Chettante ella videosum kanarund... Hot water therapy and gooseberry weight loss drink 2um try cheyth result kitties aalanu njan....so I must say your videos and tips r 100% authentic.... Except more 💖
@sangeethap.devasia654 жыл бұрын
മഴക്കാലത്തു എങ്ങനെ ഈ smell മാറ്റും, വെയിൽ ഇല്ലാത്തപ്പോൾ
@sangeethasang44534 жыл бұрын
@@sangeethap.devasia65 grandma paranju orupidi thulasi ela pine 5,6 mullapoo eth koodi add cheyth 5 days day time open cheyth vaykanam smell kurayum
@archanapvr31894 жыл бұрын
Ee oil edukkumbo thelinja oil aano edukkendathu atho shake cheytha sheshamaano use cheyyende
@mubashinack16494 жыл бұрын
ലിജോ ചേട്ടൻ സംഭവം തന്നെ 🤗എല്ലാ കമെന്റ് നും മറുപടി... ഇവിടെ കൊറച്ചു ലേഡീസ് ഉണ്ട് ആഗെ നൂർ k സബ്സ്ക്രൈബ് കാണൂ ന്നാലും സംശയം ചോദിച്ചാൽ reply തരില്ല... 😐ചേട്ടന്റ ആത്മാർത്ഥ തക്കു sub സ്ക്രൈബ് ചെയ്തു...😛😁😍
@lillysnaturaltips49014 жыл бұрын
😛😁😍 ചുവരുണ്ടേലെ ചിത്രം വരയ്ക്കാൻ പറ്റു😛😁😍 നമ്മളെ ഇത്രയും ഫോള്ളോവെർസ് ആക്കിയത് കമന്റ് ഇടുന്നവർ അല്ലെ അപ്പോൾ അവർക്കു റിപ്ലൈ കൊടുക്കണം അതാണ് നിയമം പക്ഷേ വലിയ ചാനൽ ആളുകൾ ആരും കൊടുക്കാറില്ല പക്ഷേ അവരുടെ വീഡിയോ ആളുകൾ കാണുകയും ചെയ്യും 100 മേസേജ് അയച്ചാലും ഒരു റിപ്ലൈ പോലും തരാത്ത ചാനൽ ഉണ്ട്.. പക്ഷേഎനിക്ക് പല ദിവസവും വീഡിയോ ഇടാൻ സാധിക്കാറില്ല കാരണം ഞാൻ ഉച്ചക്ക് തുടങ്ങുന്ന റിപ്ലൈ രാത്രി 2 മാണി വരെ ആയിരിക്കും .വീഡിയോ ഇട്ടാൽ റിപ്ലൈ കൊടുക്കണം അതാണ് നിയമം പക്ഷേ പലരും പാലിക്കാറില്ല അല്ലെങ്കിൽ ഇടുന്ന വീഡിയോയെ പറ്റി അവർക്കു അറിവുണ്ടാകില്ല ഹിഹിഹി അങ്ങനെയും വരാം 😛😁😍
@amrutharaj884 жыл бұрын
Crct.
@anaswaraanu33134 жыл бұрын
Athee seriyanu😊🤗
@sree18404 жыл бұрын
Thaaran povaan ulla aa kaappi podi method nalla effective aan ..ente full poyi ..thanks😁😊😊😊🌼
@lillysnaturaltips49014 жыл бұрын
😍😍 thanku so much dhanya ennum nammude video kanuka
@sushamasushama95264 жыл бұрын
@@lillysnaturaltips4901 കാപ്പിപ്പൊടി വീട്ടിൽ പൊടിക്കുന്നതാണോ, instant ആണോ
@LittleDummyhead3 жыл бұрын
Hi friends.... njan ethu try cheythu.... really it works well.. nte hair nalla growth ayi... ullum vechu... mudi nannyi karathu.... i recommended for all... thanku so much....
