No video

മുൻ മേയറുടെ മാതൃകാ അടുക്കളത്തോട്ടം☘️🌱 | Kitchen garden of Ex Mayor Adv K Chandrika|Home&Farming

  Рет қаралды 17,124

curiocam media

curiocam media

Күн бұрын

മട്ടുപ്പാവിലും മുറ്റത്തുമായി പരിമിതമായസ്ഥലത്ത് കൃഷി ചെയ്‌ത്‌ മാതൃകയായി തിരുവനന്തപുരം മുൻ മേയർ അഡ്വ.കെ ചന്ദ്രിക...
Former mayor of Thiruvananthapuram, K Chandrika, set an example by farming in a limited area with terrace and courtyard...
#FarmingStories #Curiocam #Mayor #Trivandrum #TravelDiary #FarmLife #FarmtoFork #CulinaryExploration #TravelFood #HarvestSeason #FarmTour #FoodCulture #ExploreWithMe #FarmFresh#MusicTech #adukalathottam #biogasplant #അടുക്കളത്തോട്ടം
Like, Comment & Subscribe: shorturl.at/qBMWX
Follow me on Instagram: shorturl.at/iHN23
Follow me on Facebook: shorturl.at/dJMO3

Пікірлер: 84
@mayavs5338
@mayavs5338 Ай бұрын
തിക്കുവനന്തപുരം നഗരസഭയിലെ ഏറ്റവും സമർത്ഥയായ വനിത മേയർ( കണ്ണ് ഉണ്ടായിരുന്നപ്പോൾ അതിൻ്റെ വില മനസിലാക്കാത്ത ജീവനക്കാർ)
@Susy345
@Susy345 Ай бұрын
Vesham.
@rajalekshmi8746
@rajalekshmi8746 Ай бұрын
എല്ലാം രീതിയിലും മാതൃക ആക്കാവുന്ന ബഹുമാനപ്പെട്ട മാഡംത്തിനു നമസ്കാരം.ഈ നല്ല സന്ദേശങ്ങൾ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ .❤❤❤❤❤
@curiocam
@curiocam Ай бұрын
❤️
@karthikamrnair4936
@karthikamrnair4936 Ай бұрын
സ്ഥലപരിമിതി എന്ന മുടന്തൻ ന്യായത്തെ കാറ്റിൽ പറത്തിക്കൊണ്ട് മറ്റുള്ളവർക്ക് ഒരു മാതൃക ആകുന്ന വിധം അതിനെ അതിജീവിച്ച് തന്നാൽ കഴിയുന്ന രീതിയിൽ തൻ്റെ വീടിനെയും, പരിമിതമായ പരിസരത്തെയും ഒരു അടുക്കളത്തോട്ടം ആക്കുന്നതിൽ വിജയം കൈവരിച്ചിരിക്കുന്ന മുൻ മേയർക്ക് അഭിനന്ദനങ്ങൾ...❤
@curiocam
@curiocam Ай бұрын
💯❣️
@geethalakshmi8458
@geethalakshmi8458 Ай бұрын
വളരെ നല്ല ഒരു അനുഭവം ആണ്. സ്വന്തം വീട്ടിൽ ഇത്രയും കൃഷി ചെയ്യാൻ കഴിയുന്നത്. Congratulations ma'am.
@curiocam
@curiocam Ай бұрын
@monikrishna8861
@monikrishna8861 Ай бұрын
എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കുന്ന, ബഹു. മുൻ മേയർ ചന്ദ്രിക മാഡത്തിന് എല്ലാ വിധ ആശംസകളും... 🌹 എല്ലാപേർക്കും ഇതൊരു പ്രചോദനമാകട്ടെ.👍🏻🥰🥰
@mathewgeorge1434
@mathewgeorge1434 Ай бұрын
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@mayadevi5196
@mayadevi5196 Ай бұрын
ഇത് എല്ലാപേർക്കും മാതൃകയാകട്ടെ ബിഗ് സല്യൂട്ട് മാഡം
@sailajadevi4841
@sailajadevi4841 Ай бұрын
ശൈലജ അഡ്മിൻ തിരുവാതിര ഗ്രൂപ്പ്. എല്ലാംവർക്കും മാതൃക വിട്ടമ്മ ആയ Ex. Mayor madam ത്തിന് അഭിനന്ദനങ്ങൾ 👍👍
@josephvijayanlazar6619
@josephvijayanlazar6619 Ай бұрын
നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@nammudeedenthottam
@nammudeedenthottam Ай бұрын
Super ❤എല്ലാവർക്കും മാതൃക ആക്കാവുന്ന അടുക്കളത്തോട്ടം ❤
@curiocam
@curiocam Ай бұрын
❣️❤️
@mercys2699
