മുടി കൊഴിച്ചിൽ ഉള്ളവർ നിർബന്ധമായും കാണുക | Hair Growth Tips Malayalam

  Рет қаралды 471,324

Arogyam

Arogyam

Күн бұрын

Пікірлер: 1 100
@afraappu933
@afraappu933 3 жыл бұрын
മുടി പോന്നത് കാണുമ്പോൾ നെഞ്ചിൽ ഒരു വേദന aanuu😔😔😔😔
@anuanooz5585
@anuanooz5585 3 жыл бұрын
Sthym 😢
@kunhippaa3475
@kunhippaa3475 3 жыл бұрын
💯😔
@sajnamol1732
@sajnamol1732 3 жыл бұрын
സത്യം എന്തോ വിഷമം ആണ്
@akhilaajeesh8653
@akhilaajeesh8653 3 жыл бұрын
Enikume
@afraappu933
@afraappu933 3 жыл бұрын
@@akhilaajeesh8653 😔😔
@jilshavijesh1854
@jilshavijesh1854 3 жыл бұрын
നല്ല സംസാരാ ഡോക്ടറുടെ 👍👍👍
@fathimanaj8238
@fathimanaj8238 3 жыл бұрын
100 mudi onnum alla chechi Oru 1 lack okke ndavum🥺😭😰😭😭😭😭
@harismoideen8799
@harismoideen8799 3 жыл бұрын
You are the best Docter...👌 God Bless You
@aryaaromal3723
@aryaaromal3723 3 жыл бұрын
മുടി കിളിക്കാൻ ഒരു മാർഗം പറഞ്ഞു തരുമോ docter
@appusinging9167
@appusinging9167 2 жыл бұрын
Anikum ee avastha thanne 😥
@suryamolas6026
@suryamolas6026 3 жыл бұрын
Geethu mohandasinte nalla cut und
@nallakuttikal_1894
@nallakuttikal_1894 3 жыл бұрын
Thank U നിങ്ങൾ നല്ല ഒരു വ്യക്തിയാണ്, നിങ്ങളെ വിശ്വസിക്കാം
@sinankv3993
@sinankv3993 3 жыл бұрын
എനിക്ക് 19 വയസ്സേ ഒള്ളു നല്ലത് പോലെ കൊഴിയുന്നുണ്ട്
@dilshadkt2885
@dilshadkt2885 3 жыл бұрын
Bro, പേടിക്കേണ്ട കൂടെ ഞാനും ഉണ്ട് 👍
@diyovsaju2367
@diyovsaju2367 3 жыл бұрын
Njnum ind kattak kude.. same age aan bro mudi kozhichal oru haram aayi mariyekkuvanu ente thalakk..😥😥
@mallutechy8747
@mallutechy8747 3 жыл бұрын
Njaanum und neti keerunund
@sureshpulikhalsuresh1954
@sureshpulikhalsuresh1954 3 жыл бұрын
Njnum nd... Nkk 17 aayollluuu.... Nnittum nallonam nd😪
@Tonystark21
@Tonystark21 3 жыл бұрын
@@sureshpulikhalsuresh1954 haa njanum 😣😔
@pranavvp5586
@pranavvp5586 4 жыл бұрын
കമന്റ്സ് കണ്ടിട്ട് മുടി കൊഴിയാൻ സാധ്യത ഉണ്ട് 😊
@rejijoseph9361
@rejijoseph9361 3 жыл бұрын
🤣🤣🤣🤣😁
@priyaajith6807
@priyaajith6807 3 жыл бұрын
I am a nurse Hair loss is big problem for me since 2 months, I am a post COVID person What should I do to manage this
@musliyamunas3465
@musliyamunas3465 3 жыл бұрын
100കൂടുതൽ പോകുന്നുണ്ട് 1 ദിവസം തന്നെ എത്രയാ പോകുന്ൻ😔😔
@theworld-he1hr
@theworld-he1hr 3 жыл бұрын
Enikkum myr🥲
@soumya3111
@soumya3111 2 жыл бұрын
Edo.... Ipo engane und mudi kozhichil? Kuravundo?
