No video

മുണ്ടുപൊക്കി കാണിക്കുന്ന അസംബ്ലികളുടെ ആവശ്യകത? | മൈത്രേയൻ | Maithreyan | TALKS 78 l bug Media

  Рет қаралды 10,001

L bug media

L bug media

2 жыл бұрын

#Maithrayan​​​ #മൈത്രേയൻ #LBugMedia​
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / lbugmedia
►Instagram : / lbugmedia
|| ANTI-PIRACY WARNING ||
This content is Copyrighted to L Bug Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 54
@Lbugmedia
@Lbugmedia 2 жыл бұрын
PLEASE WATCH PART 02 : kzbin.info/www/bejne/fpfRaKOAfrBneJY&ab_channel=Lbugmedia
@rajeevtr8816
@rajeevtr8816 2 жыл бұрын
എന്റെ മനസ്സിലുണ്ടായിരുന്ന അഭിപ്രായം. തുറന്നുപറഞ്ഞാൽ ആളുകൾ ഭ്രാന്ത് എന്ന് വിളിക്കുമെന്ന് കരുതി പറയാതിരുന്ന കാര്യം, താക്സ് 💕💕
@jyothirmayee100
@jyothirmayee100 2 жыл бұрын
ആൾക്കാരോട് പോവാൻ പറ ഉവ്വേ 🤟🤟
@anooppeter812
@anooppeter812 2 жыл бұрын
Enteyum...
@sajeshpk4583
@sajeshpk4583 2 жыл бұрын
ശരിയാണ് സർ തികച്ചും മൂല്യവത്തായ നിരീക്ഷണം
@SAHO999
@SAHO999 2 жыл бұрын
ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് സുഖിച്ച് തുണി പൊക്കിക്കാണിച്ച് അർമാദിക്കാൻ മറ്റൊരു സ്ഥലമില്ല സർ.. ഇല്ലാത്തോണ്ടാ..
@MaheshMahi-cd3cq
@MaheshMahi-cd3cq 2 жыл бұрын
100% സെരിയാണ് സർ നിങ്ങളെപ്പോലുള്ള ജീനിയസ് ആണ് നാടിനാവശ്യം
@hhwiga
@hhwiga 2 жыл бұрын
ഈ കലക്ടർ മാർക്ക് എങ്ങനേ ജനാധിപത്യ രാജ്യത്ത് അധികാരം കിട്ടുന്നു എന്ന കൺഫ്യൂഷൻ എനിക്ക് ഉണ്ടായിരുന്നു , അത് ശരിയായ കൺഫ്യൂഷൻ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റി , ജനങ്ങൾ തെരഞ്ഞെടുക്കാത്ത കലക്ടർക്ക് ഒരു ജില്ലയുടെ അധികാരം നൽകുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്
@sajeshpk4583
@sajeshpk4583 2 жыл бұрын
ഇന്നും ബ്രിട്ടീഷ് കാരുടെ അതെ രീതി പിന്തുടരുന്ന ജനാധിപത്യം ?
@JamesTJoseph
@JamesTJoseph 2 жыл бұрын
ഇവിടുന്ന് വിട്ട് പോകുക എന്നല്ലാതെ ഒരു മാർഗവും ഇല്ല. 😂
@vipintp6159
@vipintp6159 2 жыл бұрын
17:21 എപ്പോഴും വീട്ടിലെ നികുതി അടക്കാൻ പോവുമ്പോൾ ഉണ്ടാവുന്ന സംശയം..😂😂😂
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
പ്രായോഗികമായ നിരീക്ഷണം മാറുന്ന,മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ലോകം, ശാസ്ത്ര പുരോഗതി കൈവരിക്കുന്ന ഈ ലോകം അതിനു യോജിച്ച രീതിയിൽ നമ്മുടെ ഭരണ,രാഷ്ട്രീയ രംഗത്തേക്ക് ഈ മാറ്റത്തെ കൊണ്ടുവന്ന് ജനാധിപത്യം എന്ന വാക്ക് അർത്ഥപൂർണമായും നടപ്പിലാക്കുവാൻ സംഘടിത ജനശക്തി ഉയരേണ്ടത് കാലയളവിന്റെ ആവശ്യകതയാണ്.ബ്രിട്ടീഷ് ഭരണം വിതച്ച മത വഭാഗീയതയും, രാജഭരണം വിതച്ച ജാതികളുടെ വിഭാഗീയതയും സമൂഹത്തിൽ സൃഷ്ടിച്ച അരാജകത്വത്തിൽ നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കി, മനുഷ്യനെ മനുഷ്യത്വത്തോടെ ജീവിക്കുവാൻ പ്രാപ്തമാക്കുന്ന കാലം സ്വപ്നം മാത്രമായി അവശേഷിക്കുന്നു.....ശ്രീ. മൈത്രേയന്റെ ചിന്തകൾ മാറുന്ന കാലത്തിന് യോജിച്ചതു തന്നെ....അഭിനന്ദനങ്ങൾ....!!!
