മുശാവറയിൽ വാക്കേറ്റം, ബഹാവുദീൻ നദ്‌വിക്കെതിരെ നടപടിക്ക് സാധ്യത

  Рет қаралды 3,245

Taiba Islamic Channel

Taiba Islamic Channel

Күн бұрын

മുശാവറയിൽ വാക്കേറ്റം, ബഹാവുദീൻ നദ്‌വിക്കെതിരെ നടപടിക്ക് സാധ്യത

Пікірлер: 61
@mohammedusman2695
@mohammedusman2695 2 сағат бұрын
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ നദ്‌വിയെ പുറത്താക്കുക. ഒറ്റുക്കാരൻ്റെ റോൾ ആണ് നദ്‌വി എടുത്തത്
@razakmohammed2623
@razakmohammed2623 Сағат бұрын
മുക്കത്തെ പുറത്താക്കണം
@usaenc1224
@usaenc1224 Сағат бұрын
സത്യത്തിൽ നടന്നത് ലിങ്കിൽ 👇🏼
@SaidNizam-b1j
@SaidNizam-b1j 14 минут бұрын
Inn thanne Veno atho nale mathiyo
@MUHAMMED-MAHIR
@MUHAMMED-MAHIR 2 сағат бұрын
ജിഫ്രി തങ്ങൾ 🥰💗
@usaenc1224
@usaenc1224 45 минут бұрын
100%, അണികൾക്ക് ഇടയിൽ വിദ്ധ്വഷം വളരാതേ നോക്കാൻ സമസ്ത ശ്രദ്ധിക്കുന്നത് പോലെ, ലീഗ് ശ്രദ്ധിക്കുന്നില്ല. ജിഫ്രി തങ്ങളുടെ പക്വതയും കാര്യപ്രാപ്തിയും പ്രശംസനീയമാണ്.
@hashirblog5740
@hashirblog5740 35 минут бұрын
സുന്നത് ജമാഅത് മുക്യം ❤
@usmanrifayiya247
@usmanrifayiya247 Сағат бұрын
❤❤❤❤
@muhammedkafeel3189
@muhammedkafeel3189 Сағат бұрын
ഈ വീഡിയോയിൽ പറഞ്ഞത് തന്നെയാണ് സത്യം നദ് വിയെ ഉടനെ തന്നെ പുറത്താക്കണം അവർ ലീഗിന് വേണ്ടി ഓ സാരം ഓതുന്ന ആളാണ് ഒരു കാര്യം മനസ്സിലാക്കണം ലീഗ് അല്ല വലുത് ദീനാണ് വലുത്
@abuadil9670
@abuadil9670 28 минут бұрын
ഈ ചർച്ച നിങ്ങൾ ചെയ്യരുതായിരുന്നു.
@JafarBa-e9c
@JafarBa-e9c Сағат бұрын
മറുഭാഗ സംഘടനയുടെ കാര്യത്തിൽ നമ്മാൾ അഭിപ്രായം പറയണോ
@abdulgafoor6507
@abdulgafoor6507 Сағат бұрын
ഒഴിവാക് ബായ്. നമ്മൾ ഇതിൽ കൂടുതൽ ചർച്ച ചെയ്തു കൊഴുപ്പിക്കണോ 😬..കാന്തപുരം ഉസ്താദ് അടക്കം ഉള്ളവർ ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ സൂക്ഷിക്കേണ്ട എല്ലാ സീമകളും താങ്കൾ ലംഗിച്ചിരിക്കുന്നു 😔..ഉമ്മത്തിന്റെ ഭിന്നിപ്പ് ഒരിക്കലും ഇത്ര സന്തോഷത്തോടെ റിപ്പോർട്ട്‌ ചെയ്യേണ്ട ഒന്നല്ല എന്നാണ് ssf കാരൻ ആയ എന്റെ നിലപാട് 😔
@hameedalankar8206
@hameedalankar8206 Сағат бұрын
Mukkam fiziyan sari😊
@muneermpm
@muneermpm Сағат бұрын
ഒന്നും മനസിലായില്ല എന്താ മാറി മാറി പറഞ്ഞു വെറന്നുoമനസിലായില്ല
@sideekabdulkareem5842
@sideekabdulkareem5842 9 минут бұрын
Chummathe valavala paranju prasnamundakkaruthu. Mukkam vendatha prasnangal unnaikkunnu
@volvo229
@volvo229 Сағат бұрын
ആരെ ങ്കിലും ഛർ ദിക്കണം എങ്കിലെ നിങ്ങൾക്ക് ഭക്ഷണം കിട്ടുകയൊള്ളു
@mansoorkk6101
@mansoorkk6101 Сағат бұрын
എന്ന് ഒരു 916 ap ക്കാരൻ...
@igmedia4084
@igmedia4084 Сағат бұрын
മുക്കം ഫിത്ന...
@muhamedkoduvalli6473
@muhamedkoduvalli6473 Сағат бұрын
ആരാടാ മുക്കം ഫിത്ന എന്ന് പറയാൻ കാരണം നിന്നെപ്പോലുള്ള വഹാബികൾക്ക് ചന്തി കഴുകാൻ വരാത്തതുകൊണ്ടാണോ അതിനിനി ആളെ വേറെ നോക്ക് നിന്നെപ്പോലുള്ള വഹാബികൾക്ക് ചന്തി കഴുകുന്ന കൂട്ടത്തിൽ വേറെയുണ്ട് അവരെ പോയിട്ട് മണി പിടിച്ചു കുലുക്കി കൊടുക്ക് അതായിരിക്കും നിനക്ക് നല്ലത്
@SahadPonnara
@SahadPonnara Сағат бұрын
Ed. Vittepaisa undakkunna. Neghalea polullavaran. Shaabam
@abdulsalam.k6471
@abdulsalam.k6471 2 сағат бұрын