@manjuthomas68744 жыл бұрын
Njan 2 months aayi oil use cheyunnu... good result. Thank you Lijo 🙏🏻👍🙏🏻
@lillysnaturaltips49014 жыл бұрын
thanku manju eni vere oil use akkaruthu ethu maathram use akkuka ketto ee oil pidichu apol eni change aaki mudi kalayaruthu thanku manju nice feedback
@ashnafrancis61263 жыл бұрын
Randamathu e oil prepare cheyyumbo Alovera mathrem kalayathirunna mathiyo
@reenam.k73187 ай бұрын
Super ഓയിൽ ആണ്.. എന്റെ മോളെ ഇത് ഉപയോഗിച്ച് നന്നായി മുടി വളർന്നു.. മുടി കൊഴിച്ചിൽ മാറി... Thanks a lot
@lillysnaturaltips49017 ай бұрын
welcome ,ini ee oil mathram use akkuka mattu oil use akkaruthu
@SHVajiVlog4 жыл бұрын
ഒരുപാട് ഉപകാരമാകുന്ന ഒരു വീഡിയോ
@lillysnaturaltips49014 жыл бұрын
😍😍 thankuuu broiiii😍😍
@ckhoney80673 жыл бұрын
Spr Bro. Ith njan oru divadam undakki. Nallavannam mudi valarnnittund
@shijilamk77874 жыл бұрын
Adipoli lijooo 👍👌👌👏👌 kidukkachi video njan wait cheyyarunnu ithu pole ulla video iniyum idanam.... well done my dear 👍🤗🤗
@lillysnaturaltips49014 жыл бұрын
sure ayum shijilaa thankuuu
@rashamunas918610 ай бұрын
Ithsherikum nalla oil aanu....njan try cheythirunu....nalla result kity....petten thanne namuk result kitum
@sreedevisaseendran57344 жыл бұрын
ഹായ് ലിജോ നല്ല ഓയിൽ ആണുട്ടോ താങ്ക്സ്
@nishaanisha45304 жыл бұрын
Sreedevi usechayarundo nallathano
@lillysnaturaltips49014 жыл бұрын
😍😍 thankuuuuuu sreee
@lillysnaturaltips49014 жыл бұрын
ethu njan nerathey etta oil anu nisha
@sreedevisaseendran57344 жыл бұрын
@@lillysnaturaltips4901 താങ്ക്സ്
@nishaanisha45304 жыл бұрын
@@lillysnaturaltips4901 ok ok
@rekhas46934 жыл бұрын
Hai Lijo munporu video paalunni maaranullathe cheythallo njan athe try cheythu enik nalla maatam unde Thank you.
@lillysnaturaltips49014 жыл бұрын
😍😍😍😍thankuuu dear thanks alot good feedback 😍😍
@dreamsworldkannur61234 жыл бұрын
Eatante videos oke adipoliyanu👌👌👌👌👌👌👌👌👌👌👌👌👌effective ann
@lillysnaturaltips49014 жыл бұрын
❤️❤️❤️ thanku so much mutheeeeeee
@ramyakrishnan25264 жыл бұрын
Thanks chetta pakshe njan use chyunathi nammude uluvayum, karemjeerakam,oil vayelathuvachu chudakkiyathi 1year aye use chyunnu super ketto
jaimy oru 7 day kanjivellathil uluva ettu vakkuka kuthirthu arachu thekkuka salt cherkatha kanji vellam ayairikkanam athinu shehsam ee oil cheyyuka jaimy 😍😍
@jaimymartin4984 жыл бұрын
@@lillysnaturaltips4901 njn hstlil thamasikunne appo possible allalo
@rajimolpeter73024 жыл бұрын
God bless you chetai.. Thank you so much 🙏❤️
@lillysnaturaltips49014 жыл бұрын
My pleasure 😊💖💖
@bennyjoseph36003 жыл бұрын
Chetta ondakki kazhinju veyilu kollichu kazhinju ath arikkanoo
@fathimathaibah76464 жыл бұрын
Sir idh kunjungalk use cheyyamo,cheriya kuttikalk allergy karanamundakunna chumakk endhengilum remedy undo.please 6 year ulla molan.
Lijo njan saudiyil ninumm annu ella tipsum njan search cheyyarunde ethil parayunna ellam evide kittum thulasiyum ellam orupade unde eniku orupade ezhtama pinne veede vazhamuttom mallasseryanno ente amma veede vazhamuttama ella tips kiduva nalla tips eduha god bless you
@lillysnaturaltips49014 жыл бұрын
thankuuuuuuu thanks alot vazhamuttam aanu 1 km ullu avidekku
@ajithaji16834 жыл бұрын
Sherikum valaruvo chetta nallonnam hair loss und
@lillysnaturaltips49014 жыл бұрын
supapr aayi valarum broi nalla oil anu 😍😍
@bincynelson64134 жыл бұрын
നര മാറാൻ നല്ല ഒരു നൗച്ചൊരാൾ ആയിട്ടുള്ള ഒരു വീഡിയോ ചെയ്യണേ pls
@riyazvc62314 жыл бұрын
Result kittiyavarundo. Undenkil parayuno
@dakshinasreevlog65584 жыл бұрын
Good presentation Bro..... Yenthayalum try cheyyunnundu...
ഏതു നേരത്തെ ഉള്ള വീഡിയോ യില്‍ പറയുന്ന ഓയിൽ അല്ലെ..... ഞാന്‍ അതാണ് ഉപയോഗിക്കുന്.. നല്ല effective ഓയിൽ അന്നു.. മുടി പൊഴിയുന്ന തിന് തരാന്‍ പോകുന്നതിനു നല്ല ഓയിൽ ലാണ്...
@@jenibabu8384 ഈ ചാനലിന്റെ തന്നെ ഒരു വീഡിയോ ഉണ്ട്.. Same oil little different.. നല്ല oil അന്നു...
@jenibabu83844 жыл бұрын
@@anilapraveen7636 annoo okeeee
@ashnafrancis61263 жыл бұрын
E oil prepare cheidhu kazhinnal alovera ellam eduthu mattano
@WARNER9994 жыл бұрын
Theerchayaayum upayogich nokum
@lillysnaturaltips49014 жыл бұрын
thanku aysha
@ajmalhussein41424 жыл бұрын
എണ്ണ തീർന്നാൽ Contents മാറ്റാതെ വീണ്ടും എണ്ണയും, കറ്റാർവാഴയും മാത്രം ആഡ് ചെയ്തിട്ട് വീണ്ടും 5 ദിവസം വെക്കണോ..? ഇത് പോലെ എണ്ണ ആഡ് ചെയ്ത് എത്ര തവണ ചെയ്യാം...?
@lillysnaturaltips49014 жыл бұрын
bro alovera ,oil,castroil chertholu second time 2 day mathy daily edunna nammude video kanan sremikkuka ,thanku
@ayshaash67864 жыл бұрын
Ee oil making kaanaan oru prathyeka bhangi😍ithu kooduthal naal kedavathe irikkyo chetta... kachatha ennayalle...
@lillysnaturaltips49014 жыл бұрын
😍thanku so much aysha .ee oil 5 day kazhinju nallapole veyil kollikkanam ethra naal venam enkilum erikkum veyilinte chudu kittaqnam ennu mathram
@ayshaash67864 жыл бұрын
Lillys Natural Tips Thank you😊
@chattambikigu85154 жыл бұрын
രണ്ടാമത് ready ആക്കുമ്പോൾ കറ്റാർവാഴ,oil ഇവ മാത്രം ചേർത്താൽ മതി. അതിൽ കിടക്കുന്ന കറ്റാർവാഴ എടുത്തു കളയണ്ട എന്നും പറഞ്ഞു. അപ്പോൾ മറ്റുളള items ഉം എടുത്തുകളയണ്ട എന്നാണോ ഉദ്ദേശിക്കുന്നത്
@sajnasalam40684 жыл бұрын
Thanks for the video.oil ethra neram kazhinjanu kazhukandathu
@sreekumarannairtp18334 жыл бұрын
ഉള്ളിമണം ഉണ്ടാവുകയില്ലേ? താടിയിൽ ഉപയോഗിയ്ക്കാമോ? പഴങ്കഞ്ഞി+ഉലുവ എണ്ണ കളയാൻ ഉപയോഗിയ്ക്കാമോ?
