ബ്രഡ് കൊണ്ട് തയ്യാറാക്കാവുന്ന ഏറ്റവും സ്പെഷ്യൽ ആയ Bread Canapes😍😍വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയൂ 👇 kzbin.info/www/bejne/moXFdqCKecd6bKM
@subashk23823 жыл бұрын
😊😊
@adhiladhil84453 жыл бұрын
R5445r55554rr
@kuriakoseta12363 жыл бұрын
@@subashk2382 MI Jio
@ameenavaheed32693 жыл бұрын
Pl9lpllk🦄kk
@albertcvijk3 жыл бұрын
ഈ കണ്ടത് തന്നെ പോരെ അളിയാ
@ishan99223 жыл бұрын
മുട്ടയും ബ്രെഡും ഉണ്ടോ എന്ന് ചോദിക്കും പിന്നെ പലതും വേണ്ടി വരും 😄
@shahnak46072 жыл бұрын
Athanne😂
@sanmargisanmargi92542 жыл бұрын
Shariyaa
@asminathasniasmina2972 жыл бұрын
Currect
@nichutechy2440 Жыл бұрын
വളരെ ശരി ആണ് ♥️
@balubalakrishnan1171 Жыл бұрын
😁😁
@anjusen-cq1ps3 жыл бұрын
സൂപ്പർ എനിക്ക് ബ്രെഡ് അറേഞ്ച് ചെയ്ത രീതി ഒത്തിരി ഇഷ്ടായി ഉറപ്പായും ഉണ്ടാക്കും
@NeethusMalabarKitchen_pnr3 жыл бұрын
Thank you so much dear 😍🥰
@muhammadsalim13343 жыл бұрын
ഉറപ്പായും ഉണ്ടാക്കണം. ഉറപ്പായും സാംപിൾ അയക്കണം.
@chandrarajan71534 ай бұрын
ഞാനിത് വീട്ടിൽ ഉണ്ടാക്കി അവതരിപ്പിച്ചു ...... വൈകിട്ട് ചായക്കൊപ്പം കൊടുത്തു എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു ....... ❤
@NeethusMalabarKitchen_pnr4 ай бұрын
😍😍😍😍❤️
@kumarimoly51832 жыл бұрын
അവതരണം കൊള്ളാം അനാവശ്യ വാർത്തമാനമില്ല കൊഞ്ചൽ ഒന്നും ഇല്ല 👍👍👍
@NeethusMalabarKitchen_pnr2 жыл бұрын
Thank you 😊
@shanhashimshanhashim77233 жыл бұрын
ആദ്യായിട്ട് കാണുവാ അടിപൊളി അവതരണം സബ്സ്ക്രൈബ് ചെയ്തു tto
@NeethusMalabarKitchen_pnr3 жыл бұрын
Thank you so much 😍😍
@shahina71063 жыл бұрын
Cheese ഇല്ലെങ്കിൽ പകരം white sauce കട്ടിയിൽ കുറുക്കിയത് ചേർത്താ മതി. രണ്ട് ടീസ്പൂൺ ബട്ടറിൽ ഒരു സ്പൂൺ മൈദ ചേർത്ത് റോസ്റ്റ് ചെയ്ത് പാൽ ഒഴിച്ച് കുറുക്കുക അല്പം ഉപ്പും കുരുമുളക് പൊടിയും (വേണമെങ്കിൽ )ചേർത്ത് എടുത്താൽ white Saue ആയി.search ചെയ്താൽ kittum
@philominathomas9748 Жыл бұрын
What a good receipe without wasting time.U r an amazing presenter.wish u good luck and best receipe❤❤❤
@NeethusMalabarKitchen_pnr Жыл бұрын
Thank you😍
@fareedhaakbar50403 жыл бұрын
🥰ഇന്ന് എന്താ ചെയ്യേണ്ടത് എന്ന് കരുതി ഇരിക്കുമ്പോൾ ഇതു കണ്ടു... I മ് going ട്ടോ try
@NeethusMalabarKitchen_pnr3 жыл бұрын
😍😍😍😍🥰🥰🥰🥰🥰
@kavyana9116Ай бұрын
I tried your recipe and it was a success🎉
@NeethusMalabarKitchen_pnrАй бұрын
Thank you so much
@sheebash78616 ай бұрын
You are a good cook and i love your recipe ❤❤ Thanks for the recipe
@NeethusMalabarKitchen_pnr5 ай бұрын
Thank you so much
@ammusworld79473 жыл бұрын
Chechi oru easy cake undakunnathu edamo baking powder edathe please
@NeethusMalabarKitchen_pnr3 жыл бұрын
Ettitundallo
@SP-vq7tg2 жыл бұрын
Undakki nokii.. came out good. I Added some sausage as well