@musliyamunas3465
@musliyamunas3465 2 жыл бұрын
kuravund
@fasilayasar2398
@fasilayasar2398 3 жыл бұрын
മുടി കൊഴിച്ചിൽ കാരണം വേദന ഉണ്ട്,നല്ല നീളമുള്ള മുടിയായിരുന്നു.എന്താണ് പരിഹാരം
@mrkannan5038
@mrkannan5038 4 жыл бұрын
തലയുടെ ഓട്ടിയിൽ vedhana ond mudiyum kozhiyunnu enth cheyyanam doctor plss on parayamo
@mohammedsuhail9789
@mohammedsuhail9789 3 жыл бұрын
Podppnille tips vdo idaamoo
@muhammedshibil6272
@muhammedshibil6272 4 жыл бұрын
ഈ ചാനൽ അങ്ങ് ഇഷ്ടപ്പെട്ടു poyi... 😍
@sherryyn2209
@sherryyn2209 3 жыл бұрын
എന്റെ മുടി ഒരു ദിവസം തന്നെ എത്രയാ കൊഴിയുന്നെ. പേടി ആവാ.🤧🤧
@jiloos
@jiloos 3 жыл бұрын
ടെൻഷനടിച്ചാൽ കൂടുതൽ കോഴിയും മച്ചാനെ😨
@sherryyn2209
@sherryyn2209 3 жыл бұрын
@@jiloos 😂
@merlinjoshna3838
@merlinjoshna3838 3 жыл бұрын
@@jiloos mudi koziyunnath ortha ipo tenshion
@Blueraydays
@Blueraydays 3 жыл бұрын
Sathym..enik nallonm long haire arnu ipo dhe kozhij ullu kurju tharn indarnu ipo tharn mari nnitum maritila dr kandu..
@unnivellatupadi5974
@unnivellatupadi5974 3 жыл бұрын
എന്റെയും. 😭 കുറെ മുടി ഉണ്ടായിരുന്നു ഇപ്പൊ ഒക്കെ പോയി. തൈരോയിഡ് ഉണ്ട് എനിക്ക്
@sahla431
@sahla431 3 жыл бұрын
എനിക്ക് 15 വയസേ ഉള്ളൂ...😒എന്റെ മുടി ഭയങ്കര കൊഴിച്ചിലാണ് 😒😪
@akhilaanna636
@akhilaanna636 3 жыл бұрын
Same
@_jr777_4
@_jr777_4 3 жыл бұрын
Same☹️
@jiminie3666
@jiminie3666 3 жыл бұрын
Same doo ☹️
@ayishamariyam6512
@ayishamariyam6512 3 жыл бұрын
Same😔
@devika5376
@devika5376 3 жыл бұрын
😒😪
@indhulekhavenugopal8510
@indhulekhavenugopal8510 2 жыл бұрын
Thalail tharan onnum illa ennall നല്ല pole chorichil pinne mudi koozhiunnum unde nraum unde ithu maran enthu cheyyanam nallapole vrithiyai paricharikunna alanu njan
@salwabathool2297
@salwabathool2297 3 жыл бұрын
എനിക്ക് 17 age ആയിട്ടുള്ളു ഒരു ഒരുപാട് മുടി ഇണ്ടാർന്നതാ but..... 😔😔ippo theereilla😭😭
@mijafathima1086
@mijafathima1086 3 жыл бұрын
Entem avasatha itha🥲. Ippo length mathre ullu🥺
@gourilakshmi4334
@gourilakshmi4334 3 жыл бұрын
Enteem athe🥺
@ranafathima2039
@ranafathima2039 3 жыл бұрын
Enteyum
@nandhanas3773
@nandhanas3773 3 жыл бұрын
Nteyum🤧
@najid1733
@najid1733 3 жыл бұрын
Inte avastha aathyame illa ippo theere illa 🥲
@jibintk8655
@jibintk8655 2 жыл бұрын
How to use aloevera gel?