ആരെയും അമിതമായി പൊക്കല്ലേ. നിങ്ങളും കുളം കലക്കുകയല്ലേ?
@mrshareef7081
@mrshareef7081 2 сағат бұрын
ഇതിൽ ഇടപെടേണ്ട ഉസ്തദേ അതല്ലേ നല്ലത്
@IlyasAhmed-ff6xy
@IlyasAhmed-ff6xy Сағат бұрын
Mushavarayile ottukaran nadvi
@sameercv3155
@sameercv3155 Сағат бұрын
മുടി കുട്ടി ഇതിൽ അഭിപ്രായം പറയണ്ട
@4thepeople929
@4thepeople929 Сағат бұрын
മുജക്കുട്ടി മൊഴിയൂ.
@AbdulKabeer-em8fg
@AbdulKabeer-em8fg 12 минут бұрын
ഓഹോ ഇത് കൊണ്ട് നിങ്ങൾക് എന്താ നേട്ടം
@abaamunna5421
@abaamunna5421 2 сағат бұрын
Adiyodadiyundo
@SubairSubair-q8k
@SubairSubair-q8k 2 сағат бұрын
കണ്ണിയത് ഉസ്താദ് പണ്ട് പ്രാർത്ഥിച്ചി ട്ടുണ്ടോ (മുഖം കെടുത്താൻ )
@muhammedsajid72
@muhammedsajid72 Сағат бұрын
Ningal avarude karyam parayendathilla ennu thonnunnu
@nisarkollam8978
@nisarkollam8978 2 сағат бұрын
നദവി ഫിതനയാണ്
@abdusalam8259
@abdusalam8259 Сағат бұрын
ഫലസ്തീൻനുണ കഴിഞ്ഞോ സാഖാ ഫി അണ്ണാ
@isavibes2847
@isavibes2847 2 сағат бұрын
ഇയാള് എന്താ പറയുന്നത് എന്ന് ഇയാൾക്ക് തന്നെ മനസ്സിലായിട്ടില്ല
@AliTk-k2s
@AliTk-k2s Сағат бұрын
Fayzi
@hussainkt5194
@hussainkt5194 Сағат бұрын
കോട്ടുമുക്രി എവിടെയായിരുന്നു ഇത്രയും കാലം കുളംകലക്കാൻ ഇപ്പോഴാണ് പുറത്തിറങ്ങിയത്
@ibrahimpt7997
@ibrahimpt7997 34 минут бұрын
എനിക്കിതിനെക്കുറിച്ച് ഒന്നും കൂടുതലൊന്നും അറിയില്ല എങ്കിലും ഞാൻ പറയുകയാണ് ലീഗ് വേറെ സമസ്ത വേറെ തന്നെ നിൽക്കണം അല്ലാതെ സമസ്തയുടെ കാര്യത്തിൽ ഒന്നും ലീഗ് കയറി ഇടപെടേണ്ട ആവശ്യമില്ല
@Imthiyasvaliyora
@Imthiyasvaliyora 2 сағат бұрын
സഖാഫീ ഇത് യഥാർത്ഥ സമസ്തയാണോ?
@mansoorkk6101
@mansoorkk6101 Сағат бұрын
എന്തോന്നാടോ നിങ്ങൾ പറയുന്നത്....
@igmedia4084
@igmedia4084 Сағат бұрын
നിനക്ക് തെറ്റി
@abaamunna5421
@abaamunna5421 2 сағат бұрын
Samavayakolakkilla
@firotec8393
@firotec8393 Сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ചാനൽ ആണ് ഇത്
@JRloverRJlover-jh9kw
@JRloverRJlover-jh9kw 2 сағат бұрын
😂
@AshikAshu-b6k
@AshikAshu-b6k 2 сағат бұрын
മുക്കം പറയുന്നത് തെറ്റാണ്
@milifecarenarokkavu1070
@milifecarenarokkavu1070 Сағат бұрын
ഇവൻ ആരാ?
@AshikAshu-b6k
@AshikAshu-b6k 2 сағат бұрын
സമുദായത്തെ തെറ്റിക്കാൻ നടക്കുന്ന നാരികൾ
@smarttech6508
@smarttech6508 Сағат бұрын
മുഖം കെടൽ
@muhammedshareef.p-eb3rw
@muhammedshareef.p-eb3rw 2 сағат бұрын
നിങ്ങൾ പറയുന്നത് ശരിയല്ല.
@Jimshi-qz3ef
@Jimshi-qz3ef 2 сағат бұрын
നിങ്ങളെ വിലയിരുത്തൽ ആണ് ശെരിയല്ലാത്തത്
@backermangalasseri1641
@backermangalasseri1641 2 сағат бұрын
തെറ്റായ നിരീഷണം
@muhammedshareef.p-eb3rw
@muhammedshareef.p-eb3rw 2 сағат бұрын
മുക്കം ഫിത്‌നയാണ്.
@Jimshi-qz3ef
@Jimshi-qz3ef 2 сағат бұрын
മത നിയമം ആർജ്ജവത്തോടെ പറയുന്നത് തെറ്റാണെന്ന് പറയുന്നവരെ എടുത്ത് പുറത്തിടണം
@urdaysport6400
@urdaysport6400 Сағат бұрын
Ullath paranjaal fithna..Kottaaram pandithanalla Mukkam Umer Faizy
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 53 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН