മുറത്തിൽ ചിരട്ടകൊണ്ടുള്ള ഈ ട്രിക്ക് ചെയ്താൽ വീട്ടുകാരെല്ലാം ഉറപ്പായും അത്ഭുതപ്പെടും കണ്ടോളൂ | Tips

  Рет қаралды 250,306

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Hello Friends..
welcome Back...
Today Iam Sharing Some Useful Kitchen Tips..

Пікірлер: 176
@pravadak4442
@pravadak4442 2 жыл бұрын
Kettirikkaan nalla sughamulla, vyakthathayulla vivaranom aanu. Pinne kure useful tips inu thanks a lot 🙏❤
@Sissy742
@Sissy742 2 жыл бұрын
Valare upakara pradhamaya arivinu.. Thanks
@jyothyjyothy9546
@jyothyjyothy9546 2 жыл бұрын
ഞാൻ മിക്കവാറും തുണി അല ക്കുമ്പോൾ നോക്കാറില്ല കളർപോകുന്നതും കളർപോകാത്തതും ഒരുമിച്ച് മുക്കിവെയ്ക്കും പിന്നെ കഴുകുമ്പോൾ എന്റെ കണ്ണുതള്ളിപ്പോകും... അയ്യോ വളരെ ഉപകാരം ഒരു പരിഹാരം ആയല്ലോ വളരെ നന്ദി ചേച്ചി
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ഒരു സൈഡിൽ ആദ്യം ചെയ്തു നോക്കണംട്ടോ.
@vilasinikv9767
@vilasinikv9767 2 жыл бұрын
ഞങ്ങൾ പറയുന്നത് ചേറ്റുക എന്നാണ്.
@ramchandranr6754
@ramchandranr6754 2 жыл бұрын
I am. Eating. No. In. The. Fish. But. This. Idea. Is. Sharing. With. .my. Friends. And. Relatives. Idea. Is. Good. Weldone
@susysrecipiesrealestate702
@susysrecipiesrealestate702 2 жыл бұрын
ഉണക്കച്ചെമ്മീൻ വെറുതെചട്ടിയിൽ വറുത്തു മുറത്തിൽ ഇട്ട് മുളനാഴി കൊണ്ടു ഞാനും ചെയ്യാറുണ്ട്, എന്നിട്ടു ചേറ്റിക്കളയും.. അപ്പോൾ കിള്ളിയെടുക്കുന്ന സമയം ലാഭം 👍👍ടിപ്സ് ഒക്കെ സൂപ്പർ ആണ് 💐
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@sajithamanoharan6987
@sajithamanoharan6987 2 жыл бұрын
Kannuril murathilitt paattuka parayum.chemmen tips enikkayunnatha Amma paranju thannu.baakkiyellam upakaramayi
@kuttikrishnanmenon7719
@kuttikrishnanmenon7719 2 жыл бұрын
Wonderful tips. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. സന്തോഷം share ചെയ്തതിനു. നന്ദി അറിയിക്കുന്നു.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍👍
@nandhu.nandhu.9322
@nandhu.nandhu.9322 2 жыл бұрын
എല്ലാം ടിപ്സും ഉപകാരപെട്ടു
@muralykrishna8809
@muralykrishna8809 2 жыл бұрын
നന്ദി പ്രാര്‍ഥന🙏 വളര സന്തോഷംപൂണ്ടു
@batarflivlog7325
@batarflivlog7325 2 жыл бұрын
നല്ല tipsukal
@nadeerabeevi7436
@nadeerabeevi7436 2 жыл бұрын
അടിപൊളി tip. Ellam kollam
@Sirajsiraj-vb5vo
@Sirajsiraj-vb5vo 2 жыл бұрын
Harpic upayogikkumpo Drass urapp kurayum vallappoyum upayogikk
@jayanthimk4770
@jayanthimk4770 2 жыл бұрын
White dress aanengil bleach upayogichum Clean cheytam
@lissygeorge1634
@lissygeorge1634 2 жыл бұрын
Cotton shimmy coveril ittu thirichum marichum slabil adichittu murathil ittu pattiyal ithilum easy anu.
@janetjoseph7922
@janetjoseph7922 2 жыл бұрын
Thank u
@sureshkumar-xp4oe
@sureshkumar-xp4oe 2 жыл бұрын
Good Message
@sunitamohanan8526
@sunitamohanan8526 2 жыл бұрын
Cheenachatti ithra engane niram. Onnu parayamo
@assinaunnikrishnan2489
@assinaunnikrishnan2489 2 жыл бұрын
To clean dry chemmeen - first roast for a while, then put it in a thin cloth and tie it loose and beat it. Then sieve it.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@ushah1767
@ushah1767 2 жыл бұрын
Like that. Thank you.
@sreelakshmir3201
@sreelakshmir3201 2 жыл бұрын
Aa uniformil use Cheytha tip nalla useful aan remyechee... 🤩 but,njaan nte uniform Aaya white churidaarum navi blue pantum shall um ellaam onnich oru bucket la alakkaar. aadyokke colour aavonn tention indaarnnu. pinne onnichalakkalaayi. 😂😂😂 Colour onnaavaarila.ini adhavaa aayaalum ee tip indallo. ammente chila dressiloke idakkaavaarind. But,athamma enganyo kalayaarund. nthaayaalum,ith kaanich kodukkaam. Thanks remyechee.... ☺️☺️❤️❣️❣️ 😉By sreelakshmi 9th std😉
@ishamaniappan90
@ishamaniappan90 2 жыл бұрын
Chemmeen cheruthai varuthittu athu oru murathilittu neelamulla kuppi (bottle) kondu nerichhaal mathi. Chiratta ye kaalv vegam valum thalayum poyikittum.
@geetanair5952
@geetanair5952 2 жыл бұрын
Super
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
ടിപ്സ് ഒക്കെ സൂപ്പർ..ഞാൻ പലപ്പോഴും ചേച്ചിയുടെ ടിപ്സുകൾ ആണ് ഫോളോ ചെയുന്നത്.പിന്നെ ഇലയട ഞാൻ വാഴത്തണ്ട് ആണ് വച്ച് കൊടുക്കുന്നത്. അതുപോലെ ദോശ ഉണ്ടാകുമ്പോഴും ഞാൻ വാഴതണ്ടു ഒരു ചെറിയ കഷ്ണം മുറിച്ചെടുത്തു അതുകൊണ്ടാണ് എണ്ണ ദോശകല്ലിൽ തേക്കുന്നത്.പിന്നെ ചേച്ചി പറഞ്ഞപോലെ ചേറുക ,ചേറ്റുക എന്നൊക്കെ പറയും.ഞങ്ങൾ ചേറ്റുക എന്ന് ആണ് പറയുന്നത്😊😊
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍ഇനി അങ്ങിനെ ട്രൈ ചെയ്യാം 👍👍
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
👍👍
@muhammadadhil3888
@muhammadadhil3888 2 жыл бұрын
ഞങ്ങൾ പറയുക ചേറുക
@ushavthiuv3248
@ushavthiuv3248 2 жыл бұрын
@@PRARTHANASWORLD 9ook
@anandavallyvr427
@anandavallyvr427 2 жыл бұрын
@@PRARTHANASWORLD bbbbv
@donadon2764
@donadon2764 2 жыл бұрын
Chechi morga upayogechu nokku morga enterprises karala
@soyasworld2549
@soyasworld2549 2 жыл бұрын
ഉപകാരമായി
@myallah8620
@myallah8620 2 жыл бұрын
Chammandjipodi kanikkane
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
അമ്മയോട് muram ക്ലീൻ ചെയ്യാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ എന്ന് ചോദിക്കാമോ,?
@vineethajoseph2899
@vineethajoseph2899 2 жыл бұрын
Harpic spoils the cloth fabric as it's acidic and corrosive. After sometime the fabric will tear. Other tips are useful.Thanks.
@sajidsaqafi7649
@sajidsaqafi7649 2 жыл бұрын
Good
@sairanazer1211
@sairanazer1211 2 жыл бұрын
Usefull vedio
@nazarpanazar5377
@nazarpanazar5377 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട്.. അടപുഴുങ്ങുമ്പോൾ വാഴ തണ്ടാണ് ഞാൻ വെക്കുന്നത്..
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
പുതിയ ടിപ്പിന് നന്ദി ഉണ്ട് കേട്ടോ 👍👍
@yesodamurukan9873
@yesodamurukan9873 2 жыл бұрын
👌🏼👌🏼
@sinaneditsts8629
@sinaneditsts8629 2 жыл бұрын
Very useful information
@rosemarypazhayattil4366
@rosemarypazhayattil4366 2 жыл бұрын
Please tell us about how to remove the Stain of kudam puli
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
എനിക്ക് അറിയില്ല. ഞാൻ അന്വേഷിക്കുന്നുണ്ട്. കിട്ടിയാൽ പറയാം
@shamsudheenshamsudheen985
@shamsudheenshamsudheen985 2 жыл бұрын
ചകിരിയുടെ കറ പോകുമോ..വെള്ള ഷർട്ടിൽ വെള്ള മുണ്ടിലും..
@seenabasha5818
@seenabasha5818 2 жыл бұрын
Very useful tips thanku💕
@kadeejaa1930
@kadeejaa1930 2 жыл бұрын
Ellavarkum,kurukkbudhipanju,tarunna,,ningal,cheidad,viddittaramayi
@sheelamohan4389
@sheelamohan4389 2 жыл бұрын
Ada puzhungumpol njan vazha thand idakidak vechu kodukum
@sobhanamohandas2445
@sobhanamohandas2445 2 жыл бұрын
V. informative ❤🙏 thanx a lot❤🙏😍👌
@laisammageorge7989
@laisammageorge7989 2 жыл бұрын
ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കിയ വീഡിയോ ഇടാമോ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ഇടാം
@philipvarkey6986
@philipvarkey6986 2 жыл бұрын
👌👌👌
@ushavijayakumar3096
@ushavijayakumar3096 2 жыл бұрын
Thanks
@nadeeramali8972
@nadeeramali8972 2 жыл бұрын
നല്ല ടിപ്സ് ആണ് എല്ലാം. ചേച്ചീടെ വീട് എവിടെ? ചമ്മന്തി പൊടി കൂടി ഒന്ന് കാണിക്കോ? 🙏
@amminiabraham5301
@amminiabraham5301 2 жыл бұрын
Glsssinu pakar vazhathando chriya kambukalo use cheyamallo
@amminiabraham5301
@amminiabraham5301 2 жыл бұрын
Pakaram
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@SN-mv9rb
@SN-mv9rb 2 жыл бұрын
ചെമ്മീൻ ക്ലീൻ ചെയ്യുന്നത് ഇപ്പൊൾ കടയിൽ വാങ്ങാൻ കിട്ടുന്ന പ്ലാസ്റ്റിക് മുറത്തിൽ വെച്ച് ചെയ്യാൻ പറ്റില്ലേ. നെയ്തെടുത്ത മുറത്തില് വെച്ച് ചെയ്താൽ ചെമ്മീൻ ൻ്റേ പൊടി എല്ലാം അതിൻ്റെ അളിയുടെ ഉള്ളിൽ കയറി ഉറുമ്പ് വരാൻ ചാൻസ് ഉണ്ട്
@sheebaajaykumar1793
@sheebaajaykumar1793 2 жыл бұрын
Chemmen chammanthi onnukanichu tharanam🙏
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍👍
@Sooryahh-v2p
@Sooryahh-v2p 2 жыл бұрын
റവ ഉപ്പമാവ് ഉണ്ടാക്കുമ്പോൾ പാനിൽ കടുക് പൊട്ടിച്ചു വെള്ളം ഒഴിക്കുക ഉപ്പ് ഇട്ട് തിളച്ചു വരുമ്പോൾ റവ ഇടുക ബാക്കി ചേരുവ സവാള ഇഞ്ചി അങ്ങനെ നിങ്ങൾക്കു പറ്റാവുന്ന ചേരുവ മറ്റൊരു പാനിൽ വഴറ്റി വേവിച്ച റവയിൽ ഇടുക ഒന്നിച്ചു ഇളക്കുക അപ്പോൾ രാവയുടെ വെള്ള കളർ അതുപോലെ തന്നെ ഉണ്ടാകും
@newsreadng8817
@newsreadng8817 2 жыл бұрын
Onion kariyathe erunnal colour marilla
@magisebastian8449
@magisebastian8449 2 жыл бұрын
colour pidchal vellathil 2 divasam dip cheythuvachal mathi
@davidcherian9396
@davidcherian9396 2 жыл бұрын
👍
@salimmelpathoorsalim6255
@salimmelpathoorsalim6255 2 жыл бұрын
സ്റ്റീൽ കോണിയിലെ കൈ പാട് പോകാനുള്ള tips പറയുമോ Pls
@lucyvarkey7717
@lucyvarkey7717 2 жыл бұрын
👌👌👌👌
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
നെക്സ്റ്റ് videoil kaanikkam
@prajishapraji470
@prajishapraji470 2 жыл бұрын
Chammabdhy pody enganya ndakya onnu paranju tharyo
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
പറഞ്ഞു തരാം 👍
@minimol7949
@minimol7949 2 жыл бұрын
കുടംപുളി കറ പോകാൻ എന്താ ചെയ്യാന്നറിയോ
@aliyaraliyar892
@aliyaraliyar892 2 жыл бұрын
ഇത് ഞങ്ങളെ യൂസ് ചെയ്യാറുണ്ട്
@remyacnair1528
@remyacnair1528 2 жыл бұрын
ചേച്ചി കറ പിടിച്ചു ഒത്തിരി ദിവസം ആയ തുണി ഇങ്ങനെ ചെയ്താൽ കറ പോകുമോ please replay
@ANUAADHI-bg2cx
@ANUAADHI-bg2cx 2 жыл бұрын
കോട്ടൻ ന്റെ ഷട്ടിൽ നിന്നും കളർ പിടിച്ചത് പോവുമോ
@sallyjose4890
@sallyjose4890 2 жыл бұрын
Good tips, thanks for sharing.
@balakrishnanvallicodeSRmedia
@balakrishnanvallicodeSRmedia 2 жыл бұрын
നന്നായിരുന്നു എല്ലാ ടിപ്സ് ഉം👍
@ashnahameed185
@ashnahameed185 2 жыл бұрын
njangal pattukaennanparayuka
@sheejabrijesh7166
@sheejabrijesh7166 2 жыл бұрын
സ്പൂൺ നല്ല ഭംഗിയുണ്ട് എവിടെ കിട്ടും വാങ്ങാൻ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Amazon
@minijose5555
@minijose5555 2 жыл бұрын
അടിപൊളി
@devakiamma1243
@devakiamma1243 2 жыл бұрын
Murathilittu പാറ്റുക എന്നാണ് ഞങ്ങൾ പറയാറ് 😁
@ushadevisfavourites5211
@ushadevisfavourites5211 2 жыл бұрын
ചെറുനാരങ്ങ ഉണങ്ങി പോയാൽ ഞാൻ ഇങ്ങനെ ചൂട് വെള്ളത്തിൽ കുറച്ചു നേരം ഇട്ടുവെക്കും ഇതുപോലെ.
@sherlysasi6961
@sherlysasi6961 2 жыл бұрын
Useful tips👍🏻👍🏻🥰🥰
@premeethamn5971
@premeethamn5971 2 жыл бұрын
Njagal pande egganea ya cheammen chayyaru
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍👍
@shahidashajahan8288
@shahidashajahan8288 2 жыл бұрын
Very nice
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു... 👍👍👍
@ammuammuzzz5155
@ammuammuzzz5155 2 жыл бұрын
Thuni nanaykumpol colour povathirikan enthnklum tips undo
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
വീഡിയോ ഇൽ കാണിക്കാം
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
ഞങ്ങൾ പറയുന്നത് പാറ്റുക എന്നാണ ഞങ്ങടെ നാട്ടിൽ തന്നെ മറ്റെല്ലാവരും ചേറ്റുക എന്നാണ് പറയുന്നത്
@syamalababu6372
@syamalababu6372 2 жыл бұрын
Pattuka, pettuka in alapuzha
@sobhanabalakrishnan1627
@sobhanabalakrishnan1627 2 жыл бұрын
Nhanghalum cheruka enna paraya
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
സ്പൂൺ 👍👍👍
@bindu5700
@bindu5700 2 жыл бұрын
Hair dye dressil ആയതു പോവാൻ എന്താ ചെയ്യാ?
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Dye🤔🤔🤔nokkeet പറയാം
@sahadsafeer3890
@sahadsafeer3890 2 жыл бұрын
Paint pattiyaal enthu cheyyanam
@zindiya6551
@zindiya6551 2 жыл бұрын
Darppan oil കിട്ടും paint kadayil ninnum അത്‌ വാങ്ങി thoothaal മതി paint പൊയ്ക്കോളും
@mvmv2413
@mvmv2413 2 жыл бұрын
ഒരു വെജ് tip മുറത്തിൽ പ്രതീക്ഷിച്ചു, സംഭവിച്ചത് മറിച്ചു. 😂😂 m വര്ഗീസ്.