@mercys2699 Ай бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ❤
@ajithakurup9198
@ajithakurup9198 Ай бұрын
എല്ലാംകൊണ്ടും അനുകരണീയമായ മാതൃക 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️❤️❤️👍🏻🥰🥰
@curiocam
@curiocam Ай бұрын
❤️👍
@lalithasasi7465
@lalithasasi7465 Ай бұрын
വളരെ നല്ല കാര്യം.❤❤❤❤❤
@prempmaheshtvm
@prempmaheshtvm Ай бұрын
അഭിനന്ദനങ്ങൾ😊👍🏻🎉
@samsams
@samsams Ай бұрын
Very nice aunty. Really inspiring, the way the space management has been utilized for the farming flower🥀
@Duthartsgallery
@Duthartsgallery Ай бұрын
എല്ലാവർക്കും മാതൃകയാക്കാവുന്നത്
@Duthartsgallery
@Duthartsgallery Ай бұрын
🙏🙏🙏🙏
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Thiruvananthapuram nagaram nannaayi bharicha Mayor, with very positive attitudes and manyamaaya petumaattam. Video valare nannaayi avatharippichirikkunnu. . Congratulations and.best wishes Madam.
@curiocam
@curiocam Ай бұрын
❣️
@sdsheeja8170
@sdsheeja8170 Ай бұрын
അഭിനന്ദനങ്ങൾ👋👋👋👌👍👍👍👍
@suneeshnt1090
@suneeshnt1090 Ай бұрын
Very beautiful.. ❤ Good vedio
@jagadeesankalathil3960
@jagadeesankalathil3960 Ай бұрын
😮കൃഷിയിലെ ഈ താൽപര്യവും സമർപ്പണവുംമറ്റുള്ളവർക്ക് ഒരു മാതൃകയായി തീരട്ടെ.........❤
@curiocam
@curiocam Ай бұрын
❣️
@malayalamsongsandstories3957
@malayalamsongsandstories3957 Ай бұрын
നന്നായിട്ടുണ്ട് മാഡം അഭിനന്ദനങ്ങൾ
@Kalkisena
@Kalkisena Ай бұрын
Very nice waste management and recycling for growing Fruits, Vegitables and Flowers. 🙏
@jayanthij3038
@jayanthij3038 Ай бұрын
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@user-id1to1ni9r
@user-id1to1ni9r Ай бұрын
Hi Chandrika happy to see you. Nice information ❤. Manassilao aranennu
@krishnannair9961
@krishnannair9961 Ай бұрын
Super madem❤
@sindhujayakumar4815
@sindhujayakumar4815 Ай бұрын
അഭിനന്ദനങ്ങൾ സഖാവെ ❤️❤️
@rameshkaramana968
@rameshkaramana968 Ай бұрын
Hai❤ മനസ്സ് കുളിർമയുള്ള ഒരു കാര്യമാണ് കൃഷി പ്രത്യേകിച്ച് ജൈവകൃഷി💕
@sujaj7603
@sujaj7603 Ай бұрын
Nannayittundu
@arunpremkumar3920
@arunpremkumar3920 Ай бұрын
Nice...
@sallyjose4890
@sallyjose4890 Ай бұрын
Wonderful!!! Keep it up ❤
@ambilisuresh3013
@ambilisuresh3013 Ай бұрын
❤ മേഡം.
@AnjanaAjith-yr3mj
@AnjanaAjith-yr3mj Ай бұрын
Adipoli❤ nice video
@reshmaspotpourri2526
@reshmaspotpourri2526 Ай бұрын
Great.
@sreekalas7459
@sreekalas7459 Ай бұрын
Super
@somanrpilla1260
@somanrpilla1260 Ай бұрын
Good 👍
@padmajadevisaradabai3507
@padmajadevisaradabai3507 Ай бұрын
Very good mam
@vinodkinassery
@vinodkinassery Ай бұрын
👌
@sathidevid5565
@sathidevid5565 Ай бұрын
👏👏
@reghukumar9540
@reghukumar9540 Ай бұрын
❤❤
@soorajhs1916
@soorajhs1916 Ай бұрын
😊❤
