MR .സന്ദീപ് വാരിയർ താങ്കളുടെ കൈയിൽ ചരടും, നെറ്റിയിൽ കുറിയും ഉണ്ടായിരുന്നപ്പോൾ കാണാൻ നല്ലൊരു ഐശ്വര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഒരുമാതിരി... കഷ്ടം കഷ്ടം കഷ്ടം...കൂടുതലൊന്നും പറയുന്നില്ല.
@Ravikumar-iy4uh2 сағат бұрын
എന്തായലും ഭരണത്തിൽ പത്ത് വോട്ടീന് വേണ്ടി കോൺഗ്രസ്സിന്റെ അത്ര വർഗ്ഗീയത മോദിജിയുടെ ഗവ:-കാണിയ്ക്കുന്നില്ല. അദ്ദേഹം ഭാരതത്തിലെ ജനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് ഭരിയ്ക്കുന്നത് അല്ലാതെ വോട്ട് ബാങ്ക് വഖഫ് ഭരണം അല്ല നടത്തുന്നത്
@mariyammaliyakkal9719Сағат бұрын
ആണായി
@Ravikumar-iy4uhСағат бұрын
@@cityconcretecutters9861 പിന്നെ വഖഫ് നിയമം ഉണ്ടാക്കിയ ഖാൻ കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്നതാണ് മുനമ്പം
@firotec83932 сағат бұрын
ജീവിതം ഒന്ന് മാത്രം ആണ് ഭൂമിയിൽ കരുണ കാണിക്കുക രാഷ്ട്രീയം നന്മകൾ ആണ്
@mv25523 сағат бұрын
പണ്ടൊക്കെ വടക്കേ ഇന്ത്യയിൽ ആയിരുന്നു ഈ മറുകണ്ടം ചാടൽ ഇപ്പോ കേരളത്തിൽ
@DAVISUV3 сағат бұрын
കമ്യൂണിസ്റ്റ് ദൈവത്തെ ആവോളം കരി തേച്ച സരിനെ സ്ഥാനാർഥി ആക്കിയവർക്കു സന്ദീപിനെ പറയാൻ എന്താവകാശം.
@basheerkoyoli95319 минут бұрын
സന്ദീപിനെ കേരള ജനങ്ങളെ ഏറ്റെടുത്തു ഉചിതമായ തീരുമാനം സന്ദീപ്... താങ്കളുടെ കൂടെ എന്നും മതേതര രാഷ്ട്രീയം ഉണ്ടാവും❤
@sulekhad2619Сағат бұрын
All the best ❤great decision
@mathaviswasamennamanorogam60543 сағат бұрын
ഒരാൾ പാർട്ടി മാറുന്നതിനൊന്നും പൊതു സമൂഹത്തിന് എതിർപ്പില്ല. പക്ഷേ, ഒരാളും ഇത് പോലെ കോമാളി ആകരുത്😂😂😢😢😢
@viswanathanvnair993 сағат бұрын
ലവൻ ഓന്തിനെ തോൽപ്പിച്ച് കളഞ്ഞു.. പാവം ഓന്ത്..
@muhammadfaisalmalayilplus66413 сағат бұрын
ഇങ്ങനെ കരയല്ലേ മിത്രം 😂
@shameeraavaz8117Сағат бұрын
Ithinu munpe pathmaja tholppichu.pavam onthu.😂
@mariyammaliyakkal9719Сағат бұрын
പത്മജക്ക് ഓന്തവാമോ
@saleenak4326Сағат бұрын
ഇനി ഒന്നിച്ചു മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ... 🥰🥰 Jai UDF 🧡🤍💚 Jai INC 🧡🤍💚 💪🏻👌🏻👍🏻🔥
@muralimohan64762 сағат бұрын
നിലപാടുകൾ വരും പോകും, ഷർട്ടും മുണ്ടും മാറുന്ന പോലെ.😊
@goodsroadcarriers75643 сағат бұрын
Now you are in right place ......Welcome to congress Sandeep ji.
@josychirackal2869Сағат бұрын
He is an intelligent person
@rockkyammuh3 сағат бұрын
അപ്പം കണ്ടവനെ അപ്പാന്നു വിളിച്ചു അത്രേയുള്ളൂ 😏😏😏 ഡെക്കറേഷൻ ഒന്നും വേണ്ട
@leelusmemories12993 сағат бұрын
MR .സന്ദീപ് വാരിയർ താങ്കളുടെ കൈയിൽ ചരടും, നെറ്റിയിൽ കുറിയും ഉണ്ടായിരുന്നപ്പോൾ കാണാൻ നല്ലൊരു ഐശ്വര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഒരുമാതിരി... കഷ്ടം കഷ്ടം കഷ്ടം...കൂടുതലൊന്നും പറയുന്നില്ല.
@BeBrave.n.HonestСағат бұрын
@@leelusmemories1299ചെവിയിൽ ചെമ്പരത്തിപ്പൂ വക്കുന്നത് മുന്നേ രക്ഷപ്പെട്ടു😂
@shajigeorge4071Сағат бұрын
അപ്പോൾ അനിൽ ആൻ്റണിയും, പത്മജയ്ക്കും, അബ്ദുള്ളകുട്ടിയ്ക്കും ഒക്കെ ഇത് ബാധകമല്ലേ
@ViswanathanptptvСағат бұрын
ഇങ്ങിനെ തമ്മിൽ തല്ലിച്ചിട്ടു എന്ത് ലാഭം കിട്ടും സുഹൃത്തേ. ഏതു പാർട്ടിയിലും ആളുകൾ ചേരട്ടെ... അത് അവരുടെ ഇഷ്ട്ടം. അവിടെ പരദൂഷണം വേണോ
@muhammadfaisalmalayilplus66413 сағат бұрын
വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹത്തിന്റെ സമാധാനത്തിന്റെ പാതയിലേക്ക് വന്ന സന്ദീപ് വാര്യർക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🇮🇳✋🏻😍
@anz0133711 минут бұрын
Best ivan adutha marukandam chadunna eppola ennu nokkiko
സന്ദീപ് തള്ളരുത് താങ്കളെ ക്കാൾ വായുസും വിവരവും ഉള്ളവർ കേരളത്തിൽ വേറെയും മുണ്ട്. തളിക്ഷത്രത്തിൽനടന്നു എന്നുപറഞ്ഞത് തള്ളല്ലേ. അങ്ങാടിപ്പുറത്തു തളിക്ഷേത്രത്തിൽ അന്ന് നടന്നത് എന്ധെന്നു അറിയുന്നവരാണ്
@jebbyjan13769 минут бұрын
Aano chaanakame😂😂😂😂 Maari ninnu karayoo
@ShajiMC-b4k2 сағат бұрын
സന്ദീപ് സതീശൻ സുധാകരൻ മസ്ലീലീഗ് കൂട്ടുകെട്ട് കൊള്ളാം ഈ നാട് നന്നാവാൻ സാധ്യതയുണ്ട്❤❤
@rb53653 сағат бұрын
Multiple Daddy Syndrome ennum parayum
@Shan123kk2 сағат бұрын
Yes….. symptoms showed in your mind
@smithap-lr9dy41 минут бұрын
പാവം ഓന്ത് തോറ്റു പോയി😢 കസേര ഇല്ലെങ്കിൽ പിന്നെ എന്ത് ആശയം
@Kallidukil2 сағат бұрын
Congratulations Mr Sandeep Varryar
@sunilkumar-tx8uf2 сағат бұрын
മുൻപ് പറഞ്ഞത് ഒക്കെ ബിജെപി യുടെ നിലപാടുകൾ ആയിരുന്നു. ഇപ്പൊ പറയുന്നത് കൊണ്ഗ്രെസ്സ് നിലപാടുകൾ.. ഇനി സിപിഎം ഇൽ പോകുമ്പോൾ അവരുടെ നിലപാടുകൾ പറയും, പാവം നേതാവിനെ കൂടുതൽ വിഷമിക്കല്ലേ... ഒന്നും സ്വന്തം നിലപാടുകൾ അല്ല കേട്ടോ 🤣
@aagodia38193 сағат бұрын
Very shame , about sandeep , for politics he simply changed his whole character, if he had no position , he have to go with out it , that is far better than this 😅
@abdulnizar94152 сағат бұрын
സ്വാഗതം സന്ദീപ് വാര്യർ ബ്രോ
@RavikumarRavikumar-k3h8e2 сағат бұрын
ഇനി സന്ദീപ്. P. F. I യുടെ ഏജന്റ് ആകുന്നു 1:02
@coldstart47953 сағат бұрын
IVANTE SUNNATH KALYANAM ENNAAANU
@coldstart47953 сағат бұрын
സന്ദീപ് വ്യക്തികളെ നോക്കി പാർട്ടി വിട്ട് അത് ശരിയായില്ല സ്വന്തം ആദർശം ബലി കഴിച്ചവൻ എന്നതിൽ തർക്കമില്ല😄😄😄🤣
@kiranvision68292 сағат бұрын
സന്ദീപ് പാർട്ടി വിട്ടതോടെ പാലക്കാട്ട് ബിജെപിക്ക് പ്ലസ് മാർക്ക്. ട്രോളി ബാഗിൻ്റെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്
@captrk31kartha5642 минут бұрын
2026ഇൽ വരും എന്നു കണക്കു കൂട്ടി അല്ലേ സന്ദീപേ
@sulekhad2619Сағат бұрын
Intelligent and smart person ❤
@valleyofpeacevalleyofpeace29813 сағат бұрын
Chameleon
@MadhanLals3 сағат бұрын
Variyan kunnan jindha bad 😂
@vs-hb1osСағат бұрын
അങ്ങാടിപ്പുറം തളി ക്ഷേത്രം ആക്രമിക്കാൻ ആളുണ്ടായി എന്നത് സന്ദീപ് മറന്നാലും ഹിന്ദുക്കൾ മറക്കില്ല.സ്ഥാനമാനങ്ങൾക്ക് വേണ്ടി അഭിമാനം വിൽക്കുന്ന ഹിന്ദുക്കൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്.അതിലൊരാൾ മാത്രമാണ് സന്ദീപ്.സ്ഥാനമാനങ്ങൾആഗ്രഹിക്കാത്തവരാണ് ആത്മാഭിമാനമുള്ള ഹിന്ദുക്കൾ എന്ന് സന്ദീപ് തിരിച്ചറിയും.അവൻ പോയത് നന്നായി... ..
@SanSan-g9p19 минут бұрын
ഇതെല്ലാം എങ്ങനെ പറ്റുന്നു.. ലേശം ഉളുപ്പ്..
@radhakrishnandamaodaran892417 минут бұрын
ഇദ്ദേഹം ഇന്നലെ വരെ മുസ്ലിങ്ങളെ ചാനലിൽ വന്നിരുന്നു തെറിവിളിച്ചവൻ ഇന്നു് മുസ്ലിംലിഗ് നേതാവിനെ കണ്ടത് ഇന്നും അയാളുടെ മനസ്സിലുള്ള വർഗ്ഗീയ മുഖം മാറിയിട്ടില്ല എന്നതിനു തെളിവല്ലേ . താൻ ഇപ്പോഴും BJP ക്കാരനാണന്നാണ് ചാനലിൽ വന്നിരുന്നു പറഞ്ഞത്.
@alfredsunny8003 сағат бұрын
Congress league sandeep acting kollam😂
@LatheefAkshara3 сағат бұрын
മുരളി അത് പറയരുതായിരുന്നു. ഒരു പക്ഷെ തന്റെ പൂർവകാലം ഓർത്തതായിരിക്കും. അയാളോടുള്ള സ്നേഹം അയാൾ തന്നെ കളഞ്ഞു!!!
@captrk31kartha562 сағат бұрын
കഷ്ടം. അപ്പോൾ അത്രയേ ഉള്ളു നിലപാടുകൾ. Switch ഇട്ടപോലെ ആണോ ഈ നിലപാടുമറ്റങ്ങൾ. Munambathe പറ്റി ഇപ്പോൾ എന്താണ് അഭിപ്രായം
@Abbhiiiiii3 сағат бұрын
ഇതേ നീയല്ലേ മുസ്ലിം മതത്തെ അങ്ങേ അറ്റം ആക്ഷേപിച്ചത്😮😮
@ഉമ്മൻ്റമോൾ3 сағат бұрын
❤❤❤❤ super
@WindyDay07123 сағат бұрын
Endaa elle oru tholikkatti!
@MohanDas-x1o2 сағат бұрын
Rajesh said correctly
@sharafsharafudheen69182 сағат бұрын
Mathethara Pakshatheku Swagatham Sandeep 💙💙💙
@BijuBiju-rk1xu3 сағат бұрын
സന്ദീപ് ❤❤❤❤❤
@anoopm78983 сағат бұрын
Oothu Sathyam. Itrayum niramariya aarum undayitilla. Ivan onthanu
@sheebasatheesan9165Сағат бұрын
Now people could understand that this man is al liar and a traitor.He is after money and power. Those who shoulder him should be very cautious.They would be betayed.
Sandeepine istamayirunnu...pakshe bjp enna rajyathinu vendi pravarthikunna prastanathodoppam...congress muktha bharathathodoppam...
@PacMan_Arcade23 минут бұрын
Sandeep has now become a clown
@sulekhad2619Сағат бұрын
He suffered a lot
@vinu1382 сағат бұрын
നാണം ഇല്ലാത്തവൻ 😅
@KaleshCn-nz3ie2 сағат бұрын
ബിജെപി നേതാക്കൾ അഴിച്ചു പണി നടത്തിയാൽ പാർട്ടി രക്ഷപ്പെടാൻ സാധ്യതയുണ്ട്.. അല്ലെങ്കിൽ ഇതുപോലുള്ള കൊഴിഞ്ഞു പോക്ക് ഉണ്ടാകും 👍
@rajneeshkoipally6692Сағат бұрын
അത്യാഗ്രഹികൾ പോകട്ടെ
@entertainmentmedia14233 сағат бұрын
ബിജെപി ക്ക് നഷ്ടം next ബിജെപി PM ആകേണ്ട മൊതലായിരുന്നു 😂😂😂😂
@Kmsha9163 сағат бұрын
സന്ദീപ് ✅
@joycr32492 сағат бұрын
പക്‌തയാർന സംഭാഷണം ഇ താണ് സദ്ധീബ് വാരിയർ ❤❤❤
@sanaksha3 сағат бұрын
Kashttam... Enthoru avastha
@abdullabk962014 минут бұрын
K muraleedharan sir na veendum paalakkaadu kondu varranam athu marannathaanu sry.. K muraleedharan ellaam thurannu parayunnabprakirthamaanu jai muraleedharan ji . congrats god bless nammude ee iyikkam kandu padmaja abdullakutty ellavareyum congress ileekku thirike kondu varanam insha allah 2026 election il namukku keralathile ellaa seat um thirrichu pidukkanam kattaayam aavum nookkikko group um kadipidiyum ozhivaakkuga othu pidichaal malayum മലയും വീഴും... ജയ് കോൺഗ്രസ് കീ......
@MohanDas-x1o2 сағат бұрын
Sandeep yu dont know modi is ruleing india. Not rahul.
Modi pinarayi bhai bhai Muralidharan surendran doing mamma pani
@abdullabk962024 минут бұрын
Sandeep variyar politis chanakkiyan koodi aanu congress nte oru muthal koottavatte ellam nammude shafe parambilil ninnum start. Rahul maakoottathil angine ellaam puthuthalamura newgen il avatte kadal kilavanmar okke onnu maari ninnu advisermaar aayi nilkuu enthaayaalum pinaraayiyum b j p yum karanam congress nannavunnu congrats kazhinjja innalakale marannu nalekku bhavi new gen nuvendi pravarthikkuu sandeep vaariyar thudakkam paanakkad pooyi sadiqali thangalude anugraham eettu vaangi shesham rahul maakkoottathine vijayippikkaan sramam nadathuu sir chandi oommene namukku veendum palakkaad kondu varanam sandeep sir chandy oommen sir nayum pooyi kananam angine congress na pazhaya prathapathilekku thirichu kondu varanam ennittu congressnte vazhakkum vakkalam okke theerkkanam oommen chandy sir nte kallarayilym pookanam ellaavarude anugrahavum sandeep sir nu kitti congress nammude priyanka rahulji yude under il aavatte nammude congress kaarude ellavarudeyum group okke ozhivaakkuu congracletions nerunnu jai congress jai soniyaji rahul ji jai priyankaji. Jai sudhakarji jai v d satheeshan ji.. God bless ... Nammude party kkuu nallathu maathram varratte .. Neenda naal vaazhatte ellavarrum prayer ... Congress nu vendi.. Jai ak anthony sir mm hassan ji.. Sudheerji.. Orikkal koodi jai congress. Keee.. Vallavareyum name vittu poyengil porukkumalloo njaanum congress oru anubhaavi..... Ente father pazhaya oru kamaraj congress ayirrunnu all the best orikkal koodi congrats .......
@somansoman72612 сағат бұрын
അവസരവാരിയർ
@PopyAron-v1x2 сағат бұрын
🥰🥰🙏
@SudheendranV.K.Sudheendran.18 минут бұрын
Vathmmeekiye orthal karyam manassilakum.
@9anikithavp18536 минут бұрын
You are cheeting man
@balakrishnank62493 сағат бұрын
ഇതുവരെ അവിടെയൊക്കെ ആയിരുന്നില്ലെ അവസരവാദീ
@leelusmemories12993 сағат бұрын
MR .സന്ദീപ് വാരിയർ താങ്കളുടെ കൈയിൽ ചരടും, നെറ്റിയിൽ കുറിയും ഉണ്ടായിരുന്നപ്പോൾ കാണാൻ നല്ലൊരു ഐശ്വര്യം ഉണ്ടായിരുന്നു. ഇപ്പോൾ ഒരുമാതിരി... കഷ്ടം കഷ്ടം കഷ്ടം...കൂടുതലൊന്നും പറയുന്നില്ല.
@thomasmathai48963 сағат бұрын
Ignominious stand....
@anoopkmen3 сағат бұрын
Udhara nimmitham bahu kritha vesham
@raveendranravi77123 сағат бұрын
നുണപറയാനും ഭക്ഷണം കഴിക്കാനും മാത്രം വയ്യാതുറക്കുന്ന വർക്കിടയിലേക്കുപോയി ഇനി അവരെപോലെ പറയാൻതുടങ്ങാം
@rajukr66643 сағат бұрын
ഇയാളുടെ കയ്യിലുള്ളത് തന്നെയാണ് മറ്റുള്ളവർക്കും ഉള്ളത്.