മുട്ടയും ഓയിലും വേണ്ട പേടിക്കാതെ കഴിക്കാം ഈ മയോണിസ്/easy homemade mayonnaise recipe without egg&oil

  Рет қаралды 808,578

Leafy Kerala

Leafy Kerala

Күн бұрын

#mayonnaiserecipewithouteggandoil
#healthymayonnaiserecipemalayalam
#mayonnaise

Пікірлер: 1 800
@rvarghese0210
@rvarghese0210 2 жыл бұрын
ആനിയമ്മോ,വീഡിയോ പൊളിച്ചു 👌👌😍 പക്ഷേ വീഡിയോ കണ്ട കുറെയധികം പേർ കപ്പലണ്ടിയോ ഇത് cashewnut അല്ലേ എന്ന് ചിന്തിച്ചിട്ടുണ്ടാകും 😃😃😃 കോട്ടയംക്കാർക്ക് കപ്പലണ്ടി =cashewnut and നിലകടല= groundnut ആദ്യം തന്നെ പറയേണ്ടതായിരുന്നു Comments ഇന് റിപ്ലൈ കൊടുത്തു ക്ഷീണിച്ചല്ലേ 😝
@LeafyKerala
@LeafyKerala 2 жыл бұрын
സത്യം 😅😜😄🙆
@arifasdeliciousworld4654
@arifasdeliciousworld4654 2 жыл бұрын
👍
@mercyka1331
@mercyka1331 2 жыл бұрын
E
@yoonusyoonus6840
@yoonusyoonus6840 2 жыл бұрын
അങ്ങനെ പറ, 😇😇😇
@rvarghese0210
@rvarghese0210 2 жыл бұрын
@@LeafyKerala 😍😍Thank you dear, pin cheythathinu 🙏😃
@mohamedrizvan2187
@mohamedrizvan2187 2 жыл бұрын
ചേച്ചിടെ വീഡിയോസ് ഒരുപാട് ഇഷ്ടാണ്. കാരണം നല്ല ഹെൽത്തി ആയിട്ടുള്ള വീഡിയോസ് ആണ്. ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുക്കേണ്ട മാതൃക യാണ് ഒരുപാട് thanks 🤲🏻🙏🏻👌❤❤
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@mohamedrizvan2187
@mohamedrizvan2187 2 жыл бұрын
Thank you... 🙏🏻🙏🏻🙏🏻❤❤❤😘🌹🌹🌹
@jessydas5048
@jessydas5048 2 жыл бұрын
@@LeafyKerala Mmm
@jessydas5048
@jessydas5048 2 жыл бұрын
Nmnmn
@ajithaashraf2507
@ajithaashraf2507 2 жыл бұрын
എന്ത് രസമാ അവതരണവും സംഭാഷണവും. നമ്മുടെ വീട്ടിലുള്ള ആരോ സംസാരിക്കുന്നപോലെ. ❤️❤️
@jayasreekr3336
@jayasreekr3336 2 жыл бұрын
👍
@ashiknk2150
@ashiknk2150 2 жыл бұрын
എനിക്കും വലിയ വിഷമമായിരുന്നു ഓയിൽ ഒഴിച്ചുള്ളത്. ഇപ്പോൾ സന്തോഷമായി. താങ്ക്സ് dear🥰
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@subhadratp157
@subhadratp157 2 жыл бұрын
Adipoli super Molu.paranjath njan viswasichirunnu
@ashiknk2150
@ashiknk2150 2 жыл бұрын
@@subhadratp157 🥰
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
@@LeafyKerala ithil mutta cherthoode.