@rosilychrispen7660
@rosilychrispen7660 2 жыл бұрын
ഉണക്ക ചെമ്മീൻ clean ചെയ്യാൻ മുറവും ചിരട്ടയും വേണമെന്നില്ല അടുപ്പിൽ വെച്ച് ചുടാക്കിയ ഉടനെതന്നെ ഒരു newspaper വിരിച്ചിട്ട് ചെമ്മീൻ അതിൽ ഇട്ടശേഷം അടിവശം പരന്ന ചെറിയ bowl or പാത്രം വച്ചു ഇതുപോലെ ഒന്ന് അമർത്തി തിരുമിയാൽ മതി മണ്ണ് ഉൾപ്പെടെ ഉള്ള waste മുഴുവൻ പോയിക്കിട്ടും
@rigminiragavan5994
@rigminiragavan5994 2 жыл бұрын
സൂര്യ ഭഗവാൻ നമുക്ക . സുഖവും ദുഖവും തരുന്നു
@leenasreenivas6933
@leenasreenivas6933 2 жыл бұрын
ചെമ്മീൻ വറുത്തത് ഒരു ടവ്വലിൽ കെട്ടി മെല്ലെ തല്ലുക... എന്നിട്ട് മുറതിലിട്ട് പാറ്റുക.. അത് വൃത്തിയായി കിട്ടും
@kochuthresiadavid1830
@kochuthresiadavid1830 2 жыл бұрын
1960 മുതൽ ഈ ചെമ്മീൻ ടിപ് കണ്ടു വരുന്നു.
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
ചെമ്മീൻ പണ്ട് അമ്മമാർ cheyedhirunadanu ഇത് പോലെ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@arathysnair7554
@arathysnair7554 2 жыл бұрын
@@PRARTHANASWORLD 5nnnjhhjoppßßu5.5
@harisanthsree
@harisanthsree 2 жыл бұрын
Good 👍tips രമ്യ 😎
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@Sweet_heart345
@Sweet_heart345 2 жыл бұрын
അടിപൊളി ടിപ്സ് ട്ടോ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@radhakaimal4286
@radhakaimal4286 2 жыл бұрын
Ithokke panede kandittullathane
@binoyks9105
@binoyks9105 2 жыл бұрын
Super tips👍👍
@tjrajamma5881
@tjrajamma5881 2 жыл бұрын
Useul tips
@jasnajasna471
@jasnajasna471 2 жыл бұрын
White colour dressil mashi aayaal yentha cheyyukka ath povaan
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Use Lizol
@sasikalagopalan1202
@sasikalagopalan1202 2 жыл бұрын
എല്ലാ ടിപ്സും സൂപ്പറാണ് താങ്ക്യൂ
@44ronaroshanrohan94
@44ronaroshanrohan94 2 жыл бұрын
പണ്ടുമുതലേ ഇങ്ങനെയാണ് ചെയ്യാറ്
@aswanikumar2490
@aswanikumar2490 2 жыл бұрын
Enthina valichuneettunne
@alphonsa6000
@alphonsa6000 2 жыл бұрын
Super idiya👌👌👌🙏
@chandran166
@chandran166 2 жыл бұрын
നിങ്ങൾ വളരെ ലാഗു ചെയ്താണ് സംസാരം കഴപപ്പമില്ല Speed I .75 ആക്കിയാൽ OK
@abdulrasheedkk3741
@abdulrasheedkk3741 2 жыл бұрын
അമ്മ like
@devakiamma1243
@devakiamma1243 2 жыл бұрын
കൊല്ലം, കൊട്ടാരക്കര.
@user-gz9bc8om8h
@user-gz9bc8om8h 2 жыл бұрын
Pattuka.
@geethamohan3340
@geethamohan3340 2 жыл бұрын
👏👏👏👍👍👍👌👌👌
@mohancr4115
@mohancr4115 2 жыл бұрын
Harpic ബ്ലീച്ച് അണ്
@ambilya4498
@ambilya4498 2 жыл бұрын
Njagal pattukaennuparayum
@abhilash9846
@abhilash9846 2 жыл бұрын
ഹായ്
@christianblog1715
@christianblog1715 2 жыл бұрын
Pettuka enn chechi paryunne
@anubinoy2351
@anubinoy2351 2 жыл бұрын
നല്ല tips... ഞങ്ങൾ പറയുന്നത് പാറ്റുക എന്നാണ്
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ആണോ 😊
@snehamol9437
@snehamol9437 2 жыл бұрын
Tenshanil glouse edan marannu.vdeo yedukan marannillaaa.entha allleee.enthaaa tenshannn
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
മോനെ വിളിച്ചു വീഡിയോ എടുത്തതാണ്. മൊബൈലിൽ.. പിന്നെ വിശ്വാസം ഉണ്ടെങ്കിൽ ചെയ്തു നോക്കാം.ഗ്ലൗസ് ടെൻഷനിൽ നോകീട്ടു കണ്ടില്ല. നോക്കി നിക്കാൻ മനസ്സും ഉണ്ടായില്ല..
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 2 жыл бұрын
ഒരു ഭയങ്കര കണ്ടുപിടിത്തം തന്നെ മുറത്തിൽ ചെരട്ട കൊണ്ട് എന്ന ഹെഡ്ഡിംഗ് കണ്ടു നോക്കിയതാണ് പിന്നെയാണ് മനസ്സിലായത് എന്തിന്റെ തുടക്കമാണ്! ഞാൻ രാവിലെ എഴുന്നേറ്റു അപ്പോൾ തോന്നി മുറ്റത്ത് ഒന്ന് ഇറങ്ങിയാലോ എന്ന് മുറ്റത്ത് ഇറങ്ങി യപ്പോൾ തോന്നി ഒരു കാര്യം ചെയ്യാം എന്ന് എന്താണെന്ന് മനസ്സിലായോ? നേരെ മുറ്റത്തിന് പിറകു വശത്തുകൂടി ചെന്ന് ഒരു വാതിൽ തുറന്ന് അത്തു കയറി അപ്പോൾ ഒരു കാര്യം മനസ്സിലായി അവിടെ ഒരു സാധനം ഇല്ല ഞാൻ നേരെ അവിടെ നിന്നും ഇറങ്ങി അടുക്കള ഭാഗത്തു വന്ന് ഒരു ബക്കറ്റ് എടുത്തു അതു കൊണ്ടു പോയ് കിണറ്റിൻകരയിൽ വെച്ചു അതുകഴിഞ്ഞ് തൊട്ടിയെ ടുത്ത് കിണറ്റിലേക്ക് ഇട്ടു രണ്ടു കുലുക്കു കുലുക്കി യപ്പോൾ തൊട്ടിയിൽ വെള്ളം നിറഞ്ഞു പിന്നെ അതു വലിച്ചു കരയിൽ കയറ്റി ബക്കറ്റിൽ ഒഴിച്ചു പിന്നെയും ഒരു തൊട്ടി കൂടി കോരി ബക്കറ്റിൽ ഒഴിച്ചു അപ്പോൾ ബക്കറ്റ് നിറഞ്ഞു അതും എടുത്തു കൊണ്ടു ഞാൻ പഴയ മുറിയിൽ കയറി എന്തിനാണെന്ന് മനസ്സിലായോ? ഇല്ലെങ്കിൽ അധികം നീട്ടുന്നില്ല എനിക്കൊന്ന് കക്കൂസിൽ പോകണമായിരുന്നു ഇപ്പോൾ കാര്യം മനസ്സിലായി വിശ്വസിക്കുന്നു ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണെ 😜 ഇനിയെങ്കിലും ശ്രദ്ധിക്കുക ഹെഡ്ഡിങ്ങ് കൊടുക്കുന്ന കാര്യങ്ങൾ ആദ്യം പറയുക വലിച്ചു നീട്ടാതെ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു കുറ്റം പറഞ്ഞതാണെന്ന് തോന്നരുതേ....
@mymoonave8166
@mymoonave8166 2 жыл бұрын
Super👌
@usharavidas3515
@usharavidas3515 2 жыл бұрын
ചേറുക
@v.s.bhagyanathan5506
@v.s.bhagyanathan5506 2 жыл бұрын
വർത്തമാനം minimise ചെയ്യൂൂ
@maleehachinnu3251
@maleehachinnu3251 2 жыл бұрын
മകളെ പോളീ സ്റ്റാർ ലെ പറ്റൂ
@sanushsriya5279
@sanushsriya5279 2 жыл бұрын
👌👍
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Worst flight ever
00:55
Adam W
Рет қаралды 55 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН