മുട്ടാപ്പോക്കിന് അറുതിയാകുമോ? | Encounter Prime | Hashmi Taj Ibrahim |18 December 2024 | 24 News

  Рет қаралды 14,055

24 News

24 News

Күн бұрын

Пікірлер: 54
@worship8616
@worship8616 3 сағат бұрын
അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യനാണ് ഹാഷ്മി ♥️♥️♥️
@worship8616
@worship8616 3 сағат бұрын
ഹാഷ്മിതാജ്ഇബ്രാഹിം പകരം വെക്കാനില്ലാത്ത മാധ്യമ പ്രവർത്തകൻ 💥💥💥💥💥💥💥❤️നട്ടെല്ല് 👌👌👌
@smart123735
@smart123735 6 сағат бұрын
ഹാഷ്മി നിർത്തരുത് ഈ ചർച്ച . വയനാട്ടിലെ ദുരന്ത ബാധിതരായ ജനങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ അതീവ ദുഖമാണ്.
@worship8616
@worship8616 3 сағат бұрын
ഹൃദയത്തിൽ നിന്ന് ഒരായിരം സല്യൂട്ട് ഹാഷ്... ❤️❤️❤️❤️
@soumiyashibu8625
@soumiyashibu8625 5 сағат бұрын
ചങ്കൂറ്റമുള്ള മനുഷ്യാ ഹാഷ്മീ ജനപക്ഷത്ത് നിന്നുകൊണ്ട് ഉള്ള ഈ വിലയേറിയ വാക്കുകൾക്ക് ബിഗ് സല്യൂട്ട് 🫡♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰😘🥰🥰👍🏻💎
@worship8616
@worship8616 3 сағат бұрын
വാക്കിന്റെ രാജാവിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️
@jrdewa1233
@jrdewa1233 5 сағат бұрын
സീറ്റ് കിട്ടാൻവേണ്ടി ബിജെപിആയതാണ് ജിജി ജോസപ്പ്... എന്തൊക്കെയാണ് ഇയാൾ പറയുന്നത്
@SunilDevasia-m4o
@SunilDevasia-m4o 3 сағат бұрын
ഓരോ ജില്ലയും ഒരു നൂറു വീട് വച്ചു കൊടുക്കാം എന്ന് തീരുമാനം എടുക്കാം അത് നടക്കും ഇത് കേരളമാണ് മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളം.. ഇവിടെ രാഷ്ട്രീയം വേണ്ടാ..
@sajudeenabduljabar1217
@sajudeenabduljabar1217 3 сағат бұрын
അത് അന്ന് ഇലക്ഷന് മുൻകണ്ട് അഭിനയിക്കാൻ വന്നതാണ് അതേ ടീച്ചറെ തെറ്റിദ്ധരിക്കണ്ട അഭിനയിക്കാൻ വന്നതാണ് അത് റിലീസ് ആയതിനു മുമ്പേ പൊട്ടി🫣🫣🫣🤣🤣🤣🤣
@mohamedshareef3361
@mohamedshareef3361 5 сағат бұрын
ബിജെപി വക്താവേ കേന്ദ്രഭരണം അനുവദിക്കേണ്ട ഫണ്ട് നൽകാതെ യിരിക്കുമ്പോൾ ആ ഭരണ ജനദ്രോഹത്തെ മറ്റു പാർട്ടികളെ മേലിടുന്ന താനൊക്കെ ജനങ്ങളോട് നീതി ബോധരല്ല ദുഷ്ടാ
@ramlabasheer8867
@ramlabasheer8867 6 сағат бұрын
മേടം പറഞ്ഞത് വളരെ കറക്റ്റ്
@Ahmed-sg3et
@Ahmed-sg3et 2 сағат бұрын
ഉളുപ്പില്ലാത്ത ക്രിസങ്കി
@hussainkhan6001
@hussainkhan6001 40 минут бұрын
മാന്യമായ ബോധ്യപ്പെടുത്തലിലൊന്നും കേന്ദ്രസർക്കാർ മെരുങ്ങില്ല ഇനി വേണ്ടത് ശക്തമായ നിലപാടുകളാണ് സംസ്ഥാന സർക്കാരും എല്ലാ കേരള mp മാരും ഒരേ നിലപാടിൽ ഉറച്ചു നിൽക്കുക അവകാശങ്ങൾ നേടി എടുക്കും വരെ പക്ഷെ ജനങ്ങൾക്ക് പ്രദീക്ഷയില്ല
@MuhammedAli-t8o
@MuhammedAli-t8o 6 сағат бұрын
