മാഷാ അല്ലാഹ് എനിക്ക് ഏറ്റവും ഇഷ്ടം ഉസ്താതിന്റെ ഖുർആൻ പാരായണം ആണ് എത്ര കേട്ടാലും മതിയാകുന്നില്ല ഉസ്താതിന്റെ ഖുർആൻ പാരായണം തന്നെയായി കുറച്ചു വീഡിയോ ചെയ്യൂ പ്ലീസ് ഉസ്താതിന്റെ ശബ്ദത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദിന് എല്ലാ നന്മകളും അല്ലാഹുനൽകുമാറാകട്ടെ
@muhammedshahal20292 жыл бұрын
Ameen 🤲🤲
@NS-te7xn2 жыл бұрын
ഞാനും ഖുർആൻ ന്റെ ശൈലി കേട്ട് പ്രഭാഷണം കേട്ട് തുടങ്ങി മാഷാ അല്ലാഹ് 👍
@sheebarahman67362 жыл бұрын
എനിക്കും
@bismimixmedia69502 жыл бұрын
ആമീൻ എനിക്കും
@rahmathrouha6151 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@NS-te7xn2 жыл бұрын
ചിന്ദിപ്പിച്ച സോങ് തഹ് വാ ഉസ്താദിന്റെ ബൈത് ഉഷാറായി പാടി വീണ്ടും വീണ്ടും കേട്ടു ത ഹ് വാ ഉസ്താദ് ആരാന്ന് ഇപ്പോൾ മനസിലായി അൽഹംദുലില്ലാഹ് അവരുടെയും ഉമ്മന്റേയും daraja അള്ളാഹു ഉയർത്തട്ടെ ആമീൻ വല്ലാത്തൊരു ആശ്വാസം മനസ്സിന്
@shekeelameeranshekeelameer1062 Жыл бұрын
വിവാഹ ഫങ്ക്ഷനിൽ എൻജോയ് ചെയ്തതിൽ Allaahu എനിക്ക് മറക്കാൻ കഴിയാത്ത punishmnt തന്നു.. എനിക്കും എല്ലാർക്കും ഒരു പാഠമാണ്. Alhamdulillaah 🤲🏻. എല്ലാ ആപത്തുകളിൽനിന്നും നമ്മെ എല്ലാവരെയും allaahu കാത്തുരക്ഷിക്കട്ടെ aameen🤲🏻
@aparakkal2 жыл бұрын
ഉസ്താദിനേയും നമ്മേയും അള്ളാഹു സ്വർഗ്ഗത്തിൽ ഒരു മിച്ചുകൂട്ടട്ടേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ .
@subaidhakunnipocker73172 жыл бұрын
എന്നും വുളു ചെയ്ത് കിടക്കാൻ നമുക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