@jayammaks858
@jayammaks858 2 жыл бұрын
ആനിയുടെ വിഡീയോ വളരെ പ്രയോജനപ്പെട്ടു .സൂപ്പർ 👌👌അവതരണം സൂപ്പർ ❤️❤️❤️👌😀
@bindhubiju1431
@bindhubiju1431 2 жыл бұрын
സൂപ്പർ വീഡിയോ 👌👌👌.ഇതുപോലെ ഹെൽത്ത് ആയിട്ടുള്ള റെസിപ്പീസ് ഇനിയും ഇടണേ ആനി അമ്മേ💓💓💓
@LeafyKerala
@LeafyKerala 2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@jameskc9206
@jameskc9206 2 жыл бұрын
Cashew nut nte Kannu evide kittum
@rajeshe.s163
@rajeshe.s163 2 жыл бұрын
സൂപ്പർ ആനി ആദ്യമായാണ് കമന്റ്‌ ഇടുന്നത് ആനിയെ പോലെ ഉള്ളവരെ ആണ് ഇവിടെ ആവശ്യം സത്യസന്ധമായി പറയുന്ന എല്ലാ വീഡിയോകളും ഒത്തിരി ഇഷ്ട്ടം മായം കലരാത്ത ഭക്ഷണം ഇന്നത്തെ തലമുറ കഴിക്കൽ കുറവാണ് ചെയ്യുന്ന വീഡിയോ എല്ലാം വളരെ ആരോഗ്യം പ്രധാനം ചെയ്യുന്ന കാര്യമാണ് ഇനിയും ഒരുപാടു കാലം ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ ഒത്തിരി സ്നേഹത്തോടെ ഒരു ബ്രദർ ഫ്രം തൃശൂർ
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം ❤
@mts23188
@mts23188 2 жыл бұрын
If u soak the same in hot milk and add 2 spoon milk and garlic,it will taste good,
@joymathew6629
@joymathew6629 2 жыл бұрын
വാചകം നിർത്തി ഉണ്ടാക്കുന്നതു് പറ മോളെ നീ ഭായങ്കര വയാടിയണ്
@shahanarafeek4571
@shahanarafeek4571 2 жыл бұрын
ആനിയമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം എനിക്ക് ഇഷ്ടം ആയി 👌
@valsalavijayan6900
@valsalavijayan6900 2 жыл бұрын
ആണിയമ്മേ കശുവണ്ടിയല്ലേ ഇതു സൂപ്പറാണ് 😍😍😍😍😍😍👍👍👍👍🌹കൊള്ളാം
@muneeramuneera9807
@muneeramuneera9807 2 жыл бұрын
സൂപ്പർ ഞാൻ വീട്ടിൽ ചെയ്യുന്നുണ്ട് ഷവർമ കുട്ടികൾ ക്ക് വേണ്ടി തന്നേ- ചെറിയ തോതിൽ സെയിൽസ്സുമുണ്ട്..
@krishnadasp1853
@krishnadasp1853 2 жыл бұрын
ഞാനും ഈ രീതിയിൽ ഉണ്ടാക്കി നോക്കി.Super ആണ്
@jessiegeorge8112
@jessiegeorge8112 2 жыл бұрын
Ee parankiyandiyude kannu ella kadakalilum kittumo? Enikku vangikkan vendiyanu. Kaliyakkuka alla. Pls.
@mayajayakumar2290
@mayajayakumar2290 2 жыл бұрын
Molku ithevidunna itharam recipe..ellam nallathanu ..midukky...Super girl .Umma..
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@minnus7218
@minnus7218 2 жыл бұрын
Chechiyoude oru video kandapo thanne oru pad ishttayi. Pinne video varubolellam kanarund😊😁❤
@janakitpammu7229
@janakitpammu7229 2 жыл бұрын
വാ തോരാതെയുള്ള സംസാരം ഇഷ്ട്ടപെട്ടു 🌹🌹🌹🌹
@baijumini8107
@baijumini8107 2 жыл бұрын
ഞാൻ ആദ്യ മായിട്ടാണ് ആനിയമ്മയുടെ വീഡിയോ കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ 😊 പിന്നെ ഞാൻ trivandrum ആണ് ഇവിടെ ഇങ്ങനെ ഇതിന്റെ കണ്ണായിട്ടു മാത്രം കിട്ടുന്നുണ്ടോ എന്നറിയില്ല തിരക്കട്ടെ അല്ലെങ്കിൽ നോർമൽ നട്സ് എടുത്താലും മതിയല്ലോ അല്ലേ ഇവിടെ മക്കൾക്കും ഇപ്പോൾ ഈ അടുത്തായിട്ട് മയോനൈസ് ഇഷ്ട കൂടുതലാണ് ഇനി എന്തായാലും ഇത് try ചെയ്യാം 👌🏻👌🏻👍
@Elizabeth77127
@Elizabeth77127 2 жыл бұрын
ഇതിന്റെ ഒപ്പം ഒരു അല്ലി വെളുത്തുള്ളി കൂടി ചേർത്തരച്ചാൽ garlic Mayonise ready. കടയിൽ നിന്നും വാങ്ങുന്ന Taste ഉം .
