അയാൾ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിയിൽ അയാൾ പാർട്ടിയോട് കൂറ് പുലർത്തേണ്ടതായിരുന്നു..... അപ്പോൾ ലക്ഷ്യം വേറെയാണ് ! സർക്കാരിൽ തെറ്റ് ഉണ്ടെങ്കിൽ സഖാവ് എന്നനിലയിൽ ചൂണ്ടിക്കാണിക്കാം ! കാരണം ഇന്നത്തെ നിലയിൽ ഒന്നും ഒരാൾക്കും മൂടി വെക്കാൻ കഴിയില്ല ! അൻവർ സ്വയം കുഴിയുണ്ടാക്കി സ്വയം മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം! അദ്ദേഹം അത് തിരിച്ചറിഞ്ഞാൽ നല്ലത്!
@paulnilayattingal9108Ай бұрын
അൻവറിന്റെ വാർത്താ സമ്മേളനത്തിൽ നിന്നും ഒരു കാര്യം മനസ്സിലായത് പോലീസ് സ്റ്റേഷനിലും മറ്റ് ഗവൺമെൻറ് ഓഫീസുകളിൽ നേതാക്കന്മാർക്ക് ഉണ്ടായിരുന്ന സ്വാധീനം ഇല്ലാതായി , അതാണ് അൻവറിന്റെ സങ്കടം പിണറായി അതൊക്കെ നിർത്തലാക്കി എന്നാണ് അദ്ദേഹം പറയുന്നത് ഇത്രയും നല്ലൊരു കാര്യം ചെയ്തിട്ട് അത് അങ്ങനെ പാടില്ല നേതാക്കന്മാർക്ക് ഓഫീസുകളിൽ സ്വാധീനം വേണമെന്ന് പറയുന്ന അൻവറിന്റെ മാനസികാവസ്ഥ നമുക്ക് മനസ്സിലാക്കാൻ കഴിയും ,അദ്ദേഹത്തിൻറെ പല ആഗ്രഹങ്ങളും ഇതുകൊണ്ട് നടക്കുന്നില്ല എന്നാണ് അദ്ദേഹത്തിൻറെ വാർത്ത സമ്മേളനം കേട്ടപ്പോൾ എനിക്ക് തോന്നിയത്
@aneesanees8635Ай бұрын
കോൺഗ്രസും ബിജെപിയും കയറി നിരങ്ങാൻ പറ്റുന്നയിടം പണമുള്ളവന്റെ ഏതു കേസും ഇല്ലാതാക്കുന്നയിടം
@azadak4487Ай бұрын
കടിഞ്ഞാൺ ഇല്ലാതെ പാഞ്ഞാലോ.
@Majeed-xl3zeАй бұрын
അതിന്. പിണറായിയെ. നയിക്കുന്നത്.. ശശിയെന്ന. ചാണകമാണ്. എന്ത്. പറഞ്ഞാലും. R. S. S. ആണ്.. കേരളം.ഭരിക്കുന്നത്. ത്രിപുരയും. മറന്നോ. തൃശൂർ. കൊടുത്തത്. പൂരം.കലക്കിയാണ്. അമിത്ഷാ. പോലീസ്. മേധാവികളെ. വിലക്കെടുത്തു. ഇതെല്ലാം. ജനം. കാണുന്നു. പാർട്ടി. നേതാക്കൾ. പണമുണ്ടാക്കി. പാവം. പ്രവർത്തകർ. വിലകയറ്റം. കൂടി. ഈ. ആഴ്ചയിൽ. കടയിൽ. പോയി. സാധനം. വാങ്ങു. അപ്പോൾ. അറിയാം. ഏറ്റവും കൂടുതൽ. കൊലപാതകം. കൂടിയതും. മയക്കുമരുന്ന്. ഹബ്ബായി. കേരളം. മാറിയത്. കണ്ണട. മാറ്റി. നോക്കി. മനസ്സിലാക്കു
@KumariV-s8zАй бұрын
സത്യം ഇഴഞ്ഞുനീങ്ങും അസത്യം പറക്കും.
@edwinjacobdaniel7642Ай бұрын
Vasthuthakal manasilakkunnavark ith pole oru video kandal manasilakum ellam. Well explained Sir. 👏
@Ramlath-zf6yeАй бұрын
Supper 👍👍👍👍👍👍👍
@chandrankoomula8633Ай бұрын
മ്മൂസ്തഫ കൈമലശ്ശേരിയുടെ പ്രസ്താവന വളരെ.ഘബീരം
@adl131Ай бұрын
പിണറായി സർക്കാരിന്റെ ഇനിയുള്ള വർഷങ്ങൾ ജനക്ഷേമം കൂടുതൽ കാര്യക്ഷമമാക്കണം. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ അൻവർ വട്ടപ്പൂജ്യമാകും.
@MohanKumar-eg2trАй бұрын
മാത്രമല്ല, വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വാർത്താ മാദ്ധ്യമങ്ങളും ,സഖാക്കളും മുൻകൈ എടുക്കണം
@soysanu-w2kАй бұрын
പോക്കറ്റ് വികസനത്തിന്റെ കാര്യമാണോ പറഞ്ഞത് 😄@@MohanKumar-eg2tr
@sumeshchandran705Ай бұрын
മറ്റു ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ധാരാളം കാര്യങ്ങളിൽ ഇപ്പോഴത്തെ സര്ക്കാര് നല്ല കാര്യങ്ങൽ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. അതൊന്നും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടുവാൻ കഴിയുകയില്ല.
@gopalakrishnank4856Ай бұрын
അടിപൊളി സഖാവെ അസ്സലായി അവറെന്ന ആട്ടിൻ തോലണിഞ്ഞ വ്രത്തികെട്ട ചെന്നായിയുടെ മുഖത്തടിച്ചതുപോലയായി സ്വർണ്ണം ചേറ്റിൽ കിടന്നാലും തിളങ്ങും അതാണ് നിലപാടിൻ്റെ രാജാവായ സഖാവ് പിണറായി ഇത് പാവപ്പെട്ടവൻ്റെ മുഖ്യമന്ത്രിയാണ് അതുകൊണ്ട് തന്നെ വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾക്ക് പൊള്ളും അവരുടെ ആ പൊള്ളൽ അങ്ങനെ തുടർന്നു കൊണ്ടിരിക്കട്ടെ
@satheeshkk9569Ай бұрын
പക്ഷെ അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ കർശന നടപടി എടുക്കും എന്ന് ജനങ്ങളോട് പറയേണ്ട ബാധ്യതയും ഉത്തരവാദിത്തവും CM ന് ഉണ്ട്
@mohanadasjs6724Ай бұрын
@@satheeshkk9569Satheesh, everything is under investigation and appropriate action will be taken if any body is found guilty,the CM has made it very clear .Govt can take action only as per rules,otherwise it will be thrown away by the courts.Govt.has before it many livelihood and developmental issues demanding immediate attention,completion of several ongoing schemes, Wynad rebuild, Vizhinjom commissioning etc etc.
@DrGMANYАй бұрын
താൻ ഒരു ആഹാസംഭവം എന്നു ഈ അൽപൻ ധരിച്ചു വസായി ഇപ്പോൾ മറുനാടൻ അൻവറിനോപ്പ്മ ചേർന്ന് കഴിഞ്ഞു സാക്ഷി പറയാൻ കൊണ്ടുവന്നത് സ്വർണക്കടത്തുകാരെ
@velayudhancholamparambil5612Ай бұрын
ഒരു ഭരണകക്ഷി mla എന്ന നിലക് അൻവറിന് ഭരണത്തലത്തിൽ ഉള്ള അഴിമതി കാര്യങ്ങൾ തുടങ്ങിയ അയാളുടെ ആരോപണങ്ങൾ പാർട്ടി പാർലിമെന്ററി കമ്മറ്റിയിലോ പാർട്ടി സെക്രട്ടറി യുടെ മുന്നിലൊ മുഖ്യമന്ത്രി യുടെ മുന്നിലൊ ഉണയിച്ചു യാതൊരു നടപടിയും ഉണ്ടായില്ലെങ്കിൽ അയാൾക് അത് മീഡിയ കു മുന്നിൽ അവതരിപ്പിച്ചാൽ മതിയായിരുന്നു. ഇപ്പോൾ അയാൾ ചെയ്തുകൊണ്ടിരിക്കുന്നത് പാർട്ടി യെയും മുഖ്യമന്ത്രി യെയും അപകീർത്തിപ്പെടുത്താനും മാത്രം. അയാൾക് അതിൽ എന്ടെങ്ങിലും നേട്ടം മുന്നിൽ കാണുന്നുണ്ടായിരിക്കും. ഇനിയെങ്കിലും ഇത്തരം അവസരവാദികൾക് പാർട്ടി സപ്പോർട്ട് ചെയ്യരുത്. പാർട്ടി കു എന്ദിന്റെ കുറവായിരുന്നു ഇത്തരക്കാരെ സപ്പോർട്ട് ചെയ്തു പൊക്കി കൊമ്പത്തു കയറ്റി വെക്കാൻ?അടുത്ത തിരഞ്ഞെടുപ്പിൽ ldf നു ഭരണം കിട്ടിയിലെങ്കിൽ എ സമയത്തും അധികാരം പങ്കിടാൻ ഇപ്പോൾത്തനെ ഒരു ഏ റ്. എറിയുകയാണ് എന്നു തോന്നും.
അൻവർ വിചാരിച്ചാൽ തകർക്കാൻ കഴകഴിയുന്നതല്ല CPIM - അത് നിൻ്റെ മനസ്സിൽ വെച്ചൊ👍
@shahulhameedasharaf3992Ай бұрын
ഇത്ഒന്നും ജെനങ്ങളിൽ എത്തുന്നില്ലാ
@madhuthayyilkannoth5700Ай бұрын
കേരളത്തിന്റെ ഭൂമിശാസ്ത്രം പല വ്യവസായങ്ങൾക്കും പറ്റിയതല്ല. വീടുകൾ തിങ്ങിയ ഒരു ഭൂപ്രകൃതി ആണ് കേരളത്തിൽ. മാത്രമല്ല, കേരളീയർ അവരുടെ വീടിനടുത്ത് ഒരു വ്യവസായ സ്ഥാപനം വരാൻ അനുവദിക്കുകയുമില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വ്യവസായങ്ങൾ കുറവായതിന് നാം തന്നെയാണ് ഉത്തരവാദികൾ
@suresandamodharan2057Ай бұрын
തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ തെറിച്ച് പോട്ടെയെന്ന്,CPM കരുതണം.അന്‍വര്‍ ഉള്ളപ്പോഴും ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്തത് എന്ന് വോട്ടിംഗ് പാറ്റണ്‍ നോക്കിയാലും മനസ്സിലാകും.2019ലും,2024ലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലം കാട്ടിതരും.
@sakkeerc3748Ай бұрын
പ്രിയപ്പെട്ട നിഷ്കളങ്കരെ... വർഗീയതയുടെ കാര്യത്തിൽ ഗ്രാഫ് എവിടെ നിൽക്കുന്നു?
@chandrankunnappilly7060Ай бұрын
സർ, അങ്ങ് രണ്ടു വ്യവസായികളുടെ ഉദാഹരണം പറഞ്ഞു. 'പക്ഷേ, അവിടെ ഒരു പ്രശ്നമുണ്ട്. ഉത്തരേന്ത്യയിൽ ആരംഭിച്ച വ്യവസായം താമസിയാതെ പൂട്ടിപ്പോകും. എന്നാൽ കേരളത്തിൽത്തുടങ്ങിയ സംരംഭം മികച്ച രീതിയിൽ മുന്നോട്ടു പോകും. എന്തെന്നാൽ ഏറ്റവും മികച്ച Skill ഉള്ള തൊഴിലാളികൾ (ഓരോ തൊഴിലിനും അനുസരിച്ച്) ലോകത്ത് കേരളത്തിലേതാണ്. അതാണ് കേരളത്തിലേക്കു വ്യവസായികൾ ഉറ്റുനോക്കുന്നത്.
@sasikunnathur9967Ай бұрын
അൻവർ കോലീബി യ്ക്ക് പണയം വെച്ചത് സ്വന്തം മനസ്സാക്ഷി!
@DharmajanKk-h6mАй бұрын
സമാനതകളില്ലാത്ത വികസനം നടത്തിയ സ:പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ഗ്രാഫ് ഉയർന്ന് തന്നെ നിൽക്കും.❤
@UshusUshus-p2qАй бұрын
Nalla avatharanam
@sujithillath8330Ай бұрын
Sooper. മറ്റേ ആൾക്ക് കുറച്ചു സ്പേസ് കൊടുക്കാമായിരുന്നു
@mohan-sn2mfАй бұрын
Excellent. Com. Pinarayi as CPM made the people more safe in Kerala. He is a good administrator and sincere CM thinking very positively. His last 8 years Kerala achieved a lot in Education health and many more...
