എന്റെ മകൾക്ക് 7വയസ്സുണ്ട് സംസാരിക്കുമ്പോൾ നാവ് ശരിക്ക് ഒടിയുന്നില്ല അതിന് വല്ല പ്രതിവിധി
@AngelmaryAugustine5 ай бұрын
മകൾക്ക് സാരസ്വതാരിഷ്ട കൊടുക്കൂ.. ശരിയാകും ഉറപ്പ്
@Dubaistreets8 ай бұрын
ഞാൻ sun shine Hair max കഴിക്കുന്നുണ്ട് USA പ്രോഡക്റ്റ് ആണ് ഒരു ബോട്ടിൽ ഉപയോഗിച്ച് നല്ല പ്രോഡക്റ്റ് ആണ് വില കൂടുതൽ ആണ്. 3 ബോട്ടിൽ ഉപയോഗിച്ചാൽ നല്ല മാറ്റം ഉണ്ടാവും എന്ന് പറഞ്ഞു. ഒരു ബോട്ടിൽ തന്നെ 5000 രൂപ ആണ്. എനിക്ക് എന്റെ nail നല്ല മാറ്റം തോന്നി ഒരു ബോട്ടിൽ ഉപയോഗിച്ചപ്പോൾ. അടുത്ത ബോട്ടിൽ വാങ്ങി ഇപ്പോൾ കഴിക്കുന്നു
@vishnuraj52514 ай бұрын
Result undo bro hair nu njn vangan plan undu
@prameelaabraham39319 ай бұрын
Sweet potato diabetic patientsinu nallathu ano
@NorthWest-eu7bq8 ай бұрын
No....
@IslamicStories2136 ай бұрын
Yes
@SandraManoj-n4l2 ай бұрын
Dr...enik 21 year aayit sugar und ...epo enik 45 age und ...epo sareerathinu balakurav ..entha athinu kazhikanda food onnu paraju tharamoo..madhurakizhagu kazhikan pattumoo...
@appu22059 ай бұрын
Collagen supplements powder daily edukamo
@ThasniThasnii9 ай бұрын
Dr ente facil thannathana black vett verunn ntho chyyum onn parayoo 😢
@abhinavappu80389 ай бұрын
Minoxidil for fair Next video ithu cheyyu 😊
@DrDivyaNair9 ай бұрын
not recommended
@bincyshaji50849 ай бұрын
Minoxidil നല്ലതല്ല, അനുഭവം ഉണ്ട്
@abhinavappu80389 ай бұрын
But minoxidil doctors prescribe cheyyunna medicine alle? Minoxidil nu oru alternative parayamo@@DrDivyaNair
@nafimohammed61454 ай бұрын
Dr hair growth gummies nalladhano....hom made gummies pala chanalilum kanarind ith safe ano?
Ente thalayil tharan pole kaanunnu pakshe ath tholi ilaki varunna pole aan athinte koode mudiyum kozhinj varunnu. Ithin enthenkilum pariharam undo?? Please reply
@DrDivyaNair9 ай бұрын
Treatment ഉണ്ട്. നേരിട്ട് വരൂ
@anzarulhuzzain93629 ай бұрын
Doctor e seboric dermatitis maran ntelum margam undo
@DrDivyaNair9 ай бұрын
medicine undu
@vineeshasaji58069 ай бұрын
Goodmornig
@Lovechronicles_ry7cn9 ай бұрын
Hi mam, nte kunjinu amalyse test cheythapol ithiri kooduthal kanikkunnund..enthenkilum problem undo
Helo doctor 2% alpha arbutin face serumthine patti oru video cheyamo?
@DrDivyaNair9 ай бұрын
face serum video ittittundu
@kunjumolsudheer40654 ай бұрын
എനിക്ക് vt d കുറവ് ആണ്.. നല്ല ഉള്ള് മുടി ആരുന്നു ഇപ്പോ ഇല്ലാ മുഴുവൻ പോയി.. എന്ത് കഴിച്ചാൽ ഇത് മാറ്റം വരും..