@LoofiX24
@LoofiX24 3 жыл бұрын
18,19yrs il oru rekshayilatha reethiyil kozhiyum
@pr-nc2wn
@pr-nc2wn 3 жыл бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഈ പ്രശ്നം ഒള്ളൂ എന്ന്. Comments വായിച്ചപ്പോൾ മനസിലായി എന്നെ പോലെ ഒരുപാട് പേർ ഇങ്ങനെ അനുഭവിക്കുണ്ടെന്ന്. ഇതിന് ഉത്തമമായ ഒരു പരിഹാരം undo 😥😥
@suhailsoofyupdates7489
@suhailsoofyupdates7489 4 жыл бұрын
മുടി അത്ര മാത്രം കൊഴിയുന്നില്ല, പക്ഷേ പുതിയ മുടികൾ തീരെ വളരുന്നില്ല, കാരണം പരിഹാരം ഒന്നു പറയാവൂ ഡോക്ടർ
@shynishyni2071
@shynishyni2071 3 жыл бұрын
മുടി കൊഴിയുന്നു കെട്ടുകളായി പോകുന്നു മുടി മുറിഞ്ഞുപോകുന്നു ' എന്നാ ഒരു പരിഹാരം പറഞ്ഞു തരുമോ?
@ThansyVKasim
@ThansyVKasim 3 жыл бұрын
Arabi nannayi samsarikkunnundallo...👍
@aymanshifinshifin575
@aymanshifinshifin575 3 жыл бұрын
Mudiyil aavenakenna miks velichenna thechu pidippikkam nallathaan
@ambilis8763
@ambilis8763 3 жыл бұрын
Yes പറയു
@muhammadanzal.v.n3950
@muhammadanzal.v.n3950 2 жыл бұрын
Ithuthanneya enteyum avastha
@Skyler-v8u
@Skyler-v8u 3 жыл бұрын
Tharan maran entha cheyande❓️
@haroonrasheed3855
@haroonrasheed3855 4 жыл бұрын
മുടി കൊഴിയുമ്പോൾ ചിലത് കട്ടിയുള്ളതും ചിലത് വളരെ നേർത്തതും ആയി കാണപ്പെടുന്നു ഇതിനു കാരണം ?
@ismailkalluravi
@ismailkalluravi 3 жыл бұрын
Edh vitamins tablet kazikkanam.kueayan vendi
@lijimolpv2830
@lijimolpv2830 4 жыл бұрын
Geethu mihandasine polund ♥️
@SobhanaSamraj
@SobhanaSamraj 3 жыл бұрын
Verycorrect chakkara doctore use full vedio
@ziyadzain913
@ziyadzain913 3 жыл бұрын
താരൻ പോവാൻ ഉള്ള നല്ല ഷാമ്പ് ഇതാണന്ന് ഒന്ന് പറഞ്ഞു തരുമോ
@fathimasuhara6425
@fathimasuhara6425 3 жыл бұрын
Very. Very. Good. Advice. ,,. Thankyou
@nilashub4917
@nilashub4917 3 жыл бұрын
Enikkum nallapole kozhiyunnund.enth cheYyum
@koyikode5939
@koyikode5939 3 жыл бұрын
Othiri mudi undaayirunnu chechi....ippo kurach divasangalayt mudi vallathe kozhiyunnu😒200il kuuduthal povunnund nna enk thonnunnath😪
@santhoshputhiyapurayil6628
@santhoshputhiyapurayil6628 4 жыл бұрын
Mam.... Genetic Dark Circlesin oru permanent remedy paranju tharumo.. plzzzz😭😭😭😭😭😭😭😭
@lachshanus..3870
@lachshanus..3870 3 жыл бұрын
dr adipoli an to ...enik ishtayi .... samsaram
@merittaroy305
@merittaroy305 3 жыл бұрын
How to remove dandruff?
@aryabinu6319
@aryabinu6319 3 жыл бұрын
ഡോക്ടർ കുട്ടികളുടെ മുടി പൊളിച്ചു നുള്ള മാർഗം
@mansoornaushad7451
@mansoornaushad7451 4 жыл бұрын
Wife നു തലയുടെ sideil നിന്നും മുടി കോഴിയുന്നു.. Delivery കഴിഞ്ഞിട്ട് 5 months aayitund
@bijishijubiji8194
@bijishijubiji8194 3 жыл бұрын
ഉള്ളിനീര് തേക്കുക
@nandanamt1732
@nandanamt1732 3 жыл бұрын
Hii
@ananthikamk6135
@ananthikamk6135 3 жыл бұрын
എനിക്ക് 15 വയസ്സ് ഉള്ളൂ... ഇതുവരെ മുടി കൊഴിച്ചിൽ ഇല്ലായിരുന്നു കോവിഡ് പോസിറ്റീവ് ആയതിനു ശേഷം ഇപ്പോൾ നല്ലതുപോലെ മുടി കൊഴിച്ചിൽ ഉണ്ട് 😭
@nafriskitchen781
@nafriskitchen781 3 жыл бұрын
Ys yenikum und ee problem
@Efootball_x2
@Efootball_x2 9 ай бұрын
Good
@vijayammasreedharan1073
@vijayammasreedharan1073 3 жыл бұрын
Mughakuru maaran entha cheyya
@anaswaraap552
@anaswaraap552 3 жыл бұрын
എനിക്ക് 15വയസ്സ് ആയിട്ട്ഒള്ളു ഭയങ്കര മുടികൊഴിച്ചിൽ ഉണ്ട്
@zayanww
@zayanww 3 жыл бұрын
Same🙂
@shahba5636
@shahba5636 3 жыл бұрын
Here tooo
@ayanak1104
@ayanak1104 3 жыл бұрын
mudi kozhichinn vitamin E capsule use chayn pattumo?
@abdulrazaque4344
@abdulrazaque4344 3 жыл бұрын
Covid വന്നിട്ട് എനിക്ക് രണ്ട് മാസമായി ഇതുവരെ മുടി കൊഴിച്ചിൽ നിന്നിട്ടില്ല എന്താണ് ചെയ്യേണ്ടത്
@yadhukrishnaravi1376
@yadhukrishnaravi1376 3 жыл бұрын
സത്യമാണ്....ഇതേ same അവസ്ഥയാണ് എനിക്കും....after covid nu shesham nalla മുടി കൊഴിച്ചാൽ ആണ്
@remyakrishnan5098
@remyakrishnan5098 3 жыл бұрын
Enikum
@vinayak.a1436
@vinayak.a1436 3 жыл бұрын
എനിക്കും അങ്ങനെ തന്നെയാണ്
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Correct
@bincybinu3157
@bincybinu3157 3 жыл бұрын
Same അവസ്ഥ തന്നെ
@Rafeeha
@Rafeeha 3 жыл бұрын
Mudikozhichilnu eathu doctor neyaanu kaanikkaa.skin doctor neyaano?
@preethikapreethika6192
@preethikapreethika6192 3 жыл бұрын
Dandruff remove cheyyan ulla remedy parayuo doctor plz
@jithin5441
@jithin5441 3 жыл бұрын
ഗീതു മോഹൻദാസിന്റെ അനിയത്തിയാണോ
@aryanandh5029
@aryanandh5029 2 жыл бұрын
Dr ente delivery kazhinje 5 month aayii ippo nalla mudikozhichil und ethine enthegilum parigaram paranju tharumo?plz reply
@aswathyachu9869
@aswathyachu9869 4 жыл бұрын
Geethu mohandasinte face cut
@rajeenarajna2856
@rajeenarajna2856 3 жыл бұрын
Sathyaman
@sangeethasm8288
@sangeethasm8288 3 жыл бұрын
Yes
@mamde8521
@mamde8521 3 жыл бұрын
@@sangeethasm8288 yes
@harithakku7778
@harithakku7778 3 жыл бұрын
Undaa
@nisha_098
@nisha_098 3 жыл бұрын
yes
@fathimashahala4991
@fathimashahala4991 2 жыл бұрын
Shareerathil iron nte alav kuranjadh kondano mudi koyyunadh
@muhammed3241
@muhammed3241 3 жыл бұрын
നെറ്റി കെയരുന്നതിന് എന്താ പരിഹാരം
@jumnanoufal8889
@jumnanoufal8889 3 жыл бұрын
Covidn shesham orupaad mudi koyunnu. Endh cheyannam? Dr kannikanno ?