@AbdulSalam-qk3ryАй бұрын
മനുഷ്യനെ കളിപ്പിച്ചതിന്റെ നല്ല ഒരു ചിരി ഉണ്ടല്ലോ ആ മുഖത്ത്
@kunhalikuttymc5695Ай бұрын
ഒന്നാം പിണറായി സർക്കാരിൻ്റെ വിജയം എന്ന് പറയുന്നത് അതിലെ മന്ത്രിമാർ ആയിരുന്നു.എല്ലാ വകുപ്പും ഭരിച്ചച്ചത് നല്ല കഴിവും സത്യസന്ധതയും ഉള്ളവർ.അവരായിരുന്നു രണ്ടാം വരവിന് വഴിയൊരുക്കിയത്. രിയാസിനെ ദൃധിയിൽ വലിച്ചു കേറ്റാൻ വേണ്ടി മാത്രം ഒരു തിയറിയുണ്ടാക്കി❤ തോമസ് ഐസകിനെയും ശൈലജ ടീച്ചറെയും രവീന്ദ്രൻ മാഷിനെയും ഒക്കെ ഒഴിവാക്കി.തൻ പ്രമാണിത്തം ഈ പാർട്ടിയിൽ വല്ലാതെ നടക്കുന്നത് ഒരു അതിശയം തന്നെ. ഗോർബച്ചേവ് ഗ്ലാസ്ത്നോ സ്ത് പെരിസ്ട്രോയിക്ക എന്ന് പറഞ്ഞു് വഞ്ചന നടത്തിയത് എല്ലാവർക്കും അറിയാം.
നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാകൂ... നിങ്ങൾ ഇപ്പോൾ പുകഴ്ത്തി പറഞ്ഞ മന്ത്രിമാരെ കുറിച്ച് അന്ന് വന്നിരുന്ന വാർത്തകളും പ്രതിപക്ഷ വിമർശനങ്ങളും മറന്നോ ... കല്ലെറിയാൻ എല്ലാ കാലത്തും ആളുക്കാണും തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം
@antonycp349Ай бұрын
നല്ല വ്യക്തമായ അവതരണം
@KrishnanKrishnan-h5vАй бұрын
അൻവറിനൊപ്പം പി സി ജോർജുണ്ടല്ലോ👌😆വേ റെ ആരും ഇല്ലെങ്കിലന്താ?😃
@byjukpchalil0072Ай бұрын
👍👍👍👍❤❤❤❤
@alip2740Ай бұрын
anvar.parama.chettayane.nanniyillathavan
@mdbasheer100Ай бұрын
രണ്ടാം ഭരണവും നല്ലത് തന്നെ, പക്ഷെ ആദ്യത്തെ മന്ത്രി സഭയിൽ ഉണ്ടായിരുന്ന വരെ എല്ലാം മാറ്റിയതിൽ ഒരുപാട് അണികൾക്ക് നീരസം ഉണ്ടായി, റോഡ് പണിയിൽ വിവേചനം ഉള്ളതായി പലർക്കും വിഷമം ഉണ്ട്, തൃശൂരിനപ്പുറത്തേക്കു നല്ല റോഡ്, എന്നാൽ മലപ്പുറം പാലക്കാട് ജില്ലയിൽ റോഡ് വളരെ മോശം, നടന്നുകൊണ്ടിരുന്ന പണി വരെ നിർത്തി വെച്ചിരിക്കുന്നു, തർക്കം ഉണ്ടായ രണ്ടു പേരുടെ പേരിൽ അന്വേഷണം പ്രഖ്യാപിക്കാതെ, വിട്ടു, ഇതെല്ലാം ചില പോയിന്റ് കൾ ആണ്, ഭരണമ് മോശമെന്ന് ആരും പറയുന്നില്ല
@naseerek6110Ай бұрын
ഇപ്പോൾ അൻവറിന്റെ ഗ്രാഫ് അൻവർ സ്വയം തകർത്തു
@tsb9188Ай бұрын
നിങ്ങൾ പറയുന്നത് ശെരി തന്നെ ( പോലീസിലെ കീടങ്ങളുടെ അജണ്ട കൾ അറിയുന്നതിൽ നിങ്ങൾ പരാജയം സമ്മതിക്കേണ്ടി വരും ) തിരുത്തുക ഇല്ലെങ്കിൽ ജനങ്ങൾ തിരുത്തും
@musthafakaimalasseryАй бұрын
തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനനുസരിച്ചാവരുത് പാർട്ടിയുടെയും സർക്കാറിൻ്റേയും നിലപാട്... മോദി തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയത് എങ്ങനെ എന്നതിൻ്റെ ഉത്തരത്തിലുണ്ട് എല്ലാം അറിവും തിരിച്ചറിവും രണ്ടും രണ്ട് തന്നെ..
@tsb9188Ай бұрын
@@musthafakaimalassery സഖാക്കൾ എന്നും ജനങ്ങൾ ക്കൊപ്പം എന്ന് വിശ്വസിക്കുന്നതിനാൽ ഞാൻ മറുപടി പറയുന്നില്ല ( സന്തോഷം പൂർവ്വം )
@hameedobccАй бұрын
💯
@MurukanAchary.rtomurukan-dn7jyАй бұрын
എന്റെ അമ്മക്ക് കിട്ടിയിട്ട് ഉണ്ട്
@mahboobtpm2973Ай бұрын
Adgp suspense ചെയ്യാൻ പറയുന്നില്ല അയാളെ ആ വകുപ്പിൽ നിന്ന് മാറ്റാമെല്ലൊ
@shaijuk2106Ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@SubaidaSubaidakakkiАй бұрын
❤pv anvar ❤❤❤ power
@kuriachankk825Ай бұрын
ഞാൻ സിപിഎം കാരൻ പക്ഷേ ഇപ്പോൾ തീരെ താൽപ്പര്യം ഇല്ലാതായി
@KrishnanKrishnan-h5vАй бұрын
എന്നാൽ ബിജെപിയിലേക്ക് പോകു👌
@vijayakumarkp7232Ай бұрын
Mvr gauriamma ivare പുറത്താക്യ പാർട്ടി എന്ത് അൻവർ
@amko2010Ай бұрын
ഈ വില യിരുത്തൽ നിങ്ങൾ കേന്ദ്ര ഗവണ്മെന്റ് നെ കുറിച്ച് കൂടി നോക്കേണം കാരണം കേന്ദ്രത്തിൽ ഗ്രാഫ് നോക്കു ദാരിദ്രം എവിടെ ഒരുപാട് കാര്യങ്ങൾ നോക്കിയാൽ മനസിലാകും
@muraleedharant8588Ай бұрын
കേരള ഭരണം സൂപ്പർ ആണ്, പക്ഷെ, ലോകസഭാ തെരഞ്ഞെടുപ്പിൽ, എന്തുപറ്റി, ഭരണനേട്ട൦ എവിടെ,പോയി,അ൯വ റിനെ,പുച്ഛിച്ചു,തള്ളെണ്ട,അ൯വ൪, പാ൪ട്ടിചട്ടകൂടിൽ വളരാത്തതിന്റെ കുറവ് ധാരാളമുണ്ട്,പക്ഷെ,പാ൪ട്ടി,അനുഭാവികൾക്ക്,ഭരണത്തിലു൦,പാ൪ട്ടിയിലുമുള്ള,വിശ്വാസം, (Trust ) നഷ്ടപ്പെട്ടു,സംശയത്തിന്റെ നിഴലിൽ,കൂടുതൽ കാലം മുന്നോട്ടു പൊകാ൯ കഴിയില്ല, പാ൪ട്ടിനേതൃത്വ൦, അക്കമിട്ട് മറുപടി കൊടുത്താലെ ഈ പ്രതിസന്ധി തരണ൦, ചെയ്യാൻ കഴിയു, ജന൦, അനുഭാവികൾ, അവരില്ലാതെ എന്ത് പാ൪ട്ടി, ബംഗാളിൽ, പാർട്ടി യു൦ സംഘടന യു൦ അതിന്റെ, പോഷക സംഘങ്ങളു൦,സ്ട്രാങ്ങാണ്, എന്നാലു൦,ആരു൦,പാർട്ടിക്ക് വോട്ടു ചെയ്യില്ല,
@SanthammaJoy-z7xАй бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@PeterPAPathadan-t5iАй бұрын
Good,think..ok
@khozhiserigovindangovindan3440Ай бұрын
❤❤❤
@nazyshamsudeen7652Ай бұрын
Mark idan quality undo pinivinu
@mohamedasharaf1214Ай бұрын
അൻവറിന്റെ ഗ്രാഫ് ആണ് താന്നത്.