ടീച്ചറുടെ സംസാരം കേട്ടപ്പോൾ ക്രസങ്കി 🌹ഈ ചിരി ഇളിക്കുന്നു
@doltonroxy3711
@doltonroxy3711 Сағат бұрын
Jiji head phone vekku phonil msg vannu parayanaullathu
@anilakshay6895
@anilakshay6895 6 сағат бұрын
അദാനിയ്ക്ക് കൊടുത്താൽ തിരഞ്ഞെടുപ്പിൽ അഭയാനിയാണ് മോഡിക്കും മിത്രങ്ങൾക്കും
@doltonroxy3711
@doltonroxy3711 58 минут бұрын
For wayanad Venam bahujana rally 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 against central government
@S.RajashKannan
@S.RajashKannan 4 сағат бұрын
Vella Kala Maran Rashi❤❤❤❤
@anilakshay6895
@anilakshay6895 6 сағат бұрын
ലോകത്ത് ഒരു വിശ്വഗുരുവിനും സ്വന്തം ഗുരുവിനെ തിരിച്ച് അറിയാത്ത കഥ പുരാണത്തിൽ പോലും വായിച്ചു കേട്ടാതായി ഈ പ്രായത്തിൽ ഓർമ്മയില്ല ഇത് എല്ലാം കണ്ട് കേട്ട് മരിക്കാൻ വിധി
@mattadasudheesh
@mattadasudheesh 6 сағат бұрын
പിന്നെന്തിനാ LI, L2, L3 എന്നീ കാറ്റഗറി.... ദുരന്തം ബാധിച്ചത് അനുസരിച്ച് നിർണ്ണയിക്കുന്ന കാറ്റഗറിക്ക് അനുപാതപരമായി പണം ലഭിക്കും....
@bechumani371
@bechumani371 2 сағат бұрын
Kashtam
@doltonroxy3711
@doltonroxy3711 52 минут бұрын
Cheviyil paranju tharunnathu aarum kelkunillennu chindhikkalle jiji😂😂😂
@mohameednazar5934
@mohameednazar5934 2 сағат бұрын
വയനാട് BJP യ്ക്ക് പാകിസ്ഥാനാണ്. ഇനി ഉടൻ UDF ഉം ബന്ധപ്പെട്ടവരും ഇവിടെ ഗവ നെ കാത്തിരിക്കാതെ രംഗത്ത് പ്രവർത്തിക്കുക. സ്ഥലം വാങ്ങി വീടു വച്ചു കൊടുത്ത് പാവങ്ങളെ സഹായിക്കുകയാണ് വേണ്ടത്.😎
@doltonroxy3711
@doltonroxy3711 50 минут бұрын
Cheviyil ninnu ear pod paatri vekku jiji 😂😂😂
@AnilKumar-yk6yt
@AnilKumar-yk6yt 6 сағат бұрын
ഹാഷ്മി, കേരളത്തിന് കൊടുത്തിട്ടുള്ള ദുരിതാശ്വാസം എങ്ങനെയാണ് വിനിയോഗിച്ചത് എന്ന് നമ്മൾ കണ്ടതാണ് അതുകൊണ്ടാണ് കേന്ദ്രം കേരളത്തോട് കണക്ക് ചോദിക്കുന്നത്.
@JayanJayn-uv9ry
@JayanJayn-uv9ry 5 сағат бұрын
ഈ ബിജെപി മന്ത്രി ഇറങ്ങിപ്പോകാൻ പറ
@doltonroxy3711
@doltonroxy3711 Сағат бұрын
Naanamillallodo JIJI kashttam
@mattadasudheesh
@mattadasudheesh 6 сағат бұрын
SDRF ലും മറ്റും ഉള്ള പണം ചിലവഴിച്ച് കണക്കും മറ്റും കേന്ദ്രത്തിൽ അറിയിച്ചാൽ കൂടുതൽ പണം വരും, തരും.... അത് ചിലവഴിക്കാതെ കണക്കും മറ്റും കൊടുക്കാതെ പിന്നെങ്ങിനെ പണം തരാൻ നിയമമനുവദിക്കുന്നില്ല എന്നങ്കിലും മാപ്രകൾ മനസിലാക്കണം....
@gangadharan-l6o
@gangadharan-l6o 6 сағат бұрын
അദാനിക്കുവേണ്ടി എത്രകോടി എഴുതിത്തള്ളുന്നു 😀😀
@Narayanan2024
@Narayanan2024 6 сағат бұрын
Evide thalli? 😂
@doltonroxy3711
@doltonroxy3711 48 минут бұрын
Jiji swantham naattil munddittu nadanno allenghil naatukaar thallum
@JayanJayn-uv9ry
@JayanJayn-uv9ry 5 сағат бұрын
എന്താണ് സഖാക്കൾ സിപിഎം വിട്ട് കോൺഗ്രസിൽ ബിജെപിയിൽ പോകുന്നത്
@mattadasudheesh
@mattadasudheesh 6 сағат бұрын
തമിഴ്നാടിനും കൊടുത്തത് SDR F-ൽ തന്നെയാണ്...
@doltonroxy3711
@doltonroxy3711 Сағат бұрын
Jiji head phone vacchu Eni vegan pen edukku
@doltonroxy3711
@doltonroxy3711 50 минут бұрын
Jananghal ellaam kaanununddu jiji
@doltonroxy3711
@doltonroxy3711 Сағат бұрын
Eniyum bjp ku keralam kittaan dhashalakshakanakinnu varsham wait cheyyendi varrum🫠🫠🫠
@SojanmumthazSojanmumthaz
@SojanmumthazSojanmumthaz 4 сағат бұрын
Kudumbavum kuttikalum illatha ayalk endhu sneham .chumma oru nadakam BJP ki jai
@mohamedshareef3361
@mohamedshareef3361 5 сағат бұрын
സഭയിൽ ലൂട്ടാപ്പി ആളാവാൻ നോക്കുന്നു😂
@rajendrannair3278
@rajendrannair3278 5 сағат бұрын
കൃസങ്കി അമ്മിച്ചിക്ക് കേന്ദ്ര ഗവമെന്റിനു കുറ്റപ്പെടുത്തുന്നതിനകൾ താല്പര്യം കേരളസർക്കാരിനെ വിമര്ശിക്കാനാണ്.
@Narayanan2024
@Narayanan2024 6 сағат бұрын
Ammachi.. Khangress aanu alle😂😂😂
@mattadasudheesh
@mattadasudheesh 6 сағат бұрын
കടമല്ലേ മാഷേ..... എടുത്തെടുത്ത് എവിടെ വരെയായി..... അതൊക്കെ ആരടക്കും...
@gijujames2734
@gijujames2734 6 сағат бұрын
hamas mp യാണ് പിങ്കി മോൾ
@Narayanan2024
@Narayanan2024 6 сағат бұрын
Your Intro is getting too boring Hashmi 🙄🙄🙄
@gijujames2734
@gijujames2734 6 сағат бұрын
Whamas mp യാണ് പിങ്കി മോൾ
@JayanJayn-uv9ry
@JayanJayn-uv9ry 5 сағат бұрын
ചാമക്കാല ലാൽസലാം
@subhashp9048
@subhashp9048 6 сағат бұрын
BJP വിരോധത്താൽ ചോര തിളകുന്ന ശുടാപ്പി അവതാരകൻ😂😂😂 എത്ര കുരച്ചിട്ടും കാര്യമില്ല അവതാര കാ' പത്ത് വർഷത്തിനുള്ളിൽ കേരളം BJP ഭരിക്കും......
@allwyndavid1234
@allwyndavid1234 3 сағат бұрын
😂😂😂😂😂😂😂😂😂
@abhilashns1792
@abhilashns1792 2 сағат бұрын
💯👍
@abhilashns1792
@abhilashns1792 2 сағат бұрын
BJP sarkarukal kodutha 80kodi ulpeda 1000 kodi ku mukalil adayirikunnay dhurantham vijayan aka chelavashichirikunnathu 7kodi kashttam thanna 😢😢😢
Support each other🤝
00:31
ISSEI / いっせい
Рет қаралды 79 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 37 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,2 МЛН
Ithu Item Vere | Comedy Show | Ep# 115
51:36
Flowers Comedy
Рет қаралды 281 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 79 МЛН