ഞാൻ ചെയ്തു, thursday വെച്ചിട്ട് tuesday ആണ് തുറന്നത്, horlicks (ഗ്ലാസ് )bottle use ചെയ്തു, എടുത്തപ്പോൾ മണം (bad smell )ഇല്ലല്ലോ, ശരി യകത്ത കൊണ്ടാണോ?plz reply
@lillysnaturaltips49014 жыл бұрын
orikalum alla athu nallathu aanu chilathu mathram angane smell undaku athu eni veyil kollikanam enilla use akkam daily edunna nammude video kanan sremikkuka ,thanku
@sangeethap.devasia654 жыл бұрын
@@lillysnaturaltips4901 എല്ലാം കാണുന്നുണ്ട്. ആ എണ്ണ തേച്ചപ്പോൾ മുടി കൊഴിച്ചിൽ കുറഞ്ഞു,thanq v. Much
@remyasajesh57624 жыл бұрын
ചേട്ടാ കരിഞ്ജീരകവും കാപ്പിപ്പൊടി യും ചേർത്ത എണ്ണ ഞാൻ കാച്ചിയിരുന്നു സൂപ്പർ ആണ്
@ammus24614 жыл бұрын
Mudi valarnno. Kozhinja sthalath mudi kilirtho
@remyasajesh57624 жыл бұрын
@@ammus2461 Yes കുറച്ചു മാറ്റം വന്നു എന്റെ ഹസ്ബന്റിനു വേണ്ടി ആണ് ഞാൻ ഉണ്ടാക്കിയത് ആൾക്ക് മുടിയുടെ ഉള്ള് നന്നായി കുറഞ്ഞിരുന്നു ഇപ്പൊഈ ഓയിൽ ഉപയോഗിച്ച് കുറച്ചു മാറ്റം വന്നു
@ammus24614 жыл бұрын
@@remyasajesh5762 thank u. Njnum husbandinu try cheyyan vendiyanu
ഞാനുപയോഗിക്കുന്നുണ്ട് ഇപ്പൊ 2വര്‍ഷമായിട്ട് ഉപയോഗിക്കുന്നു ഒരു മുടിപോലും പൊഴിയുന്നില്ല,
@maanuvengara9704 жыл бұрын
നടക്കും എനിക്ക് അനുഭവം ഉണ്ട് ഞാൻ ഒരു വർഷം ആയി ഉപയോ ഗിക്കുന്നു
@rishanraj32583 жыл бұрын
Neerirakam ullorku use cheyyan patto
@tomsyabhilash37774 жыл бұрын
ചേട്ടൻ ഇതിനു മുൻപ് ഒരു ഓയിൽ പറഞ്ഞിരുന്നു കറ്റാർവാഴ ,ഉലുവ,തുളസി ഇട്ടിട്ടു 5 ഡേയ്സ് വെച്ചിട്ട് ഉസ് ചെയ്യാൻ അതു മുടി പൊഴിച്ചിൽ മാറാൻ effective ആയിരുന്നു പക്ഷെ ഭയങ്കര ബാഡ് smell ഉണ്ടായിരുന്നു ഇതിനു ആ smell ഉണ്ടോ?