@smartcreat1Ай бұрын
പാവം അടീമകളുടെ രോധനം
@mohanannm8663Ай бұрын
എല്ലാവർക്കും.പെൻസ്യൻ.കിട്ടി
@thampikalpana232Ай бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും സംരഷ്‌ണം ❓
@baburajan368Ай бұрын
😮😊😮
@vr1zmart-yx7iwАй бұрын
അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് പൊതു സമൂഹത്തിൻ്റെ ചോദ്യം...? എല്ലാം കാണുന്ന കേൾക്കുന്ന പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.. എവിടെ നിന്നാണ് അൻവർ ഈ പോരാട്ടം തുടങ്ങിയത്. മറുനാടനിൽ നിന്നാണ്. കേരളത്തിന്റെ സൈബർ സ്പെയ്സിൽ കൊടും വിഷം കലക്കിക്കൊണ്ടിരുന്ന ഒരു പോർട്ടലിനെതിരെ സർക്കാറോ പൊലീസോ ഒരു ചെറുവിരൽ അനക്കാതെ നിന്നിരുന്ന ഘട്ടത്തിലല്ലേ അൻവർ ഒരു ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയത്? അല്ലേ?.. നിയമങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണോ മറുനാടനെതിരെ നടപടിയെടുക്കാതിരുന്നത്. അല്ല.. സർക്കാർ വേണ്ടെന്ന് വെച്ചിട്ട് തന്നെയായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന ഒരു ദൗത്യമാണ് അൻവർ ഏറ്റെടുത്തത്. അത്രമാത്രം വിഷമാണ് ആ പോർട്ടൽ കേരളക്കരയിൽ പടർത്തിക്കൊണ്ടിരുന്നത്. സൈബർ ഇടത്തിലെ ഹിറ്റിന് വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു ആ സൈബർ വിഷം.. പിണറായി വിജയനെതിരെയുള്ള മറുനാടന്റെ പോസ്റ്റുകൾക്കെതിരായിരുന്നില്ല അൻവറിന്റെ പോരാട്ടം. അങ്ങനെയായിരുന്നെന്ന് വരുത്തിത്തീർക്കാൻ ഇപ്പോൾ സഖാക്കൾ ശ്രമിക്കുന്നുണ്ട്. മറുനാടൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അൻവർ തന്നെ ഉന്നയിക്കുന്നു എന്ന് പുതിയൊരു ക്യാപ്സൂൾ ഇറക്കാൻ വേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണത്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന മറുനാടന്റെ നിരവധി പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അൻവർ പരാതി കൊടുത്തത്. പോലീസ് അനങ്ങിയില്ല. മുഖ്യമന്ത്രിയോട് പലതവണ നേരിട്ട് പറഞ്ഞു. അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരു ഇല അനങ്ങിയില്ല. നടപടി എടുക്കേണ്ടിടത്ത് അത് ചെയ്യാതെ നോക്കിനിന്നതിൽ ആരാണ് ഉത്തരവാദി.. അൻവരാണോ അതോ മുഖ്യമന്ത്രിയാണോ?. പോലീസ് അനങ്ങാതെ നിന്ന് മറുനാടനേയും മറുനാടനെപ്പോലുള്ളവരേയും സംരക്ഷിച്ചു കൊണ്ടിരുന്നപ്പോഴാണ്, വിവാദമായ കേസുകളിലൊക്കെ സംഘി ക്രിമിനലുകൾക്ക് കേരളത്തിലെ പോലീസ് സംരക്ഷണം കൊടുത്ത് തുടങ്ങിയപ്പോഴാണ്, പോലീസ് സ്റ്റേഷനുകളിൽ ഒരു സഖാവിനും നീതികിട്ടാത്ത അവസ്ഥ വന്നപ്പോഴാണ്, അൻവർ പൊലീസിന് പിറകിലെ കളികളുടെ പിന്നാമ്പുറം അന്വേഷിച്ചു ഇറങ്ങിയത്. അതാണ് എഡിജിപിയിലും പൊളിറ്റിക്കൽ സെക്രട്ടറിയിലും എത്തി നിന്നത്. ആഭ്യന്തര വകുപ്പിലെ സംഘി നെക്സസ് കൃത്യമായി വെളിപ്പെടുന്ന രൂപത്തിലേക്ക് എത്തിയത്. എന്നിട്ടും ഈ ഘട്ടത്തിലൊന്നും അൻവർ പാർട്ടി ലൈൻ ലംഘിച്ചില്ല. മുഖ്യമന്ത്രിയേയും പാർട്ടിയേയും തള്ളിപ്പറയാതെ തന്നെയാണ് അയാൾ മുന്നോട്ട് നീങ്ങിയത്. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിക്ക് നേരെ അദ്ദേഹം ഒരു വാക്ക് പറഞ്ഞില്ല. ഈ സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കണം എന്ന് വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയായിരുന്നു. ആ നിലപാടിന്റെ ആർജ്ജവം തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് സൈബർ സ്പെയ്സിലെ സഖാക്കൾ ഒന്നടങ്കം അയാൾക്ക് പിന്തുണ കൊടുത്തതും. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.. അൻവറിനെ ആയിരുന്നില്ല, ആർഎസ്എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയ എഡിജിപിയെ ആയിരുന്നു മുഖ്യമന്ത്രിക്ക് വിശ്വാസം. സംഘികളെ സഹായിക്കാൻ പൂരം കലക്കിയ പോലീസ് മേധാവിയെ ആയിരുന്നു മുഖ്യമന്ത്രിക്ക് പ്രിയം. സ്വർണ്ണക്കടത്ത്, കൊലപാതകം, അനധികൃത ഭൂമി ഇടപാട് തുടങ്ങി കൊടും ക്രിമിനൽ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട ഒരാളെ കേരളത്തിന്റെ ക്രമസമാധാന ചുമതലയിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും മാറ്റിനിർത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. അൻവറിന് വേണ്ടിയല്ലെങ്കിലും കേരളത്തിലെ ദശലക്ഷക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചെങ്കിലും അയാൾക്കെതിരെ ഒരു ചെറിയ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായോ ഇല്ല. മറിച്ച് സർവാധികാരങ്ങളോടെ വിലസുന്ന അയാളെ ആ പദവിയിൽ ഇരുത്തി അയാൾക്ക് സല്യൂട്ട് അടിക്കേണ്ട കീഴ്ഉദ്യോഗസ്ഥന്മാരുടെ ഒരു സംഘമുണ്ടാക്കി അന്വേഷണ പ്രഹസനം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. റബ്ബർ സ്റ്റാമ്പ് പോലെ ഇരിക്കുന്ന ഒരു ഡിജിപിയെ അതിന്റെ തലപ്പത്തും ഇരുത്തി. ഈ പ്രഹസനം അതിന്റെ അങ്ങേയറ്റം വഷളായ ഒരു ഘട്ടത്തിലല്ലേ അൻവറിന് അയാളുടെ നിയന്ത്രണം നഷ്ടപ്പെട്ടത്?.. വാദിയെ പ്രതിയാക്കുന്ന മട്ടിൽ അന്വേഷണം തലതിരിഞ്ഞ ഘട്ടത്തിലല്ലേ അയാൾ എല്ലാം തുറന്ന് പറയാൻ തയ്യാറായത്. അയാളെത്തന്നെ സ്വർണ്ണക്കടത്തുകാരനായി ചിത്രീകരിക്കും വിധം മുഖ്യമന്ത്രി പറയുന്ന ഒരു ഘട്ടത്തിൽ അയാൾക്ക് മുന്നിൽ മറ്റെന്ത് ഓപ്‌ഷനാണ് ബാക്കിയുണ്ടായിരുന്നത്? ?.
@KrishnanKrishnan-h5vАй бұрын
അൻവർ ഇപ്പോൾ മതം പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നു ഇവിടെ അതൊന്നും വിലപ്പോവില്ല👌
@mahboobtpm2973Ай бұрын
Police ലെ RSS വൽക്കരണം എന്ത് പറയുന്നു
@abdulazizch9822Ай бұрын
അത് ചെന്നിത്തലയുടെ ഇഷ്ട തോഴൻ സെൻകുമാറിന് എവിടെയാണ് പിണറായി ഇരുത്തിയത് അറിയാമോ
@sureshnsureshanm6677Ай бұрын
അൻവറിന് കോൺഗ്രസും വേണ്ട ലീഗും വേണ്ട തമിഴകത്തു ചെന്നാൽ മുല്ലപെരിയാർ വെള്ളം വാട്ടർ പാർക്കിന് ചോദിക്കാം
@smartcreat1Ай бұрын
ജനങ്ങൾ മാർക്കിട്ട് കഴിഞ്ഞു
@SukumaranC-i2eАй бұрын
പിണറായി എന്നാൽ പിണറായി തന്നെയാണ് സഖാവേ ഒരു സംശയം വേണ്ട
@anwarpeekay1774Ай бұрын
PVA❤❤ Katta support
@sasikunnathur9967Ай бұрын
എന്തിന്?
@MHyder-ll1ggАй бұрын
Pv.anware.puratth chadanam e.pagyane.venda
@mohanannm8663Ай бұрын
അതിനു.anv മറുപടിയില്ല
@ramakrishnan2388Ай бұрын
Adgp യെ എന്തിന് സംരക്ഷിക്കുന്നു എന്ന് മനസിലാവുന്നില്ല
@mallikas4664Ай бұрын
Keralam Kanda alla India Kanda ettavum nallamukyamandri aanu pv
@Ayalayal786Ай бұрын
കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ യഥാർത്ഥ മുസ്ലിങ്ങൾ ആണെന്ന് തെളിയിച്ചു തരാൻ മുസ്ഥഫ കൈമലശ്ശേരിയെ ഞാൻ വെല്ലുവിളിക്കുന്നു.
@nirmalathomas9793Ай бұрын
Pinarayikku mark ooooooo
@gphraamdxnАй бұрын
സ്വർണ്ണം ആണ് അൻവർ പ്രശ്ശനം ഇത് അയക്കുന്ന ആള് ആർ അതറിഞ്ഞാൽ അൻവർ പ്രശ്നം
പക്ഷേ, ഇത്രയധികം സ്വപ്ന വിധേയമായിട്ടും, സംയമനം പാലിയ്കുന്നത് ജനങ്ങളെ ചിന്താക്കുഴപ്പം സ്രിഷ്ടിയ്കുന്നു ....😮😢
@DamodharanVayakkodanАй бұрын
Adutha election 2026- U.D.F. chief minister ayirikkum sri Anvar M.L.A.
@Ayalayal786Ай бұрын
കമ്മൂണിസിറ്റ് പാർട്ടിയുടെ ആർക്ക് മാർക്ക് ഇടാനാ?? അതിന് മാത്രം അവരിൽ എന്താണ് ഉള്ളത്?? സഖാക്കൾ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ആയതിന് മാർക്ക് ഇട്ടു നോക്കൂ 😅😂 കുറ്റം മാപ്പിള സഖാക്കൾ കാഫിർ ആണോ മുസ്ലിം ആണോ എന്ന് നമുക്ക് മാർക്ക് ഇട്ടു നോക്കിയാലോ??
@Akash-zАй бұрын
നിങ്ങൾ പറയുന്നതായിരിക്കണം ഭരണ മികവിന്റെ മാനദനങ്ങൾ. പക്ഷെ അങ്ങനെയല്ല യാഥാർഥ്യം. Modi എന്ത് വികസനം നടത്തിട്ടണ് അംഗീകാരം കിട്ടുന്നത്? അൻവർ പറഞ്ഞതു നിങ്ങൾ വളച്ചൊടിക്കുന്നതെല്ലെങ്കിൽ, ഭരണ വികസനം ഇല്ലെന്നു അൻവർ പറഞ്ഞിട്ടില്ല. പിണറായിയുടെ പൊതുജന, പ്രത്യേകിച്ച് CPM അണികളല്ലാത്തവരുടെ ഇടയിൽ, ഗ്രാഫ് പൂജ്യം ആയി എന്നുള്ളതാണ്. അതു സത്യവുമാണ്. SNDP & muslim കമ്മ്യൂണിറ്റി ജനങ്ങൾ പാർട്ടിയിൽനിന്നും അകന്നിരിക്കുന്നു. ആ സ്ഥിരം ഡയലോഗ് പറയല്ലേ - ഞങ്ങൾ വോട്ടിനു വേണ്ടിയല്ല നിലകൊള്ളുന്നത് എന്നു. അങ്ങനെയാണെങ്കിൽ CPM തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുമോ? ഇല്ലെന്നുള്ളത് പകൽ പോലെ സത്യമല്ലേ. അൻവർ ആദ്യം പറഞ്ഞപ്പോൾ തന്നെ ADGP യെ മാറ്റി നിർത്തി ഒരാന്വേഷണം നടത്തിയിരുന്നുവെങ്കിൽ ഈ സംഭവങ്ങൾ മുഴുവൻ ഒഴിവാക്കാമായിരുന്നില്ലേ? അതിനുപകരം ADGP ക്കും ശശിക്കും ഒരന്വേഷണവും നടത്താതെ ക്ലീൻ ചിറ്റ് നൽകുക മാത്രമല്ല, അവർ ചെയ്യുന്നത് മാതൃകാ പരമായ പ്രവർത്തി എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്? പോരാത്തതിന് പത്ര സമ്മേളനത്തിലും തൃശൂരിൽ സഖാവ് അഴീകോടൻ സമ്മേളനത്തിലും അൻവറിനെ കുറ്റപ്പെടുത്തി അവഹേളിക്കുകയല്ലേ മുഖ്യമന്ത്രി ചെയ്തതു? ഇതിൽ കുറ്റകാരൻ മുഖ്യമന്ത്രിയല്ലേ? എന്നിട്ടും അൻവറിന്റെ മേൽ കുറ്റം ചാരുന്നത് പാർട്ടിയെ രക്ഷികാനോ അതോ സഖാവ് പിണറായിയുടെ മുഖം രക്ഷിക്കനോ? ഇപ്പോഴും തെറ്റുതിരുത്താൻ അവസരമുണ്ട്, ഹൈക്കോർട്ടിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ADGP യെയും ശശിയെയും മാറ്റി നിർത്തി ഒരു സത്യസന്തമായ അന്വേഷണം നടത്തി, സത്യം പുറത്തു കൊണ്ടുവരണം. സഖാവ് പിണറായിയോ, കുടുംബമോ CPM പാർട്ടിയോ കുറ്റം ചെയ്തിട്ടില്ല എന്നുറപ്പുണ്ട്, മറ്റുള്ളവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഇങ്ങനെയൊരു അന്വേഷണത്തിന്റെ കണ്ടെത്തൽ എന്തുതന്നെയായാലും സഖാവ് പിണറായിക്കും, സർക്കറിനും, LDF ഇനും, CPM ഇനും വിജയം മാത്രമേയുള്ളൂ. കൂട്ടത്തിൽ അൻവറിനെ വായടപ്പികുകയും ചെയ്യാം. അല്ലാതെ കൈയും കാലും വെട്ടി പുഴയിൽ എറിയും, അൻവർ കോൺഗ്രെസ്സുകാരൻ, വലതുപക്ഷത്തിന്റെ ആൾ, ജിഹാദി, സ്വർണകടത്തു സംഘത്തിന്റെ ആൾ എന്നൊക്കെ പറയുന്നത് പാർട്ടിയുടെയും സർക്കാരിന്റെയും എന്തോ മറച്ചുവെക്കാനുള്ള പേടികൊണ്ടുള്ള ബലഹീനത മാത്രമായി മാത്രമേ കാണാൻ കഴിയു. നിങ്ങളെ പോലുള്ള യൂട്യൂബ്ർമാർ അറിഞ്ഞും അറിയാതെയും പാർട്ടിയെ വഴിതെറ്റികുകയാണ്. വലിയൊരു സങ്കർഷ ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് പാർട്ടിയെ സത്യത്തിന്റെ മാർഗത്തിൽ നിർത്തേണ്ടത് പാർട്ടി അണികളുടെ മാത്രമല്ല, അനുഭാവികളുടെയും ഉത്തരവാദിത്വമാണ്.
@amko2010Ай бұрын
അടിമ തൊഴിലാളികൾ 😅😅😅😅
@AK-ji7wwАй бұрын
Already people have marked him and his party. Leave his party slaves. They remain blind and deaf to see or hear all series of allegations of corruption against him and his private limited company. People are waiting for the opportunity to show their agitation against him and his party. Let's wait and see.
@sharafillathАй бұрын
നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന വർഗീയ വിദ്വേഷപ്രചാരണങ്ങൾ നിയന്ത്രിക്കാൻ എന്ത് കൊണ്ടു കഴിയുന്നില്ല?
@rajans6857Ай бұрын
ഉസ്മാൻ 5വർഷം പറഞ്ഞു അൻവർ സർദിക്കുന്നോ?
@mansormohamed4808Ай бұрын
രണ്ടു കമ്മൂണിസ്റ്റ് മൂരികൾ ഇരുന്നു പിണറായി വിജയൻ സംഗി കൊള്ളക്കാരൻ ന്യായീകരിക്കാൻ ഇരിക്കുന്നു
@KrishnanKrishnan-h5vАй бұрын
അതിന് സതീശനും സുധാകരനും ഉണ്ടല്ലോ👌😆
@petarani4168Ай бұрын
അൻവറിന് സ്വയം കുഴി അൻവർ കുഴിച്ചു പാർട്ടിയെ താഴ്ത്തി കെട്ടാൻ ഏതു് വലിയ ഉന്നതൻ ശ്രമിച്ചാലും അവർ സ്വയം താഴ്ന്ന് ഇല്ലാതാകുകയെ ഉള്ളു !🌹🌹🌹👍
@soysanu-w2kАй бұрын
ഇത് വെറും റ്റീപ്പാർട്ടി.. കളവ് ചതി വഞ്ചന തട്ടിപ്പ് വെട്ടിപ്പ് പൊട്ടിക്കൽ ഡോളർ കടത്തു ബാങ്ക് വിഴുങ്ങൽ റിയൽ എസ്റ്റേറ്റ് ഭൂമി തിരിമറി മദ്യ ലോബി ഇടപാട് കള്ളനോട്ടടി കൂടി തുടങ്ങിക്ക്കൂടെ സഗാവേ എന്തിനാ മടിക്കിണ് വിട്ടുപോയ വല്ല കറപ്ഷൻസ് ഉണ്ടെങ്കിൽ ചേർക്കാം മൊത്തത്തിപ്പറഞ്ഞാൽ ബൂലോക അഴിമതി.
@asinark1678Ай бұрын
2026. L. Veendum. L. D. F. 130. Seat. Mejority. Marumon. Mukhya. Mandri
@abdulgafoorkp7813Ай бұрын
MG രാധാകൃഷ്ണനുമായി സുനിതാ ദേവദാസ് നടത്തിയ അഭിമുഖം എല്ലാ അടിമകളും കേൾക്കുക
5 വർഷത്തിൽ കൂടുതൽ ഭരിക്കാൻ അവസരം കൊടുത്താൽ..... നേതാകൾ പണക്കാ ആകും..... ജനങ്ങൾ ഫൂൾ ആകും..... 😭😭😭... ഞാൻ സിപിഎം അനുഭാവി ആയിരുന്നു..... ഇപ്പോൾ ആ പാർട്ടിയോട് പുച്ഛം തോന്നുന്നു..... 😭😭😭
@juberiyam4822Ай бұрын
Janagal vediyan Anwar parajnad potamare
@hameedkk3633Ай бұрын
Pinarayiyude graph alakkunnath ningalano. Graf 0
@sanilkumarn.b6890Ай бұрын
പിന്നെ അൻവറാണോ
@AbdulSalam-gh1bkАй бұрын
ഇന്നോവ 😮😮
@bilalpk9485Ай бұрын
അൻവർ ഉയർത്തിയ വിഷയങ്ങളിൽ യാഥാർഥ്യം ഉണ്ടോ , ഉണ്ടെങ്കിൽ പാർട്ടിയും സർക്കാരും തിരുത്തുമോ . അതാണ് ആദ്യത്തെ വിഷയം . പരാതി പറഞ്ഞ ആളെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി ഒറ്റപ്പെടുത്തുന്ന പണിയൊന്നും ഇനി വിജയിക്കില്ല . എന്നെപ്പോലെ അനേകം അനുഭാവികൾക്ക് ഉണ്ടായിരിക്കുന്ന സംശയം പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹത്തിന് പരിഹാരം കാണുക . അതായിരിക്കും ഉചിതം. വികസനവും പുരോഗമനവും ശരി . പക്ഷേ..... ? 🤔😡
@velayudhanvadekkeyil9948Ай бұрын
താങ്കൾ ഒന്ന് അന്വേഷിച്ചു നോക്കണം, അൻവറിന്റെ ജേഷ്ഠൻ അജ്മലിന്റെ ബിസിനസ്സ് എന്താണ് എന്ന്. ആരാണ് ഈ ഗോൾഡ് കൊടുത്തവിടുന്നതെന്ന്.
@sanilkumarn.b6890Ай бұрын
താങ്കൾ ശരിക്കും അനുഭാവി ആണെങ്കിൽ താമസിക്കാതെ തന്നെ മനസ്സിലാക്കാൻ സാധിക്കും ആരാണ് ശരി എന്ന്
@bilalpk9485Ай бұрын
@@velayudhanvadekkeyil9948 എന്നാൽ ആഭ്യന്തരം അജിത് കുമാറിന്റെ പി ശശിയുടെ കയ്യിൽ അല്ലല്ലോ പിണറായിയുടെ കയ്യിൽ അല്ലേ . എന്തുകൊണ്ട് ഇക്കാലമത്രയും കണ്ടുപിടിച്ചില്ല . വെറുതെ ആടിനെ പട്ടിയാക്കുന്ന പഴയ കാല പണിയെടുക്കല്ലേ . ഇവിടെ നഷ്ടം പാർട്ടിക്കാണ് . അത് മറക്കരുത് . ലക്ഷക്കണക്കിന് അനുഭാവികളും ന്യൂനപക്ഷ സമൂഹവും നിങ്ങളെ സംശയത്തോട് കാണുന്നു . അതൊഴിവാക്കുമോ പറ്റുമെങ്കിൽ . കാരണം ഈ കേരളമെങ്കിലും സങ്കി കൊങ്ങികളുടെ കയ്യിൽ അകപ്പെടരുത് എന്ന ആഗ്രഹം കൊണ്ടാ .. 👍🤔😡
@velayudhanvadekkeyil9948Ай бұрын
@@sanilkumarn.b6890 ഞാൻ അദ്ദേഹത്തിന്റെ കൂടെ ഒരെ കാലയളവിൽ കോളേജിൽ പഠിച്ചവരാണ് ഒരേ നാട്ടുകാരുമാണ്
@santhosh5216Ай бұрын
ഒന്നാം പിണറായി സർക്കാറിൻ്റെ ഗുണം UDF ഒരുക്കി വച്ച വികസനങ്ങൾ എല്ലാം ഉദ്ഘാടനം ചെയ്തിന് UDF കാർക്ക് അത് ഉദ്ഘാടനം ചെയേണ്ട യോഗമില്ലാതെ പോയി ഇപ്പോ നടക്കുന്നത് ഭരണം കൊണ്ട് പാർട്ടി പ്രവർത്തനമാണ് നടക്കുന്നത് ഉദാഹരണമായി ബേങ്ക് 'ചരമദിനം. പാർട്ടി കെട്ടിടം ഇവയെല്ലെ ഇപ്പോഴെത്തെ വികസനം UDF ഇവിടെ ഭരിച്ചില്ലെങ്കിൽ വലിയ ഒരു വികസനവും ഇവിടെ വരില്ല LDF ഇതെല്ലാം സമരം ചെയ്ത് മുടക്കുകയല്ലെ ചെയ്തത് നിങ്ങടെ നാട്ടിലെ വികസന ചരിത്രം ഒന്ന് നോക്ക് ആര് കൊണ്ടുവന്നതാണെന്ന്
@mansormohamed4808Ай бұрын
മോളെ രക്ഷിക്കാൻ തൃശൂർ സീറ്റ് നൽകി rss ഒത്തു തീർപ്
@mpalikurikkalthamarasseri3541Ай бұрын
വികസനം മാത്രം മതിയോ?നീതിക്കാണ് പ്രാധ്യാനം കൊടുക്കേണ്ടത്?
@abdulnasermandakathingal8079Ай бұрын
നാണംകെട്ട വർഗമേ ന്യായീകരണ തൊഴിലാളികളെ ഈ പാർട്ടി ഇനി ഒരിക്കൽ പോലും കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്നില്ല എന്ന സത്യം നിങ്ങളേക്കാൾ നിഷ്പക്ഷരായ ഞങ്ങളെ ദുഃഖിപ്പിക്കുന്നു കേരളം RSS ന്ന് തീറെഴുതി കൊടുത്തു കഴിഞ്ഞു😢😢😢
@minshadminu7056Ай бұрын
പോയി കരഞ്ഞോ
@nazz749Ай бұрын
പൂരം കലക്കിയത് ആരാണ് എന്ന് പറയണം..... തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനം ആണ്
@mohanadasjs6724Ай бұрын
In Kerala more than 30 lakhs workers opportunities are available.Since nobody in Kerala is prepared to do that works,workers from all the 27 states and union territories are doing those works .Last year 34000 persons have been appointed through PSC almost 50% of total of all states put together.Kerala IT sector and many other sectors provide thousands of jobs.Many Keralites with higher education go to other states and foreign countries seeking jobs.Kerala Govt' s"one lakh enterprises in one year" programme has attracted 2.85 lakhs new enterprises in three years,20000 crores investment and 5.5 lakhs of jobs on that account.The latest unemployment statistics are not at all realistic.
@nazz749Ай бұрын
@@mohanadasjs6724 what a blind explanation is that. Please share the IT opportunities details. It will help those who are still hunting. Didnt find any new innovation kerala's IT industry..
@kunhalikuttymc5695Ай бұрын
കേരളത്തിൽ തൊഴിലില്ലായ്മയോ? ഒരു സൈസ് മറ്റെവർത്തമാനം പറയരുത്?
@vr1zmart-yx7iwАй бұрын
വെളുപ്പിക്ക്.. ഇരുന്ന് മെഴുകിയാലും കറ തീരില്ല..rss ബന്ധത്തെ പറ്റി ഇന്ന് കേരളസമൂഹത്തിന് തർക്കമില്ല കേട്ടോ.. വികസന നേട്ടം അത് ശരിക്കും അനുഭവിക്കുന്ന ജനതോട് പറയല്ലേ..mice ഓഫാക്കി വൻ്റിയിലിരുന്നു രണ്ടാളും മറ്റാരും കേള്കാതെ പറഞ്ഞോളൂ
@sanilkumarn.b6890Ай бұрын
ഇത് കേൾക്കാൻ ഞങ്ങൾ ധാരാളമുണ്ട്. നിങ്ങൾക്ക് കേൾക്കണ്ട എങ്കിൽ എതിരായി പറയുന്നത് കേട്ട് സായൂജ്യമടയുക
@peninsulactpimaging777Ай бұрын
ഈ സമയത്ത് ബാങ്കിൽ നിന്നും തിരുമറി കളിച്ചാൽ ആറും ശ്രദ്ധിക്കപ്പെടുകയും ഇല്ല നിങ്ങൾ സന്തോഷത്തിലായിരിക്കും സഹകരണ ബാങ്കിൽ നിന്നും നല്ലോണം തിരുമറി കളിക്കാലോ
@peninsulactpimaging777Ай бұрын
നിങ്ങൾ സഹകരണ ബാങ്കിൻറെ ആളല്ലേ നിങ്ങൾക്ക് അതേ പറയാൻ കഴിയൂ മടിയിൽ കനം ഉണ്ടാവും
@abdulsalamp1431Ай бұрын
ജനങ്ങൾ ഇലക്ഷനിൽ കാണിച്ചു, ഇനി കാണിക്കാനിരിക്കണ്😢 പോക്ക് മനസ്സിലാകുന്നുണ്ട്
@LukoseJoseph007Ай бұрын
Pand customs nu Paisa koduth set akkumayirunnu. Ee ideyayi Police koodi gold smuggling pokkan thudangiyappo ghani muthalalikk frustration ayi. Athre ullu.
@Scaletech-do8ffАй бұрын
Kurakkanda answer the question to anvar
@ponnappanop4240Ай бұрын
ഈ PV ആണോ മറ്റേPV എന്തായാലും പിണറായി അല്ല
@ashrafabdulla.ponnaniАй бұрын
അദ്ദേഹം ചോദിച്ച കാര്യത്തിന് മറുപടി പറയു ചെന അല്ല പിണറായി.
@k.r.ssuresh3142Ай бұрын
മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനും എതിരെ എന്തോരം ആരോപണങ്ങൾ വന്നു... തുടക്കത്തിൽ ജനങ്ങൾക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാക്കാൻ സാധിക്കും... എന്നാൽ അതിനു പിറകെ ജനം സത്യം മനസ്സിലാക്കും... അൻവറിനെ ആരോപണത്തിനും അത്രയേ ആയുസ്സുള്ളൂ... അൻവർ മനസ്സിൽ കാണുമ്പോൾ സിഎം മാനത്ത് കാണും 💪💪💪💪
@ramlakasim2935Ай бұрын
പോയെടാ സർഫ് XL ആയി വായോ എന്നിട്ട് വെളുപ്പിക്കാം
@ebrahimvalappilebrahimvala1728Ай бұрын
അടിമകൾ നിന്നെപ്പോലെ മനസ്സിലാവില്ല പിണറായി വിജയന്റെ ഗ്രാഫ് സീറോ ആണ് ഇപ്പോൾ
@mohanadasjs6724Ай бұрын
What Musthafa Kaimalassery pointed out is absolutely correct.Kerala retains the number one position in almost all Sustainable development Goals, 16 goals of Neethy Ayog,eg, education, health, social security schemes, Life expectancy, elimination of poverty etc.Now Kerala is a acknowledged as number one in ease of doing business and most business friendly state in India by the Union govt.Today two more awards for tourism.Vizhinjom first phase completed and commissioning expected in next month (facing agitations, successive national calamities and Kovid pandemic etc).4 lakhs life mission homes for the poor families and one more lakh under construction.Kerala poverty rate lowest in India 0.48%.Now identified 64000 families in poverty identified and being adopted and rehabilitated, first' in India and Kerala is going to be declared as the first Indian state without any one living in poverty on November 1st,2025.Almost 2.85 lakhs new enterprises in three years,20000 crores new investment and 5.5 lakhs new jobs on that account.Startup ecosystem top position in India and Asia.Digital university, life science park first in India.Cleanly mission works going on and to be completed by 2025 March .Many more examples, Kerala is moving forward.
@damodaranv8686Ай бұрын
UDF mothathil zeero!Athu kondanu Pinarayi um Ninaku Zeero Ayi!