@3737.4 ай бұрын
D3 ഗുളിക ഉണ്ട് അത് കഴിക്കുക രാവിലെ വെയിൽ കൊല്ലുക 30 മിനിറ്റ് എനിക്കും കുറവ് ആയിരുന്നു
@DrDivyaNair4 ай бұрын
Supplement എടുക്കുക
@Muhammedaliali-v9e7 ай бұрын
ജനിച്ചില്ല ഇനി മരണംവരെ നല്ല ആരോഗ്യത്തോടുകൂടി ജീവിച്ചാൽ മതി അതിനിടയിൽ സൗന്ദര്യമൊന്നും കൂട്ടാൻ പറ്റില്ല അതെല്ലാം പ്രകൃതിവിരുദ്ധമാണ്
@elizabethaji9 ай бұрын
Dr I am suffering from severe hairfall I use rice water twice a week . I can see visible change on my hair texture it gives a natural volume to my hair but there is no change in hairloss .Can you suggest a remedy for it
@DrDivyaNair9 ай бұрын
Detailed case taking needed. Pls check Vitamin D & Thyroid function
E dr njan enthoram comment ettu ente hair loose issue chodichu no reply. 😡😡njan eni mindia 😥
@jollythomas37979 ай бұрын
Curlzvit tablet nallathano onnu parayumo
@vineeshasaji58069 ай бұрын
g 0❤d night
@vineeshasaji58069 ай бұрын
❤️❤️❤️
@Sivadhajoji9 ай бұрын
Dr എന്റെ മുടി നര വരാൻ തുടങ്ങി. നര മാറാൻ എന്തെകിലും വഴി ഉണ്ടോ കോവിഡ് വന്നു കഴിഞ്ഞു ആണ് തുടങ്ങിയത്.മുഖത്ത് കറുത്ത പാടുകളും ഉണ്ട് അതിനും എന്തെകിലും ഒരു മാർഗം പറഞ്ഞു തരുമോ
@Sivadhajoji9 ай бұрын
നന്നായി മുടി കൊഴിച്ചിൽ ഒണ്ട് frondil നിന്ന് നല്ല പോലെ പോകുന്നുണ്ട്
@DrDivyaNair9 ай бұрын
video ittittundu
@Sivadhajoji9 ай бұрын
Ok madam
@ss-asasas4 ай бұрын
വയസ്സായാൽ മുടി നയ്ക്കും
@ss-asasas4 ай бұрын
വയസ്സായാൽ മുടി നയ്ക്കും
@anoopvikraman59529 ай бұрын
Tnx🤍🤍
@Kunjatta2819 ай бұрын
Hai mam Nalla ഉള്ള് ഉണ്ടായിരുന്നു മുടിക്ക് ഇപ്പോൾ 2വിരൽ അത്രേ കഷ്ടിച്ചേ ഉള്ളു നല്ല പാക്ക് parymo
@DrDivyaNair9 ай бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@jitheshsathyan60249 ай бұрын
ദിവ്യ ലൈവിൽ ഉണ്ടായിരുന്നു. ഞാൻ ആഴ്ചയിൽ 4 ദിവസം ചിക്കൻ ലിവർ കഴിക്കാറുണ്ട് പിന്നെ ഒരു സംശയം സ്വീറ്റ് പൊട്ടറ്റോ സ്ഥിരമായി കഴിച്ചാൽ ഷുഗർ പ്രശ്നം ഉണ്ടാകുമോ?? സംശയം ആണ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ജീവിതത്തിൽ ഇന്ന് വരെ പോർക്ക് ഞാൻ കഴിച്ചിട്ടില്ല അതിനെപ്പറ്റി ആലോചിക്കുന്നത് തന്നെ പാടാണ്. ആലോചിച്ചാൽ പിന്നെ വേറെ ഒന്നും കഴിക്കില്ല ജിതേഷ്സത്യൻ