@sameenabeeguma5407
@sameenabeeguma5407 2 жыл бұрын
Njn adyayittanu ee channel kanunnath.. Valare ishtayi.. Naturalaya avatharanam... Good.. Myonnaise polichootto... 🤩
@sunilsankar9847
@sunilsankar9847 2 жыл бұрын
അത് അങ്ങനെ കുറേ ഞരമ്പുകൾ കോഴി മുട്ട ഏതാ കുരുവി മുട്ടയെതന്നു അറിയില്ലെങ്കിലും എന്തേലുമൊക്കെ പറഞ്ഞോളും. ആനിയമ്മ ഈ മയോനിസ് പൊളിയായിട്ടുണ്ട് 👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@sharonm.k6962
@sharonm.k6962 2 жыл бұрын
Chechi cashew nuts ittallum mathiyo
@LeafyKerala
@LeafyKerala 2 жыл бұрын
മതി 👍
@vinodjayanthi19
@vinodjayanthi19 2 жыл бұрын
ഇത് കശുവണ്ടി അല്ലേ ഇതിന് ഞങ്ങളുടെ നാട്ടിൽ കുരുണ് എന്നാണ് പറയുന്നത് ഏതായാലും സംഗതി അടിപൊളി 😊😊
@geethakurup4543
@geethakurup4543 2 жыл бұрын
Mayonise undakkunna kappalandiyude kannu evide kittum vangan
@rifamedia5149
@rifamedia5149 2 жыл бұрын
ചേച്ചി സൂപ്പർ മയോണിസ് 👌👌👌🥰 താങ്ക്സ് ❤
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@shamlisoniyat7330
@shamlisoniyat7330 2 жыл бұрын
👌🏻👌🏻super, വെളുത്തുള്ളി ഇട്ടില്ലേ
@bindhujoe6711
@bindhujoe6711 2 жыл бұрын
Annie video super .Cashew kannu evide kittum
@munnasanu722
@munnasanu722 9 ай бұрын
Fridgil vech use cheyyan pattumo
@luluthasneem3247
@luluthasneem3247 2 жыл бұрын
Veluthulli cherkende?
@anithapaulose201
@anithapaulose201 3 ай бұрын
Aniyamme super and healthy presentation❤❤❤❤eniyum ethepole healthy recepie expect cheyyunnu❤❤
@fi674
@fi674 2 жыл бұрын
Athil oru alli veluthulli ittal chilapo nalla taste undavum
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍👍
@LifeTravelVlogs
@LifeTravelVlogs 2 жыл бұрын
നിങ്ങളുടെ (പേര് അറിയില്ല ) വീഡിയോകൾ variety ആണല്ലോ ? സൂപ്പർ ആണ്‌ . എനിക്കും ഉണ്ട് Sony ZV1....ഒരു ചാനലും...❤
@LifeTravelVlogs
@LifeTravelVlogs 2 жыл бұрын
പേര് കണ്ടു പിടിച്ചു ...😀
@LeafyKerala
@LeafyKerala 2 жыл бұрын
❤❤❤
@rifamedia5149
@rifamedia5149 2 жыл бұрын
ഷവർമ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇത് ആദ്യമായിട്ട് കാണുകയാണ് 👍
@LeafyKerala
@LeafyKerala 2 жыл бұрын
👍❤️❤️❤️🥰
@semirasaksemi391
@semirasaksemi391 2 жыл бұрын
Alla chechi.... Ithu ippo kadayil poyi Enna parayum.kashuvandiyide keennennu paranjal kitto.allathe ithinu vere eethenkilum perundo... Aanichechi... reply tharan marakkalle
@jessyxavierjessy8553
@jessyxavierjessy8553 2 жыл бұрын
ആനിയമ്മോ സൂപ്പർ. 👍🥰
@Annz-g2f
@Annz-g2f 2 жыл бұрын
Kappalandi yude kannu evde kittula
@paramarema6131
@paramarema6131 Жыл бұрын
ഇത് കപ്പലണ്ടിയോ പറങ്കി യണ്ടിയോ?