@balagangadharanr3127
@balagangadharanr3127 Ай бұрын
ഏവർക്കും മാതൃകയാവട്ടെ❤❤
@curiocam
@curiocam Ай бұрын
❤️
@lizziejohny8730
@lizziejohny8730 Ай бұрын
❤❤❤❤❤❤ great aunty your new subscriber ❤❤❤❤
@curiocam
@curiocam Ай бұрын
❤️
@annieabraham5677
@annieabraham5677 Ай бұрын
Madam, Hearty congrats. Just wanted to know, how many cents you have? Glad to see plants arranged in good order
@chitramohan9129
@chitramohan9129 Ай бұрын
ഒരുപാട് സന്തോഷം!ഞങ്ങളും തുടങ്ങിയിട്ടുണ്ട് ചെറിയ രീതിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു വർഷം ആകുന്നതേയുള്ളു.
@curiocam
@curiocam Ай бұрын
@@chitramohan9129 ❤️
@geetharani8266
@geetharani8266 Ай бұрын
❤️❤️🌹
@bodhi2452
@bodhi2452 Ай бұрын
❤❤super 🌹🌹🌹proud of you.. ❤Mam 👍
@sreekalas7459
@sreekalas7459 Ай бұрын
Abhinandhanagal....
@nirmaladi8527
@nirmaladi8527 Ай бұрын
Very good madam ❤
@aiswaryasabari6040
@aiswaryasabari6040 Ай бұрын
super ayitund amma❤️❤️❤️
@curiocam
@curiocam Ай бұрын
❣️❣️
@vijayakumarikk2028
@vijayakumarikk2028 Ай бұрын
Congratulations madam
@mercyjacobc6982
@mercyjacobc6982 Ай бұрын
ആഗ്രഹം ആമുഖം പ്രധാനം, പിന്നെ സിസ്റ്റമാറ്റിക് ആയി കഠിനാദ്ധ്വാനം ചെയ്യാൻ ഉള്ള മനസ്സും ഉണ്ടായാൽ mathi🎉
@curiocam
@curiocam Ай бұрын
💯❤️
@pradeepb7495
@pradeepb7495 Ай бұрын
This type of persons will be selected as mayer of tvpm in future??
@aswinani4735
@aswinani4735 Ай бұрын
Inspiring 💚💚💚
@curiocam
@curiocam Ай бұрын
❤️
@devanandpr1464
@devanandpr1464 Ай бұрын
👍👍
@viswanathannair9369
@viswanathannair9369 Ай бұрын
good
@elizabethgeorgekodiyil7242
@elizabethgeorgekodiyil7242 Ай бұрын
Hugs & Kisses
@marypushpam576
@marypushpam576 Ай бұрын
🎉
@kallaraajayan8224
@kallaraajayan8224 Ай бұрын
👌👌👌👌
@kallaraajayan8224
@kallaraajayan8224 Ай бұрын
🎉🎉🎉🎉
@kallaraajayan8224
@kallaraajayan8224 Ай бұрын
❤️❤️❤️❤️❤️
@Duthartsgallery
@Duthartsgallery Ай бұрын
👍👍👍🙏🙏🙏🙏🙏
@kallaraajayan8224
@kallaraajayan8224 Ай бұрын
🙏🙏🙏👌👌👌👌
@kallaraajayan8224
@kallaraajayan8224 Ай бұрын
🙏🙏🙏🙏🙏
@advkchandrikaexmayortvm4130
@advkchandrikaexmayortvm4130 Ай бұрын
എനിക്ക് അഞ്ച് സെൻ്റ് സ്ഥലം വീടുൾപ്പടെ അത്രയേ ഉള്ളു
@sreechithrR-ii9mn
@sreechithrR-ii9mn Ай бұрын
Super
@gangadharannair48
@gangadharannair48 Ай бұрын
Very good mam
@curiocam
@curiocam Ай бұрын
❤️
@ushanair-u7v
@ushanair-u7v Ай бұрын
❤❤
@Sidharrtharun
@Sidharrtharun Ай бұрын
❤❤
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,3 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Rural Life: Delicious Homemade Pickles with a Simple, Local Recipe
13:28
Relaxing country life
Рет қаралды 4,7 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,3 МЛН