരില്ലേ
@fazalurahmanrahman28234 ай бұрын
ഈ രൂപത്തിൽ ഷീറ്റ് ഇടാൻ ഏകദേശം എത്ര രൂപ വരും കൂലിയടക്കം?
@hareeshdevan9322 Жыл бұрын
ഈ റൗണ്ട് പാത്തി വെച്ചത് ബോർ ആയി മാത്രമല്ല ഇത് കംപ്ലന്റെ കൂടി യാണ് square പാത്തി യെ അപേക്ഷിച്ചു. നല്ല വെയില് കൊണ്ടാൽ പൊട്ടിപ്പോ കാനും വാളയാനും ചാൻസ് ഉണ്ട്. അത് കൊണ്ട് എല്ലാവര്ക്കിലും square പാത്തി വെക്കുന്നതായിരിക്കും നല്ലത്
@WELDINGInteriorworks Жыл бұрын
Square പാതിയും നല്ല വെയിലുള്ള സ്ഥലങ്ങളിൽ bend ആകുകയും colour മാറുകയും ചെയ്യുന്നുണ്ട്.
@MuhammedAli-yw4vz2 жыл бұрын
Evida nigal
@abdulnazzar5 ай бұрын
സ്ക്രൂ അടിച്ചത് തെറ്റായിട്ടാണ് . വെള്ളം ഒഴുകുനിടത് അടിക്കരുത്
@psplitemedia8 ай бұрын
10 ഷീറ്റിന് പാർലിങ് അളവ് എത്രയാ
@jinojosephjose2 жыл бұрын
Total amount
@WELDINGInteriorworks2 жыл бұрын
23000
@ajeeshc10432 жыл бұрын
Total 23000...എങ്ങനെ എന്ന് പറയു...
@imakhkrish29762 жыл бұрын
@@WELDINGInteriorworks മുകളിൽ കമൻ്റിൽ 60000 പറഞ്ഞതോ
@sofiyaameer7253 Жыл бұрын
അതെ മുകളിൽ 60000 പറഞ്ഞു സത്യത്തിൽ എത്ര
@fazalurahmanrahman28234 ай бұрын
അത് ഒരു കൊല്ലം മുന്നേ പറഞ്ഞതായിരിക്കും
@pancharatnakeerthana Жыл бұрын
350 square feet etra roopayavum ?
@vivekmv36012 жыл бұрын
Ith ethra square feet anu
@WELDINGInteriorworks2 жыл бұрын
508
@vivekmv36012 жыл бұрын
Total cost ethra
@WELDINGInteriorworks2 жыл бұрын
60000
@psplitemedia8 ай бұрын
പൈപ്പിന്റെ അളവ് കൂടി പറയണം ഇത്ര ഷീറ്റിന് ഇത്ര പട്ടിക അളവ് കഴിക്കോൽ അളവ് എല്ലാം ok
@nak141 Жыл бұрын
Aake ഇരുട്ട് ആയി എന്ന് തോന്നുന്നു. വെളിച്ചം കുറഞ്ഞ മാതിരി... Purpose എന്തായിരുന്നു ഇത് വെക്കാന്‍?
@WELDINGInteriorworks Жыл бұрын
Customer satisfaction
@PrasadPrasd-q6q4 ай бұрын
18kg എല്ലാം 18 kg കൊടുത്തവന് അങ്ങനെതന്നെ വേണം കഷ്ട്ടം