@mariammavarghese8956
@mariammavarghese8956 4 ай бұрын
ആനിക്കുട്ടി മനസ്സ് നല്ലത്‌ ദൈവം അനു ഗ്രാ ഗഹിക്കും എല്ലാ ഡിഷ് വെരി വെരി ഗൂഡ് മാങ്ങ യും ചക്കയും ഗൂഡ് സുന്ദരിക്കുട്ടി ❤❤
@sruthitnair3199
@sruthitnair3199 2 жыл бұрын
Ah cashew nte thari polathente enthe paraja medikkuka?
@simplytruth1920
@simplytruth1920 Жыл бұрын
What is the name of the cashew nut , eye 👁️ that u have described , i want to buy it , wher can I find it ,
@daisypaul9326
@daisypaul9326 2 жыл бұрын
Kashunut aano kappalandi ennu parayane
@hussaincp2054
@hussaincp2054 2 жыл бұрын
സൂപ്പർ മയോനിസ് സൂപ്പർ ആ അവതരണം അതിലും സൂപ്പർ. അടുത്ത ഷവർമ യുടെ വരവും കാത്തിരിക്കുന്നു
@jincyjoy6294
@jincyjoy6294 2 жыл бұрын
Chechi ethu refill vakkamo?Atho purathu vakkamo, ethiri adikam akkiyal👍👍
@suharbeenabdulrasheed8662
@suharbeenabdulrasheed8662 2 жыл бұрын
Veluthulli cherkkuka narangakku pakaram vinagiri cherkkuka test nannakum ?
@StorytimewithSai
@StorytimewithSai 2 жыл бұрын
Nice recipe 🥰 Thank you for sharing ✨
@usmanvv3274
@usmanvv3274 2 жыл бұрын
സൂപ്പർ നന്നായി ചേച്ചി
@shijina7704
@shijina7704 2 жыл бұрын
Chechide place evidaa
@LeafyKerala
@LeafyKerala 2 жыл бұрын
കോഴിക്കോട് അടിവാരം ❤️👍
@Mrsjoisyj
@Mrsjoisyj 2 жыл бұрын
കപ്പലണ്ടിയാണോ അതോ cashews ആണോ.
@LeafyKerala
@LeafyKerala 2 жыл бұрын
Cashew nuts അതെ ഡിയർ പക്ഷെ ഞങ്ങൾ ഇവിടെ കപ്പലണ്ടി എന്നാണ് പറയുക 😅😄😅 മറ്റേത് നിലക്കടല എന്നും 😅😜😄🙆
@lincymichael6344
@lincymichael6344 2 жыл бұрын
ഞാനും വിചാരിച്ചു എന്താണ് കപ്പലണ്ടി എന്ന് പറയുന്നതെന്ന്
@littyvarghese564
@littyvarghese564 2 жыл бұрын
Aniyammno ithu cashews alle
@afnakr6019
@afnakr6019 2 жыл бұрын
Nalla ishtaayi. Undaakkinokkanam
@razinziyarz3695
@razinziyarz3695 2 жыл бұрын
ആദ്യായിട്ട് കാണുവാ പൊളിച്ചു ചേച്ചി 🤝💞😍😆😆😆😆
@mirdulamadhu320
@mirdulamadhu320 2 жыл бұрын
Athu kappalandi allalo? Andiparippu alle? 🤔🤔🤔 Aake doubt aayallo...
@sunitharajeshkr1772
@sunitharajeshkr1772 2 жыл бұрын
നാരങ്ങക്ക് പകരം വിനാഗിരി ഉപയോഗിക്കാമോ? എന്റെ കുഞ്ഞിന് citrus fruits അലർജി ആണ്
@soumyasoumyajose3757
@soumyasoumyajose3757 2 жыл бұрын
അത് കശുവണ്ടിയല്ലേ.... കപ്പലണ്ടി അല്ലല്ലോ.... എന്തായാലും good 👍👍👍👍
@rasheedphysician
@rasheedphysician Жыл бұрын
കശുവണ്ടിയാണ് കപ്പലിൽ കയറി വന്ന ഒറിജിനൽ കപ്പലണ്ടി. പോർച്ചുഗീസുകാരുടെ കപ്പലിൽ വന്നതുകൊണ്ട് പറങ്കിയണ്ടി എന്നും ഇതിന് പേരുണ്ട്. എന്നാൽ, നിലക്കടല അണ്ടിയല്ല; കപ്പലിൽ വന്നതുമല്ല. ഭൂഖണ്ഡങ്ങൾ വേർ പിരിയുന്നതിനും മുമ്പേ തെക്കേ അമേരിക്കയിൽ നിന്നും ആഫ്രിക്ക വഴി ഇന്ത്യയിലെത്തിയതാണ് നിലക്കടല എന്ന കിഴങ്ങ്.