@abhi-nt1gz
@abhi-nt1gz 4 жыл бұрын
Seborric dermatitis engane മാറ്റാൻ kazhiyum
@suharasamil76
@suharasamil76 3 жыл бұрын
എനിക്കും നന്നായിട്ട് മുടി കൊഴിച്ചിൽ ഉണ്ട് അത് പോലെ 8 വയസ്സുള്ള എൻ്റെ മോൾക്കും മുടി കൊഴിച്ചിൽ ഉണ്ട് താരൻ നന്നായിട്ടുണ്ട് 2 പേർക്കും എനിക്ക് 100 ൽ കൂടുതൽ പോവുന്നു
@jazamolworld1549
@jazamolworld1549 3 жыл бұрын
എനിക്ക് 22 വയസ് ഉള്ളു... നന്നായി മുടി കൊഴിച്ചിൽ ഉണ്ട്... താരനും ഉണ്ട് എന്തെങ്കിലും tip പറഞ്ഞു തരുമോ dr
@amai6168
@amai6168 3 жыл бұрын
Same
@midhunkannan8273
@midhunkannan8273 3 жыл бұрын
Same
@shshsjsjsjsj4237
@shshsjsjsjsj4237 2 жыл бұрын
Good presentation
@aryamadhavan5006
@aryamadhavan5006 3 жыл бұрын
How to prevent post covid hair fall mam?
@sivanyar7876
@sivanyar7876 2 жыл бұрын
Dr. Anikku 29 age ayathay ullu Nara vannu randu munnu anthaylum marunnu undoo reply
@aleenajossy7020
@aleenajossy7020 3 жыл бұрын
നമ്മുടെ പൊഴിഞ്ഞുപോയ മുടി അത്രയും തന്നെ പിന്നെയും കിളിർത്തു വരുമോ🙄.എനിക്ക് പണ്ട് ഉണ്ടായിരുന്ന മുടിയുടെ പകുതിയുടെ പകുതി ആയി പോയി.😖😔😔
@rajeenarajna2856
@rajeenarajna2856 3 жыл бұрын
Same to u
@shahla2286
@shahla2286 3 жыл бұрын
Same da
@nimithanimmu6815
@nimithanimmu6815 3 жыл бұрын
Same ttoo
@rijasnashakkeel7248
@rijasnashakkeel7248 3 жыл бұрын
Enikum ethe sitvetions und
@pearly8580
@pearly8580 3 жыл бұрын
Enikum 😭
@muhammedrazi4765
@muhammedrazi4765 2 жыл бұрын
Nallaoru samsaram aann 👍
@amalacv7443
@amalacv7443 3 жыл бұрын
Enta mudi thodubol thanea poruva nthu cheyum doctor plz onu paraj tharuvo😭😭😭😓😓😓
@parvathyl1237
@parvathyl1237 3 жыл бұрын
Enikkum same problem da Eppozhum poyi kure mudi Enthu cheythittum marunnilla Thalayotti vare kanu
@ShahulHameed-lv4gy
@ShahulHameed-lv4gy 3 жыл бұрын
@@parvathyl1237 ethra age?
@parvathyl1237
@parvathyl1237 3 жыл бұрын
26😥😥
@aneeshm2025
@aneeshm2025 3 жыл бұрын
മുടികൊഴിച്ചി നെ സംസാരിക്കാൻ ഏതു ടൈപ്പ് docrot കാണണം....?????