Thank you so much dear..eniyum videos kandu abiprayam parayanamtto
@openseed71193 жыл бұрын
@@NeethusMalabarKitchen_pnr Ok chechi 😍
@NeethusMalabarKitchen_pnr3 жыл бұрын
😍😍😍🥰
@fathimahidadet87913 жыл бұрын
Chat masala cherkaan pattumo
@NeethusMalabarKitchen_pnr3 жыл бұрын
Ellatto..motham taste maarum
@haseena17673 жыл бұрын
Coconut oil cherkkamo chechi
@NeethusMalabarKitchen_pnr3 жыл бұрын
Hai dear😍😍coconut oil cherthal pizzayude oru flavor kitillato...athallatha oil use cheyunnathanu kooduthal nallathu😍
@shameeralishameerali22423 жыл бұрын
സിസ്റ്റർ,നന്നായിട്ടുണ്ട്.ഉണ്ടാക്കണം
@NeethusMalabarKitchen_pnr3 жыл бұрын
Thank you so much 😊
@muhammadsalim13343 жыл бұрын
അവതരണം അടിപൊളി. വളരെ നല്ല സംസാരം. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പിസ്സ. താങ്ക്സ്. ഞാൻ സബ്സ്ക്രൈബ് ചെയ്തു.
@NeethusMalabarKitchen_pnr3 жыл бұрын
ഒത്തിരി സന്തോഷം . ഇനിയും അഭിപ്രായം പറയണംട്ടോ.Thank you so much dear 😍😍😍😍😍😍
@nishasinu83263 жыл бұрын
Chechi capcikyam nirbatham anno
@NeethusMalabarKitchen_pnr3 жыл бұрын
Allatto😍😍
@maryvarghese12342 жыл бұрын
Really good.. munnem bread vech pizza indakkarnd.. bt athu single bread vech separate aaya indakkar.. takes more time and doesn't give pizza look. Bt this idea is really good .. in terms of look and time saving
Njan undhakki.really super and easy😋😋😋 .thank you so much dear.👍👍👍
@muhammadraziq79343 жыл бұрын
Thanks adipoli 🤩👍👌😎
@NeethusMalabarKitchen_pnr3 жыл бұрын
😍😍😍😍🥰🥰🥰
@cutebabies16403 жыл бұрын
Njnagal try cheithu very tasty nice 👍
@NeethusMalabarKitchen_pnr3 жыл бұрын
Thank you so much dear 😍😍😍😍😍😍
@Shalusworldshalumon3 жыл бұрын
Wow beautiful adipoli aayittund yenthu bangiyund kanan yenik othiri isttayitto undaakki nokanam super New frandan
@NeethusMalabarKitchen_pnr3 жыл бұрын
😍😍😍😍😍😍😍Thank you so much dear 😍😍😍pls do watching
@rekhaj57573 жыл бұрын
Waoo. Super. Adipoli Enikku valiya madiya . Dominize thanne saranam But I will try this
@NewNakshathra2 жыл бұрын
നന്നായി പറഞ്ഞു 👍🏻
@NeethusMalabarKitchen_pnr2 жыл бұрын
Thank you😍
@lachusworld14483 жыл бұрын
Chechi mozzarella cheese fridge il sukshikkanamennundo please reply me roomil vachalmathiyo keduvarumo
@NeethusMalabarKitchen_pnr3 жыл бұрын
Fridgil vekkanam
@shabana72793 жыл бұрын
Cheese illenki kuzappam indoo
@NeethusMalabarKitchen_pnr3 жыл бұрын
Cheese venamtto..apozhe taste undaku
@shahina71063 жыл бұрын
Cheese പകരം white sauce കട്ടിയിൽ കുറുക്കിയത് ചേർത്താ മതി. രണ്ട് ടീസ്പൂൺ ബട്ടറിൽ ഒരു സ്പൂൺ മൈദ ചേർത്ത് റോസ്റ്റ് ചെയ്ത് പാൽ ഒഴിച്ച് കുറുക്കുക അല്പം ഉപ്പും കുരുമുളക് പൊടിയും (വേണമെങ്കിൽ )ചേർത്ത് എടുത്താൽ white Saue ആയി