@mollyjose1212
@mollyjose1212 Жыл бұрын
കശുവണ്ടി ആൻഡ് കപ്പലണ്ടി ഒന്ന് തന്നെ
@rasheedphysician
@rasheedphysician Жыл бұрын
@@mollyjose1212 അതിൽ എനിക്ക് സംശയമില്ലല്ലോ.
@Nadan_foodie
@Nadan_foodie Жыл бұрын
അത് തന്നെയല്ലേ കപ്പലണ്ടി
@lissammamathew1702
@lissammamathew1702 2 жыл бұрын
Cashew nut use cheyyan pattille? Cashewnuttimte kannu evide kittum. Super markettil kittumo? Pls reply
@juhainaek2158
@juhainaek2158 2 жыл бұрын
Kappalandiyude kannu evidekittum ithinu enda parayuka pls reply
@hassankutyyp6565
@hassankutyyp6565 2 жыл бұрын
Checheede samsaaram enik eshtanu super
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@elsyboby
@elsyboby 2 жыл бұрын
മിടുക്കി, ഇതെവിടുന്നു കിട്ടി ഈ idea. 👍
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍👍
@jayachithra9973
@jayachithra9973 2 жыл бұрын
Kasuvandi ne entha kappalandinnu parayunne
@devakiamma1243
@devakiamma1243 2 жыл бұрын
Very Nice കുരുവികൾ 💖💖💖💖
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@shinojaa9665
@shinojaa9665 2 жыл бұрын
നല്ല helthy മയോണൈസ്. Good. . പിന്നെ ഒരു സംശയം കപ്പലണ്ടി എന്ന് പറയുന്നത് നിലക്കടല ക്ക് അല്ലെ
@delladavis6712
@delladavis6712 Жыл бұрын
സൂപ്പർ സൂപ്പർ....പക്ഷേ ഈ കശുവണ്ടിപരിപ്പ് ന്റെ കണ്ണ് എവിടെ നിന്ന് വാങ്ങാൻ കിട്ടും ആനികുട്ട്യേ
@DuaaMariyam
@DuaaMariyam 2 жыл бұрын
Ivide nilakkadalayennane parayuka
@LeafyKerala
@LeafyKerala 2 жыл бұрын
കശുവണ്ടി ആണ് അതെ ഡിയർ പക്ഷെ ഞങ്ങൾ ഇവിടെ കപ്പലണ്ടി എന്നാണ് പറയുക 😅😄😅 മറ്റേത് നിലക്കടല എന്നും 😅😜😄🙆
@aleeshac.w4306
@aleeshac.w4306 2 жыл бұрын
Chechi ee kapalandiyude kannu evide vagan kitum
@new99460
@new99460 2 жыл бұрын
സൂപ്പർ ഹെൽത്തി മയോനിസ് 🌹🌹😍😍
@mumthazn7345
@mumthazn7345 2 жыл бұрын
Kappalandeede kann kadayil kittuo
@shibilsrmojib4027
@shibilsrmojib4027 2 жыл бұрын
Kapalandi kannu evide kittum chechiii parayuto
@saleenack4684
@saleenack4684 2 жыл бұрын
Super ❤😊
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@ummalasivan9998
@ummalasivan9998 2 жыл бұрын
കപ്പലണ്ടി എന്നല്ല കശുവണ്ടി അല്ലേ ഇത്
@lucyphilip4881
@lucyphilip4881 2 жыл бұрын
Washing soap cheithittundo?
@sahlabangalath8483
@sahlabangalath8483 2 жыл бұрын
Moley, Garlic cherkande
@muneerabikakaillam6232
@muneerabikakaillam6232 2 жыл бұрын
ചക്കപ്പൊടി പാർസൽ അയക്കാമോ ഞങ്ങൾ എറണാകുളത്താണ്
@LeafyKerala
@LeafyKerala 2 жыл бұрын
വെയിൽ കിട്ടിയാൽ ഇച്ചിരി ഉണ്ടാക്കണം എന്നുണ്ട്. നടക്കുമോന്നറിയില്ല. ഒരുപാട് പേർ ചോദിക്കുന്നുണ്ട്. ഞാൻ ബിസിനസ് ചെയ്യുന്ന ആൾ അല്ലാത്തത് കൊണ്ട് എനിക്ക് സൗകര്യങ്ങൾ ഇല്ല മഴയിൽ ഉണങ്ങാൻ. വെയിൽ കിട്ടിയാൽ തീർച്ചയായും ശ്രമിക്കാം. എന്റെ നമ്പറിൽ വിളിച്ചോളൂ 7012879478
@abhinandm4288
@abhinandm4288 2 жыл бұрын
സൂപ്പർ വീഡിയോ .ആ നിയുടെ സംസാരം സൂപ്പർ.
@arifaashraf4186
@arifaashraf4186 2 жыл бұрын
Garlic marannathano
@aadhikk8435
@aadhikk8435 2 жыл бұрын
Ee Kannu mathram evidunna vangan kitta pls rply
@geetanair5952
@geetanair5952 2 жыл бұрын
Very. Nice And easy. And healthy👍👍
@binoornujumudeen8183
@binoornujumudeen8183 Жыл бұрын
താങ്ക്സ് ഉണ്ടാക്കി നോക്കി 99% ഇഷ്ടപ്പെട്ടു
@lekshmibindhu4295
@lekshmibindhu4295 2 жыл бұрын
Caswnut aano
@gopu...7019
@gopu...7019 2 жыл бұрын
Chechi enne ormaundo???? CHECHI ENTE VEETIL VANNU ENN SWAPNAM KANDA LE NJAN😂❤️
@LeafyKerala
@LeafyKerala 2 жыл бұрын
ഓർമയുണ്ട് 😅😜🥰🥰🥰🥰🥰❤️👍
@jasmiop6047
@jasmiop6047 2 жыл бұрын
👌 👍 ee kapalandi mottu evide vanguvan kitum?
@sonarajath687
@sonarajath687 2 жыл бұрын
Super Aniamma... you r awesome 👍
@oluviajames5293
@oluviajames5293 Жыл бұрын
Cashew ano atho groundnut anno
@shinygeorge8873
@shinygeorge8873 2 жыл бұрын
Anniyamma oru sambhavam thanne ❤️😍
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@BeenaPS-dh5on
@BeenaPS-dh5on 2 ай бұрын
സംഭവം സൂപ്പറാ പക്ഷേ സംസാരം ഓവറാ പിന്നെ കശുവണ്ടിയാ കേട്ടോ. താങ്ക്‌യൂ
@KSAMEER786
@KSAMEER786 2 жыл бұрын
കപ്പലണ്ടിയുടെ കണ്ണിന് എന്താ പറയുക?