@devikavc4285
@devikavc4285 3 жыл бұрын
Enk mudi nallonam kozhiyununddd....athpole mudi kozhiyuna sthalath vere mudi onum varunnillllllllaaaaaaaaaa😔
@soumya3111
@soumya3111 2 жыл бұрын
Ippazhum angane thanne ano? Entelum changes undo? Reply cheyyane
@noname-ow4ih
@noname-ow4ih 3 жыл бұрын
Ayush shampoo use cheyyamo dr?
@valsammadubai5702
@valsammadubai5702 4 жыл бұрын
എനിക്ക് ഭയങ്കര മുടി കൊഴിച്ചിലാ തലക്ക് ചൊറിച്ചിലും ഉണ്ട്
@shahanam9051
@shahanam9051 3 жыл бұрын
Ithin pls reply
@SoniSoni-yf8yo
@SoniSoni-yf8yo 3 жыл бұрын
njan kalyani yammatude hair use cheyyunnu...but...not resul...aa..oil...nallathannu ellarum parayunnu...but。。。ente mudiyellam pokunnu....enthaa...oru solutuion..
@neethunadeshan8207
@neethunadeshan8207 4 жыл бұрын
Good information..thank you Mam..
@alicejohn7656
@alicejohn7656 3 жыл бұрын
Njan kanji vellam uluva pack use cheyyunnund... Mudi kozhichilinu nalla mattam und!💯💯💯
@thesniyahiya7918
@thesniyahiya7918 3 жыл бұрын
അതെങ്ങെനെ... Onn parayavo
@alicejohn7656
@alicejohn7656 3 жыл бұрын
@@thesniyahiya7918 Thale divasathe kanjivellam uluva ittu oru nyt kuthirth vekkuka..... Sesham kulikkunathinu 15mnt munne thalayil thech massage cheyyuka... Normal wateril thala kazhukuka.... 2wk koodumpol shampoo cheyyuka... Nyt mudi kettumpol oru thulli enna thech cheruthay massage koduth jada kalanju uchiyil ketti vekkuka.... Nalla result aanu
@ThansyVKasim
@ThansyVKasim 3 жыл бұрын
@@alicejohn7656 njan thechitt vallatha chorichil aayrunnu. Pine manthumbo white podi pole varunnu.pine nirthi ath
@fayisfr7660
@fayisfr7660 3 жыл бұрын
Dr ന്റെ video വളരെ ഉപകാരം ആയി... ഇടക് തലക്ക് ഭയകര ചൊറിച്ചിൽ ഇണ്ട് അതിന് കാരണം എന്താണ്???
@pr-nc2wn
@pr-nc2wn 3 жыл бұрын
Bro tharan ondo
@navaneeth7765
@navaneeth7765 3 жыл бұрын
മുടി മാടു പോൾ കുറെ മുടി പോകാറുണ്ട് അപ്പോൾ ഭയങ്കര സങ്കടം 😔😔😔😭😭
@arjunbiju7624
@arjunbiju7624 4 жыл бұрын
ഡോക്ടറെ എനിക്ക് ഹൈപ്പർ തൈറോയിഡിസം നേരത്തെ തന്നെയുണ്ട് അപ്പോഴൊക്കെ തലമുടി നന്നായി വളർന്നതാണ് പക്ഷെ ഇപ്പോൾ നന്നായി കൊഴിയുന്നു എന്താണ് കാരണം
@unnivellatupadi5974
@unnivellatupadi5974 3 жыл бұрын
എനിക്കും ഉണ്ട് തൈരോയിഡ്. കുറെ മുടി ഉണ്ടായിരുന്നു ഒക്കെ പോയി
@majidakv5022
@majidakv5022 3 жыл бұрын
എനിക്കും തെയ്റോയിഡ് 12 വായ്‌സിലെ ഇണ്ടായിരുന്നു എന്നാൽ 16 വയസിൽ വല്ലാത്ത മുടികൊഴിച്ചിൽ ആണ്
@aminaismayil3288
@aminaismayil3288 3 жыл бұрын
മുടി നരച്ചത് ഒന്ന് കറുപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ നാച്ചുറൽ ആയിട്ടുള്ളത് മതി ഒരുപാട് ചെയ്തു നോക്കി
@harismanjerikkadan5150
@harismanjerikkadan5150 4 жыл бұрын
എനിക്ക് നല്ലവണ്ണം മുടി കൊഴിയുന്നുണ്ട് 😔
@abhijithm.s2234
@abhijithm.s2234 3 жыл бұрын
Enikkum😭
@ambilisaju6040
@ambilisaju6040 3 жыл бұрын
Enikkum
@hamzahasna3856
@hamzahasna3856 3 жыл бұрын
Enikkum
@anumolanuzz5001
@anumolanuzz5001 3 жыл бұрын
Enkkum😖
@ponnuponnuz5156
@ponnuponnuz5156 3 жыл бұрын
Enikum
@anasolavanna
@anasolavanna 4 жыл бұрын
Helmet using?
@rishanajasik
@rishanajasik 3 жыл бұрын
Kettirikkanum kand irikkanum thonnunnu❤️😍
@darklover8820
@darklover8820 3 жыл бұрын
😵😵
@shihab.shihab
@shihab.shihab Жыл бұрын
Yes
@arifkaruva3693
@arifkaruva3693 Жыл бұрын
Podey ivde mudi poy irkumbo ahn
@aswathyam5002
@aswathyam5002 3 жыл бұрын
Tharan puvanulla shabu etha parayumooo
@aswinsasisasi8519
@aswinsasisasi8519 4 жыл бұрын
ഡോക്ടറെ എനിക്ക് മുടി നന്നായി കൊഴിയുന്നുണ്ട്? ഞാൻ എന്നും ആവണക്കെണ്ണ തൂക്കാറുണ്ട്
@vyshakvyshak1410
@vyshakvyshak1410 4 жыл бұрын
മാറ്റം ഉണ്ടോ ബ്രോ
@aswinsasisasi8519
@aswinsasisasi8519 4 жыл бұрын
@@vyshakvyshak1410 Ond bro
@jubingeorge9363
@jubingeorge9363 4 жыл бұрын
Ennit mudi കൊഴിച്ചിൽ നിന്നോ?🤔new hairs varunundo ?
@abdulkhadervakappetta382
@abdulkhadervakappetta382 3 жыл бұрын
Dr - നിങ്ങൾ എവിടെയാണ് - Treetment ചെയ്യുന്നത് എന്ന് ഇത് വരെ പറഞ്ഞ് തന്നില്ല
@joelsjoel758
@joelsjoel758 3 жыл бұрын
32 വയസ്സായി രണ്ടുമാസമായി നല്ലവണ്ണം മുടി കൊഴിഞ്ഞു പോകുന്നുണ്ട് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്??
@darkgamer5635
@darkgamer5635 3 жыл бұрын
Skin doctor ne kanuka
@varnamalooo
@varnamalooo 3 жыл бұрын
Dermatologist ne kanikku
@Zekkirishu
@Zekkirishu 3 жыл бұрын
enthe mudi frndil full motta ayn mudi porinj pogum
@famna1716
@famna1716 3 жыл бұрын
Oru tensionum ilya oru asugavum ilya 16 vayas ullu ethreyooo mudi ennum kozhiyunnu😷
@nirmalsudarsan2571
@nirmalsudarsan2571 3 жыл бұрын
Mudi kozhiyunund remedies kooda parayo dr
@varsharaj5630
@varsharaj5630 3 жыл бұрын
Enik nallom mudikozhiyunund epozhoke mudi cheevumbozhum nallapole kozhiyund ethpole enik munn kozhinjitilla
@Noorjamhmd
@Noorjamhmd 3 жыл бұрын
Dr mudi valaran vendi hair oil yada
@kuttyakm9106
@kuttyakm9106 3 жыл бұрын
എനിക്ക് നല്ലോണം മുടി കൊഴിയുന്നുണ്ട്
@soumya3111
@soumya3111 2 жыл бұрын
Ippozhum kozhiyunundo?