@greenindia5481
@greenindia5481 2 жыл бұрын
കറക്റ്റ് വ്യൂ 👍
@binukumar4322
@binukumar4322 2 жыл бұрын
തേങ്ങ ഉടക്കുന്ന ISRO scientist 😃😃
@vikramkalikot7571
@vikramkalikot7571 2 жыл бұрын
Excellent explanation.
@vijayanp.c8430
@vijayanp.c8430 2 жыл бұрын
As always awesome 👌Maithreyan
@thomasmarthoma
@thomasmarthoma 2 жыл бұрын
Informative and relevant 👍🏻
@johnymathew2570
@johnymathew2570 2 жыл бұрын
This Ideas will definitely implement in an educated and responsible citizen
@deepaktheLegend1991
@deepaktheLegend1991 2 жыл бұрын
Very correct.
@solosilencejosephthomas8005
@solosilencejosephthomas8005 2 жыл бұрын
തങ്ങളുടെ ആ ചിരി 😊
@rankssc
@rankssc 2 жыл бұрын
Janangal thiranjedukkunnath avare represent cheyyan oraleyan... Avark knowledge undavanamenn nirbandham illa.... Knowledge ullavare nokki thiranjedukkanulla ariv Janangal nediyittumilla.... Undayirunnenkil ee representatives ellam adipoli aayene... So we need some people who help representatives. So plz don't under estimate them
@sujithshinutvm6424
@sujithshinutvm6424 2 жыл бұрын
👌👏🖒🖒🖒🖒🖒
@siljujames2086
@siljujames2086 2 жыл бұрын
Correctly said
@lifejourney6684
@lifejourney6684 2 жыл бұрын
Ellam veetinakath cheyyan kazhiyunna ee kalath Technical knowledgullavare maathrame govt nu aavashyamullu..!!
@vishnu19950
@vishnu19950 2 жыл бұрын
👍👍👏
@appu4094
@appu4094 2 жыл бұрын
Very nice.
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
Wow 👍💕
@rasheedpm1063
@rasheedpm1063 2 жыл бұрын
👌❤️ആകാംഷയോടെ അടുത്ത ഭാഗത്തിനായി .......... 🤝
@manojjoseph838
@manojjoseph838 2 жыл бұрын
❤️❤️❤️❤️❤️❤️
@byjunp5374
@byjunp5374 2 жыл бұрын
Excellent
@edduzkavalam2713
@edduzkavalam2713 2 жыл бұрын
🙏🙏🙏🙏
@abinpc4758
@abinpc4758 2 жыл бұрын
Maitrayan🥰🥰🥰🥰🥰🥰🥰🥰
@ReneeshTr-yq4jo
@ReneeshTr-yq4jo Ай бұрын
❤❤❤
@abinpc4758
@abinpc4758 2 жыл бұрын
Maitrayan manthriyayal😍😍
@ckkoseph
@ckkoseph 2 жыл бұрын
ഇന്ന് ലോകത്ത് ഈ പറയുന്ന പുർണ്ണ ജനാധിപത്യ സംവിധാനം ഏത് രാഷ്ട്രത്തിൽ ആണ് നടപ്പാക്കിയിട്ടുള്ളത്. കുറഞ്ഞ അളവിലെങ്കിലും നടപ്പാക്കിയ രാഷ്ട്രം ഏതാണ്. ഇന്നത്തെ ഇൻഡ്യയിലെ സംവിധാനം മാറണമെന്ന് കാര്യത്തിൽ തർക്കമില്ല
@Didicoii
@Didicoii 2 жыл бұрын
Ee suspension, transfer .. shits 💩 nirthit straight dismiss kodukanam 🤔🤔enal azhimathi kurach kurayum
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
നമ്മൾ രാജാവിനെ മാറ്റിയവരല്ലേ.... അതുപോലെ എന്തുകൊണ്ട് ഈ പഴയ ഭരണ സംവിധാനം മാറ്റാൻ കഴിയുന്നില്ല... ഇവരെയൊക്കെ ആര് മാറ്റും .. (ഈ വില്ലേജ് ഓഫിസ്, കലക്റ്റർ, സെക്രട്ടറിയേറ്റ്..)എല്ലാം..
@ArunDas-wd5xr
@ArunDas-wd5xr 2 жыл бұрын
Elected government Employees good idea
@uk2727
@uk2727 2 жыл бұрын
"If you go to change the whole world and then you think you will change yourself, you will never be able to; you will never be able to come back home. Start where you are. You are part of this ugly world: by changing yourself you are changing the world. What are you? -- a part of this ugly world. why try to change the neighbor? -- he may not like it, he may not want it, he may not be interested. If you have become aware that the world needs a great change, then YOU are the closest world to yourself: start from there. But there are a few people who are very philosophical. They brood, and they go in roundabout ways." - Osho.
@harithefightlover4677
@harithefightlover4677 2 жыл бұрын
De പിന്നേം രാജാവ്😍
@lifejourney6684
@lifejourney6684 2 жыл бұрын
Chilav alle..muzhuvanum??
@vishnu4308
@vishnu4308 2 жыл бұрын
mythreyan പ്രധാനമന്ത്രി ആക്കിയാൽ ഈ നാട് നന്നാവും
@Balakri15
@Balakri15 2 жыл бұрын
പിന്നെ ഉദ്യോഗസ്ഥന്മാർ വേണ്ടേ എങ്ങിനെയാണ് വേണ്ടത് എന്ത് വ്യക്തമായി പറയൂ
@Balakri15
@Balakri15 2 жыл бұрын
ഇത് ഒരു വീഡിയോ പത്രസമ്മേളനം നടത്തി പറയു
@dennyjoy
@dennyjoy 2 жыл бұрын
Channel logo colour matiyo
@Lbugmedia
@Lbugmedia 2 жыл бұрын
Yas oru cheriya change and thank you for supporting
@dilhar5690
@dilhar5690 2 жыл бұрын
ജനസേവന ഓഫീസുകളിൽ ഒരു കാര്യത്തിന് പോയാൽ ഉണ്ടാവുന്ന അനുഭവം അത് അനുഭവിക്കാത്തവരായി എത്ര വോട്ടർമാരായ സാധാമനുഷ്യർഉണ്ടാവും .. കസേരകളിൽ വളരെ കുറച്ചു സമയം ഇരിക്കുകയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും: സാറെ സാറെ എന്ന് വളരെ ഭവ്യതയോടെ കാര്യം പറയുന്ന സാധാരണക്കാരൻ .. സീറ്റിൽ ആളില്ലങ്കിൽ അടുത്ത സീറ്റിലിരിക്കുന്ന ഏമാനോട് ചോദിച്ചാൽ അത് രസിക്കാത്ത പുഛമായ ഒരു നോട്ടമുണ്ട് ...: ജനസേവകരായ ജനനേതാക്കളുടെ പദവി രാജ ഭരണ രീതിയിലല്ലേ ..... 100 % ഇന്നത്തെ വ്യവസ്ഥയാണ് ഇദ്ദേഹം പറയുന്നത്
@abdulhakkim3753
@abdulhakkim3753 2 жыл бұрын
എന്നെങ്കിലും ജനാധിപത്യ ഇൻഡ്യയിൽ ജീവിക്കാൻ പറ്റുമോ?
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 29 МЛН
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 9 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН