മുട്ട് വേദന, മുട്ട് തേയ്മാനം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ചെയ്യേണ്ട വ്യായാമങ്ങൾ - Dr. Sameer Ali Paravath HOD & Senior Consultant - Arthroplasty & Arthroscopy Centre For Bone, Joint & Spine Meitra Hospital #kneepain
Пікірлер: 87
@avmuhammedasharaf2307 Жыл бұрын
എന്റെ കുടുംബത്തിലെയും ഞങ്ങൾ പറഞ്ഞതനുസരിച്ച് ഡോക്ടറെ സമീപിച്ച ഒരു പാട് സുഹൃത്തുക്കളുടെയും പല ഡോക്ടർമാർ സർജറി വരെ വേണമെന്ന് പറഞ്ഞ അസുഖങ്ങൾ മരുന്നിലൂടെ രോഗമുക്തമാക്കി തന്ന പ്രിയ ഡോക്ടർക്ക് നന്ദി. രോഗികളോടുള്ള സാറിന്റെ സമീപനം. രോഗ വിശദീകരണം അത് മറ്റുപലരിലും കാണാത്തതാണ് .
Anatomy of elbow joint explained in Malayalam With 2d and 3d visuals along with simple classification and nemonics kzbin.info/www/bejne/fYekiqGEh72Cedksi=p9wkHP0fnoJP5oIw
@unnikrishnannair6518 Жыл бұрын
വിലപെട്ട. അറിവുകൾ. :ഒരു പാട് നന്ദി... Dr.... Shamir: Ari.... Sir ....
@RiniRegil14 күн бұрын
Thangyoudr
@chandrikasalvi895122 күн бұрын
Thank u for the knowledgeable information .GOD BLESS U .
@thetraveltheif12 күн бұрын
Anatomy of shoulder joint Explained in Malayalam With 2d and 3d visuals along with simple classification and nemonics kzbin.info/www/bejne/a3zdeZmYjqujrtksi=Z3eyhrCTmGCg9A90
@prgopalakrishnan254511 күн бұрын
മുട്ട്, നടു, കഴുത്തു, വേദനകൾ എല്ലിന്റെ ഉള്ളിലുള്ള ലവണക്കുറവാണ് കാരണം. 23 വർഷമായി Food Supplement കൊണ്ടു പരിപൂർണ്ണമായി സുഖപ്പെടുത്തുന്നു. നല്ലുരങ്ങാടി, ഫറോക്ക് കോഴിക്കോട്.
@gangagopalan922026 күн бұрын
ഡോക്ടർ വളരെ ഉപകാരപ്രദമായ അറിവ് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 🙏🏻🙏🏻🙏🏻
@girijarajannair5776 ай бұрын
Thanku dr Enikku muttinu pain undayirunnu kurrachu kurravayapol kurrachu weight edukkendi vannu apol pain kuudi vitamin D suppliment ok kazhikkunnund vere enthu medicins anu sir kazhikkendathu exercise um cheyyunnund please reply sir 🙏🙏
@manjulagopinath5945 Жыл бұрын
Thanks for the good advice
@sujeethgnair7988Ай бұрын
Thank you sir for best advice❤
@hafzath3277 Жыл бұрын
Very useful information 🎉🎉Thank you Doctor
@abduljaleelkt8426 Жыл бұрын
താങ്ക്യൂ സാർ
@abduljaleel8697 Жыл бұрын
നന്ദീ Dr
@SALEELAMANIP6 ай бұрын
Gohla corshe visamayi ariyanam l
@AbhilashAbhilash.p.d4 ай бұрын
താങ്ക്സ് dr 🙏🏼🙏🏼🙏🏼🌹
@RasheedaBeevi-xq1tx3 ай бұрын
Sir muttinu weightpoleyanu thonnunnathu ucha vare ok kurachi restkaxhiyumbolaanu weight
@حَفْصَة9986 Жыл бұрын
എനിക്കു മുട്ടുവേദന ഉണ്ട് ഇരിക്കുമ്പോഴും മുട്ടിലെ ആണ് വേദന ബാലൻസ് പോണ പോലെ
@thetraveltheif12 күн бұрын
Anatomy of shoulder joint Explained in Malayalam With 2d and 3d visuals along with simple classification and nemonics kzbin.info/www/bejne/a3zdeZmYjqujrtksi=Z3eyhrCTmGCg9A90
@indirashankarakrishnan25553 ай бұрын
Exercises കാണിച്ചു തന്നാൽ നന്നായിരുന്നു.
@SuryaR-n3j Жыл бұрын
Thank you doctor🙏❣️
@Arogyam Жыл бұрын
Welcome!
@RekhaB-l1f6 ай бұрын
Thank u
@jothijeevan57926 ай бұрын
Very useful information
@thetraveltheif12 күн бұрын
Anatomy of shoulder joint Explained in Malayalam With 2d and 3d visuals along with simple classification and nemonics kzbin.info/www/bejne/a3zdeZmYjqujrtksi=Z3eyhrCTmGCg9A90
@psjinsha11 ай бұрын
Thaks useful information
@kusumavallybs80713 ай бұрын
എനിക്ക് മുട്ടുവേദന കൊണ്ട് പതിയെ യാണ് നടക്കുന്നത്. 83 വയസ് കഴിഞ്ഞു. ഇനി ഓപറേഷൻ ആവശ്യം ഉണ്ടോ ?ഡോക്ടറെ.
@khamaruskitchen51096 ай бұрын
Thank you sir
@JomolPP5 ай бұрын
Where are you working .can i meet you
@skottarath150818 күн бұрын
Description boxil details undu, Meitra hospital
@teresamickle44314 ай бұрын
Knee operation is it ok
@SreedharanmullipallyАй бұрын
എനിക്ക് സുഖമുണ്ട്
@firelinepayyanur3871 Жыл бұрын
Badrayile Rakka rakka exersise matiyo
@geethamohanan7249 Жыл бұрын
എക്സർസൈസ് ഫോട്ടോ കാണിക്കാതെ എങ്ങനെ ചെയ്യാം എന്ന് വീഡി േയാ പോലെ കാണിച്ചാൽനന്നായിരുന്നു