@lillysnaturaltips49014 жыл бұрын
🤩🤩same smell undu veyil kollichal mathy bro smell full pokum🤩
@reshmasajeev96374 жыл бұрын
@@lillysnaturaltips4901 aah videl link onn ayakuo chetttaa
@shilparavi32594 жыл бұрын
Pcos kondu ulla hairfall ..um kurayuo ithu use cheythaal.... Enthu cheythitum maatam illa
@shilparavi32594 жыл бұрын
Pls rply
@lillysnaturaltips49014 жыл бұрын
shilpa pcod maaran hot water therappy lillys natural tips ennu typoe akkuka 🤩🤩 thanku thanks alot
@sinanminhasherin11954 жыл бұрын
Supper 👌👌
@lillysnaturaltips49014 жыл бұрын
Thank you! Cheers!😍😍
@soumyaaravind83054 жыл бұрын
Kids num ubayogikamo? 10yrs and above? Cold varumo pillarku? Ethra neram purati vaykanam?
@lillysnaturaltips49014 жыл бұрын
sure ayum us eakkam
@ratheeshpillai6324 жыл бұрын
ഞാൻ ഓയിൽ റെഡി ആക്കി... വെയിൽ കൊള്ളിക്കണം എന്ന് പറയുന്നത് ചെയ്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ.. Continous മഴ ആയതു കൊണ്ട് ആണ് ചോദിക്കുന്നത്...
@lillysnaturaltips49014 жыл бұрын
veyil kollichilla enkil oru smell undakum enne ullu allathe kuzhappam ella double boil cheyyam kuzhappam ella
@princy03884 жыл бұрын
Chetta new subscriber anu. Velichenna anu use cheyyunne. Ath nirthi ith thechal kuzhappam akuo. Mudi length und. But ullilla. Ith use cheyyamo? Eye brows valaranulla tip koodi parayuo
@lillysnaturaltips49014 жыл бұрын
welcome our small family princy ee tip cheyyuka thaaran undu enkil athu maatiyittu cheyyanam athinulla way njan paranjirunnu ethil .eye brow valaran lillys natural tips ennu type princy nammude effective video varum deatil video anu kandittu paryane new video adiyil💖💖thankuuuuuuuu thanks alot
@kavuu38144 жыл бұрын
Nalla smell alla Lijo bad smell. Njaan kuttikalathu alovera mathram ittu oil use cheithittund naareetu aarum aduthu varilla😄
@lillysnaturaltips49014 жыл бұрын
😍😍 smell undu athanu ee oil gunavum hihi😍😍
@teddylover25474 жыл бұрын
Chettaaa ഇത് njan ennu ഉണ്ടാക്കി nokki😊
@lillysnaturaltips49014 жыл бұрын
😍😍 thankuuuu so much
@shayanmohammed12814 жыл бұрын
ചേട്ടാ ഓയിൽ ചൂടാക്കി ഒഴിക്ക ണം ഇല്ലെങ്കിൽ എണ്ണ പുളിച്ചു പോയി പ്ലീസ് എല്ലാ വരും എണ്ണ ചൂടാ കി ഒഴിക്കൂ
@kuttikurumbikunju42924 жыл бұрын
Thanks
@nishaajith85984 жыл бұрын
Correct
@lillysnaturaltips49014 жыл бұрын
shyan ethu njan alredy nerathey ettahu aanu oil veyil kollikkanam oru kuzhappavum varilla ethu chudakunna oil alla 😍
@lillysnaturaltips49014 жыл бұрын
anganey cheytholu nisha video edunna al parayunanthu allallo main
@sistersister24674 жыл бұрын
Supper vidieo brother. Kattar vazhakku pakaram shoppil ninnum kittunna alovera gel Ettal kuzhappam undo. njan nattil alla Kuwaitil anu .
@lillysnaturaltips49014 жыл бұрын
😍😍 ella sister athu chemical chernan sambavam aanu natural venam ur name plz
@sistersister24674 жыл бұрын
@@lillysnaturaltips4901 kattar vazhakku pakaram Vere vallathum cherkkan pattumo.
