മുബാറക്ക് ഹോട്ടലിലെ രാവിലത്തെ തിരക്കിന് കാരണം ഇതാണ് Mubarak Hotel Koradu, Tirur

  Рет қаралды 26,580

Trip Company

Trip Company

Күн бұрын

ഇവിടുത്തെ കുട്ടൻ ചാപ്പ്സിനും മട്ടൻ ചാപ്പ്സിനും ഫാൻസ്‌ കൂടുതലാ

Пікірлер: 33
@charlstechy7480
@charlstechy7480 Жыл бұрын
അതിരാവിലെ പോയി ആവി പറക്കുന്ന പുട്ടും ,, ബീഫ് ഫ്രൈയും ചൂടുള്ള കട്ടനും ,, രാത്രി ഉറങ്ങാതെ കാത്തിരിന്നിട്ടുണ്ട് 4 മണി ആവാൻ 🤤🤤🤤
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
ഒട്ടും ടെസ്റ്റില്ലതാ ആഹാരം പ്രേമോട് ചെയ്യല്ലേ സുഹൃത്തേ (നിങ്ങൾക്കു ഓസിനു കിട്ടുന്നു എന്ന് കരുതി ജനങ്ങളെ പറ്റിക്കരുത് )
@mii254
@mii254 Жыл бұрын
ഒന്ന് പൊടോ കുറ്റം പറയാതെ
@handsom880
@handsom880 11 ай бұрын
ആരും കുറ്റം പറയാത്ത സ്പോട്ട് ആ 😂😂😂
@JamshadKarapoyil
@JamshadKarapoyil Ай бұрын
Bad experience food is good but the problem if someone is eating in table they are not minding, waiting too long, priority for parcel only, im always eating food from all over the Malabar area but this restaurant giving bad service
@martinmarti8456
@martinmarti8456 Жыл бұрын
ബീഫും കുട്ടനും എന്താണ്
@mii254
@mii254 Жыл бұрын
ബീഫ് പോത്തും കുട്ടൻ മൂരിയും.
@ShanShan-jt1pd
@ShanShan-jt1pd Жыл бұрын
എന്റെ നാട്
@ansukannur8535
@ansukannur8535 Жыл бұрын
പൊറോട്ട not good
@Suresh12Babu12
@Suresh12Babu12 27 күн бұрын
അടിപൊളി ഫുഡ്‌ ആണ് ❤️❤️😍😍
@martinmarti8456
@martinmarti8456 Жыл бұрын
നിങ്ങൾ രണ്ടും സൂപ്പർ ആണ് 👍
@wanderingsoul7538
@wanderingsoul7538 Жыл бұрын
കുട്ടൻ തിന്നാൽ പലർക്കും വയറിളക്കം ഉണ്ടാവാറുണ്ട്. ബീഫ് പോലെയല്ല കുറച്ച് കൂടി സോഫ്റ്റ് ആണ് കുട്ടൻ്റെ ഇറച്ചി. എനിക്കിഷ്ടമല്ല 😅
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Trip company and hakkim Bhai poratta and mutton chapse kuttan chapse and 🥚🥚🥚🥚🥚🥚 egg Roast super polichu🎉🎉🎉🎉🎉🎉❤❤❤❤❤❤
@rameshcn3155
@rameshcn3155 Жыл бұрын
ഇത് കണ്ടിട്ട് ഏറ്റവും കൂടുതൽ വിഷമം വരുന്ന പ്രവാസികൾക്ക്
@praveeng4249
@praveeng4249 Жыл бұрын
കുട്ടൻ എന്നതാ ഒരു കോട്ടയം കാരൻ ആണ് ഇവിടെ കണ്ടിട്ടില്ല അതു കൊണ്ട് ചോദിക്കുവാ
@mii254
@mii254 Жыл бұрын
മൂരിയിറച്ചി
@jintumjoy7194
@jintumjoy7194 Жыл бұрын
അപ്പോ ഈ കുട്ടൻ എന്ന് പറഞ്ഞാ ഇളം ബീഫ് അല്ലേ
@noushadkareem9653
@noushadkareem9653 Жыл бұрын
Anas ekka Hakim ekka poli 👍❤️💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙋
@mujeebrahmank8112
@mujeebrahmank8112 Жыл бұрын
Hakkim.ekka nalla.piduthamanu
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙⛈️
@xavier2.027
@xavier2.027 Жыл бұрын
Kuttan ennu parajhu elladathum kuttan thana ano kodukunnathu😊😊
@jintumjoy7194
@jintumjoy7194 Жыл бұрын
മുന്നിൽ വരുമ്പോ തട്ടി വിളിച്ചു നോക്ക് കുട്ടാന്നു. 😜
@xavier2.027
@xavier2.027 Жыл бұрын
@@jintumjoy7194 🤣🤣ni agana ano cheyyunnath 🤣🤣
@jintumjoy7194
@jintumjoy7194 Жыл бұрын
@@xavier2.027 എനിക്ക് അങ്ങനെ സംശയം തോന്നാറില്ല 😜
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,അനസ്ഇക്ക,ഹക്കിംഇക്ക,മുബാറക്ഹോട്ടലിലെ, പൊറോട്ടയുംബീഫ്കറിയുംമുട്ടറോസ്‌റ്റും,സൂപ്പർ,❤
@zakizeezain8023
@zakizeezain8023 Жыл бұрын
ഖലീൽക്ക.....
@synergyacademy8388
@synergyacademy8388 11 ай бұрын
നല്ല food ആണ്.. നല്ല വൃത്തിയും... വായിൽ തോന്നിയത് വിളിച്ചു പറയല്ലേ സുഹൃത്തേ... ഞങ്ങൾ sunday പോകാറുണ്ട്
@afsalafsals4032
@afsalafsals4032 Жыл бұрын
SUPER ❤❤❤
@muneer.p632
@muneer.p632 Жыл бұрын
Poliyann
@BAAlbertJose
@BAAlbertJose Жыл бұрын
🤤🤤🤤🤤
@murukeshkumar8406
@murukeshkumar8406 Жыл бұрын
Kuttan meens
@satheeshsubramanian997
@satheeshsubramanian997 Жыл бұрын
എന്ത് ആണ് കുട്ടൻ?
@Ameenudheen_Mannaril
@Ameenudheen_Mannaril Жыл бұрын
കാള
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
The best simple Lunch house in Calicut
13:38
Mrinal’s Blog
Рет қаралды 1,5 МЛН
ആദ്യരാത്രി | First Night | Comedy
8:56
Malabari Cafe
Рет қаралды 122 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН