മണമുള്ള മണിമുല്ല കൂടാരം❤❤❤ഷോർട്ട് വീഡിയോ കണ്ടപ്പോ കൊതിച്ചിരുന്നു മൊത്തം പൂത്തുലഞ്ഞ് ഇവർ വരാൻ..ഹെവനിലെ മരക്കൊമ്പിൽ ഊഞ്ഞാലാടിയ മണിമുല്ലയും കണ്ടപ്പോൾ ഓർത്തിരുന്നു.സമയവും സാഹചര്യവും സ്നേഹവും കൊടുത്ത് ഇത്ര ഭംഗിയായി ഇതിനെ പരിപാലിക്കുനതിന് ഒരായിരം അഭിനന്ദനം.മുറ്റത്ത് ഒരു മഞ്ഞിൻകൂടാരം ഒരുക്കി ഡിസംബറിനെ ഭംഗിയായി വരവേൽക്കുന്ന പോലെ...ഇലകളെ മൂടി ഇവരിങ്ങനെ നിറഞ്ഞ് വിരിയുമ്പോൾ എങ്ങനെ ഭംഗിയായി ഇവരെ ഒപ്പിയെടുക്കുമെന്ന് തോന്നിപ്പോകും പക്ഷേ അവിടെ പോയി ഒരാൾ നോക്കി കാണുന്ന എല്ലാ ഭാഗത്തുനിന്നുമുള്ള കാഴ്ച സാധ്യമായി (ചിലതെല്ലാം അതിനുമപ്പുറം)👏👏👏👏അഭിനനന്ദനങ്ങൾ❤❤കാണുമ്പോൾ കൊമ്പ് ഒടിക്കാൻ തോന്നുന്നവർക്കുള്ള മുന്നറിയിപ്പ് നന്നായി👍പട്ടിക്കൂട്ടിലെ ഭാഗ്യവാൻന്മാരെ ചേർത്ത് എടുത്തത് കൊള്ളാം മണിമുല്ലയുടെ മടിത്തട്ടിൽ മയങ്ങുന്നവർ ശരിക്കും അവരാണ്.ഒരായിരം നന്ദി ഗ്രീൻഹെവന് ഓരോ വീഡിയോയും വിസ്മയമായി കാണിച്ചു തരുന്നതിന് പിന്നെ ഒരുപാട് ചെടികൾ ഉള്ള ഇടങ്ങളിൽ മാത്രമല്ലാ ഒരുചെടിയെ ഉള്ളങ്കിലും അത് മനോഹരമായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ അവിടെയും ഗ്രീൻഹെവൻ എത്തുമെന്നതിന്🎉🎉🎉🎉ചെടികളുടെ എണ്ണത്തിലോ ...വിലയിലോ...മുറ്റങ്ങളുടെ വലുപ്പത്തിലോ... ശ്രദ്ധിക്കാതെ പ്രകൃതിയെ ഭംഗിയാക്കുന്നതെന്തും ഭംഗിയായി അവതരിപ്പിക്കുന്നത് ഗ്രീൻഹെവൻ എന്ന ചാനലിനെ വ്യത്യസ്തമാക്കുന്നു.❤❤🎉🎉🎉🎉👏👏👏👏👏👏👏👏👏👏
@CreativeGardenbyshenil3 күн бұрын
👏🏻👏🏻👏🏻❣️❣️🍃🥰🍃❣️❣️
@shilgybiju7514 күн бұрын
Super... ഇത്രയും മനോഹരമായി മുല്ല പന്തൽ ഒരുക്കി.... കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ച പങ്കുവച്ച കുടുംബത്തിലെ എല്ലാവർക്കും👏👏👏❤️❤️❤️❤️❤️👌👌👌👌👌
മനോഹരം, പറയാതെ വയ്യ. ആദ്യമായി കാണുക ആണ് ഈ വിധം നിറഞ്ഞു നിൽക്കുന്ന ഈ ചെടി. ഇതിന്റെ പിറകിൽ കുറേ മിനിക്കേടുണ്ട് എന്ന് ആർക്കും കാണുമ്പോൾ മനസ്സിലാവും. സൂപ്പർ ആണ് ഒത്തിരി ഒന്നും വേണ്ട, ഒന്നു മതി അത് മറ്റുള്ളവരെ ആകർഷിക്കുന്ന വിധം ആണെങ്കിൽ പിന്നെ ഒന്നും പറയേണ്ട കാര്യം ഇല്ല. നാന്നായി മോനെ, അവരെ അന്വേഷണം അറിയിക്കുക ❤️🥰
@CreativeGardenbyshenil3 күн бұрын
❣️❣️❣️🍃🥰🍃
@pathueeee55024 күн бұрын
' Biju supper ആയിട്ടുണ്ട്. 🎉ഞങ്ങൾ എല്ലാവരും കാണാൻ വരുന്നുണ്ട്.
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@rugminicc10854 күн бұрын
ബിജു സൂപ്പർ ആയിട്ടുണ്ട് ട്ടോ ❤
@CreativeGardenbyshenil3 күн бұрын
❣️🍃🥰🍃
@tomgaming64784 күн бұрын
Njngalude class teacher annnn🎉🎉
@soumyabijuvazhakkal59174 күн бұрын
❤
@CreativeGardenbyshenil3 күн бұрын
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
@Akiko_Iwasaki4 күн бұрын
സൂപ്പർ .....നന്നായിട്ടുണ്ട്❤
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@valsapj12594 күн бұрын
ബിജൂ.. സൂപ്പർ. സൂപ്പർ നയന മനോഹരം
@CreativeGardenbyshenil3 күн бұрын
❣️🍃🥰🍃
@Pennu51234 күн бұрын
മണി മുല്ല പൂത്തു നില്കുന്നത് കാണാൻ എന്തൊരു ഭംഗി. സൂപ്പർ
@CreativeGardenbyshenil3 күн бұрын
❣️🍃🥰🍃
@lovelyjoseprakash15574 күн бұрын
അതിമനോഹരം....❤❤❤❤
@CreativeGardenbyshenil3 күн бұрын
🍃🥰🍃❣️
@shahithaka98184 күн бұрын
മനോഹരം അല്ല അതിമനോഹരം 👌😍
@CreativeGardenbyshenil3 күн бұрын
🍃🥰🍃❣️
@babumurambathi70624 күн бұрын
നയന മനോഹരം 👌👌❤️❤️
@CreativeGardenbyshenil3 күн бұрын
🍃🥰🥰🤣
@Thankachybabu2 күн бұрын
എൻ്റെ വീട്ടിലും പൂത്തു എന്തു പൂവാണു എന്നു അറിയാതെയാണു കടയിൽ നിന്നും വാങ്ങിയതു ഇതു കണ്ടപ്പോൾ വളരെ സന്തോഷമായി ഇത്രയധികം പൂക്കൾ ഉണ്ടാകുമെന്നു കരുതിയില്ലാ...❤
@CreativeGardenbyshenil2 күн бұрын
❣️❣️🍃🥰🍃
@shijua11124 күн бұрын
ഇങ്ങനെ ഒരു പു പന്തൽ. സ്വപ്നങ്ങളിൽ. മാത്രം ❤
@CreativeGardenbyshenil3 күн бұрын
❣️🍃🥰🍃❣️
@ThomasSouthil4 күн бұрын
Wow, unbelievable, congratulations 🎊 ❤😊
@CreativeGardenbyshenil3 күн бұрын
🍃🥰🍃🎉
@rejaniAdwaith-di5ki4 күн бұрын
മണിമുല്ല പന്തൽ സൂപ്പർ 😍💕
@CreativeGardenbyshenil3 күн бұрын
🍃🥰🍃🥰❣️
@linubabu89004 күн бұрын
😱😱😱😱ക്രിസ്തുമസിനെ എതിരേൽക്കാൻ മഞ്ഞുതുള്ളികൾ വീണു കിടക്കുന്നതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ ഒരു പൂപന്തൽ ഒരുക്കിയിരിക്കുന്നു ടീച്ചറും കുടുംബവും.എന്തിനധികം വേണം ഇതൊരാൾ മതിയല്ലോ. അത്രയും ഗംഭീരം അല്ലെ.മുൻപത്തെ video ഓർക്കുന്നു. ഇതു അതിലും നന്നായി പൂത്തിട്ടുണ്ടല്ലോ.രാവിലെ എണീറ്റ് ഡോർ തുറന്നു വരുമ്പോൾ കാണുന്ന ഈ കാഴ്ച മതിയല്ലോ അന്നത്തെ ദിവസം സന്തോഷപ്രഥമാകാൻ.❤❤ എന്തായാലും ഇത്രയും മനോഹരമായ കാഴ്ച ഒരുക്കിത്തന്ന ഈ കുടുംബത്തിനും ഇതു ഞങ്ങളിലേക്കെത്തിച്ച ഗ്രീൻ ഹെവനും ഒരുപാടു നന്ദി.🤝❤️❤️അതുപോലെ തന്നെ ഒരു കാര്യം പറയാതെ വയ്യ വൈകുന്നേരസമയമായിട്ടുപോലും അദ്ദേഹം അതി മനോഹരമായ visuals ആണ് സമ്മാനിച്ചത്. അതും ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച്. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ആണിത്❤️അത്ഭുതപെടുത്തുന്ന അടുത്ത കാഴ്ചക്കായി വെയ്റ്റിംഗ്....
ഇത് കൊബ് പെട്ടെന്ന് പിടിക്കും. ഞാൻ ഒത്തിരി പിടിപ്പിച്ചിട്ടുണ്ട് 😊
@CreativeGardenbyshenil3 күн бұрын
വളരെ പെട്ടെന്ന് പിടിക്കുന്നുണ്ടെങ്കിൽ അത് മണിമുല്ല തന്നെ ആയാൽ മതിയായിരുന്നു🤔 എന്തായാലും പിടിക്കുന്നുണ്ടെങ്കിൽ നല്ലത് സന്തോഷം.👏🏻👏🏻🍃🥰🍃
@mymoonathma93314 күн бұрын
Excellent bijuuu .. 👍🏽👍🏽😍
@CreativeGardenbyshenil3 күн бұрын
❣️🍃🥰🍃
@AnnieAbraham-h2b3 күн бұрын
Very nice garden nice flowers tks
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@sajith15144 күн бұрын
🎉🎉🎉🎉superb👏👏
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@SumithraSumi-im4sy2 күн бұрын
Eee vedu kandittund.wayanad
@CreativeGardenbyshenilКүн бұрын
👏🏻👏🏻🍃🥰🍃❣️❣️
@FloraRealm4 күн бұрын
Nayanamanoharam 👌👌👌
@CreativeGardenbyshenil3 күн бұрын
❣️🍃🥰🍃
@prejithpreji13004 күн бұрын
Adipolii👌👌👌
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@sr.lissyearathsr.lissyeara42314 күн бұрын
Super.......Super..... Super..
@CreativeGardenbyshenil3 күн бұрын
🍃🥰🥰
@sreelathav66914 күн бұрын
Wow....super🎉
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@INDBH20504 күн бұрын
Super super ❤
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@chackokj75974 күн бұрын
Super 👍👏
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@ElizabethMichael-mi4yg3 күн бұрын
ഇതിൻ്റെ കൊമ്പ് ഒടിച്ചിട്ട് കാര്യം ഇല്ല പിടിക്കില്ല ഇതിൻ്റെ ചോട്ടില് വേര് രോട് കൂടി ചെറിയ തൈകൾ ഉണ്ടാകും അത് എടുത്താൽ മതി❤
@CreativeGardenbyshenil3 күн бұрын
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
@rosyjoslin61204 күн бұрын
Soooper❤❤👏🏽👌🏽👌🏽👌🏽👌🏽
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@sreevenu65732 күн бұрын
Ayyo mathiyayi.ithine niyanthrikkan pattunnilla mattulla chedikaleyum koodi vizhungikkodirikkunnu.aake 2months aanu pookkalam.ayhu oru cheriya mazha peythal comlete kozhiym.manoharamanu thanalanu pakshe...
@some_time_simply_cooking3 күн бұрын
ഞാനും ഒരു തൈ വാങ്ങിച്ച് നട്ടിട്ടുണ്ട്. പഴയ വീഡിയോ കണ്ടു കൊതി തോന്നിയതാണ്😊 നട്ടുപിടിപ്പിച്ചത്. ഇത് കണ്ടപ്പോൾ എങ്ങനെയെങ്കിലും എൻറെ ചെടി ഒന്ന് പൂത്താൽ മതി എന്നാണ് എൻറെ മനസ്സിൽ😂😂😂😂
ഇതിൽ പലരും കമന്റ് ഇടുന്നുണ്ട് പിടിക്കാൻ എളുപ്പമാണ് ഞങ്ങൾ വെട്ടിയിട്ട കൊമ്പുകൾ മുളക്കാറുണ്ട് എന്നൊക്കെ അത് ശരിക്കും ഈ പ്ലാന്റ് ആണെന്ന് തോന്നുന്നില്ല കാരണം അല്പം ഒക്കെ ചെടികൾ നട്ടുണ്ടാക്കുന്ന ആളാണ് ഞാൻ ഒരുപാട് കൊമ്പുകൾ നട്ടാൽ വളരെ അപൂർവമായി മാത്രമേ ചിലത് മുളയ്ക്കാറുള്ളൂ എന്തായാലും വാങ്ങിയ പ്ലാന്റ് മണിമുല്ലയാണോ എന്നൊന്നു നോക്കൂ❣️❣️🍃🥰🍃
Ente veetile manimullayil ethuvare mottupolum vannitilla😢
@CreativeGardenbyshenil3 күн бұрын
😔🍃🥰🍃
@glpschannali6124 күн бұрын
Good
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@Unniachu-y7o3 күн бұрын
Suparr ❤️❤️
@CreativeGardenbyshenil3 күн бұрын
🍃🥰🍃❣️
@Asvi07174 күн бұрын
❤❤❤❤
@CreativeGardenbyshenil3 күн бұрын
🍃🥰🍃❣️❣️
@SheejaMathew-x2v4 күн бұрын
Suuuper
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@krishnakvr76913 күн бұрын
adipoly
@CreativeGardenbyshenil3 күн бұрын
🥰🥰🍃
@ramis79312 күн бұрын
ഇതും കള ആണോ like cat's claw
@rajitharaj86612 күн бұрын
ഇതിനു വളം ഒന്നും വേണ്ട എല്ലാ ദിവസവും കുറച്ചു വെള്ളം മതി.എന്തെ വീട് ഫുൾ ഈ ചെടി ആണ്.മുറ്റത്ത് മണിമുല്ല pandal. ഒക്ടോബർ,നവംബർ മുതൽ മൊട്ടിടും .ഡിസംബറിർ പൂവിടും
@NPGARDEN-PETS3 күн бұрын
ഇത് ഡിസംബറിൽ മാത്രമെ ഫ്ളവർ ഉണ്ടാകൂ ?