@rosilypoulose90864 жыл бұрын
ലിജോ പാരമ്പര്യമായി തല മുടിയുള്ള ഫാമിലി ആയിരിക്കും അല്ലേ
@lillysnaturaltips49014 жыл бұрын
hihih athu polichu anganey onnum ella nammal alle parambrym make akunne hair nammal care cheyunnapole ullu 😍😍pinne veetil ellarkkum athavisham hair undu wife pic anu ee thumbnail
@jomonjohnson75304 жыл бұрын
Ee oil ano wife use cheyyunney.
@lj46754 жыл бұрын
@@lillysnaturaltips4901 Ee pic kore... Chanelil kandittundalloo
Hai lijo super vedio. Allavarkkum ithu use cheyan pattunna oru tips annu. Thanks lijoppi. Ee good information thannathinu. God bless you. 👌👌👌👍👍👍🙏🙏🙏🌹🌹🌹🌹
@lillysnaturaltips49014 жыл бұрын
😍😍😍 thankuuuu shijaaa😍
@rasiyaasabu86564 жыл бұрын
എനിക്ക് മുടിനീളം ഉണ്ട്..... മുടി കൊഴിഞ്ഞു പോകുന്നത് പുരട്ടാമോ
@lillysnaturaltips49014 жыл бұрын
sure ayum purattam 😍😍 thankuuu
@simifegin51944 жыл бұрын
Pls suggest oil for kids hair growth
@lillysnaturaltips49014 жыл бұрын
simi carroit oil lillys natural tips ennu type akkuka
@Mul15944 жыл бұрын
ഓയിൽ കാച്ചാതെ ഇങ്ങനെ വെറുതെ ഇടുന്നതാണോ ഗുണം കൂടുതൽ.... ചേട്ടൻ ഒരു മറുപടി തരണേ... pls
@lillysnaturaltips49014 жыл бұрын
ee oil njan nerathey ettirunnu karanam boil akki use akunan oils undu pakshey ethu boil akkan pattilla
ചേട്ടാ, ഞാൻ ഇതേ പോലെ ഒരു വീഡിയോ കണ്ട് ഓയിൽ കാച്ചി, 2 മാസം കഴിഞ്ഞു. മുടി കൊഴിച്ചിലും മാറിയില്ല, ഉള്ളും വച്ചില്ല 😒😭 What will i do? Please reply Is it usable for me?
@lillysnaturaltips49014 жыл бұрын
treesa oil kachanda ethu cheythal mathy pkshey dandruff undo ennu ariyanam undu enkil athu maatanam matiyittu diramayi ee oil cheytho ee viddeo full watch cheyyane karanam oil smell undu athu maran enganey anu ennu njan ethil paryunnundu
@vinirose32604 жыл бұрын
Oil allergy ullavark use cheyavuna tips parayamo? I am allergic to all types of oil.
ഹലോ chetta.. ഞാൻ ഇത് ഉപയോഗിക്കാറുണ്ട് നല്ല റിസൾട്ട് ആണ്. എന്റെ അമ്മുമ്മ പറഞ്ഞു തന്നതാണ് കറ്റാർവാഴ, ആവണെക്കെണ്ണ, ഉലുവ മാത്രം ആണ് ഞാൻ use ചെയുന്നത് നല്ലതാണ് ട്ടോ..