@hamssasubaida534
@hamssasubaida534 Жыл бұрын
അടിപൊളി മോളെ. ഇതു പോലെ varity pretheeikkunnu. S ubaida
@neerajakr2665
@neerajakr2665 Жыл бұрын
Ethra days upayogikkam
@limsythomas8163
@limsythomas8163 2 жыл бұрын
Ithu kashuvandiya cashewnut
@shanimujeeb7903
@shanimujeeb7903 2 жыл бұрын
കപ്പലണ്ടിയുടെ ഈ സംഭവം എന്തു പറഞ്ഞ കടയിൽ നിന്നും വാങ്ങുക... സൂപ്പർ മാർക്കറ്റിൽ കിട്ടോ
@vinumohan9405
@vinumohan9405 2 жыл бұрын
ആനിയമ്മോ ഈ സാധനം എവിടെ വാങ്ങിക്കാൻ കിട്ടും. ഈങ്ങാപ്പുഴ , കോടഞ്ചേരി, താമരശേരി : എവിടെ കിട്ടും
@LeafyKerala
@LeafyKerala 2 жыл бұрын
കോഴിക്കോട് വലിയങ്ങാടിൽ ഉറപ്പായും കിട്ടും 😄
@ckworld9774
@ckworld9774 2 жыл бұрын
കപ്പലണ്ടി യുടെ കണ്ണോ..അത് എവിടുന്നാ വാങ്ങിക്കാൻ കിട്ടുക
@jomoljomol863
@jomoljomol863 Жыл бұрын
സാരമില്ല കേട്ടോ 🤣🤣എല്ലാം അടിപൊളി ആണ്
@കെആർജി
@കെആർജി 2 жыл бұрын
മീനും, മാംസവും നാരങ്ങനീരും കൂട്ടി കഴിച്ചാൽ എന്ത് ഹെൽത്തിയാണെന്നാ?/ ബാക്കിയെല്ലാ വീഡിയോയും ഉഗ്രൻ
@nichusinteikkakka2911
@nichusinteikkakka2911 2 жыл бұрын
എന്റെ മോൾക്ക് 3വയസ്സ് ആയുള്ളൂ അവൾ മയോണിസ് ഇല്ലാതെ ചിക്കൻ കഴിക്കൂല😌 ഇനി ഇത് പോലെ ഉണ്ടാക്കി കൊടുക്കാലോ😍
@LeafyKerala
@LeafyKerala 2 жыл бұрын
👍👍👍
@jennasistersvlog9760
@jennasistersvlog9760 2 жыл бұрын
Super ആനി ചേച്ചി 🥰
@geetanair5952
@geetanair5952 2 жыл бұрын
Kappalanti aano atho kashunut
@sherlythomas6890
@sherlythomas6890 2 жыл бұрын
Peanuts ആണോ cashews ആണോ
@fiyathoufeek9240
@fiyathoufeek9240 11 ай бұрын
ചേച്ചി നീലകടല ഉപയോഗിക്കാവോ
@LeafyKerala
@LeafyKerala 11 ай бұрын
Cashew only 👍
@thahiraumer7236
@thahiraumer7236 2 жыл бұрын
സംഭവം കൊള്ളാം, കപ്പലണ്ടിയാണോ കശുവണ്ടിയാണോ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. കൺസിസ്റ്റാൻസി കണ്ടിട്ട് ഉഴുന്നരച്ചപോലെ തോന്നി. ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ..!
@indu888
@indu888 2 жыл бұрын
കോഴിക്കോട് എവിടെ വാങ്ങാൻ കിട്ടും
@tintugamer5075
@tintugamer5075 2 жыл бұрын
Avidunna kittuga. A. Sadhanam. Chachi. A. Kadalayuda. Aa. Kann
@aimuhamdu2538
@aimuhamdu2538 2 жыл бұрын
Adipoliyayi veluthulli idamayirunu evdnna kittal andiyude kann
@noorjasalam2947
@noorjasalam2947 11 ай бұрын
Kappalandiyalla andiparippan ith kadalakan kappalandiannparaunnath
@thealchemisto2427
@thealchemisto2427 2 жыл бұрын
உங்கள் வீடியோஸ் அத்தனையும் சூப்பர் தங்கச்சி.God bless you
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@alsiyanasudheerkhan6301
@alsiyanasudheerkhan6301 2 жыл бұрын
മനസ്സലായോ തമിഴ്
@LeafyKerala
@LeafyKerala 2 жыл бұрын
ഇല്ല 😅😜😄🙆🙆🙆
@alsiyanasudheerkhan6301
@alsiyanasudheerkhan6301 2 жыл бұрын
ഉങ്കൽ വീഡിയോൽ അതന്നെയും സൂപ്പർ തങ്കച്ചി എന്നാ പറഞ്ഞെ അപ്പോൾ തമിഴ് പ്രേഷകരും ഉണ്ടല്ലോ 😍😍😍
@LeafyKerala
@LeafyKerala 2 жыл бұрын
😘😘😘ഒത്തിരി സന്തോഷം
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 69 МЛН
Eggless Mayonnaise | എഗ്ഗ്‌ലെസ് മയോനൈസ്
7:20
Mahimas Cooking Class
Рет қаралды 97 М.