@CreativeGardenbyshenil3 күн бұрын
ഡിസ്ക്രിപ്ഷൻ ഒന്ന് വായിക്കാമോ⁉️🙏🏻🍃🥰🍃
@aswathysush21874 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rosyjoslin61204 күн бұрын
Soooooooper❤👌🏽👌🏽👌🏽👌🏽👌🏽👏🏽
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@lekshmisworld70113 күн бұрын
വർഷം 1 പ്രാവശ്യം മാത്രം
@bindumolbr79223 күн бұрын
ഒരു തൈ തരുമോ
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@wanderlust41623 күн бұрын
ഞാൻ ഒരു തൈ മേടിച്ചു നട്ടിട്ട് ഉണ്ട് അടുത്ത കൊല്ലം പൂ ഇടും എന്ന് കരുതുന്നു
@CreativeGardenbyshenil3 күн бұрын
👏🏻👏🏻🍃🥰🍃
@sajithacs44684 күн бұрын
ഇത് വേഗം പിടിക്കുമല്ലോ ഞാൻ കമ്പ് നട്ട് എല്ലാം പിടിച്ചു..
@manjadi.4 күн бұрын
എവിടെ കിട്ടും ചെടി
@sini-fq8dr4 күн бұрын
എനിക്കും. ഒരു പാട് തൈകൾ പിടിച്ചു
@bindumolbr79223 күн бұрын
@@manjadi. എനിക്കും വേണാരുന്നു
@CreativeGardenbyshenil3 күн бұрын
Ok👏🏻🙏🏻
@KunjumolePappachan-n6d3 күн бұрын
😂
@CreativeGardenbyshenil3 күн бұрын
🤣🤣🤣
@Neelambari8134 күн бұрын
🤍🤍🤍 Beautiful I am also waiting for this moment it may happen just in 2 weeks.For the last 4 years she is making me also happy by blooming like this. Not only that puppies l am also lucky like them l too sit under my manimulla for a night (even though l am afraid of ghost)seeing the beautiful under the moonlight. It was such a beautiful experience for me just can't express in words. Congrats teacher, sir and the little ones who care your manimulla like this.Like that teacher said l too never expected this much flowers from this plant.l find, peace of mind,happiness when it blooms and when l spent my time with them. Icant leave them without tears when they all fall down. Such a heart breaking feeling because for that 4, 5 days they were a part of my life. How can l show my flowers to you sir.😢. Thank you sir for this beautiful views. 🤍🤍🤍🌿🤍🤍🤍 🐕🦺🐕🦺🐕🦺😘😘😘🐕🦺🐕🦺🐕🦺
@CreativeGardenbyshenil3 күн бұрын
❣️❣️❣️🍃🥰🍃❣️❣️❣️
@mumthasmanaf89142 күн бұрын
Super👌🏻👌🏻👍🏻
@aayishaaslam42424 күн бұрын
Super❤❤❤❤❤
@CreativeGardenbyshenil3 күн бұрын
🍃🥰🥰
@sajivekv44314 күн бұрын
Super
@CreativeGardenbyshenil3 күн бұрын
🍃🥰🍃
@Amech-Ami4 күн бұрын
❤❤❤
@CreativeGardenbyshenil3 күн бұрын
🍃🥰🍃👏🏻
@rajitharaj86612 күн бұрын
ഇതിനു വളം ഒന്നും വേണ്ട എല്ലാ ദിവസവും കുറച്ചു വെള്ളം മതി.എന്തെ വീട് ഫുൾ ഈ ചെടി ആണ്.മുറ്റത്ത് മണിമുല്ല pandal. ഒക്ടോബർ,നവംബർ മുതൽ മൊട്ടിടും .ഡിസംബറിർ പൂവിടും