@bindhusuresh92559 ай бұрын
😂😂
@positivevibes11189 ай бұрын
😁
@mediatoday72589 ай бұрын
നിങ്ങൾ ഉറക്കകുറവ്കാരണം ബുദ്ധിമുട്ടുന്നവരാണോ? നിങ്ങൾക്ക് മുടിവളരുന്നില്ലേ? എന്നാൽ പ്രകൃതി ദത്തമായ പരിഹാരമാർഗം ഇവിടെ ഉണ്ട്..... 🎉സ്ത്രീകൾക്കും പുരുഷന്മാർക്കും മുടി വളരാൻ സഹായിക്കുന്നു. അതുപോലെ ഈ എണ്ണ തേച്ചു കുളിച്ചാൽ നല്ല ഉറക്കം കിട്ടും തലയ്ക്കു നല്ല തണുപ്പും ഉണ്ടാകും...ശരീരത്തിലെ ക്ഷീണം മാറുന്നു. ഇത് കഷണ്ടി ഉള്ളവർക്കും മുടി കിളിക്കാൻ സഹായിച്ചു എന്ന് ചില അനുഭവസ്ഥർ പറയുന്നു കഷണ്ടി ഉള്ളവർക്കും ഫലപ്രതം ..... ആദ്യത്തെ ആഴ്ച തന്നെ റിസൾട്ട് കിട്ടും. എണ്ണ തേക്കുന്ന ദിവസം തന്നെ നമുക്ക് മാറ്റങ്ങൾ മനസ്സിലാക്കാൻ സഹിയിക്കുന്നതാണ് ഈ ഔഷധ എണ്ണ..... എണ്ണ ലഭിക്കാൻ ഈ നമ്പറിൽ വിളിക്കു കേരളത്തിൽ എവിടെയും കൊറിയർ അയച്ചു നൽകും :7510786009
@jitheshsathyan60249 ай бұрын
ഇത് ദിവ്യയുടെ വീഡിയോയുടെ കമന്റ് ബോക്സിൽ പറയേണ്ടത് അല്ല. പറഞ്ഞത് തന്നെ ശരിയായില്ല
@positivevibes11189 ай бұрын
@@jitheshsathyan6024 😂
@chinnubabu2599 ай бұрын
Dr oru doubt ചോദിച്ചോടെ എന്റെ മകൾ ഇപ്പോ 4 വയസ്സ് കഴിഞ്ഞു കുറെ നാൾ ആയിട്ട് എപ്പോഴും മൂത്രം ഒഴിച്ചുകൊണ്ടിരിക്കുന്നു യൂറിൻ test ചെയിതു നോക്കുമ്പോൾ infection onnumila. Homiomedicin ann അവൾക് കൊടുക്കുന്നത്. Dr. അടുത്ത് ചെല്ലുമ്പോൾ വേറെ കുഴപ്പം ഒന്നുമില്ല എന്നാ പറയുന്നത് മരുന്ന് കൊടുക്കുമ്പോൾ കുറച്ചു ദിവസം kuravudakum pinnem പഴയതുപോലെ തന്നെ.5മിനിറ്റ് കൊണ്ട് 6,7പ്രാവിശ്യം മൂത്രം ഒഴിക്കും. Epozhum Pampers വെച്ച പുറത്തു കൊണ്ട് പോകുന്നത്, അവൾക് ഒട്ടും പിടിച്ചു nilkan പറ്റില്ല യൂറിൻ. എന്തായിരിക്കും കാരണം, ഇനി എന്ത് test ആണ് ചെയ്ത് നോക്കേണ്ടത്. ഇതു വരെ homiomedicin allathe വേറെ medicn ഒന്നും കൊടുത്തിട്ടില്ല. ഒരു പരിഹാരം പറഞ്ഞു താ dr. Plzz🙏🙏🙏
@DrDivyaNair9 ай бұрын
Detailed ആയി case നോക്കണം. നേരിട്ട് വരൂ
@amansabeer88019 ай бұрын
Dr nte clinic evdeyanu...
@DrDivyaNair9 ай бұрын
@@amansabeer8801 trivandrum kowdiar. 8593056222
@sufiyabeevi61456 ай бұрын
@@DrDivyaNairheriditory spherocytosis treatment ഹോമിയോയിൽ ഉണ്ടോ മം