@aswathyharidas4806
@aswathyharidas4806 3 жыл бұрын
Dr..mudi katti vaklan endh chyanm
@kunjhammadkpk7802
@kunjhammadkpk7802 3 жыл бұрын
എത്ര വയസ്സ് വരെ മുടി വളരും?
@rakhisajesh6983
@rakhisajesh6983 3 жыл бұрын
Hai doctor Eniykku. 75-100 mudy care kozhiyunnilla Pakshe. Ullulla mudyum long hairum ayirunnu.eppol thalayottikanam. Enthanu ullu koodanulla cazhi
@hafeefashafeel945
@hafeefashafeel945 3 жыл бұрын
Rimi chechide voice evide okkeyo
@Adhi-b1e
@Adhi-b1e 3 жыл бұрын
Nallonm kozhiyund tharanum nd athu poya mudi varnulla thonnua
@ajitha6558
@ajitha6558 3 жыл бұрын
Super video 🤩🤩
@shahalashalu8961
@shahalashalu8961 4 жыл бұрын
Hlo mam,enikk nannayi mudi undaayirunnu.but ippo oru 2week aaayi Nannayit mudi kozhiyunnund.evide nokkyalum mudiyaaaan pettennulla ee mudi kozhichil nalla tention aaakunnu.plz reply me
@__q__951
@__q__951 2 жыл бұрын
Dr.. എന്റെ മുടി നല്ലത് പോലെ കോഴിഞ്ഞു പോകുന്നുണ്ട്.. പിന്നെ താരനും ഇണ്ട്.. തലമണ്ട കാണാനും പറ്റും.. എന്തങ്കിലും ഒരു മരുന്ന് പറഞ്ഞു തരുമോ
@abusha3022
@abusha3022 4 жыл бұрын
Hair fall maraan njan use chyatha oils illa tips ila but oru karym illa hair fall ithu vare maritilla
@Anshadanshu7907
@Anshadanshu7907 3 жыл бұрын
ചേച്ചി എനിക്ക് 22 വയസായി നല്ല താരൻ ഉണ്ട് ഡെയിലി 100 മുടിന്റെ ഉള്ളിൽ മുടി കൊഴിയുന്നുണ്ട് കുന്നോളം ടെൻഷൻ ഇണ്ട് പല ഹെയർ ഓയിൽ തേച്ചു നോക്കി 😊😊ഞാൻ നോർത്തിലാണ് കഴിഞ്ഞ മൂന്ന് വർഷം ആയി നല്ല ഒറക്ക കുറവ് ഇണ്ട് വെള്ളം കുടി തീരെ ഇല്ല ☹️☹️
@qvw5698
@qvw5698 3 жыл бұрын
Nee njan aaano
@Lifeofthachus1
@Lifeofthachus1 3 жыл бұрын
Doctor enik smoothing cheytha shesham hair full pokuva doctor ne consult cheythittum kuravilla pls reply me
@VijayaKumar-py7lv
@VijayaKumar-py7lv 4 жыл бұрын
Chechi netti kayaraanulla kaaranam enthaanennu onnu paranju tharumo
@riyasnadayara4590
@riyasnadayara4590 4 жыл бұрын
Delivarikku shesham 4 masam aayapol bhayankara mudi kozhichil enth cheyyum. Delivarik upayogicha kachiya enna thanneyannu thekkunnath
@minnal9246
@minnal9246 4 жыл бұрын
Daily mudi vellam upayogich kazhikavo
@saranyamahesh2745
@saranyamahesh2745 3 жыл бұрын
എനിക്ക് 20 വയസ്സ് ആയുള്ളൂ ഇപ്പോൾ തന്നെ മുടി വാരുമ്പോൾ തന്നെ മുടി കൊഴിഞ്ഞു വരുന്നു
@jibianu6567
@jibianu6567 3 жыл бұрын
നല്ല മുടി ayrunu ipo nalla pole മുടി kozhiyunu 😭
@sky_vampire1459
@sky_vampire1459 3 жыл бұрын
Protien cheyunna nallathanoo
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН