No video

മുടി തഴച്ചു വളരാൻ റോസ്മേരി |How to make rosemary oil for hair growth|Rosemary oil for hair growth

  Рет қаралды 214,069

Ladymade

7 ай бұрын

#rosemary #rosemaryoil #trendingforhair #rosemaryoilforhairgrowth #rosemaryhairtoner #hairserum
#rosemaryhairserum #hairdye #haircare #hair #hairoil
#essentialoils #rosemaryessentialoilmalayalam
#rosrmaryessental oil
#haircare #hair #hairgrowth
#rosemaryoilforhairgrowthunni
#rosemaryhairspray

Пікірлер: 587
@ranisree836
@ranisree836 7 ай бұрын
എന്റെ ഒരു ഫ്രണ്ട് പറഞ്ഞു റോസ് മേരി ഓയിൽ നല്ലതാണെന്ന് ഞാൻ വില നോക്കിയപ്പോൾ വില കണ്ടപ്പോൾ വാങ്ങാനുള്ള ആഗ്രഹം ഞാൻ അടക്കി വച്ചു ഇന്ന് റോസ് മേരി ഓയിൽ നമുക്ക് തയ്യാറാക്കാമെന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി അതിന്റെ ഉപയോഗവും എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു ഈ വീഡിയോ Share ചെയ്തതിന് നന്ദി
@Ladymade_by_rekha
@Ladymade_by_rekha 7 ай бұрын
🙂❤
@kasi6329
@kasi6329 7 ай бұрын
റോസ്മേരി ഓയിലിനെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു തന്നു റേറ്റും കാര്യങ്ങളും എല്ലാം കറക്റ്റ് കൂടുതലാണെന്ന് എനിക്കറിയാം ഞാൻ മേടിക്കാൻ വേണ്ടി ഇരിക്കുക പക്ഷേഞാൻ മേടിക്കാൻ വേണ്ടി ഇരിക്കുക പക്ഷെ റേറ്റിന്റെ കാര്യം കൊണ്ടാണ് മടിച്ചു നിൽക്കുന്നത് വീഡിയോ നന്നായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആകട്ടെ
@valsammachacko6587
@valsammachacko6587 6 ай бұрын
508 രൂപ
@NishaNisha-fh7qq
@NishaNisha-fh7qq 5 ай бұрын
ഞാൻ നും....
@Midhu180
@Midhu180 5 ай бұрын
Onlineil rate kuravanu
@rsnairkuniyil1836
@rsnairkuniyil1836 Ай бұрын
ഈ എണ്ണ ഞാൻ ഇതുപോലെ തന്നെ ഇപ്പോൾ തയ്യാറാക്കി വെച്ചിട്ടുണ്ട് ഇതിന്റെ കൂടെ ഉലുവ കരിഞ്ചീരകം കറ്റാർവാഴ ഒരു വെറ്റില തുളസി കറിവേപ്പില എല്ലാം ചേർത്തിട്ടാണ് ഉണ്ടാക്കിയത്👌🏻
@kasi6329
@kasi6329 7 ай бұрын
റോസ്മേരി ഓയിലിനെ കുറിച്ച് നല്ല രീതിയിൽ തന്നെ പറഞ്ഞു എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ തന്നെയാണ്
@jamsheenaparammel3684
@jamsheenaparammel3684 7 ай бұрын
റോസ്മേരി ഓയിൽ വീട്ടിൽ ഉണ്ടാക്കുന്നത് വളരെ വ്യക്തമായി തന്നെ പറഞ്ഞു 👍🏻thanks for sharing 👍🏻👍🏻
@user-gc4wf9wk9x
@user-gc4wf9wk9x 4 ай бұрын
മുടി കുറവുള്ളവർക്ക് വളരെ നല്ല വീഡിയോ ആണ് 🎉 നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു 🎉❤
@marjufood
@marjufood 7 ай бұрын
ഇത് ആദ്യമായിട്ടാണ് ലോ കാണുന്നത് റോസ്മേരി ഓയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി 👍
@fathimamol8961
@fathimamol8961 7 ай бұрын
ഇങ്ങനെ ഒരു ഞാൻ ആദ്യമായിട്ടാ കാണുന്നത്. നല്ല useful video. ഇങ്ങനെ ഉണ്ടാക്കി ഉപയോഗിച്ച് നോക്കട്ടെ 👍🏻
@deepakkrishna9042
@deepakkrishna9042 19 күн бұрын
ഇങ്ങനെ ഒരു എണ്ണയെ പറ്റി കെട്ടിട്ടില്ലായിരുന്നു. ഇപ്പോൾ ആണ് കാണുന്നത്, കൊള്ളാം 👌
@redwings3449
@redwings3449 7 ай бұрын
ഈ ഓയിൽ നെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതിൻറെ ഇത്രയും നല്ല ഗുണങ്ങൾ ഒന്നുമറിയില്ലായിരുന്നു ഇത് നമുക്ക് വളരെ സിമ്പിളായി തന്നെ വീട്ടിൽ ഉണ്ടാക്കാമല്ലോ
@minya3795
@minya3795 7 ай бұрын
ഇങ്ങനെയുള്ള ഒരു ഓയിലിന് പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്
@thansiyarasi-pb3os
@thansiyarasi-pb3os 7 ай бұрын
ഞാൻ ആദ്യമായാണ് ഈ ഓയിലിനെ കുറിച്ച് കേൾക്കുന്നത്. പേര് കേട്ടപ്പോൾ തന്നെ ഒരു കൗതുകം
@user-gs1cp6mq5p
@user-gs1cp6mq5p 7 ай бұрын
Inganoru oiline patti aadhyamaayan kelkunnath informative vedio thanks for sharing
@asiyaasi1582
@asiyaasi1582 7 ай бұрын
Useful video Simple aayit paranju thannu …rosemary oil redy akunnath. Hair falling kong bhayangaraayit budhimutanu Correct time il thanne ee video kandu👍🏻 Thank u for sharing
@user-hd5do9io7g
@user-hd5do9io7g 7 ай бұрын
റോസ്മേരി ഓയിൽ വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് തയ്യാറാക്കി കാണിച്ചത് സത്യം പറഞ്ഞാൽ ഈ റോസ്മേരി ഓയിലിന് വളരെ ഭയങ്കര വിലയാണ് ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക
@Ladymade_by_rekha
@Ladymade_by_rekha 7 ай бұрын
❤🥰
@diyak837
@diyak837 7 ай бұрын
വളരെ വ്യക്തമായി പറഞ്ഞുതന്നു. റോസ്മേരി ഓയിൽ ഉണ്ടാകുന്നത്.
@Ajikutty981
@Ajikutty981 Ай бұрын
Njan sadharana normal velichenna thech shamboo use cheyith wash cheyaru ini velicjennaki pagaram ith thech kulikamo
@deepakkrishna9042
@deepakkrishna9042 Ай бұрын
മുടി വളർത്താൻ നമ്മൾ എന്തെല്ലാം പ്രയോഗങ്ങൾ നടത്തുന്നു. ഇത് ഉപകരിക്കും എന്ന് കരുതാം 👌
@ShamiShamee-pn6jv
@ShamiShamee-pn6jv 7 ай бұрын
Rosemary hair oil orupad useful ayittund enthayalum ith undakkunnath first time anu kaanunnath useful vedio
@easycook123
@easycook123 7 ай бұрын
Ellam valare vekthamayi paranju thannu, thank you
@sooryakarthik6645
@sooryakarthik6645 7 ай бұрын
Well explained about the Rosemary oil making procedure. 👍🏻 Thanks for sharing
@deepamenon7617
@deepamenon7617 7 ай бұрын
First time seeing the new making of rosemary oil...awesome video..detailed explanations...keep going
@SarishmaAshwin
@SarishmaAshwin 7 ай бұрын
Well explanied video ayirinu ❤ Very useful video ❤ nalla manan ollathe ayirikum
@sooryakarthik6645
@sooryakarthik6645 4 ай бұрын
Rosemary engane use cheyyamennu aadyamayi kaanuvanu.. Thanks for sharing 👍🏻
@afrazahra2301
@afrazahra2301 7 ай бұрын
rose mary oil ithuvare undakunath kanditilarunu, enthayalum easy ayi undaki kanich thannu, useful and effective aya ee oil veetil undaki nokateto
@mohammedfayiz7490
@mohammedfayiz7490 7 ай бұрын
റോസ് മേരി ഓയിലിനെ കുറിച്ച് ആദ്യമായി കേൾക്കുകയാണ് ഒന്ന് ഉണ്ടാക്കണം
@backerfaris7256
@backerfaris7256 7 сағат бұрын
Njan oru bottilil Castor oil coconut oil koodi mix akki anu vechittullath athinte koode oru half bakam rosemerry oil ozhich use akkiyal prblm undoo....
@treesajose3146
@treesajose3146 7 ай бұрын
Rosemary oil itra simple aayi veetil und akkam alle❤ thank you ❤
@harichandanaj3251
@harichandanaj3251 26 күн бұрын
Ingane choodakkathe veruthe coconut oil il rosemary dried leaves kurach nal itt vachit use cheyyumbo dilute aakno?
@aparnanair9220
@aparnanair9220 3 ай бұрын
Oil tech massage chaythitt ann thanne shampoo use chayth kazhuki kalayan pattuva
@afrazahra2301
@afrazahra2301 Ай бұрын
very useful video, rosemary irupund ivde, enthayalum ee reethiyil oil undaki nokam
@My_world214
@My_world214 7 ай бұрын
Rosemary oil nallathanenu paranju ketitundu.namukkum swanthamaayi undakkamenullath ipozha ariyunne.
@greshmabijoy2316
@greshmabijoy2316 5 ай бұрын
Rosemaryude dry leafinu pakaram Rosemary amd curry leave powder use cheyth ee oil undakavo
@neemaanilkumar
@neemaanilkumar Ай бұрын
100 ml nammal upayogikkunna oil lekk aano 5drops rosemery oil cherkkendathu
@shalimashalu3906
@shalimashalu3906 Ай бұрын
Dilute cheyyunath parayo..?? 100 gram oilil etra drops rosemary oil ittatanu dilute cheyyendath
@user-wv3qc2yv5ubanu
@user-wv3qc2yv5ubanu 4 ай бұрын
Kesyam oil an use cheyunnathu.athinte kude mix cheyamo
@nayanajohnson009
@nayanajohnson009 3 ай бұрын
Double boil method allandu normal aayi ee oilil rosemary leaves dried ittu thilappikkan pattumo?
@aswathipj5627
@aswathipj5627 7 ай бұрын
Rose Mary oil Njan Ithuvare kettitila video kandapol try cheyan nokkam undakkinokkitu parayam
@khadeejamohammed8432
@khadeejamohammed8432 2 ай бұрын
ഞാൻ കുറെ പച്ചമരുന്നുകൾ ചേർത്ത് എണ്ണ കാച്ചുന്നത് അതിൽ റോസ്മേരി ചേർത്ത് കാച്ചി ഉപയോഗിക്കാമോ ഞാൻ 3ലിറ്റർ എണ്ണ ഒരുമിച്ചു കാചാറുണ്ട്
@archanarajesh2190
@archanarajesh2190 Ай бұрын
Chechi enik.... Leaves kittiyilla powder aahnu kittiyath appol njan 200ml nu 3 tabspn powder ittu enna kachi appol color korachudi dark aayi tha prblm ondo
@leslieshaju1928
@leslieshaju1928 29 күн бұрын
Chechi coconut oil + alovera gel + rosemary leaves angana use cheyyan pattumo
@user-kc8jp7qq8b
@user-kc8jp7qq8b 2 ай бұрын
Thanku mam❤
@user-pi3sc8lh7r
@user-pi3sc8lh7r 7 ай бұрын
Rosemary oil preparing is very easy, thanks for sharing
@shanashibilshana4085
@shanashibilshana4085 5 ай бұрын
Ningalude video and comment box vayichappol thanne enikk undayirunna ella samshayangalum maarikkitty❤, ellavarudeyum samshayangalkk reply koduthath valare useful aayi
@Ladymade_by_rekha
@Ladymade_by_rekha 5 ай бұрын
@anumol5700
@anumol5700 7 ай бұрын
Rose mery oil ne kurich kettittund.. Ith veettil undakkamennu ariyillayirunnu.. Ella karyanghalum nannayi paranju thannu
@amiloveshore
@amiloveshore 3 ай бұрын
Hlo ഞാൻ സാധാരണ എണ്ണ കാച്ചി ഉപയോഗിക്കുന്നതിൽ റോസ് mary ലീഫ് ഇട്ട് എണ്ണ കാച്ചാൻ പറ്റുവോ...
@user-fh6tb6ds9m
@user-fh6tb6ds9m 7 ай бұрын
very useful video & easy understand ,thanks for sharing
@marjufood
@marjufood 4 ай бұрын
വീഡിയോ ഒരുപാട് ഇഷ്ടായി താങ്ക്യൂ 👍❤️
@rashidarashi6338
@rashidarashi6338 3 ай бұрын
Karinjeeraka ennayil cherth upayogikkamo
@user-wj2fu6fc2w
@user-wj2fu6fc2w 4 ай бұрын
Rose Mary oil orupad nallathanu ennu kettit und Epo ath undakunnathm kandu super ayit und ❤
@sajilal.s7959
@sajilal.s7959 23 күн бұрын
Direct aayit vergin oil and dry rosemary kaachi eduthhaal effect kittumoo
@sreelakham
@sreelakham 18 күн бұрын
Valare nalloru useful ayittulla video. Nannayittundu presentation. You explained very well.
@Ladymade_by_rekha
@Ladymade_by_rekha 18 күн бұрын
@rayliyu8557
@rayliyu8557 7 ай бұрын
Ee oil be kurichu ee aduthayittanu kettirunnad,,, hair loss ne okke nallad anu arinjirunnu
@LovelyCorgi-yh4gz
@LovelyCorgi-yh4gz 4 ай бұрын
Thank you
@karthikam.p5567
@karthikam.p5567 6 ай бұрын
Thank you....
@sureshthalli2335
@sureshthalli2335 3 ай бұрын
👍🏻Thankyou
@ZeanZea
@ZeanZea Ай бұрын
Fresh leaf edukkamo enna kaachaan?
@salmaanizra5340
@salmaanizra5340 2 ай бұрын
Nallenna gooa aanoh carrier oil aitt
@wildflowerdesigns23
@wildflowerdesigns23 3 ай бұрын
Kaachiya ennayil use cheyyamo reply
@leslieshaju1928
@leslieshaju1928 29 күн бұрын
Idinde koode alovera add cheyyamo
@minivinayakan5655
@minivinayakan5655 4 ай бұрын
Use ful vedio ,
@saleemafarhathvettile8826
@saleemafarhathvettile8826 7 ай бұрын
Eth adyayita kanune Kollallo
@saranyasaran1593
@saranyasaran1593 6 ай бұрын
Rose mary oil shop il kitumo
@remanimohan4768
@remanimohan4768 29 күн бұрын
❤ thanks
@lekshmijishnu3001
@lekshmijishnu3001 Ай бұрын
Rosemary water ipo orupaad advertisement kaanunnd😊😊 vaagan irikkumaerunu onn.ini ipo vtl undakm
@anjanachinnuzz7042
@anjanachinnuzz7042 15 күн бұрын
Rosemary powder vech oil indakan pattumo angane aanenkil ethra eduksnam ariunnavar plz reply😢
@mariyamhomelyvlogs
@mariyamhomelyvlogs 3 ай бұрын
അടിപൊളി 🎉🎉🎉🎉🙏👍👍👍
@user-qm2hb3cw4k
@user-qm2hb3cw4k 7 ай бұрын
ഞാൻ അത്യമായി an ഓയിൽ നെ കുറിച്ചു അറിയുന്നത് താരൻ ഉണ്ട് ഒന്ന് ട്രൈ cheyyanam❤❤❤❤
@user-gd6mu7hk7k
@user-gd6mu7hk7k 7 ай бұрын
Thank you ❤❤
@sangeethavimal3072
@sangeethavimal3072 25 күн бұрын
സ്മൂത്തനിംഗ് ചെയ്ത മുടിയിൽ ഉപയോഗിക്കാമൊ?
@niranjananichusniranjanani1927
@niranjananichusniranjanani1927 3 ай бұрын
Thanks chechi njnum vagan irunatha rate kuduthalythkond vendenu vachu ee video orupad upakaramayi thanks
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
@shamsuddeenshabin
@shamsuddeenshabin Ай бұрын
Useful ആവും ഈ ഒരു video,, Rose merry നല്ലതാണെന്ന് പണ്ടേ പറയാറുണ്ട്
@Ladymade_by_rekha
@Ladymade_by_rekha Ай бұрын
😌
@saviolijo851
@saviolijo851 7 ай бұрын
നല്ലൊരു ഓയിൽ ആണലോ... ഞൻ ഇത് വരെ യൂസ് ചെയ്തിട്ടില്ല. എന്തായാലും ട്രൈ ചെയാം 👍
@Adhidevshort2019
@Adhidevshort2019 3 ай бұрын
അലോവരാ ഇട്ടു കാച്ചിയ എണ്ണലിയിൽ ഇതു ചെയർത്തു ഉപയോഗിക്കമോ
@AnjanaA-zr5nz
@AnjanaA-zr5nz Ай бұрын
Ith fridge il thanne vakkano chechi..
@ammupanicker1221
@ammupanicker1221 3 ай бұрын
Hi chechi.... Njan use cheyunna kachiya oilil ee undaki vacha Rosemary oil add cheythu vekamo atho oro vatavum thalayil oil idumbo, rosemary oil mix cheytha mathyo??? Pls reply🙏🏻
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
Orumich mix cheythu vekkam. Mix cheyyenda alav videoyil paranjittullapole correct aayi cheyane.
@AbhijithSoumya
@AbhijithSoumya 27 күн бұрын
ആയുർവേദ കൂട്ടുകളും റോസ്മേരിയും കൂടെ ആവണക്കെണ്ണ ചേർത്ത് എണ്ണ കാച്ചിയൽ കുഴപ്പമുണ്ടോ
@icmworld1144
@icmworld1144 Ай бұрын
Valare nalloru Vedio ayirunnu . Rose mery ye kurich njan kettirunnu. Valare yakthamayitt ennann ariya pattiyad
@Ladymade_by_rekha
@Ladymade_by_rekha Ай бұрын
🥰
@leelammajose8479
@leelammajose8479 4 ай бұрын
ഓയിൽ ഉണ്ടാക്കുന്ന വീഡിയോ വിശദമായി പറഞ്ഞും കാണിച്ചും തന്നതിന് നന്ദി 🙏🙏❤️❤️❤️😊
@Ladymade_by_rekha
@Ladymade_by_rekha 4 ай бұрын
❤🙂
@Rechuzzz2
@Rechuzzz2 Ай бұрын
Rosemary water use akumbol ithu koode use akan pattuvo
@dancingueen
@dancingueen 5 ай бұрын
Parachute ayurvedic + rose marry use cheyyamo
@user-dt4tv3gm2p
@user-dt4tv3gm2p 7 ай бұрын
Ee video yil paranjathu valare sari yanu night thechu kidannal thalaneerakkam ullavaranenkil pani kittum.Enikku kittiyathanu😢
@diyahhhhhh17
@diyahhhhhh17 5 ай бұрын
Ithupole rosemary coconut oil cherth double boil cheytha shesham direct ithu thalayi thekkamo atho veendum coconut oil cherth dilute cheyyano
@Ladymade_by_rekha
@Ladymade_by_rekha 5 ай бұрын
Rosemary leaves coconut oil cherthundakkumbol ath rosemary essential oil aavum. Rosemaryude extract aanath. Athinu shesham vere carrier oilumayi dllute cheyth (diluted quantity as in the video) scalpil apply cheyyam. Carrier oil aayi coconut oil, olive oil, badam oil, oke use cheyam
@anitakumar7327
@anitakumar7327 7 ай бұрын
Good tips and tricks ❤ Good presentation and good sharing 👍
@sabithamuhammedalisabitha9102
@sabithamuhammedalisabitha9102 18 күн бұрын
Use it daily?
@Dhanizz-of4wz
@Dhanizz-of4wz 3 ай бұрын
Veetil pachamarunn vech oile undakunnund.aa bottill aakiya shesham adhilek aad cheydhal madhiyo.100 ml oilek rosemerry oile ethra aad cheyyam
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
Mathi. For 100ml,5 drops maximum.
@gayathri7148
@gayathri7148 4 ай бұрын
Cheechi appol rosemary water direct hairil apply cheyyumbo ph chnge avuo endhelum kuzappam undo
@Ladymade_by_rekha
@Ladymade_by_rekha 4 ай бұрын
Illa rosemary water kuzhapamilla.
@reshmareshus5185
@reshmareshus5185 4 ай бұрын
Njn Parachute oil aanu use cheyyunne athinte koode use cheyyan patumo??undakkumbol normal coconut oil eduthal mathio
@Ladymade_by_rekha
@Ladymade_by_rekha 4 ай бұрын
Cheyyam. Undakkumbol coconut oil, olive oil,ithilethenkilum use cheyyam
@reshmareshus5185
@reshmareshus5185 3 ай бұрын
@@Ladymade_by_rekha thank youuu
@SM-qs1nc
@SM-qs1nc 6 ай бұрын
Ente veetil oru valya rosemary bush und... Fresh leaves kondu namuk enna kachan pattuvo?
@Ladymade_by_rekha
@Ladymade_by_rekha 6 ай бұрын
Cheyalo 🙂
@athulyasuresh6574
@athulyasuresh6574 4 ай бұрын
Hlo maam, njn oru 8-9 months munn keratin treatment cheythirunnu ....ini enik ee oil apply cheyth natural hair packs okke use cheyyan pattumo??
@Ladymade_by_rekha
@Ladymade_by_rekha 4 ай бұрын
Normal hair valarnnittundo. Undenkil scalpil hair oil apply cheyyam. Natural hair packs use cheythal chemical treatments back to normal aavan chance und.
@TomThomas-ew7yc
@TomThomas-ew7yc 3 ай бұрын
Chechi paranjathu pole rosemary oil undakkiyathinuu shesham nammal thekkunne oil hairil appply chythiyt ahno ith thekkandth
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
Athe
@thansiyarasi-pb3os
@thansiyarasi-pb3os 19 күн бұрын
Njan use cheyyunnathaanu.. Nalla result aanu👌👌
@Ladymade_by_rekha
@Ladymade_by_rekha 18 күн бұрын
@amalajay3315
@amalajay3315 5 ай бұрын
Nammude vtl kurachu ingredients okke vechu kaachiya oil il rosemary essential oil dilute cheythu use cheyyamo. Atho pure oil ile dilute cheyyavola
@Ladymade_by_rekha
@Ladymade_by_rekha 5 ай бұрын
Kachennayil rosemary oil dilute cheyth use cheyyam.
@amalajay3315
@amalajay3315 5 ай бұрын
@@Ladymade_by_rekha Thanq uu ♥️
@user-jq6li1hd8c
@user-jq6li1hd8c 6 ай бұрын
Enna kachumbol athinte koode mattu ingredients nte koode rosemary leave itt kaachan pattuo?
@Ladymade_by_rekha
@Ladymade_by_rekha 6 ай бұрын
Rosemary essential oil oru hot oil catagoryil ulla oil aanu so castor oil oke use cheyunna pole veroru carriar oil nte koode mix cheythu use cheyanam.
@user-er6pk7zp3m
@user-er6pk7zp3m 5 ай бұрын
Njaninnu undakki ee oil.... 🥰
@Ladymade_by_rekha
@Ladymade_by_rekha 5 ай бұрын
🙂
@sabian8066
@sabian8066 6 ай бұрын
നല്ല മാറ്റമുണ്ട് ഞാൻ യൂസ് ചെയ്യാറുണ്ട്, പുതിയ മുടിയൊക്കെ വന്നു നീളവും വെക്കാൻ തുടങ്ങി, rosemarry coconut oil caster oil ith moonnum mix cheythanu use cheyyunne
@mubeena9318
@mubeena9318 6 ай бұрын
Elam ore alavano edukunath Boil cheyunundo
@Ladymade_by_rekha
@Ladymade_by_rekha 5 ай бұрын
അളവും use ചെയ്യേണ്ട രീതിയും ഈ താഴെ ലിങ്കിൽ കാണുന്ന വിഡിയോയിൽ ഉണ്ട്.kzbin.info/www/bejne/jX6qcquOmbt3h7Msi=un6vqfHNHvQ5rxYL
@Ladymade_by_rekha
@Ladymade_by_rekha 5 ай бұрын
@mubeena9318
@vindhyamolev5963
@vindhyamolev5963 2 ай бұрын
നമ്മൾ സാധാരഎണ്ണ undakkunnuennaente kude rose meri use cheyamo. Enna kachi edunnante kude
@JomolJoy-xg6vr
@JomolJoy-xg6vr Ай бұрын
Same dout
@its_Me_peachuZ
@its_Me_peachuZ 6 ай бұрын
Chechi. Coconut oil nu pakaram virgin coconut oil use cheyyan pattumo?? Plz rply
@Ladymade_by_rekha
@Ladymade_by_rekha 6 ай бұрын
Cheyyalo🙂
@AbdulAziz-mx8eg
@AbdulAziz-mx8eg 19 күн бұрын
Valare useful video
@Ladymade_by_rekha
@Ladymade_by_rekha 17 күн бұрын
@Just_be_Vidya.
@Just_be_Vidya. Ай бұрын
Rosemary oil te kude vere oil use cheyyanam enn paranjalo ath eth oil aayalum prb illalo i mean like chembarathyadi, agne k
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
Rosemaryude dried sticks bolltlil labhikunundu Athu upayogichal pore madam..
@Ladymade_by_rekha
@Ladymade_by_rekha 3 ай бұрын
Mathi. Rosemary leaves Bottled and packet both are available in shops.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 148 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Невестка с приколом 😱
0:23
ТРЕНДИ ШОРТС
Рет қаралды 4,1 МЛН
P7 Amazing Gadgets, Kitchen Utensils, Home cleaning, Inventions, Ideas part 4
0:10
Small-sized tiller
0:15
World’s factory
Рет қаралды 22 МЛН
Невестка с приколом 😱
0:23
ТРЕНДИ ШОРТС
Рет қаралды 4,1 МЛН
ЗАБРАЛ КОЛЕСО У ШКОЛЬНИКА #shorts
0:12
Леха МАК
Рет қаралды 14 МЛН