@lillysnaturaltips49014 жыл бұрын
😍😍 thankuuu adhi thanks alot njan ee same video 1 year munpu ettirunnu athil ee 3 item mathram undayirunnullu 😍😍😍😍
@muhammedashraf38384 жыл бұрын
ഓയിൽ വാങ്ങിക്കാൻ ക്യാഷ് വേണ്ടേ കരിഞ്ജീരകം ഉലുവ വെളിച്ചെണ്ണ ഇത് വാങ്ങീക്കാൻ ക്യാഷ് വേണ്ടേ
@jintoerumapetty35244 жыл бұрын
You tube നോക്കി ഇരിക്കാതെ പണിക്ക് പോടാ
@muhammedashraf38384 жыл бұрын
@@jintoerumapetty3524 മുടി വളരാൻ ഇനി ക്യാഷ് വേണ്ടാ എന്ന് എഴുതിക്കണ്ടു അങ്ങനെ പ്രതികരിച്ചതാണ്
@lillysnaturaltips49014 жыл бұрын
😍😍oil vangi cash kalayandallo ennanu mean
@lillysnaturaltips49014 жыл бұрын
😍😍
@lillysnaturaltips49014 жыл бұрын
😍😍 athupolichu macha
@lawrancelawrance95494 жыл бұрын
Hiii Chettai Anta Mudi super aaiii Thanks dear
@lillysnaturaltips49014 жыл бұрын
thankuuu dear thanks alot
@mintubaby65054 жыл бұрын
Uluvayum karejeerakum etta enna oil ano ee oil ano kuduthal nallath
@lillysnaturaltips49014 жыл бұрын
ellam nalalthu aanu mintu use akunna alude kshama pole erikkum oru oil kuranjathu one month enkilum use akkuka edakku vachu change akiyal mudi kozhichil undakum oil pidichu varan 20 to 30 day akum ee video cometns many people njan etta carroit oil and this oil coments ettittundu ee oil alredy before one uear munpu njan ettathu aanu 😍
@reshmaarun74972 жыл бұрын
Ethil thulasiku pagaram chambarathi add chayamo
@amruthaamrutha70573 жыл бұрын
Ithil bringarajayude leaf use cheyyan patto
@deepadeepa23862 жыл бұрын
Chetta oru nalla shampoo parayo?
@smithageorge57774 жыл бұрын
Njan kattarvazha itta kachiya oil Annu uppayogikkunath..........pakshe netti vallatha kerrunnu....ee oil upayogichal mathiyo
@lillysnaturaltips49014 жыл бұрын
ee oil mathy smitha nalla result kittum video full wath smell undu oilinu veyil kollikkanam
@nimmyunni49173 жыл бұрын
Ethnte koode karimgeeragavum uluvayum podichath koodi cherkavo plzzz replay..ethra castor oil use cheythilengilum kuzhapam undo... Castor oil use cheyumbol thalavedana anu eniku
Thairoid ullavarkk ithu upayogikkan pattumo. Njan kattarvazha itt kachunna ennayanu upayogikkunnathu. Athikekk ee ingredients koode cherth kachi upayogikkan pattumo
@lillysnaturaltips49014 жыл бұрын
use akkam bro thyroid maaran oru cheriya tip peryude ela thalir ela chavachaachu 2 spoon kittunna reethyil kudikkanam 21 day adyam 11 day kazhichittu test akkuka kuranju enkil backy 10 day kude ee oil cheyyam sure
@fairy___girls4 жыл бұрын
@@lillysnaturaltips4901 thanku 😍
@ponnammadaison33994 жыл бұрын
Parachuit coconut oil upayogikamo
@lillysnaturaltips49014 жыл бұрын
use akkam
@amarnath-tv7lv4 жыл бұрын
Parachute oil eduthal kuzhpamutho
@lillysnaturaltips49014 жыл бұрын
use akkam
@sharonsaneesh63244 жыл бұрын
Rainy season alle engane veyilathu vekkum. Open cheythu vekkenamennu must ano ?
@lillysnaturaltips49014 жыл бұрын
sharon adupinte aduthu vakkam gasinte aduthu vakkam oru chudu kittanam enne ullu ee oil littile smell undu athu maran aanu veyil kolikkunanthu 😍
@ArshadArshu-kh8vt7 ай бұрын
Sir തുമ്മൽ മാറാനുള്ള ടിപ്സ് പറഞ്ഞു തരുമോ
@sreelakshmibabu37644 жыл бұрын
Thank you Chetta..videos super aanu ... subscribe cheythutta..keep going 👍
use akkam but oru smell undu beena athe ullu kuzhapam 😍 very effective oil aanu eni ethu cheyyan patillankil carrot il lillys natural tips ennu type adyam varunna video athum effective anu athu cheytha many people ethil result paranjittundu 😍